ഒറ്റ പെയിൻറിംഗ് മതി ഇനി ജീവിതകാലം ഇനി പെയിൻറ് അടിക്കേണ്ട- One time paint with waterproofing

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 137

  • @aboobakarsiddik6492
    @aboobakarsiddik6492 9 หลายเดือนก่อน +1

    Gud aitem thenks sir

  • @nandanpp61
    @nandanpp61 ปีที่แล้ว +30

    ഓരോ പുതിയ കേസുകൾ, പോക്കറ്റ് കാലിയാക്കാൻ.

    • @gangadharan1262
      @gangadharan1262 ปีที่แล้ว +4

      മനുഷ്യരെ പറ്റിക്കാൻ പ്രേത്യേകിച്ചു മലയാളിയെ പറ്റിക്കാൻ എളുപ്പം ആണ്.

    • @abup699
      @abup699 ปีที่แล้ว

      ​@@gangadharan12621:34 😊😊 1:43

    • @kabeermohammad7985
      @kabeermohammad7985 8 หลายเดือนก่อน +1

      എന്നാല്‍ പിന്നെ ചുണ്ണാമ്പ് കലക്കി അടിച്ചോ

    • @natureindian88
      @natureindian88 6 หลายเดือนก่อน

      Asian paints,Berger ok ithe dialogue alle adikunne....payalee Vida poopale pida...paint adichu 6 month kazhinjal appo verum randum 😂😂😂

  • @justinegeorge9972
    @justinegeorge9972 วันที่ผ่านมา

    Colour shade available aano?

  • @georgekuttyk
    @georgekuttyk ปีที่แล้ว +3

    Brother ningal ayirakanakinu jolikarude upageevanam ellathakumo

  • @musthafapmk3800
    @musthafapmk3800 5 วันที่ผ่านมา

    ബ്രോ. Tiles ഒട്ടിച്ചിട്ടുള്ള ചുമരിൽ paint ചെയ്യാൻ എന്താണ് വഴി.Tiles Joint പുറത്ത് കാണാത്തെ രൂപത്തിൽ ചെയ്യണം. ഏത് paint ആണ് ചെയ്യേണ്ടത്. എങ്ങനെ paint ചെയ്യും?

  • @SarathSarath-tw9pp
    @SarathSarath-tw9pp ปีที่แล้ว +16

    കേരളത്തിലെ കാലാവസ്ഥ വെച്ച് ഗ്രിപ് ഉള്ളതിനാൽ പെട്ടെന്ന് പായൽ പിടിക്കാൻ സാധ്യത ഉണ്ട്

    • @sathyantk8996
      @sathyantk8996 7 หลายเดือนก่อน

      y eട

    • @sathyantk8996
      @sathyantk8996 7 หลายเดือนก่อน +1

      ജീവിതകാലം അങ്ങോട് നോക്കരുത്

    • @massnellikkad3243
      @massnellikkad3243 6 หลายเดือนก่อน

      ഗ്രിപ്പ് ഇല്ലാത്ത ഗ്ലാസിൽ പോലും പായൽ പിടിക്കാറുണ്ട്

  • @serenamathan6084
    @serenamathan6084 ปีที่แล้ว +13

    ഇതുഫോലെ കുറേ ഉഡായിപ്പ് കമ്പനികളുണ്ട്...! അതിലൊന്നാണ് RCMൻറെ തുളസി പെയിൻറ്... നാലണയ്ക്കു കൊള്ളൂല...! ഒരാൾ recommend ചെയ്തതനുസരിച്ച് പുതിയതായി പണിത വീടിന് rcm tulsi paint അടിച്ചു. ഒറ്റ മാസത്തിനുള്ളിൽ കളർ മുഴുവൻ fade ആയിപ്പോയി.
    Rcm കമ്പനിയിൽ പറഞ്ഞപ്പോൾ അവർ കൈമലർത്തി.
    പിന്നെ BERGER paint അടിച്ചു. ഇപ്പോൾ രണ്ടു വർഷമായി. കുഴപ്പമൊന്നുമില്ല.
    ഒരിക്കലും reputed അല്ലാത്ത ബ്രാൻഡുകൾ ഉപയോഗിക്കരുത്.

    • @shafeepshafeep2065
      @shafeepshafeep2065 ปีที่แล้ว

      തുളസി waste സാധനം

    • @deveshd5880
      @deveshd5880 ปีที่แล้ว

      അതേ.. ശരിയാണ്.
      ഇതിന്റെ ക്യാപ്ഷൻ നോക്കു.
      ആയുഷ്കാലം മെയിന്റസ് വേണ്ടാത്രേ.. ഡാവാടിക്ക് ഒരു കുറവും ഇല്ല.. ബ്രാന്റഡ് എക്സ്ട്രീരിയർ ചെയ്‌താൽ പോലും 3 വര്ഷം കൂടുമ്പോൾ ഔട്ട്‌ സൈഡ് റീ കോട്ട് ചെയ്‌താൽ ചെലവ് കുറഞ്ഞിരിക്കും.
      വീടിനും നല്ലത്.
      അല്ലാതെ ഇവനൊക്കെ പറയും പോലെ ഒണ്ടാക്കിയാൽ ധനനഷ്ടം മാനഹാനി മിച്ചം..
      ഇന്ത്യയിലെ മികച്ചതെന്നു കരുതുന്ന
      ഒരു കമ്പനി വര്ഷങ്ങൾക്ക് മുന്നം ഇതേ പ്രോഡക്ട് മാർക്കറ്റിൽ എത്തിച്ചിട്ടുണ്ട്...

    • @AshleyThomas144
      @AshleyThomas144 ปีที่แล้ว

      നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ പറയുന്നത്? ആനയെയും ആടിനെയും താരതമ്യം ചെയ്യരുത് എന്നാണു എന്റെ അഭിപ്രായം. Ardex 1949 മുതൽ ഉള്ള ഒരു ജർമൻ കമ്പനി ആണ്. ഇത് പെയിന്റ് അല്ല. Epoxy Membrane ആണ് .
      എന്ത് തന്നെ ആയാലും ചെലവ് കുറവും, ഗ്യാരന്റിയും ഉണ്ടെങ്കിൽ മാത്രം പരിഗണിക്കും ഞാൻ

  • @shihabmanalvayal7061
    @shihabmanalvayal7061 ปีที่แล้ว +2

    കോഴിക്കോട് ജില്ലയിൽ എവിടെ. കിട്ടും

  • @itsmesachulli
    @itsmesachulli หลายเดือนก่อน

    Shalimar Paints Hero is the best

  • @ceekeyworld4688
    @ceekeyworld4688 6 หลายเดือนก่อน

    സൂപ്പർ🎉

  • @fathimshami-amiomn2
    @fathimshami-amiomn2 ปีที่แล้ว

    Good information..sprrrbb

  • @aboobakarsiddik6492
    @aboobakarsiddik6492 9 หลายเดือนก่อน

    Idh aitem Kasaragod indo

  • @SPAN25
    @SPAN25 10 หลายเดือนก่อน

    Top coat കളറുകളിൽ ലഭ്യമാണോ?

  • @msvinod258
    @msvinod258 11 หลายเดือนก่อน

    Snaham mathil enu use chayan pattumo

  • @shinishini2111
    @shinishini2111 ปีที่แล้ว +21

    ജീവിത കാലം പെയിന്റ് അടിക്കാതിരുന്നാൽ എന്നെ പോലെ ഉള്ള പെയിന്റ് ജോലിക്കാർ... പട്ടിണി ആകും ചേട്ടാ.....😂😂😂 ഒരു വിട് അടിച്ചു കഴിഞ്ഞാൽ.. പിന്നെ എന്ത് ജോലിക്ക് പോണം എന്നുകൂടി പറഞ്ഞാൽ കൊള്ളാം 🙏🏻🙏🏻🙏🏻🙏🏻

  • @--..--.-.
    @--..--.-. 7 หลายเดือนก่อน

    25 rs primer from same company is also available for priner 1st coat.

  • @jbem4522
    @jbem4522 9 หลายเดือนก่อน

    Putty is required if the surface is uneven

  • @sindhuvipin1433
    @sindhuvipin1433 ปีที่แล้ว +2

    👍👍👍👍

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 ปีที่แล้ว

      പെയിന്റിന്റെ പരസ്യം കണ്ടു കംബനഇയുടെഅഡ്രസോ, പെയിന്റിന്റെ പേരോ ഒന്നുമില്ലേ.

  • @shamsukandiyil4754
    @shamsukandiyil4754 ปีที่แล้ว +1

    Primer adecha chumarel eth adekaan.patuo

  • @flyingmychildren
    @flyingmychildren 10 หลายเดือนก่อน +4

    Paint അടിച്ച ചുമരിൽ രണ്ടാമത് അടിക്കാൻ പറ്റുമോ

  • @renjithr6399
    @renjithr6399 ปีที่แล้ว

    Kollam vannu cheyyumo

  • @satheeshvelayudhan6127
    @satheeshvelayudhan6127 7 หลายเดือนก่อน

    പാലക്കാട് ജില്ലയിലെ എവിടെ കിട്ടും

  • @myunus737
    @myunus737 4 หลายเดือนก่อน

    ഈ product white color മാത്രമേ ഉള്ളു അതോ മറ്റു colors ഉണ്ടോ

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 หลายเดือนก่อน +2

    ഈ മഴക്കാലം കഴിഞ്ഞുള്ള ഒരു vedio ഇടണേ 😀😀😀ഇതേ മതിലിന്റെ 😆😆😆😆

  • @Siddharthm04
    @Siddharthm04 11 หลายเดือนก่อน

    Service evdoke und....40 rs material+labour ano

  • @ambikaanu1966
    @ambikaanu1966 ปีที่แล้ว

    Smooth alla enghil. Vegham podi oidikille surface cleaning echeyyendi varille

  • @muhammedashraf6197
    @muhammedashraf6197 5 หลายเดือนก่อน +1

    ഇത് ഡേരക്റ്റ് വാട്ടർ ഗൺ വെച്ച് വാഷ് ചെയ്താലും പൊളിഞ്ഞ് പോവില്ല

  • @eldhomathai9800
    @eldhomathai9800 ปีที่แล้ว

    ❤❤

  • @shineebeauty8354
    @shineebeauty8354 8 หลายเดือนก่อน

    Gurantee അഗ്രിമെന്റ് tharumo

  • @azeezazeez495
    @azeezazeez495 ปีที่แล้ว

    Enthokke bada udaippu coy aanu, oru tharathilum viswasikan pattatha karyangal paranju pattikkaruthu mone.

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 9 หลายเดือนก่อน +1

    ഞാനല്ലേ,,,പ്റയ്മർ, വേണ്ടാന്ന്,,പറഞ്ഞത്,,,,,

  • @smk3097
    @smk3097 4 หลายเดือนก่อน +3

    പൊട്ടത്തരം പറയല്ല ചങ്ങായി ലൈഫ് ലോങ്ങ് പെയ്ൻ്റ് എത്ര നല്ല പെയ്ൻ്റാണെലും അഞ്ച് എട്ട് വർക്ഷം കഴിഞ്ഞാൽ റീ പെയ്ൻ്റ് എന്തായാലും ചെയ്യണം

  • @georgechackotheveruvelil8135
    @georgechackotheveruvelil8135 ปีที่แล้ว +1

    If not Fungus proof it can cause allergy which no one knows. Fungus proof is no possible so repainting is the only proof. Out side dust is another problem.

    • @AshleyThomas144
      @AshleyThomas144 ปีที่แล้ว

      can you explain the comment? do you mean that this product is fungus proof? and it will cause allergic reaction?

  • @Indian-keraleeyaan.1996
    @Indian-keraleeyaan.1996 หลายเดือนก่อน

    Plaster cheiyathe adikkam pattoiii

  • @jameelajemeela6143
    @jameelajemeela6143 ปีที่แล้ว +1

    ഇത് വാർപ്പിന്റമുകളിൽ അടിക്കാൻ പറ്റോമോ ചോർച്ചക്

  • @xxdil
    @xxdil 4 หลายเดือนก่อน

    2300 sq feet house inu ekadesham ethra cost varum. Vdu Thalassery aanu. Avidekku service undo ?

    • @NoushadKolathai
      @NoushadKolathai 12 วันที่ผ่านมา

      Thalassery ethu bagathaanu

  • @hotkitchen199
    @hotkitchen199 ปีที่แล้ว +4

    ഇവിടത്തെ കാലവസ്ഥയിൽ
    എന്ത് അടിച്ചിട്ടും കാര്യമില്ല
    മാക്സിമം ഒരു വർഷം കിട്ടും

  • @manum7122
    @manum7122 ปีที่แล้ว +1

    Painting anu ജോലി കമ്പനിയിൽ kittumo

  • @malabarigang
    @malabarigang ปีที่แล้ว +4

    Putty and primer cheytha surface il work aakumo??

  • @vinayakumar504
    @vinayakumar504 ปีที่แล้ว +1

    Do you have colour choice?
    Is it available at Kannur?

  • @hareesIritty
    @hareesIritty ปีที่แล้ว +1

    എല്ലാം പറ്റികൽ ആണ് കബ്ലാന്റ് പറഞ്ഞാൽ ഇവർ കൈ മലർത്തും 😁😁

  • @NoushadKt-j5n
    @NoushadKt-j5n ปีที่แล้ว +10

    ജീവിതകാലം പെയിന്റ് അടിക്കണ്ട കറുപ്പ് പെയിന്റ് അടിച്ചാൽ മതി

    • @Nxt_ZyRoX
      @Nxt_ZyRoX 3 หลายเดือนก่อน

      😂

    • @Nxt_ZyRoX
      @Nxt_ZyRoX 3 หลายเดือนก่อน

      😂

  • @sreejithrajan3294
    @sreejithrajan3294 ปีที่แล้ว +2

    Price

  • @VinayRaj-ze7gw
    @VinayRaj-ze7gw ปีที่แล้ว +11

    പ്രൈമർ വേണ്ട എന്ന് പറയുന്നു. അതിൽ പ്രൈമെറും ഉണ്ടല്ലോ.

    • @malabarigang
      @malabarigang ปีที่แล้ว +1

      Seperate adikanda Enna udheshiche

  • @freedomfighter4478
    @freedomfighter4478 ปีที่แล้ว +1

    എവിടെ നിന്ന് purchase ചെയ്യാം ?

  • @nassirkummankode
    @nassirkummankode ปีที่แล้ว +2

    നബർ ഇടാത്തത് എന്താണ് നബർ ഇട്ടാൽ കസ്റ്റബർ ക്ക് വിളിച്ഒടർ ചെയ്യ > ലേ ,

  • @reethac8657
    @reethac8657 5 หลายเดือนก่อน

    ഇതിനു എത്ര Cost വേണ്ടി വരും 2000 Sq വീട്ടിനു

  • @NP-zg3hq
    @NP-zg3hq 6 หลายเดือนก่อน

    ഇത് compound വാളിനു മാത്രമേ പറ്റുളോ? വീടിന്റെ എക്സ്റ്റീരിയർ ചെയ്യാൻ പറ്റുമോ, എക്സ്റ്റീരിയർ surface hard ആകുമോ ഇത് കൊണ്ട് ചെയ്താൽ, അത് പിന്നീട് ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകില്ലേ

  • @swathykumaranswathykumaran8305
    @swathykumaranswathykumaran8305 ปีที่แล้ว +3

    Ath full dirty avum allegil dust avum
    Ini nthelum dout indagil comments aykam
    Enik 20 year work experience ind
    Njan water poorfing and epoxy specialist worker

    • @AshleyThomas144
      @AshleyThomas144 ปีที่แล้ว

      dust wash cheythu kalanju koode? emulsion polum washable aanello
      ?

  • @josephthoppilvaikom2588
    @josephthoppilvaikom2588 ปีที่แล้ว +1

    പ്രിഡക്ട ഡീറ്റെയിൽസ് ഒന്നുംമില്ലേ

  • @aneeshklm6528
    @aneeshklm6528 ปีที่แล้ว +1

    Roofinu adikkan pattumo leeke nu

  • @thomasthomas8984
    @thomasthomas8984 ปีที่แล้ว

    😮puttyumvendaninnayumvendda

  • @keshavannamboodiri8010
    @keshavannamboodiri8010 ปีที่แล้ว +1

    അത് ശെരി... ഹതാണ് ഏഷ്യൻ പ്രയ്ന്സ് പോലുള്ള പെയ്ൻ്റ് കമ്പനികൾ പൂട്ടാൻ പോകുന്നു എന്ന് കേട്ടത്....😂😂😂

  • @jojijpadayattil7225
    @jojijpadayattil7225 หลายเดือนก่อน

    compnyEthanu

  • @asharafsalam
    @asharafsalam 5 หลายเดือนก่อน

    Oru മൂന്ന് വർഷം കഴിഞ്ഞ് വീഡിയോ ചെയ്ത് കാണിക്കണം അപ്പോൾ അറിയാം

  • @AkkuTindu-c5h
    @AkkuTindu-c5h 8 หลายเดือนก่อน

    Edu chudum koraikkumo??? Warppinda

  • @saroopsm207
    @saroopsm207 2 หลายเดือนก่อน

    Primer vendannu paranjittu primer adyam adikkanamennu

  • @villagecraft7622
    @villagecraft7622 ปีที่แล้ว +3

    Paint company pootti pokumallo

  • @salesht9415
    @salesht9415 3 หลายเดือนก่อน

    ഇതു ഉപയോഗിച്ച ആരെങ്കിലും ഉണ്ടോ

  • @muralee006
    @muralee006 ปีที่แล้ว

    Already painted surface il upayogikkan pattumo

  • @deveshd5880
    @deveshd5880 ปีที่แล้ว +2

    ആയുഷ്കാലം മെയിന്റസ് വേണ്ടന്നോ.. ഞഞ്ഞായി...
    തള്ളിക്കോ, മറിച്ചിടരുത്..
    ഒടിഞ്ഞു പോകും...
    ചമ്മയിച്ചു

  • @rajeevdonpalakkad4640
    @rajeevdonpalakkad4640 ปีที่แล้ว

    പൂട്ടി ഫിനിഷിംഗ് ചെയ്ത വീടിന്റെ ഔട്ടറിൽ ഈ പെയിന്റ് അടിച്ചാൽ ടെക്സ്റ്റർ ചെയ്ത പോലെയാകുമല്ലോ... ടെക്സ്റ്റർ ഡിസൈൻ ഉള്ളതുകൊണ്ട് മഴവെള്ളം നിന്നാൽ പായലും പൂപ്പലും പൊടികളും ഡിസൈനിൽ കയറി പറ്റും🤣🤣 🤣🤣

  • @Rahman-tq4rc
    @Rahman-tq4rc ปีที่แล้ว

    10ലിറ്റർ എത്ര പയിസ

  • @mohammedkutty8521
    @mohammedkutty8521 9 หลายเดือนก่อน

    ജീവിത കാലം പൈൻ്റടിക്കണ്ട ജീവിച്ചിരുന്നങ്കിൽ

  • @shahzinka4241
    @shahzinka4241 8 หลายเดือนก่อน

    Keralathile kalavasthaku long life kittilla. Urap

  • @shihabkiliyath9206
    @shihabkiliyath9206 5 หลายเดือนก่อน

    all the paint companies will clsee sooooooooon😅😅😅😅😅😅

  • @fathimapathoos6726
    @fathimapathoos6726 9 หลายเดือนก่อน

    എല്ലാ വർഷവും നിങ്ങൾ വന്നിട്ട് അടിക്കുമോ

  • @housetech6825
    @housetech6825 ปีที่แล้ว +3

    പുട്ടിയിട്ട് പെയിന്റ് അടിക്കുന്ന ഫിനിഷിങ് ഒരിക്കലും അതിനെ കിട്ടില്ല.
    വല്ല വാർക്കപ്പുറം അടിക്കാൻ ഉപയോഗിക്കാൻ പറ്റും അല്ലെങ്കിൽ വല്ല മതിലൊക്കെ അടിക്കാം.. മെറ്റീരിയൽ കോസ്റ്റ് മാത്രം 40 രൂപ വരുന്നു. പിന്നെ ലേബർ കോസ്റ്റ് എക്സ്ട്രാ വരും. 35 രൂപയുണ്ടെങ്കിൽ
    പുട്ടിയിട്ട് പെയിന്റ് അടിച്ചു കൊടുക്കും മെറ്റീരിയൽ ഉൾപ്പെടെ.

    • @albinjose2178
      @albinjose2178 ปีที่แล้ว +4

      35 rupaykk putty ittu paint adichu kodukkumo. Meterial ulppade

    • @housetech6825
      @housetech6825 ปีที่แล้ว

      @@albinjose2178
      Plese contact

    • @AshleyThomas144
      @AshleyThomas144 ปีที่แล้ว

      ഇതിന്റെ മെറ്റീരിയൽ പ്ലസ് ലേബർ കോസ്റ്റ 50 രൂപയിൽ താഴയേ ഒള്ളു എന്നാണു അറിയാൻ കഴിഞ്ഞത് ഫിനിഷ് ഇന്റെ കാര്യം ആപേക്ഷികം ആണ്. ഗ്ലോസി ഫിനിഷ് മാത്രം അല്ലല്ലോ ആളുകൾ ഇഷ്ടപ്പെടുന്നത്. ഇതിന്റെ റോളർ texture ഫിനിഷ് കൊടുക്കാൻ വേണ്ടി ഉള്ളത് അല്ലെ?
      സുരഭി ഇന്നോവേഷൻസ് ചാനൽ നോക്കിയാൽ, അവർ പ്ലാസ്റ്റർ ഇല്ലാതെ നേരിട്ട് AAC ബ്ലോക്കിൽ ചെയ്യുന്നുണ്ട്. നല്ല ഫിനിഷ് ആണ്

  • @manum7122
    @manum7122 ปีที่แล้ว +3

    Sir ജോലി ഒഴുവുണ്ടോ

  • @ebinrajmusician4185
    @ebinrajmusician4185 ปีที่แล้ว

    നനവുള്ള മുറിയുടെ ചുവരിൽ ഇത് apply ചെയ്താൽ നനവ് മാറി kittuvo

  • @mohanchanassery7866
    @mohanchanassery7866 ปีที่แล้ว +6

    വാറന്റി ഒന്നും പറയു ന്നില്ലല്ലോ.

    • @serenamathan6084
      @serenamathan6084 ปีที่แล้ว +1

      വാർ അണ്ടി കിട്ടും...!
      ഇതുഫോലെ കുറേ ഉഡായിപ്പ് കമ്പനികളുണ്ട്...! അതിലൊന്നാണ് RCMൻറെ തുളസി പെയിൻറ്... നാലണയ്ക്കു കൊള്ളൂല...! ഒരാൾ recommend ചെയ്തതനുസരിച്ച് പുതിയതായി പണിത വീടിന് rcm tulsi paint അടിച്ചു. ഒറ്റ മാസത്തിനുള്ളിൽ കളർ മുഴുവൻ fade ആയിപ്പോയി.
      Rcm കമ്പനിയിൽ പറഞ്ഞപ്പോൾ അവർ കൈമലർത്തി.
      പിന്നെ BERGER paint അടിച്ചു. ഇപ്പോൾ രണ്ടു വർഷമായി. കുഴപ്പമൊന്നുമില്ല.
      ഒരിക്കലും reputed അല്ലാത്ത ബ്രാൻഡുകൾ ഉപയോഗിക്കരുത്.

  • @arunmohan5172
    @arunmohan5172 9 หลายเดือนก่อน

    തിരുവനന്തപുരത്ത് നിങ്ങൾ വർക്ക് ചെയ്യുമോ എനിക്ക് ഇത് നല്ലതാണ് എന്ന് അറിയാം പുതിയ രീതികൾ ഉൾക്കൊള്ളാൻ ആളുകൾ മടി

  • @radhakrishnanpm8424
    @radhakrishnanpm8424 ปีที่แล้ว

    ഗൂഗിളിൽ പേരടിച്ചാൽ കിട്ടും

  • @ppranimathew4539
    @ppranimathew4539 ปีที่แล้ว

    Price derails,

  • @raveendranathankartha1072
    @raveendranathankartha1072 9 หลายเดือนก่อน

    Never trust such paint companies. If you want your
    house clean and beautiful
    a proper painting every 3 years using paint materials
    From Asian, Berger needs
    to be done. One time painting
    for life time is a cheating to
    sell their product. Will they give cash back guarantee even for 10 years if colour faded ? Let us see their
    assurance so that we can
    approachConsumer redressel
    Forum for compensation.
    Never trust them unless they
    offer cash back guarantee for
    atleast 10 years..let us forget
    Life long story claims etc.
    Raveendranathan. Perumbavoor.

  • @mastermedia227
    @mastermedia227 ปีที่แล้ว +1

    വെറുതെ പൊളി വാക്ക് കേട്ട് വിശ്വസിക്കാൻ മാത്രം ഒന്നും അറിയാത്തവരാകുമോ ആളുകൾ? പൂട്ടി ചെയ്തു പെയിന്റ് അടിക്കുന്ന ഭംഗി ഇതിനുണ്ടാവില്ല. ഗ്രിപ്പ് കൂടുതലുള്ള പ്രതലങ്ങളിൽ പായൽ ഉണ്ടാവുന്നതിന് എളുപ്പമാണ്. കേരളത്തിൽ ഇത് ഗുണകരമാവില്ല. തന്നെയുമല്ല, പൊടിയും മറ്റുമായി പറ്റിപ്പിടിച്ചു ചുവര് പെട്ടെന്ന് വൃത്തിഹീനമാവാൻ എളുപ്പമാണ്, അതുകൊണ്ടായിരിക്കും പിന്നീട് പെയിന്റ് അടിക്കേണ്ടി വരില്ല എന്ന് പറഞ്ഞത്.തമ്പിൽ എഴുതിയത് കണ്ട് ആരും വഞ്ചിതരാകേണ്ട. പെയിന്റ് ചെയ്യുന്നത് വേറെ, ഈ പണി വേറെ.. രണ്ടും രണ്ടാണ്. തിരിയുന്നവർക്ക് തിരിയും. അല്ലാത്തവർ ന(ഷ് )ട്ടം തിരിയും.

  • @muhammednoohu7418
    @muhammednoohu7418 ปีที่แล้ว

    നമ്പർ പറഞ്ഞു തരൂ

  • @RamsheedJj
    @RamsheedJj 9 หลายเดือนก่อน

    പെയിന്റ് ചളി പിടിച്ചാൽ കമ്പനി വന്നു നന്നാക്കി തരോ

  • @supertech4254
    @supertech4254 ปีที่แล้ว +3

    Sqft 40രൂപ😂

  • @jamsheerkunnumpurath4757
    @jamsheerkunnumpurath4757 ปีที่แล้ว +31

    2000sqft വീട് പെയിന്റ് അടിക്കാൻ എത്ര കോസ്റ്റ് ആവും.?

    • @basherrk2072
      @basherrk2072 ปีที่แล้ว +4

      Sqf rs 40 *2000 =?

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 ปีที่แล้ว +1

      Purathu Mathrame Adikkuvan pattukayullu .Ullil Vere paint polullava Adikkianam.

    • @topstylehomepaintingservices
      @topstylehomepaintingservices ปีที่แล้ว

      Hi

    • @real-man-true-nature
      @real-man-true-nature ปีที่แล้ว

      ​@@basherrk2072എന്ത് കണക്കാണെടൊ. 2000 Sq ft ഉള്ള വീടിന്റെ ദിത്തി Sqft ഏകദേശം 10000 Sqft എങ്കിലും വരും

    • @kunjappanck6239
      @kunjappanck6239 ปีที่แล้ว +1

      3:26

  • @eldhomathai9800
    @eldhomathai9800 ปีที่แล้ว

    ആൾക്കാരുടെ കീശയിലെ കാശ്തീർക്കാൻവേണ്ടികമ്പനിചെയ്യുന്ന

  • @babuitdo
    @babuitdo ปีที่แล้ว

    എയർ കംപ്രസ്സർ ഉപയോഗിച്ച് സ്പ്രേ ചെയ്താൽ ശരിയാകുമോ ?

  • @josephjoy6731
    @josephjoy6731 4 หลายเดือนก่อน

    Jeevitha kalam muzshuvan eni oru dress ittal mathi.onnu poda huve.

  • @acrossthewave
    @acrossthewave 6 วันที่ผ่านมา

    കഷ്ട്ടം

  • @aldaarrak617
    @aldaarrak617 20 วันที่ผ่านมา

    Looks udayippu video 😅😅

  • @shareenashameer9387
    @shareenashameer9387 ปีที่แล้ว

    Can ZZZ,

  • @kasimm4677
    @kasimm4677 ปีที่แล้ว

    Old is ഗോൾഡ്😢

  • @sujaysivanya9110
    @sujaysivanya9110 ปีที่แล้ว

    ആൾക്കാരുടെ പണി കളയാൻ ഇറക്കിയതാണോ

  • @maheshnakulan1562
    @maheshnakulan1562 ปีที่แล้ว +3

    ഒന്ന് പോടെ

  • @shoukathqtr7769
    @shoukathqtr7769 ปีที่แล้ว +1

    😂

  • @krishnannarayananradhakris7107
    @krishnannarayananradhakris7107 ปีที่แล้ว

    Price