നീയാണ് പെണ്ണ് ഒരുപാട് പെണ്ണ് കുട്ടികൾ സ്വയം ആത്മഹത്യാ ചെയുന്ന ഇ കാലത്ത് ജീവിച്ചു കാണിച്ച നിങ്ങളുടൾടെ ധൈര്യം ഉണ്ടല്ലോ ഇ കാലത്ത് ചെറുപ്പകർക് പോലു കളില്ലാ
ഒരു കൈക്കുഞ്ഞുമായി ഒരു മകളെ പെരുവഴിയിലേക്ക് ഇറക്കി വിട്ട മനുഷ്യൻ അച്ഛൻ എന്ന വിശേഷണത്തിന് അർഹനല്ല ഒരു തരത്തിലും അയാളെ ന്യായീകരിക്കാൻ കഴിയില്ല. മകളുടെ കുഞ്ഞിനെപ്പോലും സ്വീകരിക്കാൻ അയാൾ തയ്യാറായില്ല. എന്നാൽ മകളുടെ നിസഹായാവസ്ഥയിൽ സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ച് മകൾക്കൊപ്പം വന്ന ആ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്. അതാണ് സ്നേഹം. അതാണ് അമ്മ . ആ അമ്മയ്ക്ക് ഇരിക്കട്ടെ ഒരു നൂറു ലൈക്ക്
അച്ഛൻ സഹായിച്ചിരുന്നെങ്കിൽ ഇപ്പോൾ ഏതോ അടുക്കളയിൽ പാത്രം കഴുകിയിരിക്കുമായിരിക്കും. ഇത്രെയൊക്കെയായിട്ടും അച്ഛനെ ഇപ്പോഴും സ്നേഹിക്കുന്നുവല്ലോ സല്യൂട്ട് ആനി.
ആ അച്ഛൻ അല്ലേ degree ക്ക് പഠിക്കാൻ വിട്ടത്... അത് അടുക്കളപ്പാത്രം കഴുകാൻ അല്ലല്ലോ... അവര് തന്നെ പറയുന്നു ഇപ്പോഴും അച്ഛന്റെ മുൻപിൽ ചെന്ന് നിൽക്കാൻ കഴിയില്ല എന്നു. പഠിക്കാൻ മിടുക്കിയായ ഒരു മകൾ വീട് ഉപേക്ഷിച്ചു പോകുമ്പോൾ ആത്മാഭിമാനമുള്ള ഏതൊരാച്ഛനും കുറച്ചു വാശിയും ഏറെ ദുഖവും തോന്നും... എന്നാലും ആ അച്ഛൻ മനസലിഞ്ഞു വന്നു വിളിക്കും... ഇല്ലെങ്കിൽ അങ്ങോട്ട് ചെന്ന് അച്ഛനെ കൂടെ കൂട്ടുക. Proud of U Madam.
സങ്കടം വരുന്നു ആ അച്ഛൻ എന്തൊരു ഭാഗ്യവാനാണ് ഇത്രേം ആയിട്ടും അച്ഛനെ മാറോട് ചേർത്തി നിറ്ത്തുന്ന മകൾ ഇന്നത്തെ കാലത്ത് മാതാപിതാകളെ വലിച്ചെറിയുന്ന കാലത്ത് proud of sir big salute വാക്കുകളിൽ ഒതുങ്ങില്ല എന്നാലും 👌👌👌
ഒരുപാട് ആളുകൾ ജീവിതം കര കയറാൻ ശ്രമിക്കുന്നുണ്ട്.... പ്രചോദനം തന്നെ സഹോദരീ.... ആത്മഹത്യ ചെയ്യാതെ ആ മോനു വേണ്ടി ജീവിച്ചതിനു.... ഭഗവാൻ കൂടെ ഉണ്ടാവട്ടെ നിങ്ങൾക്ക് തണലായി... 🙏
എന്നെ എന്റെ ഭർത്താവ് പണം ആവിശ്യപെട്ട് ശല്യം ചെയ്തു പീഡിപ്പിച്ചു.... കുറെ അനുഭവങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ആത്മഹത്യാ ചെയ്യാതെ... എന്റെ ജീവിതം ഞാൻ പിടിച്ചു നിർത്തി... ഡിവേഴ്സ് ചെയ്തു.. ഞാൻ മറ്റൊരു വിവാഹം കഴിച്ചു സുഗമായി ജീവിക്കുന്നു
ഒരുപാട് പ്രതീക്ഷയോടെ വിദ്യാഭ്യാസം നേടി കൊടുത്ത അച്ഛനെ ജീവനോടെ കൊന്നിട്ടല്ലേ ഇന്നലെ കണ്ടവനൊപ്പം ഇറങ്ങി പുറപ്പെട്ടത്, ഇതുപോലുള്ള അച്ഛന്മാർക്ക് എന്നെങ്കിലും നീതി കിട്ടുമോ, 18 വയസുവരെ മാത്രമേ അവരുടെ മേൽ അവകാശം ഉള്ളൂ അതാ നിയമം,... എന്തായാലും all the best.....
ആണുങ്ങൾ എന്തെങ്കിലും achieve ചെയ്യുമ്പോൾ ആരും 'ഇതാവണം ആണ്' എന്ന് പറയുന്നത് ഇത് വരെ കണ്ടിട്ടില്ല. പക്ഷേ പെണ്ണ് achieve ചെയ്യുമ്പോൾ മാത്രം പലയിടത്തും ഇങ്ങനെ എഴുതി കാണാം.
സാധാരണയായി ഒരു ഒരു ജോലി നേടിയെടുക്കുകയല്ല ആ കുട്ടി ചെയ്തത്. ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികൾ അവൾ അഭിമുകീകരിച്ചിട്ടുണ്ടാവും. ഒരു കൊച്ചിനെയും കൂടെ കൂട്ടി കൂട്ടിന് ആരും ഇല്ലാതെ ജീവിക്കാൻ നമ്മുടെ ഈ സമൂഹത്തിൽ അത്ര എളുപ്പമല്ല എന്ന് മാത്രമല്ല , വളരെ യധികം ബുദ്ധിമുട്ടുമാണ്. അത്രക്കും ബുദ്ധിമുട്ട് എന്തായാലും ആ സ്ഥിതിയിലുള്ള ഒരു പുരുഷന് നേരിടേണ്ടി വരില്ല. അതുകൊണ്ടുതന്നെ ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു വിജയിച്ചു വന്ന ആനി എന്നേ പോലെയുള്ള സ്ത്രീകൾക്ക് ഒരു ധീര വനിത തന്നെ യാണ്. എ superwoman and l respect her
@farha faru's world ഇവിടെ പലരും സ്ത്രീകളെ അടിച്ചമർതുമ്പോൾ പല സ്ത്രീകളും ജീവിതത്തിൽ കഷ്ടപ്പെടുമ്പോൾ, ഒരാൾ അതിൽ നിന്ന് കഷ്ടപ്പെട്ട് എന്തെങ്കിലും achieve ചെയ്യുമ്പോൾ 'അവരാണ് പെണ്ണ് 'എന്ന് പറയുന്നതിനോട് യോജിപ്പില്ല. Society മാറി എല്ലാവർക്കും equal opportunity കിട്ടേണ്ട സമയം കഴിഞ്ഞു. Equality ഉണ്ടായി കഴിഞ്ഞ് personal issues മറികടന്ന് ആണോ പെണ്ണോ എന്തെങ്കിലും achieve ചെയ്യുമ്പോൾ as a person അവരെ appreciate ചെയ്യാം. അല്ലാതെ gender bias societyil ഉണ്ട് , പക്ഷേ ഒരു genderil നിന്ന് കൊണ്ട് അവർ ഇത്രയും achieve ചെയ്തു , അങ്ങനെ ആവണം ആ genderil ഉള്ള എല്ലാവരും എന്ന് പറയുന്നിടത്ത് ഒരു അപാകത തോന്നുന്നു. മാറേണ്ടത് bias ആണ്.
Feels like the interviewer deliberately asked her personal & uncomfortable questions to get an emotional response. The way she holds herself from crying is difficult to watch.
നാട് മുഴുവൻ ആരാധനയോടെ നോക്കി കാണുമ്പോൾ ഈ മകളുടെ പ്രയക്നങ്ങളെ വിജയങ്ങളെ അഭനന്ദനങ്ങൾ കൊണ്ട് മൂടുംമ്പോൾ ഇനിയെന്തു വേണം ഈ അച്ചന് ഈ മകളെ കുറിച്ചോർത്ത് അഭിമാനിയ്ക്കാൻ. തങ്ങൾക്കിഷ്ടപ്പെടാത്ത ഒരു ബന്ദനത്തിൽ മകൾ പെട്ടുപോയി എന്നത് മാത്രമാണ് ആ അച്ചനെ കുറച്ചകലത്തിലാക്കിയത്. ആ അകലം കാലം ഇന്നും അച്ചനെയും അച്ചന്റെ വാക്കുകളെയും നെഞ്ചിലേറ്റി നടക്കുന്ന ഈ മകളിൽ നിന്നും അകറ്റും ഈ മകളെ അച്ചൻ നെഞ്ചോടു ചേർക്കും ഉറപ്പാണ്...💖💓💖
സ്ത്രീ സ്ത്രീ വേഷത്തിലൂടെ തന്നെ നിന്ന് പൊരുതണം അതാണ് സ്ത്രീ വിജയം അല്ലാതെ സ്ത്രീക്ക് പൊരുതണമെങ്കിൽ ആൺവേഷം കെട്ടിയേ പറ്റൂ എന്ന വിചാരമാണ് തിരുത്തേണ്ടത്. അല്ലെങ്കിലും പെണ്ണിൻ്റെ സൗന്ദര്യവും വ്യക്തിത്വവും അവർക്ക് യോജിച്ച വേഷത്തിലൂടെയാവണം...
എനിക്കെന്തു പറയണം എന്ന് അറിയില്ല.nthokke വേദനകൾ sahichenkilm അച്ഛനെ ഇത്രയും സ്നേഹിക്കുന്ന മകൾ.ഈ മനസ്സ് അച്ഛൻ കാണാതിരിക്കില്ല.സ്നേഹത്തോടെ vaalsalyathode അച്ഛൻ വരും.vlikkum...തീർച്ച.എളിമയുള്ള നിങ്ങളുടെ വാക്കുകൾ."ipolum അച്ഛൻ്റെ മുന്നിൽ നട്ടെല്ല് നിവർത്തി നിൽക്കാൻ എനിക്ക് pattumnnu തോന്നുന്നില്ല"എന്ന വാക്കുകൾ അച്ഛൻ കേൾക്കും...salute you dear madam....No words to say... ❤️❤️
ആ അച്ഛനെയോ മകളെയോ ഉപദേശിക്കാൻ ഉള്ള യോഗ്യത താങ്കൾക്കും ഉണ്ടാകാൻ വഴിയില്ല.. ഓരോരുത്തർക്കും അവരവരുടെ ഒരു സ്റ്റാൻഡ് ഉണ്ട്.. അത് അവർ ഭംഗിയായി ചെയ്തോളും.......
അച്ഛൻ കാരണമാ ഈ മോൾ ഇങ്ങനെ ആയതു അച്ഛൻ ഒരുപാട് വേദനിച്ചു അന്ന് അതാണ് ഇപ്പോളും ഇങ്ങനെ നില്കുന്നെ അത്രക്ക് വേദനിപ്പിച്ചു അന്ന് അതാണ് ❤എല്ലാരും ഒന്നാകും അച്ഛൻ തിരിച്ചു വരും ❤❤
അച്ഛൻ എന്ന് പറയുബോ അവരുടെ കണ്ണ് നിറയുന്നു... എനിക്കും എന്റെ ചാച്ചൻ എന്ന് പറയുമ്പോ കണ്ണ് നിറയും.. ഞാനും ലൈഫ്. യിൽ തോറ്റു പോയവളാ ചാച്ചൻ ആഗ്രഹിച്ചപോലെ ഒന്നും ആയിട്ടും ഇല്ല.... എങ്കിലും ഞാൻ fight ചെയ്യും എന്നേലും ഞാനും നന്നാവും 😁
താങ്കളാണ് സ്ത്രീകൾക്ക് അഭിമാനം 😘😘😘... ആത്മഹത്യാ ഒന്നിനും പരിഹാരമല്ല എന്ന പാഠം ജീവിതത്തിലൂടെ തെളിയിച്ചു തന്നു എന്റെ യും ചാനലിന്റെയും ബിഗ് സല്യൂട്ട്.... 🙏🙏🙏
രക്ഷിതാക്കൾക്കുപറ്റിയ ബന്ധം സ്വീകരിച്ചാലും ചെറുപ്രായത്തിലെ അമിതത്മവിശ്വസംകൊണ്ടായാലും നമ്മുടെ ജീവിതം പരാജയപ്പെടുന്നു എന്നതോന്നൽ തുടങ്ങിയാൽ തോറ്റുകൊടുക്കത്തെവിജയിക്കാൻ ആനി ഒരുപാഠമാകട്ടെ Big salut
മാഡം, വഴിയറിയാതെ, ലക്ഷ്യബോധമില്ലാതെ പരിഭ്രമിച്ച് നിൽക്കുന്ന കേരളത്തിലെ അനേകം പെൺകുട്ടികൾക്ക് നിങ്ങളുടെ ജീവിതം ഒരു വലിയ പ്രചോദനം ആകട്ടെ. Big salute mum.
മക്കളെ പത്ത് മാസം വയറ്റിൽ ചുമന്നത് അമ്മയാണ് എന്നാൽ അച്ഛൻ മക്കളെ ജന്മമം മുഴുവൻ മനസ്സിൽ ചുമക്കുന്നു. ആ അച്ഛന്റെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയ മകൾ എന്ന ബോധ്യം ഉള്ളതു കൊണ്ടാണ് ആ മകൾക്ക് ഇന്നും അച്ഛന്റെ മുന്നിൽ നിൽക്കാൻ ഭയക്കുന്നത്. സത്യത്തിൽ ആ ബോധ്യമാണ് ഈ ഉന്നതികൾക്കെല്ലാം ആധാരം ...... ഇനിയും ആ വാശി നിലനിർത്താൻ കഴിയട്ടെ ...... ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ🙏🙏🙏 salute you madam 🙏🙏🙏🙏
സത്യം തുറന്നു പറഞ്ഞാല് എനിക്ക് ഇത് കേട്ടിട്ട് ആദ്യം തോന്നിയത് അസൂയയാണ്.❤️❤️❤️.. ചുറ്റിനും സപ്പോർട്ട് ചെയ്യുന്ന ഒരു കൂട്ടം ആൾക്കാര് ഉണ്ടായിട്ടും എനിക്കൊന്നും ഒന്നും ആകാൻ പറ്റിയില്ലല്ലോ😭😭...എന്തായാലും അസൂയ മൂത്ത് മൂത്ത് ഇപ്പൊ ആരാധന കൂടി കൂടി ഇടയ്ക്കിടെ ഈ മുഖം നോക്കി ഇരിക്കും🥰🥰😍😍🥰🥰✌️✌️✌️✌️
ഓരോ ദിവസവും യൂട്യൂബ് നോക്കുന്നുണ്ട് താങ്കളുടെ അച്ഛൻ താങ്കളെ സ്വീകരിച്ചു എന്ന വാർത്ത കേൾക്കാൻ. ഇത്രയും പെട്ടെന്ന് അങ്ങനെ ഒരു ദിവസം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
ഓരോ വാക്കിലും ഉള്ള ആത്മവിശ്വാസം, മനസിലുള്ള ദൃഡ നിച്ഛയം, നിലപാടുകളിലെ കൃത്യത. ഇത് ഈ കുട്ടിയിൽ ജന്മ സിദ്ധമായി കിട്ടിയ കഴിവ് ആണ്. തെറ്റ് പറ്റിയപ്പോൾ ജീവിതം തകർന്നപ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ, നീ ജീവിച്ചു കാണിക്കു അത് ഉലയിൽ ഊതുന്നത് പോലെ അവളിലെ ഊർജത്തിന്റെ കനലിനെ കൂടുതൽ ആളി കത്തിച്ചിട്ടുണ്ടാകും. തീർച്ചയായും ആനി യുടെ ജീവിതം വളർന്നു വരുന്ന തലമുറയ്ക്ക് ഒരേ സമയം നല്ല പാഠവും അതെ സമയം നല്ല പ്രചോദനവും ആണ്. പക്വത ഇല്ലാത്ത പ്രായത്തിൽ പ്രണയ കുടുക്കുകളിൽ പെടാതിരിക്കുക. ചതി ആണെന്ന് മനസിലാകുമ്പോൾ തന്നെ അതിൽ നിന്നും കരകയറുക. കൃത്യമായ തീരുമാന ത്തിൽ ജീവിത വിജയം നേടുക. അഭിനന്ദനങ്ങൾ മോളെ 🙏🙏🙏
മാഡം റെജി ജെക്കോബ് സാർ...വലിയ മനുഷ്യനാണ്. ഞാനും ജീവിതത്തിൽ പകച്ചുനിന്നൊരു അവസരത്തിൽ എനിക്ക് വേണ്ടിയും first step എടുത്തിട്ടുള്ള വ്യെക്തിയാണ്. സെൻകുമാർ സാർ ഡിജിപി ആയിരുന്നു. സെൻകുമാർ സാറും വലിയ വ്യക്തിത്വത്തിന് ഉടമയാണ്.
ഇതാണ് പവർ ⚡️⚡️⚡️ സല്യൂട്ട് യു മാഡം... മാഡം എത്തി അവരൊക്കെ ചിന്ദിച്ചതിനേക്കാൾ വേറെ ലെവൽ... അച്ഛൻ കേൾക്കണം നിങ്ങളുടെ മകൾ ഇപ്പൊ kerala പോലീസ് ലെ 1000 കണക്കിന് പോലീസുകാർ കണ്ടാൽ കൈനീട്ടി സല്യൂട്ട് അടിച്ചു നിൽക്കുന്ന ഒരു പോലീസ് ഓഫീസർ ആണ്. 💪💪💪
നീയാണ് പെണ്ണ് ഒരുപാട് പെണ്ണ് കുട്ടികൾ സ്വയം ആത്മഹത്യാ ചെയുന്ന ഇ കാലത്ത് ജീവിച്ചു കാണിച്ച നിങ്ങളുടൾടെ ധൈര്യം ഉണ്ടല്ലോ ഇ കാലത്ത് ചെറുപ്പകർക് പോലു കളില്ലാ
സ്വയം ആത്മഹത്യ അല്ല ' ആത്മഹത്യ ' എന്ന് മതി
@@jey2275 . തേങ്ങാകൊല🤒🤒 എന്ന് മതിയോ
@@jey2275 അങ്ങനെ പറഞ്ഞതിൽ തെറ്റില്ല.. കാര്യം.. ഇപ്പൊ കൊന്നു കെട്ടിത്തൂക്കി ആത്മഹത്യാ ആക്കലാണല്ലോ ഫാഷൻ
Athe.sathyam
Okyanu
ഒരു കൈക്കുഞ്ഞുമായി ഒരു മകളെ പെരുവഴിയിലേക്ക് ഇറക്കി വിട്ട മനുഷ്യൻ അച്ഛൻ എന്ന വിശേഷണത്തിന് അർഹനല്ല ഒരു തരത്തിലും അയാളെ ന്യായീകരിക്കാൻ കഴിയില്ല. മകളുടെ കുഞ്ഞിനെപ്പോലും സ്വീകരിക്കാൻ അയാൾ തയ്യാറായില്ല. എന്നാൽ മകളുടെ നിസഹായാവസ്ഥയിൽ സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ച് മകൾക്കൊപ്പം വന്ന ആ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്. അതാണ് സ്നേഹം. അതാണ് അമ്മ . ആ അമ്മയ്ക്ക് ഇരിക്കട്ടെ ഒരു നൂറു ലൈക്ക്
Correct
Exactly
Exactly
👍👍👍
അച്ഛനെ കുറ്റം പറയരുത്.. അവർക്കും പറയാനുണ്ടാകും ചിലപ്പോൾ....
ഒരുപാട് സ്നേഹംത്തോടെ അതിലുപരി ബഹുമാനത്തോടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🙏ഇനിയും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙌♥️
😍👍👍🤝🤲
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🌹🌹🌹❤️❤️💞
Big സല്യൂട്ട് 🌹🌹
Bro ith transgender anno look boy ennu
@@anandhanpadmanabhan5528 enikum doubt undu...maariyo entho
അച്ഛൻ സഹായിച്ചിരുന്നെങ്കിൽ ഇപ്പോൾ ഏതോ അടുക്കളയിൽ പാത്രം കഴുകിയിരിക്കുമായിരിക്കും. ഇത്രെയൊക്കെയായിട്ടും അച്ഛനെ ഇപ്പോഴും സ്നേഹിക്കുന്നുവല്ലോ സല്യൂട്ട് ആനി.
Allenkilum achane enganeya snehikkathirikkan kazhiyuka. Achan enn paranjal athoru vikaramanu 🔥🔥
അച്ഛൻ മാർ സഹായിച്ചവർ ഒക്കെ പാത്രം കഴുകി ജീവിക്കുകയാണോ?
@@joypu6684 bharthavinte veetile Vidupani cheyunna penungale kurichu paranja...
ആ അച്ഛൻ അല്ലേ degree ക്ക് പഠിക്കാൻ വിട്ടത്... അത് അടുക്കളപ്പാത്രം കഴുകാൻ അല്ലല്ലോ... അവര് തന്നെ പറയുന്നു ഇപ്പോഴും അച്ഛന്റെ മുൻപിൽ ചെന്ന് നിൽക്കാൻ കഴിയില്ല എന്നു. പഠിക്കാൻ മിടുക്കിയായ ഒരു മകൾ വീട് ഉപേക്ഷിച്ചു പോകുമ്പോൾ ആത്മാഭിമാനമുള്ള ഏതൊരാച്ഛനും കുറച്ചു വാശിയും ഏറെ ദുഖവും തോന്നും... എന്നാലും ആ അച്ഛൻ മനസലിഞ്ഞു വന്നു വിളിക്കും... ഇല്ലെങ്കിൽ അങ്ങോട്ട് ചെന്ന് അച്ഛനെ കൂടെ കൂട്ടുക. Proud of U Madam.
@@indirasouparnika6062 . നിങ്ങളുടെ
കയ്യിൽ ഒരു കുപ്പി ബ്രാണ്ടി ഉണ്ടോ🤤🤤 എനിക്ക് വളരെ അത്യാവശ്യമായിരുന്നു
ഇത്രക്കൊയായാലും ആ വാക്കുകളിൽ അച്ഛനോടുള്ള സ്നേഹം നിറഞ്ഞു നിൽക്കുന്നു ❤
എന്റെ നാട്ടുകാരിയാ പ്രിയ സഹോദരി 🌹🌹❣️സത്യം ഓരോ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😢😢❣️❣️❣️🌹🌹ഗോഡ് ബ്ലെസ് യൂ 🌹🌹🌹
@@IamIndian6 വേറേ സഹായം ഒന്നും ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ സഹായം
@@IamIndian6 ivar erangi poyappol enth paranji entho
Nee alle orumathiri nokki kaliyakiyan
പറയാൻ വാക്കുകളില്ല മോളെ ദൈവം മോളെ അനുഗ്രഹിക്കട്ടെ എല്ലാവിധ ഭാവുകങ്ങളും 👌👌👌
സ്ത്രീയെന്ന ശക്തി എന്തെന്ന് മനസിലാക്കി തന്ന ,സ്ത്രീകർക്ക് എല്ലാക്കാലത്തും ഊർജ്ജമായ ആനിശിവ മാഡത്തിന് ബിഗ് സല്യൂട്ട്🙏
സഹോദരി, വീണ്ടു വീണ്ടും കണ്ണ് നിറച്ചു കളഞ്ഞു അച്ഛൻ അമ്മ അവരാണ് മക്കൾക് എല്ലാം തിരിച്ചും അങ്ങനെയാ നല്ലത് വരട്ടെ..
സങ്കടം വരുന്നു ആ അച്ഛൻ എന്തൊരു ഭാഗ്യവാനാണ് ഇത്രേം ആയിട്ടും അച്ഛനെ മാറോട് ചേർത്തി നിറ്ത്തുന്ന മകൾ ഇന്നത്തെ കാലത്ത് മാതാപിതാകളെ വലിച്ചെറിയുന്ന കാലത്ത് proud of sir big salute വാക്കുകളിൽ ഒതുങ്ങില്ല എന്നാലും 👌👌👌
ഒരുപാട് ആളുകൾ ജീവിതം കര കയറാൻ ശ്രമിക്കുന്നുണ്ട്.... പ്രചോദനം തന്നെ സഹോദരീ.... ആത്മഹത്യ ചെയ്യാതെ ആ മോനു വേണ്ടി ജീവിച്ചതിനു.... ഭഗവാൻ കൂടെ ഉണ്ടാവട്ടെ നിങ്ങൾക്ക് തണലായി... 🙏
താൻ കരകയറുന്നതിനിടക്ക് എനിക്ക്
ഒരു കുപ്പി ബ്രാണ്ടി വാങ്ങി തരാമോ 🤤🤤 പ്ലീസ്😥😭
❤❤❤❤❤❤❤❤❤ഭഗവാൻ ഇനിയും അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
She is a great inspiration for all girls who r facing difficulties in their husbands home
ഇതാണ് വിനയം... എത്ര വളർന്നാലും മാതാപിതാക്കൾ വലുത് തന്നെ ആവണം👍
@@shmklm2448 Appol Vismayayo ? PAMBHU Soorajinekkond othirry aaalochich urrappichu marriage nadathyitt endhayi ????
@@shmklm2448 athonnum alla dr namude vidhi aanu
@@shmklm2448 kopp anu... Arranged marriage cheyithathoke ketti thoongi ninu aadunu... Eval jeevitham tirichu pidichu thantha padi 3g...evalk epo swargam.. Midukki
@@sreelekshmysoman6294 😂😂onnumillel streedanam enkilum laabichu.. 👍
@@johngeorge8822 sthreedhanm kitiyit enthina.. Joli undel athale nallathu safe
എന്നെ എന്റെ ഭർത്താവ് പണം ആവിശ്യപെട്ട് ശല്യം ചെയ്തു പീഡിപ്പിച്ചു.... കുറെ അനുഭവങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ആത്മഹത്യാ ചെയ്യാതെ... എന്റെ ജീവിതം ഞാൻ പിടിച്ചു നിർത്തി... ഡിവേഴ്സ് ചെയ്തു.. ഞാൻ മറ്റൊരു വിവാഹം കഴിച്ചു സുഗമായി ജീവിക്കുന്നു
ഗുഡ്.... ♥️
👍
ഒരോ ജീവിതത്തിലും നമ്മുടെ വാശി കൂട്ടാൻ പടച്ചവൻ ഏതെങ്കിലും ഒരു ചരട് മുറിച്ചിടും സിസ്റ്റർ
വാശിയോടെ പിടിച്ച് കയറണം💪💖😌
Divorce is better than suicide
👍👍🙏
അച്ഛനെക്കുറിച്ച് ചോദിച്ചപ്പോൾ മനസ്സൊന്ന് ഇടറിയല്ലേ.. സാരമില്ല. എന്തായാലും അച്ഛനല്ലേ..
ഒരുപാട് പ്രതീക്ഷയോടെ വിദ്യാഭ്യാസം നേടി കൊടുത്ത അച്ഛനെ ജീവനോടെ കൊന്നിട്ടല്ലേ ഇന്നലെ കണ്ടവനൊപ്പം ഇറങ്ങി പുറപ്പെട്ടത്, ഇതുപോലുള്ള അച്ഛന്മാർക്ക് എന്നെങ്കിലും നീതി കിട്ടുമോ, 18 വയസുവരെ മാത്രമേ അവരുടെ മേൽ അവകാശം ഉള്ളൂ അതാ നിയമം,...
എന്തായാലും all the best.....
@@hannahnissar3022 . Congratulations 🤝🤝 Excellent💯👍👏 വളരെ കറക്ടാണ് നിങ്ങൾ പറഞ്ഞത്👍👍 👌👌🌹🌹🌹🌹
@@hannahnissar3022 കറക്ട്
@@hannahnissar3022 arranged marriage il ayiruneloooo vidhi anenu paranju anubhavikum ayirunu... Apol achan sahayikileee...
Ethipo eshtapeta oruthante kude poyathu kondu achanu deshyam...
@@hannahnissar3022 achanum love marriage anu.Amma kochumone nokkan poyathu kondu eppo aduppamilla.nalla achan
ഇവരുടെ ജീവിതം മറ്റു സ്ത്രീകൾക്ക് ഒരു പ്രചോദനം ആകട്ടെ. ആശംസകൾ 🌹🌹🌹🌹🌹🌹🌹
കണ്ണ് നിറഞ്ഞു പോയി, എല്ലാം ആശംസകളും നേരുന്നു, സത്യത്തിന്റെ പടിക്കെട്ടുകൾ ഉയർന്നു നിൽക്കട്ടേ ബിഗ്ഗ് സല്യൂട്ട്......
ഇതാണ് പെണ്ണ്, ഇതാവണം പെണ്ണ്. അഭിനന്ദനങ്ങള്‍ ആനി🌹
ഇനിയെങ്കിലും അവരെ ചേര്‍ത്തു പിടിക്കണം അച്ഛാ ♥
👍🌹🌹🌹😘😘😘🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤
Annie is a great encouragment to everyone.
അച്ഛാ.... ഒന്ന് ക്ഷമിച്ചൂടെ മോളോട്...... Plz..... 🙏
E chechide love marriage aayrunno.athondayrunno achan thettiyath
കഴിയില്ല ആ അച്ഛനെ ചതിച്ച വേതന അയാൾക്കു മാത്രെ അറിയൂ
@@faisalkoppali2745 achane endinu chathichu
@@adiza1830 love marriage
@@faisalkoppali2745 Kalam maykkatha murivukalilla
ഇതാണ് പെണ്ണ്. ഇതാവണം പെണ്ണ്. അക്ഷരതെറ്റില്ലാതെ ഇവളെ വിളിക്കാം മിടുക്കി.
ആണുങ്ങൾ എന്തെങ്കിലും achieve ചെയ്യുമ്പോൾ ആരും 'ഇതാവണം ആണ്' എന്ന് പറയുന്നത് ഇത് വരെ കണ്ടിട്ടില്ല. പക്ഷേ പെണ്ണ് achieve ചെയ്യുമ്പോൾ മാത്രം പലയിടത്തും ഇങ്ങനെ എഴുതി കാണാം.
സാധാരണയായി ഒരു ഒരു ജോലി നേടിയെടുക്കുകയല്ല ആ കുട്ടി ചെയ്തത്. ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികൾ അവൾ അഭിമുകീകരിച്ചിട്ടുണ്ടാവും. ഒരു കൊച്ചിനെയും കൂടെ കൂട്ടി കൂട്ടിന് ആരും ഇല്ലാതെ ജീവിക്കാൻ നമ്മുടെ ഈ സമൂഹത്തിൽ അത്ര എളുപ്പമല്ല എന്ന് മാത്രമല്ല , വളരെ യധികം ബുദ്ധിമുട്ടുമാണ്. അത്രക്കും ബുദ്ധിമുട്ട് എന്തായാലും ആ സ്ഥിതിയിലുള്ള ഒരു പുരുഷന് നേരിടേണ്ടി വരില്ല. അതുകൊണ്ടുതന്നെ ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു വിജയിച്ചു വന്ന ആനി എന്നേ പോലെയുള്ള സ്ത്രീകൾക്ക് ഒരു ധീര വനിത തന്നെ യാണ്. എ superwoman and l respect her
@@princypf3590 Respect തോന്നുന്നത് ശെരിയാണ്. പക്ഷേ ഇതാകണം പെണ്ണ് എന്ന് പറയുന്നത് ശേരിയല്ല എന്ന് തോന്നി.
@@sushman4725 അതെന്താ??
@farha faru's world ഇവിടെ പലരും സ്ത്രീകളെ അടിച്ചമർതുമ്പോൾ പല സ്ത്രീകളും ജീവിതത്തിൽ കഷ്ടപ്പെടുമ്പോൾ, ഒരാൾ അതിൽ നിന്ന് കഷ്ടപ്പെട്ട് എന്തെങ്കിലും achieve ചെയ്യുമ്പോൾ 'അവരാണ് പെണ്ണ് 'എന്ന് പറയുന്നതിനോട് യോജിപ്പില്ല. Society മാറി എല്ലാവർക്കും equal opportunity കിട്ടേണ്ട സമയം കഴിഞ്ഞു. Equality ഉണ്ടായി കഴിഞ്ഞ് personal issues മറികടന്ന് ആണോ പെണ്ണോ എന്തെങ്കിലും achieve ചെയ്യുമ്പോൾ as a person അവരെ appreciate ചെയ്യാം. അല്ലാതെ gender bias societyil ഉണ്ട് , പക്ഷേ ഒരു genderil നിന്ന് കൊണ്ട് അവർ ഇത്രയും achieve ചെയ്തു , അങ്ങനെ ആവണം ആ genderil ഉള്ള എല്ലാവരും എന്ന് പറയുന്നിടത്ത് ഒരു അപാകത തോന്നുന്നു. മാറേണ്ടത് bias ആണ്.
നിങ്ങൾ വിജയിക്കാനുള്ള മാതൃകയാണ്
So humble personality. God bless u annie sir.
പൊള്ളുന്ന ജീവിതാനുഭവങ്ങൾ ക്കിടയിലും...അച്ഛനാണ് വലുത്, ഇവരെക്കാൾ നല്ല മകളെ ഒരിക്കലും കിട്ടില്ല
ആ മകളെ മനസിലാക്കാത്തവൻ അച്ഛനല്ല. ശത്രു ആണു.
@@vijayakumarc6185 true
@@vijayakumarc6185 very correct 😥😥😥
Feels like the interviewer deliberately asked her personal & uncomfortable questions to get an emotional response. The way she holds herself from crying is difficult to watch.
I too felt the same way, I feel they behave more like commercial serials than a reputed media should behave
Me too feel the same
After Tomin Thachankary shed tears in a channel programme, many anchorers are deliberately trying to encash the tears .
@@madmustard8469 xx bu no o
മാഡം വെറും പുലി അല്ല. ഒരു സിംഹം ആണ് സിംഹം 💪. ഇതു കണ്ടു പഠിച്ചു എനിക്കൊരു കഴുതപ്പുലി എങ്കിലും ആകാൻ പറ്റിയാൽ മതിയാരുന്നു .
😁😁😃
അയിനെന്താ കഴുതയാണല്ലോന്ന് ഓർത്ത് അങ്ങട് സമാധാനിക്കാല്ലോ..☺☺
ശ്രെമിക്കെന്നേ
Sathyam pegale enikum athe ashaullu
Athinu Aanie chechi eduthathupole effort edukkanm.... Enkil u will surely get
മാഡം ദൈവം ഒത്തിരി ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. ദൈവം കൂടെ ഉണ്ട്.. 🌹🌹🌹🌹
റോൾ മോഡൽ , ഫീനിക്സ് ബേർഡ് , വിങ്‌സ് ഓഫ് ഫയർ
Hats of you sir
ആട്ടിപ്പുറത്താക്കിയവരും അവഗണിച്ചവരും തേടിവരുന്ന കാലം വിദൂരമല്ല
ഒത്തിരി സ്നേഹത്തോടെ, അതിൽ ഉപരി ബഹുമാനത്തോടെ എല്ലാവിധ ആശംസകളും നേരുന്നു, ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏😍😍
കേരളത്തിൽ എത്രയോ അച്ഛനമ്മമാർ ഇന്ന് ആനി ശിവയെ മകളായി ഏറ്റെടുത്തുകഴിഞ്ഞു.....അഭിനന്ദനങ്ങൾ പ്രിയ സഹോദരി....നന്മ മാത്രം ഉണ്ടാവട്ടെ.....
സത്യത്തിൽ male ആണെന്നാണ് ഞാൻ ആദ്യം കരുതിയത്... 😍😍😍😍നല്ല ആണത്തമുള്ള പെണ്ണ് 😘😘😘😘😘😘😘😘😘ജീവിതത്തിൽ വിജയം കൈപ്പിടിയിൽ ഒതുക്കിയ iron lady.... 🥰🥰🥰🥰🥰🥰
Pennano anano...🤔...
സിങ്കപ്പൂർ പെണ്ണ്, 🙏🙏🙏🙏🙏
സൗണ്ടും ആണിനെ പോലെ
പെണ്ണത്തം ഉള്ള പെണ്ണ് എന്നു പറയു 👍🏻👍🏻
Aanatham entha, pennathwam, ulla pennu,assal thantedamulla pennu😉
അച്ഛനാണല്ലോ വലുത്...... ആനിയുടെ ആ വാക്കിലും ചിരിയിലും..... ചെറുതായത് ആ അച്ഛൻതന്നെയാണ്.....
മിടുക്കി എല്ലാവർക്കും പ്രജോദനം ആണ്🔥🙌അച്ഛനും കുടുംബത്തിനും ഒപ്പം സന്തോഷകരമായി ജീവിക്കട്ടെ...സർവേശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ...
നാട് മുഴുവൻ ആരാധനയോടെ നോക്കി കാണുമ്പോൾ ഈ മകളുടെ പ്രയക്നങ്ങളെ വിജയങ്ങളെ അഭനന്ദനങ്ങൾ കൊണ്ട് മൂടുംമ്പോൾ ഇനിയെന്തു വേണം ഈ അച്ചന് ഈ മകളെ കുറിച്ചോർത്ത് അഭിമാനിയ്ക്കാൻ. തങ്ങൾക്കിഷ്ടപ്പെടാത്ത ഒരു ബന്ദനത്തിൽ മകൾ പെട്ടുപോയി എന്നത് മാത്രമാണ് ആ അച്ചനെ കുറച്ചകലത്തിലാക്കിയത്. ആ അകലം കാലം ഇന്നും അച്ചനെയും അച്ചന്റെ വാക്കുകളെയും നെഞ്ചിലേറ്റി നടക്കുന്ന ഈ മകളിൽ നിന്നും അകറ്റും ഈ മകളെ അച്ചൻ നെഞ്ചോടു ചേർക്കും ഉറപ്പാണ്...💖💓💖
ഈ വേഷം എല്ലാ സ്ത്രീകളും ആക്കിയാലേ ചങ്കുറപ്പോടെ നടക്കാൻ പറ്റൂ great
👌👍👍👍
സ്ത്രീ സ്ത്രീ വേഷത്തിലൂടെ തന്നെ നിന്ന് പൊരുതണം അതാണ് സ്ത്രീ വിജയം അല്ലാതെ സ്ത്രീക്ക് പൊരുതണമെങ്കിൽ ആൺവേഷം കെട്ടിയേ പറ്റൂ എന്ന വിചാരമാണ് തിരുത്തേണ്ടത്. അല്ലെങ്കിലും പെണ്ണിൻ്റെ സൗന്ദര്യവും വ്യക്തിത്വവും അവർക്ക് യോജിച്ച വേഷത്തിലൂടെയാവണം...
@@muhammadalisaquafi7619 well said bro
@@muhammadalisaquafi7619 u said it
അതെ പ്രത്യേകിച്ചും രാത്രി സഞ്ചരിക്കേണ്ടി വന്നാൽ😆😆😆
എനിക്കെന്തു പറയണം എന്ന് അറിയില്ല.nthokke വേദനകൾ sahichenkilm അച്ഛനെ ഇത്രയും സ്നേഹിക്കുന്ന മകൾ.ഈ മനസ്സ് അച്ഛൻ കാണാതിരിക്കില്ല.സ്നേഹത്തോടെ vaalsalyathode അച്ഛൻ വരും.vlikkum...തീർച്ച.എളിമയുള്ള നിങ്ങളുടെ വാക്കുകൾ."ipolum അച്ഛൻ്റെ മുന്നിൽ നട്ടെല്ല് നിവർത്തി നിൽക്കാൻ എനിക്ക് pattumnnu തോന്നുന്നില്ല"എന്ന വാക്കുകൾ അച്ഛൻ കേൾക്കും...salute you dear madam....No words to say... ❤️❤️
🔥🔥🔥🔥great motivation for all people 👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️
👍👍👍🔥🔥🔥🔥
Good inspiration...... വിസ്മയ മാർ അല്ല ആനി മാർ ആണ് വേണ്ടത് എന്ന് ഇനീം സ്ത്രീ സമൂഹത്തിനു കാണിച്ചു കൊടുക്കൂ sis 🙏🙏🙏🙏🙏🙏🙏🙏🙏💪💪💪💪💪
അഭിനന്ദനങ്ങൾ ഇൻസ്പെക്ടർ സർ 👍, എന്തിനാണ് അച്ഛാ ഈ പിടിവാശി, ജീവിതം ഒന്നേയുള്ളൂ അത് കൂടുമ്പോൾ ഇമ്പം ഉള്ള കുടുംബമായി ജീവിച്ചൂടെ ഇനിയുള്ള കാലം.
വളർത്തിയതിന്റെ നന്ദി കാണിച്ചു ഇറങ്ങിപോയതല്ലേ
@@faisalkoppali2745 ee paryunna achanm ammayum snehich thanayan kalyanm kazchademm..
Thett pattathavar arem illado
Kshemikanula manas aan adyam undavadh... 🙂
@@apsaraob6548 അവർ അങ്ങിനെ ചെയ്യാൻ യോഗ്യരാണോ എന്നെനിക് അറിയില്ല....ധാർമികത എല്ലാവർക്കും വേണും
ആ അച്ഛനെയോ മകളെയോ ഉപദേശിക്കാൻ ഉള്ള യോഗ്യത താങ്കൾക്കും ഉണ്ടാകാൻ വഴിയില്ല.. ഓരോരുത്തർക്കും അവരവരുടെ ഒരു സ്റ്റാൻഡ് ഉണ്ട്.. അത് അവർ ഭംഗിയായി ചെയ്തോളും.......
@@faisalkoppali2745 അതെ.. അത് മനസ്സിലാക്കണമെങ്കിൽ ഒരു അച്ഛനാവണം... ❤
ഇങ്ങിനെ ആയിരിക്കണം ഒരു പെൺകുട്ടിയുടെ കരുത്ത് കാണിക്കാൻ .. big salute മോളേ
എന്തായാലും പ്രേമിച്ച് കെട്ടിയ അച്ചൻ മകളുടെ കാര്യത്തിൽ എന്തിനിത്ര ശാഠ്യം
ജാഡ ആയിരിക്കും #₹₹%#@%&മോന്ക്
ഇറക്കിവിട്ട അച്ഛനെ സ്നേഹിക്കുന്ന
അനിമോൾക്ക് അഭിനന്ദനങ്ങൾ.
അതുകൊണ്ടാണ് കുട്ടി ഈ നിലയിൽ
എത്തിയത് 🙏🙏🙏🙏🙏🙏🙏
ബിഗ് സല്യൂട്ട്
ഒരാണിന്റെ ശബ്ദം, കരുത്തു എല്ലാം തോന്നുന്നു. ഏതായാലും ഒരു big salute👍🌹❤
She has male voice but she has children.
Athentha pennin karuthile. ....
പെണ്ണിന് കരുത്ത് ഉണ്ടെന്ന് നമ്മുടെ സമൂഹം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു
@@rahulnair58 yes
താങ്കൾക്ക് അച്ഛനോടുള്ള സ്നേഹം നാവിൽ നിന്നല്ല'. ഇടറുന്ന തൊണ്ടയിൽ നിന്നു വ്യക്തമാണ് God bless you
സൂപ്പർ.. ഓരോ സ്ത്രീ യ്ക്കും പ്രചോദനം ആണ് നിങ്ങൾ
വാക്കുകൾ കൊണ്ട് വില കുറക്കുന്നില്ല,, അത്രക്ക് മനസ്സ് നിറഞ്ഞു,,,,,,, big salute mam🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏
Poli.... വേറെ ലെവൽ....🔥💝
ആ മകൻ അറിഞ്ഞു സ്നേഹിച്ചു ആനി എന്ന അമ്മയെ ആഹാരം മാത്രം മതി എന്ന് പറഞ്ഞ മകൻ ചിത്രശലഫങ്ങൾ വർണ്ണകടലാസ് എല്ലാം ഉപേക്ഷിച്ചു 😘😘😘😘😘😘🌹🌹🌹🌹🌹
ഓ ഒന്നേ പറയാനുള്ളു
ആനി മേഡം i love u
😘😘😘😘😁👍
എങ്ങനെ സല്യൂട്ട് ചെയ്യണം എന്ന് അറിയില്ല... ആത്മാർഥമായി... ഹൃദയം നിറഞ്ഞ ഒരു സല്യൂട് അനിയത്തി 🙏🙏🙏🙏
ബിഗ്,വെരിബിഗ് സല്യൂട്ട് !! ആനി മാഡം, കേരളത്തിന്റെ അഭിമാനമായ, ധീരവനിത.!!!
അച്ഛൻ കാരണമാ ഈ മോൾ ഇങ്ങനെ ആയതു അച്ഛൻ ഒരുപാട് വേദനിച്ചു അന്ന് അതാണ് ഇപ്പോളും ഇങ്ങനെ നില്കുന്നെ അത്രക്ക് വേദനിപ്പിച്ചു അന്ന് അതാണ് ❤എല്ലാരും ഒന്നാകും അച്ഛൻ തിരിച്ചു വരും ❤❤
അല്ലേലും പിള്ളാർക്ക് അച്ഛൻ ഒരു ഹീറോ തന്നെയാ...🥰
Great. 🌹
ഈ പെൺകുട്ടി മറ്റു കുട്ടികൾക്ക് ഒരു Role Model തന്നെ എന്നതിൽ ഒരു തർക്കവും ഇല്ല. ഈ ചുണക്കുട്ടിക്ക് ബിഗ് സല്യൂട്ട്. 👍👏
അച്ഛൻ എന്ന് പറയുബോ അവരുടെ കണ്ണ് നിറയുന്നു... എനിക്കും എന്റെ ചാച്ചൻ എന്ന് പറയുമ്പോ കണ്ണ് നിറയും.. ഞാനും ലൈഫ്. യിൽ തോറ്റു പോയവളാ ചാച്ചൻ ആഗ്രഹിച്ചപോലെ ഒന്നും ആയിട്ടും ഇല്ല.... എങ്കിലും ഞാൻ fight ചെയ്യും എന്നേലും ഞാനും നന്നാവും 😁
അച്ഛനും അമ്മയും ആണ് വലുത്. അവരെ ചേർത്ത് പിടിക്കണം
Superb 👏👏 urapayum sadhikum 👍
ആരും ഒരിക്കലും തോൽക്കുന്നില്ല, താങ്കളും വിജയത്തിൻ്റെ വഴിയിലാണ്
😍😍😍😍😍
❤👍
നിങ്ങൾ ഇന്നത്തെ തലമുറയിലെ യുവതികൾക്ക് മാത്രമല്ല യുവാക്കൾക്കും മാതൃകയും , പ്രചോതനവുമാണ് ...അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏
സർവ്വശക്തനായ കർത്താവ് മാഡത്തിനെയും മകനെയും ഒരുപാട് അനുഗ്രഹിക്കട്ടെ.
താങ്കളാണ് സ്ത്രീകൾക്ക് അഭിമാനം 😘😘😘... ആത്മഹത്യാ ഒന്നിനും
പരിഹാരമല്ല എന്ന പാഠം ജീവിതത്തിലൂടെ തെളിയിച്ചു തന്നു
എന്റെ യും ചാനലിന്റെയും
ബിഗ് സല്യൂട്ട്.... 🙏🙏🙏
ഇങ്ങനെ ഓരോ സഹോദരി മാർക്കും സ്വന്തം കാലിൽ സിശ്ചയ ദാർഡിയത്തോടെ നിൽക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു
രക്ഷിതാക്കൾക്കുപറ്റിയ ബന്ധം സ്വീകരിച്ചാലും ചെറുപ്രായത്തിലെ അമിതത്മവിശ്വസംകൊണ്ടായാലും നമ്മുടെ ജീവിതം പരാജയപ്പെടുന്നു എന്നതോന്നൽ തുടങ്ങിയാൽ തോറ്റുകൊടുക്കത്തെവിജയിക്കാൻ ആനി ഒരുപാഠമാകട്ടെ
Big salut
അച്ചൻ പണ്ടേ വിളിച്ചിരുന്നേൽ ആ കുട്ടി ഇന്നും അടുക്കളയിൽ കഴിഞ്ഞേനേ❤️❤️❤️ അച്ചൻ വരും മോളേ എല്ലാ വിധ ആശംസകളും👏👏👏🤝🙏🙏🙏
😭
ഇതാണ് യഥാർത്ഥ പെണ്ണ് ഇങ്ങനെ വേണം പെണ്ണയാൽ അച്ഛാ കണ്ണ് തുറക്കു
ക്ഷമിക്കേണ്ടത് അചനല്ല മോളെ
ആ മനസ്സ് എന്നോ ക്ഷമിച്ചു
നല്ലത് മാത്രം വരട്ടെ .
മാഡം, വഴിയറിയാതെ, ലക്ഷ്യബോധമില്ലാതെ പരിഭ്രമിച്ച് നിൽക്കുന്ന കേരളത്തിലെ അനേകം പെൺകുട്ടികൾക്ക് നിങ്ങളുടെ ജീവിതം ഒരു വലിയ പ്രചോദനം ആകട്ടെ. Big salute mum.
ശോ ഇങ്ങനെ ഒരു പെണ്ണ് ഇത്രയും സഹിച്ചു ഇവിടെ ജീവിച്ചിരുന്നോ 💪💪💪
ചിലപ്പോൾ ഒരുപാട് പേർ ഇനിയും ഉണ്ടാകും
എന്റെ ജീവിതത്തിൽ അത്യമായിട്ട് inspire ആയി വ്യക്തി ആണ് ആനി mam..congratulation.. May god bless u..
അഭിനന്ദനങ്ങൾ... അച്ഛനോടുള്ള ബഹുമാനം 👍.. ഒട്ടും അഹങ്കാരം ഇല്ലാത്ത സംസാരം... സന്തോഷം മാത്രമേ ആ മുഖത്തുള്ളൂ.. 👍
ഇവരൊന്നും അച്ചനെന്ന് പറയാൻ അർഹരല്ല .ഇങ്ങനെയുള്ള അച്ചൻമാരെ അംഗീകരിക്കരുത് .
അഛന് ഒന്ന് ക്ഷമിക്ക്
അമ്മ മനസ്സ് ഒന്ന് വേറെ തന്നെ
ആരും കുറ്റം പറഞ്ഞിട്ട് ഫലമില്ല
ഇനിയും ദൈവം ഒത്തിരി ഉയരങ്ങളിൽ എത്തിയ്ക്കടെ. ആ അച്ഛന് ഈ കുടൂംബത്തെ കൂടെക്കുട്ടാൻ ദൈവം തോന്നിയ്ക്കട്ടെ.
We’re living in 2021..We should accept people for who they are ✌️🧡
ഒരുപാട് മുന്നോട്ട് പോകാൻ ഉള്ള പ്രചോദനമാണ് മാഡം നിങ്ങൾ...ബിഗ് സല്യൂട്ട്... Thank u for inspiring us
നമ്മൾ തെറ്റ് ചെയ്തു അതാണ് ശെരിയെന്നു നടിക്കാതെ അച്ഛനാണ് ശെരിയെന്നു പറയുന്നു അതാണ് റിയൽ ഹീറോ
Ayalk makaleyalla anusaranayulla pattiye venm valarthn kodukn
കവി ഉദ്ദേശിച്ചത്
മക്കളെ പത്ത് മാസം വയറ്റിൽ ചുമന്നത് അമ്മയാണ് എന്നാൽ അച്ഛൻ മക്കളെ ജന്മമം മുഴുവൻ മനസ്സിൽ ചുമക്കുന്നു. ആ അച്ഛന്റെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയ മകൾ എന്ന ബോധ്യം ഉള്ളതു കൊണ്ടാണ് ആ മകൾക്ക് ഇന്നും അച്ഛന്റെ മുന്നിൽ നിൽക്കാൻ ഭയക്കുന്നത്. സത്യത്തിൽ ആ ബോധ്യമാണ് ഈ ഉന്നതികൾക്കെല്ലാം ആധാരം ...... ഇനിയും ആ വാശി നിലനിർത്താൻ കഴിയട്ടെ ...... ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ🙏🙏🙏 salute you madam 🙏🙏🙏🙏
Lovely girl. Still she is thinking about her parents. God bless them. So cute... ...Mrs Nair.
ഗവ രു
സത്യം തുറന്നു പറഞ്ഞാല് എനിക്ക് ഇത് കേട്ടിട്ട് ആദ്യം തോന്നിയത് അസൂയയാണ്.❤️❤️❤️.. ചുറ്റിനും സപ്പോർട്ട് ചെയ്യുന്ന ഒരു കൂട്ടം ആൾക്കാര് ഉണ്ടായിട്ടും എനിക്കൊന്നും ഒന്നും ആകാൻ പറ്റിയില്ലല്ലോ😭😭...എന്തായാലും അസൂയ മൂത്ത് മൂത്ത് ഇപ്പൊ ആരാധന കൂടി കൂടി ഇടയ്ക്കിടെ ഈ മുഖം നോക്കി ഇരിക്കും🥰🥰😍😍🥰🥰✌️✌️✌️✌️
Some women are lost in the fire...Some women are built from it...Hats off to U ma'am...Stay blessed❤️❤️🌹🌹
yes iam one amoung them never give up dont tell your decision to others do prompt work dont be showy
keep away from negative talk and negative people
ഹ്യദയംനിറഞ്ഞ അഭിനന്ദനങ്ങൾ
ദൈവം എന്നു അനുഗ്രഹിക്കട്ടൈ
💐💐💐💐💐💐💐💐💐💐💐
Nalloru penkutty , Nalla Motivation , Thiruvananthapuramkari
Iniyulla generation ulla kuttikalku Madam valiya oru inspiration aanu🙏🙏🙏🙏🙏
അച്ഛന്റെ തീപ്പൊരി മകൾക്കും കിട്ടിയിട്ടുണ്ട്...അമ്മയും മകളും അച്ഛനും ഒന്നാവാൻ ദൈവം തുണക്കട്ടെ....
ഓരോ ദിവസവും യൂട്യൂബ് നോക്കുന്നുണ്ട് താങ്കളുടെ അച്ഛൻ താങ്കളെ സ്വീകരിച്ചു എന്ന വാർത്ത കേൾക്കാൻ. ഇത്രയും പെട്ടെന്ന് അങ്ങനെ ഒരു ദിവസം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
മകളെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🌹
അച്ചനും അമ്മയും മകളും പേരകുട്ടിയും ഒരുമിച്ച് ജീവിക്കണം ദൈവം അനുഗ്രഹിക്കട്ടെ ആത്മഹത്യ ചെയ്യാൻ പോകുന്ന പെൺകുട്ടികൾക്ക് മേഡം ഒരു പാടമാകട്ടെ
ഒരുപാട് സ്നേഹം.. ഞാൻ കരഞ്ഞു പോയി.. എല്ലാവർക്കും മനസ്സിലാക്കാൻ ഒരു ജീവിത യാഥാർഥ്യം
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
അഭിനന്ദനങ്ങൾ.... Tq👌👌👌
Pavam. Cinema story marinilkkumallo. She is so sweet daughter for her Dad!
ഒത്തിരി സ്നേഹം തോന്നുന്നു പ്രേതിസന്ധിക്കളെ തരണം ചെയ്ത്മുന്നേറി അവസ്സനം ഒറ്റപ്പെടൽ അത് മുന്നേ കാണണം എന്നൊരു അപേക്ഷയുണ്ട് 👍
Hats off to the hardworking, humble lady. All the best for the bright future.
Very nice.. Big Salute madam
ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ❤️
ഓരോ വാക്കിലും ഉള്ള ആത്മവിശ്വാസം, മനസിലുള്ള ദൃഡ നിച്ഛയം, നിലപാടുകളിലെ കൃത്യത. ഇത് ഈ കുട്ടിയിൽ ജന്മ സിദ്ധമായി കിട്ടിയ കഴിവ് ആണ്. തെറ്റ് പറ്റിയപ്പോൾ ജീവിതം തകർന്നപ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ, നീ ജീവിച്ചു കാണിക്കു അത് ഉലയിൽ ഊതുന്നത് പോലെ അവളിലെ ഊർജത്തിന്റെ കനലിനെ കൂടുതൽ ആളി കത്തിച്ചിട്ടുണ്ടാകും. തീർച്ചയായും ആനി യുടെ ജീവിതം വളർന്നു വരുന്ന തലമുറയ്ക്ക് ഒരേ സമയം നല്ല പാഠവും അതെ സമയം നല്ല പ്രചോദനവും ആണ്. പക്വത ഇല്ലാത്ത പ്രായത്തിൽ പ്രണയ കുടുക്കുകളിൽ പെടാതിരിക്കുക. ചതി ആണെന്ന് മനസിലാകുമ്പോൾ തന്നെ അതിൽ നിന്നും കരകയറുക. കൃത്യമായ തീരുമാന ത്തിൽ ജീവിത വിജയം നേടുക. അഭിനന്ദനങ്ങൾ മോളെ 🙏🙏🙏
Iron lady of KERALA...A big salute Annie chechi ❤️❤️❤️❤️God bless u& ur son 🙏🙏🙏🙏
മാഡം റെജി ജെക്കോബ് സാർ...വലിയ മനുഷ്യനാണ്. ഞാനും ജീവിതത്തിൽ പകച്ചുനിന്നൊരു അവസരത്തിൽ എനിക്ക് വേണ്ടിയും first step എടുത്തിട്ടുള്ള വ്യെക്തിയാണ്. സെൻകുമാർ സാർ ഡിജിപി ആയിരുന്നു. സെൻകുമാർ സാറും വലിയ വ്യക്തിത്വത്തിന് ഉടമയാണ്.
ഞാനും അതുപോലെ പലരും കരഞ്ഞു കൊണ്ട് കണ്ട ഒരു വീഡിയോ...BIG SALUTE
Father, don't miss this time, be happy with your wife and daughter with her little Son
ഇതാണ് പവർ ⚡️⚡️⚡️ സല്യൂട്ട് യു മാഡം... മാഡം എത്തി അവരൊക്കെ ചിന്ദിച്ചതിനേക്കാൾ വേറെ ലെവൽ... അച്ഛൻ കേൾക്കണം നിങ്ങളുടെ മകൾ ഇപ്പൊ kerala പോലീസ് ലെ 1000 കണക്കിന് പോലീസുകാർ കണ്ടാൽ കൈനീട്ടി സല്യൂട്ട് അടിച്ചു നിൽക്കുന്ന ഒരു പോലീസ് ഓഫീസർ ആണ്. 💪💪💪
No words madam.inspiration🔥