പെരിന്തൽമണ്ണ യിൽ വന്നു ബസ് ഇറങ്ങി. മലപ്പുറം /മഞ്ചേരി ബസ് എടുത്ത് തീരുമാന്ധംകുന്ന് അമ്പലത്തിനു ബസ് സ്റ്റോപ്പ് ഇന് തൊട്ട് പരിയാരപുരം റോഡ് ഇൽ 1 km ചെന്നാൽ ഇടതു ഭാഗത്തു ആണ് ക്ഷേത്രം..
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് ഒരു വിഡിയോ Cheyumo
മാണിക്യപുരത്തപ്പാ ശരണം
Ethu ente nadane Angadippuram
സ്വാമിയേ ശരണമയ്യപ്പാ 🙏🏼
കാര്യ സാധ്യമഹാപുഷ്പാഞ്ജലിക്ക് എത്ര രൂപ യാവും എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ? 🙏🙏🙏
@@SmilingBasketball-mp6pf 90 rs
Number ayakavo book cheyyan vendiya
Namber undo
Njangalude naad❤
ഹരേ കൃഷ്ണ
🙏
Number onnu tharumo chetta.
ഈ വഴിപാട് തലേ ദിവസം ബുക്ക് ചെയ്യേണ്ടേ
Namber kanullillallo
ക്ഷേത്രത്തിലേക്ക് എത്തിച്ചേരുവാൻ തൃശ്ശൂരിൽ നിന്ന് ഒന്ന് പറഞ്ഞു തരാമോ
പെരിന്തൽമണ്ണ യിൽ വന്നു ബസ് ഇറങ്ങി. മലപ്പുറം /മഞ്ചേരി ബസ് എടുത്ത് തീരുമാന്ധംകുന്ന് അമ്പലത്തിനു ബസ് സ്റ്റോപ്പ് ഇന് തൊട്ട് പരിയാരപുരം റോഡ് ഇൽ 1 km ചെന്നാൽ ഇടതു ഭാഗത്തു ആണ് ക്ഷേത്രം..
അങ്ങ് തൃശൂരിൽ നിന്നല്ലേ ? ട്രെയിനിൽ അങ്ങാടിപ്പുറം റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഓട്ടോ എടുത്താൽ ക്ഷേത്രത്തിൽ എത്താം . ഓട്ടോ ചാർജ് പരമാവധി 50 രൂപ
സാർ എന്റെ നാട്ടിലാണല്ലോ
Your place?
@@aanayumambalavum മഞ്ചേരി ഞാൻ പോവുന്ന അമ്പലമാണ് eth
നമ്പർ തരുമോ
ഒത്തിരി പ്രാവശ്യം പോയിട്ടുണ്ട്.... അങ്ങാടിപ്പുറം ദേവി templ ഇൽ നിന്നു കുറച്ചുള്ളൂ അവിടെക്....
🙏🏼🙏🏼🙏🏼
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് ഒരു വിഡിയോ Cheyumo
അവിടെത്തെ നമ്പർ ഒന്ന് കിട്ടുമോ
@@pratheeshmk8847 എവിടത്തെ നമ്പർ ആണു
ഇതു എവിടെ ആണെന്ന് പറയാവോ.
മലപ്പുറം ജില്ല, പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി, അങ്ങാടിപ്പുറം സ്ഥലം
Njan Kolkata yill aanu contact cheyyyan number tharumo please
അമ്പലത്തിലെ നമ്പർ അയക്കാം
അമ്പലത്തിൽ ഉള്ള നമ്പർ അയക്കുമോ? 🙏🙏🙏