Viral Dog Dora | വൈറൽ ഡോഗ് ഡോറ | Loudspeaker 007
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- രജനി എന്ന വീട്ടമ്മ കൊഞ്ചിക്കുമ്പോൾ കുഞ്ഞുകുട്ടികളെ പോലെ കൈയ്യടിക്കുന്ന ഡോറയെന്ന റോട്ട് വീലർ സോഷ്യൽ മീഡിയായിൽ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.
ഡോറയുടേയും രജനിയുടേയും അപൂർവ്വ ബന്ധത്തിൻ്റെ കഥ പറയുകയാണിവിടെ.
Rottweiler Dora, who claps like a baby when a housewife named Rajini fondle, has already garnered attention on social media.
Here is the story of the rare relationship between Dora and Rajini.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" TH-cam Channel.
If you have not done till now, Kindly subscribe our "Loudspeaker 007" TH-cam Channel and press the Bell Button.
ഡോറക്കും അവളെ സ്വന്തം മകളായി കരുതുന്ന ആ നല്ല കുടുംബത്തിനും പ്രത്യേകിച്ച് ആ അമ്മക്കും എല്ലാ നന്മകളും നേരുന്നു.
കൊള്ളാം 👍👍👌👌👏🐕🐶.
വളർത്തു മൃഗങ്ങളെ നമ്മൾ സ്നേഹിച്ചു വളർത്തിയാൽ നമ്മളോട് അത് പോലെ സ്നേഹം തിരിച്ചു തരും അത് 💯 ശതമാനം ഉറപ്പ് ആണ്... വിശ്വസിച്ചു കൂടെ കൂട്ടാം❤️❤️❤️
അപ്പം തിന്നാൻ കൈ കൊട്ട് 😂🐕👏👏👏....
വളരെ സന്തോഷം നൽകുന്ന ഒരു സ്നേഹബന്ധം ആ അമ്മയുടെ വാക്കുകളിൽ ഉണ്ട് അത്, അമ്മയ്ക്കും ഡോറ മോൾക്കും ആശംസകൾ .
ഡോറയും കുടുബവും ഇഷ്ടം ഡോറയുടെ അമ്മയും അച്ഛനും ചേട്ടൻസും ചേച്ചിമാരും മുതശ്ശിയും നന്നായി ഇരിക്കണം 🥰🥰🥰🥰🥰
മുത്തശ്ശി നല്ല മുത്തശ്ശി.. ഡോറ മോൾക്ക് നല്ല ആരോഗ്യം ഉള്ള ജൂനിയർ ഡോറ കുട്ടികൾ ഉണ്ടാവട്ടെ♥️♥️🥰
Aa ammakku enthoru aishwaryam..nalla bhangy..doramolum superb..😊
Dog നോടുള്ള നിങ്ങളുടെ സ്നേഹം അഭാരം തന്നെ
നല്ല ആരോഗ്യമുള്ള കുട്ടി ഉണ്ടാവട്ടേ
എന്റെ ഡോഗിനെയും ഒത്തിരി സ്നേഹം കൊടുത്താണ് വളർത്തുന്നത്.കൂട്ടിലിടാറില്ല.ഭക്ഷണം കഴിക്കാതെ ഓടി നടക്കുമ്പോൾ വാരി കൊടുക്കും.എന്തേലും നേട്ടത്തിനോ ലാഭത്തിനോ അല്ല വളർത്തുന്നത്.എന്റെ മക്കളെ പോലെ ആണ് വളർത്തുന്നത്.അതു കൊണ്ട് തന്നെ കടിക്കുകയോ മറ്റുള്ളവരെ ആക്രമിക്കുകയോ ഇല്ല.സ്നേഹം കിട്ടി വളരുന്ന മനുഷ്യനും മൃഗവും അങ്ങാനാണ്.മലയാളികളിൽ ഒരു വലിയ വിഭാഗം മൃഗങ്ങളെ നേട്ടത്തിനാണ് വളർത്തിയിരുന്നത്.പക്ഷെ പുതിയ തലമുറ മാറുന്നു.നല്ല മാറ്റം.
th-cam.com/video/up0aYoJZ90M/w-d-xo.html
I am living in canada I love Amma and Dora nice family too .many THANKS .Best wishes .my back home vahikkadavu. Malappuram
ഒത്തിരി സന്തോഷിച്ച വീഡിയോ ആയിരുന്നു
Nalla sundhari chechi.nalla amma&achan.,pinne doramollum
മലയാളി ഡാ....അഭിനന്ദനങ്ങൾ....
Every dog and cat owners should be like Rajani . Treat our pets like family members. Me from 🇺🇸.
Cat yid pole inagoo
@@ajuaju1881 inagum ivide ullatha😆
Huge dora mol fan 😍😘😘
A true dog lover and family......loved it
ആദ്യം കിട്ടിയ ചൊക്ക്ലിയെ കളഞ്ഞില്ലേ പിന്നെ എങ്ങനെ ട്രൂ ഡോഗ് lover ആകും man...
@@anandhub7114 💯
Ammae thotta dora kayari paniyumtta....
owww powli😍😍😍😍😘😘😘
Malayaliii power.... Rotine polum ethra simple akki..💪😊
aa ammayekku oru big salute
അയ്യോ 😂😂😂😂 🥰
മുറ്റത്ശി ഇന്റർവ്യൂ ൽ കൂടെ ഇരുത്തിയ നിങ്ങക് അഭിനന്ദനങ്ങൾ
Such a Brilliant dog.Overall Superb Dog Hats of you❤
God bless you
So happy to see that they treat Dora like a kid.
അമ്മമാരുടടെ സ്നേഹം❤❤
Aaaa song oru rekshayilatto😂😂
Am a die hard dog lover. ഇനിപ്പോ കുരു പൊട്ടി ആരെന്തു പറഞ്ഞാലും ഒരു കോപ്പും ഇല്ല.. എന്റെ വീട്ടിലും ഉണ്ട്. Rott
എനിക്കും ഉണ്ട് rott... his name is chriss... dog love... ♥️♥️♥️♥️♥️
Nte vittil oru nadan (Judy) and one Pomeranian (Lulu) 😍
@@roshnirs1378 ♥️♥️♥️
Me tooo....
എല്ലാവരും dangers dog ennu parayunnu.. ആ വീട്ടുകാരെ കളിയാക്കുന്ന രീതിയിൽ കമന്റ് ഇടുന്നു.. ഇവരോടൊക്കെ എനിക്ക് പറയാനുള്ളത് കാട്ടിലെ പൊളി animals ആയ സിംഹത്തെയും, പുലിയെയും, കടുവയെയും, വരെ ഓരോരുത്തർ വീട്ടിൽ വളർത്തുന്നു അപ്പോഴല്ലേ ഇത് കണ്ടു കുരുപൊട്ടുന്ന ചില ഗ്രാമവാസീസ് 😂😂
🤣👌👌
Athanu ammamarude sneham 🙏🏻
This proves that... It's purely depends on how u bring up ur kids... It implies for both human and animals
Dora mol kalakki🥰🥰
Sujith chetta doramolu poliyattooo🥰🥰
Such a lovely Dora.. That troll video was one which I laughed and enjoyed a lot and forwarded to many... I also have a rot and even I tried her to teach her to clap like Dora.. 😜.. Dora is lucky to have such a lovely mother . May their bonding last for ever.. God bless Dora🥰🥰🥰..
Dora😘😘😘😘😘 vavayundakumbol video diane, waiting for the babies
Any dog lovers here???
Pets lovers 😍😍😍
ഡോറ സൂപ്പർ 💕💕
Very nice
Cute Doraa love you. Really true dogs are good friends
Super😍😍
മനുഷ്യരെക്കാളും വിശ്വസിക്കാം
Adipoli 🤩❤️
Ee roat wheeler tharavattinu apamanam varuthi vachallo ..ninnae njagal kudumbathil ninnu purathakkiyirikkunnu.....ha ha ha such a sweet girl love you
Adipoli I Love Dogs😍
Very cute
Sundari muthassi,,,enikum und muthassi
Adipoliiiii
I dont understand the language although I am an indian which is a shame...😔
Comment is just to show the love and affection to this beautiful dog...❤❤🐶🐶
This is Malayalam language
Why are you shame about that. India is country with more than 18 languages. It's impossible for a person to study all the 18 languages.
But I can understand Hindi 😊😊
@@zapdosyt2392 hahaha you are well educated..😀😀🤘
ഡോറയുടെ മകന് ബുജി എന്ന് പേരിടണം ...
😂
😂😂😂😂😂😂
😂
Bhaagyam cheytha Naaykutti🙌🙌🙌💖💖💖💖
th-cam.com/video/up0aYoJZ90M/w-d-xo.html
ഇതിലെ സാങ്കേതികത്വം മനസിലാക്കിയാൽ പിന്നെ ഈ പരിപാടി ആ ഡോഗ് നെ കൊണ്ട് ചെയ്യിക്കില്ല...
ഏതൊരു ഡോഗ് trainer നും അല്ലെങ്കിൽ കുറച്ചധികം നായ്ക്കളുടെ കാര്യങ്ങൾ commonsense കൊണ്ട് അറിഞ്ഞ ആൾക്കാർക്ക് മനസിലാകുന്ന കാര്യമാണ് "Dog's irritation Response". അവർ കേൾക്കുന്ന ശബ്ദം / അല്ലെങ്കിൽ തിരിച്ചറിയുന്ന മണം, അത് annoying pattern ആണ് എങ്കിൽ, അവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണെങ്കിൽ ഇഷ്ടമല്ലെങ്കിൽ ഏതൊരു ബ്രീഡും പ്രത്യേകിച്ച് സെൻസിറ്റീവ് ആയ dogs മുന്നിലെ കൈകൊണ്ട് (ശബ്ദം ആണെങ്കിൽ ചെവി മണം ആണെങ്കിൽ മൂക്ക്) ഇത് പോലെ കിടന്നോ ചരിഞ്ഞിരുന്നോ മൂക്ക്/ചെവി തൊടാൻ back to back ആ ഇറിറ്റേഷൻ പോകുന്നത് വരെ ശ്രമിക്കും. അതിന് ശേഷം ചെവി കുടഞ്ഞു എണീക്കും. Its their Recovery phase...(ചില നായ്ക്കൾക്ക് പുറം ചൊറിഞ്ഞു കൊടുത്താൽ കാലു കൊണ്ട് അവർ ചൊറിയുന്നത് പോലെ കാണിക്കും, ചെറിയ ബ്രീഡ് നെ കൈയിൽ എടുത്ത് ഓടിയാൽ അവർ മുൻകൈകൾ കൊണ്ട് ഓടുന്ന ആക്ഷൻ കാണിക്കും..ഇതെല്ലാം ഒരു തരത്തിൽ അവരുടെ recovery/spontaneous actions ആണ്)... നിങ്ങൾ ഒരു പക്ഷെ ആ same ഡോഗ് ന്റെ അടുത്ത് കുറച്ച് പുക ഇട്ടു നോക്കൂ.. ഇത് പോലെ തന്നെ കിടന്ന് കൈകൊണ്ടു കിടന്നു കാണിക്കും. Recover ആകാൻ ശ്രമിക്കും..
ശെരിയാണ്... നല്ല വർത്തയൊക്കെ തന്നെ.കൗതുകവും ഉണ്ട്. പക്ഷെ ഒരാള് പോലും അത് ശെരിക്കും എന്താണ് ചെയ്യുന്നതെന്ന് ചിന്തിച്ചു കണ്ടില്ല... ! ഒരു trained ഡോഗ് ക്ലാപ്പ് ചെയ്യുന്ന പോലെയല്ല ഇത്..ഇതൊരു ഇറിറ്റേഷൻ response ആണ്.. അത് ഡാൻസ് ആണെന്ന് തെറ്റിധരിച്ച് അത് വാർത്ത ആക്കുന്ന ചാനൽ നെ പറഞ്ഞിട്ട് കാര്യം ഇല്ല... ഇത്ര നാളും rotweiler നെ വളർത്തിയിട്ട് വീട്ടുകാർക്ക് ഈ കാര്യം മനസിലായില്ലല്ലോ!!!
അത് ആ പാട്ടിന്റെ ശബ്ദം ചെവിയിൽ തുളച്ചു കയറിയിട്ട് പെടാപാട് കൊണ്ട് സ്വൈര്യം കേട്ടിട്ട് കാണിച്ച് കൂട്ടുന്നതാണ്... അല്ലാതെ "പാപ്പം" തിന്നാൻ സ്റ്റെപ്പിടുന്നതല്ല.. 🤣🤣🤣 pls അതിനോട് സ്നേഹം ഉണ്ടെങ്കിൽ ഈ പരിപാടി കാണിച്ചുകൂട്ടല്ലേ.... ഫീലിംഗ് കഷ്ടം about that little one !!!❤️
Right...man
Enikkum undu ethu pole anusarana ulla ppochkal
Great 👌👌
Thayy നെടുമുടി വേണു 🤣🤣
Papamthinan kaii kott😅❣️
Devu 's amma♥️
❤️❤️❤️❤️
Dora supper
Super ❤️
Valyamma muth love u❤❤❤
Hello, ith ninta valyamma aano
@@govind4173 Athelooooo. Entha choichey
@@sarathkuttan2215 shreya elle ni....
Ammini muthassi supper😘
ഐശ്വര്യാ ബച്ചൻ വയസ്സായത് പോലെ അല്ലേ?
Trollenmar chirpichu konnu😂😂😂
Ee video status ittavar undo
Dora❤️❤️❤️❤️
Enikkoru dalmatian ind he is just PERFECT!!
Kollam poli video
Luv you Dora 🥰🥰🥰
Dora yude visheshangal pankuvacha ammakk erikkatte oru like 😍😍
Nice
അടിപൊളി സൂപ്പർ
സൂപ്പർ
Love you lots Doramolu
Nice interview.keep going
Adipoli
The way to care is the way to change
Arya chechii..my cute sis😘
Supper ann ❤️❤️
ഡോറ ഇഷ്ടം
Ente rotum ellarum aayit Nalla inakathil aanu❤️❤️
th-cam.com/video/up0aYoJZ90M/w-d-xo.html
Loving mother and dora
Super mam , lovely 👌👌
Muthashi nalla glamour
👌👌👌
God bless long life to caretaker and pets
Super
Dislike അടിച്ച എല്ലാവന്മാരെയും കേട്ടി ഇട്ട് തല്ലണം അങ്ങനെ ഉള്ളവർ adi like
Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Adorable Dora mol
Achoda....nmmde Dorakutty ivdndyrnno...❣️❣️❣️❣️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Dora 😊😍😍..
Dora fans addi like👍
സൂപ്പർ dog ലൗ യൂ rott
Nalla manasulla malayalikalullidathu oru jeevikkum crooran avan pattilla
ഡോറയ്ക്ക് രാഖി ഒക്കെ കെട്ടികൊടുത്തിട്ടുണ്ടല്ലോ 😂
ഇതൊകെ ചത്താൽ വിവരo അറിയുo ഒടുക്കത്തെ വേദനയാ അനുഭവം ഗുരു
Sathyammmmm ente ammukutty (cocker spaniel 14 varshsm indarunnu koode) ellarekalum ente nenjil ippozhaum avala kooduthal.... oru padu mis avunnuuu ammuttyyyyyy😢😢😢
Athe
Root iganeyoke cheyoo😍😍😍😍
Lovely home...
Dogs nu chocolate kodukkalle.. chocolate cake.. chocolate biscuit onnum kodukkaruthu.. athu valare dosham cheyyum..
Yes.. chocolate are toxic to dogs. Please don't feed them everyone🙏
Dora mol ❤️
Appam thinnan kyekottu
Paapam thinnan kye kottu
Ammmede molu kyekottu
Doramolu kyekottu
Biket thinaan kyekottu...
സൂപ്പർ ചേച്ചി
This dog is blessed