ഇസ്രായേല്‍ ചാരസംഘടന ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട് I Israel-India

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 522

  • @kanchanaks5902
    @kanchanaks5902 5 ปีที่แล้ว +76

    No, Israel is not our enemy. അവർ ഒരിക്കലും ഇന്ത്യക്കെതിരെ നിൽക്കുമെന്ന് തോന്നുന്നില്ല

    • @rashielectroz
      @rashielectroz 4 ปีที่แล้ว +2

      ചതി ആണ് അവരുടെ രീതി

    •  4 ปีที่แล้ว +1

      Exactly

    • @arunradhakrishnana4715
      @arunradhakrishnana4715 4 ปีที่แล้ว +1

      @@rashielectroz Enik e parajathinod viyojip ond.Kargil war nammal jayikan karanam mazad ane

    • @iai1
      @iai1 2 ปีที่แล้ว

      ഇസ്രായേൽ എന്റ ഇസ്രായേൽ എന്നും നല്ലവൻ

    • @valsalanm1492
      @valsalanm1492 2 หลายเดือนก่อน

      😂😂🎉😢😮😅😊 ni​@@rashielectroz

  • @panfit7021
    @panfit7021 5 ปีที่แล้ว +85

    അവരിങനെ രഹസ്യങൾ ചോർത്തുന്നതുകൊണ്ടാണ് ലോകം നിലനിൽക്കുന്നത്...

    • @kapaads9051
      @kapaads9051 5 ปีที่แล้ว +3

      Mossadine ningalk ariyila athanu mossad

    • @kumarrks9163
      @kumarrks9163 5 ปีที่แล้ว +1

      Sudappi pls

    • @sathyamsathyam1073
      @sathyamsathyam1073 5 ปีที่แล้ว +2

      @@kapaads9051 ha ha ha joothan k aakka ha ha ha

    • @panfit7021
      @panfit7021 5 ปีที่แล้ว +4

      @@sathyamsathyam1073 പക്ഷേ നമ്മൾക്കിവനെ അറിയാമല്ലൊ

    • @hariraj9230
      @hariraj9230 5 ปีที่แล้ว +2

      @@kapaads9051 pinnae nintae madiyil iruthi allae. Mosadhinu perittathu,, onju poda

  • @radhakrishnanpk7230
    @radhakrishnanpk7230 5 ปีที่แล้ว +56

    സാമ്പത്തികവും നൈസനീകവുമായി പുരോഗതി പ്രാപിച്ച ഏതു രാജ്യവും സ്വന്തം രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ചാരപ്രവർത്തനത്തിലേർപ്പെടാറുണ്ടു്. ... ഇന്ത്യയും ഇതിൽ നിന്നും വിഭിന്നമല്ല.....

    • @പ്രവാചകൻalഅമിൻ
      @പ്രവാചകൻalഅമിൻ 4 ปีที่แล้ว

      അമേരിക്കയും ഇസ്രയേലും അങ്ങോട്ടും ഇങ്ങോട്ടും ചാര പ്രവർത്തനം നടത്താറുണ്ടി. അതു പോലെ എല്ല രാജ്യങ്ങളും തമ്മിൽ തമ്മിൽ ചാര പ്രവർത്തനം നടത്താറുണ്ട്....

  • @kamikazekalathara6662
    @kamikazekalathara6662 5 ปีที่แล้ว +209

    മൊസാദ് അല്ലെ. ഇന്ത്യയ്ക്ക് എന്തായാലും ദോഷം ചെയ്യില്ല..

    • @kapaads9051
      @kapaads9051 5 ปีที่แล้ว +9

      Athu mossadinte history padikathath konda isrealinte ettavum adutha suharth rajyamanu america .mossad ee aduth pendagonil ninu rahasyangal adichu matti ..ee rahasyangal vechu avar isis ne koduthu athu konda isis logathile ettavum saniga balamula rajyamaya americak sadikunila.... Ningal vicharikuna pole isrealinu muslingalode prethigichu deshyam illa mikka gulf rajyangalum mossadumayi adutha bendam pularthunude ....india munchum doute onum venda

    • @rockyrocks1629
      @rockyrocks1629 5 ปีที่แล้ว +20

      എന്തായാലും അത് ശരിയല്ല. ഒരു രാജ്യവും ഇന്ത്യയുടെ രഹസ്യങ്ങൾ ചോർത്തുന്നത് ശരിയല്ല. എത്ര വലിയ സുഹൃത്ത് രാജ്യമാണെങ്കിലും ശരി.

    • @sathyamsathyam1073
      @sathyamsathyam1073 5 ปีที่แล้ว +10

      @@kapaads9051 ninte vayaru niraye bubhiyaada mandan kaakka

    • @sman6372
      @sman6372 5 ปีที่แล้ว

      ho!!! wonderful bullshit in his brain.

    • @കന്യകയായവിധവ
      @കന്യകയായവിധവ 5 ปีที่แล้ว +24

      @@kapaads9051 ഇന്ത്യ മൂഞ്ചുമെന്നു പറയുന്നോ പന്നി പെറ്റ തായോളീ. നിന്റെ പാക്കിസ്ഥാനും അറബി രാജ്യങ്ങളും മൂഞ്ചും മൈരേ.

  • @vishnu2126
    @vishnu2126 5 ปีที่แล้ว +58

    Mossad fan hit like here

    • @evjohnson9341
      @evjohnson9341 4 หลายเดือนก่อน +1

      JaI❤mosad

  • @jobthalapathyrasigan7971
    @jobthalapathyrasigan7971 5 ปีที่แล้ว +48

    എന്തായാലും അവർ ഇവിടെ ബോംബ് വെക്കില്ല, അങ്ങനെ ഒരു ആശ്വാസം ഉണ്ട്

    • @faisalnadi5081
      @faisalnadi5081 5 ปีที่แล้ว +5

      അത് ഇവിടെ ചാണകങ്ങൾ ചെയ്യുന്നില്ലെ

    • @vineeshvineesh3362
      @vineeshvineesh3362 5 ปีที่แล้ว +9

      എന്തായാലും സുസാപ്പി തീവ്രവാദികളുടെ അടുത്തെ ക്ക് എത്തില്ല

    • @mattgamixmatgamix7114
      @mattgamixmatgamix7114 5 ปีที่แล้ว

      ശരിക്കും

    • @anithak9550
      @anithak9550 5 ปีที่แล้ว +6

      @@faisalnadi5081 eyalde veetile chanakam ano bomb nirmanathinu use cheyyunne

    • @adamsham8945
      @adamsham8945 5 ปีที่แล้ว

      Job Jacob അവരും ഞമ്മൻറ അമേരിക്കയും അല്ലെ മറ്റുള്ളവരുടെ പേര് പറഞ്ഞ് ലോകത്ത് എല്ലായിടത്തും പൊട്ടിച്ച് ആയുധ കച്ചവടം ചെയ്യുന്നത് ..

  • @sivanparvathisankaran1046
    @sivanparvathisankaran1046 5 ปีที่แล้ว +23

    മറുനാടന് ഏറ്റവും വലിയ കണ്ടുപിടിത്തം ചെയ്തതിനെ നോബൽ പ്രൈസ് കൊടുക്കണം......

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 3 ปีที่แล้ว +5

    ഇന്ത്യയിൽ ഇന്നും സുരക്ഷിതമായി ജീവിക്കുന്ന അവർ ഒരിക്കലും ഇന്ത്യക്ക് ദോഷം ചെയ്യില്ല

  • @murughanpm152
    @murughanpm152 5 ปีที่แล้ว +19

    ആയിരം വർഷംതോളം സുരക്ഷിമാ യി ജീവിച്ചു ജൂത - ജനത ഇന്ത്യയിൽ- അത് അവർ മറക്കില്ല

  • @mattgamixmatgamix7114
    @mattgamixmatgamix7114 5 ปีที่แล้ว +12

    അതൊന്നും പേടിക്കേണ്ട വിഷയം അല്ലാ. അവര് ദോഷം ഒന്നും വരുത്താൻ ചാൻസ് ഇല്ലാ.

    • @msajal2372
      @msajal2372 5 ปีที่แล้ว

      Ini enthonnu chorthana . RSS ne valarthiyathe avar . BJP karku peruthishtayi kanum 😂😂😂

  • @tharamamlm7337
    @tharamamlm7337 5 ปีที่แล้ว +22

    ഇവിടുത്തെ തീവ്രവാദത്തെ കുറിച്ച് പഠിക്കാൻ വേണ്ടി ആയിരിക്കും

    • @aifatt6402
      @aifatt6402 5 ปีที่แล้ว

      Seri

    • @sabithm6445
      @sabithm6445 5 ปีที่แล้ว

      ആയിരിക്കും ഇന്ത്യയിലെ ഏക ഭീകരവാദം ചാണക ഭീകരവാദികളെ കുറിച്ചു പടിച്ചതാവും

    • @shajik.p4758
      @shajik.p4758 5 ปีที่แล้ว

      Rss തീവ്രവാദികളെ കുറിച്ച്

    • @abushakira1957
      @abushakira1957 3 หลายเดือนก่อน

      അങ്ങിനെയാണെങ്കിൽ ഒന്നാം സ്ഥാനത്ത് തീവ്രവാദികൾ എന്നുള്ള പേര് ലഭിക്കുക സംഘികൾക്ക് ആയിരിക്കും '

  • @akshaychandrasekharan1177
    @akshaychandrasekharan1177 5 ปีที่แล้ว +3

    #isupportisarel❤️❤️❤️

  • @rn4519
    @rn4519 5 ปีที่แล้ว +8

    മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയക്കാർ, ഇവർ ഒക്കെ പാക് മൂടുതാങ്ങികൾ ആയിരിക്കും ഉറപ്പായും ആ വിവരങ്ങൾ ആയിരിക്കും ശേഖരിച്ചിരിക്കുക.

  • @ravindranravi5454
    @ravindranravi5454 5 ปีที่แล้ว +2

    അവർ ചോർത്തിയെങ്കിൽ അത് ഇന്ത്യക്ക് ഗുണമാകാനേ വഴിയുള്ളൂ

  • @MuhammedAli-uv8of
    @MuhammedAli-uv8of 4 ปีที่แล้ว +8

    മൊസാദ് അല്ലെ..... സാരല്ല്യ.... മൂസ അല്ല ല്ലോ

  • @iai1
    @iai1 2 ปีที่แล้ว +7

    എന്റ ഇസ്രായേൽ എന്നും നല്ലവൻ😍😍

  • @ragukumar2288
    @ragukumar2288 5 ปีที่แล้ว +10

    അവർ എവിടെ കേറിയാലും അത് കൊണ്ട് ഇന്ത്യക്ക് ദോഷം ഉണ്ടാക്കില്ല..

  • @sreesree2424
    @sreesree2424 5 ปีที่แล้ว +63

    കേരള മുഖ്യന്റെ ഫോണ് ചോർത്തിയ മൊസാദ് കണ്ടം വഴി ഓടി കാണും ബക്കറ്റ് പിരിവ്,പീഡനം,കൊലപാതകം,51 വെട്ട്.... ഇത് മാത്രേ പറയുന്നുള്ളൂ

    • @najeebaa1692
      @najeebaa1692 5 ปีที่แล้ว +7

      'kadakkoo purathu' enna asareeriyum kettu kaanum

    • @thelogic7664
      @thelogic7664 5 ปีที่แล้ว +2

      ​ @A K 47 കേരളത്തിൽ നിന്നും ISIS ൽ ചേർന്ന വൻമാർ എല്ലാം ജൂതൻമാരായിരുന്നു എന്ന വസ്തുത മറക്കരുത്. 🤣🤣🤣🤣

    • @sajithanair8549
      @sajithanair8549 4 ปีที่แล้ว

      😅😂🤣

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.5571 4 ปีที่แล้ว

    ഇന്ത്യയും ഈശ്രയിലും തമിലുള്ള ഒരു എഗ്രിമെന്റ് ആണ് അവർ പരസ്പരം യോജിച്ചു പ്രവർത്തിക്കുന്നുലോകം ജൂതൻ മാരെ ആട്ടി ഓടിച്ചപ്പോൾ .ഇന്ത്യ.യാണ് ജൂതന്മാർക് അഭയം കൊടുത്തത് അത് അവർ ഒരിക്കലും മറക്കില്ല ആ നന്ദി അവർ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ നമുക്ക് അവർ ആയുധം തന്നു സഹായിച്ചിട്ടുണ്ട് ലോകം ഓക്കേ അത് റഷ്യ ഒഴിച്ചു ബാക്കി എല്ലാം രാജ്യങ്ങളും പാക്കിസ്താനെ സഹായിച്ചപ്പോൾ ഈശ്രയിൽ മാത്രമാണ് ഇന്ത്യക്ക് കുട്ട് അത് ഇന്ത്യ മറക്കില്ല 🇮🇳🇮🇱🇮🇳🇮🇱.

  • @ThajudeenPadinhar
    @ThajudeenPadinhar 9 หลายเดือนก่อน +1

    ഇന്ത്യ ആഗ്രഹിച്ചിരുന്നു അതുതന്നെയാണ് ഇത്രയധികം വെറുക്കപ്പെട്ട രാജ്യമായി മുൻകാലങ്ങളിൽ ഇന്ത്യ അകറ്റിനിർത്തിയ രാജ്യങ്ങളിൽ ഒരു രാജ്യമായിരുന്നു ഇസ്രായേൽ ഇന്ന് ഏറ്റവും കൂടുതൽ അടുപ്പം കാണിക്കുന്ന സംഘപരിവാർ മുസ്‌ലിംകൾക്കെതിരെ ഉപയോഗിക്കാം എന്ന് കരുതി അവരുമായി ചങ്ങാത്തം കൂടി അവസാനം ഇന്ത്യൻ രഹസ്യങ്ങൾ വരെ ചോർത്തിയെടുക്കുന്ന അവസ്ഥയിൽ എത്തിച്ചു ആരും വിശ്വസിക്കാത്ത ചങ്ങാത്തം കൂടാത്ത ഒരു ഭീകര രാജ്യമാണ് ഇസ്രായേൽ ഇന്ത്യയുടെ ചെറുകര നയങ്ങൾ എല്ലാം മാറ്റിയെഴുതിയ നരേന്ദ്രമോഡി നിങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും

    • @fathimathasneem6424
      @fathimathasneem6424 หลายเดือนก่อน

      സത്യം 👍അനുഭവിക്കുമ്പോൾ മനസ്സിലാവും ഇസ്രായിൽ വിശോഷിക്കാൻ കൊള്ളാത്ത വർഗ്ഗം ആണ് ചതി അവരുടെ കൂടെ പിറപ്പാ കണ്ടാൽ അറിയാത്തൊൻ കൊണ്ടാൽ അറിയും ഇനി ഇന്ത്യ ശോഹ 😂

  • @vinodar4055
    @vinodar4055 5 ปีที่แล้ว +4

    ഇവരുടെ ഒക്കെ വിവരങ്ങൾ ആദ്യം ഇന്ത്യൻ രഹസ്യന്വേഷ്ണ വിഭാഗം ചേർത്തേണ്ടതായിരുന്നു ' ഈ മാധ്യമ ,മനുഷ്യവകാശ , ദേളിത്, മാധ്യമ ,അർബൻ നക്സൽ ,അഭിഭാഷക ,സൂഡോ ലിബറൽ , സിഡിക്കേറ്റ് ഇന്ത്യ യേ വിഘടിപ്പിക്കുവാൻ ടുക്ക ഡേ ടുക്കഡെ ഗാങ്ങുമായി ചെർന്ന് വളരെക്കാലമായി ശ്രമിക്കുന്നു

  • @vipinlal5564
    @vipinlal5564 4 ปีที่แล้ว +1

    പാവം ഇന്ത്യയിൽ എന്ത് ചോർത്താൻ കുറെ കഷ്ടപ്പാടുകൾ മാത്രം അങ്ങനെ എന്തെങ്കിലും കിട്ടിയാലോ

  • @sreyascreations2498
    @sreyascreations2498 5 ปีที่แล้ว +2

    ഇന്ത്യയിൽ ഉപയോഗിക്കുന്ന Network Equipment കൾ (hardware & software) 100% വും import ചെയ്യുന്നതാണ്. അതുകൊണ്ട് ഈ ചോർത്തലിൽ അത്ര അത്ഭുതം തോന്നേണ്ട കാര്യം ഇല്ല.

    • @Zakhariya-w3c
      @Zakhariya-w3c 9 หลายเดือนก่อน

      🇮🇱🔴🔵🟦🟡

  • @manusankar4536
    @manusankar4536 5 ปีที่แล้ว +10

    എല്ലാ രാജ്യങ്ളുടെയും രഹസ്യന്വേഷണ വിഭാഗത്തിൻെറ ജോലി ഇത് തന്നെയാണ്. ഇസ്രായേൽ ടോപ് ആണെന്ന് മാത്രം
    എന്നാല് ഒരു അജൻസി യെ പറ്റി പറയുമ്പോൾ ..
    കാനഡ ഏതൊക്കെ വിഭാഗ ങ്ങളുടെ കേന്ദ്രമാണ് എന്ന് കൂടി പരിശോധിക്കാം.

  • @Chandrasekharan-o3p
    @Chandrasekharan-o3p 10 หลายเดือนก่อน +1

    അവർക്കും പിഴവ് പറ്റുമെന്ന് ഒക്ടോ.7ലെ ഹമാസിന്റെ നുഴഞ്ഞു കയറ്റത്തിൽ നിന്ന് മനസ്സിലായില്ലെ

  • @knighttempler
    @knighttempler 4 ปีที่แล้ว +2

    എന്താണെങ്കിലും അവർ ഇവടെ ബോംബ് ഒന്നും വെക്കില്ല... അതുകൊണ്ട് പേടിക്കണ്ട ചേട്ടാ... പിന്നേ isis ലേക്കും ആരെയും കൊണ്ടിപ്പോകില്ല... അതുപോരെ...

    • @abdulazeez8241
      @abdulazeez8241 4 หลายเดือนก่อน

      അവർ ബോംബ് വെക്കില്ല അതിനായി മാവോയിസ്റ്റ്, is, RSS , etc തുടങ്ങിയവയെ ഏൽപിക്കും അതാണ് മൊസാദ്

  • @christsidharth4274
    @christsidharth4274 4 ปีที่แล้ว +5

    സുഡാപ്പികളുടെ വിവരങ്ങൾ ആയിരിക്കും... ഐസിസ് നേതാക്കൾ മൊത്തം കേരളത്തിൽ അല്ലേ?... എന്തായാലും നല്ലത്..

  • @vargsonsanju
    @vargsonsanju 5 ปีที่แล้ว +2

    ഇന്ത്യയുടെ സ്വാതന്ത്ര്യം മുതൽ ഇന്ത്യയുടെ അധോഗതിയിലും ,ഇന്ത്യയുടെ ഒപ്പം നിന്ന രാജ്യമാണ് ഇസ്രായേലും റഷ്യയും . അമേരിക്കയുടെ സഹായത്തോടെ പാകിസ്താൻ നടത്തിയ എല്ലാ യുദ്ധങ്ങളിലും ഇന്ത്യ തകർത്താടിയതു നമ്മുടെ പട്ടളാക്കരുടെ പോരാട്ട വീര്യവും അവരുടെ സഹായവുമാണ് . അങ്ങനെയുള്ള ഇസ്രായേൽ ഇന്ത്യൻ രഹസ്യങ്ങൾ ചോർത്തിയിട്ടുണ്ടെങ്കിൽ അത്‌ നമ്മുടെ അറിവോടെയാവും . കുലം കുത്തികൾ നമ്മുടെയിടയിലും ഉണ്ടല്ലോ
    Isis ൽ വരെ മലയാളികൾ എത്തിയില്ലേ . അതുപോലെയുള്ളവരുടെ അടിവേരറക്കാൻ നമ്മുടെ രഹസ്യാന്വഷണ ഏജൻസികൾക്കു ഒപ്പം ,നമ്മുക്ക് വേണ്ടി പ്രവർത്തിച്ചതായിരിക്കാം .
    മൊസാദ് ഇന്ത്യയിൽ കടന്നു കയറി എന്ന് പറയുന്നത് face book സ്വന്തമാക്കിയ whatsaap aanu . അമേരിക്കൻ . കാർഗിൽ യുദ്ധത്തിൽ വരെ ധനവും ആയുധവും നൽകി പാകിസ്താനെ സഹായിക്കുകയും , പാകിസ്താനെ കൊണ്ട് പ്രയോജനമില്ല എന്ന് മനസ്സിലാക്കി ഇപ്പോൾ ഇന്ത്യക്കൊപ്പം നിൽക്കുന്ന അമേരിക്കൻ ഇരട്ടത്താപ്പനെ വിശ്വസിക്കണമോ അതോ ആപത്തിലും സഹായിച്ച ഇസ്രയേലിനെ വിശ്വസിക്കണമോ ?
    ഇന്ത്യയുടെ ചോദ്യത്തിന് ഇവർ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല . www.news18.com/news/india/israeli-spyware-used-to-snoop-on-indian-journalists-human-rights-activists-confirms-whatsapp-2368469.html എന്തെങ്കിലും അപ്പക്കഷ്ണം കിട്ടിയാൽ വിഷം വിതയ്ക്കുന്ന ഇത്‌ പോലുള്ള മലയാളി ചാനലുകളെയാണ് വലിച്ചു കീറേണ്ടത് .
    യഥാർത്ഥ ന്യൂസ് ചാനലുകളിൽ നിന്നും വായിക്കൂ 👇👇👇
    www.mathrubhumi.com/news/world/whatsapp-confirms-israeli-spyware-was-used-to-snoop-on-indian-journalists-activists-1.4241236
    www.google.com/amp/s/www.news18.com/amp/news/india/israeli-spyware-used-to-snoop-on-indian-journalists-human-rights-activists-confirms-whatsapp-2368469.html

  • @rajeshbabubabu3719
    @rajeshbabubabu3719 4 ปีที่แล้ว +1

    "പശു നക്കിയാൽ പാത്രം തേയൂല്ലല്ലൊ" !!

  • @sabirbabu6424
    @sabirbabu6424 5 ปีที่แล้ว +2

    ആർ എസ് എസും മോസാദും ഉറ്റ സുഹൃത്തുകളാണ് .രണ്ടുംമുസ്ലിം വിരോധി കളാണ്

    • @thelogic7664
      @thelogic7664 5 ปีที่แล้ว

      അങ്ങിനെ ഓരോന്ന് പറഞ്ഞ് സുഡാപ്പികളെ പേടിപ്പിക്കരുത് , അവർ ഫോണും , കമ്പ്യൂട്ടറും , ഇൻറർനെറ്റും എല്ലാം ഉപേക്ഷിച്ച് കളയും .

    • @sabirbabu6424
      @sabirbabu6424 5 ปีที่แล้ว +1

      @@thelogic7664 അതിന് സുടാപികൾക് ഭയമില്ല

    • @rinurinu1146
      @rinurinu1146 10 หลายเดือนก่อน

      @@sabirbabu6424 😂😂😂

  • @suresher823
    @suresher823 5 ปีที่แล้ว +8

    ജൂതന്മാർക്ക് ഐക്യദാർഢ്യം..

  • @manafprk3083
    @manafprk3083 5 ปีที่แล้ว +1

    എന്തുകൊണ്ട് നമ്മുടെ വലിയ ആളുകൾ ഇത് മുന്നേ അറിഞ്ഞില്ല

  • @subbin1971
    @subbin1971 5 ปีที่แล้ว +6

    ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡാറ്റ സെക്യൂരിറ്റി പ്രോഡക്ട്സ് ഇസ്രായേലിന്റെയാണ്... ചെക്ക് പോയിന്റ് പോലുള്ള സെക്യൂരിറ്റി അപ്ലയൻസുകൾ..... അത് ഉണ്ടാക്കിയവന് അത് ഹാക്ക് ചെയ്യുന്നതിൽ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല... Internet മാ യി Physically seperate ചെയ്യാത്ത ഏത് നെറ്റവർക്കിനും ഒരു vulnerabllity ഉണ്ടാകും... പക്ഷേ, ഹാക്ക് ചെയ്യൽ എളുപ്പമൊന്നുമല്ല...

    • @dmiairlines7419
      @dmiairlines7419 5 ปีที่แล้ว +1

      Perfect

    • @skv3768
      @skv3768 5 ปีที่แล้ว

      Oh angane ano enal no problem

  • @avemaria.star.5919
    @avemaria.star.5919 4 ปีที่แล้ว +1

    എന്റെ ഫോണിൽ ഒരു നമ്പർ പതിയാത്ത മിസ് കോൾ വന്നു.

  • @sukumaransuku7448
    @sukumaransuku7448 5 ปีที่แล้ว

    അതാണ് ജൂതന്റെ ബുദ്ധി ഇസ്രേൽ എന്ന രാജ്യം തന്നെ രൂപകരിച്ചതും അവരുടെ തന്റേടം തന്നെ എന്നാലും ഞങ്ങളോട് ഇത് വേണ്ടായിരുന്നുട്ടോ ഒരും കാലത്ത് നിങ്ങളുടെ പൂർവ്വികരെ ഞങ്ങൾ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച് അഭയം നൽകി ട്ടുണ്ട്ട്ടോ

  • @kochukunju2304
    @kochukunju2304 4 ปีที่แล้ว +1

    ഇസ്രയേൽ ശബ്ദതരംഗങ്ങൾ പിടിച്ചെടുത്തു അത് തിരിച്ചറിയാൻ ഉള്ള ടെക്നോളജി അവരുടെ കയ് വശം ഉണ്ട്

  • @saajithsaajith744
    @saajithsaajith744 5 ปีที่แล้ว +3

    We welcome if its so. Bkos the name of secularism RAW cant do anything against to Braking india forces.... This s ultinatly goes to "SAVE & PROTECT INDIA"

  • @JohnRajesh-m7j
    @JohnRajesh-m7j วันที่ผ่านมา

    കുടെ നടക്കുന്ന കുട്ടുകാരൻ ചതിക്കും എന്ന് പറഞ് അവൻ്റെ രെഹസ്യങ്ങൾ ചോർത്തുന്നതും അത് ഒരു ചതിയാണ്

  • @remoromo1728
    @remoromo1728 5 ปีที่แล้ว +3

    എന്റെ ചങ്ക് ഉണ്ണിയുടെ what's up എങ്ങാനും ചോർത്തിയാൽ അവരുടെ കിളിപോവും. മൊത്തം സണിച്ചേച്ചിയും short ഫിലിമുകളും ആണ്

  • @elohimhashem1846
    @elohimhashem1846 4 ปีที่แล้ว +3

    നമ്മുടെ പ്രിയപ്പെട്ട വാവ സുരേഷിനെ പറ്റി .. പേടിപ്പിക്കുന്ന വാർത്തകൾ ആണ് മറുനാടൻ നൽകിയത്...
    പിറ്റേ ദിവസം അദ്ദേഹം ആശുപത്രിയിൽ ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു വീഡിയോ ഇട്ടു..
    എവിടുന്നേലും എന്തേലും മതി... ഉടനെ എടുത്തു എരുവും പുളിയും കൂട്ടിയിടിച്ചു നാട്ടുകാരെ പറ്റിക്കണം..
    സബ്സ്ക്രിപ്ഷൻ ഞാൻ പിൻവലിക്കുന്നു.. തള്ള് വാർത്ത കേക്കാൻ വയ്യ.. 🙏

  • @vichumuppatta1607
    @vichumuppatta1607 5 ปีที่แล้ว +4

    ഈ കാര്യത്തിൽ ഇസ്രായേലിനെ പിന്തുണയ്ക്കാൻ കഴിയില്ല....
    ചിലപ്പോൾ നല്ലതിനാകാം എന്ന് നമ്മൾ കരുതുന്നതിൽ കാര്യമില്ല... എത്ര വലിയ സുഹൃത്തായാലും ചില പരിമിതികൾ വേണം.... 🤫

  • @sureshqatar5588
    @sureshqatar5588 5 ปีที่แล้ว +1

    Very good👍🏻👍🏻👍🏻👍🏻

  • @SajidP-s6r
    @SajidP-s6r 10 หลายเดือนก่อน

    അത് ഇന്ന് 2024 എല്ലാവർക്കും മനസ്സിലായി ഒന്നും വെച്ചിട്ടു. പോടോ താൻ പറഞ്ഞത് കറക്റ്റ്.... 😂😂😂🥰

  • @fathimathasneem6424
    @fathimathasneem6424 หลายเดือนก่อน

    പലസ്തീൻ പിടിച്ചെടുത്ത പോലെ ഇന്ത്യ പിടിച്ചെടുക്കുമ്പോൾ എല്ലാവരും വാ പൊളിച്ചു നിക്കേണ്ടി 😂😂😂

  • @mumtazindianrestaurantdana2431
    @mumtazindianrestaurantdana2431 5 ปีที่แล้ว +3

    they want to check if some officials have any idea to support pak....

  • @naznas68
    @naznas68 5 ปีที่แล้ว +1

    ഈ പുൽവാമ ആക്രമണം ഇവൻമാർ മുൻകൂട്ടി കണ്ടില്ലേ

  • @maheshk8748
    @maheshk8748 4 ปีที่แล้ว

    ഇസ്രായേൽ ചതിക്കില്ല ഇന്ത്യ യുടെ ചങ്ക് ആണ് അവർ എന്ത് ചെയ്താലും തീവ്രവാദികൾക്കായിരിക്കും അതിന്റ ദോഷം 🇮🇳🇦🇷

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 4 ปีที่แล้ว

    Actually phone 100% not a safety zone it’s just like we talk in public place 😁

  • @magimamahi1529
    @magimamahi1529 5 ปีที่แล้ว +6

    ചുരുക്കി പറഞ്ഞാൽ ബാക്കിൽ നിന്നും നേരെ വായിലോട്ട്......

  • @TunGusy
    @TunGusy 5 ปีที่แล้ว +1

    Israel is a good country .

  • @Hashir239
    @Hashir239 9 หลายเดือนก่อน

    ഇന്ത്യയുടെ സുഹൃത്തുക്കൾക്ക് എന്തിനാണ് ഇടിച്ചു കയറുന്നത് ഇന്ത്യാ സ്വാഗതം cheyyille

  • @Lovebirds894
    @Lovebirds894 5 ปีที่แล้ว

    ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇസ്രേയൽ ഇടപെട്ടു

  • @abelsam8804
    @abelsam8804 4 ปีที่แล้ว

    Dr. N ഗോപാലകൃഷ്ണൻ എന്നൊരുത്തൻ ബൈബ്ൾനെയും ക്രിസ്താനികളെയും പരിഹസിക്കാൻ വേണ്ടി ,ബൈബിൾ ഒരു പോട്ട കഥയാണെന്നും ഒരു വിവരാവുമില്ലാത്ത യിസ്രായേൽക്കാർ അത് വിശ്വസിച്ചു പ്രചരിപ്പിച്ചെന്നും തന്റെ യൂട്യൂബിൽ പറയുകയുണ്ടായി. ഗോപാലകൃഷ്ണൻ പൊക്കി പിടിച്ചു പറയുന്ന ഇന്ത്യ പോലും അവരുടെ സഹായം ചോദിക്കുന്നു.ബൈബിൾ സത്യമായറ്റുകൊണ്ടല്ലേ അതിബുദ്ധിമാന്മാരായ അവർ അത് അംഗീകരിച്ചത്. ഗോപാലകൃഷ്ണൻ മത വിധ്വേഷം വളർത്തുകയാണ് ലക്ഷ്യമെന്ന് ഇതിൽ നിന്നും മനസിലാക്കാം

  • @shibusnair9926
    @shibusnair9926 5 ปีที่แล้ว +23

    റോ അപ്പോൾ നല്ല ഉറക്കമായിരുന്നോ

  • @vavuta9927
    @vavuta9927 5 ปีที่แล้ว +3

    Same Pegasus is used in many Years back in Iran

  • @saleeljoharnecholy3716
    @saleeljoharnecholy3716 4 ปีที่แล้ว

    Israel is the best FRIEND of our countries like USA and India . so it is great what happened

  • @ArunKumar-ir5pu
    @ArunKumar-ir5pu 5 ปีที่แล้ว +15

    Avanmar Americayude vare vivarangal chorthum pinnayano india

    • @thelogic7664
      @thelogic7664 5 ปีที่แล้ว

      ​ @A K 47 കേരളത്തിൽ നിന്നും ISIS ൽ ചേർന്ന വൻമാർ എല്ലാം ജൂതൻമാരായിരുന്നു എന്ന വസ്തുത മറക്കരുത്. 🤣🤣🤣🤣

  • @saijuswami5351
    @saijuswami5351 4 ปีที่แล้ว

    Indian's should not blindly believe other Nations because we have so many experiences in the past

  • @adhithyavamadev4695
    @adhithyavamadev4695 5 ปีที่แล้ว +2

    സഹോദരാ ആദ്യം സിറ്റിസൺ ലാബ് ആരെന്ന് അന്യേഷിക്കൂ അതിലാരൊക്കെയെന്നറിയുമ്പോൾ കാര്യങ്ങൾ പിടി കിട്ടും
    പിന്നെ മൊസ്സാദ് റഷ്യയുടെ കെ.ജി.ബി ഇതൊന്നും ഒരു കാര്യവും പുറത്തറിയിക്കാറില്ല ഇനി അറിയാനുമാവില്ല യു.എസ്സിന്റെ സി.ഐ.എ ചില കാര്യങ്ങളെങ്കിലും പുറത്ത് വിടാറുണ്ട് ഇതൊക്കെ അജണ്ട വേറെയാണ്

  • @salamsalam8119
    @salamsalam8119 5 ปีที่แล้ว +5

    രാജ്യത്തിൻറെരഹസ്യംചോർത്തിയതിൽചിലതെണ്ടികൾക്കുവിഷമമില്ല.ഇവിടെയുംമുസ്ളീങ്ങളുടെമേൽകുതിരകേറാനാണുരാജ്യദ്രോഹികളായചിലപട്ടികൾക്കുഉത്സാഹം

  • @JyothiBaabu
    @JyothiBaabu 6 หลายเดือนก่อน +1

    Feykk👌No🦄Chans

  • @matthachireth4976
    @matthachireth4976 5 ปีที่แล้ว +1

    All Gmail, Hotmail, Microsoft, any operating system , root files, can be read and write command possible.Once you put the $ hidden files, visually difficult to trace. The logic binary bits to the IPL ( initial program Loading) possible.

  • @arvindthaivalappil6546
    @arvindthaivalappil6546 4 ปีที่แล้ว

    That is fine wellcome they will it is a symbiotic relationship

  • @prs3341
    @prs3341 5 ปีที่แล้ว +1

    അതാണ് മോഡി . മോഡി പറഞ്ഞു ഏൽപ്പിച്ചതാണ് ഇതെല്ലാം...

  • @shijusk1475
    @shijusk1475 5 ปีที่แล้ว +2

    Israel ullathukoddanu.kargil war..nammal vijaychathu

  • @anilpillai376
    @anilpillai376 5 ปีที่แล้ว +1

    It remains to be seen whether it was with good intentions or otherwise.
    List of category indicates that the information collected,if so, is not for themselves...but............

  • @ahmedkoya1965
    @ahmedkoya1965 3 หลายเดือนก่อน

    Ennittum ippozhum nammal isrraelinu aayudhangal nalki sahahikkunnundallo❤

  • @mpshuohoodvideos8452
    @mpshuohoodvideos8452 5 ปีที่แล้ว +1

    ഇവിടത്തെ ചില കമെന്റുകണ്ടിട്ട് തോന്നുന്നു സ്വന്തം ഭാരൃയുട അടുത്ത് തന്റെ സുഹൃത്തു കടന്നാൽ കുഴപ്പമുണ്ടാവില്ല ഒരുകുട്ടിയെ കിട്ടും എന്നെ ഒള്ളു എന്ന് പറയുംപോലെയാണ്
    പിന്നെ പശുവിനെ തിന്നുന്ന ഇസ്രാഈലിനെ നമുക് അംഗീ കരിക്കാൻ കഴിയുമോ

  • @krishnakanna1719
    @krishnakanna1719 5 ปีที่แล้ว +3

    What happened to India due to it. They helped many way

  • @mathewparamunda8380
    @mathewparamunda8380 5 ปีที่แล้ว +1

    Woh what....
    But,
    whole here are free in safe..

  • @purushothamankvpurushotham263
    @purushothamankvpurushotham263 5 ปีที่แล้ว +11

    മറുനാടന്‍റെ ഓഫീസും ചോര്‍ത്തിമൊസാദ്

    • @anoopc6258
      @anoopc6258 5 ปีที่แล้ว +1

      ഭാവിയിൽ മറുനാടൻ പറയാൻ പോകുന്ന തള്ളുകൾ എല്ലാം എല്ലാം മൊസാദ് ചോർത്തിയെടുത്തു 😊😊😊

  • @harichithranjali3155
    @harichithranjali3155 4 ปีที่แล้ว +1

    ഇവർ രാഹുലിന്റെ രഹസ്യം ചോർത്തിയിട്ടുണ്ടാകില്ല എന്ന് വിചാരിയ്ക്കാം. പാവം അയാളെവിടേയ്ക് പോയാ വോ !

  • @ghost4613
    @ghost4613 5 ปีที่แล้ว +3

    🤣😂 No Problem...

  • @sreejithpv1752
    @sreejithpv1752 5 ปีที่แล้ว +3

    May be it’s done for India only

  • @muhammadmuhammadalihamna1551
    @muhammadmuhammadalihamna1551 5 ปีที่แล้ว +1

    കേരളത്തിൽ പല പ്രശ്നങ്ങളും ഉണ്ട്, മഴയും കാറ്റും, മാവോയിസ്റ്, വാളയാർ ഇത് പോലോത്ത പലതും അഥവാ ഏഷ്യാനെറ്റും, മനോരമയും, മീഡിയ വൺ ഇത് പോലെ പ്രമുഖ ചാനലൊക്കെ നമ്മുടെ രാജ്യത്തിന്റെ കാര്യമാണ് റിപ്പോർട്ട് ചെയ്യുന്നത് പക്ഷെ മറുനാടൻ റിപ്പോർട്ട് ചെയ്യുന്നത് ഐസ് എന്ന ഭീകര ഗ്രുപ്പിനെ കുറിച്ചും മൊസാദ് എന്ന ചാര ചാരനെ കുറിച്ചും ഇല്ലാത്ത കുറെ സ്ഫോടന മുന്നറീപ്പും അഥവാ ഒന്നിന്റെ പിന്നാലെ ദിവസങ്ങളോളം കൂടും എന്നിട്ട് അതിന്റെ അടിയിൽ കുറെ സങ്കികളുടെ തെറി കമന്റും

    • @myvoice5012
      @myvoice5012 5 ปีที่แล้ว

      നിങ്ങൾ പറഞ്ഞ ചാനലുകൾ ഇന്ത്യയിൽ അല്ല തോന്നുന്നു. കേരളത്തിൽ നടക്കുന്ന വാർത്തകൾ ആവർത്തിച്ചു ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന അവർക്ക് നാഷണൽ ന്യൂസ് ഒരു പ്രാവശ്യം പോലും പറയാൻ സമയമില്ല.

  • @generationtechs6741
    @generationtechs6741 4 ปีที่แล้ว

    Pinnenthinna chara sankadanakal chorakkannanno,❤️ ISRAEL ♥️ INDIA ♥️

  • @anoopc6258
    @anoopc6258 5 ปีที่แล้ว

    ഭാവിയിൽ മറുനാടൻ പറയാനുദ്ദേശിച്ച തള്ളുകൾ എല്ലാം അവർ ചോർത്തിയെടുത്തu. അതാണ് മറുനാടന് എത്ര സങ്കടം
    😊😊😊

  • @arungopinath1581
    @arungopinath1581 5 ปีที่แล้ว +1

    Indiayil ninne indiayee ottunavare kadupidikkan ayikkude. ( for helping indian army).

  • @jyothisthomas2705
    @jyothisthomas2705 5 ปีที่แล้ว

    ഇവിടുള്ള comments കണ്ടാൽ തോന്നും...അവര് ചാരപ്പണി നടത്താതെ തന്നെ എന്ത് കാര്യവും ചോദിച്ചാൽ നേരിട്ട് ഉള്ളത് പറഞ്ഞു കൊടുക്കും എന്ന്...

  • @selvinmathew2345
    @selvinmathew2345 5 ปีที่แล้ว

    ഏതൊരു രാജ്യമായാലും അവർക്ക് രഹസ്യപ്പോലീസ് ഉണ്ടാകും,അവർക്ക് സ്നേഹിതരാജ്യമെന്നോ,ശത്രു രാജ്യമെന്നോ,വ്യത്യാസമില്ല,കാരണം, എല്ലാവരേയും സംശയിക്കുക,നിരീക്ഷിക്കുക,എന്നതാണ്, രഹസ്യ ഏജൻസി കളുടെ ജോലി, ആയതിനാൽ ഇന്ത്യയും,അങ്ങനെ ചെയ്യുന്നുണ്ട്, ആയതിനാൽ ഇതൊരു ലോകനിയമമാണ്,കഴിവുള്ളവൻ,രഹസ്യം ചോർത്തും ,അത് ചോരാതിരിക്കാൻ നമ്മൾശ്രമിക്കുക.

  • @kabeersteulerkch1900
    @kabeersteulerkch1900 4 ปีที่แล้ว

    ഇസ്രയേലിന് ലോകം മുഴുവൻ ചാരക്കണ്ണുകൾ ഉണ്ട്.... ജർമ്മനിയിൽ ജോലി ചെയ്യുമ്പോൾ സ്പെയിൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു മൊസാദ് ഏജന്റിനെ പരിചയപ്പെട്ടിരുന്നു.... മൊസാദ് ഏജൻറാണെങ്കിലും ഇടതുപക്ഷ ചിന്തഗതിക്കാരിയായ ഒരു സ്ത്രീ.....9 മാസങ്ങൾക്ക് ശേഷമാണ് അവർ താൻ മെസാദ ഏജന്റാണെന്ന് തുറന്ന് പറഞ്ഞത് .....മറ്റൊരാൾ 30 വർഷം മിഡിൽ ഈസ്റ്റിൽ മൊസാദ് ചാരൻ ആയി ജോലി ചെയ്തിരുന്ന മാൾട്ടീസ് പൗരത്വമുള്ള ഒരാൾ.... അദ്ദേഹത്തിന്റെ സർനെയിം കണ്ട് ഞാൻ ചോദിച്ചു Arent u a Jew?

  • @B4chanel
    @B4chanel 5 ปีที่แล้ว

    We love juse...but not migreted juse

  • @Saazk
    @Saazk 5 ปีที่แล้ว +4

    കുനിഞ്ഞു കൊടുത്തപ്പോൾ അണ്ടികൊണ്ട് പോയി

  • @panfit7021
    @panfit7021 5 ปีที่แล้ว +4

    അവരെന്തെന്നറിയണമെകിൽ ബൈബിളോ തോറയോ വായിച്ചാലറിയാ०...ലോകത്തിൽ കണ്ടെത്തിയ എല്ലാകാര്യങളു० ബൈബിളിനു० തോറയ്കു० അടിവരയിടുന്നു

    • @ultimatevideos8407
      @ultimatevideos8407 5 ปีที่แล้ว +1

      നാസികളെ വിളിക്കണോ

    • @panfit7021
      @panfit7021 5 ปีที่แล้ว +2

      @@annunaky3550 ജൂത... അതു ലോകത്തിലെ മറ്റു മതങളെപോലല്ല.. .അതുവേറെ

    • @panfit7021
      @panfit7021 5 ปีที่แล้ว +2

      @@annunaky3550 അവരുടെ പുസ്തകം ബൈബിളും തോറയു० അടിച്ചുമാററിയത്

    • @myvoice5012
      @myvoice5012 5 ปีที่แล้ว +3

      ബൈബിൾ പറയുന്ന jesus Christ -ഉം അദ്ദേഹത്തിന്റെ ആൾക്കാരും ജൂതന്മാർ ആയിരുന്നില്ലെ.

    • @myvoice5012
      @myvoice5012 5 ปีที่แล้ว

      @@panfit7021
      അവരുടെ പുത്തകം പിന്നീട് ഉണ്ടായ മറ്റു രണ്ട് മതങ്ങൾ അല്ലെ അടിച്ച് മാറ്റിയത്.

  • @Listopia10
    @Listopia10 5 ปีที่แล้ว +1

    പ്രധാനമന്ത്രി അഭ്യന്തരമന്ത്രി യോടു സംസാരിക്കുന്ന ത് നമ്മൽ ഉപയോഗിക്കുന്ന പോലുള്ള network ഉപയോഗിച്ച് ആവില്ല... അതേ പോലെ മിസ്സ് call ഉപയോഗിച്ച് ലോകത്ത് ഒരുത്തനും ഒരു malware Oru device il install ചെയ്യാനും okkilla

  • @business__man
    @business__man 5 ปีที่แล้ว +2

    Mozad❤️❤️❤️, we rule the world

    • @matthachireth4976
      @matthachireth4976 5 ปีที่แล้ว

      Israel lot of Jacob ( 12 races in India) Even new Israel the Christiandom, India AD 52 started.The Holy Land ( Bathelhem) Jerusalem, all other routes, who is the protectors ?

  • @sathyadasg5690
    @sathyadasg5690 2 ปีที่แล้ว

    Not only in the specified period, it has been happening since independence. Our agencies also are doing the same. Now WhatsApp us not getting govt support, they are colliding with anti nationals.

  • @ajijoseph398
    @ajijoseph398 5 ปีที่แล้ว +1

    Very good

  • @adamsham8945
    @adamsham8945 5 ปีที่แล้ว +4

    ഹ താണ് ജൂതന്മാർ 😁

  • @targetlocked6002
    @targetlocked6002 4 ปีที่แล้ว

    ചോർത്താൻ ഒന്നും ഇല്ല, കാശു കിട്ടിയാൽ ഇന്ത്യാക്കാർ ചെയ്യും.

  • @pkmdindia2626
    @pkmdindia2626 5 ปีที่แล้ว +1

    Ellavarum nammude friends aanallo 😀😀😀

  • @sunithaprasanna6608
    @sunithaprasanna6608 4 ปีที่แล้ว

    During Moraji Desai time Mosad supported India against Pakistan s atom bomb destruction but because of our Former PM, it didn't success

  • @nikhilnikhil2427
    @nikhilnikhil2427 5 ปีที่แล้ว +1

    ചൈന വിൽക്കുന്ന ഇലക്ട്രോണിക് സാധനത്തിൽ നിന്നും ഇതു സാധ്യ മ്. ആവില്ലേ. നമ്പാൻ പറ്റില്ല അവരെ

  • @yenveeyes707
    @yenveeyes707 4 ปีที่แล้ว

    മോഡിയുടെ ഡിഗ്രി സർട്ടിഫിക്കേറ്റ് ആയിരിക്കും ചോർത്തിയത്..... കാരണം ലോകത്ത് ആകെ ഒരെണ്ണം മാത്രമേ ഉള്ളു ഇങ്ങനത്തെ ഒരു സെര്ടിഫികറ്

  • @baijusivaram8832
    @baijusivaram8832 4 ปีที่แล้ว

    ആക്ടിവിസ്റ് + മാധ്യമ പ്രവർത്തകർ =? ഒന്നും പേടിക്കാനില്ല വേദപ്പെട്ടവരുടെ തന്നെ ആണ് അവർ തിരഞ്ഞിരിക്കുന്നെ

  • @kuruvihilal1381
    @kuruvihilal1381 5 ปีที่แล้ว

    Israel 💙india💙 bai💙 bai
    india should help Israel for defend terrorism .

  • @shoukathalipp9685
    @shoukathalipp9685 5 ปีที่แล้ว +1

    nammude chara sangadanak swantham ayal rajyangalude rahasyangal polum kandu pidikkanulla shashiyilla ...kastam

  • @bcmb512
    @bcmb512 5 ปีที่แล้ว +3

    മുൻ ഉപരാഷ്ട്രപതി ഇൻഡൃയുടെ രഹസൃങൾ ചോർത്തി കൊടുത്തതോ.

  • @marker0016
    @marker0016 5 ปีที่แล้ว +1

    What's wrong in it??? You also do it in Israel....

  • @ebinjoebin3188
    @ebinjoebin3188 9 หลายเดือนก่อน

    ചാരപ്രവർത്തനം എല്ലാ രാജ്യങ്ങളും ചെയ്യും 🤣🤣🤣