വീട്ടിലെ മരങ്ങൾ മൊത്തം മുറിച്ചു..amma vlog

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024
  • HELLO,
    IM JAYASREE ,HERE U COULD FIND SIMPLE AUTHENTIC RECIPES
    PLEASE SEND YOUR FEEDBACK;- sreejabhagyaraj333@gmail.com

ความคิดเห็น • 47

  • @farhanafarhu1554
    @farhanafarhu1554 2 ปีที่แล้ว +5

    അമ്മ വീണ്ടും വന്നു ട്ടോ അത് കേക്കുബോൾ തന്നെ മനസ്സ് നിറയും അമ്മ സൂപ്പറാ

  • @sindusanthosh5984
    @sindusanthosh5984 2 ปีที่แล้ว +3

    അമ്മ ഭക്ഷണം ഉണ്ടാക്കുന്നതു കാണുമ്പോൾ തന്നെ മനസ്സിനൊരു തൃപതിയാണ്. എല്ലാം നല്ല Neat ആയിട്ടാണ് ചെയ്യുന്നത്.❤️❤️👌👌🙏

  • @shylajajojikumar5576
    @shylajajojikumar5576 2 ปีที่แล้ว +2

    എനിക്കും ഇന്നലെ ഈ കാരിയായിരുന്നു. കൊഴുവ പീര പറ്റിച്ചതും കൊഴുവ വറുത്തതും. പിന്നെ ഞങ്ങളുടെ ഇവിടെ പതിനറിന്റന്നു പിണ്ഡം മുങ്ങിവന്ന് അന്നുതന്നെ യാണ് സദ്യ. വൈകിട്ട് മീൻ കൂട്ടി ഊ ണും ഉണ്ട്. ഈഴവരുടെ ഇടയിൽ അങ്ങനെയാണ്

  • @deepthilk643
    @deepthilk643 2 ปีที่แล้ว +4

    ആട് ഉണ്ടായെരുന്നകിൽ പ്ലാവേല കൊടുക്കാമായിരുന്നു അല്ലെ ജയചേച്ചി ❤️❤️❤️👍

  • @manjusanju9704
    @manjusanju9704 2 ปีที่แล้ว +1

    അച്ഛൻ സൂപ്പർ 🥰🥰🥰അമ്മേനേം ഒത്തിരി ഇഷ്ടം ആണ്....

  • @sreedevisuresh4165
    @sreedevisuresh4165 2 ปีที่แล้ว +2

    ഹായ് ചേച്ചീ. മരണ സംബന്ധമായ ചടങ്ങുകൾ വീഡിയോ ഇടാത്തത് നന്നായി ചേച്ചീ എല്ലാവരും ഒരു പോലെയല്ല . കുറ്റം പറയാൻ ആളുകളേറെയുണ്ടാകും. അതു പോട്ടെ. പിന്നെ വിറക് കീറുന്ന യന്ത്രം കാണിച്ചതു നന്നായി. ആദ്യമായിട്ടാണ് അത് കാണുന്നത് , കൊഴുവ വറുത്തതും പീര പറ്റിച്ചതു o കണ്ടു കൊതിയായി കൊഴുവ വറുക്കുമ്പോൾ ഇത്തിരി അരിപ്പൊടി കൂട്ടി മിക്സ് ചെയ്യുക അപ്പോൾ വറുത്തു വരുമ്പോൾ നല്ല ക്രിസ്പിയായി കിട്ടും

  • @kirankirannandhanam2382
    @kirankirannandhanam2382 2 ปีที่แล้ว

    ഹായ് അമ്മ മരം മുറിക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു വിഷമം. മരം മുറിക്കുന്ന മെഷീൻ ഞാൻ ആദ്യമായാണ് കാണുന്നേ. അമ്മേടെ കറി കാണുമ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ ആണ് എത്ര neet ആയിട്ടാണ് അമ്മ ഓരോന്നും ചെയ്യുന്നേയ്.കൊഴുവ പീര വെച്ചത് 👌👌👌👌ഞാനും വക്കാറുണ്ട്. Love u അച്ഛൻ അമ്മ ❤️😘❤️😘❤️😘❤️😘❤️😘

  • @sunithapremkumar9756
    @sunithapremkumar9756 2 ปีที่แล้ว

    Pavam.achan
    Apozhum.kashtapedunu

  • @divyasushil6846
    @divyasushil6846 2 ปีที่แล้ว

    amme orupad eshtam

  • @minikutty6758
    @minikutty6758 2 ปีที่แล้ว +1

    സൂപ്പർ കറി amma

  • @bindup.k4766
    @bindup.k4766 2 ปีที่แล้ว

    Ammede vishamam mansilakum, saramilla... cheyyathathu thanneyanu nallath, oru privacy vende, chilappol avarkkath kanumbol vishamamavum. Ella visheshangalum njangale kanichu tharanulla manasundallo athumathi, puthiya viraku vettu othiri ishtappettu njan angane kandittillayirunnu 🥰🥰🥰

  • @elsammajoseph7974
    @elsammajoseph7974 2 ปีที่แล้ว

    പ്ലാവ് മരം മുറിച്ചു കളഞ്ഞാൽ ചക്ക വാങ്ങാൻ വെളിയിൽ പോകേണ്ടി വരില്ലേ

  • @anithas5485
    @anithas5485 2 ปีที่แล้ว

    Bread stew njan undakki kazhichu pakshe thengapal cookeril randampal ittu vevichapol pirinju pozhi

  • @shigisharijeesh7850
    @shigisharijeesh7850 2 ปีที่แล้ว

    Amma njagalude evide Kozhikode netholy Enna paraya. Enny ethu pole undaki nokkam to. Kandittu 😋😋...

  • @josephco7228
    @josephco7228 2 ปีที่แล้ว +1

    jayama paranjath sariyanu ippo thanne ente mon video call cheythapol paranju amma undakuna fd miss cheyunu nu😢😢aniku sangadam vannu😢😢😢❤

  • @rethyanil2117
    @rethyanil2117 2 ปีที่แล้ว

    അമ്മയുടെ ഫുൾ ഡേ ഇന് മൈ ലൈഫ് video ചെയ്യുമോ

  • @minikutty6758
    @minikutty6758 2 ปีที่แล้ว +1

    ഹായ് അമ്മ അച്ഛാ സുഖമാണോ ♥️♥️♥️

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว

    Ente veed aratupuzha anu💝

  • @anithanatarajan8602
    @anithanatarajan8602 2 ปีที่แล้ว

    In our side we say this is meen peera We won't put jeerakam for this preparation All rest same

  • @santhakumaritharayathodi6550
    @santhakumaritharayathodi6550 2 ปีที่แล้ว

    ചേച്ചി. ചേട്ടൻ♥️♥️♥️♥️

  • @neha_2892
    @neha_2892 2 ปีที่แล้ว

    Hai

  • @jyothimenon4887
    @jyothimenon4887 2 ปีที่แล้ว

    Again super vlog Amma ❤️

  • @kalakalaharidas497
    @kalakalaharidas497 2 ปีที่แล้ว

    എന്നും അച്ഛനും അമ്മയും ഇങ്ങനെ ഹാപ്പി ആയി ഇരിക്കട്ടെ 🙏

  • @janeysantosh
    @janeysantosh 2 ปีที่แล้ว

    Hi Amma and Acha. God bless u🤗🤗❤️

  • @arifashafi6069
    @arifashafi6069 2 ปีที่แล้ว

    Super couples

  • @minnalagru
    @minnalagru 2 ปีที่แล้ว

    Super

  • @jishajaison5503
    @jishajaison5503 2 ปีที่แล้ว

    Vazha kula adipoli 😂

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว

    അമ്മാ ആടലോടകം പൊടിച്ച് വെച്ചു കഴിക്കൂ...
    ആടലോടകം
    നല്ലജീരകം
    ചുക്ക്
    കുരുമുളക്
    കുറച്ചു തിപ്പലി
    ഇവയെല്ലാം കൂടെ ഒന്ന് വറുത്ത്... പനങ്കൽക്കണ്ടം കൂട്ടി പിടിച്ചെടുത്തു കുപ്പിയിൽ ആക്കി വെക്കും ഞാൻ...എന്നാപ്പിന്നെ... എപ്പോഴും തിളപ്പിക്കണ്ടല്ലോ... അമ്മ മുന്നേ വീഡിയോ ഇട്ടിട്ടുണ്ടെന്ന് തോന്നുന്നു... പിന്നേയ് വിക്സ് തുളസി എന്നൊരു തുളസി ഉണ്ട്... അത് വാങ്ങി വീട്ടിൽ വെച്ച് പിടിപ്പിച്ചോളോ... രാവിലെ 2,3ഇല കഴിച്ചാൽ ശ്വാസം സുഖം ആവും... ട്ടോ... കഫവും ഇളകും.. ഇല എടുത്തു തിരുമ്മി മൂക്കിൽ വലിച്ചാൽ... എന്റമ്മേ... എന്തൊരു സുഖമാ... ചായയിൽ ഇട്ടും തിളപ്പിച്ച്‌ കുടിക്കാം.... എന്റെ കയ്യിൽ ഉണ്ട്... അമ്മക്ക് എങ്ങനെ എത്തിക്കും...

  • @bindubaiju9632
    @bindubaiju9632 2 ปีที่แล้ว

    🥰🥰

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว

    മീൻ പീരവച്ചത് എന്ന് പറയും.

  • @hemalathasadukkala
    @hemalathasadukkala 2 ปีที่แล้ว

    Hai ammaaa

  • @mohammadnoor9949
    @mohammadnoor9949 2 ปีที่แล้ว

    Acchan,,,,🥰

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว

    💝💝💝💝

  • @jishanp7817
    @jishanp7817 2 ปีที่แล้ว

    😍👍

  • @usha5924
    @usha5924 2 ปีที่แล้ว +2

    മരം മുറിക്കുന്നത് കാണുമ്പോൾ സങ്കടമാണെനിക്ക്

  • @nazarinak2195
    @nazarinak2195 2 ปีที่แล้ว

    😍😍😍😍😍😍❤

  • @jijiajikichus7871
    @jijiajikichus7871 2 ปีที่แล้ว

    Third😄 amme gd mng🥰

  • @madhuridevi3320
    @madhuridevi3320 2 ปีที่แล้ว

    ❤️❤️❤️

  • @sheejasuresh7514
    @sheejasuresh7514 2 ปีที่แล้ว

    Amma Acha ❤❤❤❤

  • @Littyz-75
    @Littyz-75 2 ปีที่แล้ว

    👌

  • @malathinair1968
    @malathinair1968 2 ปีที่แล้ว

    Hi amma❤❤❤acha❤❤

  • @rajanisworld
    @rajanisworld 2 ปีที่แล้ว

    Second

  • @indiratn5533
    @indiratn5533 2 ปีที่แล้ว

    Hai chechi...

  • @shantybijoy1738
    @shantybijoy1738 2 ปีที่แล้ว

    First

  • @nishavijayan94
    @nishavijayan94 2 ปีที่แล้ว

    🥰🥰🥰

  • @sooriyafoodtrack5007
    @sooriyafoodtrack5007 2 ปีที่แล้ว

    Haiiii ammaaaaaa