ഇപ്പോള്‍ തുടങ്ങാന്‍ പറ്റിയ ബിസിനസ് എന്താണ്? - Kochouseph Chittilappilly | Dhanam Business Cafe

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 237

  • @t.hussain6278
    @t.hussain6278 3 ปีที่แล้ว +27

    ഇഷ്ടം പോലെ അവസരങ്ങൾ ഉണ്ട്. ജോലി ഇല്ല എന്ന് പറയുന്ന സമയം മതി, ജോലി കണ്ടു പിടിക്കാൻ. ഹാർഡ് work. Devotion. Trust. Enthusiasm. Money is not at all a problem. ചായ ഉണ്ടാകാൻ അറിയാമെങ്കിൽ മാത്രമേ ചായക്കട തുടങ്ങാവൂ. Start from zero (scratch). After market is a very good field., so, somany....

  • @johnicp6887
    @johnicp6887 3 ปีที่แล้ว +8

    ഏറ്റവും ഈസിയായി ചെയ്യാവുന്ന വ്യവസായം CPM ന്റെ DYFI യിൽ ചേരുക ഒരു റെഡ് വോളെന്റീർ യൂണിഫോം സംഘടിപ്പിക്കുക കൊടി സുനിയുടെ ശിഷ്യത്വം സ്വീകരിക്കുക. സ്വാർണ കടത്തും കൊട്ടേഷനും തൊഴിലാക്കുക.

  • @avemaria.star.5919
    @avemaria.star.5919 3 ปีที่แล้ว +23

    ചിറമേൽ അച്ഛനുമായി ചെർന്നു ഒരു അന്യനായ വൃക്ക രോഗിക്ക് സ്വന്തം വൃക്ക ധാനം ചെയ്ത് ഒരു വിക്കയുമായി ജീവിക്കുന്ന വ്യക്തി ആണ് ഈ പുള്ളി എന്നാണ് അറിയാൻ സാധിച്ചത്. അഭിനന്ദനങ്ങൾ.

    • @sreejapp9039
      @sreejapp9039 3 ปีที่แล้ว +1

      അഭിനന്ദനങ്ങൾ

    • @simna8353
      @simna8353 2 ปีที่แล้ว

      Really abhinandhanangal

  • @aneeshsiva9612
    @aneeshsiva9612 3 ปีที่แล้ว +205

    എല്ലാർക്കും ഇഷ്ടപ്പെടുന്ന സംസാര ശൈലി ആണ് സാറിന്റേത്..... ഹൃതിക് റോഷന്റെ ഒരു ഛായയും സാറിനുണ്ട്.... നമ്മെളെല്ലാരും സാറിനെ ഇഷ്ട്ടപെടുന്നു ഒരുപാട്......

    • @babunutek6856
      @babunutek6856 3 ปีที่แล้ว +11

      സാറ് മുഖസ്തുതി ഇഷ്ടപെടുന്നയാളാണെങ്കിൽ താങ്കൾക്ക് വി ഗാർഡിൽ ഒരു ജോലി പ്രതീക്ഷിക്കാം

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 ปีที่แล้ว +9

    അവരവരുടെ ഉള്ളിൽ നിന്നും വരണം ഏത് ബിസിനസ്‌ തുടങ്ങണം എന്ന്. അത് സാർ പറഞ്ഞത് വളരെ ശരി 👍

  • @pdprasanth4217
    @pdprasanth4217 3 ปีที่แล้ว +11

    സാർ ഒരു നല്ല ബിസിനസുകാരനപ്പുറം ഒരു നല്ല മനുഷ്യ സ്നേഹി കൂടിയുമാണ്. അതിനാൽ സാർ പറയുന്നത്' യങ്ങ് സ്റ്റേഴ്സ് കേക്കും.

  • @abhijithmb5499
    @abhijithmb5499 3 ปีที่แล้ว +140

    ഇപ്പോൾ തുടങ്ങാൻ പറ്റിയ ബിസ്സിനെസ്സ് ഒരു ടാങ്കർ വാങ്ങുക എന്നിട്ട് അത് നിറയെ പെട്രോൾ വാങ്ങുക ഒരു മാസം കഴിഞ്ഞ് വിൽക്കുക 😎

  • @latelatest6061
    @latelatest6061 3 ปีที่แล้ว +11

    സതൃത്തിൽ നമുക്കറിയാവുന്ന കാരൃങ്ങൾ തന്നെയാണ് മറ്റുള്ളവരും പറയുന്നത്. പക്ഷേ മറ്റുള്ളവർ പറയുമ്പോൾ "ആ അതു ശരിയാ" എന്നുള്ള ഒരു തോന്നൽ വരും എന്നേയുള്ളൂ.സതൃത്തിൽ creativity യുടെ കുറവാണ് മലയാളിക്ക്.

    • @kmupeter7355
      @kmupeter7355 3 ปีที่แล้ว +1

      Not only lack of creating an idea but also required confidence.

    • @latelatest6061
      @latelatest6061 3 ปีที่แล้ว +3

      നമ്മുടെ confidence എങ്ങനെ നഷ്ടമായി ? രാജ്യത്തിലെ ജനങ്ങൾക്ക് confidence നൽകേണ്ടത് ഭരിക്കുന്ന ഗവൺമെൻ്റുകളാണ്. അങ്ങനെയുള്ള രാജ്യങ്ങളാണ് വളർച്ച പ്രാപിച്ചിട്ടുള്ളതും. പക്ഷേ India യിൽ എന്താണ് നടക്കുന്നത് എന്താണ് ഇൻഡ്യയുടെ വളർച്ചയ്ക്ക് തടസ്സമായി നിൽക്കുന്ന ഘടകം ? ഇൻഡ്യയ്ക്കു വേണ്ടി ജോലി ചെയ്യുവാൻ ആർക്കും താൽപ്പര്യമില്ല എല്ലാവർക്കും വിദേശത്തു തന്നെ ജോലി മതി.

  • @junaisayounus5052
    @junaisayounus5052 3 ปีที่แล้ว +8

    ഹായ്‌ സാർ. ഇങ്ങൾ നല്ലൊരു മനുഷ്യനാണ്. ഇങ്ങളുടെ ആത്മകഥ ഞാൻ വായിച്ചുക്കുന്നു. ജ്ജെ ആങ്ങള 7വർഷം മുമ്പ് wonderla കൊച്ചിയിൽ അസിസ്റ്റന്റ് റൈഡ് ആയിരുന്നു. ജോലി ക്കാരോട് നല്ല സഹകരണം ഉണ്ടായിരുന്നു 👌👌👌

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 ปีที่แล้ว +1

    അങ്ങയുടെ വാക്കുകൾ വളരെ അനുഗ്രഹം നല്ല മോട്ടിവേഷൻ

  • @shafiyusuf
    @shafiyusuf 3 ปีที่แล้ว +11

    Truly inspirational speech Sir.

  • @UTUBEVISIONPLUS
    @UTUBEVISIONPLUS 3 ปีที่แล้ว +174

    ചുരുക്കിപ്പറഞ്ഞാൽ ബിസിനസ് ഐഡിയ സ്വന്തം തലയിൽ നിന്നും വരണം....വേറൊരു ആളോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല.

    • @t.hussain6278
      @t.hussain6278 3 ปีที่แล้ว +2

      തീർച്ചയായും.

    • @akhilsubhash4689
      @akhilsubhash4689 3 ปีที่แล้ว +1

      Correct

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 3 ปีที่แล้ว +8

      ഒരു ബിസിനസ് വിജയിക്കാൻ പല ഘടകങ്ങൾ ഒന്നിച്ചു സമ്മേളിക്കണം...നമ്മൾ തിരഞ്ഞെടുക്കുന്ന സെഗ്‌മെന്റ് അതിന്റെ നിലവിലെ മാർക്കറ്റ്,,മൽസരക്കാർ ഉണ്ടെങ്കിൽ അവരിൽ നിന്ന് എന്ത് വെത്യാസം കൊണ്ടുവരാം, ഒരു പ്രത്യേക പ്രോഡക്ട് അവതരിപ്പിക്കുന്ന സമയം, പിന്നെ വത്യസ്തമായ മർക്കറ്റിംങ്ങ് ടെക്നിക്‌സ് ,ഒരു സാധനം വിറ്റ് മറ്റൊരുത്തന്റെ കയ്യിൽ ഇരിക്കുന്ന കാശ് വാങ്ങിച്ചെടുക്കുക എന്ന് പറയുന്നത് നിസാര കാര്യമല്ല...പിന്നെ ഒരു മുറുക്കാൻ കട നടത്തുന്നവനും ഒരു റിസ്ക് ആണ് ഏറ്റെടുക്കുന്നത്....മോഹൻലാൽ എന്ന നടൻ എങ്ങനെ ഈ നിലയിൽ എത്തി എന്നു ചോദിച്ചു എത്ര കെട്ടിരുന്നാലും അയാൾ ആകാൻ കഴിയില്ല....

    • @vijayak20pro26
      @vijayak20pro26 3 ปีที่แล้ว

      @@UTUBEVISIONPLUS x

    • @akhil5037
      @akhil5037 3 ปีที่แล้ว

      @@UTUBEVISIONPLUS ningal enthelum business cheyyunndo??

  • @manikantanputhiyakandam2706
    @manikantanputhiyakandam2706 3 ปีที่แล้ว +8

    Great words! Sir, thank you so much!

  • @thomasjoseph2252
    @thomasjoseph2252 3 ปีที่แล้ว +6

    Joseph Sir has given valuable information and intuition to start a business. Uniqueness of the product is most important multitasking ability is inevitable for success!!

  • @thomasjoseph2252
    @thomasjoseph2252 3 ปีที่แล้ว +4

    He’s saying that without the technical knowledge of the business you do you can do it, if you can organize people who can do that and manage them, best example is Michael Bloomberg of United state. I agree he has the technical knowledge, he also mentioned that.

  • @sunilgeorge1979
    @sunilgeorge1979 3 ปีที่แล้ว +4

    The best business now in Kerala is save your capital by sitting idle and survive with government provided KITS

  • @benjoseph3119
    @benjoseph3119 3 ปีที่แล้ว +40

    Kerala's pride ❤️

  • @allgood410
    @allgood410 3 ปีที่แล้ว +1

    Very nice talk and unbelievable experiences

  • @mohammedshamil3976
    @mohammedshamil3976 3 ปีที่แล้ว +5

    Just finished practical wisdom -1 really inspiring sir❤️

  • @anilaalex5265
    @anilaalex5265 3 ปีที่แล้ว +4

    There was a word in this discussion when you start facing what you are earning and it doesn't have a growth then you start your dream of earning yourself through a business hard work dedication and discussion with the family will bring up the ideas which will work out in your surroundings.

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN 3 ปีที่แล้ว +77

    ഇപ്പോൾ തുടങ്ങാൻ പറ്റിയ ബിസിനസ്സ് മാസ്‌ക് സാനിറ്റൈസർ pp കിറ്റ് ശവപെട്ടി കച്ചവടം .....

    • @joyal138
      @joyal138 3 ปีที่แล้ว +2

      Ha ha

    • @ckpradeesh4978
      @ckpradeesh4978 3 ปีที่แล้ว +1

      😀😀😀😀👍👍👍

    • @KalenderSarath
      @KalenderSarath 3 ปีที่แล้ว

      😄😄

    • @mdn-mn8kg
      @mdn-mn8kg 3 ปีที่แล้ว

      മാസ്ക് സാനിറ്റൈസർ ഒകെ ഓൺലൈൻ വഴി വിൽകുന്ന ഒരു start up ശരിക്കും 3 പേര് തുടങ്ങിയിരുന്നു കേട്ടോ..100 കോടിയുടെ ഇൻവെസ്റ്റ്മെൻ്റ് aa start up ഇലേക്ക് പുറത്ത് നിന്നും വരാൻ പോകുവാന്..വാർത്തയിൽ ഉണ്ടായിരുന്നു

    • @toharihar
      @toharihar 3 ปีที่แล้ว

      But long-term vision nilkilaa

  • @abdulhakkim7872
    @abdulhakkim7872 3 ปีที่แล้ว +2

    Just.nalla മനുഷ്യൻ 👍

  • @vargeesfrancvargeesfranc8710
    @vargeesfrancvargeesfranc8710 3 ปีที่แล้ว +4

    I THINK BUSINESSES IS AN ART
    SO THINK AND DONE

  • @aadhyaabhilash5584
    @aadhyaabhilash5584 3 ปีที่แล้ว +2

    Super sr thanks very good massage 👏👏👏

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 2 ปีที่แล้ว

    സല്യൂട്ട്.. സർ...

  • @codergenix5157
    @codergenix5157 3 ปีที่แล้ว

    Thank you Sir...for your Words

  • @vpvictor9
    @vpvictor9 3 ปีที่แล้ว +4

    Truly great 👍

  • @vysakhvysakh876
    @vysakhvysakh876 3 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പേന ഉണ്ടോ കയ്യിൽ എന്ന് ചോദിക്കുന്നേ

  • @infiniti6018
    @infiniti6018 3 ปีที่แล้ว +2

    E commerce through direct selling business

  • @bijupoulose8380
    @bijupoulose8380 3 ปีที่แล้ว +5

    1 litter petrol vaanguka.. Pitte divasam marichu vilkkuka.... Ithineekkaalum better swapnathil maathram.

    • @moneyruins4141
      @moneyruins4141 3 ปีที่แล้ว

      Ballaatha jaadhi 😅

    • @midhunraveendran367
      @midhunraveendran367 3 ปีที่แล้ว

      Puchikkanda... It's a good idea... Highrange baagathekk trip poyal avide kadakalil okke vilkkarund👍🏻 but town areasil no use.. May be petrol home delivery...vandi Vazhiyil aayavarkk ethich kodkkal okke vannekkam😅😅

  • @jalajaka8342
    @jalajaka8342 3 ปีที่แล้ว +2

    Good presentation

  • @mikahd1660
    @mikahd1660 3 ปีที่แล้ว +3

    I love this man very much

  • @shyamlalful
    @shyamlalful 3 ปีที่แล้ว

    Cibil score vanna shesham ake edangaru, Athu Aduthakalathu ozhivakumo entho

  • @muhammedrafi3216
    @muhammedrafi3216 3 ปีที่แล้ว

    Wonderful man and big genius man .

  • @amudilifeispassion3081
    @amudilifeispassion3081 3 ปีที่แล้ว +3

    nannayittundu sir, ishttamayi,

  • @nature5529
    @nature5529 3 ปีที่แล้ว +6

    Madham petennu vilkanum petennu market kandathanum ore oru business adhu madham aanu

  • @ravipk9998
    @ravipk9998 2 ปีที่แล้ว

    സാമ്പത്തികം ഇല്ലാതെ എന്താ ചെയ്യുക

  • @willieo7ii
    @willieo7ii 3 ปีที่แล้ว +1

    Best new business is starting old age home, considering our industrial climate, political, trade unions and executive attitudes, many keralites are now out for better job and in future many more have to go out for employment..... leaving their parents. In about 10 years kerala may be olds own country...

    • @venkatswamy5337
      @venkatswamy5337 3 ปีที่แล้ว

      Coimbatore has already snatched the opportunity and thankfully they are free from red flags and kammis.

  • @mathews5577
    @mathews5577 3 ปีที่แล้ว +1

    Vguard ceiling fan pole onnu thudangial mathi. Manushyane patikan. Nhan 5 fan vangi. 6 varshom kazhinjapol muthal ithinu thakarar thudangi. Pala pravasyom athinte motor azhichu paninju nhan ksheenichu. Vere arkum mandatharom pataruthu.

  • @VISAKH9496693959
    @VISAKH9496693959 3 ปีที่แล้ว

    sir njan land tamilnattil nu vendi alaayukannu loan kittunila project report+ capital nokkumbol onnum kittunila

  • @xontechnolab
    @xontechnolab 3 ปีที่แล้ว +3

    eppozhum fund oru prashnam thanneyanu

    • @toharihar
      @toharihar 3 ปีที่แล้ว

      Bro pmegp scheme undu...Idea kollemenkil govt fund cheyum...Subsidy undu...More details pmegp ennu google cheyu

  • @shalylaxman8880
    @shalylaxman8880 ปีที่แล้ว

    Thank you

  • @chempilbabubabu8732
    @chempilbabubabu8732 3 ปีที่แล้ว +2

    12 വയസ്സുള്ള ഇരട്ട കുട്ടികളും 6 വയസുള്ള ഒരു കുട്ടിയും ഞാനും എൻ്റെ ഭാര്യയും _ പ്രളയം മുതൽ കൊറോണ വരെയുള്ള കാലഘട്ടം തൊഴിൽ പൊതുവേ ഇല്ല ഒന്നും ഇല്ല ഉള്ളത് പട്ടിണിയും കടവും മാത്രം ജീവിതം എന്നു തീരും എന്നതിനെപ്പറ്റി ഒരു ഐഡിയയും ഇല്ല ആത്മഹത്യ പാപവുമാണ് മരിക്കാൻ പറ്റിയ എളുപ്പമാർഗ്ഗമുണ്ടോ?

    • @esmu-800-z-x
      @esmu-800-z-x 3 ปีที่แล้ว

      Your കോൺടാക്ട് no പ്ലീസ്

  • @manoshm1
    @manoshm1 3 ปีที่แล้ว +4

    Very informative message KC Sir 🙏💕💕👏👏🥰

  • @rijoraphel6663
    @rijoraphel6663 3 ปีที่แล้ว +2

    Thank you sir

  • @48Dileep
    @48Dileep 3 ปีที่แล้ว +1

    ബിസിനസ് ഐഡിയ കിട്ടും എന്ന് വിചാരിച്ച് ആരും ഒരു വിഡിയോയും കാണേണ്ട. ഐഡിയ സ്വന്തം മനസ്സിൽ നിന്നും വരണം. ഐഡിയ innovative ആക്കണം എന്നില്ല. ഒരു പുതുമയും ആവശ്യമില്ല. ഹോട്ടൽ നടത്താൻ അറിയുമെങ്കിൽ പൂട്ടി പോയ ഹോട്ടൽ ഏറ്റടുത്തു നടത്താം. എന്റെർപ്രേണർഷിപ് ഉണ്ടൊ, you will succeed.

  • @rejivarughese7893
    @rejivarughese7893 3 ปีที่แล้ว +1

    Sir, kerala best business alcohol only other business out of kerala Best

  • @jazeerarashid6553
    @jazeerarashid6553 3 ปีที่แล้ว +1

    Infinity is the best business ever💪🏻💥

  • @nervara7624
    @nervara7624 3 ปีที่แล้ว +15

    ഇൻവെർട്ടർ ബിസ്സിനെസ്സ് കൊള്ളാമോ sir?

    • @jamesmathew9509
      @jamesmathew9509 3 ปีที่แล้ว +15

      പുള്ളിടെ കഞ്ഞിയിൽ തന്നെ പാറ്റ ഇടണം അല്ലെ

    • @muhammadali-eh3gy
      @muhammadali-eh3gy 3 ปีที่แล้ว

      😃

    • @vibifuns5874
      @vibifuns5874 3 ปีที่แล้ว

      🤣🤣🤣

    • @dragondragon7432
      @dragondragon7432 3 ปีที่แล้ว

      @@jamesmathew9509 അങ്ങനെയാണെങ്കിൽ കേരളത്തിൽ പല സ്ഥാപനങ്ങൾ ഒക്കെ അവരൊക്ക പുട്ടി പോകേണ്ടതല്ലേ

    • @SurajInd89
      @SurajInd89 3 ปีที่แล้ว

      Nope. Solar products are increasingly getting common with government subsidies and all. Within few years, not many households will have inverters at all.

  • @sirajsiyad4966
    @sirajsiyad4966 3 ปีที่แล้ว +1

    Aaarum ith vare payatha fresh kaaryam

  • @Jacob-yn7dh
    @Jacob-yn7dh 3 ปีที่แล้ว

    make the export documentation easy. certificate of origin. and invoice attestation should be get it done in one day. then our state will succeed

  • @shijeeshkm3012
    @shijeeshkm3012 3 ปีที่แล้ว +1

    Sir cash illa

  • @shanavashamza2581
    @shanavashamza2581 3 ปีที่แล้ว +2

    Gr8 sir

  • @praveeshkumar8556
    @praveeshkumar8556 3 ปีที่แล้ว

    Sr
    You r great

  • @mathumangalamtraders6522
    @mathumangalamtraders6522 3 ปีที่แล้ว

    Thanks sir

  • @PramodSouparnika
    @PramodSouparnika 3 ปีที่แล้ว

    Thank you sir...

  • @lalitharaju1056
    @lalitharaju1056 3 ปีที่แล้ว +2

    Sir, really your morality and morale inspire all. 🙏🙏🙏🙏🙏A bread winner to many families. Great. 🙏🙏🙏🙏

  • @gireeshchandranpillai3536
    @gireeshchandranpillai3536 3 ปีที่แล้ว +17

    Really inspiring for upcoming entrepreneurs ... Confident and sincere advises with lots of experience .
    Your voice is great motivation to us those who just entering in to new opportunities . 🙏🏼
    Wishing u all success to you and your team .

  • @thomasjoseph2252
    @thomasjoseph2252 3 ปีที่แล้ว +1

    You can do business without knowledge in all technical aspects, he’s an example for that!! Bloomberg is another best example for that, he knows how to organize people and get it done by them!!

    • @lissyjose2033
      @lissyjose2033 3 ปีที่แล้ว

      Wat r u saying.. he knows technical aspects..

  • @josinbaby792
    @josinbaby792 3 ปีที่แล้ว +2

    Future of kerala is in tourism....

  • @sunnyvarghese1497
    @sunnyvarghese1497 3 ปีที่แล้ว

    Inspiring

  • @cheruvarkichan3868
    @cheruvarkichan3868 3 ปีที่แล้ว

    Best yet is to start serving the poor
    Can be a millionaire in a few years
    Guaranteed.

  • @sureshkumarvd4121
    @sureshkumarvd4121 3 ปีที่แล้ว +2

    He is hard working🌹🌹👌

  • @samthomas8085
    @samthomas8085 3 ปีที่แล้ว +1

    Present v guard products are not good

  • @nitheeshtjoshy130
    @nitheeshtjoshy130 3 ปีที่แล้ว +2

    അതാണ് ഏറ്റവും ബുധിമുട്ടു.. എന്താണ് ചായിണം എന്ന് അറിയില്ല... എനിക്ക് കാശ് കാരൻ ആക്ണം എന്നാണ് ആഗ്രഹം

    • @shifanasherinshifanasherin3117
      @shifanasherinshifanasherin3117 3 ปีที่แล้ว

      Lifesettlavenemenkil e commerce plat form choose cheyyu..

    • @nishad2819
      @nishad2819 3 ปีที่แล้ว

      @@shifanasherinshifanasherin3117 athu nthanu onnu parayamo

    • @shifanasherinshifanasherin3117
      @shifanasherinshifanasherin3117 3 ปีที่แล้ว +1

      2025aavumboyekkum indian economy changecheyyunnadh e commerce direct selling industry aanu. Because ini angott tradition business growth down aavum. E commerce plat forms growth ee corona situationil 18%increase cheydhu
      Attavum fast growth ulla field aanu vishwasich cheyyan sadhikkunna online businessukalbusinessukal.

  • @mathewvarghese5970
    @mathewvarghese5970 3 ปีที่แล้ว

    Good motivation

  • @nachuaydin5371
    @nachuaydin5371 3 ปีที่แล้ว +3

    100% ശരിയായ കാര്യമാണ് ഇദ്ദേഹം പറയുന്നത് .പക്ഷെ നമ്മളെ നാട്ടിലെ സമ്പ്രദായം വെച്ച ഏതെങ്കിലും ഒരു സംപ്രഭം വിജയിച്ചാൽ പിന്നെ അതിനെ ചുവടു പിടിച് 100 പേര് വരും പുതിയ ക്രീറ്റിവിറ്റിക്ക് ആർക്കും താല്പര്യം ഇല്ല....റിസ്ക് എടുക്കുന്നവർക്ക് തന്നെയാണ് വിജയം എന്നും ഉണ്ടായിട്ടുള്ളൂ....ചിലപ്പോ പരാജയങ്ങൾ ഉണ്ടാകാം എങ്കിലും നമ്മുക്ക് പൂർണ വിശ്വാസം ഉണ്ടെങ്കിൽ വിജയം ഉറപ്പ്...by my experience

  • @Maneeshkainakary
    @Maneeshkainakary 3 ปีที่แล้ว +2

    Good inspiration 🙏

  • @SumaP-Nabha
    @SumaP-Nabha 3 ปีที่แล้ว +1

    താങ്കൾ പറഞ്ഞ ഈ പ്രതിസന്ധിയിലാ ഞാനിപ്പോ നിൽക്കുന്നത്😐

  • @aimeejos5088
    @aimeejos5088 3 ปีที่แล้ว +2

    Best business in Kerala is gold smuggling.

  • @n-tv5fm
    @n-tv5fm 3 ปีที่แล้ว

    Kochousep 👌

  • @shijumonpc6491
    @shijumonpc6491 3 ปีที่แล้ว +7

    സമൂഹത്തിന് ഉപകാരപ്പെടുന്ന പുതിയൊരു ബിസിനസ് ആശയമുണ്ട് സമയവുമുണ്ട് എങ്ങനെ ഫണ്ട് കണ്ടെത്തും എന്നാണ് പറയുന്നത് ലോൺ എടുക്കാതെ

    • @ajmalhussain8443
      @ajmalhussain8443 3 ปีที่แล้ว +2

      Investors ne kandethuka , crowd funding nadathuka ... Jeff bezoz , elon musk okke ingane thanneya cheythekunnadh👍

    • @ajmalhussain8443
      @ajmalhussain8443 3 ปีที่แล้ว +7

      Bro chittilapalliye pole ullavare neritt kaanaan shremikku... Shremam vidarudh try cheyth kond irikkoo...thangalude ulpannathinte value ariyaavunnavr mathre fund tharollu...so angane ulla investors ne yaanu thangal kandethendath👍 all the best🎉

    • @badbad-cat
      @badbad-cat 3 ปีที่แล้ว +5

      @@ajmalhussain8443 അയാൾക്ക് പറഞ്ഞ് കൊടുക്കാൻ കാണിച്ച മനസുകൊണ്ട് നിങ്ങൾക്ക് നല്ലത് വരും

    • @beeranbeeran6019
      @beeranbeeran6019 3 ปีที่แล้ว

      @@ajmalhussain8443 ഞാൻ രണ്ടു വർഷം മുൻപ് ഇദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നു സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല എനിക്ക് ഉണ്ടായ പൊലെ തന്നെ യാവണം എന്നില്ല മറ്റുള്ളവർക്ക് ശ്രമിക്കുക

    • @shijumonpc6491
      @shijumonpc6491 3 ปีที่แล้ว

      @@beeranbeeran6019 ഒരുദിവസം വെറുതെ മിനക്കെട്ടു വ്യവസായത്തിന് ഇൻവസ്റ്റ് ഒന്നും കിട്ടിയില്ല നല്ല പ്രോജക്ട് എങ്കിൽ ബാങ്ക് ലോണിന് ശ്രമിക്കുക ......... ......എന്ന....

  • @nidheesht6093
    @nidheesht6093 3 ปีที่แล้ว

    Best business.politics..

  • @juniormedia4280
    @juniormedia4280 2 ปีที่แล้ว +1

    പുതിയ സംരംഭകർക്ക്
    ആവോളം ഫണ്ട് കിട്ടും എന്നുതന്നെയാണ് ഞങ്ങൾക്കെല്ലാം തോന്നുന്നത്
    ബാങ്കിൽ ഒക്കെ ചെല്ലേണ്ട ആവശ്യമേയുള്ളൂ
    കൊട്ട കണക്ക് പണം കിട്ടും
    അതും സാധാരണക്കാരന്@@

  • @sreeharshan2014
    @sreeharshan2014 3 ปีที่แล้ว

    nice

  • @sreerajns8618
    @sreerajns8618 3 ปีที่แล้ว

    Nice

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 ปีที่แล้ว

    Good sar♥️♥️♥️

  • @sameeraman8172
    @sameeraman8172 3 ปีที่แล้ว

    Mattullavare copy adich namuk business cheyyam... Copycat marketing, thats 21st century business idea...

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 3 ปีที่แล้ว +6

    V guard franchise kittumo

  • @mangovlogg5323
    @mangovlogg5323 3 ปีที่แล้ว

    Super

  • @ishaqbp5751
    @ishaqbp5751 3 ปีที่แล้ว +3

    ഓൺലൈൻ ബിസിനസിനെ പറ്റി നിങ്ങളുടെ അഭിപ്രായം

  • @Master-cs7tf
    @Master-cs7tf 3 ปีที่แล้ว +2

    മറ്റവനെ പോലെ ഷഡ്ഡി. ബിസിനെസ്സ്
    .മൊയലാളീ..

  • @mallubusiness502
    @mallubusiness502 3 ปีที่แล้ว

    👌

  • @salmanulfaris7502
    @salmanulfaris7502 3 ปีที่แล้ว +1

    With all due respect as a businessman... i would like to convey a message to you that pls look on ur inverters the quality and service are so poor that the service cost within 2 years cost as much as a new ups

  • @iqbaliqbalwayanad862
    @iqbaliqbalwayanad862 3 ปีที่แล้ว

    Spr

  • @jamsheerhasbijamshi9717
    @jamsheerhasbijamshi9717 3 ปีที่แล้ว

    Net work marketing

  • @investigating29
    @investigating29 3 ปีที่แล้ว +1

    thampnail മാറ്റഡോ

    • @snehathomas3211
      @snehathomas3211 3 ปีที่แล้ว

      th-cam.com/video/i7eQM8h_wCA/w-d-xo.html
      Y

  • @anumohan9360
    @anumohan9360 3 ปีที่แล้ว +2

    I want to meet him . What to do...

  • @harishankar1434
    @harishankar1434 3 ปีที่แล้ว

    Sir, sanitary pad ondakkan agraghamundu ,

  • @dreamslover4164
    @dreamslover4164 3 ปีที่แล้ว

    👍👍👍👍

  • @shajuh946
    @shajuh946 3 ปีที่แล้ว +8

    20:20

  • @anudev_2919
    @anudev_2919 3 ปีที่แล้ว +2

    💖

  • @gnelson8053
    @gnelson8053 3 ปีที่แล้ว +1

    👍👍👍

  • @jayeshkumar4973
    @jayeshkumar4973 3 ปีที่แล้ว +1

    Proud of you sir👍👍

  • @jobinkappil
    @jobinkappil 3 ปีที่แล้ว

    He look middle eastern

    • @beenajacob4020
      @beenajacob4020 3 ปีที่แล้ว

      South Indians and Middle Easterners share a lot of genes ..

  • @esnarayanan2499
    @esnarayanan2499 3 ปีที่แล้ว +1

    Keralam' vittu pokuka.
    Athinu shesham mathram business ne
    Kurichu chinthikkam.
    ..

  • @Prajinrock
    @Prajinrock 3 ปีที่แล้ว +1

    Vote Business aanu ipo trend, athinte kude kurach Seat business um nallatha.. Throwing dirt is another one that doesn't need any investment.

  • @rahulchandran1000
    @rahulchandran1000 3 ปีที่แล้ว +4

    എന്ത് തുടങ്ങിയാലും കേരളത്തിന് വെളിയിലുള്ള സംസ്ഥാനങ്ങളിൽ തുടങ്ങുന്നതായിരിക്കും ഉചിതം എന്നാണ് kitex മനസ്സിലാക്കുന്നത് 🤐

    • @TheLaluji
      @TheLaluji 3 ปีที่แล้ว +2

      കിറ്റക്സ് തുടങ്ങിയത് സിംഗപ്പുരിലാണല്ലോ

  • @gitadas2322
    @gitadas2322 3 ปีที่แล้ว

    MLM
    Network marketing
    Zero investment
    Dream full fill👍

    • @pvedeos7195
      @pvedeos7195 3 ปีที่แล้ว

      കട്ടപുക

  • @binojkanady3256
    @binojkanady3256 3 ปีที่แล้ว +1

    🙏