ഇങ്ങനെ ഒരു തെറ്റ് ഇനി ആർക്കും വരാതിരക്കട്ടെ

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 271

  • @jayanthivs3833
    @jayanthivs3833 3 หลายเดือนก่อน +57

    വല്ലാത്ത ഇഷ്ടമായി. ഇങ്ങനെ ഒരു വീഡിയോ ഒരു മെസ്സേജ് ആണ്. പല വീടുകളിലും പെൺകുട്ടികൾക് ചോദിക്കാനും പറയാനും ആരും ഇല്ല എന്നും അവർ അടിയും ഇടയും കൊണ്ട് ഇവിടെ കിടക്കും എന്നുള്ള തോന്നൽ ആണ് പല ഭർത്താക്കന്മാർ മാരുടെയും ചിന്താഗതി. ചോദിക്കാനും പറയാനും ആളും വേണം അവർക്ക് അവിടെ ജീവിക്കാൻ പറ്റില്ല എന്ന് തോന്നിയാൽ തിരിച്ചും കൊണ്ടുവരണം. ഒരു പെണ്ണിന് ജീവിക്കാൻ ജോലി ആണ് അത്യാവശ്യം.

  • @Pramee-r8b
    @Pramee-r8b 14 วันที่ผ่านมา +7

    കണ്ണ് നിറഞ്ഞു പോയി. ഇങ്ങനെ ആയിരിക്കണം ആങ്ങളമാർ.❤

  • @ajitha3497
    @ajitha3497 2 หลายเดือนก่อน +28

    പലപ്പോഴും കൊതിച്ചു പോയിട്ടുണ്ട് ഇങ്ങനെ ഒരു യേട്ടന്റെ സാന്നിധ്യം....😂😂😂❤

    • @DAfamilyvlogppm
      @DAfamilyvlogppm  2 หลายเดือนก่อน

      ❤️🥰🙏🙏

    • @soniyaanish3523
      @soniyaanish3523 หลายเดือนก่อน +1

    • @DAfamilyvlogppm
      @DAfamilyvlogppm  หลายเดือนก่อน

      @@soniyaanish3523 ❤️

    • @Nithya-r3n
      @Nithya-r3n 14 วันที่ผ่านมา +1

      അതിനും ഒരു ഭാഗ്യം വേണം

  • @induct-eg9od
    @induct-eg9od 3 หลายเดือนก่อน +81

    ഇങ്ങനെ ഒരു സഹോദരൻ ഉണ്ടങ്കിൽ
    പെങ്ങമാരെല്ലാം ഭാഗ്യം ചെയ്തവരാണ്

    • @DAfamilyvlogppm
      @DAfamilyvlogppm  3 หลายเดือนก่อน +1

      💯💯💯

    • @Sreedevi-b7b
      @Sreedevi-b7b 3 หลายเดือนก่อน +1

      എനിക്കും ഉണ്ട് ഇങ്ങനെ ഒരു ചേട്ടൻ എൻ്റെ ജീവൻ ആണ് എന്നെയും❤

  • @radhikaradhika2654
    @radhikaradhika2654 3 หลายเดือนก่อน +33

    ഞാൻ കരഞ്ഞു പോയി പൊന്നെ 😭😭😭ഏട്ടാ ഏട്ടൻ ആണ് ആ വീടിന്റെ ഈശ്വരൻ നാഥൻ ❤❤❤😘😘😘🥰🥰🥰

  • @supriyarenju6326
    @supriyarenju6326 3 หลายเดือนก่อน +18

    കണ്ണ് നിറഞ്ഞു പോയി.. കണ്ടു തീരും മുൻപേ 😢😢

  • @KavithaAR-h1k
    @KavithaAR-h1k 3 หลายเดือนก่อน +24

    അച്ഛനും അമ്മയും മരിച്ചുപോയി പക്ഷേ ആ ഏട്ടൻ അനുജത്തിയെ പൊന്നു പോലെ നോക്കി ഏട്ടാ എന്റെ കണ്ണ് നിറഞ്ഞു പോയി ബിഗ്സല്യൂട്ട് ഏട്ടാ ❤️❤️🙏🙏🙏👍

  • @PraseedaS-et8kv
    @PraseedaS-et8kv 3 หลายเดือนก่อน +19

    സത്യം ഞാൻ കരഞ്ഞു പോയി😂

  • @Yadhumon507
    @Yadhumon507 2 หลายเดือนก่อน +10

    ഇങ്ങനെ ഒരു ഏട്ടൻ ഉണ്ടെങ്കിൽ ഒരിക്കലും ഒരു പെണ്ണം വിഷമിക്കില്ല എൻ്റെ കണ്ണ് നിറഞ്ഞു പോയി

  • @PravithaPT-fb9xx
    @PravithaPT-fb9xx 3 หลายเดือนก่อน +83

    ഇങ്ങനെ ഒരു ഏട്ടനോ അച്ഛനോ ഉണ്ടെങ്കിൽ ഒരു പെൺകുട്ടി സുരക്ഷിതയാണ്

    • @DAfamilyvlogppm
      @DAfamilyvlogppm  3 หลายเดือนก่อน +2

      ❤️🥰❤️❤️❤️

    • @JameelaK-j6c
      @JameelaK-j6c 3 หลายเดือนก่อน +7

      പക്ഷെ ഇങ്ങിനെ ഒരു ഏട്ടനും' അച്ചനോ ഉണ്ടായിട്ടെന്താ കാര്യം ഇങ്ങിനെ യുള്ള ഒരു നാത്തൂൻ മാരുണ്ടായാൽ മതിയല്ലോ

    • @DAfamilyvlogppm
      @DAfamilyvlogppm  3 หลายเดือนก่อน +2

      🥰

    • @sarathsuresh6021
      @sarathsuresh6021 2 หลายเดือนก่อน +3

      Sathyam

    • @daluanju4351
      @daluanju4351 หลายเดือนก่อน +2

      ഞാൻ കരഞ്ഞു പോയി.

  • @deepama3564
    @deepama3564 3 หลายเดือนก่อน +8

    ഇങ്ങനെ ഒരു ഏട്ടൻ ഉണ്ടയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവാ 😍

  • @Sobha-q1z
    @Sobha-q1z 2 หลายเดือนก่อน +2

    ഇതു കണ്ട് കരഞ്ഞു പോകും കേട്ടോ എനിക്ക് സഹോദരൻ ഇല്ലേ ഇതൊക്കെ ഇല്ലാവരും കാണേണ്ടത് തന്നെ 🙏🙏🙏❤️❤️❤️

    • @DAfamilyvlogppm
      @DAfamilyvlogppm  2 หลายเดือนก่อน

      Thank you dear ❤️❤️❤️pls support our channel 🙏 ❤️

  • @Karenglan
    @Karenglan หลายเดือนก่อน +3

    🙂 കഥ കൊള്ളാം എല്ലാവർക്കും ഒരു പാഠമാണ് പക്ഷേ 🙂 ക്യാരക്ടർ വേറെ വേറെ ആയിരുന്നെങ്കിൽ കുറേക്കൂടി നന്നാവുമായിരുന്നു🙂👌👌👌❤️❤️

  • @RichuandAyisha
    @RichuandAyisha 3 หลายเดือนก่อน +21

    ഇങ്ങനെ ത്തെ ഒരു ഏട്ടൻ കിട്ടിയത് മഹാ ഭാഗ്യം ആണ് ഇത് കണ്ടു ഞാൻ കരഞ്ഞു 😢😢😢

    • @DAfamilyvlogppm
      @DAfamilyvlogppm  3 หลายเดือนก่อน

      🥰😔❤️

    • @solyrojas2053
      @solyrojas2053 3 หลายเดือนก่อน

      ഞാനും കരഞ്ഞു😢

    • @FousiyaIsmail-r2i
      @FousiyaIsmail-r2i 3 หลายเดือนก่อน

      കരഞ്ഞു പൊയി കണ്ടിട്ട്

  • @roshinisatheesan562
    @roshinisatheesan562 3 หลายเดือนก่อน +8

    ഇതു പോലെ ചെറുതായ് ഒരു മരുന്ന് അത് ധാരാളം😂❤❤

  • @stanleythottakath2325
    @stanleythottakath2325 19 วันที่ผ่านมา +1

    2പേരും നന്നായി അഭിനയിച്ചിട്ടുണ്ട്. നന്നായി വരുവാൻ പ്രാർത്ഥിക്കുന്നു. എല്ലാ അഭിനന്ദനങ്ങളും നേരുന്നു. 👍🏻👍🏻👏🏻👏🏻🌹

    • @DAfamilyvlogppm
      @DAfamilyvlogppm  19 วันที่ผ่านมา

      Thank you 🥰 pls support our channel 🙏

  • @ayoobmahmood873
    @ayoobmahmood873 2 หลายเดือนก่อน +5

    ഇങ്ങനെ ആങ്ങളയുണ്ടെങ്കിൽ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😭😭 ഞങ്ങൾക്ക്...

  • @SssSss-hf4di
    @SssSss-hf4di 3 หลายเดือนก่อน +5

    സത്യം കണ്ണ് നിറയാതെ കാണാൻ പറ്റില്ല കരഞ്ഞു പോയി 😢😢😢

  • @krishnapillai1324
    @krishnapillai1324 3 หลายเดือนก่อน +3

    ഇങ്ങനെ ഒരു ഏട്ടൻ ഉണ്ടെങ്കിൽ എത്ര സമാധാനം ആണ് അനുജത്തിമാർക്ക്‌.

  • @salomytitus6235
    @salomytitus6235 3 หลายเดือนก่อน +2

    നല്ല ഒരു വിഷയം വളരെ ഭംഗി ആയിട്ട് ചെയ്തു മോളുടെ കരച്ചിൽ മനസ്സിൽ നിന്നും മാറുന്നില്ല അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നുള്ള വേദന ഈ കൂടപ്പിറപ്പ് മാറ്റി കൊടുത്തില്ലേ
    ♥️♥️

  • @ummernp8013
    @ummernp8013 3 หลายเดือนก่อน +12

    അച്ഛനും അമ്മയുമില്ല അവിടെയും ഇവിടെയും ആരുതുണയില്ല എത്രയെത്ര കുട്ടികൾ.
    സ്‌നേഹമുള്ള ഇതുപോലെ ഒരാങ്ങള ഉണ്ടായാൽ അത്തരം പെങ്ങന്മാരുടെ അത്താണിയാണ്.

    • @DAfamilyvlogppm
      @DAfamilyvlogppm  3 หลายเดือนก่อน

      💯🥰❤️

    • @JameelaK-j6c
      @JameelaK-j6c 3 หลายเดือนก่อน +2

      ഇതു പോലെയുള്ള. ആങ്ങളമാർ. അഭിനയത്തിലേകാണൂ ജീവിതത്തിൽ. ചുരുക്കം ചിലർ

    • @varsharajesh4984
      @varsharajesh4984 3 หลายเดือนก่อน +1

      Athe ente hus inganeyulla orangalayaanu ennal athu manassilaakaan Aa pengalkku iniyum kazhinjittilla

  • @ManojK.S-uu5em
    @ManojK.S-uu5em หลายเดือนก่อน +1

    ഇപ്പോൾ നടക്കുന്ന ഒരു സംഭവം ആണ്. അടിപൊളിആയി ചെയ്തു വീഡിയോ 🙏🙏🙏🥰🥰🥰♥️♥️

    • @DAfamilyvlogppm
      @DAfamilyvlogppm  หลายเดือนก่อน

      Thank you bro ❤️🙏🥰

  • @vijitharatheesh1333
    @vijitharatheesh1333 หลายเดือนก่อน +1

    വീഡിയോ കണ്ടു നിറഞ്ഞുപോയി. ഇങ്ങനെ സഹോദരിമാരെ കെയർ ചെയുന്ന ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im หลายเดือนก่อน +3

    ഇതു പോലത്തെ അളിയൻ എല്ലാവിട്ടിലും വേണം

    • @DAfamilyvlogppm
      @DAfamilyvlogppm  หลายเดือนก่อน

      🙏🙏🙏🥰🥰🥰🥰❤️❤️❤️

  • @SunithaSundharan-z1w
    @SunithaSundharan-z1w หลายเดือนก่อน +1

    കണ്ണ് നിറഞ്ഞുപോയി 👍

  • @sgshshhjjdjs1831
    @sgshshhjjdjs1831 3 หลายเดือนก่อน +5

    എനിക്ക് ഇല്ലാതെ പോയത് ഇങ്ങനെ ഒരു ഏട്ടനാണ്

  • @അഗ്നിപുത്രി101
    @അഗ്നിപുത്രി101 หลายเดือนก่อน +1

    ഇതുപോലെ ഒരേട്ടൻ ഉണ്ടാവുക അത് മഹാ ഭാഗ്യമാണ്.ഇപ്പൊ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്ന് വല്ലാതെ കൊതിച്ചു പോവുന്നു.കാര്യമില്ല എന്നിയു എന്നാലും😢

    • @DAfamilyvlogppm
      @DAfamilyvlogppm  หลายเดือนก่อน

      🙏🙏🙏🙏😔😔❤️❤️

  • @kadercp7538
    @kadercp7538 หลายเดือนก่อน +1

    സത്യം മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ഒരു സീൻ

  • @Shibikp-sf7hh
    @Shibikp-sf7hh 3 หลายเดือนก่อน +3

    ഇങ്ങനത്തെ അനുഭവം എനിക്കുണ്ടായിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒരേട്ടൻ എനിക്കില്ല, നാത്തൂൻ ഇതുപോലെ തന്നെ

  • @indirap6271
    @indirap6271 2 หลายเดือนก่อน +1

    എനിക്ക് ഇത് relate ചെയ്യാൻ പറ്റി എൻ്റെ ജീവിതം പണ്ട് ഇങ്ങിനെ ആയിരുന്നു പക്ഷേ now iam very happy

  • @Ajitha-m1u
    @Ajitha-m1u 3 หลายเดือนก่อน +4

    സത്യമായും കരഞ്ഞു. എനിക്കും ഉണ്ട് ഒരു ചേട്ടൻ. ഇതുപോലെയാണ്

  • @Rdnvlogs-dv8568
    @Rdnvlogs-dv8568 หลายเดือนก่อน +1

    ❤❤❤❤❤❤ഒരുപാട് ഇഷ്ടം വീഡിയോ പൊളിച്ചു ❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👌👌👌👌

    • @DAfamilyvlogppm
      @DAfamilyvlogppm  หลายเดือนก่อน

      Thank you 🥰 🥰🥰🥰

  • @krishnapriyag1065
    @krishnapriyag1065 2 หลายเดือนก่อน +2

    എനിക്കും ഉണ്ടൊരു സഹോദരൻ മരവാഴ 😔

  • @sheebakv5775
    @sheebakv5775 2 หลายเดือนก่อน +3

    ഇങ്ങനെ ഒരു സഹോദരന്‍ ഉണ്ടായിരുന്നു എങ്കില്‍

  • @SubiSanthosh-f8h
    @SubiSanthosh-f8h 2 หลายเดือนก่อน +2

    നല്ല വീഡിയോ ,പൊട്ടി കരഞ്ഞു പോയെ😢

  • @SumaRatheesh-oc5tl
    @SumaRatheesh-oc5tl 2 หลายเดือนก่อน +1

    ഏട്ടൻ ❤️❤️എനിക്കില്ല കണ്ടപ്പോ കരഞ്ഞു 😊😞😞😞😞👍👍മെസ്സേജ്

  • @gireeshgiree8628
    @gireeshgiree8628 3 หลายเดือนก่อน +2

    Adi poli ayittund❤❤❤❤❤❤❤

  • @AnushaShiju
    @AnushaShiju 3 หลายเดือนก่อน +1

    എന്നോട് karaju പോയി ഇത് പോലെ ഉള്ള ഒരു ഏട്ടനുണ്ടെങ്കിൽ നമ്മൾ സുരക്ഷിത രാണ് 👍👍

  • @soumyasunil5421
    @soumyasunil5421 3 หลายเดือนก่อน +4

    സത്യം ഞാൻ കരഞ്ഞു 😰

  • @Anamika-b5e
    @Anamika-b5e 3 หลายเดือนก่อน +2

    Nannayi cheythu😢orupad ishtayi ❤❤❤

  • @preethagirikumar7085
    @preethagirikumar7085 3 หลายเดือนก่อน +4

    ഇങ്ങനെ ഒരാൾ ഉണ്ടങ്കിൽ എല്ലാ അളിയനും എപ്പോ നന്നായി എന്ന് ചോദിച്ചാ മതി

  • @Nandhoos.
    @Nandhoos. หลายเดือนก่อน +1

    സങ്കടം വന്നു കണ്ടപോൾ കരഞ്ഞു പോയി😞😞

  • @SuviShaji-of8wq
    @SuviShaji-of8wq 3 หลายเดือนก่อน +2

    Ettaa kannu niranju poyi.good brother

  • @pushisuni5626
    @pushisuni5626 3 หลายเดือนก่อน +1

    ഇത്ര പെട്ടന്ന് നന്നായ അളിയൻ 😄😄😄😄

  • @divyaadhu16
    @divyaadhu16 3 หลายเดือนก่อน

    Adipoli realy great performance 🎉🎉🎉🎉🎉❤❤❤❤❤❤

    • @DAfamilyvlogppm
      @DAfamilyvlogppm  3 หลายเดือนก่อน

      Thank you dear🥰❤️

  • @MinnumFamily1.0
    @MinnumFamily1.0 3 หลายเดือนก่อน +3

    നന്നായിട്ട് ഉണ്ട് ❤❤🎉🎉🎉🎉

  • @deepthiodp
    @deepthiodp หลายเดือนก่อน +1

    എനിക്ക് ആരുമില്ല ഇതാണ് എൻ്റെ ജീവിതം

  • @Life_today428
    @Life_today428 3 หลายเดือนก่อน +3

    Video കൊള്ളാം ❤❤

  • @anuyesoda
    @anuyesoda 28 วันที่ผ่านมา +1

    ❤❤❤❤❤😢😢😢😢kannu niranjupoyiii

  • @smithap3763
    @smithap3763 3 หลายเดือนก่อน +8

    ഞാൻ കരഞ്ഞുപോയി

  • @sandhyaremesh-zo7tq
    @sandhyaremesh-zo7tq 2 หลายเดือนก่อน +1

    👍ഏട്ടന് 🙏🙏🙏

  • @lijipd7274
    @lijipd7274 หลายเดือนก่อน +1

    Brother super

  • @deepthiodp
    @deepthiodp หลายเดือนก่อน +1

    Sathyam എല്ലാ സ്ഥലങ്ങളിലും ഇതാണ് അവസ്ഥ

  • @PrajishaPrajisha-yr1et
    @PrajishaPrajisha-yr1et 2 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു 😢

  • @Abhidivyaadhu5
    @Abhidivyaadhu5 3 หลายเดือนก่อน +2

    Super 👌 ❤❤❤

  • @cheyuz
    @cheyuz 3 หลายเดือนก่อน +2

    കൊള്ളാം നന്നായിട്ടുണ്ട്

  • @dhanalakshminswamy4837
    @dhanalakshminswamy4837 3 หลายเดือนก่อน

    നല്ല വീഡിയോ... ഇങ്ങനെയുള്ള സഹോദരൻമാർ ഉണ്ടോ? ഇക്കാലത്ത് 'അരിച്ചു പെറുക്കിയാൽ കാണാം...

  • @kichuskurumbi7259
    @kichuskurumbi7259 3 หลายเดือนก่อน +1

    Super dear
    Short film cheyyan allea venno😊

  • @Ward12Thozhilurapp
    @Ward12Thozhilurapp 2 หลายเดือนก่อน +1

    ഇങ്ങനെ ഒരേട്ടനെ...കിട്ടാൻ പുണ്യം ചെയ്യണം...

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 3 หลายเดือนก่อน +1

    Nalla Ettan❤

  • @AdiraMansoor
    @AdiraMansoor 3 หลายเดือนก่อน

    നല്ല വീഡിയോ 👍👍👍

    • @DAfamilyvlogppm
      @DAfamilyvlogppm  3 หลายเดือนก่อน

      Thank you dear 🥰♥️

  • @monuasdmonuasd2275
    @monuasdmonuasd2275 2 หลายเดือนก่อน +1

    കട്ടം ചായേൽ മധുരം ഉണ്ടോ 😁😁😁

  • @pushpaashok5608
    @pushpaashok5608 3 หลายเดือนก่อน +1

    Njan karanchu poi. Etta big salot ❤

  • @DolyJames-h5i
    @DolyJames-h5i 3 หลายเดือนก่อน +1

    എന്റെ ettanum ഇങ്ങനെ ആയിരുന്നു പക്ഷേ അധിക കാലം സന്തോഷിക്കാൻ പറ്റി ഇല്ല ഏട്ടന്നും അച്ഛനും പോയി ഞാൻ സഹിച്ചു മടുത്തു അധ്മഹത്യ അല്ലാതെ ഒന്നുമില്ല എനിക്കും ഒരേട്ടൻ undairunnegil

    • @DAfamilyvlogppm
      @DAfamilyvlogppm  3 หลายเดือนก่อน

      😥😔🙏

    • @minishibu1261
      @minishibu1261 2 หลายเดือนก่อน

      Angane chintikarithu athmahatya prashanathinte pariharamalla.
      Daivathodu prarthiku veettujarude swabhavam marum.
      Makkal enthu cheyum ingane chinthichal.
      I will pray to Jesus for you.

  • @remadevinair2082
    @remadevinair2082 3 หลายเดือนก่อน +2

    ഇതാണ് ഏട്ടൻ, എനിക്കും ഉണ്ടു് രണ്ടു എട്ടൻമാർ, അവർക്ക് അച്ഛനും, അമ്മയും, പെങ്ങളും ഒന്നും വേണ്ടാ, കുടുംബത്തിലുള്ള സ്വത്ത് മാത്രം മതി, എല്ലാം കയ്യിലാക്കി, ഇപ്പോൾ പ്രായമായ അച്ഛനെയും, അമ്മയെയും നോക്കേണ്ട ആവശ്യം എനിക്ക് മാത്രം 😭

  • @FousiyaIsmail-r2i
    @FousiyaIsmail-r2i 3 หลายเดือนก่อน +1

    ഇങ്ങനെ ഒരു bro ellarkum indengil innu oru pennum ingane സഹിക്കേണ്ടി വരില്ല

  • @ReshmaJithu-l5v
    @ReshmaJithu-l5v 2 หลายเดือนก่อน +1

    Enikum ithu pole randu ettan marund enne othiri snehikkunna enne manasilakkunna ente ettanmar

  • @ShyjiP-x1o
    @ShyjiP-x1o 2 หลายเดือนก่อน +1

    🥰🥰👌🏽

  • @soumyayadhu
    @soumyayadhu 3 หลายเดือนก่อน

    കണ്ണ് നിറഞ്ഞു പോയി.

  • @ceenak9732
    @ceenak9732 3 หลายเดือนก่อน +1

    Karanju poyi😢enikum und oru ettan but edak onnu vilich sugamano ennengilum chothichal mathiyarunu ...

  • @shivashakthispiritualjourney
    @shivashakthispiritualjourney 3 หลายเดือนก่อน +1

    Spr😍👍🏻🙌🏻

  • @ShajithaRahman-h6h
    @ShajithaRahman-h6h 2 หลายเดือนก่อน +1

    Sooooooooooooooper

  • @SethubaiM-d3m
    @SethubaiM-d3m 3 หลายเดือนก่อน +1

    എന്റെ ജീവിതം..

  • @sreeja6409
    @sreeja6409 3 หลายเดือนก่อน

    Super❤❤❤

  • @AlloosVlog-c5u
    @AlloosVlog-c5u 3 หลายเดือนก่อน +1

    വല്ലാതെ വേദനിച്ചു ഈ വീഡിയോ കരഞ്ഞു പോയി

  • @sabirashareef6260
    @sabirashareef6260 3 หลายเดือนก่อน

    Super 👍👍👍👍😀❤❤❤❤🙏🤝

  • @MollyJose-bn8pd
    @MollyJose-bn8pd 2 หลายเดือนก่อน +1

  • @manu-zx8vr
    @manu-zx8vr 3 หลายเดือนก่อน +1

    Nalla vdo

  • @VanajaVanaja.A
    @VanajaVanaja.A 2 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു

  • @GeethamathraGeethamathra-wc7tt
    @GeethamathraGeethamathra-wc7tt 2 หลายเดือนก่อน +1

    🙏🏻🙏🏻❤️❤️❤️

  • @sudhavijayan78
    @sudhavijayan78 3 หลายเดือนก่อน

    Karanju poyi super

  • @nadiyamalu2547
    @nadiyamalu2547 3 หลายเดือนก่อน +1

    Nalla vedio, sankadam vannu

  • @swathyvlogs1097
    @swathyvlogs1097 3 หลายเดือนก่อน +1

    🥰🥰🥰🥰👍👍👍.👌👌

  • @Anandu-d8d
    @Anandu-d8d หลายเดือนก่อน +1

    🎉🎉😂😂😮,,.
    .,
    . .

  • @VidyampVidyamp
    @VidyampVidyamp 3 หลายเดือนก่อน +3

    എനിക്ക് ഇല്ലാതെ പോയതും .

  • @somanmr1032
    @somanmr1032 3 หลายเดือนก่อน +1

    👌🏼👌🏼👍🏼

  • @AdhidevVp
    @AdhidevVp 3 หลายเดือนก่อน +1

    Super

  • @rishamathew7978
    @rishamathew7978 3 หลายเดือนก่อน +1

    Nice

  • @YesodaVijayan-j8v
    @YesodaVijayan-j8v 3 หลายเดือนก่อน

    ❤️❤️

  • @VibesofLalukinguponnu
    @VibesofLalukinguponnu 3 หลายเดือนก่อน +1

    😍😍😍😍

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 หลายเดือนก่อน +1

    👌👌👌👌

  • @MumthasV-zz2gf
    @MumthasV-zz2gf 3 หลายเดือนก่อน +1

    👍

  • @MolyLawrence
    @MolyLawrence 3 หลายเดือนก่อน +1

    നല്ലൊരു മെസ്സേജ് കൊടുത്തു, ഇതാണ് വേണ്ടത് ഒന്നുമില്ലെങ്കിലും കെട്ടിച്ചു വിട്ട സഹോദരി വന്നൊരു പരാതി പറയുമ്പോൾ, അതിൽ എന്തെങ്കിലും സത്യമുണ്ടോ എങ്കിലും അന്വേഷിക്കുകയെങ്കിലും വേണം അല്ലാതെ വീട്ടിൽ ഹോർലിക്‌സ് ഉണ്ടോ, ബോൺവിറ്റ ഉണ്ടോ തിന്നാൻ ആഹാരമുണ്ടോ? ഇതൊക്കെ പോരെ തിന്നാനും കുടിക്കാനും പോരെയെന്ന് ചോദിക്കുന്ന ആങ്ങള പെങ്ങളുടെ ജീവിതം കൈവിട്ടു പോയി കഴിയുമ്പോൾ, പരിതപിക്കും എന്തിനാ അത് പ്രഹസനം കാണിക്കാനോ? ഇതൊക്കെ എന്റെ അനുഭവമാണ് കേട്ടോ?

  • @gangothri8117
    @gangothri8117 3 หลายเดือนก่อน +1

    😢🙏🏻❤️👍🏻

  • @ayshaalikunju4378
    @ayshaalikunju4378 3 หลายเดือนก่อน +1

    Yes

  • @ShobhaPK-yu4rx
    @ShobhaPK-yu4rx 2 หลายเดือนก่อน +1

    കരഞ്ഞുപോയി

  • @SunriseSun568
    @SunriseSun568 3 หลายเดือนก่อน +1

    എന്തോ മുഴുമിപ്പിക്കാത്ത പോലെ , കോണ്ടൻ്റ് നല്ലതായിരുന്നു, അഭിനയവും.

  • @jayadasan3278
    @jayadasan3278 3 หลายเดือนก่อน +1

    ഞാൻ ഇത് കണ്ട് കരഞ്ഞു പോയി

  • @surendran1238
    @surendran1238 16 วันที่ผ่านมา +1

    അവസാനിപ്പിക്കൽ അത്ര ശരിയായില്ല. തുടക്കമായിരിക്കാം...

    • @DAfamilyvlogppm
      @DAfamilyvlogppm  16 วันที่ผ่านมา

      അതേ

    • @DAfamilyvlogppm
      @DAfamilyvlogppm  16 วันที่ผ่านมา

      നിങ്ങളുടെ support ഉണ്ടാവണം

  • @rishamathew7978
    @rishamathew7978 3 หลายเดือนก่อน +1

    Very sad 😢