|Alexander Jacob 08|Charithram Enniloode|Safari TV

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 106

  • @SafariTVLive
    @SafariTVLive  6 ปีที่แล้ว +9

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    Please Subscribe and Support Safari Channel: goo.gl/5oJajN
    To Buy Sancharam DVDs Online : bit.ly/2Mug1uv

  • @vishnuunnikrishnanvishnu5414
    @vishnuunnikrishnanvishnu5414 4 ปีที่แล้ว +57

    ഒരാൾക്ക് ഇത്രയൊക്കെ അറിവുകൾ എങ്ങിനെ ഓർത്തു വെക്കാൻ സാധിക്കുന്നു...
    സർ ഒരു അത്ഭുതം തന്നെ 💕

    • @maheshhpd
      @maheshhpd 3 ปีที่แล้ว +1

      Athe thanne engane ee karyangal orthirikkan kazhyunnu

    • @primelpious8316
      @primelpious8316 ปีที่แล้ว

      yeah, I wonder how!

    • @GovindGopinath-ed1zd
      @GovindGopinath-ed1zd 2 หลายเดือนก่อน

      Collegil text thodathe class idkunna sirnu ithenthu?

  • @geethasubramoniam5906
    @geethasubramoniam5906 5 ปีที่แล้ว +64

    ഇപ്പോൾ അധികാരത്തിലിരിക്കുന്ന പോലീസ് ഏമാന്മാർ ഇതു കേട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു 🙏

  • @jiluwilliams8520
    @jiluwilliams8520 6 ปีที่แล้ว +70

    താങ്കളെ സല്യൂട്ട് ചെയ്യ്ത സഹപ്രവർത്തകർ എത്രയോ ഭാഗ്യവാന്മാർ

  • @reshmar5513
    @reshmar5513 6 ปีที่แล้ว +40

    ഇദ്ദേഹത്തിന്റെ വരികൾ വല്ലാതെ പ്രേചോദിപ്പിക്കും... ഇത്തരം പരിപാടികൾ അപ്‌ലോഡ് ചെയ്തതിനു സഫാരി ക്ക് നന്ദി

  • @razakpang
    @razakpang 6 ปีที่แล้ว +34

    a big salute sir.....
    ഒപ്പം Safari ചാനലിനും Dr.Alexander Jacob സാറിനെ പോലുള്ളവരുടെ ജീവിത കഥകൾ ഇനിയും വരട്ടെ ..!

  • @successstorymanoj.m35
    @successstorymanoj.m35 6 ปีที่แล้ว +55

    Sir you are a model teacher for all students

  • @nishanthdivya7329
    @nishanthdivya7329 6 ปีที่แล้ว +16

    I am not a police man but i salute you jacob sir.your speech is more effective than a good teacher.

  • @theresiammamangalathu547
    @theresiammamangalathu547 5 ปีที่แล้ว +9

    I want to refresh my Sanskrit when I hear you talk.I had Sanskrit in the 70s.

  • @sobhananarayanapillai4222
    @sobhananarayanapillai4222 5 ปีที่แล้ว +3

    Profound knowledge of books in all the hindu, christian and muslim religions.A great scholar accepting goodness in other religions.A big salute to you sir. Very inspiring speeches.God is always with you sir.

  • @PradeepVb-Talks6460
    @PradeepVb-Talks6460 6 ปีที่แล้ว +36

    ഞാൻ ഇദ്ദേഹത്തിന്റെ പ്രോഗ്രാം വരണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സംഭവിച്ചു

  • @ajithkumar-pf1ng
    @ajithkumar-pf1ng 3 ปีที่แล้ว +1

    ജേക്കബ്ബ് സാറിന്റെ പ്രഭാഷണത്തിലെ അറിവുകൾ അന്ത്യത കരവും കൗതുകകരവുമാണ് ' അതിവിശിഷ്ടമാണ് ആ ഭാഷണം .. അറിവിന്റെ കേ ദാരമാണ്ടവിടുന്ന്
    പ്രണാമം സാർ.

  • @akhilpm6122
    @akhilpm6122 5 ปีที่แล้ว +13

    മഹനുഭാവൻ.. ഐതിഹ്യം ചരിത്രം ഇത്ര അഗാധമായി മനസിലാക്കിയവർ വേറെ ഉണ്ടെന്നു തോന്നുന്നില്ല.നമിക്കുന്നു.

  • @razakpang
    @razakpang 6 ปีที่แล้ว +20

    6:50 Mahatma Gandhi Quote: “The day a woman can walk freely on the roads at night, that day we can say that India has achieved independence.”

  • @englishmotivation5171
    @englishmotivation5171 6 ปีที่แล้ว +17

    Thanks safari,
    thanks jacob sir

  • @lallulallu3628
    @lallulallu3628 6 ปีที่แล้ว +70

    ഇതുപോലുള്ള പ്രോഗ്രാമുകൾ dislike ചെയ്യുന്നവരെ എന്താണ് വിളിക്കേണ്ടത് ...

    • @vivekpilot
      @vivekpilot 5 ปีที่แล้ว +2

      സുടാപ്പി എന്ന് വിളിക്കാം

    • @sgpalayaboys
      @sgpalayaboys 5 ปีที่แล้ว +2

      It's bots not humans 👍

    • @indiraep6618
      @indiraep6618 3 ปีที่แล้ว

      മനോരോഗി.

    • @sumavijay3045
      @sumavijay3045 3 ปีที่แล้ว

      വിഡ്ഢികൾ 😔

    • @bijuvk1973
      @bijuvk1973 3 ปีที่แล้ว

      സാമൂഹ്യവിരുദ്ധർ

  • @Aby3990
    @Aby3990 4 ปีที่แล้ว +3

    Thanks SGK and safari team....

  • @ashbinb5766
    @ashbinb5766 6 ปีที่แล้ว +14

    Each and every words is informative & inspiring..

  • @Unnikuttans1187
    @Unnikuttans1187 3 ปีที่แล้ว +1

    no words just hats off.....what a man...than you sir salute you

  • @ShihabudheenCK
    @ShihabudheenCK 6 ปีที่แล้ว +10

    Sir, a big salute to u

  • @aswajithasokan7325
    @aswajithasokan7325 6 ปีที่แล้ว +12

    Salute you sir.........

  • @jijopaulantony
    @jijopaulantony 6 ปีที่แล้ว +11

    Sir I like to be a IAS officers
    This video very helpful for me
    Wisdom of God really with u

  • @jollyjohn5517
    @jollyjohn5517 3 ปีที่แล้ว +1

    Amazing Personality...
    Brilliant talk... Sir...
    Thank you for sharing your wisdom and experiences....

  • @rasheedrawther2164
    @rasheedrawther2164 6 ปีที่แล้ว +13

    പറയാൻ വാക്കുകൾ ഇല്ല... നമിക്കുന്നു സർ..

  • @TarotWorld777
    @TarotWorld777 4 ปีที่แล้ว +1

    Safari channelile namude Santhoshettante aduthanu nanni parayandath.ithrayum manoharamaya programukal ulkolikunathil.❤️

  • @mickeymouse-uw2fs
    @mickeymouse-uw2fs 3 ปีที่แล้ว +3

    blessed to have you sir in this world. you are educating morons like me. you know even Mahabharata and stuff better than us hindus by name. you are definitely loved by god. much respect to you and thank you

  • @mujeebhussain1351
    @mujeebhussain1351 6 ปีที่แล้ว +9

    I respect you

  • @sudarsananpadmanabhan5092
    @sudarsananpadmanabhan5092 3 ปีที่แล้ว +1

    Annu oru vayanasala unddayirunnenkil njan
    oru IAS or IPS edukkumayirunnu.
    But oru clerk akananu vidhi.
    Hon.ble Sir. nu very Thanks...

  • @shajubhavan
    @shajubhavan ปีที่แล้ว

    Great words and insight...👍👍👍👍

  • @ajithpanaparambil2172
    @ajithpanaparambil2172 3 ปีที่แล้ว +1

    Astonishing. Salute you Sir. 🙏

  • @akhilzachariah8253
    @akhilzachariah8253 6 ปีที่แล้ว +9

    Great sir💐💐💐

  • @vivekpilot
    @vivekpilot 5 ปีที่แล้ว +40

    പോലീസുകാരിലെ പണ്ഡിതൻ പണ്ഡിതരിലെ പോലീസുകാരൻ.. വേറെ ഒന്നും ഈ പ്രതിഭയെ കുറിച്ച് പറയാനില്ല..!!

  • @Jobyvj1
    @Jobyvj1 6 ปีที่แล้ว +9

    Nice speech....

  • @krishnaprasad3055
    @krishnaprasad3055 5 ปีที่แล้ว +5

    Salute sir

  • @unnikrishnan5233
    @unnikrishnan5233 3 ปีที่แล้ว

    ഓരോന്നു ആയി കേട്ടോണ്ട് ഇരിക്കുവാ.. സമയം പോകുന്നത് അറിയുന്നതെ ഇല്ല. അങ്ങയുടെ റിട്ടയർമെന്റ്, പോലീസ് സേനയ്ക്ക് ഒരു തീരാനഷ്ടം ആണു സാർ. സിവിൽ സർവ്വീസിന് തയ്യാറെടുക്കുന്ന കുട്ടികൾക്ക് അങ്ങയുടെ വാക്കുകൾ, പോസിറ്റീവ് എനർജി കൊടുക്കും എന്നുള്ളതിൽ യാതൊരു സംശയവും ഇല്ല.. സാർ നു, എല്ലാവിധ നന്മകളും... ദീർഘയുസും, ദൈവം നൽകട്ടെ ന്നു പ്രാർത്ഥിക്കുന്നു.

  • @jollyjohn5517
    @jollyjohn5517 3 ปีที่แล้ว

    Absolutely Beautiful.... Profound ...!!
    Sir..
    Excellent and Excemplary... presentation...
    And
    Mind-blowing.. Delivery...!!
    Your sincerity....in the message..is transparent... inspiring....and heartwarming...!!
    I'm not a police man...or police woman...
    But ..I salute you...on behalf of the millions of women in.. Kerala... India..and the World....!!
    Thank you ..and God bless you ..
    🌹🌹🌹

  • @dillyborhas792
    @dillyborhas792 4 ปีที่แล้ว +2

    അറിവിന്റെ മഹാസാഗരം

  • @ullaspunalur
    @ullaspunalur 6 ปีที่แล้ว +3

    sir fantastic observations

  • @sajisuryasajisurya3347
    @sajisuryasajisurya3347 4 ปีที่แล้ว +14

    ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കണം എന്നാ ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കുക

  • @jineeshmadathiparambil2430
    @jineeshmadathiparambil2430 2 ปีที่แล้ว

    Memory power apaaaaram thannei

  • @bijuvijayandubai
    @bijuvijayandubai 4 ปีที่แล้ว +1

    Super speech

  • @rahukanna
    @rahukanna 5 ปีที่แล้ว +2

    Thanks sir

  • @hijasmohamed3104
    @hijasmohamed3104 5 ปีที่แล้ว +6

    Please invite Sri Nambi Narayan (Scientist) to this program.

  • @tomkolenchikkal1281
    @tomkolenchikkal1281 2 ปีที่แล้ว

    Ee personality ellayirunnel ethokke aaru paranju thannenem. He is a wonder, no dout.

  • @rosevillarosevilla9963
    @rosevillarosevilla9963 6 ปีที่แล้ว +6

    Sir you grait

  • @rijithmangalasseri8798
    @rijithmangalasseri8798 6 ปีที่แล้ว +3

    Alexander sir 👏

  • @yadhukrishnan9832
    @yadhukrishnan9832 6 ปีที่แล้ว +5

    idehathinte full episod upload chayane

  • @jibintm4235
    @jibintm4235 2 ปีที่แล้ว

    അലക്സാണ്ടർ ജേക്കബ്, ജോർജ് ജോസഫ്, കമാൽ പാഷാ, കെ. ജി സൈമൺ, തുടങ്ങിയവരുടെ എപ്പിസോഡുകൾ, പൊതു ജനങ്ങൾക്ക്‌ മാത്രമല്ല കേരള പോലീസിനും കൂടി പാഠപുസ്തകമാണ്, ഇന്നത്തെ പോലീസ് കാർ നിർബന്ധമായും, ഇവരുടെ എപ്പിസോഡുകൾ കാണണം പഠിക്കണം 🙏

  • @sabeeshvs5349
    @sabeeshvs5349 4 ปีที่แล้ว +12

    ഇദ്ദേഹത്തിന് ഒരു സിവിൽ സിർവീസ് കൊടുത്താൽ പോരാ.. 👌

  • @rojeezvibes7941
    @rojeezvibes7941 6 ปีที่แล้ว +2

    Personality cannot be described with words

  • @jijukrishnadas
    @jijukrishnadas 6 ปีที่แล้ว +7

    Very brilliant person.. I have ever seen.. but iddhehathinte kanninu enthupatty?

    • @cmntkxp
      @cmntkxp 6 ปีที่แล้ว +1

      urakamozhichu vaichatha..from childhood

  • @jjmediajomon5198
    @jjmediajomon5198 4 ปีที่แล้ว +1

    Great sir

  • @smithai8279
    @smithai8279 3 ปีที่แล้ว +2

    സാറിൻറെ അറിവിനു മുന്നിൽ നമിക്കുന്നു

  • @shijuthomasthomas7853
    @shijuthomasthomas7853 3 ปีที่แล้ว +3

    പഠിക്കുന്ന പ്രായത്തിലൊന്നും ഇതൊന്നും കേൾക്കാൻ പറ്റിയില്ലല്ലോ ..

  • @ajvyou8837
    @ajvyou8837 6 ปีที่แล้ว +2

    Next episode please

  • @jabircp
    @jabircp 5 ปีที่แล้ว +7

    12:59
    13:09
    🤦‍♂️😘

  • @faijas5176
    @faijas5176 6 ปีที่แล้ว +4

    Great scholar

  • @shefinnizamithodupuzha3360
    @shefinnizamithodupuzha3360 4 ปีที่แล้ว +1

    The legend

  • @yadhukrishnan9832
    @yadhukrishnan9832 6 ปีที่แล้ว +3

    polihu safari

    • @gracykuttykandathiljoseph551
      @gracykuttykandathiljoseph551 6 ปีที่แล้ว +2

      I would like to purchase a copy of the 48 episodes of Dr. Alexander Jacob sir's speech

  • @rijithmangalasseri8798
    @rijithmangalasseri8798 6 ปีที่แล้ว +1

    Safari hiring👏

  • @jayathomas2737
    @jayathomas2737 6 ปีที่แล้ว +2

    Good

  • @ashlisoman.t5796
    @ashlisoman.t5796 3 ปีที่แล้ว +1

    💗

  • @Hanasps
    @Hanasps 3 ปีที่แล้ว

    ✌✌✌

  • @kkkppkkpp4740
    @kkkppkkpp4740 3 ปีที่แล้ว

    Eppo age32 et hu ante 15vayasilengilum kettirunnel ennu njan narakichu jeevikillarnnunu tho nun nu😢

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 3 ปีที่แล้ว +1

    "ഈ നാട്ടുകാരൻ"അങ്ങയുടെ പേരിൽ അഭിമാനം കൊള്ളുന്നു--

  • @hafi029
    @hafi029 4 ปีที่แล้ว +1

    enthokke iniyum cheyyan kazhiyum enna oru thonnal...

  • @indiraep6618
    @indiraep6618 3 ปีที่แล้ว

    ഇത് retirement ന് ശേഷം കേൾക്കുന്ന ഞാൻ.

  • @seena8623
    @seena8623 9 หลายเดือนก่อน

    ഈ ബൂമിയിൽ ഇനി sir നേ പോലെ ഒരു അവതാരം ഉണ്ടാകുമോ

  • @shabeershamkd9887
    @shabeershamkd9887 4 ปีที่แล้ว +9

    T P സെൻകുമാർ എങ്ങനെ ips പാസായി ഇപ്പോഴും മനസ്സിലായിട്ടില്ല?

    • @sivaprasadck3334
      @sivaprasadck3334 4 ปีที่แล้ว +1

      Athe

    • @jainjose1515
      @jainjose1515 4 ปีที่แล้ว +1

      Sathyam..

    • @vinods320
      @vinods320 3 ปีที่แล้ว +2

      T.P.Senkumar ninakku enthengilum dosham cheyutho...?
      Ninte aswasthatha enthanennu manassilayi. Adheham BJP anubhavi aayarhu adheham Varggeyatheyum theevravadatheyum ethirkkunnathukondaanu .
      Sudappi vallathe viyarkkum...!!

  • @jishnus4865
    @jishnus4865 4 ปีที่แล้ว +4

    എന്റെ സംശയം ഇദ്ദേഹത്തിന് പിന്നെന്താ IAS കിട്ടാത്തതെന്നാ

  • @homecare492
    @homecare492 6 ปีที่แล้ว +2

    Secularism speech

  • @shabinp.k2075
    @shabinp.k2075 4 ปีที่แล้ว +1

    33 keedangal............

  • @jn5193
    @jn5193 3 ปีที่แล้ว

    Thallu veeran... All his statements need scrutiny...

  • @josejoseph6239
    @josejoseph6239 4 ปีที่แล้ว +1

    സർ തങ്ങൾക്ക് യോജിച്ചു പോകാൻ ഇന്ന് ലോകത്തു ജീവിച്ചിരിപ്പുള്ള ഒരേയൊരാൾ ആണ് ഇന്ന് രാജ്യം ഭരിക്കുന്നത്. So so മോദിജി യുമായി ചേർന്ന് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളി ആകണം സർ.. ഇ രാജ്യം thagele ആഗ്രഹിക്കുന്നു.പെട്ടന്ന് platfom തരാൻ മോദിജി ക്കെ പറ്റു so go ഡൽഹി and ജോയിൻ വിത്ത്‌ ഹിം

  • @jitheshjanardhanan1104
    @jitheshjanardhanan1104 4 ปีที่แล้ว +1

    ചരിത്രം അല്ല സാറേ .. കണ്ണകി ഒക്കെ മിത്ത് ആണ്.. പുരാണങ്ങളെ ഒക്കെ എങ്ങനെയാണ് ചരിത്രം എന്ന് പറയുക ??

    • @AO-bs4lr
      @AO-bs4lr 4 ปีที่แล้ว +4

      Ava ellam charithram aanu bro. With mythical interpretation.

    • @sairusnest
      @sairusnest 2 หลายเดือนก่อน

      Charithra pusthakangalil Anu itheram mithukal ulleth .

  • @vijayakumark574
    @vijayakumark574 6 ปีที่แล้ว +2

    പണ്ഡിതനായ സർ ഈ പൊട്ട ബൈബിൾ speech എന്തിനു ചെയ്യുന്നു

    • @cijoykjose
      @cijoykjose 6 ปีที่แล้ว +2

      vijayakumar k
      രാമായണം , ഗീത, ഖുർആൻ, ഒക്കെ പൊട്ടയാണല്ലേ??

    • @cmntkxp
      @cmntkxp 6 ปีที่แล้ว +5

      because he is following christ

    • @joyalmathew3403
      @joyalmathew3403 6 ปีที่แล้ว +18

      അദ്ദേഹം പണ്ഡിതൻ ആയതു കൊണ്ടും, താങ്കൾ അങ്ങനെ അല്ലാത്തതുകൊണ്ടും......

    • @lijokoshy9352
      @lijokoshy9352 6 ปีที่แล้ว +3

      നീ ആള് കൊള്ളാലോ വിജയ കുമരാ.... .

    • @nandujohn
      @nandujohn 6 ปีที่แล้ว +4

      vijayakumar k Bible പഠിക്കാതെ അതിനെ കുറ്റം വിധിക്കരുത്

  • @ajvyou8837
    @ajvyou8837 6 ปีที่แล้ว +2

    Next episode please