The love, which shown by the different churches nowadays, mentioned in the concluding part are thought provoking witty jokes...😂😂 Thanking you for the wonderful message.
സദ്വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്‍റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്‍റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്! ഏശയ്യാ 52 : 7 Have a Beautiful Wednesday 🙏🔥🙏
ആകാശം കൊടും മുഴക്കത്തോടെ ഒഴിഞ്ഞു പോകും ഭൂമിയിലെ മൂലപദാർത്ഥങ്ങൾ കത്തിയഴിയും etc . ഇതും യഹൂദൻ്റെ മാത്രം ആകാശ ത്തെയും ഭൂമിയെയും മാത്രം ഉദ്ദേശിച്ചുള്ളതാണോ?
ദൈവ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്കു അയച്ച വചനം, 37. യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും ഉണ്ടായ വർത്തമാനം, 38. നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ. 39. യെഹൂദ്യദേശത്തിലും യെരൂശലേമിലും അവൻ ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. അവനെ അവർ മരത്തിന്മേൽ തൂക്കിക്കൊന്നു; 40. ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു, 41. സകലജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു. 42. ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു. 43. അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമംമൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. 44. ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു. 45. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ 46. പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെമേലും പകർന്നതു കണ്ടു വിസ്മയിച്ചു. 47. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചുകൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 48. പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.Act.10:37-
പിന്നെ എന്തിനാണ് കൊർണേലിയോസിനോട് സുവിശേഷം പത്രോസ് പറഞ്ഞത്? അഥേനയിൽ പൗലോസ് എന്തിനാണ് സുവിശേഷം പറഞ്ഞത് ' ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വർഗത്തിൽനിന്നു വരുന്നത് കാത്തിരിപ്പാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ട് ദൈവത്തിങ്കലേക്ക് എങ്ങനെ തിരിഞ്ഞുവന്നു എന്നും അവർതന്നെ പറയുന്നു. 1 തെസ്സ 1:9-10 ഈ വചനത്തിൻ്റെ പ്രസക്തി എന്താണ്?
21:16
Glorious gospel just unstoppable ❤❤❤
Gospel ✝️The Need The Scope and opportunity YOUR MESSAGE IS WORTH SIR
🙏❤️
The love, which shown by the different churches nowadays, mentioned in the concluding part are thought provoking witty jokes...😂😂 Thanking you for the wonderful message.
പാസ്റ്റർ പറഞ്ഞ ഏലിയാസ് ഏലിയാസ് മാർ യൂലിയോസ് തിരുമേനിക്ക് ഇപ്പോൾ കോതമംഗലം മേഖലയുടെ ചുമതലയാണ് . മുൻപ് അദ്ദേഹത്തിന് ഹൈറേഞ്ച് മേഖലയുടെ ചുമതല ആയിരുന്നു
❤🎉
ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവൾ ചെയ്തതും അവളുടെ ഓർമ്മെക്കായി പ്രസ്താവിക്കും Mt.26:13
സകല ജനത്തിനും സഭ വഴി ആനുകൂല്യങ്ങളും അനുഗ്രഹങ്ങളും കിട്ടേണ്ടതു ആണ്
ദളിത് christianikal ആണ് ആദ്യം തുടങ്ങി വച്ചത്. ദ്രവ്യ sambadhanam ലക്ഷ്യം,
സദ്വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്‍റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്‍റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്!
ഏശയ്യാ 52 : 7
Have a Beautiful Wednesday 🙏🔥🙏
Janas ദേവൻ birth day ഈ വർഷം കർത്വു വരും എന്ന് പറയും. ഇതു ആണ് gospel പ്രസംഗം
Verry Verry Correct ..,👍
അപ്പോൾ 24:3 ഇൽ ചോദിച്ചിരിക്കുന്നത് എന്താണ്...
Before you start to preach the Gospel, please study who Jesus is.
Then what is the purpose of christian church.
ആകാശം കൊടും മുഴക്കത്തോടെ ഒഴിഞ്ഞു പോകും ഭൂമിയിലെ മൂലപദാർത്ഥങ്ങൾ കത്തിയഴിയും etc . ഇതും യഹൂദൻ്റെ മാത്രം ആകാശ ത്തെയും ഭൂമിയെയും മാത്രം ഉദ്ദേശിച്ചുള്ളതാണോ?
യെസ്, ഈ ചാനലിൽ പ്ളേ ലിസ്റ്റിൽ എ ഡി 70 വീഡിയോകൾ കേട്ട് നോക്കുക.. വിശദമായി പ്രതിപാദിച്ചിട്ടുണ്ട്
ഈ വീഡിയോ pentokalkku ശത്രുത ഉണ്ടാക്കും
ദൈവ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്കു അയച്ച വചനം,
37. യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും ഉണ്ടായ വർത്തമാനം,
38. നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.
39. യെഹൂദ്യദേശത്തിലും യെരൂശലേമിലും അവൻ ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. അവനെ അവർ മരത്തിന്മേൽ തൂക്കിക്കൊന്നു;
40. ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,
41. സകലജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു.
42. ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.
43. അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമംമൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
44. ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു.
45. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ
46. പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെമേലും പകർന്നതു കണ്ടു വിസ്മയിച്ചു.
47. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചുകൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.
48. പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.Act.10:37-
👍👍🙏
💯👍
പിന്നെ എന്തിനാണ് കൊർണേലിയോസിനോട് സുവിശേഷം പത്രോസ് പറഞ്ഞത്? അഥേനയിൽ പൗലോസ് എന്തിനാണ് സുവിശേഷം പറഞ്ഞത് ' ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വർഗത്തിൽനിന്നു വരുന്നത് കാത്തിരിപ്പാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ട് ദൈവത്തിങ്കലേക്ക് എങ്ങനെ തിരിഞ്ഞുവന്നു എന്നും അവർതന്നെ പറയുന്നു.
1 തെസ്സ 1:9-10 ഈ വചനത്തിൻ്റെ പ്രസക്തി എന്താണ്?
ചിലർക്ക് എബ്രായ മറ്റു ചിലർക്ക് അറബി വേറെ ചിലർക്ക് സുറിയാനി -😳 എന്താ ഈ ഗോത്ര ദൈവങ്ങളുടെ ഒരു കാര്യം 🤷♂️
Chilarku 😂😂😂😂
Foolishness
They don't realise that 😮
Not convincing please
How totally irrelevant and divisive!!!
Uver wrong