അഫ്സലിന്റെ മനസ്സ് ഇന്നത്തെ മക്കൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാത്ഥിക്കുന്നു - അഫ് സലെ നിന്റെ ജീവിതം നന്നായി വരും തീർച്ചയാണ് - അല്ലാഹു ഹൃദയത്തിലേക്കാട് നോ ക്കുന്നത് - അല്ലാഹുവേ ഈ മോനെയും കുഡു ബത്തേയം നീ രക്ഷപ്പെടുത്തേണമേ - ആമീൻ
ഈ വാർത്ത യൂസഫലീക്ക കാണണം. ഈ മോനിക്ക് എത്രയും പെട്ടെന്ന് ഒരു വീട് നിങ്ങൾ നിർമ്മിച്ചു കൊടുക്കണം സഹായവും ചെയ്യണം. എന്റെ മനസ്സ് നൊന്തു ഉള്ള ഒരു അഭ്യർത്ഥനയാണ്. ഞാൻ പല കമന്റിലും. നിങ്ങളുടെ പേരാണ് എന്റെ മനസ്സിൽ ഓടിയെത്താർ. നിങ്ങൾ ചെയ്യും എന്നുള്ള വിശ്വാസം കൊണ്ടാണ്. മറക്കരുത്
അഫ്സൽ മോനെ ... എല്ലാ ദിവസവും നിസ്കരിക്കുകയും . തഹജുദ് നിസ്കരിച്ച് ദുആ ചെയ്ത് ജോലി തുടരുക. തീർച്ചയായും വിജയിക്കുക തന്നെ ചെയ്യും. മാതാ പിതാക്കൻമാരുടേ പാദത്തിൻ കീഴിലാണ് സ്വർഗം. അഫ്സലിന്റെ ത്യാഗം അള്ളാഹു' സ്വീകരിക്കട്ടേ..ആമീൻ യാ റബ്ബൽ ആലമീൻ
മോനെ തഹജ്ജുദ് നിസ്കരിച്ചു കൊണ്ട് ദിവസം തുടങ്ങുക ഉറപ്പായിട്ടും ജീവിതത്തിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ കഴിയും. ഉയരങ്ങളിൽ എത്തിയവർക്കെല്ലാം ഇന്ന് ഇങ്ങനെ നീറുന്ന ഓർമ്മകളും ഒരുപാട് കഷ്ടതകളും കഴിഞ്ഞിട്ട് അവർ എത്തിയിട്ടുള്ളൂ. തീർച്ചയായിട്ടും പ്രാർത്ഥനയോടെ കൂടി ദിവസം തുടരുന്നു തുടങ്ങുക തഹജ്ജുദ് നമസ്കരിച്ചിട്ട്👍🏻🤲
മോനേ കുടുംബം നോക്കുന്ന നിന്റെ കൂടെ രക്ഷിതവുണ്ട് അല്ലാഹുവേ ഈ കുടുംബത്തെയും മോനെയും സഹായിക്കണേ മാഷാ അള്ളാഹ് ഈ കാലത്ത് ഇങ്ങിനെ ഒരു മോനേ കിട്ടിയത് തന്നെ സാമ്പത്താണ് ഉമ്മാ
മാഷാഅല്ലാഹ് ഇങ്ങനെ ഒരു മോനെ കിട്ടിയ ഉമ്മയും ഉപ്പയും ഭാഗ്യം ചെയ്തവരാണ് ഈ മോൻക്ക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും എത്രയും വേഗം അവർക്ക് ഒരു വീട് അള്ളാഹു നൽകട്ടെ ഉമ്മക്കുയും ഉപ്പക്കും എത്രയും വേഗം അസുഖം ഒക്കെ മാറട്ടെ യാ അല്ലാഹ് 🤲🤲
പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ അല്ലാഹുവിന്റെ സഹായം തേടുക.. നമ്മൾക്ക് ചിന്തിയ്ക്കാൻ പോലും കഴിയാത്ത വഴികളിൽ കൂടി അവനത് പരിഹരിച്ചു തരും.... ഉറപ്പാണ്.. ആര് കൈവിട്ടാലും അല്ലാഹു കൈവിടില്ല.. ഒരു സംശയവും വേണ്ട....👍👌
മോൻ വെഷമിക്കരുത് ഇൻശാ അള്ളാഹ് ഇപ്പോൾ ഉള്ള വെഷമം വലിയ ഒരു വിജത്തിന്റെ പാതയാണന്നോർക്കുക ഇൻശാ അള്ളാഹ് മോൻ ഒരിക്കലും പരാജയ പെടൂല അള്ളാഹു ഒരിക്കലും പരാജയപ്പെടുത്താതിരിക്കട്ടെ കുടുംബത്തെ നോക്കിയവർ ആരും പരാജയ പെട്ടിട്ടില്ല മോനെ അള്ളാഹു വിജയത്തിൽ എത്തിക്കും ഇൻശാ അള്ളാഹ് നല്ല മോനായി വളരണം മോൻ കുടുംബത്തെ നോക്കിക്കോ മാതാപിതാക്കളെ വേദനിപ്പിക്കാതെ മോൻ നോക്കിക്കോ അത് നമ്മുടെ സ്വർഗമാണ് ഉമ്മ കറയരുത് അള്ളാഹു വലിയവനാണല്ലോ മോന്റെ കയ്യിൽ അള്ളാഹു കൊടുക്കട്ടെ മക്കൾക്കു വേണ്ടി അല്ലാഹുവോട് ദുആ ചെയ്യുക ഈ മോൻ ഇൻശാ അള്ളാഹ് വലിയ വിജയത്തിൽ എത്തിക്കും അള്ളാഹു വിജയത്തിൽ എത്തിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹുവേ ഈ മോനെയും കുടുംബത്തെയും വിജയത്തിൽ എത്തിക്കണേ അള്ളാഹ് ഒരുസമയത്തു് കരഞ്ഞനവനായിരുന്നു ഞാനും ആ ഓർമ മനസ്സിൽ വന്നുപോയത് കൊണ്ട് ഈ മോന്റെ വേദന അറിയാൻ മനസിലാക്കാൻ കഴിയുന്നു ഇൻശാ അള്ളാഹ് ഈ മോൻ വിജയിക്കും റബ്ബ് വിജയിപ്പിക്കട്ടെ ആമീൻ
മോനെ നിൻ്റെ വർത്തമാനകാലം വളരെ വേദനിപ്പിച്ചു എല്ലാം റബ്ബ് തീർത്ത് തരും നീവിഷമിക്കാതെ മുൻപോട്ട് പോകൂ ജസ്ന വളരെ ആൾമാർത്തമായ് അവതരിപ്പിച്ചു നന്ദി. മനസമാധാനം നൽകട്ടെ
പടച്ചവനേ ഈ മോന്റെ എല്ലാ ഉദ്ദേശത്തെയും നീ സഫലീകരിച്ചു കൊടുക്കണേ മാതാപിതാക്കളുടെ എല്ലാ അസുഖത്തെയും നീ ശിഫ യാക്കി കൊടുക്കണേ നാഥാ കഴിയുന്നവർ ഈ മോനെ സഹായിക്കണേ
അർഹതപ്പെട്ടവർ എത്രയോ പേരുണ്ട്ഈ ഭൂമിയിൽ പക്ഷേ അവർക്കൊന്നും വീട്കൊടുക്കുന്നില്ല ഇങ്ങനത്തെ മെമ്പർമാരും നാട്ടുകാരുംആരെങ്കിലും ഈ കുടുംബത്തെകുടുംബത്തെയുംസഹായിക്കണേ അല്ലാഹുവേ😢ഉമ്മാൻറെ വാപ്പയും അസുഖം ശിഫകാക്കണേമാഷാ അള്ളാ
Mashah Allah ഇങ്ങനത്തെ മക്കൾ ഇന്ന് അപൂർവമാണ് പടച്ചോൻ ഉപ്പക്കും ഉമ്മക്കും സഹോദരങ്ങൾകും പടച്ചോൻ നൽകിയ അനുഗ്രഹമാണ് പൊന്ന് മോനേ സ്വർഗം ഉറപ്പാണ് പൊന്നുമോനെ ഒന്ന് ഫോൺ പോലും നോക്കാൻ പറ്റാത്ത സാഹചര്യം എന്നാലും ആ പൊന്നുമോന്റെ ആത്മാർത്ഥ മോനേ അൽഹംദുലില്ലാഹ് ഈ കാലത്തിനു ഇന്നത്തെ മറ്റുള്ള മക്കൾക്ക് തന്നെ ഒരു പാടമാണ് ഇൻഷാഹ് അള്ളാഹ്
അൽഹംദുലില്ലാഹ്. ഇങ്ങനെ ഒരു മകനെ കിട്ടിയ ഉമ്മയും ഉപ്പയും . ഇങ്ങനെ ഒരു ഇക്കാനെ കിട്ടിയ സഹോദരിമാരും ഭാഗ്യം ഉള്ളവരാണ്. ഇ മോനു കിട്ടുന്ന പെണ്ണ് ഇ ദുനിയാവിൽ ഏറ്റവും ഭാഗ്യം ഉള്ളവൾ ആയിരിക്കും. അല്ലാഹ് ഇ മോനു നീ തുണയക്കണേ നാഥാ..
റബ്ബേ കേട്ടിട്ട് സങ്കടം വരുന്നു. അള്ളാഹു എല്ലാ ഉയരങ്ങളിലും എത്തിക്കട്ടെ. 🤲ഞങ്ങളും 5മക്കൾ ആയിരുന്നു 4പെണ്ണും ഒരു ആണും.24വയസ്സായിരുന്നു ഞങ്ങളുടെ ആങ്ങളക്ക്. അവൻ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 3വർഷം ആയി. ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങളെ കുഞ്ഞനിയനെ ആണ് ഓർമ വന്നത്
വല്ലാതെ വിഷമത്തിലായി ഇപ്പോൾ എങ്ങിനെ സമാധാനിപ്പിക്കും എന്നറിയുന്നില്ല എന്റെ കുഞ്ഞനിയൻ അല്ലെങ്കിൽ എന്റെ മകൻ എന്നാ ഒരു തോന്നൽ അഫ്സൽ സമാധാനിക്കു റബ്ബിന്റെ അനുഗ്രഹം നിനങ്കുണ്ടാവും ഞങ്ങളും മോന്റുമ്മക്ക് നല്ല സുഖം പ്രാഭിക്കട്ടെ എല്ലാം കൊണ്ടുനടക്കാൻ നിനക്ക് റബ്ബ് ആരോഗ്യവും സമ്പത്തും തരട്ടെ എന്ന് പ്രാർത്ഥിക്കുകയാ ഒരുപാട് റബ്ബ് ഒരുപാട് വഴി കണ്ടിട്ടുണ്ടാവും ❤❤
അള്ളാ എത്രയും പെട്ടെന്ന് ഈ സഹോദരന്റെ ഉമ്മാക്ക് ഷിഫ നൽകി അനുഗ്രഹിക്കട്ണേ അള്ളാ അതുപോലെ ആ സഹോദരൻ ആഗ്രഹിച്ചതുപോലെ ഒരു വീടും നൽകി അനുഗ്രഹിക്കണേ അള്ളാ നിനക്ക് ശുക്ർ ചെയ്യാനുള്ള ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കണേ അള്ളാ ആമീൻ
മോനെ നാളെ ആ സഹോദരി മാർ നിനക്ക് നരകത്തിന് മറയായിട്ട് വരും ഇന്ശാല്ലാഹ് മാതാപിതാക്കൾക്കും സഹോദരിമാർക്കും ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന പൊന്നുമോനാകട്ടെ അല്ലാഹുവേ ഈ മോനിക് ഹാഫിയത്തുള്ള ദീർഘയുസ്സ് നൽകണേ ആമീൻ
നല്ല വഴി ദൈവം കാണിച്ചു തരും ഇന്നുള്ള എല്ലാ ദു:ഖങ്ങളും പ്രയാസങ്ങളും മാറി വരും ഏത് പ്രയാസത്തിലും സത്യസന്ധത കൈ മുതലുണ്ടങ്കിൽ ദൈവം കണ്ണു് തുറക്കും, ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ.
ഉമ്മയേം ഉപ്പയേം പെങ്ങൻ മാരെയും പൊന്നുപോലെ നോക്കുന്ന മോന് അല്ലാഹു നല്ല നിലയിലെത്തിക്കും മോന് പടച്ചവൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും🤲🤲🤲🤲🤲🤲 അല്ലാഹു അനുഗ്രഹിക്കട്ടെ
ഇത് കാണുന്ന സോമനസ്സുകൾ ആരെങ്കിലും കഴിവുള്ളവർ സഹായിക്കാതിരിക്കില്ല അല്ലാഹു ഈ മകനെ എത്രയും പെട്ടെന്ന് ഈ കുടുംബത്തെയും രക്ഷപ്പെടുത്തട്ടെ രക്ഷപ്പെടുത്തട്ടെ ആ മകന്റെ നല്ല മനസ്സിന് അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ അവർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ🙏 ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹു വേ ഈ മകന് ആഫിയതോടു കൂടിയുള്ള ദീർഘായുസ്സു കൊടുക്കണേ,.. എല്ലാ ഹലാലായ മുറാതുകളും ഹാസിലാാക്കികൊടുക്കണേ🤲 റബ്ബേ.. ജോലിയിൽ ഖൈറും ബർക്കത്തും കൊടുക്കണേ.. തമ്പുരാനേ🤲🤲🤲🤲
ഇത്രയും നല്ല മകന് ജന്മം കൊടുത്ത ഉപ്പയും ഉമ്മയും ഒരുപാട് ഭാഗ്യം ചെയ്തവരാണ്. മോനെ നിനക്ക് ദൈവം നല്ലതേ വരൂ. ധൈരത്തോടെ മുന്നോട് പോകൂ. ദൈവം കൂടെ ഉണ്ടാകും. 🙏
കഷ്ടകാലം വരുമ്പോൾ എല്ലാം ഒന്നിച്ചു വരും എന്ന് ഞാൻ പറയുന്നത് കേട്ടിട്ടേയുള്ളൂ.. ഇപ്പോൾ നേരിൽ കണ്ടു. പടച്ച റബ്ബ് ആ പയ്യന് ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കട്ടെ ആ കുടുംബം കരകയറി പെങ്ങന്മാരുടെ കല്യാണം സുഖമായി നടക്കാൻ നമുക്ക് എല്ലാവർക്കും ഒന്നിച്ച് പ്രാർത്ഥിക്കാം
ഉമ്മാനെ യും കുടുംബത്തെയും ഈ പ്രായത്തിൽ ഇത്രയും കഷ്ടപ്പെട്ട് സംരക്ഷിക്കുന്ന പൊന്നുമോനെ നിന്റെ ഈ അവസ്ഥ അള്ളാഹു കാണുന്നുണ്ട്.... എല്ലാ പ്രയാസങ്ങളും മാറ്റി allahu അഫ്സലിനെ ജീവിതത്തിൽ എത്ര ഉയരത്തിൽ എത്തിക്കാമോ അത്രേം ഉയരത്തിൽ എത്തിക്കാൻ allahu തൗഫീഖ് നൽകട്ടെ... ആമീൻ 🤲🤲
കണ്ടപ്പോൾ അറിയാതെകണ്ണുനിറഞ്ഞുപോയി ലോകംരേഷിതാവായ തമ്പുരാനെ എത്ര സ്‌തിഥിച്ചാലും അധികമാവില്ല നമ്മൾക്ക് തന്ന അനുഗ്രഹം എത്രയോ ആണ് എന്ന് ഈമോന്റെ ഈ അവസ്ഥയിലും ഒന്നും ഒരു ഭാരമായികാണാതെഎല്ലാം ഒറ്റയ്ക്ക്ചെയ്യാൻ നാഥൻ അവനു കരൂത്ത്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മാതാപിതാക്കളുടെ പ്രാർത്ഥന മതി പടച്ചവൻ സഹായിക്കും,.... അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Ameen
ആമീൻ
അഫ്സലിന്റെ മനസ്സ് ഇന്നത്തെ മക്കൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാത്ഥിക്കുന്നു - അഫ് സലെ നിന്റെ ജീവിതം നന്നായി വരും തീർച്ചയാണ് - അല്ലാഹു ഹൃദയത്തിലേക്കാട് നോ ക്കുന്നത് - അല്ലാഹുവേ ഈ മോനെയും കുഡു ബത്തേയം നീ രക്ഷപ്പെടുത്തേണമേ - ആമീൻ
🤲🤲🤲😭
അല്ലാഹുവിന്റെ അനുഗ്രഹവും കാവലും എപ്പഴും ഉണ്ടാവട്ടെ, മാതാപിതാക്കൾക്കു അല്ലാഹു പൂർണ്ണ ശിഫ നൽകട്ടെ.. ആമീൻ ആമീൻ..
ആമീൻ
Ameen
ആമീൻ
ആമീൻ 🤲🤲🤲
Aameen
ആ കുഞ്ഞിന് ആരോഗ്യവും അയസും ഉണ്ടാകും ഉറപ്പായും.... ഭഗവാൻ കാത്തുകൊള്ളും ഈ കുഞ്ഞിനെ 🙏
ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞവർ ആരെല്ലാം ഒന്ന് ലൈക് ചെയ്യൂ
Njanud
😢
Njanund😊
😢
Njnum ndd😢😢😢
അർഹതപ്പെട്ട ഒരു കുടുംബമാണ് ആർക്കെങ്കിലും ഇവരെ സഹായിക്കാൻ പറ്റുകയാണെങ്കിൽ അല്ലാഹു അവർക്ക് ഇരുലോകത്തും തക്ക പ്രതിഫലം നൽകും ഇൻഷാ അള്ളാ
എത്ര തിരകാണെൻഖിലും Mon നിസ്കാരം നിലനിർത്തണം,അല്ലാഹു സഹായിക്കും
മോനെ നിന്നെ ആ മാതാപിതാക്കൾക്കും സഹോദരിമാർക്കും കനിഞ്ഞു നൽകിയ വരദനമാണ് നീ എവിടെയും തളരില്ല 🤲🤲🤲🤲🤲🤲😭
ആമീൻ യാ റബ്ബൽ ആലമീൻ
അഫ്സലിന്റെ ഉമ്മാക്കും ഉപ്പാക്കും അസുഖം മാറി പൂർണ്ണ ആരോഗ്യം തിരിച്ച് തരട്ടെ ആമീൻ ആമീൻ യാ റബൽആലമീൻ
Ameen
Ee വീഡിയോ ma യൂസഫലി സർ കാണട്ടെ.... അറിയുന്നവർ അദ്ദേഹം ത്തെ അരിട്ടിക്കൂ.... മോനെ... നിന്നെയും കുടുംബത്തെയും ദൈവം കാക്കട്ടെ 🥰🥰
Thanks
ഈ വാർത്ത യൂസഫലീക്ക കാണണം. ഈ മോനിക്ക് എത്രയും പെട്ടെന്ന് ഒരു വീട് നിങ്ങൾ നിർമ്മിച്ചു കൊടുക്കണം സഹായവും ചെയ്യണം. എന്റെ മനസ്സ് നൊന്തു ഉള്ള ഒരു അഭ്യർത്ഥനയാണ്. ഞാൻ പല കമന്റിലും. നിങ്ങളുടെ പേരാണ് എന്റെ മനസ്സിൽ ഓടിയെത്താർ. നിങ്ങൾ ചെയ്യും എന്നുള്ള വിശ്വാസം കൊണ്ടാണ്. മറക്കരുത്
എന്റെ എന്റെ ആഗ്രഹം ഒരു യുയൂസഫ് അലി ആവണം എന്നാ എന്നാലെയേ സ. ആധാന മുള്ളു പ്രാർത്ഥികണേയ് എല്ലാവരും .. എമൂഷിൽ ആവാൻ ആളുണ്ടാവും
Sathiyam nammallk avum vidan sahayikanam
പരസ്യം കിട്ടുന്ന അവസരം നോക്കി യൂസഫ് അലി സഹായിക്കും സ്വന്തം തൊഴിലാളിക്ക് പോലും ശരിക്ക് സാലറി കൊടുക്കാറില്ല
എല്ലാ പ്രാർത്ഥനയും റബ്ബ് ഈ മോനെയും കുടുംബത്തെയും രക്ഷിക്കട്ടെ. തീർച്ചയായും സഹായങ്ങൾ കിട്ടും... യാ റബ്ബ് 🤲
ആമീൻ
Aameen
امين امين امين يا رب العالمين 🤲🤲🤲
Aameen
20:22
ഉമ്മയെ നോക്കുന്ന ആരും ത്തന്നെ ക്കഷ്ട്ടപെടില്ല അള്ളാഹു എപ്പോഴും നിന്റെ ക്കൂടെത്തന്നെ ഉണ്ടാവും
Kudumbam.. നോക്കുന്ന. മോനു. അല്ലാഹുവിന്റെ. രക്ഷ. നിനക്ക്. ഉണ്ടാവട്ടെ.. ആമീൻ.
Aameen
Afsalnte ph no tarmo
ആമീൻ 🤲🤲
ആമീൻ
വർഷങ്ങൾ ക്ക് ശേഷം ഈ മോൻ വേറെ ഒരു ലവൽ ആയി ഇരിക്കും അപ്പോഴും ജസ്‌ന ഒരു വീഡിയോ ഇടാൻ റെഡി ആയിക്കോ അള്ളാഹു ഇവനെ ഉയർച്ചയിൽ എത്തിക്കും എത്തിക്കട്ടെ ആമീൻ
ആമീൻ
Ameen
ആമീൻ
Aameen 🤲🤲
Aameen🤲🤲🤲🤲🤲🤲
നാഥൻ ഒരിക്കലും കൈവിടില്ല. ഇതിലും വലിയ അനുഗ്രഹം ലഭിച്ചവൻ ക്ഷമയോടെ ഉമ്മാക്കും ഉപ്പാക്കും വേണ്ടി ജീവിക്കുന്ന മകനെ നീയാണ് വിജയി
ഒരിക്കലും അള്ളാഹു മോനെ തളർത്തില്ല😍 ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ allah🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
AmeenyarabbalAlameen🤲
Aameen
Ameen
ആമീൻ
Ameen
അഫ്സൽ മോനെ ... എല്ലാ ദിവസവും നിസ്കരിക്കുകയും . തഹജുദ് നിസ്കരിച്ച് ദുആ ചെയ്ത് ജോലി തുടരുക. തീർച്ചയായും വിജയിക്കുക തന്നെ ചെയ്യും. മാതാ പിതാക്കൻമാരുടേ പാദത്തിൻ കീഴിലാണ് സ്വർഗം. അഫ്സലിന്റെ ത്യാഗം അള്ളാഹു' സ്വീകരിക്കട്ടേ..ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
Ameen
ആമീൻ യാറബ്ബൽ ആലമീൻ 😢😢😢
Aameen😥
അല്ലാഹുവേ ഈ മോന് ആയുസും ആഫിയത്തും കൊടുക്കണ്ണമേ 🤲🤲🤲🤲
Ameen 🤲🤲🤲
Aameen
Aameen🤲🏻🤲🏻🤲🏻
Aameen🤲
ആമീൻ
അല്ലാഹുവേ ഈ മോനിക്ക് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ
Ameen
Aameen
ഈ നല്ലവനായ കുട്ടിക്ക് ആയുസ്സും ആരോഗ്യവും ഈശ്വരൻ നിറയെ കൊടുനുഗ്രഹിക്കട്ട ആ കുടുംബത്തിന് നല്ലതു മാത്രം വരുത്തട്ടെ 🙏🙏🙏🙏
Aameen
Aameen 🤲
. ഇത്രയും ഭാരിച്ച ഉത്തരവാദിത്തത്തിനിടയിൽ അല്ലാഹുവിനെ സ്തുതിക്കുവാൻ മറന്നു പോകല്ലേ അല്ലാഹു നമ്മുടെ കൂടെയുണ്ട്
അള്ളാഹു ആ ഉമ്മക്കും വാപ്പാക്കും അസുഖം പരിപൂർണ ഷിഫാഹ് നൽകട്ടെ ആമീൻ 🤲🤲ആ പെങ്ങമ്മാർക്ക് അനുയോജ്യമായ ഭർത്താക്കമ്മാരെ നൽകണേ ആമീൻ 🤲🤲
ആമീൻ
ആമീൻ
ആമീൻ
ameen
ആമീൻ 😭😭🤲
റബ്ബേ ഈ മോനെ നീ ഖൈറായ ഉന്നത പതവിൽ എത്തിക്കണേ. ആ പെണ്മക്കൾക്കൊക്കെ അനുയോജ്യമായ വിവാഹം എത്രയും വേഗം ശെരിയാക്കി കൊടുക്കണേ ആമീൻ യാറബ്ബൽ ആലമീൻ.
Aameen
ആമീൻ
Aameen
ആമീൻ
ഇത് എവിടെയാണ്
നിന്നെ പോലുള്ള ഒരു മോനെ ലഭിച്ച ആ അച്ഛനും അമ്മയുമാണ് ഭാഗ്യവാൻമാർ . നല്ല മോനാണ്🥰
മോനെ തഹജ്ജുദ് നിസ്കരിച്ചു കൊണ്ട് ദിവസം തുടങ്ങുക ഉറപ്പായിട്ടും ജീവിതത്തിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ കഴിയും. ഉയരങ്ങളിൽ എത്തിയവർക്കെല്ലാം ഇന്ന് ഇങ്ങനെ നീറുന്ന ഓർമ്മകളും ഒരുപാട് കഷ്ടതകളും കഴിഞ്ഞിട്ട് അവർ എത്തിയിട്ടുള്ളൂ. തീർച്ചയായിട്ടും പ്രാർത്ഥനയോടെ കൂടി ദിവസം തുടരുന്നു തുടങ്ങുക തഹജ്ജുദ് നമസ്കരിച്ചിട്ട്👍🏻🤲
മോനേ കുടുംബം നോക്കുന്ന നിന്റെ കൂടെ രക്ഷിതവുണ്ട് അല്ലാഹുവേ ഈ കുടുംബത്തെയും മോനെയും സഹായിക്കണേ മാഷാ അള്ളാഹ് ഈ കാലത്ത് ഇങ്ങിനെ ഒരു മോനേ കിട്ടിയത് തന്നെ സാമ്പത്താണ് ഉമ്മാ
❤❤❤❤❤❤
Sathyam
ഉമ്മയുടെ പ്രാർത്ഥന ഉള്ളടത്തോളം കാലം തളരില്ല അല്ലാഹു ബർകത്ത് നൽകട്ടെ
امين يا رب العالمين
Aameen🤲🤲😢
ആമീൻ
എല്ലാ ഭാരവും അല്ലാഹുവിനെ ഏൽപ്പിക്കു മോനെ. അല്ലാഹ് കൂടെയുണ്ടാവും.
പടച്ച റബ്ബേ അഫ്സൽ എന്ന ഈ സഹോദരൻ ആഫിയത്തുളദീർഘായുസ്സ് കൊടക്ക് റബ്ബേ ആമി ൻ യാറബ്ബൽ ആലമീൻ
മാഷാഅല്ലാഹ് ഇങ്ങനെ ഒരു മോനെ കിട്ടിയ ഉമ്മയും ഉപ്പയും ഭാഗ്യം ചെയ്തവരാണ്
ഈ മോൻക്ക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും
എത്രയും വേഗം അവർക്ക് ഒരു വീട് അള്ളാഹു നൽകട്ടെ ഉമ്മക്കുയും ഉപ്പക്കും എത്രയും വേഗം അസുഖം ഒക്കെ മാറട്ടെ യാ അല്ലാഹ് 🤲🤲
ഉമ്മാന പരിജരിക്കുന്ന പൊന്ന് മോനേ അല്ലാഹുവിന്റെ അനുഗ്രതാൽ സഹായങ്ങൾ ഉടൻ ലഭികും ഇന്ഷാ അള്ളാഹ്
ഈ കുടുംബത്തെ കാരുണ്യവാനായ അല്ലാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ. ആമീൻ
ആമീൻ 🤲
Aameen😢
امين امين يا رب العالمين 🤲🏻
അല്ലാഹുവേ ആ പൊന്നുമോൻക്ക് ദീർഘായുസ്സും ആരോഗ്യത്തിന് റബേ നീ കൊടുക്കണേ അള്ളാ
امن
Ameen
Aameen
Aameen 🤲🤲🤲
അവനെ നമ്മുടെ പ്രാർത്ഥന ആവശ്യമില്ല കാരണം മാതാപിതാക്കളെ സംരക്ഷിക്കുന്നതിന് തോറ്റു പോകില്ല താൽക്കാലിക പ്രയാസമുണ്ടെങ്കിലും വിജയിക്കും
മനസ്സ് പൊട്ടി നുറുങ്ങുന്നുവേദന😢 ആരെങ്കിലും കഴിയുന്നവർ ഇവരെ സഹായിക്കാൻ അള്ളാഹുവേ നീ ഇറക്കി കൊടുക്കണേ റബ്ബേ.
Aameen
പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ അല്ലാഹുവിന്റെ സഹായം തേടുക.. നമ്മൾക്ക് ചിന്തിയ്ക്കാൻ പോലും കഴിയാത്ത വഴികളിൽ കൂടി അവനത് പരിഹരിച്ചു തരും.... ഉറപ്പാണ്.. ആര് കൈവിട്ടാലും അല്ലാഹു കൈവിടില്ല.. ഒരു സംശയവും വേണ്ട....👍👌
ഉപദേശങ്ങളും പ്രാർഥനയുമല്ല പണവും പിന്തുണയുമാണ് ആ കുടുംബത്തിനു വേണ്ടത്.
Sathyam
മോൻ വെഷമിക്കരുത് ഇൻശാ അള്ളാഹ് ഇപ്പോൾ ഉള്ള വെഷമം വലിയ ഒരു വിജത്തിന്റെ പാതയാണന്നോർക്കുക ഇൻശാ അള്ളാഹ് മോൻ ഒരിക്കലും പരാജയ പെടൂല അള്ളാഹു ഒരിക്കലും പരാജയപ്പെടുത്താതിരിക്കട്ടെ കുടുംബത്തെ നോക്കിയവർ ആരും പരാജയ പെട്ടിട്ടില്ല മോനെ അള്ളാഹു വിജയത്തിൽ എത്തിക്കും ഇൻശാ അള്ളാഹ് നല്ല മോനായി വളരണം മോൻ കുടുംബത്തെ നോക്കിക്കോ മാതാപിതാക്കളെ വേദനിപ്പിക്കാതെ മോൻ നോക്കിക്കോ അത് നമ്മുടെ സ്വർഗമാണ് ഉമ്മ കറയരുത് അള്ളാഹു വലിയവനാണല്ലോ മോന്റെ കയ്യിൽ അള്ളാഹു കൊടുക്കട്ടെ മക്കൾക്കു വേണ്ടി അല്ലാഹുവോട് ദുആ ചെയ്യുക ഈ മോൻ ഇൻശാ അള്ളാഹ് വലിയ വിജയത്തിൽ എത്തിക്കും അള്ളാഹു വിജയത്തിൽ എത്തിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹുവേ ഈ മോനെയും കുടുംബത്തെയും വിജയത്തിൽ എത്തിക്കണേ അള്ളാഹ് ഒരുസമയത്തു് കരഞ്ഞനവനായിരുന്നു ഞാനും ആ ഓർമ മനസ്സിൽ വന്നുപോയത് കൊണ്ട് ഈ മോന്റെ വേദന അറിയാൻ മനസിലാക്കാൻ കഴിയുന്നു ഇൻശാ അള്ളാഹ് ഈ മോൻ വിജയിക്കും റബ്ബ് വിജയിപ്പിക്കട്ടെ ആമീൻ
മോനെ നിൻ്റെ വർത്തമാനകാലം വളരെ വേദനിപ്പിച്ചു എല്ലാം റബ്ബ് തീർത്ത് തരും നീവിഷമിക്കാതെ മുൻപോട്ട് പോകൂ ജസ്ന വളരെ ആൾമാർത്തമായ് അവതരിപ്പിച്ചു നന്ദി. മനസമാധാനം നൽകട്ടെ
പടച്ചവൻ കാക്കും... അഫ്സലിന് ആയുർ ആരോഗ്യനൽകട്ടെ.. ഉപ്പാടെയും ഉമ്മയുടെയും ആരോഗ്യപ്രശ്നങ്ങൾ ഭേദം ആവട്ടെ.... പെങ്ങന്മാർ എല്ലാം നല്ല നിലയിൽ എത്തട്ടെ... എന്താ പറയുക.... ദുആ ചെയ്യാം മോനെ 🤲🤲🤲
ഈ മോനെയാണ് സഹായിക്കേണ്ടത് ഇവന്റെ കാര്യത്തിലേക്കാണ് സമൂഹത്തിൽ എല്ലാവരുടെയും ശ്രദ്ധ തിരിയേണ്ടത്
പടച്ചവനേ ഈ മോന്റെ എല്ലാ ഉദ്ദേശത്തെയും നീ സഫലീകരിച്ചു കൊടുക്കണേ മാതാപിതാക്കളുടെ എല്ലാ അസുഖത്തെയും നീ ശിഫ യാക്കി കൊടുക്കണേ നാഥാ കഴിയുന്നവർ ഈ മോനെ സഹായിക്കണേ
ഇത് പോലെ ഉള്ള ഒരു മക്കളെ കിട്ടാനും വേണം ഒരു ഭാഗ്യം നാഥാ ഒരു വഴി കാണിക്ക് റബ്ബേ ❤️🌹
മോനെ നീ ഒരിക്കലും തളരില്ല ദൈവം നിന്റെ കൂടെ ഉണ്ട്, എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട് ട്ടോ ❤❤
ആമീൻ 🤲
@@nkveulluthaparbu7007 🥰
യാ റബ്ബേ 😢😢
ആ പൊന്നു മോന്റെ പ്രയാസങ്ങൾ നീ മാറ്റികൊടുക്കനേ നാഥാ 🤲🏻🤲🏻🤲🏻😢
അല്ലാഹുവേ ഈ മോനേ ആയുസ്സും ആരോഗ്യവും കൊടുക്കണേ റബ്ബേ
അർഹതപ്പെട്ടവർ എത്രയോ പേരുണ്ട്ഈ ഭൂമിയിൽ പക്ഷേ അവർക്കൊന്നും വീട്കൊടുക്കുന്നില്ല ഇങ്ങനത്തെ മെമ്പർമാരും നാട്ടുകാരുംആരെങ്കിലും ഈ കുടുംബത്തെകുടുംബത്തെയുംസഹായിക്കണേ അല്ലാഹുവേ😢ഉമ്മാൻറെ വാപ്പയും അസുഖം ശിഫകാക്കണേമാഷാ അള്ളാ
പടച്ചവനേ ഈ ഉമ്മയുടെയും മോന്റെയും കണ്ണുനീർ തുടക്കാൻ ആരെയെങ്കിലും അയക്കണേ അല്ലാഹ്
ആമീൻ യാറബ്ബൽ ആലമീൻ
Penganmar.അവനെക്കാൾ.വലിയവരാണോ
@@HasiabiMV-od9yh4പെങ്ങൾമാർ ഉണ്ട്.2 ആൾ വിവാഹം കഴിഞ്ഞു.ഇനി 2 ആൾ ഉണ്ട് കെട്ടിക്കാൻ ഉള്ളത്.അതിൽ ഒരാൾ 9th പഠിക്കുന്നു.
Mashah Allah ഇങ്ങനത്തെ മക്കൾ ഇന്ന് അപൂർവമാണ് പടച്ചോൻ ഉപ്പക്കും ഉമ്മക്കും സഹോദരങ്ങൾകും പടച്ചോൻ നൽകിയ അനുഗ്രഹമാണ് പൊന്ന് മോനേ സ്വർഗം ഉറപ്പാണ് പൊന്നുമോനെ ഒന്ന് ഫോൺ പോലും നോക്കാൻ പറ്റാത്ത സാഹചര്യം എന്നാലും ആ പൊന്നുമോന്റെ ആത്മാർത്ഥ മോനേ അൽഹംദുലില്ലാഹ് ഈ കാലത്തിനു ഇന്നത്തെ മറ്റുള്ള മക്കൾക്ക് തന്നെ ഒരു പാടമാണ് ഇൻഷാഹ് അള്ളാഹ്
അൽഹംദുലില്ലാഹ്. ഇങ്ങനെ ഒരു മകനെ കിട്ടിയ ഉമ്മയും ഉപ്പയും . ഇങ്ങനെ ഒരു ഇക്കാനെ കിട്ടിയ സഹോദരിമാരും ഭാഗ്യം ഉള്ളവരാണ്. ഇ മോനു കിട്ടുന്ന പെണ്ണ് ഇ ദുനിയാവിൽ ഏറ്റവും ഭാഗ്യം ഉള്ളവൾ ആയിരിക്കും. അല്ലാഹ് ഇ മോനു നീ തുണയക്കണേ നാഥാ..
അല്ലാഹുവേ അവരെ കൈ വെടിയരുതേ അല്ലാഹ്
@@haseenakalattigalthodi3223 ആമീൻ
ഈ മോന് ആഫിയത്തും ആരോഗ്യവു നൽകണെ റബ്ബേ
അള്ളഹു മോനെ രക്ഷി മാതക്കട്ടെ🤲 മതാപിതാക്കളെ അള്ളഹു പൂർണ്ണ ആരോഗ്യത്തോടെ ഷിഫയ്യക്കട്ടെ അമീൻ മോൻ ഉയരങ്ങളിൽ എത്തട്ടെ
അഫ് സലേ ധൈര്യമായിരിയ്ക്കു ''ദൈവം മകനെ കാക്കും എന്റെ ഹൃദയപൂർവ്വമായ പ്രാർത്ഥന മുത്തിനോടൊപ്പം ഉണ്ടാവും
റബ്ബേ കേട്ടിട്ട് സങ്കടം വരുന്നു. അള്ളാഹു എല്ലാ ഉയരങ്ങളിലും എത്തിക്കട്ടെ. 🤲ഞങ്ങളും 5മക്കൾ ആയിരുന്നു 4പെണ്ണും ഒരു ആണും.24വയസ്സായിരുന്നു ഞങ്ങളുടെ ആങ്ങളക്ക്. അവൻ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 3വർഷം ആയി. ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങളെ കുഞ്ഞനിയനെ ആണ് ഓർമ വന്നത്
Brotherinu entha sambavichath
വല്ലാതെ വിഷമത്തിലായി ഇപ്പോൾ എങ്ങിനെ സമാധാനിപ്പിക്കും എന്നറിയുന്നില്ല എന്റെ കുഞ്ഞനിയൻ അല്ലെങ്കിൽ എന്റെ മകൻ എന്നാ ഒരു തോന്നൽ
അഫ്സൽ സമാധാനിക്കു റബ്ബിന്റെ അനുഗ്രഹം നിനങ്കുണ്ടാവും ഞങ്ങളും മോന്റുമ്മക്ക് നല്ല സുഖം പ്രാഭിക്കട്ടെ എല്ലാം കൊണ്ടുനടക്കാൻ നിനക്ക് റബ്ബ് ആരോഗ്യവും സമ്പത്തും തരട്ടെ എന്ന് പ്രാർത്ഥിക്കുകയാ ഒരുപാട് റബ്ബ് ഒരുപാട് വഴി കണ്ടിട്ടുണ്ടാവും ❤❤
😢😢
Brother engane maricheth
😢😢😢
🥲 അല്ലാഹുവേ ഈ മോന് നീ തളർത്തല്ലേ അള്ളാ എത്രയും പെട്ടെന്ന് ഈ മോന്റെ ആഗ്രഹം നിറവേറ്റി കൊടുക്കണേ അള്ളാ ഉമ്മാന്റെ അവസ്ഥയാകണേ 😢🤲
🤲🤲
കാക്കനേ
Aameen Aameen ya Rabbal alameen.
Aameen
آمين يارب العالمين
അള്ളാ എത്രയും പെട്ടെന്ന് ഈ സഹോദരന്റെ ഉമ്മാക്ക് ഷിഫ നൽകി അനുഗ്രഹിക്കട്ണേ അള്ളാ അതുപോലെ ആ സഹോദരൻ ആഗ്രഹിച്ചതുപോലെ ഒരു വീടും നൽകി അനുഗ്രഹിക്കണേ അള്ളാ നിനക്ക് ശുക്ർ ചെയ്യാനുള്ള ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കണേ അള്ളാ ആമീൻ
മോനെ നിനക്കൊരു നല്ലഭാവിയുണ്ടാകും അല്ലാഹു മോനെ ഉയരങ്ങളിലെത്തിക്കും
മോനെ നാളെ ആ സഹോദരി മാർ നിനക്ക് നരകത്തിന് മറയായിട്ട് വരും ഇന്ശാല്ലാഹ് മാതാപിതാക്കൾക്കും സഹോദരിമാർക്കും ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന പൊന്നുമോനാകട്ടെ അല്ലാഹുവേ ഈ മോനിക് ഹാഫിയത്തുള്ള ദീർഘയുസ്സ് നൽകണേ ആമീൻ
നല്ല വഴി ദൈവം കാണിച്ചു തരും ഇന്നുള്ള എല്ലാ ദു:ഖങ്ങളും പ്രയാസങ്ങളും മാറി വരും ഏത് പ്രയാസത്തിലും സത്യസന്ധത കൈ മുതലുണ്ടങ്കിൽ ദൈവം കണ്ണു് തുറക്കും, ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ.
നീ തളരില്ല മോനെ റബ്ബ് കൂടെ ഉണ്ട് ഈ ജീവിതം റബ്ബിന്റെ പരീക്ഷണമായി കരുതി മുന്നോട്ട് പോവുക❤❤
അല്ലഹു ഈ മോൻക്ക് ഖൈറും ബർക്കത്തും നൽകി ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻
ആമീൻ
Aameen
ആമോനേക് അള്ളാഹു ദീർഗായുസ് കൊടുക്കണേ ഈ വീഡിയോ യൂസഫലി സാർ കാണുന്നുടെങ്കിൽ ഒരു വീടും സ്ഥലവും വാഗിച്ചു കൊടുക്കണേ സാറെ പടച്ച റബ് അനുഗ്രഹിക്കട്ടെ ആമീൻ
അല്ലാഹ് ഈ മോൻ ദീർഘായുസ്സും ആഫിയത്തും നൽകണേ അല്ലാഹ്
ആമീൻ❤
ലോകം അറിയുന്ന ഒരു നല്ല മോനാകട്ടെ.... ഉമ്മയുടെയും ഉപ്പയുടെയും പൊരുത്തം കിട്ടിയാൽ അൽഹംദുലില്ലാഹ്... എല്ലാം അല്ലാഹുവിന്റെ കാവലിൽ ആകും.. ആമീൻ....!
ആമീൻ
Afsaletta:nabar
ഉമ്മയേം ഉപ്പയേം പെങ്ങൻ മാരെയും പൊന്നുപോലെ നോക്കുന്ന മോന് അല്ലാഹു നല്ല നിലയിലെത്തിക്കും മോന് പടച്ചവൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും🤲🤲🤲🤲🤲🤲 അല്ലാഹു അനുഗ്രഹിക്കട്ടെ
ആമീൻ
അല്ലാഹുവേ ഈമോൻ അയ്സും ആരോഗ്യവും സന്മനസും കൊടുക്കേണ്ടേ ഇവർക് ഒരു വീടും നൽകേണ് ആമീൻ
ഈ മോനെ നമിക്കുന്നു ആരോഗ്യവും ദീർഗായുസ്സും കൊടുക്കട്ടെ
സാരമില്ല മോനോ നിന്റെ കൂടെ എന്നും അല്ലാഹു ഉണ്ട്
ഇത് കാണുന്ന സോമനസ്സുകൾ ആരെങ്കിലും കഴിവുള്ളവർ സഹായിക്കാതിരിക്കില്ല അല്ലാഹു ഈ മകനെ എത്രയും പെട്ടെന്ന് ഈ കുടുംബത്തെയും രക്ഷപ്പെടുത്തട്ടെ രക്ഷപ്പെടുത്തട്ടെ ആ മകന്റെ നല്ല മനസ്സിന് അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ അവർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ🙏 ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Ameen
ആമീൻ
Aameen
Aameen 🤲🤲
അഫ്സലിനെ പോലെയുള്ള കുട്ടികളെ കാണാൻ കഴിയില്ല. അല്ലാഹു അദ്ദേഹത്തെ ആളവറ്റ രൂപത്തിൽ അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ.
Aameen
Aameen 🤲
ആമീൻ യാറബ്ബൽ ആലമീൻ
Aaameeen🤲🤲🤲
Duha chayame
അല്ലാഹുവേ ആ മോന്റെ ഹലാലായ എല്ലാ മുറാ ദു കളും ഹാസിലാക്കണേ അല്ലാഹ്. ഉമ്മയോടൊത്ത് ദീർഘ കാലം സന്തോഷത്തോടൊപ്പം ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്.
നീ എവിടെയും തോൽക്കില്ലടാ മുത്തേ സധൈര്യം മുൻപോട്ട് പോ മുത്തേ അള്ളാഹു കൂടെയുണ്ട്
മാനുക്കനെപ്പോലെ ഉള്ള വർകണ്ടാൽ അ കുടുംബത്തിന് വീടും സ്ഥലവും ആവും പടച്ചവൻ അനുഗ്രഹിക്കട്ടെ
ഇവരെ പുറം ലോകത്തിന് കാണിച്ചുകൊടുത്ത ജസ്ന എന്ന സ ഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ തീർച്ചയായും ഇവരെ സഹായിക്കും എല്ലാവരും ദുആ ചെയ്യുക
Thank you 👍
Ok🌹
@@Jaankworldeny ulla 2makkalude prayam ethra. Vivaaham nokkunnudo..?
Ponnani ethu bhagathanu veedu
@@Jaankworld🌹👍❤️
എല്ലാവരും കൂടി ഈ മകന്റെ കുടുംബത്തിനെ സഹായിക്കണം . മനുഷ്യദൈവങ്ങൾ കനിഞ്ഞു ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
മാഷാ അല്ലാഹ്..ശെരിക്കുള്ള ജിഹാദ് ഇതാണ്. അല്ലാഹുവിനെ ഓർക്കുക എപ്പോഴും....എല്ലാംഅല്ലാഹ് ശെരിയാക്കി തരും👍
അല്ലാഹു വേ ഈ മകന് ആഫിയതോടു കൂടിയുള്ള ദീർഘായുസ്സു കൊടുക്കണേ,.. എല്ലാ ഹലാലായ മുറാതുകളും ഹാസിലാാക്കികൊടുക്കണേ🤲 റബ്ബേ.. ജോലിയിൽ ഖൈറും ബർക്കത്തും കൊടുക്കണേ.. തമ്പുരാനേ🤲🤲🤲🤲
അഫ്സൽമോന് നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും
കുടുംബം നോക്കുന്ന മോനെ പടച്ചോൻ കൈവിടില്ല മോൻ വിഷമിക്കേണ്ട, ദീർഗായുസ്സ് ആഫിയത്തും ഈ മോൻ നൽകണേ allah🇮🇳🤲🤲
آمين
ആമീൻ 🤲
പെട്ടെന്ന് സഹായിക്കണം ഇവരെ കഴിയുന്ന സഹായം ചെയൂ എല്ലാരും ജസ്‌ന നീ ചെയ്തതിന് നിനക്കക് റബ്ബ് സ്വർഗം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇത്രയും നല്ല മകന് ജന്മം കൊടുത്ത ഉപ്പയും ഉമ്മയും ഒരുപാട് ഭാഗ്യം ചെയ്തവരാണ്. മോനെ നിനക്ക് ദൈവം നല്ലതേ വരൂ. ധൈരത്തോടെ മുന്നോട് പോകൂ. ദൈവം കൂടെ ഉണ്ടാകും. 🙏
പടച്ച റബ്ബേ നീ അവർക്ക് ഒരു വഴി കാട്ടി കൊടുക്ക് നാഥാ..ആ മോന് നീ ആയസും ആരോഗ്യം.. കൊടുത്ത്.. അവരെ നീ കാത്തു കൊള്ളണെ.... 🤲🤲
അല്ലാഹുവേ നീ സഹായിക്കണേ . കഴിവുള്ള സഹോദരന്മാരെ സഹായിക്കണേ അല്ലാഹു സഹായിക്കും
കഷ്ടകാലം വരുമ്പോൾ എല്ലാം ഒന്നിച്ചു വരും എന്ന് ഞാൻ പറയുന്നത് കേട്ടിട്ടേയുള്ളൂ.. ഇപ്പോൾ നേരിൽ കണ്ടു. പടച്ച റബ്ബ് ആ പയ്യന് ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കട്ടെ ആ കുടുംബം കരകയറി പെങ്ങന്മാരുടെ കല്യാണം സുഖമായി നടക്കാൻ നമുക്ക് എല്ലാവർക്കും ഒന്നിച്ച് പ്രാർത്ഥിക്കാം
Aameen aameen yaarabbal aalameen
ഇങ്ങനെ ഉള്ള ഒരു മോനെ പ്രസവിച്ച ആ അമ്മ യുടെ ഭാഗ്യം ആ മോന്റെ ആയൂസ് ആരോഗ്യം ഉണ്ടാവട്ടെ ❤❤❤❤❤
ആമീൻ
ഇത് കണ്ട് ഞാൻ കുറെ കരഞ്ഞു😢😢 ഒരു വീട് വേഗം ഉണ്ടാവട്ടെ .. അതുപോലെ ഉമ്മയുടെ അനഖം വേഗം ഷിഫ യാക്കി തരട്ടെ ...ആമീൻ
നീ രക്ഷപ്പെടും ഉറപ്പാണ് നീ ഉയരങ്ങളിൽ എത്തും പടച്ചവൻ എത്തിക്കും
ഏത് പ്രതിസന്ധി വന്നാലും തരണം ചെയ്യണം
ഉമ്മാനെ നോക്കുന്ന മകൻ 😍ഇരുലോക വിജയം അള്ളാഹു നൽകട്ടെ. 🤲
Aameen
Aameen
ആ അനിയൻ കുട്ടിക്ക് പൂർണ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ 🤲ആമീൻ ഉമ്മയുടെ യും ഉപ്പയുടെ യും രോഗം ശിഫ നൽകട്ടെ ആമീൻ 🤲🤲🤲
ആമീൻ
Aameen
aameen
Aameen
Aameen 🤲🤲
അല്ലാഹുവേ ഈ മോന് ആരോഗ്യവും ആയുസ്സും ആഫിയട്ടുള്ള ദീർഘയുസും കൊടുക്കണേ 🤲🤲🤲
ആമീൻ
ആമീൻ
Aameen
Allahu deergayusum afiyathu nalkaname barkath nAlkaname
ആമീൻ
അഫ്സൽ നീ ഒരിക്കലും തളരുത് മോനെ അള്ളാഹു എന്നും നിന്റെ കൂടെയുണ്ട്
അള്ളാഹു എളുപ്പം ഉമ്മാക്കും ഉപ്പാക്കും പരിപൂർണ ശിഫ കൊടുക്കട്ടെ ആമീൻ യാ റവ്വൽ ആലമീൻ
പലസ്തീനിലെ നമ്മുടെ സഹോദരെങ്ങളെ കുറിച്ച് ആലോചിച്ചു പലപോഴും കരയാറുണ്ട് പക്ഷെ നമ്മുടെ നാട്ടിൽ ഉള്ളവരെ കുറിച്ച് ഓർക്കുമ്പോൾ കരച്ചിൽ അടക്കാൻ കഴിയില്ല
അല്ലഹുവേ ഈ കുടുംബത്തെ രക്ഷപ്പെടുത്തേ അല്ലാഹ്
Jasna രാവിലെതന്നെ എന്നെയും കരയിപ്പിച്ചു കളഞ്ഞു 😥😥
എങ്കിലും കാൽച്ചുവട്ടിൽ സ്വർഗം കൊണ്ട് നടക്കുന്നആ മാതാവിന് എവിടുന്നെങ്കിലും ഒരു കരുണ ആ പൊന്നുമോന് കുടുംബത്തിനും എത്തിപ്പെടും എല്ലായിപ്പോഴും പ്രാർത്ഥനയോടെ 🤲🤲🤲🤲.
Nasarmanukandalshariyakum
Ameen
ഉമ്മാനെ യും കുടുംബത്തെയും ഈ പ്രായത്തിൽ ഇത്രയും കഷ്ടപ്പെട്ട് സംരക്ഷിക്കുന്ന പൊന്നുമോനെ നിന്റെ ഈ അവസ്ഥ അള്ളാഹു കാണുന്നുണ്ട്.... എല്ലാ പ്രയാസങ്ങളും മാറ്റി allahu അഫ്സലിനെ ജീവിതത്തിൽ എത്ര ഉയരത്തിൽ എത്തിക്കാമോ അത്രേം ഉയരത്തിൽ എത്തിക്കാൻ allahu തൗഫീഖ് നൽകട്ടെ... ആമീൻ 🤲🤲
آمين
മോനെ അല്ലാഹു നിന്റെ ജീവിതത്തിൽ ബറക്കത് ചെയ്യട്ടെ മാതാ പിതാക്കൾക് അല്ലാഹു സുഖം നൽകട്ടെ
ഇങ്ങനെ ഒരു മോനെ കിട്ടിയത് തന്നെ ഉമ്മാന്റെ ഭാഗ്യം അൽഹംദുലിലില്ലാഹ് അല്ലാഹു ഉണ്ടാവും കൂടെ
😭😭😭😭😭അടിച്ചുപൊളിച്ചു കഞ്ചാവും അടിച്ചു ബുള്ളറ്റിൽ പറക്കുന്ന ഫ്രീക്കന്മാരെ ഈ മോനെ കണ്ടു പഠിക്കൂ പൊന്നുമോനെ നിന്നെ അള്ളാഹു സഹായിക്കും കുറെ കരയിച്ചു മോൻ
അഫ്സലിന് allahuthala കൈ വിടൂല മോനെ ummateyumഉപ്പന്റെയും പൊരുത്തം കൂടെ ഉണ്ടാകും പാവപ്പെട്ഞങളുടെ ദുആ എപ്പോഴും ഉണ്ടാകും ആമീൻ ആമീൻ
അല്ലാഹുവേ നീ ഈ കുടുംബത്തിന് ബർക്കത്ത് നൽകണമേ... 🤲🤲🤲
നീ തളരൂല മോനെ ആ ഉമ്മാന്റെയും കൂടെപ്പിറപ്പുകളുടെയും പ്രാർത്ഥന നിന്നേയും നിന്റെ കുടുംബത്തെയും രക്ഷപ്പെടുത്തും നാഥൻ …😥🤲🙏🥰