Maheshinte Prathikaaram | Theliveyil Song Video Ft Fahadh Faasil, Anusree | Official

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 639

  • @jithinps8317
    @jithinps8317 5 ปีที่แล้ว +2227

    ഈ സിനിമക്കു എന്തോ പ്രത്യേകതയുണ്ട്.. മഴ പെയ്തു തോർന്നുകിടക്കുന്ന സന്ധ്യാസമയത് ആ ചെറു തണുപ്പത്തു ഈ പടത്തിലെ സോങ്‌സ് കേക്കണം.. ഹോ സ്വർഗ്ഗമാണു... സ്വർഗം...

  • @kottaraseel
    @kottaraseel 6 ปีที่แล้ว +866

    മലയാളികൾ എത്ര ഭാഗ്യവാന്മാരാ .ഇമ്മാതിരി ഒരു പടം ആസ്വദിക്കാൻ ഭാഗ്യം സിദ്ധിച്ചവർ .ലവ് യു ഫഹദ് ആൻഡ് പോത്തൻ .

    • @s9ka972
      @s9ka972 5 ปีที่แล้ว +23

      Anusree also did a fabulous job.

    • @ameshamesh17amesh72
      @ameshamesh17amesh72 3 ปีที่แล้ว +2

      എല്ലാ നാട്ടിലും ഉണ്ടാകു ഇങ്ങനത്തെ ഓരോ...

    • @zenjm6496
      @zenjm6496 3 ปีที่แล้ว

      tbh we are the unluckiest because of the communists/socialists! Hope I could go back in time and stop them before it started!

    • @zenjm6496
      @zenjm6496 3 ปีที่แล้ว

      @@Adhyuth1503 ഇനി അതിനൊക്കെ ആർക്ക് നേരം. ഒള്ള സമയം കളയാതെ ഇന്ത്യക്കോ അല്ലെങ്കിൽ കേരളത്തിനോ പുറത്തു കടക്കുക!

    • @bensil7688
      @bensil7688 2 ปีที่แล้ว +1

      Aanno😁

  • @r_a_cv6761
    @r_a_cv6761 2 ปีที่แล้ว +81

    ഈ പാട്ടിൽ Maheshineyum Soumyanem കാണുമ്പോഴുള്ള ബാക്കി ആൾക്കാരുടെ expressions.... Naturality💓

  • @josephsalin2190
    @josephsalin2190 3 ปีที่แล้ว +135

    എനിക്ക് എത്ര കണ്ടാലും മടുക്കാത്ത സിനിമ
    Good work
    എന്തോ ഒരു പ്രത്യേക feel

  • @Robert253433
    @Robert253433 3 ปีที่แล้ว +226

    ഈ സിനിമയിൽ എല്ലാവരും വിസ്മരിച്ച ഒരു അഭിനേതാവുണ്ട് അത് ജാഫർ ഇടുക്കി ആണ് , പുള്ളിക്കാരന്റെ അഭിനയം വേറെ ലെവൽ ആണ് ., എത്ര റീലിസ്‌റ്റിക്‌ ആയി ആണ് പുള്ളി കഥാപാത്രത്തെ അവതരിപ്പിക്കുന്നത് , കാലം അയാൾക്കു നല്ല അവസരങ്ങളും അംഗീകാരങ്ങളും നൽകട്ടെ

  • @The.Introverted.Mentor
    @The.Introverted.Mentor 8 ปีที่แล้ว +708

    മരിച്ച പുള്ളിക്കൊഴികെ എല്ലാര്‍കും മനസിലായി :P
    നല്ല രസമുള്ള പാട്ട്

    • @binuthomas4381
      @binuthomas4381 8 ปีที่แล้ว +3

      +Nirmal P Rajan monuttttttttttttaaaaaaaaaa,,,,,,,,,,,,,monte vakkukalii,,,,sathamutte,,,,oralpam thamashayum,,,,,,,,,snehathode

    • @hassanpk6372
      @hassanpk6372 8 ปีที่แล้ว +1

      hotmail

    • @bharatyamaha3436
      @bharatyamaha3436 7 ปีที่แล้ว +3

      Nirmal P Rajan

    • @sv64may3
      @sv64may3 7 ปีที่แล้ว +3

      Nirmal P Rajan Sathyam

    • @josejohn5704
      @josejohn5704 7 ปีที่แล้ว +1

      right

  • @sreejithsasidharan748
    @sreejithsasidharan748 8 ปีที่แล้ว +153

    ഫഹദും അനുവും ഒന്നിനൊന്ന് മെച്ചം... കൂടെ അഭിനയിച്ചവരെല്ലാം മികച്ചുനിന്നു...

  • @meenumolj649
    @meenumolj649 2 ปีที่แล้ว +80

    "കാണുന്നതിനെല്ലാമൊരു ചേലും നിറവും
    കേൾക്കുന്നതിനെല്ലാമൊരു പാട്ടിൻ ശ്രുതിയും "💕💕

  • @praveendm
    @praveendm 5 ปีที่แล้ว +759

    Lucky to be a South Indian tamilan ....can understand Tamil , talugu , Malayalam and kanada movies. My blood is 100% south.

    • @abraham12348
      @abraham12348 4 ปีที่แล้ว +8

      We the people...

    • @Kp-cb8pq
      @Kp-cb8pq 4 ปีที่แล้ว

      Praveen MD ❤️✊🏽

    • @nimesh007ish
      @nimesh007ish 4 ปีที่แล้ว +25

      You are lucky . I can understand Tamil and Malayalam . Kannada and Telugu are difficult for me .

    • @harilalm8550
      @harilalm8550 4 ปีที่แล้ว +4

      Hindi movies are lighter than thelugu and kannada

    • @FullmoonRao
      @FullmoonRao 4 ปีที่แล้ว +3

      It’s Telugu

  • @ashwinkumar8058
    @ashwinkumar8058 8 ปีที่แล้ว +893

    ഫഹദില്ല ഈ സിനിമയിൽ. മഹേഷ്‌ മാത്രം.

  • @arun80051
    @arun80051 7 ปีที่แล้ว +230

    മഹേഷിന്‍റെ പ്രതികാരം-വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍കണ്ട മലയാളിത്തമുള്ള മലയാള ചലച്ചിത്രം.

  • @anandunair2899
    @anandunair2899 5 ปีที่แล้ว +388

    1:00 -1:04
    closely look at the expressions of anusree..she got smiling at fahad but suddenly weeps & regaining the mood of death..only a talented actress could do this..i think

  • @harikrishnat423
    @harikrishnat423 8 ปีที่แล้ว +64

    കിടിലന്‍ എക്സ്പ്രഷന്‍സ്... എല്ലാവരും അഭിനയിക്കുകയല്ല .. ജീവിക്കുകയായിരുന്നു.. നല്ല ഗാനം..

  • @pranavpk62
    @pranavpk62 8 ปีที่แล้ว +522

    മരണവീട്ടില്‍ റൊമാന്‍സ്...!!! എന്‍റെ ഫഹദേ..പൊളിച്ചു മുത്തേ... :D

    • @binuthomas4381
      @binuthomas4381 8 ปีที่แล้ว +2

      +Pranav P K athani pattinte vijayavum,,,,,,,,,,

    • @josejohn5704
      @josejohn5704 7 ปีที่แล้ว

      ukkummm upadeshavum

    • @anzil1197
      @anzil1197 5 ปีที่แล้ว +5

      Dileesh pothan

    • @kidskeukenhoff1153
      @kidskeukenhoff1153 3 ปีที่แล้ว +1

      Pair did well .eyes of Fahad and anusree ❤️❤️ .romantic .

    • @JoiceVarghese-cn2ko
      @JoiceVarghese-cn2ko 4 หลายเดือนก่อน

      Not Fahad it's dileesh pothans brilliance ❤ethoru director cheyyum

  • @PavanKrushik
    @PavanKrushik 8 ปีที่แล้ว +310

    'Maheshinte Prathikaaram' is one of the finest movies of this year and Fahad at his imperial best yet again. Man! He never ceases to amaze me with his staggering performances. And this song reminds me of a quote by Ingmar Bergman’s cinematographer, Sven Nykvist - “The truth always lies in the character’s eyes. It is very important to light so the audience can see what’s behind each character’s eyes. That’s how the audience gets to know them as human beings. It opens up their souls." That's exactly what's been accomplished here in a minimalist approach. Though the art of cinematic visual story-telling has past its prime in Indian celluloid, filmmakers like Dileesh Pothan keeps the hopes alive. How refreshing, subtle and pristine can this get. Looking forward for Dileesh's next movies and hail New-gen Malayalam Cinema.

  • @adershvimal6598
    @adershvimal6598 4 ปีที่แล้ว +233

    മലയാള സിനിമയിലെ ഒരു അണ്ടർറേറ്റഡ് സിങ്ങർ 'സംഗീത ശ്രീകാന്ത് ' 💝

  • @haythhawk
    @haythhawk 8 ปีที่แล้ว +320

    Real people, real expressions and the way everyone is looking both the lovers... Pwolichu.. Broke all the stereotypes.... Normally everyone focuses just on the leads.....

  • @anua.m7357
    @anua.m7357 4 ปีที่แล้ว +91

    ഈ പടവും ഇതിലെ പാട്ടുകളും ബേബി ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ (എന്നാ ഒരു ഇതാന്നേ )😍😍👌

  • @joshykappil
    @joshykappil 8 ปีที่แล้ว +66

    ആദ്യാനുരാഗത്തിൻ പുതുമഴ മണികൾ....
    ഇരു മനസ്സിൻ താളിൽ... നനവുകളെഴുതീ....
    ആ കണ്ണിലും... ഈ കണ്ണിലും.....
    ഒരായിരം നിലാവിന്റെ... തിരനുരയൊഴുകി...
    പടവുകളിൽ... പുഴ കയറി....!

  • @preetijs9629
    @preetijs9629 4 ปีที่แล้ว +95

    I am a Maharashtrian. Don't understand the language. But big fan of Malyalam movies and Fahadh Faasil!

  • @chaithanyasv1158
    @chaithanyasv1158 4 ปีที่แล้ว +111

    I don't know how many times I smiled while watching this song....what a feel yarrr

    • @borson1839
      @borson1839 3 ปีที่แล้ว

      😀😀😀😀

  • @aleeshajose3657
    @aleeshajose3657 3 ปีที่แล้ว +34

    മരണ വീട്ടിലും Romantic 😍😍😘😘

  • @ravindramade9467
    @ravindramade9467 4 ปีที่แล้ว +73

    Super Acting as realistic. I am from Andhra Pradesh but Malayalam Movies very interesting to watch more than Andhra Tollywood movies. Super Movie

  • @290vishy
    @290vishy 8 ปีที่แล้ว +84

    romance in a funeral..wow that's unique!
    everyone literally nailed it :)

  • @monalisawithacat6059
    @monalisawithacat6059 8 ปีที่แล้ว +169

    Great fan of malayalam movies here...Wish i could understand malayalam fully....
    Love and respect from karnataka!

  • @sharunjohn3562
    @sharunjohn3562 ปีที่แล้ว +10

    Dhileesh പോത്തേട്ടൻ സംവിധാനം ചെയ്തതിൽ ഏറ്റവും മികച്ച റിപ്പീറ്റ് വാല്യൂ ഉള്ള സിനിമ 💘💘💘🖤💚🖤💚

  • @anand61
    @anand61 6 ปีที่แล้ว +275

    Kerala"s expressive eyes in each frame..

    • @lokithegreat157
      @lokithegreat157 5 ปีที่แล้ว +1

      Pesuren pesuren - pannaiyarum padminiyum ... Funeral song... Much vibes

    • @strongest324
      @strongest324 4 ปีที่แล้ว +1

      Yeah very true

    • @vankudayan6146
      @vankudayan6146 3 ปีที่แล้ว +8

      1:35 1:38

    • @shajujosevalappy2245
      @shajujosevalappy2245 3 ปีที่แล้ว +6

      just observing importance given to eyes, frame by frame.

    • @RG-ez6ch
      @RG-ez6ch 5 หลายเดือนก่อน

      Obviously 😂

  • @anands7840
    @anands7840 4 หลายเดือนก่อน +5

    മഹേഷിൻ്റെ ആ നോട്ടവും ആ മ്യൂസിക്കും. എന്നാ ഒരു ഫീലാണ്

  • @sugesh007
    @sugesh007 8 ปีที่แล้ว +20

    ഇതുപോലെ എവിടെയൊക്കെയോ കണ്ണുകൾ തമ്മിൽ ഉടക്കിയത് ഓർത്തുപോയി...

  • @sv64may3
    @sv64may3 7 ปีที่แล้ว +51

    Malayalam cinema is again having a Golden Age. We want more films like Maheshinte Prathikaram, Kammattipadam, Guppy and C/O Saira Banu.

  • @SusanSusanna-iv6lx
    @SusanSusanna-iv6lx 6 หลายเดือนก่อน +3

    ഒരു രക്ഷേം ഇല്ലാത്ത സിനിമ

  • @madhurshankard
    @madhurshankard 6 ปีที่แล้ว +93

    Wow.. what an amazing song.. it felt like fondling peacock feathers mildly over my ears... I just started watching Malayalam movies.. All the movies are close to reality... I just love them...
    With love, from Tamilnadu....

  • @seekkothomas
    @seekkothomas 8 ปีที่แล้ว +77

    ഒരു രക്ഷേമില്ല.... പൊളിച്ചടുക്കി, പക്കാ നാച്ചുറൽ.. സമ്മതിച്ചു മക്കളെ...

  • @hadris1
    @hadris1 8 ปีที่แล้ว +57

    മലയാള സിനിമയ്ക്ക് വൈകി വന്ന വസന്തം. ......
    👌👌👌👌👌👌
    you are the great..
    .......Rafeek Ahmed

  • @NaveenChikkus
    @NaveenChikkus 2 ปีที่แล้ว +53

    FaFa ന്റെ കുട്ടിക്കാലത്തെ charactor ന്റെയും ഒറിജിനൽ ന്റെയും കണ്ണ് വരെ same..... പോത്തേട്ടൻ 🔥🔥🔥

  • @iamjijojohny
    @iamjijojohny 6 ปีที่แล้ว +121

    തെളിവെയിലഴകും.. ല ല ല...
    മഴയുടെ കുളിരും.. ല ല ല...
    മണ്ണിൽ ചേർന്നുണരുന്ന സംഗീതം...
    കളിചിരിയുണരും... ഉണരും...
    വഴികളിലൊഴുകി... ഒഴുകീ...
    തമ്മിൽ നാം കൈമാറും പുന്നാരം...
    കാലത്തുണരും നേരം കാണും മലരും...
    രാവിൽ കുഴലൂതുന്നൊരു കാണാ കുയിലും...
    അരികിൽ വരും... കഥ പറയും...
    കനവുകളോ ചിറകണിയും...
    കാണാതെ മേലാകെ ജലകണമെറിയും
    മഴയുടെ കളിവാക്കിൽ അടിമുടി നനയും...
    ഈ മണ്ണിലായ് നീർത്തുള്ളികൾ
    ഉതിർന്നെത്തി അലിഞ്ഞെത്തി പുതുമണമുയരും...
    കരളിൽ ഒരു കുളിരുണരും... ഉം...
    ആദ്യാനുരാഗത്തിൻ പുതുമഴമണികൾ
    ഇരുമനസ്സിൻതാളിൽ നനവുകളെഴുതീ...
    ആ കണ്ണിലും ഈ കണ്ണിലും...
    ഒരായിരം നിലാവിന്റെ തിരനുരയോഴുകീ...
    പടവുകളിൽ പുഴ കയറീ...
    പ്രണയികളറിയും കരളിലെയിതളിൽ...
    വിണ്ണിൽ നിന്നുതിരുന്നൊരുന്മാദം...
    ഇലയിൽ തെളിയും മലരിൽ വിരിയും
    പൊന്നിൻ പുലർകാല സല്ലാപം...
    കാണുന്നതിനെല്ലാമൊരു ചേലും നിറവും...
    കേൾക്കുന്നതിനെല്ലാമൊരു പാട്ടിൻ ശ്രുതിയും...
    അവനുണരും അവൾ വിരിയും
    ഇരുപുഴയായ് ഇടകലരും...
    Music: ബിജിബാൽ
    Lyricist: റഫീക്ക് അഹമ്മദ്
    Singer: സുദീപ് കുമാർസംഗീത ശ്രീകാന്ത്
    Year: 2016

    • @manzoormr7741
      @manzoormr7741 4 ปีที่แล้ว +4

      bro thanks for this lyrics.

    • @aparnak2786
      @aparnak2786 4 ปีที่แล้ว +3

      Thanku broi

    • @cozmos3678
      @cozmos3678 4 ปีที่แล้ว +3

      Thanks dude

    • @Sangeetha-qm2zf
      @Sangeetha-qm2zf 5 หลายเดือนก่อน +2

      Thank you 😊👍

  • @ichayan123
    @ichayan123 หลายเดือนก่อน +3

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

  • @Sy-rr5kr
    @Sy-rr5kr 4 ปีที่แล้ว +217

    From Tamil Nadu,
    Chetta ,how you make these beautiful films 😍😍😍, proud of your films.
    Fahad 😘😘

    • @JakesJoy31
      @JakesJoy31 4 ปีที่แล้ว +12

      Pothettan brilliance 😍😘

  • @dj-qj6ud
    @dj-qj6ud ปีที่แล้ว +15

    Still remember watching this with family in theatre.. It was such an experience.. I was in 6th .. How fast did 7 yrs go.. 🥲

  • @praveendm
    @praveendm 7 ปีที่แล้ว +37

    A simple elegant and beautiful movie... Kerala has kept the essence and it continues the same

  • @sanua80
    @sanua80 8 ปีที่แล้ว +133

    എല്ലാവരും വിചാരിച്ചപോലെ ഈ പടത്തിലെ നായിക അനുശ്രീ അല്ലെന്നു പടം കണ്ടപ്പോ മനസിലായി..
    ഈ അടുത്തകാലത്ത്‌ കണ്ട മികച്ച സിനിമ..

    • @josephsalin2190
      @josephsalin2190 3 ปีที่แล้ว

      ശരിയാണ്
      കനലെരിയുന്ന നായകന്റെ മനസിൽ കടന്നുകയറുന്ന ജീൻസി (അപർണ ബാലമുരളി) യുടെ Entry
      തുടർന്നുള്ള seen
      ശരിക്കും original

  • @nikhilpanikkar
    @nikhilpanikkar วันที่ผ่านมา +1

    Anusree acting super.❤

  • @nidhinxavier204
    @nidhinxavier204 3 ปีที่แล้ว +4

    1.48 അ തബലയും പിന്നെ സുധീപ് ചേട്ടൻ്റെ വോയിസും ❤️❤️ഒരു രക്ഷയില്ല ultimate feel

  • @samuelmangano789
    @samuelmangano789 3 ปีที่แล้ว +19

    0:46 to 1:05 ejjaadhi frames 🔥🔥❤️🙌🏾 vere level bacground score👌🏾😍

  • @Manu-jw6km
    @Manu-jw6km 3 ปีที่แล้ว +12

    വീഞ്ഞെന്നു വെച്ചാൽ അങ്ങനാ... പഴകും തോറും വീര്യം കൂടും 🥰

  • @jomon3609
    @jomon3609 4 ปีที่แล้ว +12

    സംഗീത ജി യുടെ ഒരു സൂപ്പർ വോയിസ്. Underated singer

  • @gowri4850
    @gowri4850 3 ปีที่แล้ว +53

    1:05 1:11 1:15 2:02 2:08 ellardem nottam😂😂😂😂😂

  • @hakyshalu4949
    @hakyshalu4949 8 ปีที่แล้ว +13

    Ente fahad ... Ithu vere level aanu. Mahesh sherikkum high range thanneya...😎😎
    Oru rakshyayumilla🙏🙏🙏🙏🙏🙏🙏🙏

  • @sgeorge1988
    @sgeorge1988 3 ปีที่แล้ว +3

    Ee cinemayude etravum valiya vijayam ithinte music aanu. Bijibal uyir❤️❤️❤️❤️ente ponne

  • @arung6929
    @arung6929 4 ปีที่แล้ว +6

    Abhinayicha ellavarudeyum oro expressionsum...perfect!! Director attention to detail!!

  • @vipultiwari1838
    @vipultiwari1838 8 ปีที่แล้ว +205

    I m north indian but I lv this song bec music is so pious ....divine. ...South India real divine place of india. ..

  • @asadputhiyaveetil
    @asadputhiyaveetil 8 ปีที่แล้ว +38

    Splendid expression by Anusree. You both make a good pair on screen.

  • @ksrs_18
    @ksrs_18 6 หลายเดือนก่อน +2

    An Indian from North who can't understand a single word but finds peace in every second of this song, music have no boundaries.❤

  • @alanjeejaan1808
    @alanjeejaan1808 4 ปีที่แล้ว +4

    Ithrem romandic maripp jeevithathil kandittillaa .... Pothan brilliance awesome....

  • @lekshmiks5206
    @lekshmiks5206 6 หลายเดือนก่อน +5

    Enth rasama kandirikkan kettirikkan

  • @poothalam6671
    @poothalam6671 4 ปีที่แล้ว +69

    ജാഫർ ഇടുക്കിയുടെ നോട്ടം ന്റമ്മോ😲

    • @Sharika793
      @Sharika793 3 หลายเดือนก่อน

      ഇതിൽ കാണുന്ന പള്ളിയിലെ അച്ഛന്റെ നോട്ടവും.

  • @bejomathew1509
    @bejomathew1509 5 ปีที่แล้ว +98

    ഒരു മഹേഷിന്റെ പ്രതികാരം കൂടി ഇങ്ങ് പോരട്ടെ എന്ന് ആഗ്രഹിക്കുന്നു 😛😛😜😜

    • @manzoormr7741
      @manzoormr7741 4 ปีที่แล้ว +5

      Dileesh pothenumayittu onnu samsarikkam.Ippozhe paranjale ok avu.

  • @homevk6416
    @homevk6416 3 ปีที่แล้ว +8

    Even though this was a failed love, there existed best chemistry between them. That romantic eyes of fafa was soo soothing and mindblowing. Anusree too do well..

  • @abhiyasusan709
    @abhiyasusan709 2 ปีที่แล้ว +2

    Ee paatinum eee cinema yum pineyum entho nammalke..baki vecha pole..epo ketalum..ee patine oru prethyega bangi anubavapedunu...❤️

  • @EDWINJOHNSONatutube
    @EDWINJOHNSONatutube 7 ปีที่แล้ว +14

    That thabla and that instruments combinations are just love , unlike അടിച്ച ഇരുനൂറോളം ആളുകള്‍ എന്ത് കണ്ടിട്ടാണാവോ :/

  • @AdithyanGopinathSG
    @AdithyanGopinathSG 4 ปีที่แล้ว +21

    സിനിമയുമായി ചേർന്നു നിൽക്കുന്ന പാട്ടുകൾ

  • @thebluecolt919
    @thebluecolt919 8 ปีที่แล้ว +22

    Hats off Bijibal...What an amazing composition!!!

  • @bluesky8796
    @bluesky8796 6 ปีที่แล้ว +18

    Beautiful song and movie .. I’m learning Malayalam .. bit by bit

  • @immanuvelDavid
    @immanuvelDavid 6 ปีที่แล้ว +6

    Ethanana thadava Vena kekalaam...equally best with idukki song....evergreen...

  • @achayanmuscat2147
    @achayanmuscat2147 4 ปีที่แล้ว +5

    Fahadinte oro movementsum chiri padarthum what an actor!!

  • @shimil96
    @shimil96 4 ปีที่แล้ว +7

    ഡീറ്റൈലിംഗ് ന്നൊക്കെ പറഞ്ഞാ ദാ..ദിദാണ് ഐറ്റം 😍

  • @Joyce.john14588
    @Joyce.john14588 5 ปีที่แล้ว +5

    ഹോ എന്ത് ഒരു feelings ആണ് ഈ പടു kelkannn....

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 7 ปีที่แล้ว +12

    കാണാതെ മേലാകെ ജലകണമെറിയും
    മഴയുടെ കളിവാക്കിൽ അടിമുടി നനയും
    ഈ മണ്ണിലായ് നീർത്തുള്ളികൾ
    ഉതിർന്നെത്തി അലിഞ്ഞെത്തി

  • @slenderboi
    @slenderboi 3 ปีที่แล้ว +1

    Ee padathinodu enthanennariyilla... Vallathoru ishaanu ee padathinodum
    Pattinodum🥰🥰🥰🥰🥰

  • @moviecutclipshd4154
    @moviecutclipshd4154 2 ปีที่แล้ว +2

    Adhyaanu raaghathin puthumazhaa manikal 🥳🥳🥳aaaaaahaaaaa🥳🥳🥳

  • @gtewihb
    @gtewihb 4 ปีที่แล้ว +72

    *അനു ചേച്ചി ഫാൻസ്‌ ലൈക്‌ അടി* ❣️

  • @anoopamrutha8392
    @anoopamrutha8392 3 ปีที่แล้ว +5

    Ohhh my God what a beautiful song

  • @tribal_gang
    @tribal_gang 4 หลายเดือนก่อน +3

    The art and the artist 🫡

  • @nothing...2024
    @nothing...2024 ปีที่แล้ว +1

    ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഫഹദ് ഇക്കാ പൊളിച്ചു

  • @അപ്പുകുട്ടൻഅപ്പ്സ്

    സിനിമയും അതിലുപരി പാട്ടുകളും ഒന്നുംപറയാനില്ല അടിപൊളിയാ

  • @AmyuMusic
    @AmyuMusic 3 ปีที่แล้ว +11

    0:45 kaanathe melaake
    Jalakanam eriyum
    Mazhayude kali vaakil
    adimudi nanayum
    Ee mannilaai neerthullikal
    Uthirnnethi alinjethi
    Puthu manamuyirum
    Karalil oru kulirunarum
    Mmmm mm..
    Aadhyaanu raagathin
    Puthumazha manikal
    Iru manassin thaalil
    Nanavukal ezuthee
    Aa kannilum ee kannilum
    Oraayiram nilavinte
    Thiranurayozhuki
    Padavukalil puzhakayari
    Pranayikalariyum karalileyithalil
    Vinnil ninnuthirunnorunmaatham
    Ilayil theliyum malaril viriyum
    Ponnin pular kaala sallaapam
    Kanunnathinellamoru
    Chelum niravum
    Kelkunnathinellamoru
    Paatin sruthiyum
    Avanunarum aval viriyum
    Iru puzhayayi ida kalarum

  • @adelahamed5394
    @adelahamed5394 8 ปีที่แล้ว +7

    Amazing song!
    Outstanding visuals!!
    Fahadhikka 😍😍😍😍
    കമോണ്‍ട്രാ മഹേഷെ!!

  • @wrathfruitchannel
    @wrathfruitchannel 3 ปีที่แล้ว +3

    Dileesh Pothans Frames..Ah....Sir, I am a big fan of you , @ 1.10 I thought the girl is smiling cause watching the chemistry between Fahad and Anushree..she is actually warning her father to stop smoking. The priest looking at him @ 2.08 small details well edited. and the entire song....dont know Bijibal managed when Dileesh would have said 'I need a romantic song with a death ceremony in the background' Essentially it needs top notch clarity to bring such a masterpiece (The film). Fahad, he does not act, lives the character . If you see this song carefully, Dileesh has potrayed many small charcters who bring the twist later in the movie. Thanks for giving this film to us.

  • @Johni-kg4vn
    @Johni-kg4vn 4 ปีที่แล้ว +4

    Pothan brilliance Marana veedu heavy romantic aakki

  • @ashwinjoseph972
    @ashwinjoseph972 3 ปีที่แล้ว +3

    ഇത് പോലെ ഒരു സിനിമ ഇനി ഉണ്ടാകുമോ??മഹേഷിനെ യും കൂട്ടരെയും ഒരിക്കൽ കൂടി കാണുവാൻ മോഹം😘😘

  • @JerinGeorge
    @JerinGeorge 7 ปีที่แล้ว +13

    1:34 Fahad Olinju Nokkunathu valare Natural aanu!!

  • @rajeevr8670
    @rajeevr8670 6 ปีที่แล้ว +3

    എന്താല്ലേ ഇങ്ങനെയും ഒരു സിനിമ... ഒരു രക്ഷയും ഇല്ല..

  • @vishnuaryan4541
    @vishnuaryan4541 3 ปีที่แล้ว +5

    2021 ohhhhhh enna feelada uve.....
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @salih7607
    @salih7607 7 ปีที่แล้ว +31

    മലയാള സിനിമയിലെ അഭിമാനമാണ് ഈ സിനിമ്മ

  • @febineldhose4830
    @febineldhose4830 2 ปีที่แล้ว +4

    Perfection.....every shots.. Incredible

  • @SellOnResearch
    @SellOnResearch 2 ปีที่แล้ว +5

    1:30 മുതൽ കാണുമ്പോൾ തന്നെ അറിയാം ഈ മരണ രംഗം മനോഹരമായ ഈ പ്രണയ ഗാനത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയത് എന്ന് . Bijipal is amazing.

  • @shalusalam5595
    @shalusalam5595 3 ปีที่แล้ว +2

    Marana vtl um romantic song adukkamen kaati thanna dileesh sir marana maass

  • @riot0773
    @riot0773 5 ปีที่แล้ว +3

    Sudeep ന്റെ എൻട്രി ദൈവമേ ഒരു രക്ഷയുമില്ല. സൂപ്പർ സഹോദരാ

  • @nishaks1392
    @nishaks1392 3 ปีที่แล้ว +2

    Uff....ഫഹദ് 👌💖ഇതിന്റെ remake ഉം ഇതുപോലെ തന്നെ അഭിനയത്തിലും പാട്ടിലും എല്ലാം ഒട്ടും feel കുറയാതെ ഉള്ള ഇതിന്റെ remake... ഉമാ മഹേശ്വര ഉഗ്ര രൂപസ്യ 👌👌💖ഫഹദിനെ നന്നായി പഠിച്ചിട്ട് ആണ് actor.. satyadev kancharana ആ റോൾ ചെയ്തിരിക്കുന്നേ

  • @roby-v5o
    @roby-v5o 3 หลายเดือนก่อน +5

    🙋🏼‍♂️ഞാൻ മാത്രമാണോ 🤔2024ഈ പാട്ടൊക്കെ തിരഞ്ഞു പിടിച്ചു കാണുന്നത്...??🎉🎉🎉

  • @afsalps1992sillu
    @afsalps1992sillu 2 หลายเดือนก่อน +1

    കണ്ണുകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന രണ്ടു നടൻമാർ. മോഹൻലാൽ ഫഹദ് ❤

  • @vivekvdev3889
    @vivekvdev3889 8 ปีที่แล้ว +6

    JuSt the cutest mve of the year....Fahad pwolich,Dop aswm....simple guD film,SonGs anD bGm hatsoff for bijibal

  • @Pathu_talk58003
    @Pathu_talk58003 7 หลายเดือนก่อน +1

    തെളിവെയിലഴകും(ല ല ല)
    മഴയുടെ കുളിരും(ല ല ല)
    മണ്ണിൽ ചേർന്നുണരുന്ന സംഗീതം
    കളിചിരിയുണരും (ഉണരും)
    വഴികളിലൊഴുകി (ഒഴുകീ)
    തമ്മിൽ നാം കൈമാറും പുന്നാരം
    കാലത്തുണരും നേരം കാണും മലരും
    രാവിൽ കുഴലൂതുന്നൊരു കാണാ കുയിലും
    അരികിൽ വരും, കഥ പറയും
    കനവുകളോ ചിറകണിയും
    കാണാതെ മേലാകെ ജലകണമെറിയും
    മഴയുടെ കളിവാക്കിൽ അടിമുടി നനയും
    ഈ മണ്ണിലായ് നീർത്തുള്ളികൾ
    ഉതിർന്നെത്തി അലിഞ്ഞെത്തി പുതുമണമുയരും
    കരളിൽ ഒരു കുളിരുണരും
    ആദ്യാനുരാഗത്തിൻ പുതുമഴമണികൾ
    ഇരുമനസ്സിൻ താളിൽ നനവുകളെഴുതി
    ആ കണ്ണിലും ഈ കണ്ണിലും
    ഒരായിരം നിലാവിന്റെ തിരനുരയോഴുകി
    പടവുകളിൽ പുഴ കയറി
    പ്രണയികളറിയും കരളിലെയിതളിൽ
    വിണ്ണിൽ നിന്നുതിരുന്നൊരുന്മാദം
    ഇലയിൽ തെളിയും മലരിൽ വിരിയും
    പൊന്നിൻ പുലർകാല സല്ലാപം
    കാണുന്നതിനെല്ലാമൊരു ചേലും നിറവും
    കേൾക്കുന്നതിനെല്ലാമൊരു പാട്ടിൻ ശ്രുതിയും
    അവനുണരും, അവൾ വിരിയും
    ഇരുപുഴയായ് ഇടകലരും

  • @AlbinJamesJohn
    @AlbinJamesJohn 3 ปีที่แล้ว +4

    ഹൊ എന്നാ ഒരു മ്യൂസിക്കാ ❤️

  • @tapasiy
    @tapasiy 3 ปีที่แล้ว +8

    Such a beautiful song and such poetic visuals 😍🔥

  • @rajalakshmikarunakaran3677
    @rajalakshmikarunakaran3677 7 ปีที่แล้ว +191

    Fans for this movie from TamilNadu hit like!!! :)

    • @evanijk2349
      @evanijk2349 5 ปีที่แล้ว +10

      Not only like but commented also....watched the full movie more than 12 times

    • @iyal_unarvalai
      @iyal_unarvalai 5 ปีที่แล้ว +6

      In This Film FAHAAD FAASIL 💕 Lives as A Character 🙌😍

  • @babygroot2078
    @babygroot2078 4 ปีที่แล้ว +49

    who is here after watching "Uma Maheswara Ugra Roopasya" in 2020

  • @daffodils3186
    @daffodils3186 2 ปีที่แล้ว +1

    E movie kanumbol ente ammavedu ormavarum 🥰 Bhangi olla sthalavum alkarum motham oru nostalgia ❤

  • @afsalabdulazeez4263
    @afsalabdulazeez4263 4 ปีที่แล้ว +5

    We must apprecaite the cinematographer for very detailed picturisation and ofcourse brilliant direction.

  • @adithyanomanakuttan8369
    @adithyanomanakuttan8369 3 ปีที่แล้ว +5

    ബിജിബാൽ ✨