@@RISHIPROKTHAM എഴുത്തിനിരുത്തുന്നത് ഒരു പ്രാവിശ്യം മാത്രമേ ചെയ്യാൻ പാടുള്ളോ..ചോറൂണ് നമ്മൾ പല ക്ഷേത്രത്തിൽ വെച്ചും നടത്താറില്ലേ (നേർച്ച ഉളള ഓരോ ക്ഷേത്രത്തിൽ വെച്ചും ചോറൂണ് നടത്തുന്നത് അറിയാം )അതുപോലെ എഴുത്തിനും അങ്ങനെ ചെയ്യുമോ എന്നറിയാനാണ്... plz reply 🙏
2.30 vayasil ezhuthiniruthamo
2 thavana (2 അമ്പലത്തിൽ ) വച്ചു വിദ്യാരംഭം നടത്തമോ
2 തവണ എഴുതിക്കുമോ അറിയാമോ
Thiruvona dinam ezhithiniruthamo?
Karkidakathil Vidya kurikamo
Vere oru masavum kittiyilee there padillla
എഴുത്തിനു ഇരുത്തുന്നത് മൂകാംബികയിൽ ആണ് നേരം നോക്കിയട്ടു ആണോ പോകണ്ടത്
Jenmamasathil ezhuthiniruthamo
No
Saravana manthram post cheyyumo sir plzz reply
ശരവണൻ സുബ്രഹ്മണ്യനാണ്.
സുബ്രഹ്മണ്യ ഗായതി ജനുവരിയിൽ തന്നെ Post ചെയ്യുന്നതാണ്. എന്റെ സ്കന്ധ ഷഷ്ഠി വീഡിയോ കാണുക.
th-cam.com/video/kwYfdFltCFY/w-d-xo.html
@@RISHIPROKTHAM എഴുത്തിനിരുത്തുന്നത് ഒരു പ്രാവിശ്യം മാത്രമേ ചെയ്യാൻ പാടുള്ളോ..ചോറൂണ് നമ്മൾ പല ക്ഷേത്രത്തിൽ വെച്ചും നടത്താറില്ലേ (നേർച്ച ഉളള ഓരോ ക്ഷേത്രത്തിൽ വെച്ചും ചോറൂണ് നടത്തുന്നത് അറിയാം )അതുപോലെ എഴുത്തിനും അങ്ങനെ ചെയ്യുമോ എന്നറിയാനാണ്... plz reply 🙏
എൻ്റെ മോൾക്ക് കർക്കിടകത്തിൽ 3വയസ് ആകും.എഴുത്തിനിരുത്താൻ നല്ല നാൾ മാസം എന്നിവ നോക്കണമോ
തീർച്ചയായും
@@RISHIPROKTHAM അതെന്നാന്നെന്ന് പറയാമോ
kollur mookambikayil timr nokanda avashyam illa...
ഈ വർഷത്തെ തുടങ്ങാനുള്ള സമയം?
വിദ്യാരം ഭസമയം
' വ വിദ്യാരംഭ സമയം പറയാമൊ
innu video vannallo
🙏🙏🙏
🙏
Ente monu 5/10/2022 vidhyarambam dinathilane birthday annu ezhuthiniruthamo?
yes. cheyyam. vijayadashami vishesha muhurtham aanu. nakshathram nokkanda.