അറിവിൻ നിലാവിന്റെ മജ്ലിസിൽ നടക്കുന്നത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപം! | Shihab Edakkara

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 289

  • @TEAM_VFC-90s
    @TEAM_VFC-90s ปีที่แล้ว +4

    ചിന്തിക്കുന്നവർക് മനസിലാക്കാൻ പറ്റിയ അവതരണം masha അല്ലഹ ❤

  • @jasincv8292
    @jasincv8292 ปีที่แล้ว +23

    ഞാൻ ആദ്യം അറിവിൻ നിലാവ് കാണുന്ന ഒരു സഹോദരി ആയിരുന്നു ഇപ്പോൾ അത് തരികിടയാണെന്ന് തോന്നിയപ്പോൾ ഇപ്പോൾ അത് കാണാറില്ല പടച്ചോൻ പുറത്തു തരട്ടെ എനിക്കിപ്പോൾ മനസ്സിലായി നിങ്ങളൊക്കെ പറയുന്നതാണ് സത്യം റബ്ബിന് മാത്രമേ വിളിക്കാവൂ ഇപ്പോൾ എനിക്ക് വർക്കത്തും ഉണ്ട് എന്റെ വീട്ടിൽ അൽഹംദുലില്ലാ

    • @ayishubaby4922
      @ayishubaby4922 ปีที่แล้ว +1

      Sahodaree ninak allahu poruthutharum,
      Allahu gaffaraanu
      Aathmarthamayi thouba cheyyuka,
      Thinmakalil ninnum Mari nilkkuka,
      Allahuvinte dheen ath valare nanmayullathanu, ok

  • @Fathima-zc9qo
    @Fathima-zc9qo ปีที่แล้ว +7

    നന്മ ചെയ്യുന്നതിനേക്കാൾ തിൻമ തടഞ്ഞില്ലെങ്കിൽ .. ഭൂകമ്പം പോലുളളവ സംഭവിക്കും. എല്ലാവരും ഓർക്കുക... പിരിവിൽ നിലാവ് കാരെ 😕😕😕

  • @top.satrvlog7648
    @top.satrvlog7648 ปีที่แล้ว +24

    allahu ahlam ഒരാളെ കുറ്റം പറയലാണ് ഏറ്റവും വലിയ പാപം അത് ആദൃം മനസിലാക്കണം

    • @gamingopi3999
      @gamingopi3999 ปีที่แล้ว

      Hello ith kutta paranathano?

    • @gamingopi3999
      @gamingopi3999 ปีที่แล้ว

      Ith avrke manasilakikodkle

    • @akkuakbar5802
      @akkuakbar5802 ปีที่แล้ว

      Thet kandit parayaade thiruthaade avarkaanu shiksha

  • @makkarmm165
    @makkarmm165 ปีที่แล้ว +27

    കുറേ പേർ കാഫിർ ആവട്ടെ ഉസ്താതെ.... ഈ ജാഹിലിങ്ങൾക്ക് മനസിലാവില്ല......അവൻ രൂപക്ക് വേണ്ടി ഈമാൻ വിൽക്കുന്ന മുനഫിഖ് ആണ്.......

    • @brokenbroken7744
      @brokenbroken7744 ปีที่แล้ว +2

      But nhammalk avare nher vayiyil kond veranulla badhyatha und brother ❤️

    • @abdurahiman1077
      @abdurahiman1077 ปีที่แล้ว +2

      ദീനിന്റെ വില അറിയാതെ തുച്ഛമായ പണത്തിന് വില്ക്കുന്ന പമ്പര വിഡ്ഡി🦴🦴 അവൻ ഈ എല്ലിൻ കഷ്ണം കൊണ്ട് തൃപ്തിപ്പെടുന്നു. ദൈവം വാഗ്ദാനം നല്കിയ സ്വർഗ്ഗീയ അനുഗ്രഹങ്ങൾക്ക് പകരം ഈ എല്ലിൻ കഷ്ണങ്ങൾ മതി ഇവനും ഇവന്റെ വയോധികരായ കളവ്പറയുന്ന ഗുരുക്കന്മാർക്കും. അയിലക്കാടും ചിത്തല മീത്തൽ അവോക്കറും കുപ്പു സ്വാമിയും ഖൗമും ജാഹിലൂൻ വതിന്നാഉൻ മുസ്ലിമൂന്റെ ഐശ്വര്യം

  • @Mansoorali-le6tg
    @Mansoorali-le6tg ปีที่แล้ว +23

    ഖിയാമത്ത് നാൾ വരെ അറിവിൻ നിലാവ് മജ്ലിസ് നിലനിർത്തണേ അള്ളാഹ്.ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽക്കണെ അള്ളാഹ്

  • @lulushalu1611
    @lulushalu1611 ปีที่แล้ว +26

    ഇത്രെയും അസൂയ ഉള്ളവർ ഭൂമിയിലുണ്ടോ??? ഉസ്താദ് ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

    • @Binu9852
      @Binu9852 ปีที่แล้ว

      ആമീൻ

    • @Fathima-zc9qo
      @Fathima-zc9qo ปีที่แล้ว +1

      അസൂയ എന്തിന് ? നാട്ടുകാരെ പൈസ കൊണ്ട് ചാരിറ്റി നടത്തുന്നതിനോ?.... സ്വന്തമായി എന്തെങ്കിലും ഉണ്ടങ്കിലല്ലേ അസൂയപ്പെടണ്ടത് ....😄😄

    • @nasarudheenkp2936
      @nasarudheenkp2936 ปีที่แล้ว

      ശിർക്ക് ഏറ്റവും വലിയ പ്രശ്നം

  • @yoonusm3602
    @yoonusm3602 ปีที่แล้ว +27

    വകതിരിവുള്ളവർ മനസ്സിലാക്കട്ടെ

    • @sideeq9037
      @sideeq9037 ปีที่แล้ว

      മുഹ്യദ്ധീൻ ഷൈഖിനെ വിളിച്ചാൽ ശിർകാകും എന്ന് ആരാ പറഞ്ഞത്

    • @sideeq9037
      @sideeq9037 ปีที่แล้ว

      ജിന്നിനെ ഹാളിർ ആക്കുന്ന ടീം അല്ലെ നിങ്ങൾ

    • @hafsathmkd8255
      @hafsathmkd8255 ปีที่แล้ว

      @@sideeq9037 😄😄

    • @Fathima-zc9qo
      @Fathima-zc9qo ปีที่แล้ว

      @@sideeq9037 എന്തിനാണ് മുഹ് യിദ്ദീനെ വിളിക്കുന്നത്.

    • @jameelan4565
      @jameelan4565 ปีที่แล้ว

      Vere Pani onnum illatha oronnn .poiii Pani nokdoooo

  • @latheefa9227
    @latheefa9227 ปีที่แล้ว +27

    മുതൽ മുടക്കില്ലാതെ പണ മുണ്ടാകാൻ സമസ്താ കാരിൽ നിന്നു padikam കുബുരികളുടെ നരക നിലവിൽ ആരും പെട്ടു പോകരുത് ജാഗ്രതൈ

  • @muhamedalthaf6187
    @muhamedalthaf6187 ปีที่แล้ว +38

    അറിവിന്നിലാവ് ഉസ്താദിന് ആരോഗ്യവും ദീര്ഗായുസും കൊടുക്കനീ അല്ലാഹ് 🤲🤲🤲അല്ലാഹുവിനെ മുൻനിർത്യാണ് ദുആചെയ്യുന്നദ്

  • @mustafavpvp3539
    @mustafavpvp3539 ปีที่แล้ว +7

    Yaa rabb, thauheedil urappich nirthane, aameen 🤲

    • @muhamedhusain7517
      @muhamedhusain7517 ปีที่แล้ว

      സുഖമില്ലാത്ത ഒരു സഹോദരിയും ഇവിടെ ഉള്ള

  • @azraasifrollno1946
    @azraasifrollno1946 ปีที่แล้ว +1

    Alhemdulillah nalla class

  • @fathimazuhra4489
    @fathimazuhra4489 ปีที่แล้ว +66

    അറിവിൻന്നിലാവ് ഉസ്താദിന് അള്ളാഹു കോടുത്ത നിഹ്മത്താണ് അതിന് ആരും അസൂയ വെച്ചിട്ട് ഒരു കാര്യവുമില്ല ഞങ്ങൾ അറിവിൻന്നിലാവിന്റെ സ്തിരം പ്രഷകരാണ്

    • @munnababu7868
      @munnababu7868 ปีที่แล้ว +2

      അല്ലാഹ് സീൽ വെച്ച team 👍👍

    • @siraj236
      @siraj236 ปีที่แล้ว +1

      Paapigel aalmarampole valerum.

    • @kaleel-4433
      @kaleel-4433 ปีที่แล้ว +3

      നിങ്ങൾക് അള്ളാഹു ഹിദായത് നൽകട്ടെ 😔അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കൂ!🤲🏽

    • @artlife5700
      @artlife5700 ปีที่แล้ว

      💯

    • @Nydhx
      @Nydhx ปีที่แล้ว

      Talayil valladum undo soora anakk,,,😂

  • @logicalanswers1559
    @logicalanswers1559 ปีที่แล้ว +3

    🙌🏻ബോധമുള്ളവർക്ക് മനസിലാകും 🙌🏻
    Well 👍🏻👍🏻

  • @Nihal032
    @Nihal032 ปีที่แล้ว +7

    Arivinilav ✔️✔️💪💪

  • @ashiqs473
    @ashiqs473 ปีที่แล้ว

    La ilaha illa Allah Muhammad rasoolallah. 👍 Tamilnadu Thowheeth Jamaath Mettur Dam Branch Salem Dt.

  • @Aliraghavan
    @Aliraghavan ปีที่แล้ว +2

    പിരിവിൻ നിലാവ് ബക്കറ്റുന്നൂർ

  • @logicalanswers1559
    @logicalanswers1559 ปีที่แล้ว +1

    Ap sunniyaayirunna ഞാൻ ഇപ്പോൾ ഒരു സലഫി ആണ്

  • @muhamedhusain7517
    @muhamedhusain7517 ปีที่แล้ว +1

    യാ പാതിരി, യാ പാതിരീ, യാ പത്തപ്പിരീ, ആൾക്കാരെ പിഴപ്പിക്കുന്നത് നിർത്തൂ!

  • @naharban173
    @naharban173 ปีที่แล้ว +4

    അസൂയ പെട്ടിട്ടു കാര്യമില്ല മുജാഹിദ്

    • @anshaanu791
      @anshaanu791 ปีที่แล้ว +1

      👍👍👍👍

  • @poovirafi2560
    @poovirafi2560 ปีที่แล้ว +21

    നിങ്ങൾക് അറിവുണ്ടെങ്കിൽ നിങ്ങൾ ഒരുത്തനെയും കുറ്റം പറയില്ല ഇല്ലാത്തഡ് കൊണ്ടാണ് ഇങ്ങനെ പറയുന്നദ്

    • @abidaerooth4968
      @abidaerooth4968 ปีที่แล้ว

      മുജാഹിദ്കൾ ഈ ദുനിയാ വിൽ നിന്ന് തുടച്ചു നീക്കണമേ

    • @jasincv8292
      @jasincv8292 ปีที่แล้ว +1

      ഒരാൾ നമുക്ക് തെറ്റ് തിരുത്തി തരുമ്പോൾ അതെങ്ങനെ അസൂയ ആകുന്നത് നമ്മൾക്ക് ബുദ്ധിയില്ലേ ആ മനുഷ്യൻ പറഞ്ഞത് അള്ളാനെ മാത്രം വിളിക്കാം എന്നല്ലേ അതല്ലേ സത്യം

    • @jasincv8292
      @jasincv8292 ปีที่แล้ว +1

      ഇതൊരു കുറ്റമല്ല തെറ്റ് ചെയ്യുന്നവരെ തിരുത്തുകയാണ് ഞങ്ങളെപ്പോലെ ഒരുപാട് സഹോദരിമാർ ഈ അറിവിൻ നിലാവ് വീണു പോയിട്ടുണ്ട് അല്ലാഹു അവരെ കാത്തു രക്ഷിക്കട്ടെ

  • @hmvlogs9744
    @hmvlogs9744 ปีที่แล้ว +1

    ഉസ്താദ് കുറ്റം പറയുന്നവർക്ക് പടച്ചവാൻ കൊടുക്കും

  • @yusfputter3121
    @yusfputter3121 ปีที่แล้ว +2

    Arivin nilaav alla pirivin nilaav😢😢😢😢😢

  • @moideenvp1042
    @moideenvp1042 ปีที่แล้ว

    അസ്സലാമു അലൈക്കും ഉസ്താദ് ഇബിലീസിന്റെ പണി എന്താ നരകത്തിലേക്കാണ് ക്ഷണിക്കുക അതാണ് ഈ നിലാവ്

  • @VENOM_DRACUS
    @VENOM_DRACUS ปีที่แล้ว +2

    കുറ്റം പറയുന്നവർക്ക് അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

    • @rafeeqkv346
      @rafeeqkv346 8 หลายเดือนก่อน

      എന്നാലും നമ്മുടെ നന്നാവൂല

  • @anshaanu3718
    @anshaanu3718 ปีที่แล้ว +12

    അസൂയ പെട്ടിട്ട് കാര്യമില്ല

    • @kaleel-4433
      @kaleel-4433 ปีที่แล้ว +1

      എന്തിന് അസൂയ! അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക എന്ന് പറയുമ്പോ എവിടെയാണ് അസൂയപ്പെടുന്നത്.. നിങ്ങൾക് അള്ളാഹു ഹിദായത് നൽകട്ടെ.. ഞാനും നിങ്ങളെപോലെ നടന്നിരുന്ന ആളാണ് ഇതിനെ കുറിച് പഠിച്ചപ്പോൾ കാര്യം മനസിലായി.. അള്ളാഹു ഹിദായത് തന്നു അൽഹംദുലില്ലാഹ് 🤲🏽പഠിക്കു.. ചോദിക്കു!!

    • @aboobakerkkffg2122
      @aboobakerkkffg2122 ปีที่แล้ว

      @@kaleel-4433 ഇസ്തിഗാസ നടത്തിയ ഇമാമീങ്ങളൊക്കെ മുശരിക്കണോ. എന്നാൽ സിദീഖ് അക്‌ബർ മുഷ്‌രികവും റബ്ബേ നീ കാക്കണേ. മഹാൻ വഫാത്തായി സ്വാഹാബത് മുത്തു നബിയുടെ അടുത്ത് മറവ് ചെയ്യാൻ സമ്മതം ചോദിച്ചില്ലേ. അതിനെ ഒരു സ്വാഹാബിയും എതിർത്തില്ല. സിദീഖ് തങ്ങളെ നിർദേശപ്രകാരം ആയിരുന്നു അത്. ഖബറിൽ നിന്നു സഹായം കിട്ടിയല്ലോ നബി തങ്ങൾ സമ്മതം കൊടുത്തില്ലേ. ഇനി പറയൂ bro.... ഇതിനെ എതിർക്കാത്ത സപ്പോർട്ട് ചെയ്ത ഒന്നാം നൂറ്റാണ്ടുക്കാർ മുഴുവൻ മുഷ്‌രിക്കണോ മറുപടി താ

    • @aboobakerkkffg2122
      @aboobakerkkffg2122 ปีที่แล้ว

      വഹാബിസം ഒരു പാട് ആളുകളെ മുശ്രിക് ആക്കി. ഒരാളെ പോലും ഹിദായത് ആക്കാൻ കഴിഞ്ഞില്ല താനും. ഇതാണ് കൊട്ടി ഘോഷിക്കപ്പെടുന്ന നവോത്ഥാനം

    • @sakeersakeer6534
      @sakeersakeer6534 ปีที่แล้ว

      അസുുയ പെട്ടിട്ട് കരിം ഇല്ല

  • @muhammedjed4443
    @muhammedjed4443 ปีที่แล้ว +14

    മാഷാഅള്ള ❤❤❤❤🌲🌲🌲🌲

  • @shefilmonu90
    @shefilmonu90 ปีที่แล้ว +15

    ഈ തലീ കെട്ടുകാരെ അല്ലാഹു നേർമാർഗത്തിൽ ആക്കട്ടെ

    • @pmah9855
      @pmah9855 ปีที่แล้ว

      തലേ കേട്ടുകാർ നേർമാർഗത്തിലുണ്ട് ഇച്ച
      തലയിലും ഉള്ളിലും ഒന്നുമില്ലാത്തവരാൻ നേർ മാർഗത്തിൽ ആവേണ്ടത്

    • @siraj236
      @siraj236 ปีที่แล้ว +1

      @@pmah9855 janangale nermaargathil ninh vazipizappikkunha purohithar orupaadund ee thalekettukaarude kootathil

    • @pmah9855
      @pmah9855 ปีที่แล้ว

      @@siraj236 സുന്നികളുടെ കൂട്ടത്തിൽ ഇല്ല

    • @siraj236
      @siraj236 ปีที่แล้ว

      @@pmah9855 sunnigalude kootathile ulloo.

  • @Shafeekmubi
    @Shafeekmubi ปีที่แล้ว +1

    Arivin nilav ennum nilanirthane rabbe...Usthadhinum muzhuvan aalukalkum dheerghayus kodukkane allah...Aameen yarabbal alameen

    • @Mohammedanasev88
      @Mohammedanasev88 8 หลายเดือนก่อน

      Safwan ningade kettiyavale vilikkaarundo onn check cheythekk.
      Ippo moopark athaanu main pani😅

  • @ashik3.o929
    @ashik3.o929 ปีที่แล้ว +4

    😠😠😱umer (r) വിൻ്റെ കാലത്ത് മഴ വർഷിക്കാതെ allaൻ്റെ ഹബീബിനെ ഇടനിർത്തി dua ചെയ്തപ്പോൾ മഴ വർഷിച്ചു ഇത് കിക്ക് ആണോ ശിർക്കാണോ എന്നു പറാ.🤭

  • @jaminassarjami727
    @jaminassarjami727 ปีที่แล้ว +1

    ഇയാൾ ഇപ്പൊ എവിടന്ന് വന്നു.. അള്ളാഹു ഇയാൾക്ക് ഹിദായത് കൊടുക്കട്ടെ... ആരാ അള്ളാഹു വിനെ അല്ലാതെ വിളിച്ചു പ്രാർത്ഥിക്കക്കുന്നെ.. അള്ളാഹു ഇഷ്ട്ട പെട്ട. മഹാൻ മാരെ ഞങൾ ആദരിക്കും .. അതിന് വിഷമിക്കണ്ട.. മറ്റുള്ളവരെ. വഴി തെറ്റിക്കാതിരുന്നമതി...

  • @jaminassarjami727
    @jaminassarjami727 ปีที่แล้ว +1

    അല്ലാഹുവിനെ ആരാദിക്കു ന്നു... മഹാന്മാരെ ആദരിക്കുകയാണ് രണ്ടും രണ്ടാടോ...

  • @brokenbroken7744
    @brokenbroken7744 ปีที่แล้ว +5

    Alhamdulillah innh ee pandithan njhangale nhaatil aan sihab edakara mashallah nhaale quthuba iddhehamaan nhadathunnhe inshallah ❤️🥰🥰🥰🥰

  • @hafsathmkd8255
    @hafsathmkd8255 ปีที่แล้ว +2

    Arivin nilave💪💪

    • @sabukp7463
      @sabukp7463 ปีที่แล้ว

      Karutha nilavu🦍🦍🦍

    • @Fathima-zc9qo
      @Fathima-zc9qo ปีที่แล้ว

      പിരിവിൻ നിലാവ്

  • @naseernasim1132
    @naseernasim1132 ปีที่แล้ว +9

    Ariven nilave. Super🇸🇱🇸🇱🇸🇱👍👍👍👍👍

  • @shefilmonu90
    @shefilmonu90 ปีที่แล้ว +21

    മാഷാ അല്ലഹ്
    കൃത്യമായ അവതരണം

  • @fathimamanathanath5438
    @fathimamanathanath5438 ปีที่แล้ว +6

    ഒന്ന് പോകണം മുജാഹിദേ നിങ്ങൾക്ക് എന്ത് അറിയാം🕋💯✔️👍🌹

  • @suharasuhara1409
    @suharasuhara1409 ปีที่แล้ว +3

    👍👍👍

  • @habeebkarattil5597
    @habeebkarattil5597 ปีที่แล้ว +3

    👍👍👍👍👍

  • @yoonusm3602
    @yoonusm3602 ปีที่แล้ว +25

    ആ പാപം ഇന്നും വീട്ടിൽ നിന്നും മുഴങ്ങുന്നു 😭😭അറിവില്ലാത്ത നിലാവ്

    • @hafsathmkd8255
      @hafsathmkd8255 ปีที่แล้ว +2

      അസൂയ pettitt കാര്യമില്ല മോനേ😅😂

    • @mohammedkutty8939
      @mohammedkutty8939 ปีที่แล้ว +2

      മലം അല്ലല്ലോ ജാഹിലിങ്ങളെ നിങ്ങൾ മൂന്നു നേരം തിന്നുന്നത് അല്ലാഹു ഖൂർ ആനിൽ പറഞ്ഞത് കേൾക്കാൻ സാധിക്കാതെ അറിവിൽ നിലാവ് കേൾ ക്കുന്ന ബോധo പോയ ആൾക്കാരെ അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ് സൂക്ഷിക്കണേ

    • @asharafc6663
      @asharafc6663 ปีที่แล้ว

      Asuya ennum Onida ennum parayum

  • @abdulgafoorqatar2004
    @abdulgafoorqatar2004 ปีที่แล้ว +11

    മൗലവി ആ ഉസ്താദ് ദുആ ചെയ്യുന്നത് അല്ലാഹുവിനോട്തന്നെ യാണല്ലോ മഹാനായ മുഹയിദ്ദീൻ ശൈഖിന്റെ ബറകത് കൊണ്ട് എന്ന് പറഞ്ഞു അത്രഉള്ളൂ അതിൽ എന്ത് തെറ്റ് ❓️

    • @Ashharudheen
      @Ashharudheen ปีที่แล้ว +1

      Barakath aaril ninn ullethaan ningalkk ariyille ?

    • @musthafapariyadath9402
      @musthafapariyadath9402 ปีที่แล้ว

      ബറക്കത്ത് - മണ്ട നോ-ചുള്ള നോ

    • @ashmilkhan3339
      @ashmilkhan3339 ปีที่แล้ว +1

      Marichpoya mahanmare vilichitt anda kariyam

    • @siraj236
      @siraj236 ปีที่แล้ว +2

      Barakatho adh aAllahuvinodalle chodhikkendedh.àdhehathod aa sadhassil haaliraavaanaan aaveshyappedunhadh.marichupoya adheham engane avide haaliraagum sahodharaa.padachon thanha budhikond alpamengilm onh chindhichoode.😄😀

    • @aboobakerkkffg2122
      @aboobakerkkffg2122 ปีที่แล้ว

      @@siraj236 മിറാജ് ന്റെ രാവിൽ എല്ലാ നബിമാരും ഹാളിർ ആയില്ലേ

  • @labeebalabi4761
    @labeebalabi4761 ปีที่แล้ว +16

    Mashaallahh
    വെക്തമായിട്ട് ഉള്ള അവതരണം 🤲🤲🛐🛐👍👍👍👍

    • @abdulkhader1446
      @abdulkhader1446 ปีที่แล้ว

      😭😭😭😭😭😭😭😭😭

  • @ilyasamanath2893
    @ilyasamanath2893 ปีที่แล้ว +26

    വെള്ളം വെച്ച് ഊതാൻ കാത്തിരിക്കുന്നവർ കാണേണ്ട വീഡിയോ

    • @pmah9855
      @pmah9855 ปีที่แล้ว

      കണ്ടിട്ട് വലിയ കാര്യമൊന്നുമില്ല ഞങ്ങൾ ഇപ്പോഴും ഊതാൻ വെച്ചിട്ടുണ്ട്

  • @JasimAbdulGafoor
    @JasimAbdulGafoor ปีที่แล้ว +1

  • @malik-wc5hj
    @malik-wc5hj ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว +9

    മരിച്ചു കയിഞാൽ ദിക്ർ ചൊല്ലാത ഖുർആൻ ഓതാതെ പട്ടിണിക് മയിത് ഇടുന്നനീയ് ആണൊ ഞങ്ങളെ പടിപികുനത്

    • @anshaanu791
      @anshaanu791 ปีที่แล้ว

      👍👍👍👍👍👍

  • @fousifaisal2532efgd
    @fousifaisal2532efgd ปีที่แล้ว +5

    ഞങ്ങളെ ഉസ്താദ് പാവം ആണ്

  • @AfsalAfsal-d1o
    @AfsalAfsal-d1o 9 หลายเดือนก่อน

    Arivin❤nilav gd program😂❤ameen ameen mashala

    • @Mohammedanasev88
      @Mohammedanasev88 8 หลายเดือนก่อน

      Safwan ningade kettiyavale vilikkaarundo onn check cheythekk.
      Ippo moopark athaanu main pani😅

  • @normalvidiomalayalamview5629
    @normalvidiomalayalamview5629 ปีที่แล้ว +5

    എൻറെ പേര് സമീർ കണ്ണൂർ ഇപ്പോഴാണ് എനിക്ക് മനസ്സിലായത് യഥാർത്ഥ ദീൻ എന്താണെന്ന് ഞാൻ ഒരിക്കലും ഇനി ശിർക്ക് ചെയ്യില്ല യഥാർത്ഥ സുനിയാണ് പക്ഷേ ഇനി മുതൽ ഞാൻ സുന്നി അല്ല എനിക്ക് യഥാർത്ഥ ദിന പറ്റി പഠിക്കാൻ ആരെങ്കിലും ഒരു ഹെൽപ്പ് ചെയ്യാമോ

    • @aboobakerkkffg2122
      @aboobakerkkffg2122 ปีที่แล้ว

      സമീർ ആദ്യമേ വഹാബി ആണ്

    • @aboobakerkkffg2122
      @aboobakerkkffg2122 ปีที่แล้ว

      @@anaspp1347 സ്വഹാബികളെയും ഇമാമുകളെയും മുശ്രിക് ആക്കുന്നു വഹാബികൾ. ഇസ്തിഗാസ തവസ്സുൽ നടത്തിയവർ ഒക്കെ ശിർക് ആവുകയാണെങ്കിൽ 1921മുതൽ അല്പം ആളുകൾ മാത്രമേ സ്വർഗത്തിൽ ഉണ്ടാവൂ. ആ സ്വർഗം എത്ര വിരസമാവും. മഹാന്മാരെ മദ്ഹ് പറയൽ തെറ്റാണെങ്കിൽ അൾകഹ്ഫ്, മർയം, അൽബഖറ പോലും ഖുർആനിൽ നിന്നു വെട്ടീ മാറ്റേണ്ടി വരും. മാസികയിൽ അല്ല ഇസ്ലാം ഉള്ളത് ഇമമുകൾ പകർന്നതാണ്. അതാണ് സമസ്ത

    • @aboobakerkkffg2122
      @aboobakerkkffg2122 ปีที่แล้ว

      @@anaspp1347 ഒക്കെ bro

    • @Ridu48
      @Ridu48 ปีที่แล้ว

      Evan nunayan parayunmath

    • @Ridu48
      @Ridu48 ปีที่แล้ว

      Athukond evande oppam arum kudaruth

  • @thoibahaadiyah784
    @thoibahaadiyah784 ปีที่แล้ว +4

    സ്വയം നന്നാവായുമില്ല നന്നാവുന്നവരെ നല്ലതാവാനും വിടൂല.അറിവിന് നിലാവ് ഉസ്താദിന് അള്ളാഹു ദീർഗായുസ്സുകൊടുക്കട്ടെ 🤲🤲

  • @sidhiquhaji9154
    @sidhiquhaji9154 ปีที่แล้ว +3

    ഇവരുടെ ഷെറിൽ പെട്ടാൽ നരകം ഉറപ്പ്... റബ്ബേ ഇവർക്കു ഹിദായത് കൊടുക്കണമേ..

  • @abdullatheefcm4746
    @abdullatheefcm4746 ปีที่แล้ว +5

    അതിന് വഹാബികൾക്കെന്ത് ചേതം, ഞങ്ങൾ സുന്നികൾ തവസ്സുലും ഇസ്തിഗാസയും പറ്റുമെന്ന വിശ്വാസമുള്ളവരാണ്, നിങ്ങളുടെ .മതം വേറെയല്ലേ,, വലതു കൈ വലതുഭാഗത്തല്ലാത്ത ഒരു വിഗലാംഗ ദൈവത്തിന്റെ ആളുകളല്ലെ

  • @muhamedhusain7517
    @muhamedhusain7517 ปีที่แล้ว

    ഈ ചെറുക്കൻ ബാല്യത്തിൽ കാന്തപുരത്തിന്റെ കൂടെ ബേഗും പിടിച്ചു യുഎഇയിൽ കറങ്ങിയിരുന്നുവെന്ന് ഒരു സമസ്ത പണ്ഡിതൻ ഈയിടെ പറയുകയുണ്ടായി. ചെറുപ്പത്തിൽ തന്നെ അത്തരക്കാരുമായുള്ള സഹവാസം ഈമാനിയും ജിസ്മാനിയുമായ നഷ്ടം വരുത്തി വെക്കും.

  • @hafsathmkd8255
    @hafsathmkd8255 ปีที่แล้ว +8

    അസൂയ

  • @mdbasheer815
    @mdbasheer815 ปีที่แล้ว

    സഫ്‌വാൻറെ സിൽബന്ധികളാണാധികവും (മുരീദ് മാർ )കമന്റുമായി വന്നിരിക്കുന്നത്

  • @moideenk6922
    @moideenk6922 ปีที่แล้ว +14

    കഷ്ടം തന്നെ
    ആരാന്റെ ചോറും തിന്നു ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന തലേക്കെട്ടുകൾ.......
    അല്ലാഹു വിനു പുറമെ മനുഷ്യരെ ആരാധിക്കുന്ന ഖൗമ്

    • @fahaddp9828
      @fahaddp9828 ปีที่แล้ว

      ചോറ് നിന്റതാണല്ലോ പറച്ചിൽ കേട്ടാൽ. കേരളത്തിൽ നീ മാത്രല്ല ബുദ്ധിയുള്ള ആൾ. നിന്റെയും നിന്റെ നേതാക്കമ്മാരെയും ഈ പ്രസംഗം വരെ കേൾക്കുന്നൊരാണ് അവർ. അവർ പിന്നെയും ചോർ കൊടുക്കുമ്പോൾ നിങ്ങൾക്ക് ആണ് പ്രശ്നം എന്ന് തിരിച്ചറിയാനുള്ള ബുദ്ധി പോലും ഇല്ലാതെ പോയതിന്റെ കുഴപ്പമാണ്. ഇന്ന് പറയുന്നതല്ല നാളെ വഹാബി പ്രസ്ഥാനം പറയുന്നത്. അത് കൊണ്ടല്ലേ 8 ഗ്രൂപ്പ്‌ ഉണ്ടായത്. ഇനിയും കൂടാൻ സാധ്യത ഉണ്ട്. 😂😂😂നിങ്ങൾക്ക് അറിവില്ല എന്നുള്ള അറിവ് പോലും നിങ്ങള്ക്കില്ല.നിങ്ങൾ ഇന്ന് പറയുന്നതല്ല നാളെ പറയുന്നത് എന്നതിന് വഹാബി മാസിക വലിയ തെളിവാണ്. പഴയ കാല പ്രസംഗം ഇപ്പോഴത്തെ പ്രസംഗം compare ചെയ്ത മതി

  • @hmvlogs9744
    @hmvlogs9744 ปีที่แล้ว +1

    അനക്ക് അന്റെ കാര്യം നോക്കി നടന്നൽ മതിയില്ലേ ഈ എന്തിനാ മറ്റുഉള്ള വരെ ക്കുറ്റമം പറയു ന്നത്

  • @naserp3643
    @naserp3643 ปีที่แล้ว

    എല്ലാം ശെരി

  • @thasnithasni1321
    @thasnithasni1321 ปีที่แล้ว

    നിങ്ങളുടെ എടവണ്ണക്കാർ ഇരുട്ടിൽ ആണെങ്കിൽ നിങ്ങൾക്ക് കുറച്ച് പ്രകാശം നിറച്ചു കൂടെ അവിടെ 😉😉

  • @fathimaliyana9336
    @fathimaliyana9336 ปีที่แล้ว +3

    നിങ്ങൾ പോകുന്നില്ലല്ലോ നിങ്ങളുടെ പണവും ഇല്ലല്ലോ പിന്നെന്തിനാ വായിട്ടടിക്കുന്നെ വിവരമില്ലാത്തതിന്റെ കുറവാണ് അറിയുന്നില്ല ഉസ്താദേ നിങ്ങളെ എന്നും കുറ്റം പറയുന്നില്ലല്ലോ അദ്ദേഹം ചെയ്താൽ അദ്ദേഹം അനുഭവിക്കും

  • @shukoorkannur9385
    @shukoorkannur9385 ปีที่แล้ว +4

    വിവരമില്ലാത്ത വർഗം

  • @fathimafarhana8764
    @fathimafarhana8764 ปีที่แล้ว +2

    Shihab edakkara 👌👌👌👌

    • @sakeershakeela4141
      @sakeershakeela4141 ปีที่แล้ว

      ശിഹാബ് ഇടകരക്കു പൊറുത്തു കൊടുക്കണം വിവര മില്ലാത്തത് കൊണ്ട്

    • @asharafc6663
      @asharafc6663 ปีที่แล้ว

      Edakara marthomma idavaka

  • @nadeeram1049
    @nadeeram1049 ปีที่แล้ว +1

    🤲🤲🤲🤲🤲🤲

  • @Savadbin
    @Savadbin ปีที่แล้ว +2

    👍🏻👍🏻👍🏻😢

  • @haadihaadi4457
    @haadihaadi4457 ปีที่แล้ว +7

    Ee programme nte full video inda

  • @Shahulhameed-uq4jo
    @Shahulhameed-uq4jo ปีที่แล้ว +1

    നമ്മുടെയൊക്കെ നാട്ടിലുള്ള സഹോദരീ സഹോദരന്മാർ,, അവരൊക്കെ നമ്മുടെ സമസ്തയുടെ കീഴിലുള്ള മഹല്ലിലുള്ളവർi നമുക്ക് ആ ലിമീങ്ങൾ കുറേയുണ്ടല്ലോ? എന്നിട്ടും അല്ലാഹു പൊറുക്കാത്ത ഈ ശിർക്കിനെ പറ്റി പറഞ്ഞ് തരാത്തത്,, ആ ആ ലിമിങ്ങളയും, മഹല്ലിനെയും ഉൾകൊള്ളുന്ന, അവരുടെ ചെലവും കാര്യങ്ങളും ചെയ്യുന്ന സാധാരണക്കാരോട് തെല്ലെങ്കിലും സ്നേഹമുണ്ടെങ്കിൽ ഇതേ പോലെ അവർ സത്യം പറഞ്ഞ് തന്നെങ്കിൽiii

  • @midu6930
    @midu6930 ปีที่แล้ว +1

    Arivillatha oro mointhsathanangal
    Vivaramillatha manusyar
    Usthad pavaman deergayuss kodukkane nathaaa

  • @sarakc5104
    @sarakc5104 ปีที่แล้ว +4

    ഇദ്ദേഹത്തിന്റെ അർത്ഥം വെക്കൽ. കേട്ടാൽ. മറ്റാർക്കും അർത്ഥം . അറിയാത പോലുണ്ട് ല്ലോ

  • @basheerbasheer9883
    @basheerbasheer9883 ปีที่แล้ว

    പോളണ്ടിനെ പറ്റി മിണ്ടരുത് 😊

  • @irshadp7643
    @irshadp7643 ปีที่แล้ว +1

    ഉളുപ്പ് ഉണ്ടോ ഇങ്ങനെയൊക്കെ പറയാൻ...
    നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് അറിവിൻ നിലാവ് വിജയിക്കൊള്ളു ചെയ്യാ അത് ഓർതോ....... കുറച്ചൊക്കെ ബുദ്ധി ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നും പറയില്ല

  • @mdbasheer815
    @mdbasheer815 ปีที่แล้ว +2

    വേങ്ങര സംഭവം സഫ്‌വാനും കൊള്ളസങ്കവും എല്ലാ പിരിവും അടിച്ചു കൊണ്ടുപോയി

    • @asharafc6663
      @asharafc6663 ปีที่แล้ว

      Poddaa.nee etha koduthu

  • @nusiabam7905
    @nusiabam7905 ปีที่แล้ว +4

    അസൂയ ഉണ്ടായിട്ട് കാര്യം ഇല്ലാ വഹാബി. ഞങ്ങളുടെ സുന്നി ഉസ്താദ്മാർ എന്നും ദീനിനു വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു വാഹബീ.

  • @shahibashahiba5423
    @shahibashahiba5423 ปีที่แล้ว +1

    ഒരിക്കലുമല്ല. ശിർക്ചെയ്യുന്നവർ നിങ്ങളാണ്. അറിവിന്നിലാവ് മഹാൻമാരെകൊണ്ട് ഉയരങ്ങളിൽ അല്ലാഹു ഇൻശാഅല്ലാഹ് എത്തിക്കും. ഔലിയാക്കളുടെ കറാമത്ത് അനുഭവം സാക്ഷിയാ ണ്. 👍👍👍اله.اكبر

    • @Fathima-zc9qo
      @Fathima-zc9qo ปีที่แล้ว

      ശിർക്ക് ചെയ്യുന്നത് പറയാനാണ് റസൂലിനെ നിയോഗിച്ചത് ... അത് പോലെ .... മൗലവി ഒരു കുറ്റവും പറഞ്ഞില്ല ... അറിവിൻ നിലാവ് കാരൻ ചെയ്യുന്ന ശിർക്കിനെതിരെയാണ് വിവർശിച്ചത് ... അയാൾ പഠിച്ച വ്യക്തിയല്ലേ ....എന്നിട് മനുഷ്യരെ ശിർക്കിലേക്ക് നയിക്കുന്നതെന്തിനാണ്?

    • @Fathima-zc9qo
      @Fathima-zc9qo ปีที่แล้ว

      എന്ത് ശിർക്കാണ് സലഫികൾ ചെയ്യുന്നത് ?

    • @sabirashoukath1501
      @sabirashoukath1501 ปีที่แล้ว

      Last.arivin.nilav.nigale.vitt.odum.pine.rabb.thane.saranam.ortho

  • @Shafeekmubi
    @Shafeekmubi ปีที่แล้ว +1

    ithokke oru shirkilek kshanikkunna majlisan ennokke parayunna ningal onnum parayan avakashamilla

  • @shameeramusthafa5244
    @shameeramusthafa5244 ปีที่แล้ว +4

    പാവം ഞങ്ങളുടെ ഉസ്താദ് 🤲🤲🤲🤲🤲🤲മജ്‌ലിസ് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲🤲🤲🤲

  • @abdusamad7022
    @abdusamad7022 ปีที่แล้ว +14

    ചൂഷകവർഗo

  • @salmashukoor4016
    @salmashukoor4016 ปีที่แล้ว +2

    നിങ്ങൾ പറയുന്നത് മൊത്തം തെറ്റ്

  • @anaspp1347
    @anaspp1347 ปีที่แล้ว +1

    ഒരു സംശയം
    ജീവിച്ചിരിക്കുന്നവർക് കഴിവ് കൊടുക്കുന്നത് അള്ളാഹു അവൻ വിചാരിച്ചില്ലെങ്കിൽ ഒന്നും ആ ജീവനുള്ളവർക് കഴിയില്ല pinna മരിച്ചാൽ അവരെ വിളിച്ചാലും തരുന്നത് അള്ളാഹു തന്നെ അല്ലാഹ് മരിച്ചില്ലല്ലോ മനുഷ്യൻ മരിച്ചു എന്ന് കരുതി എന്താ തരുന്നത് അള്ളാഹു തന്നെ......മഹാന്മാർ ഒരു ഹറാംമും കറാഹത്തും ചെയ്യാതെ ജീവിച്ചു അത് കൊണ്ട് അവരെ കൊണ്ട് പടച്ചവനോട് ചോദിക്കുന്നു അപ്പോൾ അവരോടുള്ള ഇഷ്ടം കൊണ്ട് അള്ളാഹു വേഗം ഉത്തരം തരുന്നു ‼️

    • @Fathima-zc9qo
      @Fathima-zc9qo ปีที่แล้ว

      പടച്ചവനോട് നേരിട്ട് ചോദിക്കാൻ പാടില്ലേ ?🤔🤔

    • @anaspp1347
      @anaspp1347 ปีที่แล้ว

      @@Fathima-zc9qo... പറ്റില്ലെന്ന് പറഞ്ഞില്ലാലോ.......

    • @Fathima-zc9qo
      @Fathima-zc9qo ปีที่แล้ว

      @@anaspp1347ഇട നിലക്കാർ എന്തിനാണ് -... നമ്മൾ ചെയ്യുന്ന അമലേ കൊണ്ടുപോവൂ... അത് മഹാന്മാരെ വിളിച്ചിട്ടൊന്നും കാര്യല്ല :🙄🙄

    • @arbmatool449
      @arbmatool449 ปีที่แล้ว

      @@Fathima-zc9qo അള്ളാഹു എന്താ ഈ മരണപ്പെട്ട ആള് പറയുന്ന കേൾക്കുന്ന ആളായിട്ടാണോ അല്ലാഹുവിനെ കരുതിയത് മരിച്ച ആള് കേൾക്കുന്നില്ല എങ്കിൽ എന്തിനാണ് അവരെ വിളിക്കുന്നത്

  • @duayousaf1683
    @duayousaf1683 ปีที่แล้ว

    ✌️✌️✌️

  • @juvairiya4061
    @juvairiya4061 ปีที่แล้ว +1

    Abarkkokke karamathund athu allahu thanne koduthatha

  • @NishadNishu-b1p
    @NishadNishu-b1p ปีที่แล้ว

    ഇവന് ഞങ്ങളെ നാട്ടിലെ ഒരു പൊട്ടൻ mavlavi ആണ് 😅😅😅

  • @latheefpt3653
    @latheefpt3653 ปีที่แล้ว +1

    ഇവരുടെ ആവിശ്യം പൈസ അതിനു ഉ ദാഹരണം. പറപ്പൂരിൽ കണ്ടു

  • @VENOM_DRACUS
    @VENOM_DRACUS ปีที่แล้ว +3

    ഞങ്ങളുടെ അറിവിന്‌ നിലാവ് മജ്ലിസിനെ അള്ളാഹു ഖിയാമത് നാൾ വരെ നിലനിർത്തുമാറാകട്ടെ. ആമീൻ. അത് ഒരുപാട് ജനങ്ങൾക്ക് അത്താണിയാൻ.

    • @abidaerooth4968
      @abidaerooth4968 ปีที่แล้ว

      🤲🤲🤲🤲🤲

    • @rafeeqkv346
      @rafeeqkv346 8 หลายเดือนก่อน

      നിങ്ങളെപ്പോലുള്ള മണ്ടന്മാർ ഉള്ളതുകൊണ്ട് അയാൾക്ക് സുഖമായി ജീവിച്ചു പോകാം

  • @ramlamoideen2808
    @ramlamoideen2808 ปีที่แล้ว +4

    Yotubpanamunadakkanulla..Thattip

  • @rashidcpmayyil8369
    @rashidcpmayyil8369 ปีที่แล้ว +6

    നിനെക്കെന്ത് തൗഹീദ് അറിയ

    • @Ashharudheen
      @Ashharudheen ปีที่แล้ว +1

      Then explain

    • @musthafapariyadath9402
      @musthafapariyadath9402 ปีที่แล้ว +3

      അറിയുന്ന വന്ന് അറിയും അല്ലാത്തവൻ ചൊറിയും

  • @AbdulRahim-ni2ys
    @AbdulRahim-ni2ys ปีที่แล้ว +6

    എന്തിനാണ് മുഹയാദ്ധീൻ ഷൈഖിനോട് ഹാളിറായിട്ടു പോണേന്നു പറയുന്നത് അവിടെത്തന്നെ താമസിക്കാൻ പറയൂ ഇനിയും കുറെ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടാകുമല്ലോ എപ്പോഴും എപ്പോഴും ഭാഗ്ദാതിൽ നിന്ന് വരാൻ എളുപ്പമല്ലല്ലോ? നോൾഡ്ജ് സിറ്റി യിൽ ഒരു അക്കാമ്മടെഷൻ ശരിയാക്കികൂടെ 😀😀😀😀😀

    • @siraj236
      @siraj236 ปีที่แล้ว

      Ikkooteril ninh adhm udane predheekshikkaam😄😄

    • @zareenashabanam
      @zareenashabanam ปีที่แล้ว

      😄😄😄😄

    • @zareenashabanam
      @zareenashabanam ปีที่แล้ว

      Chirichu oru vazikkayi

    • @AbdulRahim-ni2ys
      @AbdulRahim-ni2ys ปีที่แล้ว

      @@koya1555 ആരോടു പറയാൻ, ആര് കേൾക്കാൻ, ഇവർ മനപ്പൂർവം ചെയ്യുന്നതാണ്

  • @anasks3237
    @anasks3237 ปีที่แล้ว +2

    അറിവിൻ നിലാവല്ല പിരിവിൻ നിലാവാണ്.

  • @asarafayiroor3197
    @asarafayiroor3197 ปีที่แล้ว

    പിരിവിന് നിലാവ്

  • @mubashirmafazz2909
    @mubashirmafazz2909 ปีที่แล้ว

    ആര് കേൾക്കാന അതിൽ അടിയുറച്ചു പോയി

  • @fousifaisal2532efgd
    @fousifaisal2532efgd ปีที่แล้ว +2

    അസൂയക് മരുന്നില്ല moliyaree 😡😡😡😡

  • @Moosa-mk4ci
    @Moosa-mk4ci ปีที่แล้ว +5

    Onn poda

  • @jaffarsadiq2146
    @jaffarsadiq2146 ปีที่แล้ว +4

    അറബി മുൻഷികൾ ദീൻ പഠിപ്പിക്കാൻ ഇറങ്ങിയാൽ 😛😛😛😛

  • @jameelan4565
    @jameelan4565 ปีที่แล้ว +1

    Vitt podooo...👿

  • @sinuhaneefa2309
    @sinuhaneefa2309 ปีที่แล้ว +1

    Adamellatha janagal

  • @mohammedirshad6419
    @mohammedirshad6419 ปีที่แล้ว +2

    സുന്നികൾക്കു ഹിദായത് കൊടുക്കണേ allah 🤲

    • @rafeeqkv346
      @rafeeqkv346 8 หลายเดือนก่อน

      സുന്നികൾക്ക് അല്ല സമസ്ത വിഭാഗങ്ങൾക്ക്

  • @christensen5253
    @christensen5253 ปีที่แล้ว +2

    Ivan koriona vannappol janangale narakathilaakan vannadaa

  • @hannapp2429
    @hannapp2429 ปีที่แล้ว +5

    അറിവില്ലാത്ത രാത്രി 😜😜😜😜😜😜😜😜

  • @lulushalu1611
    @lulushalu1611 ปีที่แล้ว +4

    ഒരു shirkkum ഇല്ല,,,,, അസൂയ അസൂയ

  • @shajiryakoob1996
    @shajiryakoob1996 ปีที่แล้ว

    Kure thalaekkaattukaaarum.islaamine vikalamaaakkunnu.

  • @asharafc6663
    @asharafc6663 ปีที่แล้ว

    Ningal enthu paranjittum oru karyavumilla.ningal chinnabinnamayi pokum