ഗംഭീരമായി പ്രിയ സുഹൃത്തേ... 😄👏🏼👏🏼👏🏼👏🏼👏🏼 Dr arun ന്റെ അവതരണത്തിലെ അതി സൂക്ഷമമായ തലങ്ങൾ വരെ താങ്കൾ മനോഹരമായി അനുകരിച്ചിരിക്കുന്നു... 🥰 👏🏼👏🏼👏🏼👏🏼👏🏼👏🏼...... പിന്നെ അനുകരണം തുടങ്ങുമ്പോ മറ്റവനോട് ഒന്ന് മാറി നിൽക്കാൻ പറഞ്ഞത് ശെരി ആയില്ല 🤣🤣🤣
അതാണ് വയനാട് നെ സഹായിക്കണം എങ്കിൽ ആളുകളുടെ കയ്യിൽ ക്യാഷ് ഉണ്ടാവണം അതിനു business ആയാലും ഇതുപോലെ ഉള്ള കലാപരിപാടി ok ഉണ്ടാകണം. നമ്മുടെ കയ്യിൽ വരുമാനം വന്നാലേ mattullare സഹായിക്കാൻ പറ്റൂ 😢🙏
ഒരു സ്ഥലത്തു ദുരിതം സംഭവിച്ചു എന്നു വെച്ചു ഓണം ആഘോഷം നിർത്തലാക്കേണ്ട കാര്യമില്ലായിരുന്നു ഓണം കാരണം ഒരുപാട് പേർക്കു കച്ചോടം കിട്ടേണ്ടതായിരുന്നു അതൊക്കെ പാടെ ഇല്ല... ഒരുപാട് പേർക്ക് ഓണം ഒരു സീസൺ ആയിരുന്നു.. 😢
കൊറോണ സമയത്തും പണി കിട്ടിയത് കലാകാരൻമാർക്ക്..... കലാകാരൻ മാരും തൊഴിലാളികളാണ് എന്ന് സർക്കാർ മനസ്സിലാക്കണം.... സിനിമ ഷൂട്ടിംഗിന് അനുമതി....... സ്റ്റേജ് പ്രോഗ്രാമിന് വിലക്ക് ..... ഈ തൊഴിലുകൊണ്ട് ജീവിക്കുന്ന ആയിര കണക്കിന് കുടുംബങ്ങൾ ഉണ്ട്. കൊറോണ സമയത്ത് പണി കിട്ടിയ കലാകാരൻ മാർ...... അതുകൊണ്ട് ഇനിയെങ്കിലും പൊതു ദുരന്തം വരുമ്പോൾ ആഘോഷങ്ങൾ പാടില്ല എന്ന നിലപാടിൽ നിന്നും സർക്കാർ പിൻമാറണം........ സ്വന്തം പിതാവ് മരിച്ച ദിവസവും സ്റ്റേജിൽ കയറി നാടകം കളിച്ച കലാകാരൻ മാർ ഉണ്ട്. അയാൾ അന്ന് പിൻമാറിയാൽ ഒരു പാട് കുടുംബങ്ങൾക്ക് അരി വാങ്ങാൻ കഴിയില്ല എന്ന് ചിന്തിച്ചത് കൊണ്ടാണ് അത് ..... ഈ പ്രളയത്തിലും വലിയ ഒരു സംഖ്യ കലാകാരൻമാർ പിരിച്ചു നൽകിയിട്ടുണ്ട്..... 🙏🙏
നബിദിന പരിപാടികൾ നടത്തുന്നുണ്ട് അപ്പോൾ ഓണവും ആഘോഷിക്കു പരിപാടി നടക്കട്ടെ വയനാട്ടുകാർക്ക് നമുക്ക് കൊടുക്കേണ്ടത് നമ്മൾ കൊടുക്കാം അത് വേറെ പല ആളുകളും പരിപാടി നടന്നാലേ കൃഷിക്കാർക്ക് കാര്യമുള്ളൂ കച്ചവടക്കാർക്ക് കാര്യമുള്ളൂ.
വയനാട്ടിലെ കലാകാരന്മാർ ഒരുപാടുണ്ട്.. സത്യത്തിൽ2018 മുതൽ ഞങൾ വളരെ കഷ്ടത്തിലാണ് ..ആരറിയാൻ ആരോട് പറയാൻ..ചെറിയ പ്രോഗ്രമൊക്കെ നടക്കുമായിരുന്നു... but cm nte aa ഓണ ഘോഷം നടത്തുന്നില്ല എന്ന പ്രസ്താവന എല്ലാ kalakaaranmaareyum ബാദിച്ചു വയനാട്ടിലെ കലാകാരന്മാരെ പൂർ ണമായ് ബാദിച്ചു
ഗവണ്മെന്റ് രണ്ട് ആഴ്ച മുൻപ് പറഞ്ഞു സർക്കാർ തലത്തിൽ ഉള്ള ഓണ പരിപാടികൾ ആണ് ഇല്ല എന്ന് ഓണത്തിന് ഇനിയും ദിവസം ഉണ്ട്. ഇവർക്ക് അവസരം കൊടുക്കാൻ എല്ലവരും തയ്യാർ ആകണം
അഞ്ചു ലക്ഷം കൊടുത്തില്ലെ' ആപൈസാ നേരിട്ട് അർഹതപെട്ടവർക്ക് കൊടുത്തെങ്കിൽ അവരുടെ പ്രാർത്ഥനയിലൂടെ നിങ്ങൾക്ക് ഇപ്പോൾ പ്രോഗ്രാം കിട്ടിയേനെ. അതുകൊണ്ട് നിങ്ങളുടെ വിഷമത്തിൽ ഞാൻ സന്തോഷിക്കുന്നു
ചാനലുകൾ നാശം വിതച്ച് കേരള ത്തെ പിന്നോട്ട് നയിച്ചു , വയനാടിലെ , മൂന്ന് വാർഡിൽ നടന്ന ഉരുൾപൊട്ടൽ വയനാട് ജില്ലയിൽ മൊത്ത മാക്കി കുളമാക്കി , ഇപ്പോൾ വന്ന് മോങ്ങുന്നു .
ഇന്ന് അരുൺ കുമാര റിപ്പോർട്ട്ർ ചാനൽ കോഴിക്കോട് വന്ന് ഇവിടുത്തെ കുറച്ച് കലാകാരൻമാരെ കൊണ്ട് ഒക്കെ ഓണഘോഷം വേണം വള്ളം കളി വേണം എന്നൊക്കെ പറയിപ്പിക്കുന്നുണ്ട് നൈസ് ആയി ഇടയിലൂടെ വ്യാപാരികളുടെ പ്രതിനിധികളെയും കേറ്റി. രണ്ടും രണ്ടു കോമ്പിനേഷൻ അല്ലെ.. സംഭവം മനസ്സിലായോ.?? ജനങളുടെ സപ്പോർട്ട് പിടിക്കാൻ കലാകാരൻ.. ആ ഗ്യാപ്പിലൂടെ വ്യാപാരികൾക്ക് കാര്യവും നടക്കും. ഒന്നു കൂടെ തെളിച്ചു പറഞ്ഞാൽ വയനാട് ദുരന്തം ഒകെ നമ്മൾ മറക്കണം എന്നും.. ഇത്തവണ വീണ്ടും പഴയ പോലെ ഓണം ആഘോഷിക്കണം എന്നും ഓണം സീസൺ കച്ചവടക്കാർക്ക് പഴയ പോലെ ലാഭം കിട്ടാനും വേണ്ടി കുറച്ചു പാവം കലാകാരൻമാരെ ലൈവ് ആയി കരുവാക്കി.. ഇനി ഇപ്പൊ നെഹ്‌റു ട്രോഫി വെള്ളം കളി കൂടെ വേണം എന്നും കൂടെ നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചാൽ ഏല്ലാം ശുഭം ✌️
അരുൺ സാർ നെ അനുകരിച്ച ആൾ കിടിലൻ ആയി ചെയ്തു... പാട്ടും സൂപ്പർ ❤...
Thank you🥰
Dr. Arun ne അനുകരിച്ചത് സൂപ്പർ 😍song also good😍
Thankyou bro🥰
😊😂@@prageeshkpkottupoyilil521
ഗാനം വീചി അല്ല വീഥി ആണ്
ഒരു പോസിറ്റീവ് എനർജി അല്ലെ. നല്ല കലാകാരന്മാർ. അവരെ പ്രോത്സാഹിപ്പിക്കണം. പാട്ട് അടിപൊളി
🥰
Thankyou 🥰
Arun sir നെ അനുകരിച്ചത് സൂപ്പർ 🥰
Thank you🥰
6:57 🔥എജ്ജാതി എന്റെ മോനെ 🔥🔥🔥🔥ഇയാൾ തീ 🔥🔥🔥ഒഹ്ഹ്😂😂😂😂
🥰
Thankyou
നല്ല ഒന്നാന്തരം കലാകാരന്മാർ!!!!
നന്നായി ആസ്വദിച്ചു. എല്ലാവർക്കും നന്ദി, പ്രതേകിച്ച് അരുൺകുമാറിനും.
🥰
ഒരുപാാട് സന്തോഷിച്ചു.....
🥰
മനുഷ്യർ ജാതി മത വ്യത്യാസമില്ലാതെ സ്നേഹിച്ചിരുന്നെങ്കിൽ.....😢 എന്ത് രസമായിരിക്കും....നമ്മുടെ ഒഴിവു സമയങ്ങൾ......
❤
3:53 കോഴിക്കോട് ന്റെ യഥാർത്ഥ വൈബ് ഗസൽ ❤
6:53 ക്യാമറമാൻ മറ്റൊരു ലോകത്താണ്😃
Uffff😂😂😂... എടാ കള്ളാ
Men of culture 😅
🤣🤣🤣 dai dai 😂😂
അത് പിന്നെ ആരായാലും അങ്ങോട്ട് നോക്കി പോകും 😂
😂😂😂😂
അരുൺ സാറിനെ അനുകരിച്ചത് സൂപ്പറായി😅
Thanks bro🥰
Arunine അനുകരിക്കുന്നത് കേൾക്കാൻ വേണ്ടി വീഡിയോ അവസാനം വരെ കണ്ട ഞാൻ
Me too anyway super
ഞാനും 😁
Thank you🥰
@@tittozacharia4575 thanks dear🥰
@@sasikandathil3014 🥰
*6:54** എന്താ look,pose❤*
3:44 super singer... 👌🏽
ഗംഭീരമായി പ്രിയ സുഹൃത്തേ... 😄👏🏼👏🏼👏🏼👏🏼👏🏼
Dr arun ന്റെ അവതരണത്തിലെ അതി സൂക്ഷമമായ തലങ്ങൾ വരെ താങ്കൾ മനോഹരമായി അനുകരിച്ചിരിക്കുന്നു... 🥰 👏🏼👏🏼👏🏼👏🏼👏🏼👏🏼......
പിന്നെ അനുകരണം തുടങ്ങുമ്പോ മറ്റവനോട് ഒന്ന് മാറി നിൽക്കാൻ പറഞ്ഞത് ശെരി ആയില്ല 🤣🤣🤣
😄
ഷാനവാസ് പാട്ട് സൂപ്പർ 👍
അതാണ് വയനാട് നെ സഹായിക്കണം എങ്കിൽ ആളുകളുടെ കയ്യിൽ ക്യാഷ് ഉണ്ടാവണം അതിനു business ആയാലും ഇതുപോലെ ഉള്ള കലാപരിപാടി ok ഉണ്ടാകണം. നമ്മുടെ കയ്യിൽ വരുമാനം വന്നാലേ mattullare സഹായിക്കാൻ പറ്റൂ 😢🙏
അതിനാണ് സാമ്പത്തികമായി ഉള്ള ഒരു അടിത്തറ ഇല്ല എങ്കിൽ നമ്മൾ എല്ലാവരും പിണം ആയിരിക്കും 😇
Arun love from kasaragod
പാട്ട് സൂപ്പർ ആയിരുന്നു ❤️❤️
Prageesh bro Super ❤❤❤
Thanks🥰
പാട്ടുപാടിയ ഷാനവാസ് പൊളിച്ചു 👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️
ഒരു സ്ഥലത്തു ദുരിതം സംഭവിച്ചു എന്നു വെച്ചു ഓണം ആഘോഷം നിർത്തലാക്കേണ്ട കാര്യമില്ലായിരുന്നു ഓണം കാരണം ഒരുപാട് പേർക്കു കച്ചോടം കിട്ടേണ്ടതായിരുന്നു അതൊക്കെ പാടെ ഇല്ല... ഒരുപാട് പേർക്ക് ഓണം ഒരു സീസൺ ആയിരുന്നു.. 😢
Ellam super ❤
കൊറോണ സമയത്തും പണി കിട്ടിയത് കലാകാരൻമാർക്ക്..... കലാകാരൻ മാരും തൊഴിലാളികളാണ് എന്ന് സർക്കാർ മനസ്സിലാക്കണം.... സിനിമ ഷൂട്ടിംഗിന് അനുമതി....... സ്റ്റേജ് പ്രോഗ്രാമിന് വിലക്ക് ..... ഈ തൊഴിലുകൊണ്ട് ജീവിക്കുന്ന ആയിര കണക്കിന് കുടുംബങ്ങൾ ഉണ്ട്. കൊറോണ സമയത്ത് പണി കിട്ടിയ കലാകാരൻ മാർ...... അതുകൊണ്ട് ഇനിയെങ്കിലും പൊതു ദുരന്തം വരുമ്പോൾ ആഘോഷങ്ങൾ പാടില്ല എന്ന നിലപാടിൽ നിന്നും സർക്കാർ പിൻമാറണം........ സ്വന്തം പിതാവ് മരിച്ച ദിവസവും സ്റ്റേജിൽ കയറി നാടകം കളിച്ച കലാകാരൻ മാർ ഉണ്ട്. അയാൾ അന്ന് പിൻമാറിയാൽ ഒരു പാട് കുടുംബങ്ങൾക്ക് അരി വാങ്ങാൻ കഴിയില്ല എന്ന് ചിന്തിച്ചത് കൊണ്ടാണ് അത് ..... ഈ പ്രളയത്തിലും വലിയ ഒരു സംഖ്യ കലാകാരൻമാർ പിരിച്ചു നൽകിയിട്ടുണ്ട്..... 🙏🙏
ഗസൽ ശബ്ദം സൂപ്പർ👍
സൂപ്പർ കലാകാരൻമാർ 🥰🥰🥰
🥰
Mimicry 👌👏🙌
Keralathinte valarcha reportnte kayyil. Nalla nalla informative contents aanu. Super arun.
Pattu Kalakki. ❤ Bro.
👏🏻👏🏻👏🏻👏🏻👍🏻
06:56 Prageesh bro Super 👏👏🙌
🥰
Excellent ❤️❤️
കോഴിക്കോട്🎉🎉🎉🎉🎉
Dr.Arunkumar❤❤❤❤
Super സോങ് 🎉
കോഴിക്കോട് 😘
Good 👏👏😁
🥰
🥰
റിപ്പോർട്ടറെ കാണിച്ച കലാകാരൻ പൊളിച്ചു ❤️❤️❤️👌👌👌👌
Thankyou 🥰
Song good ❤
അരുൺ കുമാർ ഇറക്കിയ ആളുകളാണന്ന് തോന്നും. ഗംഭീരം എന്ന് കമൻറ് ഇട്ടിരിക്കുന്നു.
Super song
അനുകരിച്ചത് സുപ്പർ
🥰
അനുകരണം 👍👍
🥰
Arun sir ❤❤❤
Prageesh bro superb 😍🎉🎊🥳👌❤️
🥰
Awesome
പ്രാണസഖി... പൊളിച്ചു...❤❤❤❤
പ്രാണസഖി അടിപൊളി 👌👌👌👌wooow ❤❤🥰🥰
ഷാനവാസ്. സൂപ്പർ സോങ് ❤️❤️❤️
രണ്ടാളും അടിപൊളി 👍🏻👍🏻
🥰
പ്രഗീഷ് ❤
🥰
anurag kashyap okke indallo backil
പ്രഗീഷ് ഏട്ടൻ കലക്കി❤❤❤😂
🥰
പ്രഗീഷ് മുത്തേ.....പൊളിച്ചു
❤
Polichu ❤❤❤❤❤❤
🥰
,,,,,,,,അരുൺ സാർ ❤️❤️❤️🔥,,,,,,
❤❤super song
തുപ്പൽ തെറിക്കും.. അമ്മാതിരി കട് കട്ടി ചേർത്തിട്ടാ സംസാരം പുള്ളിടെ 😂🙏🏻♥️♥️
പ്രഗേഷ്...❤❤❤❤
🥰
നബിദിന പരിപാടികൾ നടത്തുന്നുണ്ട് അപ്പോൾ ഓണവും ആഘോഷിക്കു പരിപാടി നടക്കട്ടെ വയനാട്ടുകാർക്ക് നമുക്ക് കൊടുക്കേണ്ടത് നമ്മൾ കൊടുക്കാം അത് വേറെ പല ആളുകളും പരിപാടി നടന്നാലേ കൃഷിക്കാർക്ക് കാര്യമുള്ളൂ കച്ചവടക്കാർക്ക് കാര്യമുള്ളൂ.
Onnupoada vargiyatha parayand
നവാസ് സോങ് nice❤
സ്വീറ്റ് വോയ്സ്❤❤❤
ഓണം ഇല്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു കടമെടുപ്പ് തുടരുന്നു
Woww👏🏻👏🏻👏🏻
🥰
👍🏼👍🏼
Prakeesh ❤
🥰
Shanavaas, just wow. Superb
വയനാട്ടിലെ കലാകാരന്മാർ ഒരുപാടുണ്ട്.. സത്യത്തിൽ2018 മുതൽ ഞങൾ വളരെ കഷ്ടത്തിലാണ് ..ആരറിയാൻ ആരോട് പറയാൻ..ചെറിയ പ്രോഗ്രമൊക്കെ നടക്കുമായിരുന്നു... but cm nte aa ഓണ ഘോഷം നടത്തുന്നില്ല എന്ന പ്രസ്താവന എല്ലാ kalakaaranmaareyum ബാദിച്ചു വയനാട്ടിലെ കലാകാരന്മാരെ പൂർ ണമായ് ബാദിച്ചു
അരുൺ സാർ ഒരു സ്റ്റാറാണ്ജന മനസ്സിൽ
🥰
❤❤❤❤Messi goat
Arun❤❤❤
ഗവണ്മെന്റ് രണ്ട് ആഴ്ച മുൻപ് പറഞ്ഞു സർക്കാർ തലത്തിൽ ഉള്ള ഓണ പരിപാടികൾ ആണ് ഇല്ല എന്ന് ഓണത്തിന് ഇനിയും ദിവസം ഉണ്ട്. ഇവർക്ക് അവസരം കൊടുക്കാൻ എല്ലവരും തയ്യാർ ആകണം
❤❤ അടിപൊളി ❤❤
🥰
Powli😂😂😂❤❤❤
Excellent prageesh
Thankyou 🥰
സൂപ്പർ 😂😂😂
🥰
അഞ്ചു ലക്ഷം കൊടുത്തില്ലെ' ആപൈസാ നേരിട്ട് അർഹതപെട്ടവർക്ക് കൊടുത്തെങ്കിൽ അവരുടെ പ്രാർത്ഥനയിലൂടെ നിങ്ങൾക്ക് ഇപ്പോൾ പ്രോഗ്രാം കിട്ടിയേനെ. അതുകൊണ്ട് നിങ്ങളുടെ വിഷമത്തിൽ ഞാൻ സന്തോഷിക്കുന്നു
സത്യം പറഞ്ഞാല്...ബുദ്ധി ജീവിയെക്കളും ...പെർഫെക്ഷൻ a കലാകാരന് ഉണ്ട്🤔
ഇക്കൊല്ലം എല്ലാവരും ശ്രമിക്കൂ എത്ര ജീവനുകൾ അവിടെ പോയത് അത് എല്ലാവരുടെയും വേദനയാണ്
Ivarude kudumbavum jeevikkande
കിട്ടിയോ എന്ന് ചോദിച്ച, ഇല്ല... ഇരന്ന് വാങ്ങി എന്ന് പറയാം അല്ലേ😂
അനുകരണം കേൾക്കാൻ വേണ്ടി 8 മിനിറ്റ് കാത്തിരിക്കേണ്ടി വന്നു..കഷ്ട്ടം...അത് മാത്രം കൊടുത്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു...
😄ഒറ്റ വോയിസ്സിൽ റിപ്പോർട്ടർ ചിരിച്ചു പോയി 😄😄
Thankyou 🥰
@@prageeshkpkottupoyilil521 🥰
ആ അഞ്ചു ലക്ഷംരൂപ കൊണ്ട് പിണറായിഓണംആഘോഷിക്കും
പിന്നെ
😂😂😂😂😂
😅😅😅
Koode ninte thallayum thanthayum koodi aagoshikkatte
@@Kalipeeli2 ponnu kochu pooroo 😁🤌anthammey...🤯 Ninte thalayil oru vazha vechoodey .. poi paranariku vayich kodu...🤣🤣🤣
Ithu eathanu sthalam..ariyamo...mumthas.UAE
Calicut mittayi theruvu anu
ഞങ്ങളുടെ ശമ്പളം മുഴുവൻ കൊടുത്തു അതുകൊണ്ട് ഞങ്ങൾക്ക് ഓണം ആഘോഷിക്കാൻ താല്പര്യം ഇല്ല.... ഞങ്ങൾ വയനാടിനൊപ്പം
ചാനലുകൾ നാശം വിതച്ച് കേരള ത്തെ പിന്നോട്ട് നയിച്ചു , വയനാടിലെ , മൂന്ന് വാർഡിൽ നടന്ന ഉരുൾപൊട്ടൽ വയനാട് ജില്ലയിൽ മൊത്ത മാക്കി കുളമാക്കി , ഇപ്പോൾ വന്ന് മോങ്ങുന്നു .
മനോഹരമായ..... ചൊവ്വാഴ്ച.....😂😂
🥰
Arun sir nea nannayee cheythathu..super
Thankyou 🥰
Imitation super👍🏻❤
Thankyou 🥰
Etha epol original 🙃🙃🙃🙃aaaaa
ഏറ്റവും നല്ല avdarakan അരുൺ ബിഗ് സല്യൂട്ട് 👍❤️
Chereyapattalla❤❤❤valeyapattuthanne❤❤❤❤shanavas❤❤❤❤❤
നന്നായി പാടുന്നു
❤❤❤
6:53 ലെ ഇത്ത 😃എന്താപ്പോ അവിടെ
🎉❤🔥❤
👌🏻
ഇന്ന് അരുൺ കുമാര റിപ്പോർട്ട്ർ ചാനൽ കോഴിക്കോട് വന്ന് ഇവിടുത്തെ കുറച്ച് കലാകാരൻമാരെ കൊണ്ട് ഒക്കെ ഓണഘോഷം വേണം വള്ളം കളി വേണം എന്നൊക്കെ പറയിപ്പിക്കുന്നുണ്ട് നൈസ് ആയി ഇടയിലൂടെ വ്യാപാരികളുടെ പ്രതിനിധികളെയും കേറ്റി. രണ്ടും രണ്ടു കോമ്പിനേഷൻ അല്ലെ.. സംഭവം മനസ്സിലായോ.?? ജനങളുടെ സപ്പോർട്ട് പിടിക്കാൻ കലാകാരൻ.. ആ ഗ്യാപ്പിലൂടെ വ്യാപാരികൾക്ക് കാര്യവും നടക്കും. ഒന്നു കൂടെ തെളിച്ചു പറഞ്ഞാൽ വയനാട് ദുരന്തം ഒകെ നമ്മൾ മറക്കണം എന്നും.. ഇത്തവണ വീണ്ടും പഴയ പോലെ ഓണം ആഘോഷിക്കണം എന്നും ഓണം സീസൺ കച്ചവടക്കാർക്ക് പഴയ പോലെ ലാഭം കിട്ടാനും വേണ്ടി കുറച്ചു പാവം കലാകാരൻമാരെ ലൈവ് ആയി കരുവാക്കി.. ഇനി ഇപ്പൊ നെഹ്‌റു ട്രോഫി വെള്ളം കളി കൂടെ വേണം എന്നും കൂടെ നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചാൽ ഏല്ലാം ശുഭം ✌️
അനുകരണം വാക്കുകൾ കറക്റ്റ് but ശബ്ദം ഒത്തില്ല
Super