Ten Days Rajasthan Vlog | Part- 6 | Golden City Jaiselmer

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 507

  • @Momstastebuds
    @Momstastebuds 4 ปีที่แล้ว +55

    ഹായ് റിമി ചേച്ചി & റിങ്കു ചേട്ടാ നമസ്കാരം എന്റെ പേര് ദീപക്, റിമി ചേച്ചിയുടെ കട്ട കട്ട കട്ട ഫാൻ ആണ് ഞാൻ, പല ബ്ലോഗുകളും കണ്ടിട്ടുണ്ടെങ്കിലും ഇതൊരു ഡിഫറെന്റ് എക്സ്പീരിയൻസ് ആണ് കാണുന്ന ഞങ്ങൾക്ക്, ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ ഞങ്ങളും കൂടെയുള്ള പോലെ, വളരെ നാച്ചുറലായി വീഡിയോ ചെയ്യുന്നതുകൊണ്ടാണ് ഞങ്ങൾക്കും കൂടുതൽ ഇഷ്ടം തോന്നുന്നത്, ഇനിയും കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും,

    • @Rimiofficial
      @Rimiofficial  4 ปีที่แล้ว +4

      🙏🥰🥰🥰❤️

    • @sanjusivaji
      @sanjusivaji 4 ปีที่แล้ว +3

      Camera man ഇരിക്കട്ടെ ഒരു കുതിരപ്പവൻ🌹🥰

    • @abim.s3419
      @abim.s3419 4 ปีที่แล้ว

      Nallath rimik cherunnu.njan vlogs kandukondirikunnu.ente name abi 💞💕❣

  • @shanishani5624
    @shanishani5624 4 ปีที่แล้ว +67

    ചേച്ചിയുടെ കൂടെ വന്ന് , ഓടി നടന്ന് വീഡിയോ പിടിക്കുന്ന റിങ്കു ഇഷ്ടം..😍😍 , അടുത്ത വീഡിയോക്ക് ആയി കാത്തിരിക്കുന്നു റിമീ..

  • @athulyasuresh5008
    @athulyasuresh5008 4 ปีที่แล้ว +27

    പൊഖ്‌റാനിലെ വസന്തകാല പറവകൾക് കോഴി വസന്ത യോ... 😁 എനിക്ക് ഈ വരിയ ആദ്യം ഓർമ വന്നേ 😝

  • @adarshkv5654
    @adarshkv5654 4 ปีที่แล้ว +58

    റിമി ചേച്ചി ഇഷ്ട്ടം❤️
    ഇങ്ങനെ ഒക്കെ തന്നെ അല്ലേ എല്ലാവരും tour പോയാൽ. എല്ലാത്തിനോടും ഒരു കൗതുകം ആണ്. അത് കൊണ്ട് തന്നെ ഇത് കാണുമ്പോൾ നല്ല സന്തോഷം ഉണ്ട്❤️❤️❤️

  • @raniyafathima3993
    @raniyafathima3993 4 ปีที่แล้ว +29

    റിമിയെ പോലെ ഓരോ വ്ലോഗും അടിപൊളിയാണ്.റിമിയുടെ കുട്ടിത്തം ഇതു വരെ മാറിയിട്ടില്ല. അത് നന്നായി. ആ സംസാരമെല്ലാം സൂപ്പർ ആണ്.രാജസ്ഥാനിൽ നിന്ന് വാങ്ങിയ dressum, തലപ്പാവും സൂപ്പർ. ഫോട്ടോസെല്ലാം സൂപ്പർ. ആ ചുരിദാർ നന്നായി ചേരുന്നുണ്ട്.

  • @satidevi8260
    @satidevi8260 4 ปีที่แล้ว +1

    Sathi Nambiar. Very good informations & very nice vedio

  • @remysiril9144
    @remysiril9144 4 ปีที่แล้ว +56

    എന്റെ പേര് റെമി..ഞാൻ റിമിയുടെ കട്ട ഫാൻ ആണ്..എല്ലാ വ്ലോഗ്സും കാണാറുണ്ട്..ഞങ്ങളെപ്പോലുള്ള വീട്ടമ്മമാർക് ഇതുപോലെയുള്ള സ്ഥലങ്ങൾ കാണുവാൻ ആഗ്രഹം ഉണ്ട്..റിമിയുടെ വ്ലോഗിലൂടെയെങ്കിലും കാണാൻപറ്റിയതിൽ ഒരുപാട് സന്തോഷം..ഇനിയും നല്ല നല്ല വീഡിയോസിനായി കാത്തിരിക്കുന്നു...love u too..😍🥰🥰😍

    • @Rimiofficial
      @Rimiofficial  4 ปีที่แล้ว +8

      🙏🙏❤️

    • @babyvyshali2970
      @babyvyshali2970 4 ปีที่แล้ว

      @@Rimiofficial satyam njan Kuwait il anu.ravile ph nokumbol chechi nda vlog upload ayo ennu adiyam nokune😊

    • @bhamakallarackal7614
      @bhamakallarackal7614 4 ปีที่แล้ว

      Hi I'm also Remy.

  • @shyjavarghese4829
    @shyjavarghese4829 4 ปีที่แล้ว

    Beautiful journey with amazing places👌👌👍👍

  • @vineethanair8506
    @vineethanair8506 4 ปีที่แล้ว +2

    Wonderful presentation !

  • @KRISHNAPRIYA_SINGER_OFFICIAL
    @KRISHNAPRIYA_SINGER_OFFICIAL 4 ปีที่แล้ว +5

    Rajasthan dresses...ornaments...I like evrythng❤️Nce vlog 👍👍

  • @dhiyaanddanie7888
    @dhiyaanddanie7888 4 ปีที่แล้ว

    Beautiful. Vlog 🌹🌹❤

  • @jainylins7603
    @jainylins7603 4 ปีที่แล้ว +52

    റിമി ചേച്ചിടെ സംസാരം കേട്ടോണ്ടിരിക്കാൻ തന്നെ നല്ല രസമാണ്. ഭയങ്കര പോസിറ്റീവ് energy ആണു love you chechi 😍

  • @binumathew6042
    @binumathew6042 4 ปีที่แล้ว +3

    Super.....RIMI & RINKU....ENJOY...HAPPY AND SAFE JOURNEY......

  • @ambslee6566
    @ambslee6566 4 ปีที่แล้ว

    Beautiful travel vlogs...such interesting and entertaining travelogue...keep going...

  • @reshmimenon255
    @reshmimenon255 4 ปีที่แล้ว +3

    Really waiting for your videos...tc and stay safe...

  • @safooyayasar4331
    @safooyayasar4331 4 ปีที่แล้ว +5

    Hiii chechiii🤚 കുറെ ദിവസമായി ഞാൻ😥 പനിയായിട്ട് കിടക്കുയായിരുന്ന
    തീരെ സുഖമില്ലാത്ത ഈ situational enik chechiyude ഈ രാജസ്ഥാൻ vlogs എന്റെ മനസിന് നല്ലൊരു ഫീൽ ഉണ്ടാകുന്നുണ്ട്. Chechide posative energy and smile enik orupad ishtanne..

  • @Hasiubaid197
    @Hasiubaid197 4 ปีที่แล้ว +9

    റിമി വെയിറ്റ് ചെയ്യാണ്.... വ്ലോഗിന്... എല്ലാം പറഞ്ഞു തരുന്നുണ്ടല്ലോ .റിമി പാട്ട് 👌ഇടക്കൊക്കെ പാട്ടും ആവാം 👍👍👍റിമി ന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസാ ... എന്നും സന്തോഷത്തോടെ ഇരിക്കട്ടെ...😍💕

  • @angelrose477
    @angelrose477 4 ปีที่แล้ว +7

    Kazhchakaluda niravasanthavum
    Manoharamaya paatukalumai athunna Rimi chachi... U r greatttt.......

  • @akhinabalu5542
    @akhinabalu5542 4 ปีที่แล้ว +3

    U are blessed for having such a lovely brother with u as a right hand.. 😍

  • @resmiraju6645
    @resmiraju6645 4 ปีที่แล้ว +108

    റിങ്കു ചേട്ടന് ഇവിടെ like....

  • @jessygeorge8097
    @jessygeorge8097 4 ปีที่แล้ว +7

    Hi Rimy I like your energy , humble and simple talk!Thank you for showing the beautiful Rajasthan sights. I feel like come and visit one time. I am from US and a big fan of yours!! Keep it up and waiting for more interesting vlogs!!!

  • @dhaniasumith4865
    @dhaniasumith4865 4 ปีที่แล้ว +1

    Really very good experience, Waiting next episode,,,

  • @sujiths4903
    @sujiths4903 4 ปีที่แล้ว

    Kidu video..

  • @shamlanaseer
    @shamlanaseer 4 ปีที่แล้ว +1

    Super video parayan vakukal ellea🤩

  • @roshinipa2920
    @roshinipa2920 4 ปีที่แล้ว +2

    റിമിയുടെ സംസാരവും ഇടക്കിടെയുള്ള പാട്ടും എല്ലാം നല്ല രസം, ഇതുപോലെ എന്നും ടൃവൽ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ❤️

  • @amt9091
    @amt9091 4 ปีที่แล้ว +4

    Pattu idaykk kelkkumbol Goosebumps varunnu... ❤❤❤❤

    • @Rimiofficial
      @Rimiofficial  4 ปีที่แล้ว

      🥰🥰🥰🥰❤️❤️❤️❤️

  • @Becca-Vijoy
    @Becca-Vijoy 4 ปีที่แล้ว +2

    Super vlog keep it up

  • @homiewood5670
    @homiewood5670 4 ปีที่แล้ว +6

    റിമി ചേച്ചി = positive energy
    എല്ലാ വീഡിയോസും അടിപൊളി 💞💞💞

  • @arunima3460
    @arunima3460 4 ปีที่แล้ว

    Super aakunndu avatharanam.Thank you for your such a wonderful vlog.God bless you.

  • @shyniharidas6894
    @shyniharidas6894 4 ปีที่แล้ว +21

    Rimi means positive energy ❤️

  • @jeeja764
    @jeeja764 4 ปีที่แล้ว +2

    റിമി ഒരുപാട് ഇഷ്ടം. ഒത്തിരി സന്തോഷം ഞങ്ങളെയും രാജസ്ഥാനിൽ എത്തിച്ചതുപോലെ. ഇതുപോലെ നല്ല നല്ല വീഡിയോസിനായി കാത്തിരിക്കുന്നു 🥰

  • @imkrishnapriyarenjith9543
    @imkrishnapriyarenjith9543 4 ปีที่แล้ว +6

    Chechida samsaravum Rajasthaila kazhichakalum super👌👌👌👌

  • @arundhathyg3830
    @arundhathyg3830 4 ปีที่แล้ว +1

    Rimi ചേച്ചി dresses എല്ലാം വളരെ ഭംഗി ആയിട്ടുണ്ട്. ചേച്ചി എല്ലാം കാര്യങ്ങളും വിശദീകരിക്കുന്നത് വളരെ സുന്ദരമായിട്ടാണ് 😍

  • @amruthagopinath2823
    @amruthagopinath2823 4 ปีที่แล้ว +1

    കളിയും ചിരിയും നിറഞ്ഞ വ്ലോഗിനായി ഓരോ ദിവസവും കാത്തിരിക്കുന്നു.... ഞങ്ങൾ പോയി കണ്ടത് പോലെയുണ്ട്....

  • @MaryBibin23
    @MaryBibin23 4 ปีที่แล้ว

    Superb Rimi.. waiting for next episode dear.. ippo next time naatil varumbo Rajasthan kandaal mathi ennayi.. athrem nalla avatharanam.. Rimide samsaram epozhumpole super😍😍👌👌

  • @hasisvlog171
    @hasisvlog171 4 ปีที่แล้ว +4

    Waiting for your videos..🤩. chechide big fan anuto...Ellam videos powli aanu..🥰🥰

  • @anumol6407
    @anumol6407 4 ปีที่แล้ว +3

    റിമി ഒരുപാട് ഇഷ്ടമാണ്. നല്ല രസമുണ്ട് സംസാരം കേൾക്കാൻ. ഇനിയും ഇതുപോലെ ചെയ്യണം. Full suport video കാണാൻ wait ചെയ്യുന്നു.

  • @Hasiubaid197
    @Hasiubaid197 4 ปีที่แล้ว +26

    പിങ്ക് ചുരിദാർ പൊളി...👌👌👌

  • @sobhasatheesan4688
    @sobhasatheesan4688 4 ปีที่แล้ว +5

    Rimi valare innocent anu.orupadishtam. ❤️❤️❤️

  • @nakshasony256
    @nakshasony256 4 ปีที่แล้ว +3

    Rimi you are such a great person, your talking like natural talks, the explanation are good , God bless you, and your songs 🎵 are amazing,

  • @neethaalex167
    @neethaalex167 4 ปีที่แล้ว +1

    Rimiii, very nice n enjoy your trip. Beautiful in Rajasthani attire 😍

  • @ramlathabdulkhader6585
    @ramlathabdulkhader6585 4 ปีที่แล้ว +1

    Video kandu.... Enthoru detailing ayit aan ee video cheythirikunath..... Rajasthani dress ittapol correct Rajasthani pennkutiye pole yund... Njn kazhina videos elaam kandapol chothyknam en vicharichathan pics onnum itt kandilalo en ... Ee video yil angna oru type cheyth ath nannayitund .. pina bgm um kollarnu.... Tnx chechi daivam anugrahikateh 💕😘

  • @Anusha-q6e
    @Anusha-q6e 4 ปีที่แล้ว +2

    Super video

  • @nishapraveen2119
    @nishapraveen2119 4 ปีที่แล้ว +7

    Really enjoyed. Rajastani costume of Rimi is superb
    Songs apt to each situation
    Achuvetandae veedu thought really made me laugh. Thank you Rimi to make us happy and laugh. Stay blessed.

  • @keerthyabhilash5196
    @keerthyabhilash5196 4 ปีที่แล้ว +5

    Chechy u are gorgeous in rajastan traditional dress.. amazing vlog... Thank you so much ❤️ chechyyyyyyyuyyyyyy❤️katta katta waiting for next video ... Please vegam upload cheyyane 👍

  • @soumyasa6324
    @soumyasa6324 4 ปีที่แล้ว +1

    ഇങ്ങനെങ്കിലും ആ place ഒക്കെ ഒന്ന് കാണാൻ പറ്റിയതിൽ വളരെ അധികം സന്തോഷം റിമി ചേച്ചി ❤❤

  • @shyjavarghese4829
    @shyjavarghese4829 4 ปีที่แล้ว

    Ur explanation is very much clear and entertaing with Mast Hindi talk with sellers

  • @Sushashiva
    @Sushashiva 4 ปีที่แล้ว

    Woooww super.....

  • @anjanaunnikrishnan6745
    @anjanaunnikrishnan6745 4 ปีที่แล้ว +1

    Adipoli Rimi👌👌👌.....love all your videos ❤❤

  • @anjuaniyan2645
    @anjuaniyan2645 4 ปีที่แล้ว +3

    Ravile muthal waiting aanu rimichechide video kanan, enthoru positive energy aanennariyo chechide pattum samsarom kettirikkan, love u chechi ❤️ u so much 😘😘😘😘

  • @sangeethanair232
    @sangeethanair232 4 ปีที่แล้ว

    Very very nice presentation

  • @leenuvarkey4154
    @leenuvarkey4154 4 ปีที่แล้ว +5

    Waiting the next episode....super Rimi....

  • @vismayavasudevan3782
    @vismayavasudevan3782 4 ปีที่แล้ว +27

    ഇപ്പോൾ എല്ലാ ദിവസവും രാജസ്ഥാൻ സൗന്ദര്യം ആസ്വദിക്കാൻ പറ്റുന്നുണ്ട്.🤩. അതിന് റിമി ചേച്ചിക്കാണ് നന്ദി.❤❤ഓരോ വ്ലോഗ്ഗുകളിലും റിമി ചേച്ചിയുടെ എനർജി കൂടിയാകുമ്പോൾ അത് പ്രത്യേക വൈബ് തന്നെയാ 🤩🤩

  • @priyaraphael4419
    @priyaraphael4419 4 ปีที่แล้ว +2

    Hats off to ur energy Rimi....stay blessed

  • @asmaali499
    @asmaali499 4 ปีที่แล้ว +1

    Haaai rimi 🙋‍♀️ rimiye kaanumbo thanne manassil oru sandoshamaa ❤❤❤ vlog ellaam super 👏👏👏👏👍👍👍👍

  • @navaneethmohan5226
    @navaneethmohan5226 4 ปีที่แล้ว

    Super tto yatra vivaranangal💜💜💜💜💜💜💖💖💖

  • @shyamalamenon1881
    @shyamalamenon1881 4 ปีที่แล้ว +1

    Your travel vlog gives the feeling that i am also travelling with you. Your sense of humour, Nightingale voice, Innocence in your expressions... Everything about your charisma compels me to watch all your travel vlogs. Blessings

  • @Schandra8870
    @Schandra8870 4 ปีที่แล้ว

    Very Nice . Do more vlogs like these🥰🥰

  • @anjukumar695
    @anjukumar695 4 ปีที่แล้ว +1

    Chechi vlog cheyyumbo bhayankara naturality aane nammalokke evidelum poyal oronne kananulla oru curiosity okke elle athe chechide aduthunne nallonam feel cheyyanunde chechine orupad ishttane love u....

  • @simijenson1666
    @simijenson1666 4 ปีที่แล้ว

    Super vedio..❤❤❤❤

  • @deepikar9949
    @deepikar9949 4 ปีที่แล้ว +1

    I love your presentation..songs..positive attitude and everything..am a huge fan of u rimy..😊😍be happy alwayssss

  • @binukk7236
    @binukk7236 4 ปีที่แล้ว +1

    Nalethe video ku ..vediii oru kathirupu ...😊😊

  • @sreeshmashinod9811
    @sreeshmashinod9811 4 ปีที่แล้ว +4

    ചേച്ചിക്ക് വരുന്ന എല്ലാ commentsum ചേച്ചി വായിക്കുന്നുണ്ട് എന്ന് മനസിലായി.
    Chechiiii chechi pwliyaaaa😍 vere level aaanu😎

  • @marwaslittlehearts1579
    @marwaslittlehearts1579 4 ปีที่แล้ว +17

    അയ്യൊ waiting ആണ് ഓരോ എപ്പിസോഡിനും പൊളി യല്ലേ റിമിക്കുട്ടീ 🥰

    • @NirmalaNirmala-nh1bm
      @NirmalaNirmala-nh1bm 4 ปีที่แล้ว +1

      Ente rimi keattittupolum ellatha place kanichuthannathil thanks .orupadu orupadu thanks waiting for next volg .

    • @Rimiofficial
      @Rimiofficial  4 ปีที่แล้ว +2

      🥰🥰🥰

  • @sapthasappu6756
    @sapthasappu6756 4 ปีที่แล้ว

    nxt vlog katta wting😍😍😍😍😍😍😍😍😍

  • @kuttis7817
    @kuttis7817 4 ปีที่แล้ว +2

    Thank u rimi.Njan madhyapradeshilanu nerathe work cheythirunnathu.Rajasthan kandappol pazhaya ormakalokke vannu.Ivideyum aviduthapolathe culture asnu eakadesham.Nalla rasamundu kanan.

    • @Rimiofficial
      @Rimiofficial  4 ปีที่แล้ว +1

      Anoooo❤️❤️❤️❤️🙏

    • @kuttis7817
      @kuttis7817 4 ปีที่แล้ว

      Yes

  • @sradhaseco5130
    @sradhaseco5130 4 ปีที่แล้ว +1

    Thank you rimichechi. Athe polulla vlog iniyum cheyanam. Oro vlogum kathirunn kanum. Chechi kanan enik agrahamund. Ennakilum kanan pattumen jan viswasikunnu. Rimichechi😘😘😘😘

  • @sunilSunil-je8kn
    @sunilSunil-je8kn 4 ปีที่แล้ว +2

    daily katta waiting aa chechide vedio kanan , notification varunundonne TH-cam il edakke check cheyyum ... super ayittunde chechiiiiii💖💕💕🎉

  • @tennysonfaria3751
    @tennysonfaria3751 4 ปีที่แล้ว

    Rimi n Ringu awesome video. Loved every bit of it. Please post more video. The songs were in sync with the situation.. beautiful. Lots of love n big god bless

  • @giyageorge7445
    @giyageorge7445 4 ปีที่แล้ว +2

    Hi Rimi chechy...always full positive vibes aanu..😍😍😍...watching from Ireland.Time difference ullath kond ...was eagerly waiting to watch the next episode...keep going..

  • @vijeshviswanath583
    @vijeshviswanath583 4 ปีที่แล้ว

    Rimi super ayitundu edaku patu kode vannapol super aye ❤️

  • @armygirl4068
    @armygirl4068 4 ปีที่แล้ว +1

    ചേച്ചി കുട്ടി 😍ur great....💓നേരിട്ട് കാണാൻ പറ്റാത്ത സ്ഥലങ്ങളൊക്കെ കാണിച്ചു തന്നല്ലോ tnks🙏🙏🙏next video waiting.....💞Love you😘😘💞ചേച്ചി വീഡിയോ ചെയുമ്പോൾ സ്ഥലങ്ങളൊക്കെ കണ്ടിട്ടു ഇതുപോലെ പോകാൻ കൊതിയാകുന്നു... My hus അവിടെ ഉണ്ടായിരുന്നു ഇപ്പോൾ കാശ്മീർ ആണ്... Army... ഭാഗ്യമുണ്ടെങ്കിൽ next yr ഞാനും പോകും...💞

  • @arundev8208
    @arundev8208 4 ปีที่แล้ว +2

    I was waiting for this video . 2nd to 5th part innala Anu kandathu ( 1st neruthe kandarunnu 😝).was awesome 😍

  • @mariyablessy385
    @mariyablessy385 4 ปีที่แล้ว +4

    സ്ഥലം കാണുന്നതിലും ചേച്ചിടെ സംസാരം കേൾക്കാനാണ് ഇഷ്ടം. സൂപ്പർ ആയിട്ടുണ്ട് ചേച്ചി. Love you..

  • @archanaajith8076
    @archanaajith8076 4 ปีที่แล้ว

    Spr Rimi chechi waiting next vlogs❤️👍

  • @ananyapramod5141
    @ananyapramod5141 4 ปีที่แล้ว +1

    Rimi chechi did u went to Tanot Temple and Longewala? Near to border.

  • @shajinaaranhi476
    @shajinaaranhi476 4 ปีที่แล้ว

    Oh super🥰🥰🥰❤❤❤❤

  • @anujoseph5123
    @anujoseph5123 4 ปีที่แล้ว

    Super duper 😍👍🏻

  • @jocklinthomas9608
    @jocklinthomas9608 4 ปีที่แล้ว +1

    Chechi rajasthaninnu nthokke purchase chythu,,,aa items okke vachu oru video idu...plzzz

  • @sherlysn3538
    @sherlysn3538 4 ปีที่แล้ว

    Very very super

  • @rajulajabir9721
    @rajulajabir9721 4 ปีที่แล้ว

    Hi rimi chechi.....each vedio coming better frm other......thanks for including songs...in your sweet voice....as our...I mean your subscribers request.....
    And one more thing dear....proud that...u keeping our culture well...
    Your neet way of dressing....behavior....great 👍 dear....
    Best wishes heartily for your coming vedios.....katta waiting

  • @sheekannu2646
    @sheekannu2646 4 ปีที่แล้ว

    Hi rimu...super experience...jaipur poyittund... rajsthan traveling vlog nu apt aya costumes....so aa visual s nodu nannayi chernnu pokunnuu.....very nice video dear rimu😍😍

  • @goodvibezpsychologist9648
    @goodvibezpsychologist9648 4 ปีที่แล้ว +1

    Chechy oro divasam idunna tops evidunna vangunne ennu koodi parayne

  • @pvr993
    @pvr993 4 ปีที่แล้ว +2

    Rimichechi ishttammm

  • @babysurya4179
    @babysurya4179 4 ปีที่แล้ว

    Baby Suriya palakad super kazhchakal 👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏

  • @happylife8138
    @happylife8138 4 ปีที่แล้ว +2

    💚💜Evide kannaadi kandalum nokunna sheelam und le...ennepole😁💕rimichechi ishttam...

  • @remyasajan1746
    @remyasajan1746 4 ปีที่แล้ว +6

    Brother ney koodey kondu pookuu rimi..u seems running .....rimiyudey positive vibe is an added energy to those who watching...

  • @chithrat.k.2981
    @chithrat.k.2981 4 ปีที่แล้ว +1

    Rajasthani dressil nalla bhangiyundu. Pinne pattukal sandharbhathinu yojichathayirunnu. Chechide varthamanam.ellamkondum super. Next episodenayi kaathirikkukayanu.Chechine orupadu orupadu eshtamanu.

  • @fou-ziyapp74
    @fou-ziyapp74 4 ปีที่แล้ว +1

    Njn eppozhum rimi ingane oodinadakkumbolum oro different ambiance kanumbol oro mooolipatatu padunnathum noki irikkum vlog okke kanumbol.... But angine kanarilla... But ee vlogil kandu..... Enik ishttamayi idakoke aaa mooolipattu venam.... Nostalgic moments....

  • @leelawilfred4630
    @leelawilfred4630 4 ปีที่แล้ว +1

    No shopping????

  • @sreelathakb6092
    @sreelathakb6092 4 ปีที่แล้ว +12

    ഓടിനടന്ന് രാജസ്ഥാൻ സൗന്ദര്യം പകർത്തുന്ന റിമി ... രാജസ്ഥാൻ പേരുപോലെ രാജകീയം... സാംസ്ക്കാരിക വൈവിധ്യങ്ങളുടെ കലവറ ... Great

  • @seethal1460
    @seethal1460 4 ปีที่แล้ว +4

    Eppo thottu video vannonnu nokki iripaanu Rimi😍

  • @sheebathomas575
    @sheebathomas575 4 ปีที่แล้ว

    Ella videos um kananarund , nice vlogs 👍ethra spend aayi Rajasthan trip kazhinjappol ? I would like to make a trip when I come for vacation. Thank you 😊

  • @aneeshababu1247
    @aneeshababu1247 4 ปีที่แล้ว +11

    Uchak muthal waiting ayirunnu

    • @jery8223
      @jery8223 4 ปีที่แล้ว

      Njanum🤗

  • @muhammedfaisal2370
    @muhammedfaisal2370 4 ปีที่แล้ว +1

    അടിപൊളി വ്ലോഗ് ഇതേ പോലെ ഞാൻ ഒക്കെ എപ്പോഴാണ് പോവുക😔👌👍

  • @rijuaju9392
    @rijuaju9392 4 ปีที่แล้ว

    Ente rimii.kandi kothiyava avide pokan.thankuu keta.ividoke nangal poko.arilla.ithoke nangak ithra vishadhamayi kanich tharunnathin thanks undeto

  • @aneettajoshy2457
    @aneettajoshy2457 4 ปีที่แล้ว +4

    Chechi superaa😍🤗love you rimichechi🤩😘😘

  • @rahanachelikkattil4949
    @rahanachelikkattil4949 4 ปีที่แล้ว +2

    Rimi chechi, super travel vlogging.. nannayi enjoy chaiyununde Rajasthan vlogs and this pink traditional wear is suiting you alot. Chechi de energetic vlogging anne highlight. Eagerly waiting for the next 4 vlogs. 😊😍🤩

  • @supriyapraveen45
    @supriyapraveen45 4 ปีที่แล้ว

    Superb

  • @manjusharajeev1937
    @manjusharajeev1937 4 ปีที่แล้ว +6

    Love your dress style❤❤❤