@@AjeeshAji-ox6efആ കുട്ടിയുടെ അമ്മ ആക്ടർ അല്ലായിരിക്കും അവർക്ക് പിന്നെ എന്താണ് ജോലി ആക്ടർ ആയാൽ എന്താണ് കുഴപ്പം. ഈ പെൺകുട്ടി ഡോക്ടർ ആവാനാണ് പഠിക്കുന്നത് എന്നാണ് കേട്ടത്. ആ കുട്ടി അച്ഛനോടൊപ്പം ഇപ്പോൾ സുഖമായി ജീവിക്കുന്നു
@@AjeeshAji-ox6ef അങ്ങനെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന പരിചയമില്ലാത്ത പെണ്ണുങ്ങളുടെ വീഡിയോ എടുക്കാൻ പോയാൽ വീഡിയോ എടുക്കുന്നവൻ ജയിലിൽ പോകും പരിചയമില്ലാത്ത പെൺകുട്ടികളുടെ വീഡിയോ എടുത്തു എന്ന കേസിൽ🤣
ആ കുട്ടിക്ക് ഇങ്ങനെ ഉള്ള കോപ്രായങ്ങൾക്കു ഒന്നും താല്പര്യം ഇല്ല എന്ന് അതിന്റെ മുഖം കണ്ടാൽ അറിയാം,,, ഒരു മൊബൈൽ കയ്യിൽ ഉണ്ടെങ്കിൽ എന്തും ഷൂട്ട് ചെയ്യാ എന്നാ അവസ്ഥയാ ഇപ്പൊ,, പ്രതികരിച്ചാൽ അവർ അഹങ്കാരികൾ ആവും 😥
Mandanaano? This is her/her father's PR work. Allathe ivarokke crown plaza il aanennu paparazzi engane arinju? Ivale follow cheyyan ival aarum alla. Paps will get informed and they'll come and shoot you. Bollywood le sthiram parupadi aanith.
ഇവിടെ കുറെയെണ്ണം ഘോര ഘോരം പ്രസംഗിക്കുന്നത് കേട്ടു. ആ കുട്ടി തന്റെ അമ്മയെ കുറിച്ച് മോശമായൊന്നും പറഞ്ഞിട്ടില്ല. എന്തിന് ആ കുട്ടിയുടെ രക്ഷിതാക്കൾ പോലും പരസ്പരം അവരെ ചെളി വാരി എറിഞ്ഞിട്ടില്ല. വാരിയെറിയുന്നത് മൊത്തം പ്രേക്ഷകരാണ്.ഒരുമിച്ച് പോകാൻ സാധിക്കില്ല എന്ന് കണ്ടപ്പോൾ പിരിഞ്ഞു. ലോകത്ത് ആദ്യമായിട്ട് ഡിവോഴ്സ് ചെയ്യുന്ന ആൾക്കാർ അല്ലാ അവർ. മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരാൾക്ക് തോന്നി. അങ്ങനെ ചെയ്യുന്ന ലോകത്തെ ആദ്യത്തെ ആളും അല്ല ഇത്.ലോകത്ത് എത്രയോ കാര്യങ്ങൾ നടക്കുന്നു. നമുക്കിടയിലും ഇതെല്ലാം സംഭവിക്കുന്നുണ്ട്. സെലിബ്രിറ്റികൾ അല്ലാത്തതുകൊണ്ട് ആഘോഷിക്കപെടുന്നില്ലെന്നു മാത്രം.പീഡിപ്പിച്ചു കൊല്ലുന്നു, കാമുകന്റെ കൂടെ പോകാൻ കുഞ്ഞിനെ അമ്മ കൊല്ലുന്നു. ഭർത്താവ് മരിച്ച ഉടനെ ഭാര്യ കാമുകനോപ്പം പോകുന്നു. അങ്ങനെ അങ്ങനെ എത്ര വെറൈറ്റി വാർത്തകൾ ഈ ലോകത്ത് ഉണ്ട്. അവിടെ ഒന്നും പ്രതികരിക്കാതെ ഇവിടെ കേറി ചൊറിയുന്നതിനെ വികാരം മാത്രം അങ്ങ് മനസ്സിലാകുന്നില്ല. പിന്നെ ആ കുട്ടിയുടെ ഭാഗത്ത് നിന്നുകൂടി ചിന്തിച്ചു നോക്കൂ. എല്ലാ കാര്യങ്ങളും വേണ്ട വിധത്തിൽ ആഘോഷമാക്കുന്ന മീഡിയയുടെ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. അവർക്കും അവരുടേതായ privacy ഇല്ലേ.വെറുതെ ക്യാമറ പിടിച്ച് പുറകെ പോകുന്ന നമ്മളെയൊക്കെ അതിനു പേടിയുണ്ടാവും. നാളെ എന്തൊക്കെയാ ഇതുപോലെ എഴുതി പടച്ചു വിടാന്ന് അതിന് ഉത്തമ ബോധ്യം ഉണ്ടാകും. എന്തു കാര്യത്തിലും ഈ ഊഹാപോഹങ്ങൾ കണ്ടുപിടിക്കുന്നത് മലയാളി എവിടെയും ഒരു ശാപം ആണ്. ( nb- njan aarudeyum fan alla... Oruthanum ithinu marupadi aayit enne choriyaan varanda.) അവരുടെ മുഖത്തെ ക്രൂരത കണ്ടുപിടിക്കാതെ അവനവനു എന്തെങ്കിലും പണി ഉണ്ടോന്നു കണ്ടുപിടിക്ക്. എല്ലാവർക്കും നന്മ ഭവിക്കട്ടെ...
കഷ്ടം ഇവരുടെയൊക്കെ പുറകെ മൊബൈലും ക്യാമറയുമായി നടക്കുന്നവരെ കണ്ടിട്ട് പുച്ഛം തോന്നുന്നു.... എത്രയോ അവശരായ രോഗികളും പട്ടിണിപാവങ്ങളും നമുക്ക് ചുറ്റുമുണ്ട്.... അവരെ ക്യാമറയുടെ മുൻപിൽ കൊണ്ടുവരൂ... ഒരുപാട് നല്ല മനസ്സുള്ള മലയാളികൾ അവർക്ക് ഒരു ആശ്വാസം ആയി കൂടെ ഉണ്ടാകും
Oru artham illa e parayunadil dileep ourupad cinema abinayich cash undakiyad pullikkum makalkum anubavikana laxuary life athu pavapettavark kodukanamen nirbandamilla ok
ഒരു അമ്മയെ വേണ്ടെന്നു വെച്ച് സൗഭാഗ്യങ്ങളുടെ കൂടെ പോയവൾ. അമ്മക്ക് പകരം ആകുമോ മിനി കൂപ്പർ. പിന്നെ മലയാളിക്ക് ചന്തിയും മുലയും വളർന്നു കഴിഞ്ഞാൽ എല്ലാരോടും അങ്ങ് സ്നേഹമാണ്. തായോളികൾ
കൊച്ചു ഹാപ്പിയാണ് എന്തോ കള്ള ലക്ഷണപോലെ മൈൻഡ് ഹാപ്പിയാനെകിൽ കുട്ടി ഓപ്പണായി ചിരിക്കുമല്ലോ എന്തോ കുട്ടിക്ക് താല്പര്യമില്ല ആരെയോ പേടിക്കുന്നപോലെ what is this അവരുടെ മിനിക്കൂപേരല്ല ഒരു 1 ക്രോറിന്റെ ക്യാരകിലും കൊടുക്കണ്ടേ മഞ്ജു കോടിക്കണക്കിനു ദിത് കൊടുത്തിട്ടാണുപൊത്തത് ഇതൊന്നു ഒന്നുമല്ല ivan ഇതിലൊതുക്കി 🙏🙏🙏🙏
അത് ആ കുട്ടി പണ്ടേ ക്യാമറയ്ക്ക് മുന്നിൽ അങ്ങനെ തന്നെ ആണ്.ചിലപ്പോൾ ക്യാമറ കാണുമ്പോൾ concious ആവുന്നതാവാം.. അല്ലെങ്കിൽ അവരുടെ privacy യിലേക്ക് ഇടിച്ചു കയറുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ട് ആവാം.എന്തിനും ഏതിനും ഇങ്ങനെ കുറ്റം കണ്ടുപിടിക്കാതെ
Ath oru paavanu.veruthey endhina athine oronn parayunnath. Ath inn vare oru media nte munnilum Vann show nadatheettillaa.. Aa Penn avale mbbs paditham aayi agane povaanu .. Nallath chindiqqq ..🙂
ഇവിടെ വന്ന് ബളഹം വെയ്ക്കുന്ന കുട്ടികളെ... ഞാൻ പറഞ്ഞത് മനസ്സിലാക്കാനുള്ള പ്രായം നിങ്ങൾക്ക് ആയിട്ടില്ല. ഇതിനെ face reading എന്നു പറയും . 99.99% ഇത് accurate ആണ്. 😺 നിങ്ങൾ ബളഹം വെക്കാതെ സൈക്കോളജി കുറച്ചൊക്കെ പഠിക്കൂ. ഇവൾ ഭയങ്കര cruel & selfish & arrogant mind set ഉള്ള കുട്ടിയാണ്. അവളെ ഇതിൽ നിന്നും hide ചെയ്യുന്നത് അവളുടെ മുഖം ആണ്. അതായത് നിങ്ങൾ സാധാരണക്കാർക്ക് ഇത് മനസ്സിലാവില്ല.
ഈ നാട്ടിൽ കഷ്ടപെട്ടു ജീവിക്കുന്നവർ ഒരുപാട് ഉണ്ട് വണ്ടി ഉള്ളവർ ഇല്ലാത്തവർ സൈക്കിൾ യാത്ര ചെയ്തു ജീവിക്കുന്നവർ ബസ്സിൽ പോയി ജോലി ചെയ്യുന്നവർ എന്തിന് ഏറെ പറയുന്നത് ഇന്നും നടന്നു പോയി ജോലി ചെയ്യുന്ന ഒരു വിഭാഗം ആൾക്കാർ ഉള്ള നാടാണ് ഇത്. അതൊന്നും ആരുടെയും ക്യാമറയിൽ അധികം പകർത്തത്തില്ല. ഏതെങ്കിലും ഒരു സിനിമ നടന്റെ മക്കൾ കാറിൽ പോയാൽ അത് വല്യ സംഭവം.അല്ലാത്ത മക്കൾ പോയാൽ സെന്റിമെന്റ്സ് bgm ഇട്ട് അതിനും ലൈക്കും കമന്റും കിട്ടാൻ കുറെ ഊളകൾ ഉള്ള നാടാണ് നമ്മുടെ ഈ കേരളം. കഷ്ടം.
ആ പെൺകുട്ടി വലുതായി ഇനി അമ്മയുടെ ആവശ്യമൊന്നുമില്ല അമേരിക്കയിലൊക്കെ 18 വയസ്സു കഴിഞ്ഞാൽ പിന്നെ കുട്ടികളെ മാതാപിതാക്കൾ സംരക്ഷിക്കേണ്ട ആവശ്യമില്ല അവർ സ്വന്തം കാലിൽ നിൽക്കണം നമ്മുടെ ഇവിടെ ഒക്കെയാണ് ഇങ്ങനെ. ആ കുട്ടി ഇനി ഒറ്റക്കാലിൽ നിൽക്കട്ടെ ഇപ്പോൾ ഡോക്ടർ ആവാൻ പഠിക്കുകയാണ് എന്നാണ് കേട്ടത് ഒരു ഡോക്ടർ ആവട്ടെ ഇനിയെന്തിനാണ് അമ്മയുടെ ആവശ്യം ഇപ്പത്തന്നെ കല്യാണ പ്രായം ആയിട്ടുണ്ടാവും
മിനി കൂപർ ആണെങ്കിലും മിനി ബസ് ആണേലും അത് ഓട്ടി ച്ചു ത്തന്നെ കൊണ്ടുപോകണം അല്ലാതെ ചുമട്ടു തൊഴിലാളികൾ വന്ന് തലയിൽ ചൊമന്നോണ്ട് വീട്ടിൽ കൊണ്ട് ഇട്ട് തരില്ല മൊയലാളി.😂
@@deepthi1287നിന്റെ അച്ഛൻ വേറൊരു പെണ്ണിനെ വച്ചുകൊണ്ട് നിൽക്കുമ്പോൾ നിന്റെ അമ്മ അവിടെത്തന്നെ നിൽക്കുമോ😂 അല്ല നിങ്ങളെ ആറ്റിട്യൂട് കണ്ടിട്ട് അങ്ങനെ തോന്നുന്നു. അച്ഛന് വേണ്ടാത്തരത്തിന് സപ്പോർട്ട് നിൽക്കുന്ന മകൾ
How she can stay wid dileep. A real criminal Bcoz of her current mother bavana lost her life. Bavana is brave girl❤ still she is facing many consequences..
എന്തിനാ ഇത്രയും build-up അവരുടെ privacy എന്തിനാ വെറുതെ disturb ചെയ്യുന്ന.
Poda kuraga😂
Ath sheriya avar ottum comfortable allaa enu mugham Kanda manasilaavum. 🙂
Paranit karym illa camare poki privacy idapdnn vrk onum തന്ത ഇല്ല etra paranalum mansil avilla
Correct 💯
Adhu enda ipo video edukan
സാധാരണ മിനി കൂപർ എല്ലാരും തലയിൽ വേചൊണ്ടനോ പോണത്
വേറെ ആരേലും ആയിരുന്നേൽ ഇയാൾ തന്നെ നല്ലതും പറഞ്ഞേനെ.
🤣🤣🤣🤣
😂😂😂
😂
😂😂😂😂
കഷ്ടം.... ആ കുട്ടീടെ കണ്ണിൽ പരിഭ്രമം ആണ്.. വെറുതെ വിട്ടൂടെ..
ഒരു ആക്ടർ ആയിപോയി ആ കുട്ടിയുടെ അച്ഛൻ അതിന്റെ ശിക്ഷയാ 😂😂
@@AjeeshAji-ox6ef😂😂😂
@@AjeeshAji-ox6efആ കുട്ടിയുടെ അമ്മ ആക്ടർ അല്ലായിരിക്കും അവർക്ക് പിന്നെ എന്താണ് ജോലി ആക്ടർ ആയാൽ എന്താണ് കുഴപ്പം. ഈ പെൺകുട്ടി ഡോക്ടർ ആവാനാണ് പഠിക്കുന്നത് എന്നാണ് കേട്ടത്. ആ കുട്ടി അച്ഛനോടൊപ്പം ഇപ്പോൾ സുഖമായി ജീവിക്കുന്നു
@@nithink1583 celebrity yude makal aayathu kondalle channelukaar ee kiduthaappum pidichu pinnaale naanamillaathe pokunnathu keralathil thanne doctor aavaan padikkunna ethra perund ivarentha maikkum eduthu avarude pinnaale pokaathath
Athraye njan udheshichullu🤣
@@AjeeshAji-ox6ef അങ്ങനെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന പരിചയമില്ലാത്ത പെണ്ണുങ്ങളുടെ വീഡിയോ എടുക്കാൻ പോയാൽ വീഡിയോ എടുക്കുന്നവൻ ജയിലിൽ പോകും പരിചയമില്ലാത്ത പെൺകുട്ടികളുടെ വീഡിയോ എടുത്തു എന്ന കേസിൽ🤣
ആ കുട്ടിക്ക് ഇങ്ങനെ ഉള്ള കോപ്രായങ്ങൾക്കു ഒന്നും താല്പര്യം ഇല്ല എന്ന് അതിന്റെ മുഖം കണ്ടാൽ അറിയാം,,, ഒരു മൊബൈൽ കയ്യിൽ ഉണ്ടെങ്കിൽ എന്തും ഷൂട്ട് ചെയ്യാ എന്നാ അവസ്ഥയാ ഇപ്പൊ,, പ്രതികരിച്ചാൽ അവർ അഹങ്കാരികൾ ആവും 😥
Mandanaano? This is her/her father's PR work. Allathe ivarokke crown plaza il aanennu paparazzi engane arinju? Ivale follow cheyyan ival aarum alla. Paps will get informed and they'll come and shoot you. Bollywood le sthiram parupadi aanith.
സത്യം
💯
Jolsyan ano
അച്ഛൻ ന്റെ സുന്ദരിക്കുട്ടി ❤❤❤😘😘😘
ഞാൻ നോക്കിയത് നമിതാ പ്രമോദിനെയാണ്...❤😘
മറു സൈഡിൽ നിൽക്കുന്നത് ഏതാ
ഞാനും 👍
@@PM_-CREATION_nadirsha's dotar
@@PM_-CREATION_Aisha nadirshade mol aan
നമിത പ്രമോദ് നെ ആണ് ദിലീപ് കാവ്യാ തിരക്കിൽ ആകുമ്പോ അടിക്കുന്നത് 🤣🤣
ഇവിടെ കുറെയെണ്ണം ഘോര ഘോരം പ്രസംഗിക്കുന്നത് കേട്ടു. ആ കുട്ടി തന്റെ അമ്മയെ കുറിച്ച് മോശമായൊന്നും പറഞ്ഞിട്ടില്ല. എന്തിന് ആ കുട്ടിയുടെ രക്ഷിതാക്കൾ പോലും പരസ്പരം അവരെ ചെളി വാരി എറിഞ്ഞിട്ടില്ല. വാരിയെറിയുന്നത് മൊത്തം പ്രേക്ഷകരാണ്.ഒരുമിച്ച് പോകാൻ സാധിക്കില്ല എന്ന് കണ്ടപ്പോൾ പിരിഞ്ഞു. ലോകത്ത് ആദ്യമായിട്ട് ഡിവോഴ്സ് ചെയ്യുന്ന ആൾക്കാർ അല്ലാ അവർ. മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരാൾക്ക് തോന്നി. അങ്ങനെ ചെയ്യുന്ന ലോകത്തെ ആദ്യത്തെ ആളും അല്ല ഇത്.ലോകത്ത് എത്രയോ കാര്യങ്ങൾ നടക്കുന്നു. നമുക്കിടയിലും ഇതെല്ലാം സംഭവിക്കുന്നുണ്ട്. സെലിബ്രിറ്റികൾ അല്ലാത്തതുകൊണ്ട് ആഘോഷിക്കപെടുന്നില്ലെന്നു മാത്രം.പീഡിപ്പിച്ചു കൊല്ലുന്നു, കാമുകന്റെ കൂടെ പോകാൻ കുഞ്ഞിനെ അമ്മ കൊല്ലുന്നു. ഭർത്താവ് മരിച്ച ഉടനെ ഭാര്യ കാമുകനോപ്പം പോകുന്നു. അങ്ങനെ അങ്ങനെ എത്ര വെറൈറ്റി വാർത്തകൾ ഈ ലോകത്ത് ഉണ്ട്. അവിടെ ഒന്നും പ്രതികരിക്കാതെ ഇവിടെ കേറി ചൊറിയുന്നതിനെ വികാരം മാത്രം അങ്ങ് മനസ്സിലാകുന്നില്ല. പിന്നെ ആ കുട്ടിയുടെ ഭാഗത്ത് നിന്നുകൂടി ചിന്തിച്ചു നോക്കൂ. എല്ലാ കാര്യങ്ങളും വേണ്ട വിധത്തിൽ ആഘോഷമാക്കുന്ന മീഡിയയുടെ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. അവർക്കും അവരുടേതായ privacy ഇല്ലേ.വെറുതെ ക്യാമറ പിടിച്ച് പുറകെ പോകുന്ന നമ്മളെയൊക്കെ അതിനു പേടിയുണ്ടാവും. നാളെ എന്തൊക്കെയാ ഇതുപോലെ എഴുതി പടച്ചു വിടാന്ന് അതിന് ഉത്തമ ബോധ്യം ഉണ്ടാകും.
എന്തു കാര്യത്തിലും ഈ ഊഹാപോഹങ്ങൾ കണ്ടുപിടിക്കുന്നത് മലയാളി എവിടെയും ഒരു ശാപം ആണ്. ( nb- njan aarudeyum fan alla... Oruthanum ithinu marupadi aayit enne choriyaan varanda.)
അവരുടെ മുഖത്തെ ക്രൂരത കണ്ടുപിടിക്കാതെ അവനവനു എന്തെങ്കിലും പണി ഉണ്ടോന്നു കണ്ടുപിടിക്ക്. എല്ലാവർക്കും നന്മ ഭവിക്കട്ടെ...
👍👍👍
❤
😜😜
😜😜
👍👍
കഷ്ടം ഇവരുടെയൊക്കെ പുറകെ മൊബൈലും ക്യാമറയുമായി നടക്കുന്നവരെ കണ്ടിട്ട് പുച്ഛം തോന്നുന്നു.... എത്രയോ അവശരായ രോഗികളും പട്ടിണിപാവങ്ങളും നമുക്ക് ചുറ്റുമുണ്ട്.... അവരെ ക്യാമറയുടെ മുൻപിൽ കൊണ്ടുവരൂ... ഒരുപാട് നല്ല മനസ്സുള്ള മലയാളികൾ അവർക്ക് ഒരു ആശ്വാസം ആയി കൂടെ ഉണ്ടാകും
Namude okke jolo nilanirthan nammal enthokke cheyyum 🙃
സത്യം
Ennal pinne thanik e cmnt idunna neram kond avare sahayichude
Oru artham illa e parayunadil dileep ourupad cinema abinayich cash undakiyad pullikkum makalkum anubavikana laxuary life athu pavapettavark kodukanamen nirbandamilla ok
@@deepakpdeepak5നീയൊന്നും നന്നാവില്ലടാ
She is reall beauty of her mother ❤
She doesn’t like her
She looks like her Dileep's mother. Same face cut.
No
ദിലീപിന്റെ അമ്മ തന്നെ
She looks like Dileep's Mom. Younger one has features of Dileep and Kavya.
Meenutty❤dileepettan❤
നമിത attitude പൊളിയാണ് ❤
മീനാക്ഷി ❤ നമ്മുടെ മഞ്ജുവിന്റെ മകൾ❤❤❤❤❤
So beautiful ❤️
സൂപ്പർ മോളെ 🥰🥰❤️❤️❤️
Super❤️❤️❤️❤️❤️
Y this media's giving too important this silly things
Asooy sooya😂
Dileep's PR work aanithu
Nice🥰🥰🥰🥰
ഞാൻ ചോദിക്കുന്നത് എന്തിനാ അതിന്റെ പുറകെ പോകുന്നത് സെലിബ്രിട്ടി ആണോ അല്ലല്ലോ.. അച്ഛനാണങ്കി രണ്ടു തരത്തിൽ ഫെയ്മസ് ആണ്.
😂😂
😂😂😂😂
😂😂😂
😂😂😂😂😅
🙄😂😂😂ഈ കുരിപ്പ് 😂
Like mother
Not lk mother.mothrr is crooked
കഷ്ട്ടപ്പെട്ടു ജീവിക്കുന്നവന്റെ vidio എടുക്കാൻ ഇവനൊന്നും. അറിയില്ല 😏😏😏😏😏
Ithinokkeyalle value ullu..pavapettavane aarkkuvenam😢😢😢😢
Athaark kaananam
@@Mhh-il7yx 😭
Ningalu car odikuna video itta ningalum veetukarum alladhe aaru kanum bro
എന്ത് കാര്യത്തിന്😂
പാവം കുട്ടി.അവളുടെ ജീവിതത്തിൽ നടന്നതിനൊന്നും ആ കുട്ടി ഉത്തരവാദിയല്ല.എത്രയോ സംഘർഷം നിറഞ്ഞതായിരിക്കും ആ കുട്ടിയുടെ ജീവിതം.
ഒലക്കയാണ് ..മീനാക്ഷി👿👿👿
പാവം പാലുകുടിക്കുന്നപ്രായം
ഒരു അമ്മയെ വേണ്ടെന്നു വെച്ച് സൗഭാഗ്യങ്ങളുടെ കൂടെ പോയവൾ. അമ്മക്ക് പകരം ആകുമോ മിനി കൂപ്പർ. പിന്നെ മലയാളിക്ക് ചന്തിയും മുലയും വളർന്നു കഴിഞ്ഞാൽ എല്ലാരോടും അങ്ങ് സ്നേഹമാണ്. തായോളികൾ
@@RK-os1phvalarnnathu kondu achante koode poyi ,athinte achanalle entha prashnam,manju vinu kuzhappamillallo
പൈസ ഉണ്ടാകുമ്പോൾ എല്ലാം മറക്കും.
🥰syper
❤❤❤❤
Is she an actress ??? Or celebrity??? What’s her name?
അടുത്ത് നിന്ന namitha: എന്നേം കൂടി ആരേലും ഒന്ന് മൈൻഡ് aakkuuu😢😢😢😢
ഇല്ല.. സോറി 🤭
Super 😊
Future actress 🎉🎉🎉
❤
Cute girl ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇഷ്ടം But അമ്മയ്ക്
Super ❤❤❤❤❤❤🎉
❤🎉
My favourite actor's daughter
ASURA VITHU...Mumthas. UAE 🇦🇪
നിനക്ക് വിത്തില്ലേ
എന്തൊരു kashrtam😮
@@jaleel4243 enikkund.but asura vithu. Alla
Asuravith ennu enth arthathilanu parayunnath,avalude achan kuttam cheythu athinanooo,athinu ee koch enthu cheythu,pinne ullath asuravithanoo allayooo ennonnum ippo parayan pattillaaa,pinne asuravith aakathirikkatteeee@@MumthazMuthuz-jr8li
@@MumthazMuthuz-jr8li അത് മറ്റുള്ളവർ പറയട്ടെ
ആരും സ്വന്തം കുഞ്ഞിനെ അങ്ങിനെ വിളിക്കില്ല 🥹
@@jaleel4243 kovala sandhadhiyodu ninney kettan parayu..criminal familiarly member ship edukkaam
Manju chechi & range rover❤
അതിന്
അതിനു എല്ലാവരും ലൈക് കമെന്റ് അടിച്ചു ചേട്ടനെ സഹായിക്കണം. ജീവിതം മുന്നോട്ട് പോവണം യുട്യൂബിൽ നിന്ന് കിട്ടുന്ന നക്ക പിച്ച
Thalayil vechu kondu pokan patumo
Enk Meenakshiye bhayankara ishtam ahn❤❤❤
Enikkum
Enikum
Kovala vithu.vithu gunam 10.gunam...
അമ്മയുടെ ചെറിയ മുഖലക്ഷണമുണ്ടെങ്കിലും അച്ഛന്റെ ദുഷ്ട ലക്ഷണവും ഉണ്ട്.
മുഖത്ത് ഒരു ജാള്യതയും വരുന്നു. എല്ലാവരെയും അഭിമുഖികരിക്കാൻ സഭാകമ്പം
കൈയിൽ ഇരുപ്പ് അതാണല്ലോ മന്ദബുദ്ധിടെ 😏😏😏
Enikkum undoru muni coper, njn ath mariana trench explore cheyyan aan upayogikkaar🥰
പാവം കൊച്ച് .. അത് എന്തുമാത്രം വിഷമിക്കുന്നുണ്ടാവും ..... അച്ഛനും - മകൾക്കും നല്ലതു വരട്ടേ ...
Kashtam
ammaye ishtapedan kazhiyatha ivalu aare ishtapedaana
അമ്മ അത്ര നല്ലതായിരിക്കും അതാ ഇഷ്ടമില്ലാത്തത്
@@molysubramanian1294മറ്റൊരു പെണ്ണിനെ വച്ചോണ്ട് നടക്കുന്നവന് സപ്പോർട്ട് ആയി നിൽക്കണമായിരുന്നോ മഞ്ജു .നിങ്ങൾ ആണെങ്കിൽ അവന്റെ കൂടെ നിൽകുമായിരിക്കും 😂
@@Sujith190mattoruthane vechondirunna manjue ee kochum dileepum madiyil eduthu vekanaayirunno..
@@Sujith190personally ariyunna karyano idh?
Ningalkk ishttam allenn karuthi vere arkkum ishttam allenn undo allenkil thanne namukk ishttam aĺlathond avarkk thengaya
Mix of keerthy Shetty and mamitha Biju
കൊച്ചു ഹാപ്പിയാണ് എന്തോ കള്ള ലക്ഷണപോലെ മൈൻഡ് ഹാപ്പിയാനെകിൽ കുട്ടി ഓപ്പണായി ചിരിക്കുമല്ലോ എന്തോ കുട്ടിക്ക് താല്പര്യമില്ല ആരെയോ പേടിക്കുന്നപോലെ what is this അവരുടെ മിനിക്കൂപേരല്ല ഒരു 1 ക്രോറിന്റെ ക്യാരകിലും കൊടുക്കണ്ടേ മഞ്ജു കോടിക്കണക്കിനു ദിത് കൊടുത്തിട്ടാണുപൊത്തത് ഇതൊന്നു ഒന്നുമല്ല ivan ഇതിലൊതുക്കി 🙏🙏🙏🙏
Onn podo
ക്യാമറ ആയി ഇടിച്ചു കയറി വരുന്നത് എല്ലാവർക്കും ഇഷ്ടം അല്ല.
അത് ആ കുട്ടി പണ്ടേ ക്യാമറയ്ക്ക് മുന്നിൽ അങ്ങനെ തന്നെ ആണ്.ചിലപ്പോൾ ക്യാമറ കാണുമ്പോൾ concious ആവുന്നതാവാം.. അല്ലെങ്കിൽ അവരുടെ privacy യിലേക്ക് ഇടിച്ചു കയറുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ട് ആവാം.എന്തിനും ഏതിനും ഇങ്ങനെ കുറ്റം കണ്ടുപിടിക്കാതെ
ആ കുട്ടി തന്നോട് പറഞ്ഞോ?
Aa kutti ella vdosilum same expressionaanu idunne athinte arthamath happy allannano🤭
Manju ❤❤❤
Achante keepine sweekarichu swantham ammaye thalli kalanjaval🎉🎉🎉
Achante keep allalo ippo wife aayille pinne wife ex aayille aa koch athin ishtamollorde koode poote thanikkenthano, avarde jeevithathil entha sambavichenn ariyillallo
കോവാലൻ കിളവൻ ആയി 😂😂😂പടക്കം കുടെ കൂടി 😂😂😂@@JiaAnnaSebastian
ഒരു പാടിഷ്ടം ❤️❤️❤️❤️മീനാക്ഷി കുട്ടിയെ 😘😘
എന്തോ ഈ പെണ്ണിനെ കണ്ടാൽ ഇഷ്ടപ്പെടുകയേ ഇല്ല. കാണാൻ സുന്ദരി തന്നെ. പക്ഷെ വല്ലാത്ത ഒരു ദുഷ്ടവൈബ്. Kind of Narcissistic character.
Your Dirty Mind 😂
😂😂 ഫയങ്കരം തന്നെ
Ath oru paavanu.veruthey endhina athine oronn parayunnath. Ath inn vare oru media nte munnilum Vann show nadatheettillaa..
Aa Penn avale mbbs paditham aayi agane povaanu ..
Nallath chindiqqq ..🙂
ഇവിടെ വന്ന് ബളഹം വെയ്ക്കുന്ന കുട്ടികളെ... ഞാൻ പറഞ്ഞത് മനസ്സിലാക്കാനുള്ള പ്രായം നിങ്ങൾക്ക് ആയിട്ടില്ല.
ഇതിനെ face reading എന്നു പറയും . 99.99% ഇത് accurate ആണ്. 😺
നിങ്ങൾ ബളഹം വെക്കാതെ സൈക്കോളജി കുറച്ചൊക്കെ പഠിക്കൂ. ഇവൾ ഭയങ്കര cruel & selfish & arrogant mind set ഉള്ള കുട്ടിയാണ്. അവളെ ഇതിൽ നിന്നും hide ചെയ്യുന്നത് അവളുടെ മുഖം ആണ്. അതായത് നിങ്ങൾ സാധാരണക്കാർക്ക് ഇത് മനസ്സിലാവില്ല.
@@Priya-oz5lz Please consult Phycahiatrist
സ്വന്തം വീട്ടിൽ ഒരുപകാ രവുമില്ലാത്ത കുറെ യെണ്ണങ്ങൾ സോഷ്യൽ മീഡിയയിൽ അറഞ്ചം പുറഞ്ചം വിലസുന്നു.. അതുകാണാൻ ഞാനടക്കം കുറെയെണ്ണങ്ങളും..😊
Nalla dress ❤
ഇവൾ ആരാ കുറെ പൊക്കി പിടിക്കാൻ നടക്കുന്നു ലോകത്ത് ആദ്യം സംഭവിക്കുന്ന കാര്യം ആണോ
Aval oru celebrity ude makal ayadkond ni aara athu kandu asooya poodu irikunaval ninte purake aaru camara pidich varan nalla vedana undalle kanditte saramillatta😂
ഈ ചേച്ചി ദിലീപ് ഏട്ടൻ പോലെ ആണ് കാണാൻ ❤️❤️😍😍✨✨
ഈ നാട്ടിൽ കഷ്ടപെട്ടു ജീവിക്കുന്നവർ ഒരുപാട് ഉണ്ട് വണ്ടി ഉള്ളവർ ഇല്ലാത്തവർ സൈക്കിൾ യാത്ര ചെയ്തു ജീവിക്കുന്നവർ ബസ്സിൽ പോയി ജോലി ചെയ്യുന്നവർ എന്തിന് ഏറെ പറയുന്നത് ഇന്നും നടന്നു പോയി ജോലി ചെയ്യുന്ന ഒരു വിഭാഗം ആൾക്കാർ ഉള്ള നാടാണ് ഇത്. അതൊന്നും ആരുടെയും ക്യാമറയിൽ അധികം പകർത്തത്തില്ല. ഏതെങ്കിലും ഒരു സിനിമ നടന്റെ മക്കൾ കാറിൽ പോയാൽ അത് വല്യ സംഭവം.അല്ലാത്ത മക്കൾ പോയാൽ സെന്റിമെന്റ്സ് bgm ഇട്ട് അതിനും ലൈക്കും കമന്റും കിട്ടാൻ കുറെ ഊളകൾ ഉള്ള നാടാണ് നമ്മുടെ ഈ കേരളം. കഷ്ടം.
Meenuutti മിടുക്കി കുട്ടി ❤❤
Should not have supported dads second marriage with thei family friend should have moral values
This video is related to car. Speak sense which is relatable only.
സൂപ്പർ
അച്ഛനെ ജയിലിൽ പോയി കാണാൻ LAND ROVER DEFENDER ആയിരുന്നു നല്ലത് ...
Crown plaza ippo jail aano
@@rawoo7117avante appanum ammayum peedana case il jail il poyit illa
@@ashik_akbargood one
Aha than jaililakathe nokkiko..koduthal kollathum kituum
Ninte okeachanem ammenem minimum oru altoyilenkilum kettan nok monee
എന്ത് കൊടുത്താലും അമ്മയ്‌ക്ക പകരം ആണോ
Amma ipam vereyaanu pakaram aayallo. Swantham ammene orkan polum thonnunnundavilla. Athinte achanathine rajakumariyayittaaanu valarthiye. Ammayayirunnel minimum oru 10 olichottam kazhinjene
വൈകാതെ ഇവൾ മനസ്സിലാക്കട്ടെ🙏🏻
@@anumol2753ഉവ്വ നിന്റെ തന്തേടെ കൂടെ ആയിരിക്കും പോയത് എല്ലാരും നിന്നെ പോലെ അല്ല 😏😏😏
ആ പെൺകുട്ടി വലുതായി ഇനി അമ്മയുടെ ആവശ്യമൊന്നുമില്ല അമേരിക്കയിലൊക്കെ 18 വയസ്സു കഴിഞ്ഞാൽ പിന്നെ കുട്ടികളെ മാതാപിതാക്കൾ സംരക്ഷിക്കേണ്ട ആവശ്യമില്ല അവർ സ്വന്തം കാലിൽ നിൽക്കണം നമ്മുടെ ഇവിടെ ഒക്കെയാണ് ഇങ്ങനെ. ആ കുട്ടി ഇനി ഒറ്റക്കാലിൽ നിൽക്കട്ടെ ഇപ്പോൾ ഡോക്ടർ ആവാൻ പഠിക്കുകയാണ് എന്നാണ് കേട്ടത് ഒരു ഡോക്ടർ ആവട്ടെ ഇനിയെന്തിനാണ് അമ്മയുടെ ആവശ്യം ഇപ്പത്തന്നെ കല്യാണ പ്രായം ആയിട്ടുണ്ടാവും
അമ്മയെ പോലെ നല്ല കുട്ടി മഞ്ജുവിനെയാണ് ഇഷ്ട്ടം ❤❤❤❤❤
അമ്മ കാർ ഓടിച്ചു പോവുന്നത് കണ്ട് സഹിക്കാൻ പറ്റാതെ അസൂയ മുത്ത് മകൾ കാർ വാങ്ങിയത് ആണോ 🤦♀️🤣
😂😂😂എനിക്കും അങ്ങനെയാ തോന്നിയത്😂
Same thought 😅😅😂😂
😂
😂😂😂😂😂
Avalude achantaduth cashund car vangikoduthu aval drive cheyyunnu athinu manjuvinod asooya veno. Avaronnum ingane chindhichitt polumundavilla
മിനി കൂപർ ആണെങ്കിലും മിനി ബസ് ആണേലും അത് ഓട്ടി ച്ചു ത്തന്നെ കൊണ്ടുപോകണം അല്ലാതെ ചുമട്ടു തൊഴിലാളികൾ വന്ന് തലയിൽ ചൊമന്നോണ്ട് വീട്ടിൽ കൊണ്ട് ഇട്ട് തരില്ല മൊയലാളി.😂
അച്ഛന്റെ സിനിമകൾ പൊട്ടി പണ്ടാരടങ്ങുന്നു 😂😂😂😂
Thanneyonnum pinne cinemayil side rolil polum aarum vilikkunnilla🤣🤣🤣
Nice girl ❤️❤️❤️❤️❤️
ആരാ ഈ മീനാച്ചി.. ഒരു ബലാല്‍സംഗിയുടെ മകള്‍.. അതിലപ്പുറം എന്ത്.. ഒന്നുമില്ല..!😏
അതെ അതെ😜🤣🤣
Dileep uyir nigalk eshtamillengil kananda ok
കറക്റ്റ് വീട്ടിൽ പണി ഒന്നും ഇല്ല ഡീ
Doctor aakum kurachu naal kazhiyumbol. Dr.Meenakshi Dileep.
She 's not only dileep's daughter the lady superstar Manju waarior's daughter also
❤️❤️🌹🌹👌👌
ആരതി പൊടിയുടെ പോലെ ഇല്ലേ മീനാക്ഷി 😍
തള്ളേനേം കളഞ്ഞേച്ചു. എന്നാ കാണിച്ചാലെന്ന
Nalla thalla aanel aarelum kalayumo.
@@deepthi1287enthe Manju chechi nalla oru Ammayalle❤❤
@@deepthi1287വേറെ ആരും കളയില്ല ഇതുപോലത്തെ ആർത്തിപ്പണ്ടാരങ്ങൾ കളയും. 🤣🤣🤣
@@deepthi1287നിന്റെ അച്ഛൻ വേറൊരു പെണ്ണിനെ വച്ചുകൊണ്ട് നിൽക്കുമ്പോൾ നിന്റെ അമ്മ അവിടെത്തന്നെ നിൽക്കുമോ😂 അല്ല നിങ്ങളെ ആറ്റിട്യൂട് കണ്ടിട്ട് അങ്ങനെ തോന്നുന്നു. അച്ഛന് വേണ്ടാത്തരത്തിന് സപ്പോർട്ട് നിൽക്കുന്ന മകൾ
@@IrfanIrfu-kh2lcനല്ലൊരു അമ്മയും നല്ലൊരു മനസ്സിന്റെ ഉടമയും ആണ്.
❤❤😊
Avalk.istapetilla.video.eduthe
മോളു . - സൂപ്പർ♥️🌹❤️
ഇങ്ങനെ? മഞ്ജു ചേച്ചിയെ കൈപിടിച്ച് നടക്കാൻ ആരാഗ്രഹിക്കുന്നുണ്ട് 🥰❤️🥰 like addi 👇
ഒരിക്കലും പ്രതീക്ഷിച്ചില്ലഇത്ര ലൈക് കിട്ടുമെന്ന് സബ്സ്ക്രൈബ് പോലുമില്ല ഇത്രയും 😢😢😢😢 tahksss
😂
😂 plisss sub
Manju uyir❤😘😘
Ammayude vila ariyattha best mol..
The car is stunnin
How she can stay wid dileep. A real criminal Bcoz of her current mother bavana lost her life. Bavana is brave girl❤ still she is facing many consequences..
👍🏻👍🏻
vere Pani onnum elle phone kondu nadakum
നമിത Meenashy kutty ടെ സെർവന്റ് ne പോലെ ഉണ്ട്.
Meenashy Deelip super. നല്ലൊരു എളിമ ഉള്ള കുട്ടി
Dr നന്നായി സംസാരിച്ചു ...ഈ വിഷയം .. thank Dr
Ettanzzz mol❤😊
ക്യാമറ പിടിച്ചു പുറകെ പോകുന്ന ചേട്ടൻ മാർ ആണ് എന്റെ ഹീറോ ❤
Manju❤❤❤❤❤❤❤❤❤❤
She is best apt of like premalu movies
മഞ്ജു ❤❤❤..
കണ്ടു 👍🏻
നല്ല കുട്ടിയാണ്❤
മൂന്നുപേരിൽ സുന്ദരി മീനാക്ഷി തന്നെ 🥰
Down to earth 😍👍cute molu ♥️♥️♥️
Did you see your lovable mother??????
Like. Actress. Orvasie daughter
എന്താ ലുക്ക്
Meenakshi♥️
Meenakshi ❤️❤️❤️❤️
💫💫💫💫💫
The way she hold namitha❤!
Meenakshi🌚✨
❤❤❤❤❤❤❤❤molu
Super 😮😮
Robinte പെണ്ണിൻ്റെ ചായ നല്ല ഭംഗിയുണ്ട്