മാഡം ഞാൻ 25 വർഷമായി ഷുഗർ ഉള്ള ആൾ ആണ് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട് മാഡത്തിന്റെ സാലഡുകൾ ആണ് ഞാൻ രണ്ട് നേരം കഴിക്കുന്നത് ഒരു നേരം ഒന്ന് ഒന്നര സ്പൂൺ ചോറ് കഴിക്കും 25 വർഷമായി കഴിക്കുന്ന ഗുളിക ഇപ്പോൾ പകുതിയാണ് കഴിക്കുന്നത് ഇന്ന് രാവിലെ ഞാൻ ബ്രേക്ഫാസ്റ് കഴിച്ചിട്ട് നോക്കിയപ്പോൾ 95 ആണ് madam എന്റെ യൂറിക് ആസിറ്റ് 4.80 ആണ് മാഡത്തിന്റെ റെസിപ്പികൾ വളരെ മികച്ചതാണ് ഞാൻ ഡെയിലി വ്യായാമം ചെയ്യാറുണ്ട് താങ്ക്സ് മാഡം
70 വയസ്സുള്ള എനിക്ക് 30 വർഷത്തോളമായി പ്രമേഹമുണ്ട് .ബി പി, കൊളട്രോൾ എന്നിവക്ക് മരുന്നുണ്ട് .രണ്ട് മാസമായി രാത്രി മുതൽ രാവിലെ വരെ ഒഴിക്കുന്ന മൂത്രത്തിൽ പത കാണുന്നു. പകൽ വലിയ കുഴപ്പമില്ല. എന്റെ ക്രിയാറിൻ 1.4 ആണ്. എനിക്ക് ഇത് റിവേഴ്സ് ചെയ്യാൻ കഴിയുമോ മാഡം .
നമുക്ക് പ്രമേഹം ഉണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാൻ പറ്റും? അതിന്റെ ടെസ്റ്റ് പേര് ഒന്ന് പറഞ്ഞു തരുമോ? സാധാരണ ഫാസ്റ്റിംഗ് ഷുഗർ നോക്കുമ്പോൾ 80-100 ആണ് കാണിക്കുന്നത്. ലാബ് ടെക്നീഷ്യൻ പറയുന്നു നിങ്ങൾക്ക് ഷുഗർ ഇല്ല എന്ന് എന്നാൽ കാലിലെ മരവിപ്പ് കൈവിരലിലെ തരിപ്പ് എന്നിവ പ്രകടമാകുന്നുമുണ്ട് (ഫാസ്റ്റിംഗ് ഇൻസുലിൻ ടെസ്റ്റ് നോക്കിയപ്പോൾ അതിൽ ഇരുപത്തിനാലിൽ എട്ടാണ് 8 കാണിക്കുന്നത്,) വേറെ ഏതെങ്കിലും ടെസ്റ്റ് ഉണ്ടോ ഷുഗർ ഉണ്ടോ എന്ന് നമുക്ക് നോക്കാൻ 🙏🙏
Wow!!! കാണുമ്പോൾ തന്നെ കൊതിയാവുന്നു തീർച്ചയായും ഉണ്ടാക്കും ❤❤
മാഡം ഞാൻ 25 വർഷമായി ഷുഗർ ഉള്ള ആൾ ആണ് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട് മാഡത്തിന്റെ സാലഡുകൾ ആണ് ഞാൻ രണ്ട് നേരം കഴിക്കുന്നത് ഒരു നേരം ഒന്ന് ഒന്നര സ്പൂൺ ചോറ് കഴിക്കും 25 വർഷമായി കഴിക്കുന്ന ഗുളിക ഇപ്പോൾ പകുതിയാണ് കഴിക്കുന്നത് ഇന്ന് രാവിലെ ഞാൻ ബ്രേക്ഫാസ്റ് കഴിച്ചിട്ട് നോക്കിയപ്പോൾ 95 ആണ് madam എന്റെ യൂറിക് ആസിറ്റ് 4.80 ആണ് മാഡത്തിന്റെ റെസിപ്പികൾ വളരെ മികച്ചതാണ് ഞാൻ ഡെയിലി വ്യായാമം ചെയ്യാറുണ്ട് താങ്ക്സ് മാഡം
Thanks. Dear
❤️🙏❤️🙏
❤❤❤
Very helpful dr and vvv beautiful vlog❤❤
Helpful video doctor👌👌please guide us on dry eyes treatment also.
Madam very usefull to us thank you
Super MAM Salad MAM❤️, Wants to eat every day
❤❤❤❤❤
Madam ige ye kurich oru video cheyyu pls
Namaskaram dr❤❤❤
ഒരു ദിവസം എത്ര മുട്ട കഴിക്കാം ഒന്നു പറയാമോ
Oru prameharogikk marunnillathe eth daitiloode munnoot povan pattum
Ma'am, anti tpo 100 IU/mL und.9yrs ayu hypothyroidism medicine edukunu..ith kurayanulla diet parayumo
See Hashimoto’s videos
എനിക്ക് 15വർഷമായി sugar ഉണ്ട്.കാൽ പുകച്ചിൽ വേദന.buttacks pain ഇരിക്കാൻ കഴിയില്ല.എന്ത് ചെയ്യണം
❤️❤️
👌🏻🌹🌹
രണ്ടു ആഴ്ചക്ക് എത്ര ചിലവ് വരും
Dr is sweet potato good for diabetic patient?
Reduccing other carbs then you can take
👍👍
Tretment cost plz
70 വയസ്സുള്ള എനിക്ക് 30 വർഷത്തോളമായി പ്രമേഹമുണ്ട് .ബി പി, കൊളട്രോൾ എന്നിവക്ക് മരുന്നുണ്ട് .രണ്ട് മാസമായി രാത്രി മുതൽ രാവിലെ വരെ ഒഴിക്കുന്ന മൂത്രത്തിൽ പത കാണുന്നു. പകൽ വലിയ കുഴപ്പമില്ല. എന്റെ ക്രിയാറിൻ 1.4 ആണ്. എനിക്ക് ഇത് റിവേഴ്സ് ചെയ്യാൻ കഴിയുമോ മാഡം .
Sure call me
Ellam nallathenne dr but virgin coconut oil enghane kittum?
Call me
❤
Hello Dr angeogram cheythit 3 block und ennu paranhayale dr kku consult cheyyamo?
Sure call me
Mam plantarfacitis and tarsal tunnel syndrome nu ഉള്ള diet പറയാമോ? എന്തൊക്ക avoid ചെയ്യണം എന്ന്.
Needs admission
Call me
തൈറോയ്‌ഡ്കൊണ്ട് ശരീര വേദന പ്രത്യേകിച്ച് കാൽ വേദന ഉണ്ടാകുമോ
Yes
ഗ്രീൻ പീസ് പച്ച ഉപയോഗിക്കാമോ
Sure
@dr.lalithaappukuttan5386 ❤️❤️🙏🏻
നമുക്ക് പ്രമേഹം ഉണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാൻ പറ്റും?
അതിന്റെ ടെസ്റ്റ് പേര് ഒന്ന് പറഞ്ഞു തരുമോ?
സാധാരണ ഫാസ്റ്റിംഗ് ഷുഗർ നോക്കുമ്പോൾ 80-100 ആണ് കാണിക്കുന്നത്.
ലാബ് ടെക്നീഷ്യൻ പറയുന്നു നിങ്ങൾക്ക് ഷുഗർ ഇല്ല എന്ന്
എന്നാൽ കാലിലെ മരവിപ്പ് കൈവിരലിലെ തരിപ്പ് എന്നിവ പ്രകടമാകുന്നുമുണ്ട്
(ഫാസ്റ്റിംഗ് ഇൻസുലിൻ ടെസ്റ്റ് നോക്കിയപ്പോൾ അതിൽ ഇരുപത്തിനാലിൽ എട്ടാണ് 8 കാണിക്കുന്നത്,)
വേറെ ഏതെങ്കിലും ടെസ്റ്റ് ഉണ്ടോ ഷുഗർ ഉണ്ടോ എന്ന് നമുക്ക് നോക്കാൻ 🙏🙏
യൂറിക് ആസിഡ് നോക്കിയോ
തൈറോയ്ഡ് nokku
Hba1c
Hba1c nokkiyaal mathi
It’s mainly due to post Covid Neuropathy which I can correct Call me
Latha appukuttan karigeerakachya
മഷ്റൂം ഒന്നു പരീക്ഷിക്കണമെന്നുണ്ട്.
Dr എനിക്കു 20 year ആയി ഷുഗർ ആണ് കാല് മരവിപ്പ് വേദന എല്ലാം ഉണ്ട് ട്രീറ്റ് മെന്റിനു ചിലവ് എറിയത് ആണോ
Call me 9387812172 soon
Call me soon 9387812172
👍👍