ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Aliyans - 451 | വേർപിരിയൽ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 1 ส.ค. 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 593

  • @varshajithin9230
    @varshajithin9230 2 ปีที่แล้ว +85

    451 episodum youtubeil kaanunnathe aarokke😍😍...

  • @vismayasathyan5073
    @vismayasathyan5073 2 ปีที่แล้ว +111

    ഈ പിള്ളാർക്ക് വീട്ടിൽ പോകാൻ ആയില്ലേ..... അമ്മയേയും അമ്മാവനേയും അമ്മായിയേയും തിരികെ കൊണ്ടുവരൂ........

  • @akhilpanil890
    @akhilpanil890 2 ปีที่แล้ว +21

    ഒരു തനി സീരിയൽ രീതി ആക്കി മാറ്റല്ലേ pls ആ പഴയ അളിയൻസ് മിസ്സ്‌ ചെയ്യുന്നുണ്ട് കേട്ടോ

    • @NishmaAkshay
      @NishmaAkshay 11 วันที่ผ่านมา

      Paaru Korcho overaan parayunavar like

  • @Foxtale24
    @Foxtale24 2 ปีที่แล้ว +162

    കനകൻ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് കാണാൻ നല്ല രസമാണ്...🤝🤝👌👌👍👍

  • @shihabkulangara8407
    @shihabkulangara8407 2 ปีที่แล้ว +89

    സൂപ്പർ കനകൻ ആള് പൊളിച്ചു 👍🏻🥰
    ക്ലീറ്റസ് ഇല്ലാതായിപ്പോയല്ലോ

    • @geethavasunni6138
      @geethavasunni6138 2 ปีที่แล้ว +1

      Super

    • @vijithavijitha1767
      @vijithavijitha1767 ปีที่แล้ว

      Cleeto ഉണ്ടെങ്കിൽ രണ്ടും പുറത്തു പോയെന്നെ 😂😂

  • @AbdulAbdul-le7kq
    @AbdulAbdul-le7kq 2 ปีที่แล้ว +21

    നല്ലൊരു കോമഡി സീരിയൽ. ആ രണ്ടെണ്ണം വന്നു കുളിപ്പിച്ച് കിടത്തി.

  • @nishadnishu5339
    @nishadnishu5339 2 ปีที่แล้ว +23

    പുതിയ അതിഥികളെ കൊണ്ടുവന്നതിൽ കുഴപ്പം ഇല്ല ബട്ട്‌ ഇത് എല്ലാ എപ്പിസോഡ് അവർ ഉള്ളത് കൊണ്ട് ഈ പരിപാടി പോരായിക ഉണ്ട്

  • @this.is.notcret
    @this.is.notcret 2 ปีที่แล้ว +35

    നല്ല എപ്പിസോഡ് 👌👌 👌 കനകൻ ചേട്ടൻ പ്രശ്നങ്ങൾ പരിഹരിക്കുന്ന രീതി പൊളി 👌👍👌 ഇപ്പോൾ എല്ലാ എപ്പിസോഡും കനകൻ ചേട്ടൻ കൊണ്ട് പോകുന്നുണ്ട് കനകൻ ചേട്ടൻ സൂപ്പർ 👌👌💥💥 പുതിയ ആൾക്കാരും അടിപൊളി 💞💞💞

    • @sdftfgigyf
      @sdftfgigyf 11 หลายเดือนก่อน

      S#

    • @user-wd1is5mz1b
      @user-wd1is5mz1b 8 หลายเดือนก่อน

      ആര് പറഞ്ഞു പാറുവും ഇന്ദ്രനും ബോർ ആണെന്ന്?
      Very natural acting both

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 2 ปีที่แล้ว +16

    ക്ലിറ്റോ ഇല്ലാത്ത എപ്പിസോഡ് കാണാൻ വയ്യ ഒരു രസമില്ല

  • @bindumadhu7470
    @bindumadhu7470 2 ปีที่แล้ว +131

    ഈ രണ്ട് പേരും വന്നതിനു ശേഷം സീരിയൽ മഹാ ബോറാകുന്നു. ആ രണ്ടിനെയും maattuk

  • @chandranmancheyil254
    @chandranmancheyil254 2 ปีที่แล้ว +49

    പിള്ളേരെ വഴക്കും കനകന്റെ ഭാവവും വളരെ ലില്ലിയുടെ പരിഭവം വക്കില് വിളിക്കുന്ന രംഗം സൂപ്പറായിട്ടുണ്ട്

  • @sajanskariah3037
    @sajanskariah3037 2 ปีที่แล้ว +146

    സത്യത്തിൽ ബോർ ആകുന്നുണ്ട്.
    അമ്മാവൻ,അമ്മായി, കൊച്ചപ്പച്ചൻ,
    കുഞ്ഞമ്മ ച്ചി ,ഇവർ ഉള്ള എപ്പിസോഡ്
    സൂപ്പർ ആണ് . ഇന്ദ്ര നെയും പാർവതി യെയും
    വച്ച് എത്ര നാൾ കൊണ്ട് പോകും....

    • @Kashijith
      @Kashijith 2 ปีที่แล้ว +2

      അതാ ഡയറക്ടർ ചേട്ടനും ആലോചിക്കുന്നത് 😄😄😄

    • @kunjikammu2379
      @kunjikammu2379 2 ปีที่แล้ว +4

      Avar undayal ippo entha

    • @Kashijith
      @Kashijith 2 ปีที่แล้ว +11

      @@kunjikammu2379മൊത്തം കുഴപ്പമാ, ഞങ്ങൾ അളിയൻസ് ഫാൻസിന്.... കാച്ചിയ പാലിൽ വീണ മുളക് പോടീ പോലെയാ ഇതുങ്ങൾ രണ്ടെണ്ണം....

    • @vimalarajan8842
      @vimalarajan8842 2 ปีที่แล้ว +6

      ഇതിപ്പോൾ റേറ്റിംഗ് കുറയും... നാശങ്ങൾ. കുടുംബം ഇല്ലാതാക്കാൻ ഇവറ്റകൾ മതി. ഇത്തിൾ കണ്ണികൾ.

    • @sulekhavasudevan680
      @sulekhavasudevan680 2 ปีที่แล้ว +3

      കൊച്ചപ്പച്ചനും കുഞ്ഞമ്മച്ചിയും ശല്യങ്ങൾ ആണ്.അവർ ഇല്ലാത്തതാണ് നല്ലത്.

  • @jerinmaryjumy2239
    @jerinmaryjumy2239 2 ปีที่แล้ว +11

    We are fed up with the new characters and this serial mode. We need the sitcom back 🙄🙄🙄

  • @freetimetraveller1873
    @freetimetraveller1873 2 ปีที่แล้ว +14

    അളിയൻ സ് ഇപ്പോൾ കോമഡിയല്ല ട്രാജഡിയാണ്.

  • @jobigeorge1557
    @jobigeorge1557 2 ปีที่แล้ว +11

    വേർപിരിയൽ..... ചുമ്മാ കൊതിപ്പിച്ചു🥴🥴🥴

  • @santhithomas4623
    @santhithomas4623 2 ปีที่แล้ว +7

    Useless. Guy who lives and eats from another house without any income of his own teaching wife responsibility. 🤣😂🤣

  • @dsvideos1338
    @dsvideos1338 2 ปีที่แล้ว +16

    അനീഷ് ചേട്ടാ spr ആക്ടിങ് 👍🏾👍🏾👍🏾

  • @sibiluzzsibiluzz5774
    @sibiluzzsibiluzz5774 2 ปีที่แล้ว +22

    പഴയവര് മതി ഇവരെ ഒഴിവാക്കു .. സീരിയല് പോലെ ആവുന്നു.. ക്ലീറ്റോ അമ്മാവൻ തങ്കം മുത്ത് അമ്മ സയു. നല്ലു കനകൻ ലില്ലി അൻസാർ , നടരാജൻ , തരകൻ മുത്തുലക്ഷ്മി ഇവര് മതി ... ഈ കീടങ്ങളെ ഒഴിവാക്കു ... മടുത്തു..

    • @rosammavarghese6063
      @rosammavarghese6063 2 ปีที่แล้ว +3

      Better to avid this new couples as early as possible

  • @sajusaleem2461
    @sajusaleem2461 2 ปีที่แล้ว +11

    ശരിക്കും boring ആണ് ആശയദാരിദ്ര്യം.

  • @susammavarghese6982
    @susammavarghese6982 2 ปีที่แล้ว +5

    ആ വാഴ പോലെ നിൽക്കുന്ന അവനു ചെന്ന് അടുക്കളയിൽ ജോലി ചെയ്താൽ എന്താ 🙄

  • @ismailchooriyotiismailch
    @ismailchooriyotiismailch 2 ปีที่แล้ว +74

    വന്ന് വന്ന് നല്ല ഒരു സിരിയൽ ആയിരുന്നു ഇപ്പോൾ കുതറ ആയി കഷ്ടം എന്ത് ഇത് പൈങ്കിളി സിരിയൽ വെറുതെ നിലവാരം കളയുന്നു 😡😡😡😡😡 പുതിയ ആളുകൾ മഹാ ബോറ് എന്ത് കഥ 🤔🤔🤔🤔

  • @donaspaws5702
    @donaspaws5702 2 ปีที่แล้ว +12

    ഈ രണ്ടുപേരും വേണ്ടായിരുന്നു 😔

  • @nirmaladas4371
    @nirmaladas4371 2 ปีที่แล้ว +6

    ഈ തങ്കം കുറച്ചു ലൂസായ ഡ്രസ്സിട്ടെങ്കിൽ. സ്വന്തം ശരീരം സ്വയം അറിയണം

  • @Thatsfunny-Sbt
    @Thatsfunny-Sbt 2 ปีที่แล้ว +25

    സ്ഥിരം പ്രെക്ഷകർ ആരൊക്കെ👀

    • @arunlal7272
      @arunlal7272 2 ปีที่แล้ว +1

      Njanum appanum apante pengal subadrayum

    • @shahana5940
      @shahana5940 2 ปีที่แล้ว

      Me😌

  • @AL-BOSS_001
    @AL-BOSS_001 2 ปีที่แล้ว +9

    മതി ഇവരെ പറഞ്ഞു വിട് അമ്മാവനെ വിളി

  • @prafuljith6286
    @prafuljith6286 2 ปีที่แล้ว +18

    അളിയന്മാരുടെ importance കുറഞ്ഞു പോകുന്നു ഇവരെ ഒഴിവാക്കു നമുക്ക് പഴയ പോലെ അളിയന്മാരും നാത്തൂൻമ്മാരും അമ്മയും മുത്തും അമ്മാവനുമൊക്കെ മതി 🙌🏻

  • @biniv.r6975
    @biniv.r6975 2 ปีที่แล้ว +97

    ക്ലീറ്റസിനെ മിസ്സ് ചെയ്യുന്നു... അമ്മാവൻ അമ്മായി, അമ്മ മിസ്സ് ചെയ്യുന്നു.. ❤️❤️

  • @abdullatheef4664
    @abdullatheef4664 2 ปีที่แล้ว +9

    ഇവളെയും ഇവനെയും തീരെ പിടിക്കുന്നില്ല കേട്ടോ. എല്ലാരും ഇഷ്ടപ്പെടുന്ന രീതിയിൽ character മാറ്റാൻ ശ്രമിക്കുക

  • @aeempattarpadikkal2057
    @aeempattarpadikkal2057 2 ปีที่แล้ว +28

    പുതിയ രണ്ടിനെയും എടുത്ത് കളയാതെ ഒരു രക്ഷയും ഇല്ല

  • @jyothisjacob3704
    @jyothisjacob3704 2 ปีที่แล้ว +33

    കനകൻ്റെ ദീർഘമായ മൗനത്തിന് പിന്നിൽ വ്യക്തമായ ഉത്തരങ്ങൾ ഉണ്ടായിരുന്നു .അനുഭവം ആണ് ഏറ്റവും വലിയ ഗുരുനാഥൻ .

  • @Thatsfunny-Sbt
    @Thatsfunny-Sbt 2 ปีที่แล้ว +111

    കഴിഞ്ഞ രണ്ട് എപ്പിസോഡും ക്‌ളീറ്റൊയെ മിസ്സ് ചെയ്തവരുണ്ടോ 🤔👀

  • @georgethomas3904
    @georgethomas3904 2 ปีที่แล้ว +34

    അളിയൻസ് കോമെഡിയിൽ നിന്ന് വഴി മാറി പോകുന്നു, ശ്രദ്ധിക്കണം 😁👍

    • @athira.r5018
      @athira.r5018 2 ปีที่แล้ว

      😁

    • @chandranc.c2439
      @chandranc.c2439 2 ปีที่แล้ว

      ഇടക്ക് ഇങ്ങനെയുള്ള മെസ്സേജ് നല്ലതാണ് തോമസ് ഭായ് ഇപ്പോഴത്തെ പിള്ളേർക്ക്‌ ഇങ്ങനെയുള്ള പോരായ്മകൾ ഉണ്ട് എടുത്തു ചാടി ചെയ്തു കുറച്ചു കഴിയുബോൾ വേർപിരിയൽ. അങ്ങനെ ഉദ്ദേശിച്ചായിരിക്കും ചില എപ്പിസോഡുകൾ ചെയ്യുന്നത്

  • @farsana.allied
    @farsana.allied 2 ปีที่แล้ว +11

    ഇവരുടെ. ഒരു ആവിശ്യവും ഇല്ല യിരുന്നു. ഇതിനെ. രണ്ടിനെയും. ഒന്ന് പൊറത്താക്കുമോ. ഇവർ. കാരണം. ഇവരുടെ. സമാധാനം പോയി. ക്ളീറ്റസ്. പൊറത്താക്കുന്ന തിന് മുമ്പ്. വീട്ടുകാർ. തന്നെ. പൊറത്താക്കി കോളും

  • @KBR.83.
    @KBR.83. 2 ปีที่แล้ว +63

    ഒളിച്ചോടി. വന്നവരെ. എത്രയും. പെട്ടെന്ന്. മാറ്റണം.. Cleetto.. ഇല്ലാതെ.. Aliyans.. വേണ്ട.. Bor. Eppisodu

    • @amviy
      @amviy 2 ปีที่แล้ว +5

      അമ്മാവനും.. മിസ്സ്‌. ചെയ്യുന്നു

    • @KBR.83.
      @KBR.83. 2 ปีที่แล้ว +2

      @@amviy. ശരിയാ. അമ്മാവനും. Cleettoyum. ഇല്ലാതെ. എന്ത്. Aliyans

    • @nakshatradiaries780
      @nakshatradiaries780 ปีที่แล้ว +1

      Enik onnum bore illa😏 നല്ലതാണ്

    • @Khadeeja3647
      @Khadeeja3647 ปีที่แล้ว

      Corett

  • @The__Mask__Man_
    @The__Mask__Man_ 2 ปีที่แล้ว +77

    കണ്ണീർ സീരിയൽ പോലെ ആയി. വെറുത്തു തുടങ്ങി.....കുറച്ചു സമാധാനം കിട്ടാൻ വേണ്ടിയാ അളിയൻസ് കാണുന്നത്. ഇപ്പോ ഒരുമാതിരി......😪

  • @Shahanas986
    @Shahanas986 2 ปีที่แล้ว +7

    എന്താണ് തലച്ചിറ സാറെ സാറിന്റെ സീരിയലിനൊരു കണ്ടന്റ് ക്ഷാമം എങ്ങനെ പൊയിക്കൊണ്ടിരുന്നൊരു പരിപാടി ആയിരുന്നു , ഈ വഴക്ക് അൽപ്പം ഓവറാണ് ക്ലീറ്റോ ഇല്ല കീറ്റോ ദുബായീന്ന് വന്നില്ലെ കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ🙇🙇🙇 ........

  • @shijinshiji3643
    @shijinshiji3643 2 ปีที่แล้ว +7

    ഈ രണ്ടെണ്ണം വേണ്ട. അമ്മാവൻ, നടരാജൻ, അൻസാർ, ക്ലിറ്റോ ഇവർ മതിയേ

  • @unnisss
    @unnisss 2 ปีที่แล้ว +10

    കഥയ്ക്ക് നല്ല ക്ഷാമം ഉണ്ട്... നല്ല ബോറ്....👎👎👎👎👎👎👎

  • @nishadnishu5339
    @nishadnishu5339 2 ปีที่แล้ว +9

    ആ ക്‌ളീറ്റസ് കനകൻ തങ്കം ലില്ലി അമ്മാവൻ അമ്മ മുത്ത്. നടരാജൻ അൻസാർ മാത്രം ഉള്ള എപ്പിസോഡ് ഓക്കേ ആണ് പുതുമുഗങ്ങളെ ജസ്റ്റ്‌ കാണിച്ചു അവസാനിപ്പിക്കാതെ ഇവരെ തന്നെ എല്ലാത്തിലും കാണിക്കുന്നത് ബോർ ആണ്

  • @gireeshchira5799
    @gireeshchira5799 2 ปีที่แล้ว +66

    ഇതിലും നല്ലത് മെഗാസീരിയലാവും. നല്ലൊരു പരിപാടിയായിരുന്നു

  • @user-mn5ld7hw8n
    @user-mn5ld7hw8n 2 ปีที่แล้ว +5

    ക്‌ളീറ്റസ് ഇല്ലാത്ത എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്

  • @sajanfinassajanfinas6611
    @sajanfinassajanfinas6611 2 ปีที่แล้ว +3

    കഥയൊന്ന് മാറ്റി പിടിക്കുന്നത് നല്ലതായിരിക്കും....
    ഒളിച്ചോട്ടക്കാരെ മാറ്റി നിറുത്തേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു.

  • @abdulsamad981
    @abdulsamad981 2 ปีที่แล้ว +142

    പുതിയ രണ്ടിനെയും പുറത്താക്കാൻ വല്ല വഴിയുമുണ്ടോ?

    • @rencymathew9000
      @rencymathew9000 2 ปีที่แล้ว +4

      Ah pennine mathi

    • @rencymathew9000
      @rencymathew9000 2 ปีที่แล้ว +4

      Panim chyila

    • @josethomas4772
      @josethomas4772 2 ปีที่แล้ว +10

      why??he s acting really good..
      ith poloru teaminte kude pulli nannayi pidichu nilkkunnund

    • @rijurenjan76
      @rijurenjan76 2 ปีที่แล้ว +5

      അതെ കുറച്ചു ബോറാവുന്നുണ്ട് 😄

    • @n.d.antonyn.d.antonygreatj7176
      @n.d.antonyn.d.antonygreatj7176 2 ปีที่แล้ว +1

      Yes

  • @biniv.r6975
    @biniv.r6975 2 ปีที่แล้ว +20

    അമ്മാവനെയും അമ്മയേയും അമ്മായിയും മറ്റും കാണാനാണ് ഇഷ്ടം

  • @basheerp1320
    @basheerp1320 2 ปีที่แล้ว +2

    ആ രണ്ടു കഥാപാത്രങ്ങളെ അളിയൻസിൽ നിന്ന് എത്രയും പെട്ടന്ന് ഒഴിവാക്കുക

  • @samersamer8674
    @samersamer8674 2 ปีที่แล้ว +91

    ഇപ്പൊ ഇത് പരമ്പര സീരിയൽ പോലെ ആയി ഈ കപ്പിൾസ് വേണ്ടായിരുന്നു അളിയനും അളിയനും പൊളിയായിരുന്നു

    • @gladwinprin
      @gladwinprin 2 ปีที่แล้ว +1

      ഇടക്ക് ഒരു ചേഞ്ച്‌ വേണ്ടേ

    • @anilanil.k3696
      @anilanil.k3696 2 ปีที่แล้ว

      Athanu

  • @Mashithandu.
    @Mashithandu. 2 ปีที่แล้ว +3

    ഇനിയും വെറുപ്പിക്കാതെ ഇവരെ വേഗം പുറത്താക്കുന്നതാണ് നല്ലത് 😑

  • @azeezponoor6153
    @azeezponoor6153 2 ปีที่แล้ว +5

    എവിടേന്ന് കിട്ടി ഈ പ്രാണികളെ ?

  • @kvj9132
    @kvj9132 2 ปีที่แล้ว +11

    ഇത് പോലത്തെ ഷോ കണ്ടു മടുത്തിട്ടാ അളിയൻസ് കാണാൻ തുടങ്ങിയത്.. ഇപ്പോൾ....

  • @galloprealtors6745
    @galloprealtors6745 2 ปีที่แล้ว +5

    Guests bore aanutto....cleeto,ammavan ,ansar ,natarajan, amma okke miss cheyyunnu...ingane poyal viewers kurayum...

  • @thomasshelby6252
    @thomasshelby6252 2 ปีที่แล้ว +12

    nice episode new generations should know the power of old generations.they are more smarther you cannot take them lightly 😜😜😜😜😂😂😂

  • @prakashkuttan1653
    @prakashkuttan1653 2 ปีที่แล้ว +8

    ക്‌ളീറ്റോച്ചേട്ടൻ ഇല്ലാത്ത ഒരു പ്രോഗ്രാം എടുത്തോണ്ട് പോടെ

  • @user-jr2rw6wh7d
    @user-jr2rw6wh7d 2 ปีที่แล้ว +3

    Content ഒന്നും ഇല്ലല്ലോ 😔 വെറുത്തത് തുടങ്ങി.... ആ ചെക്കനെയും പെണ്ണിനേയും പറഞ്ഞു വിട്. അമ്മാവനെ ഒക്കെ കൊണ്ടുവാ പഴയ ആ രീതിയിൽ വാ

  • @vijayaraghavanp2591
    @vijayaraghavanp2591 2 ปีที่แล้ว +7

    കനകൻ സൂപ്പർ
    തങ്കം നന്നായിട്ടുണ്ട് ഉപദേശം

  • @jaliljalil3614
    @jaliljalil3614 2 ปีที่แล้ว +4

    Randaalum poliyaaan nice eapisod ❤❤

  • @rajeshbhasker913
    @rajeshbhasker913 2 ปีที่แล้ว +19

    ഈ പ്രോഗ്രാമിൽ നിന്ന് ഇതിനെ രണ്ടിനെയും ( ദുരന്തങ്ങൾ ) ഒഴിവാക്കിയാലേ ഇതു കാണുള്ളൂ..... ഇതിന്റെ സംവിധായകനും മറ്റും കമന്റുകൾ ഒന്നും വായിക്കാറില്ലേ... ആ രണ്ടു അഭിനേതാക്കളെ പറ്റി മൊത്തം നെഗറ്റീവ് കമന്റ്റുകൾ ആണല്ലോ.. പരിപാടി കണ്ടപ്പോൾ സത്യം ആണെന്ന് മനസ്സിലായി.. Best of luck.. സംവിധായകൻ...

  • @mujeebea1
    @mujeebea1 2 ปีที่แล้ว +4

    നമ്മുടെ പഴയ കുടുംബങ്ങൾ പോരെ അതായിരുന്നു നല്ലത് പുതുതായിട്ട് വന്ന മണവാട്ടിയും പുതുമണവാളനും ബോറിംഗ് ഉള്ള ഫോളോവേഴ്സിനെ കളയണ്ട കഴിയുമെങ്കിൽ രണ്ടു കീടങ്ങളെ എടുത്തു മാറ്റുക

  • @shamsmelethil549
    @shamsmelethil549 2 ปีที่แล้ว +4

    ഇങ്ങിനെ ഉരുട്ടി പെരട്ടി എത്ര എപ്പിസോഡ് കൊണ്ടുപോകും 😄

  • @manuskp
    @manuskp 2 ปีที่แล้ว +5

    അലിയൻസിനെ ബോർ ആക്കരുതെ...

  • @sheetharamj3440
    @sheetharamj3440 2 ปีที่แล้ว +20

    Cleeto missing,
    amma missing,
    Amavan missing.serial going very bore.😥😥😥

    • @prakashkuttan1653
      @prakashkuttan1653 2 ปีที่แล้ว +3

      ഒരു തല്ലിപ്പൊളി പരിപാടി

    • @lakshmirathinaswamy3751
      @lakshmirathinaswamy3751 2 ปีที่แล้ว

      Hey veyil vatimpa thanne mazhayinta magima ariuum...but paaru ivhiri payankariyaanu..

    • @lakshmirathinaswamy3751
      @lakshmirathinaswamy3751 2 ปีที่แล้ว +1

      End verim mosam.indu pennu rendu perum viddikalaa..ithu biseasikkaan...boreooo bore

    • @sheetharamj3440
      @sheetharamj3440 2 ปีที่แล้ว

      Correct

  • @meenakrishnan709
    @meenakrishnan709 2 ปีที่แล้ว +5

    Ingane nanamillathe ethra divasam

  • @The__Mask__Man_
    @The__Mask__Man_ 2 ปีที่แล้ว +5

    അളിയൻസ് വെറുത്തു തുടങ്ങി. ഈ പുതിയ 2 എണ്ണം വന്നെപ്പിന്നെ.....

  • @mayajiss4146
    @mayajiss4146 2 ปีที่แล้ว +2

    അമ്മാവനേയും അമ്മയേയും കൊണ്ടു വരൂ....കാണാൻ കൊതിയാവുന്നു.

  • @jcadoor204
    @jcadoor204 2 ปีที่แล้ว +3

    നവദമ്പതികൾക്ക് ഓരോ ചെറിയ അടിയുടെ കുറവില്ലേ !?

  • @middleclassmallu3411
    @middleclassmallu3411 2 ปีที่แล้ว +2

    ഞാൻ അളിയൻസ് കാണുന്നത് നിർത്തുന്നു... അവസാനത്തെ 4-5 എപ്പിസോഡ് തനി സീരിയൽ ആയി... Not sitcom

  • @geenanandhan4690
    @geenanandhan4690 2 ปีที่แล้ว +6

    Veruthe oru vallip . E randanathineyum onnu ozhivakkumo . please.bour.vallip serial.

  • @kirankrishna2921
    @kirankrishna2921 2 ปีที่แล้ว +9

    ഈ പുതിയ കഥാപാത്രങ്ങൾ അവരെ ഒഴിവാക്കു.... നമ്മുക്ക് നമ്മുടെ സ്വന്തം കുടുംബം മതി..

  • @amjeshganesan2900
    @amjeshganesan2900 2 ปีที่แล้ว +2

    Ellaaa episodum kaanunnathaa orupaadu ishtamaanu . Kazhinja kure Episodukal valarey boraakunnu aaa 2 perum boraakkkunnu orupaadu

  • @rajankt5110
    @rajankt5110 2 ปีที่แล้ว +14

    ക്ളീറ്റോ ഇല്ലാത്ത ഈ എപ്പിസോഡ് ഞാൻ ബഹിഷ്‌ക്കരിക്കുന്നു

  • @fouiyanalakath8522
    @fouiyanalakath8522 2 ปีที่แล้ว +6

    ഒരു മാതിരി സീരിയൽ ആയി ippo ഒരു രസം ഇല്ല 😪

  • @ikozhikod1391
    @ikozhikod1391 2 ปีที่แล้ว +70

    മുടങ്ങാതെ . യൂടുബിൽ മാത്രം കാണുന്നവർ ആരൊക്കെ

  • @user-xf3ty7dl8t
    @user-xf3ty7dl8t 2 ปีที่แล้ว +35

    പുതിയതായി ഇന്ദുനെയും പാറുനെയും കൊണ്ട് വന്നപ്പോ.... കുറെ Cmets കണ്ടു.... ഇവരെ രണ്ടാളെയും മറ്റു... അമ്മാവനെ ഒക്കെ കൊണ്ട് വാ എന്ന്.........
    But ഇപ്പോഴുള്ള ഓരോ എപ്പിസോഡ് കാണിച്ചു തന്നു അവരിയുടെ എല്ലാവരിലേക്കും എത്തിക്കുന്ന Msg......... Aliyans 🔥🔥🔥🔥🙌🏻

    • @mithravasudevan3807
      @mithravasudevan3807 2 ปีที่แล้ว +1

      true

    • @karthikamenon3877
      @karthikamenon3877 2 ปีที่แล้ว +1

      aruninte expressions adipoli anu..vannathinekkalum ipo aliyansumaayi nallla sync ayi

    • @rdx6326
      @rdx6326 2 ปีที่แล้ว +1

      തേങ്ങാക്കൊലയാണ് വളരെ boor ആണ് ഓരോ ദിവസവും ആളുകൾ കാണുന്നത് കുറയും അത്രെ ഉള്ളു...... ഇപ്പഴാണെങ്കിൽ ഉപ്പും മുളകും ഉണ്ട്.. പണികിട്ടും..

    • @appsjp8408
      @appsjp8408 ปีที่แล้ว

      ​​@@rdx6326എന്നിട്ടു ഇപ്പോൾ എന്തായി 😂😂.
      സീരിയൽ ഗസ്റ്റ് characters വേണം അപ്പോഴേ സീരിയൽ മുന്നോട്ടു പോകാൻ പറ്റുള്ളൂ. അല്ലെങ്കിൽ ആവർത്തന വിരസത വരും..

  • @krishnakumarbg747
    @krishnakumarbg747 2 ปีที่แล้ว +20

    നല്ല ബോറിംഗ് ആകുന്നുണ്ട്...

    • @prakashkuttan1653
      @prakashkuttan1653 2 ปีที่แล้ว +2

      നല്ല ബോർ അല്ല arubor

  • @rajeshtv2552
    @rajeshtv2552 2 ปีที่แล้ว +26

    അതിഥികൾ ബോറടിപ്പിക്കുന്നു.. പറഞ്ഞു വിട്ടിട്ട്.. അമ്മ, അമ്മാവൻ, അമ്മായി ഇവരെയൊക്കെ കൊണ്ടുവാ 🥰🥰

    • @shibikp9008
      @shibikp9008 2 ปีที่แล้ว

      അതെ

    • @rakhimohan3311
      @rakhimohan3311 2 ปีที่แล้ว

      script nannavathathinu avre paranjitt karyam ila.kodukkunnath avar vrithikk cheyyunnund.especially arun

    • @supriyap5869
      @supriyap5869 2 ปีที่แล้ว

      അതെയതെ

  • @menonrakesh3185
    @menonrakesh3185 2 ปีที่แล้ว +3

    Extremely boring with these two characters, please avoid them. Your TRP will become less. Please 🙏🙏🙏

  • @rockfightergamerz1412
    @rockfightergamerz1412 ปีที่แล้ว +1

    Super episode... relevant issues ... couples should share their professional career and house core jobs

  • @prabheeshmk2382
    @prabheeshmk2382 2 ปีที่แล้ว +1

    Valippu ayi thudangi....

  • @ayshumol6327
    @ayshumol6327 2 ปีที่แล้ว +2

    Kayinja 2 episode thott Nalla laag feel chayunnu

  • @navasbava4100
    @navasbava4100 2 ปีที่แล้ว +4

    ഇത് കണ്ടിട്ടേ കിടക്കാറുള്ളു ഞാൻ

  • @elcyvarughese8355
    @elcyvarughese8355 2 ปีที่แล้ว +1

    Aliyans Program Very Good Enike Eshttem Ellavarayum

  • @jayakrishnank393
    @jayakrishnank393 2 ปีที่แล้ว +2

    Again kanakan's performance super.Very good

  • @saralatk9370
    @saralatk9370 2 ปีที่แล้ว +6

    സൂപ്പർ...... കനകൻ പൊളിച്ചു

  • @rachelthomas455
    @rachelthomas455 2 ปีที่แล้ว

    Super.. Yellarum super ayirunnu...

  • @rajanimurali123
    @rajanimurali123 2 ปีที่แล้ว +1

    എന്തിനാ തങ്കം ആഷ്കളർ നൈറ്റി ഇട്ടിരിക്കുന്നത് ഇതിലുംനല്ലത് ചുരിദാർ ഇടുന്നതായിരുന്നു. അപ്പോ കുറച്ചുകൂടി ഇറുക്കം കിട്ടിയേനെ. ഇതു കാണുന്ന ഞങ്ങളേ കൂടി നിങ്ങൾ പരിഗണിക്കണം നിങ്ങളുടെ വേഷവിധാനത്തിലൂടെ.

  • @Indianvloger649
    @Indianvloger649 2 ปีที่แล้ว +4

    ഒരു ഹുണവും ഇല്ലാത്ത ഒരു എപ്പിസോഡ്

  • @hameedvadakkayil
    @hameedvadakkayil 2 ปีที่แล้ว +2

    ക്ലീറ്റപ്പൻ ഇല്ലാത്ത അളിയൻസ് നെറ്റില്ലാത്ത ഐ ഫോൺ പോലേയാണ്

  • @sreekumarinair9545
    @sreekumarinair9545 2 ปีที่แล้ว +4

    ee pillarede kadha oru rasavumilla. aliyans kudumbathile story mathy please.

  • @Kalipaanl
    @Kalipaanl 2 ปีที่แล้ว +3

    ലില്ലി ഇന്നത്തെ hair സ്റ്റൈൽ പൊളി പൊളി ...പുതിയ കുട്ടി എന്ന kute 🥰🥰

  • @old_is_gold_136
    @old_is_gold_136 2 ปีที่แล้ว +19

    ലില്ലി ഉത്തമായായ ഭാര്യ തന്നെയാണ്.

    • @ashwinarun9649
      @ashwinarun9649 2 ปีที่แล้ว +2

      Yes

    • @ashwinarun9649
      @ashwinarun9649 2 ปีที่แล้ว +1

      New generation bharya character waste swabhavam.... LIly Anu nalla bharya

  • @muraleedharanmadhavanezhut6040
    @muraleedharanmadhavanezhut6040 2 ปีที่แล้ว +1

    തങ്കത്തിന്റെ നൈറ്റി കൊള്ളാം സെറ്റിൽ ഇത് ആരും കാണുന്നില്ലേ?ഒന്നും പറയാറില്ലേ?

  • @surendranv9863
    @surendranv9863 2 ปีที่แล้ว +3

    കുറച്ചു ആയി ബോർ ആണ് എപ്പിസോഡ് കൾ പഴയ എപ്പിസോഡ് കൾ ആണ് നല്ലത്

  • @Indianvloger649
    @Indianvloger649 2 ปีที่แล้ว +2

    നമുക്ക് നമ്മുടെ ആ പഴയ രീതിയിൽ പോയാൽ മതി

  • @MUTHUzzvlog
    @MUTHUzzvlog 2 ปีที่แล้ว +4

    ആദ്യം മഞ്ജുന്റെ നൈറ്റി കുറച്ചു ലുസുള്ളതാക്ക് ഡയറക്ടർ മാമാ 🙏🙏🙏മഹാ ബോർ 🔥

  • @mallutraveljet3602
    @mallutraveljet3602 2 ปีที่แล้ว +3

    Puthiya members vannappol oru rasamilla, orutharam artificiality feel cheyunnu.

  • @jaisonpthomas5965
    @jaisonpthomas5965 2 ปีที่แล้ว +1

    ആ പുതിയ രണ്ട് സാധനങ്ങളും കൂടെ വന്ന് നമ്മുടെ ക്ളീറ്റസിനെ ഒരുമാതിരി..ഇതുങ്ങളെ ഒന്നൊഴിവാക്കി കിട്ടാൻ വല്ലോ വഴിയുമുണ്ടോ അല്ലെങ്കിൽ സാധാരണ സീരിയലിന്റെ ലെവലിലേക്ക് പോകും ഉള്ളകാര്യം പറഞ്ഞേക്കാം😊

  • @neenaseban4543
    @neenaseban4543 2 ปีที่แล้ว +4

    പഴയ ആൾക്കാർ തന്നെ നല്ലത്. ഇപ്പോൾ അളിയൻസ് ബോറായിതുടങ്ങി.

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 ปีที่แล้ว +7

    Excellent episode. In a family there should be compromise and sacrifice. Above all there should be love between husband and wife, otherwise it will being together for just convenience. Will always a strained relationship.

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 2 ปีที่แล้ว +2

    ക്ലീറ്റസ് ഇല്ലാത്ത എന്ത് അളിയൻസ്? ഈ രണ്ടു വേസ്റ്റ്കളും വന്നതോടെ അളിയൻസ് ബോർ ആയി വരുന്നു

  • @mahammadali8604
    @mahammadali8604 2 ปีที่แล้ว +3

    പഴയ അളിയൻസ് മതി, പുതിയ ആളുകൾ വേണ്ട,,

  • @robinjeena7970
    @robinjeena7970 2 ปีที่แล้ว +2

    അങ്ങനെ ഒരുമണിക്കൂർ മുൻപ് കണ്ടു 😄😄😄