സംഘി ആണെന്നും പറഞ്ഞ് അവതാരകയെ പുറത്താക്കി | NARADA NEWS |

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • സംഘിയായത് സസ്പെൻഡ് ചെയ്യാൻ തക്ക കാരണമാണോ ?
    #naradanews #mathewsamuel #politics #trendingnews #trendingmalayalamnews #indianpolitics #keralapolitics #india #24news #kerala
    Content Editor : Mathew Samuel
    Camera : Ashik Sajeev

ความคิดเห็น • 841

  • @chanduchandu1136
    @chanduchandu1136 ปีที่แล้ว +429

    രണ്ടേ രണ്ടു മാധ്യമ പ്രവർത്തകരാണ് ഇതുസംബന്ധിച്ച വാർത്ത ചെയ്തത് മാത്യു സാറും മറുനാടൻ സാജൻ സാറും 👍

    • @rrp8810
      @rrp8810 ปีที่แล้ว +33

      ഇവർ രണ്ടുപേരും നട്ടെല്ലുള്ളവരാണ്

    • @sa25077
      @sa25077 ปีที่แล้ว +16

      🔥💪🏻

    • @shaheedm4565
      @shaheedm4565 ปีที่แล้ว

      സംഘി ചായ്വുള്ളവരുമാണ്

    • @mathewkj1379
      @mathewkj1379 ปีที่แล้ว +9

      100%കറക്റ്റ്

    • @flavinjoseph1216
      @flavinjoseph1216 ปีที่แล้ว +4

      സോയിമോൻ ജോസഫിൻ്റെ മലയാളി വാർത്തയും ഇത് ചെയ്തിരുന്നു

  • @rajeshak4448
    @rajeshak4448 ปีที่แล้ว +368

    പ്രധാനമന്ത്രിയെ അനുകൂലിച്ചതിന്റ പേരിൽ സുജയെ പുരത്താക്കിയെങ്കിൽ 24 നെ പടിയടച്ച് പിണ്ഡം വെക്കാൻ നമ്മളും തയ്യാറാകണം. സപ്പോർട് സുജ പാർവതി 🙏🙏🙏 ബഹിഷ്കരിക്കുക സുടാപ്പി കമ്മ്യൂണിസ്റ്റ് ചാനൽ 24 😡😡😡

  • @kvijayakumar8299
    @kvijayakumar8299 ปีที่แล้ว +328

    24 ചാനൽ ഇന്നു മുതൽ ഞാൻ ബഹിഷ്കരിക്കുന്നു.
    സുജയാ പാർവതിക്ക് ഐക്യദാർഢ്യം. 👍

    • @rajugeorge9693
      @rajugeorge9693 ปีที่แล้ว +7

      Correct

    • @dfgdeesddrgg2600
      @dfgdeesddrgg2600 ปีที่แล้ว +7

      🙏🌹👍✌️

    • @Uvs11113
      @Uvs11113 ปีที่แล้ว

      യഥാർത്ഥ ഇന്ത്യക്കാർ എല്ലാം സങ്കിയാണ്.

    • @smithamukund6797
      @smithamukund6797 ปีที่แล้ว +6

      24 ചാനൽ മാത്രമല്ല ഫ്ലവേഴ്സും

    • @53539
      @53539 ปีที่แล้ว +5

      എല്ലാവരും ഇങ്ങനെ 24 ചാനൽ ബഹിഷ്കരിക്കാൻ തുടങ്ങിയാൽ പൂട്ടി ഇടേണ്ടി വരുമെന്ന് തോന്നുന്നു

  • @rambo330
    @rambo330 ปีที่แล้ว +202

    കേരളത്തിൽ നട്ടെല്ല് ഉള്ള മാധ്യമ പ്രവർത്തകരും ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം

    • @josemonbaby32
      @josemonbaby32 ปีที่แล้ว +6

      തീർച്ചയായും..👌

  • @sunilkumarvp6890
    @sunilkumarvp6890 ปีที่แล้ว +465

    വാർത്തകൾ സത്യസന്ധമായി പറയുന്ന താങ്കൾക്ക് നന്ദി

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo ปีที่แล้ว +2

      കേരളത്തിൽ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഒരു പരിപാടിക്ക് പോയാൽ സസ്പെൻഷൻ , ജിഹാദികളെ എല്ലാ മീഡിയയുടെ എല്ലാ മേഗലയിലും തിരുകി കയറ്റി, ഇടത്ത് , ജിഹാദി കേരളം ആക്കാൻ നോക്കുകയാണ്

    • @mathewkj1379
      @mathewkj1379 ปีที่แล้ว +1

      ശ്രീ കുണ്ടൻ നായർ. 24 ൽ ചാടിക്കളിക്കുന്ന കുഞ്ഞിരാമൻ. ഈ ചാനൽ കാണണ്ട എന്ന്‌ വെച്ചാൽ പോരെ?

    • @kochikkaran-
      @kochikkaran- ปีที่แล้ว +2

      Hey.. u better come online..live discussion..so that u get the pulse of the people

  • @achamma100
    @achamma100 ปีที่แล้ว +126

    നട്ടെല്ലുള്ള ആണത്വമുളള സത്യസന്ധനായ കുലീനത്വമുളള പത്രപ്രവർത്തകൻ മറ്റുള്ള ജേർണലിസ്റ്റുകൾക്ക് റോൾ മോഡലാകട്ടെ....

  • @ucap6420
    @ucap6420 ปีที่แล้ว +140

    Sir അങ്ങ് ദയവുചെയ്ത് ഈ സംഭവം I&B മിനിസ്ട്രിയിലെ എത്തിച്ച് വേണ്ട നടപടികൾ എടുപ്പിക്കാനായി ശ്രമിക്കണം 🙏

  • @sebajo6643
    @sebajo6643 ปีที่แล้ว +242

    ഇത്തരം പ്രവർത്തികൾ മൂലം കൂടുതൽ കൂടുതൽ ആളുകൾ ബിജെപിയോട് അടുക്കും . കമ്മികളും സുഡാപ്പികളും ബിജെപിയുടെ ഐശ്യര്യം ...

    • @josemonbaby32
      @josemonbaby32 ปีที่แล้ว +13

      100%...

    • @tommybennet2943
      @tommybennet2943 ปีที่แล้ว +1

      പക്ഷേ കേരളത്തിലെ ഇപ്പോഴത്തെ നേതൃത്വം വിചാരിച്ചാൽ . ഒന്നു നടക്കില്ല പാളയത്തിലെ പടയിലാണ്
      അവർക്ക് താല്പര്യം

    • @rameshmani7668
      @rameshmani7668 ปีที่แล้ว

      തീർച്ചയായും 100

  • @sreekumarta9712
    @sreekumarta9712 ปีที่แล้ว +99

    മാത്യു സർ 24 ചാനലി നെ പൊളിച്ചടു ക്കിയതിന് താങ്കൾക്ക് ബിഗ് സല്യൂട്ട് 🙏

  • @johnson5973
    @johnson5973 ปีที่แล้ว +226

    സാർ പറഞ്ഞത് വസ്തു നിഷ്ടമാണ്. കേരളത്തിലെ അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും വളരെ നാളായിഅറിയാവുന്ന ഒരു കാര്യമുണ്ട്. മീഡിയ കളുടെ ഫണ്ടിങ് വരുന്നത് എവിടെ നിന്നാണ് എന്ന കാര്യം. ചില വാർത്തകൾ മുക്കാനും വ്യാജ വാർത്തകൾ ഉണ്ടാക്കാനും ഇവർ അതി വിദഗ്ധർ ആണ്.

  • @sajeevkumar2315
    @sajeevkumar2315 ปีที่แล้ว +246

    നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ആണ് താങ്കൾ, ഒരു മാധ്യമ പ്രവർത്തകയ്‌ക്കെവേണ്ടി സംസാരിച്ചല്ലോ, hats of you sir, Jai Mathew Samuel 🌹

    • @sdevan4686
      @sdevan4686 ปีที่แล้ว

      Kurachu chanakam kazhikku

    • @ranjith534
      @ranjith534 ปีที่แล้ว

      @@sdevan4686 നിൻ്റെ തള്ളക്ക് കൊടുക്ക്..

    • @kumarp7136
      @kumarp7136 ปีที่แล้ว +21

      @@sdevan4686 താങ്കളുടെ ഭക്ഷണം ശീലം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കരുത്.

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว +6

      @@kumarp7136 🤣👌🏼

    • @sdevan4686
      @sdevan4686 ปีที่แล้ว

      @@ranjith534 poda thendi erappali

  • @ArunKumar-bq9pk
    @ArunKumar-bq9pk ปีที่แล้ว +179

    ഞാൻ 24 ചാനലിനെയും ശ്രീകണ്ഠൻ നായരെയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഇപ്പോൾ ഒട്ടും കാണാറുമില്ല അദ്ദേഹത്തെ ഇഷ്ടവും അല്ല എനിക്ക് മാധ്യമപ്രവർത്തകരിൽ സാജൻ സാറിനെയും മധ്യ സാറിനെയും ആണ് കൂടുതൽ ഇഷ്ടം സത്യസന്ധമായി വാർത്തകൾ അവതരിപ്പിക്കുന്നവരാണ് നിങ്ങൾ രണ്ടുപേരും❤❤❤

    • @reshmikesav5681
      @reshmikesav5681 ปีที่แล้ว +6

      Enikum

    • @sdevan4686
      @sdevan4686 ปีที่แล้ว +1

      Kurachu chanakam kazhikku

    • @GhoshLee
      @GhoshLee ปีที่แล้ว

      @@sdevan4686 നിന്റെ ഉമ്മയും ഉപ്പയും വീട്ടിൽ എന്നും ചാണകം ആണോ കഴിക്കാറ് 🤔😂

    • @sdevan4686
      @sdevan4686 ปีที่แล้ว +3

      @@GhoshLee poyi safety tank nakki clean aaki va. Pinnakke

    • @GhoshLee
      @GhoshLee ปีที่แล้ว +21

      @@sdevan4686 മദ്രസയിൽ സേഫ്റ്റി ടാങ്ക് ക്ലീനിങ് പ്രത്യകപരിശീലനം കൊടുക്കുന്നുണ്ട് 👍🤣

  • @jitheshpeter5790
    @jitheshpeter5790 ปีที่แล้ว +413

    BJP പ്രവർത്തകരും അനുഭാവികളും സംഘിയാണെന്ന് ധൈര്യമായി പറയണം.ഭാരത് മാതാ കീ ജയ്യ്

    • @Flower-ks7jw
      @Flower-ks7jw ปีที่แล้ว +12

      Correct 🙏🙏

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว +4

      അത് നി ഉപദേശിച്ചു തന്നിട്ട് വേണോ..? RSS നെ കുറിച്ച് നിനക്ക് വല്ലതും അറിയുമോ.? 😁

    • @sreeraj761
      @sreeraj761 ปีที่แล้ว +3

      🙏👍👍👍

    • @PradeepKumar-fk1zb
      @PradeepKumar-fk1zb ปีที่แล้ว

      @@krishnakrishnakumar2587 നീ RSS ൻ്റെ അപ്പനോ ? പോടാ മൈരേ...

    • @mathewkj1379
      @mathewkj1379 ปีที่แล้ว +2

      അന്തംകമ്മി ആണെന്ന് പറയുന്നത് ഇക്കാലത്തു നാണക്കേടാണ്.

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 ปีที่แล้ว +70

    മാത്യൂസ് സാറെ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇലക്ഷന് നിന്നു തോറ്റവർ പോലും ചാനലിൽ ഉണ്ട് ഇവിടെ BMS ആണ് പ്രശ്നം

  • @remajnair4682
    @remajnair4682 ปีที่แล้ว +61

    നൂറു ശതമാനം ശരിയാണ് മാത്യു സാർ പറഞ്ഞത് . 🙏🌟🙏☝️💪🇮🇳💪

  • @rajeshalikkal
    @rajeshalikkal ปีที่แล้ว +135

    നിങ്ങൾ പോളിയാണ് അച്ചായാ ❤❤❤🙏🙏🙏

  • @venugopal2347
    @venugopal2347 ปีที่แล้ว +28

    സുജയക്ക് എല്ലാവിധ നന്മകളും നേരുന്നു.. നിലപാടുകളിൽ ഉറച്ചു നിൽക്കുക..full support 💪

  • @anskumar3731
    @anskumar3731 ปีที่แล้ว +15

    സത്യം വിളിച്ചു പറയാൻ ഉള്ള അങ്ങയുടെ അർജവം 🙏🏿🙏🏿🙏🏿 താങ്കൾ യഥാർത്ഥ ഭാരതീയൻ സർ 🙏🏿

  • @nigalmadasheri1978
    @nigalmadasheri1978 ปีที่แล้ว +52

    പുഴ മുതൽ പുഴ വരേ .. സിനിമ ഹിറ്റിലേക്ക്

  • @thampikumarvt4302
    @thampikumarvt4302 ปีที่แล้ว +57

    ഇടതു ,ഇസ്ളാമീക സംഘങ്ങളുടെ ഇത്തരം പ്രവൃത്തികളാണ് BJP യുടെ
    വളർച്ചയുടെ രഹസ്യം!!

  • @ramnathu9391
    @ramnathu9391 ปีที่แล้ว +86

    കണ്ടൻ നായർ പെടാൻ പോകുന്നതേ ഉള്ളു. എല്ലാ ബിനാമി പരിപാടികളുടെയും പരിപാടികൾ ഉടൻ തന്നെ പുറത്തു വരും.

  • @sajithpattathil4468
    @sajithpattathil4468 ปีที่แล้ว +58

    Sujaya Parvathy....A bold sister.Continue your efforts....I respect you

  • @jishnuskrishnan1152
    @jishnuskrishnan1152 ปีที่แล้ว +54

    " ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന എറ്റവും കൂലമഹിമയും അഭിജാത്യംമുള്ള നാരി(റി) രത്നങ്ങൾ മുഖ്യമന്ത്രിയുടെ ഭാര്യയും മകളുമാണ്. കൂടെ വെണമെങ്കിൽ ചിന്ത ജെറൊമിനെയും, പ്രിയ വർഗ്ഗിസിനെയും കൂട്ടാം.😏😏😏😏

    • @sdevan4686
      @sdevan4686 ปีที่แล้ว

      Onnu podai appakkala.

  • @freedos2220
    @freedos2220 ปีที่แล้ว +42

    ആ മരം വെട്ട്കാരൻ ഇപ്പോഴും
    24 ൽ തുടരുന്നു,

  • @valsannavakode7115
    @valsannavakode7115 ปีที่แล้ว +38

    മാത്യു സാമൂൽ
    താങ്കളെ എന്നും ബഹുമാനിക്കുന്നു

  • @gopinathankovilthekkevalap7229
    @gopinathankovilthekkevalap7229 ปีที่แล้ว +65

    അഭിനന്ദനങ്ങൾ

    • @vijayankittan5332
      @vijayankittan5332 ปีที่แล้ว +6

      എടൊ ശ്രീകണ്ഠൻനായെ ഞാനും 24ചാനൽ സ്ഥിരമായികാണുന്ന പ്രേക്ഷകനാണ് തന്റേതനികോണം ഇപോഷേങ്കിലും പുറത്ത് കാണിച്ചതിന് നന്നി ഫ്ലവഴ്സും 24ചാനലും എന്നെപോലെ 1000കണക്കിന്ൾക്കാർ ബഹിഷ്കരിക്കാൻ തീരുമാനിച്ചു

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว +2

      @@vijayankittan5332 👌🏼

  • @omanaroy1635
    @omanaroy1635 ปีที่แล้ว +32

    വളരെ നന്ദി സാർ നല്ല ഒരു പോസ്റ്റ്....

  • @akgirisababu7902
    @akgirisababu7902 ปีที่แล้ว +64

    Sir. U R GREAT 🙏🙏🙏🙏🙏🙏🙏👍🔥

  • @narayankutty744
    @narayankutty744 ปีที่แล้ว +78

    this anchor is bold and fearless.

  • @DHEERAN-h5i
    @DHEERAN-h5i ปีที่แล้ว +74

    രാഷ്ട്ര നൻമയ്ക്ക് 🔥🔥🔥🔥
    🦁🦁🦁👈👉സിംഹപരിവാർ..🔥🔥🔥🤗🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @VenuGopal-lr4le
    @VenuGopal-lr4le ปีที่แล้ว +39

    ഇനി ബിജെപി rss bms ചെയ്യേണ്ടത് അടുത്ത പാർലിമെന്റ് തിരഞ്ഞെടുപ്പ്ഇൽ തിരുവനന്തപുരം മണ്ഡലത്തിൽ നിർത്തി ജയിപ്പിച്ചു ഡൽഹിക്ക് അയക്ക് അതാണ് ബിജെപിക്കു ആ കുട്ടിയോട് ചെയ്യാനുള്ള ഏറ്റവും നല്ല പുണ്ണ്യ പ്രവർത്തി 🙏👍

  • @anniegeorge9741
    @anniegeorge9741 ปีที่แล้ว +40

    We need conscientious journalists like you. Kudos to Sri Mathew Samuel.

  • @bijlikumar123
    @bijlikumar123 ปีที่แล้ว +64

    ശ്രീകണ്ഠൻ നായർ ആളൊരു തരികിടയാണ് ???

  • @GhoshLee
    @GhoshLee ปีที่แล้ว +36

    നമസ്കാരം മാത്യു സാർ 🙏

  • @rageshkk7446
    @rageshkk7446 ปีที่แล้ว +20

    അച്ചായോ
    നമ്മുടെ
    സംസ്ഥാന സർക്കാറിനെപ്പറ്റി എന്തു പറഞ്ഞാലും സംഘിയാകും

    • @mathewkj1379
      @mathewkj1379 ปีที่แล้ว

      ഇന്ന് അത് അഭിമാനം. കമ്മി നാണക്കേട്.

  • @prakashk.p9065
    @prakashk.p9065 ปีที่แล้ว +161

    She is a lead anchor in malayalam media. Next turn awaits Sreemandan .

    • @rajsmusiq
      @rajsmusiq ปีที่แล้ว +12

      Sree Mandan 😅😅 .. athu polichu

    • @ngpanicker1003
      @ngpanicker1003 ปีที่แล้ว

      കുണ്ടൻ നായരുടെ ചാനൽ ഞാൻ വേണ്ടെന്നു വച്ചു

  • @rajninellikkot384
    @rajninellikkot384 ปีที่แล้ว +9

    👍👍👌👌തുറന്നു പറഞ്ഞതിന് അഭിവാദ്യങ്ങൾ സർ.

  • @sajeev8400
    @sajeev8400 ปีที่แล้ว +62

    Proud to be Indian ( Sanghi)... Jai Hind..

  • @funnygamers5734
    @funnygamers5734 ปีที่แล้ว +50

    24 news ഇനി കാണില്ല

  • @24x7sonu
    @24x7sonu ปีที่แล้ว +55

    മുദൂദി ഒന്നിലെ മാപ്രകളുടെ politics എന്താണ്.....ഈ അടുത്തായി ഒരു അവതരകൻ പൊതു വേദിയിൽ കശ്മീരിനെ കുറിച്ചു എന്തെല്ലാം ആണ് പറഞ്ഞത്

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk ปีที่แล้ว +35

    *ഈ പ്രശ്നം എല്ലായിടത്തും ഉണ്ട്*
    *ബിജെപി ചയിവു ഉള്ളവരെ* *ഒഴിവാക്കാൻ ശ്രമിക്കുക എന്നത്*

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว +3

      Best example is Unni Mukundan in CPM dominated malayalam film industry.But he survived and proved that he has balls.Not like Prithvirajappan

  • @sreekumarmodiyil567
    @sreekumarmodiyil567 ปีที่แล้ว +93

    ONLY TWO SOCIAL MEDIA IS THE BEST ONE IS NARADA NEWS & MARUNADAN... BORN TO GOOD FATHER & MOTHER... 🙏🏻

    • @adharshsonu9885
      @adharshsonu9885 ปีที่แล้ว +7

      Very very very true for damn sure😌♥️

    • @sdevan4686
      @sdevan4686 ปีที่แล้ว

      Mathew Samuel black mailed many people before and made money.

    • @sreekumarmodiyil567
      @sreekumarmodiyil567 ปีที่แล้ว

      @@sdevan4686 really.... 🤔

  • @josephjob5619
    @josephjob5619 ปีที่แล้ว +5

    മാത്യുസമുവേലിന്റെ ചോദിങ്ങൾക്കു ശ്രീകണ്ഠൻനായർ മറുപടിപറയണം

  • @babukuttykn5029
    @babukuttykn5029 ปีที่แล้ว +12

    സുജ എസ് പാർവതി . ബിഗ് സല്യൂട്ട്

  • @nadanshastram3780
    @nadanshastram3780 ปีที่แล้ว +3

    ഇത്രയും ഉദാത്തമായ അവതരണം നൽകിയതിന് നന്ദി. 🙏🏻

  • @sibichanjoseph3290
    @sibichanjoseph3290 ปีที่แล้ว +19

    What a wonderful talk 🙏🙏🙏🙏

  • @grbhaskarannair6633
    @grbhaskarannair6633 ปีที่แล้ว +11

    ഒരായിരം നന്ദി

  • @Smkku-h2q
    @Smkku-h2q ปีที่แล้ว +7

    മുമ്പ് 24 കാണാറുണ്ടായിരുന്നു
    ഇപ്പോ തീർത്തും ഒഴിവാക്കി

  • @bhaskarankokkode4742
    @bhaskarankokkode4742 ปีที่แล้ว +1

    താങ്കൾ ഞാൻ ബഹുമാനിക്കുന്ന മാധ്യമ പ്രവർത്തകരുടെ മുൻനിരയിൽ നിൽക്കുന്നു. അഭിനന്ദനങ്ങൾ സാർ, നമസ്കാരം 🙏

  • @pradeepputhumana5782
    @pradeepputhumana5782 ปีที่แล้ว +13

    ഗോകുലം ഗോപാലൻ ഇതിന് അനുഭവിക്കും 😄😂.

  • @Govinda-Mamukoya
    @Govinda-Mamukoya ปีที่แล้ว +31

    കൊള്ളക്കാർ ഈ നാടു നശിപ്പിച്ചു

  • @funnygamers5734
    @funnygamers5734 ปีที่แล้ว +146

    ശ്രീകണ്ഠൻ നായർ ഒരു ആണും പെണ്ണും കേട്ടതാണ്

    • @sreekumar1013
      @sreekumar1013 ปีที่แล้ว +10

      ayaalu oru azhakozhamban aanu..

    • @aravindakshanpanickerkalam3311
      @aravindakshanpanickerkalam3311 ปีที่แล้ว +3

      ശ്രീ..... കു.... ൻ.... നായർ....

    • @prasadkgnair5552
      @prasadkgnair5552 ปีที่แล้ว +10

      പൈസയുടെ ഉറവിടം അന്വേഷിക്കുമ്പോൾ ലവനൊക്കെ മുള്ളും 🤣🤣🤣🤣🤣

    • @GhoshLee
      @GhoshLee ปีที่แล้ว +5

      ശ്രീ കുണ്ടൻ എന്നാ ഞാൻ ആദ്യമേ മുപ്പരെ വിളിക്കാറ് 😂👍

    • @vabraham966
      @vabraham966 ปีที่แล้ว +1

      😂😂😂sreemandan😂😂😂

  • @mcsasidharakurupkurup1086
    @mcsasidharakurupkurup1086 ปีที่แล้ว +20

    കേരളത്തിൽ . 90% . ചാനലുകളും . മുസ്ലീം പ്രീണനം ആണ് നടത്തുന്നത്. : ഞാൻ ഇനിയും 24 ചാനൽ. കാണില്ല.

  • @sasikumar7177
    @sasikumar7177 ปีที่แล้ว +14

    ഇനി 24 കാണില്ല 🙏🙏

  • @gopalanpradeep64
    @gopalanpradeep64 ปีที่แล้ว +3

    വളരെ കൃത്യമായ നിരീക്ഷണം

  • @surendranath9182
    @surendranath9182 ปีที่แล้ว +8

    സാർ ,അഭിനന്ദനങ്ങൾ

  • @sajithpattathil4468
    @sajithpattathil4468 ปีที่แล้ว +10

    You are absolutely right🙏

  • @ipankajakshan3098
    @ipankajakshan3098 ปีที่แล้ว +14

    Well said. Jaihind

  • @sjsignature3156
    @sjsignature3156 ปีที่แล้ว +29

    കേരളം ഭ്രാന്താലയം സാറേ...

  • @ravimp2037
    @ravimp2037 ปีที่แล้ว +79

    Sreekundan proved his loyalty towards
    Commy sudappy combine.

    • @vabraham966
      @vabraham966 ปีที่แล้ว +2

      😂😂sreemandan

    • @viswanathan225
      @viswanathan225 ปีที่แล้ว

      Ithu mattullavarmmu oru padamayirikkanam

  • @jineshpadmanabhan3886
    @jineshpadmanabhan3886 ปีที่แล้ว +7

    Sir....Thank you very much for sharing the real truth behind the curtains....Sri. Marunadan Shajan and Sri. Mathew Samuel... the two Iconic Journalists and only ray of hope for us....thanks once again...

  • @bajokanan1384
    @bajokanan1384 ปีที่แล้ว +28

    👍👍👍Suja paarvathi support 👍👍👍

  • @athulkrrishna9529
    @athulkrrishna9529 ปีที่แล้ว +2

    ഞാൻ ഇപ്പോഴാണ് ഈ വാർത്ത അറിയുന്നത് ഞാൻ 24ചാനൽ കണ്ടിട്ട് വർഷങ്ങൾ ആയി ഞാൻ ഇപ്പൊ കൂടുതൽ കാണുന്നത് സാറിന്റെ ചാനലും, മറുനാടൻ ചാനലും ആണ്

  • @rajuraghavan1779
    @rajuraghavan1779 ปีที่แล้ว +2

    Thanks Dear Sir...🙏👌👏👏❤️💜💖❣️

  • @valsanmaroli340
    @valsanmaroli340 ปีที่แล้ว +22

    Full support Suja🙏🙏🙏👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪💪

  • @uprm4944
    @uprm4944 ปีที่แล้ว +6

    മീഡിയയിൽ മാത്രമല്ല സിനിമ, വിദ്യാഭ്യാസം എല്ലാ മേഖലകളിലും ഈ തരാം തിരിവ് കാണാമല്ലോ..

  • @artech1714
    @artech1714 ปีที่แล้ว +96

    അഭിവാദ്യങ്ങൾ സാർ,
    ഒരു മാധ്യമ പ്രവർത്തകൻ എങ്കിലും സംസാരിച്ചല്ലോ, പിന്നെ ഒന്ന്
    ക്രിസംഘി മത്തായി എന്നാണ് സാറിന് sdpi /cpm ഇട്ടിരിക്കുന്ന പേര്

    • @venugobal8585
      @venugobal8585 ปีที่แล้ว +16

      If his name is,, Crisanki Mathai,, he have no problem.. He is a strait forwarded and honest personality... He is telling absolute truth.. He is crisizing BJP also.. No body have no problem..

    • @AshaMk-gq9pe
      @AshaMk-gq9pe ปีที่แล้ว +24

      സത്യം പറയുന്നവരെ ആണോ സംഘി എന്ന് വിളിക്കുന്നത്‌?

    • @artech1714
      @artech1714 ปีที่แล้ว +13

      @@AshaMk-gq9pe അതാണ് മാഡം, No 1 കേരളം

    • @sa25077
      @sa25077 ปีที่แล้ว +10

      ​@@artech1714 അൽ ഖേരളം 🤣😝.

    • @prasadkgnair5552
      @prasadkgnair5552 ปีที่แล้ว +6

      എല്ലാത്തിനും അതിന്റെതായ സമയമുണ്ട് സർ.

  • @rajeevanunni429
    @rajeevanunni429 ปีที่แล้ว +8

    You're really a gift to our nation. Appreciate you're keeping professionalism and telling the truth

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 ปีที่แล้ว +12

    Very Good Mr.Samuvel ...Jai Sree Ram...

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 ปีที่แล้ว +20

    Sir 💗

  • @imooddesign5710
    @imooddesign5710 ปีที่แล้ว

    നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ആണ് താങ്കൾ, താങ്കൾക്ക് നന്ദി🌹🌹🌹

  • @dineshmethil7616
    @dineshmethil7616 ปีที่แล้ว +2

    Well said sir 👍

  • @gnshr6969
    @gnshr6969 ปีที่แล้ว +3

    Suja parvathi: - "പുല്ല് വേണ്ടായിരുന്നു വെല്ല pfi യൊ sdpi യുടെയോ പരിപാടിക്ക് പോയൽമതിയയിരിന്ന്". 😂

  • @sunilsankuru9247
    @sunilsankuru9247 ปีที่แล้ว +5

    Mathew Sir, Very good 🤗🤗🤗

  • @dfgdeesddrgg2600
    @dfgdeesddrgg2600 ปีที่แล้ว +2

    🙏🌹❤️Thank you sir 👍✌️✌️

  • @georgemathew4436
    @georgemathew4436 ปีที่แล้ว +14

    Modiji is the best priminister of India proud of him God bless his health

  • @sreeraj761
    @sreeraj761 ปีที่แล้ว +3

    Well said.. Congrats 🙏🙏🙏

  • @somankc6647
    @somankc6647 ปีที่แล้ว +16

    മാതൃഭൂമിയിൽ എന്തൊക്കെയോ ഇത് പോലത്തെ പ്രശനങ്ങൾ ഉണ്ട്
    അതിനെ കുറിച് വീഡിയോ ചെയ്യാമോ

    • @hardtrailrider
      @hardtrailrider ปีที่แล้ว +2

      enthu prashnam.. Mathrubhumi is a PFI mouth piece.

  • @sathyakrishnan8113
    @sathyakrishnan8113 ปีที่แล้ว +1

    സൂജയ് പാർവ്വതിക്ക് അഭിനന്ദനങ്ങൾ... ഒരു സ്ത്രീ ആയ അവരോട് ചാനൽ 24 കാണിച്ചത് ഭീരുത്വവും നെറികേടും ആണ്... തീർച്ചയായും, ഇത് കേരളത്തിൽ മാറ്റത്തിന്റെ ആരംഭമാണ് സൂചിപ്പിക്കുന്നത്...

  • @Rajesh-zx9jr
    @Rajesh-zx9jr ปีที่แล้ว +3

    Your views are absolutely correct

  • @indian3475
    @indian3475 ปีที่แล้ว +7

    തീർവ്വവാദികളേയും പാകിസ്ഥാനേയും ചൈനയേയും പ്രകീർത്തിക്കാം. ഭാരതാംബയെ മാത്രം പാടില്ല.
    ജനം അറിയണം

  • @ananthakrishnana4804
    @ananthakrishnana4804 ปีที่แล้ว +1

    Great 👍👍👍 Sujay sister

  • @vijaybijusagar7417
    @vijaybijusagar7417 ปีที่แล้ว +13

    സുജയ പാർവ്വതി...💛

  • @mathewmg1
    @mathewmg1 ปีที่แล้ว +9

    Mr. Mathew Samuel, Please do a video on Rahul Gandhi Cambridge speech.

  • @ananthakrishnana4804
    @ananthakrishnana4804 ปีที่แล้ว +2

    Full Support Sister

  • @जयभारत-झ8ह
    @जयभारत-झ8ह ปีที่แล้ว +1

    വന്ദേ മാതരം

  • @daisonpp699
    @daisonpp699 ปีที่แล้ว +7

    SK നിങ്ങൾ മര്യാദ കാണിക്കണം.

  • @kgkg7148
    @kgkg7148 ปีที่แล้ว +4

    ഞാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു മെമ്പർ ആയിരുന്നു ഒരിക്കലും ബിജെപി പക്ഷത്ത് ആയിരുന്നില്ല എന്നാൽ ഇപ്പോൾ ബിജെപിയാണ് നല്ലത് എന്ന് മനസ്സിലായി

  • @n.p.pillai121
    @n.p.pillai121 ปีที่แล้ว +3

    Mr. Mathew thank you very much for presenting this issue. The true color of Srikantan Nair will come out!

  • @Fitness249
    @Fitness249 ปีที่แล้ว +5

    Very well said

  • @m-shinas
    @m-shinas ปีที่แล้ว +1

    Proud സംഘികൾ വിസർ'ജനം' TV il പ്രവർത്തിക്കട്ടെ...

  • @rajane.s689
    @rajane.s689 ปีที่แล้ว +8

    ഇവരാണോ ജനതിപത്യം സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നത് അയ്യോ പാവം പയ്യൻ 24

    • @kishorekumar-qr8rh
      @kishorekumar-qr8rh ปีที่แล้ว

      ഈ ശ്രീ കുണ്ടൻ നായർ വെറും തരം താണവൻ ആണ് . അവൻ ഒരു കോട്ട് എടുത്തു ഇടമ്പം ഏതോ കോത്താഴത്ത് കാരൻ ആണ് എന്ന് വിചാരം. പക്ഷെ അവന്റെ ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം അവൻ തറ അന്നെന്നു.

  • @Skycity.__
    @Skycity.__ ปีที่แล้ว +3

    ഇതാണ് ഇപ്പോഴത്തെ കേരളത്തിലെ മാധ്യമ സംസ്കാരം കഷ്ടം

  • @Indian-bf7uc
    @Indian-bf7uc ปีที่แล้ว +5

    24 ഇനി താഴോട്ട് ആയിരിക്കും വളർച്ച 😀

  • @kesavanak6565
    @kesavanak6565 ปีที่แล้ว +2

    ഹായ് സർവളരെ വിസ്ത മായി സുജയ് പാർവ്തി വിഷയം അവത്രിപ്പിച്ചതിന് ഒരു ബിഗ് സല്യൂട്ട്

  • @rajeshvk1097
    @rajeshvk1097 ปีที่แล้ว +3

    സുജാ മാഡം ജനം ടി.വിയിലേയ്ക്ക് വരൂ ഇവിടെ ആരും വിവേചനം കാണിക്കില്ല...ദേശീയതയിലേയ്ക്ക് സുസ്വാഗതം..😊

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 ปีที่แล้ว +1

      ഏഷ്യാനെറ്റിലേക്ക് തിരിച്ചു പോകട്ടെ...ബാലൻസഡ് ചാനലാണ്

  • @sreejithas6686
    @sreejithas6686 ปีที่แล้ว +4

    Big salute sir...

  • @rajeevvs7800
    @rajeevvs7800 ปีที่แล้ว +2

    Mathew Samual Sir you are great

  • @divakaranmd7543
    @divakaranmd7543 ปีที่แล้ว +3

    എത്ര നീചമായ മനസ്സിനുടമകളാണ് പല ചാനൽ അധിപന്മാരും. നാഴികക്ക് നാല്പതുവട്ടം പ്ലൂരലിസത്തെപ്പറ്റി വാചാലരാകുന്ന ഈ കപടവേഷക്കാർ ഒരു പ്രസ്ഥാനത്തിനു മാത്രം ഐത്തം കല്പിക്കുന്നു.

  • @sunilkumartkkumarsunil7898
    @sunilkumartkkumarsunil7898 ปีที่แล้ว +14

    👍👍👍