ഞങ്ങളുടെ ഗ്രൂപ്പ് സ്ത്രീകൾ മാത്രമാണ്. പുരുഷൻമാർ വേറെ ഗ്രൂപ്പുണ്ട്. ഞങ്ങളുടെ ബാച്ചിലെ പാവപ്പെട്ട ഒരു സഹോദരിയുടെ കല്യാണം ഈ അടുത്താണ് നടന്നത്. ഞങ്ങളുടെ കൂട്ടായ്മ 2 പവൻ നൽകി സഹായിക്കാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്...
ഞ്ഞാൽ രണ്ട് ഗ്രൂപ്പിൽ ഉണ്ട്. സ്ത്രീകൾ മാത്രമാണ് ഉള്ളത്. ഞങ്ങൾ മക്കളുടെ കല്ല്യാണത്തിന് നല്ല സഹായങ്ങൾ കൊടുക്കും. രോഗികൾക്ക് സഹായം എല്ലാ നല്ല കാര്യങ്ങളും ചെയ്യും. ഒരു കുയപ്പവും ഇല്ല. ലേഡീസ് മാത്രം ഒരു കുട്ടായിമ ആയാൽ ഒരു പ്രശ്നം ഇല്ല.
കൂട്ടായ്മ നല്ലവർക് നല്ലത് ആണ് കാരണം ഒരു രോഗിക് ബ്ലഡ് ആവശ്യം വന്നാൽ പെട്ടന്ന് ഗ്രൂപ്പിൽ അറിയിച്ചാൽ അവർ എത്തിക്കും പിന്നെ ഈ dhuniyav തീരാറായി അതിന്റ അടയാളം ദിവസം നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു അല്ലാഹുവിന്റെ ശിക്ഷ യിൽ നിന്നും yiblees ntay ശരിറിൽ നിന്നും നമ്മുടെ മക്കളെ കാത്തു രക്ഷിക്കattay ആമീൻ
വേറുതേ ഓരോ കൂടായ്മ ഒരുപാട് കുടുബം ബന്ധങ്ങൾ തകർന്നു ഈ കൂടായ്മ കൊണ്ട് എന്തായാലു ഒരു പാട് വീഡിയോ ഞാൻ കാണാറുണ്ട് തങ്കളുടെ വിഡിയോ പ്രതിക ഇഷ്ടമാ എല്ലാ വിസതമായി അവതരിപ്പിക്കു ഫുൾ കെടിരിക്കു
കത്തിയുടെ ഉപയോഗം പോലെയാണ് വാട്ട്സ് അപ്പ് കൂട്ടാഴ്മ, നല്ല കാര്യത്തിന്ഉപയോഗിച്ചാൽ കുഴപ്പo ഇല്ല.മറിച്ച് ചീത്താ കാര്യത്തിന് ഉപയോഗിച്ചാൽ കുഴപ്പം തന്നെയാണ്.😅😮😢
Njanund + grupil But anavashy chting grupilum illa personalum illa undavathirikate Meetup inonnum poilla But avide munbulla lovers Re love thudangeeetund 2 per Palarum swandam jeevidamai pokunnu
എനിക്കുള്ള ഗ്രൂപ്പ് +2ആണ്. ഹ്യുമാനിറ്റീസ് ആയത് കൊണ്ട് 6ബോയ്സ് ഉള്ളൂ. വേണ്ടാത്ത ചാറ്റിങ് ഒന്നും ഇല്ല. ഒരു കുട്ടിക്ക് വീട് ഉണ്ടാക്കാൻ കഴിയുന്ന സഹായം ചെയ്തു.
ഞാൻ ഒരു ഗ്രൂപ്പിൽ ഉണ്ടായിരുന്നു. നേരം വെളുത്താൽ തുടങ്ങും ഫോണിൽ പത്തിരിച്ചുടുന്നതും മുളക് ഉണക്കുന്നതും ഇങ്ങനെയുളള പല ഫോട്ടോ കളും ചിലർ അവരുടെ ഭർത്താവിനെ കുറിച്ച്, ചിലർ ഭാര്യന്മാരെ കുറിച് പറയുന്നത് കേട്ടപ്പോൾ എന്റെ ഭർത്താവ് പറഞ്ഞതു ഈ ഗ്രൂപ്പ് നിനക്ക് വേണ്ട എന്നു ഞാൻ അപ്പോൾ തന്നെ ലെഫ്റ്റ് അടിച്ച് . ഒരു 6 മാസം കഴിഞ്ഞപ്പോൾ ഞാൻ അറിഞ്ഞത് ആ ഗ്രൂപ്പ് തെന്ന ഇല്ലാതായി എന്നു . എതോ ഒരുത്തൻ അതിൽ പ്രശ്നം ഉണ്ടാക്കി.
സാർ ഞാൻ ഇതിനോട് ഇന്നും എന്നും എതിരാണ് 👍👍
ഞാനും
@-shefna780 അത് മതി നല്ല കാര്യം💪💪💪
m
ഞാനും
ഞാനും എന്റെ നമ്പർ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ ചോദിച്ചു നമ്പർ കൊടുത്തില്ല
ഞങ്ങളുടെ ഗ്രൂപ്പ് സ്ത്രീകൾ മാത്രമാണ്. പുരുഷൻമാർ വേറെ ഗ്രൂപ്പുണ്ട്. ഞങ്ങളുടെ ബാച്ചിലെ പാവപ്പെട്ട ഒരു സഹോദരിയുടെ കല്യാണം ഈ അടുത്താണ് നടന്നത്. ഞങ്ങളുടെ കൂട്ടായ്മ 2 പവൻ നൽകി സഹായിക്കാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്...
ഞ്ഞാൽ രണ്ട് ഗ്രൂപ്പിൽ ഉണ്ട്. സ്ത്രീകൾ മാത്രമാണ് ഉള്ളത്. ഞങ്ങൾ മക്കളുടെ കല്ല്യാണത്തിന് നല്ല സഹായങ്ങൾ കൊടുക്കും. രോഗികൾക്ക് സഹായം എല്ലാ നല്ല കാര്യങ്ങളും ചെയ്യും. ഒരു കുയപ്പവും ഇല്ല. ലേഡീസ് മാത്രം ഒരു കുട്ടായിമ ആയാൽ ഒരു പ്രശ്നം ഇല്ല.
കൂട്ടായ്മ നല്ലവർക് നല്ലത് ആണ് കാരണം ഒരു രോഗിക് ബ്ലഡ് ആവശ്യം വന്നാൽ പെട്ടന്ന് ഗ്രൂപ്പിൽ അറിയിച്ചാൽ അവർ എത്തിക്കും പിന്നെ ഈ dhuniyav തീരാറായി അതിന്റ അടയാളം ദിവസം നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു അല്ലാഹുവിന്റെ ശിക്ഷ യിൽ നിന്നും yiblees ntay ശരിറിൽ നിന്നും നമ്മുടെ മക്കളെ കാത്തു രക്ഷിക്കattay ആമീൻ
എന്നും എന്നും എതിരാൻ
യോജിക്കുന്നുണ്ട് എന്ന് പറയുന്നില്ല..പക്ഷെ നല്ല വഴിക്ക് പോയാൽ ഗുണം ഉണ്ട് അല്ലെങ്കിൽ ദോഷം മാത്രം
@@-shefna780 ✅✅
Yellathinum nallavashavum cheetha vashavum und.... Kootayma kond orupaad nalla gunagal und
വേറുതേ ഓരോ കൂടായ്മ ഒരുപാട് കുടുബം ബന്ധങ്ങൾ തകർന്നു ഈ കൂടായ്മ കൊണ്ട് എന്തായാലു ഒരു പാട് വീഡിയോ ഞാൻ കാണാറുണ്ട് തങ്കളുടെ വിഡിയോ പ്രതിക ഇഷ്ടമാ എല്ലാ വിസതമായി അവതരിപ്പിക്കു ഫുൾ കെടിരിക്കു
എനിക്ക് ഉറപ്പ് പറയാൻ പെറ്റും 💯75%നല്ലതല്ല
Ennum ethiraanu gunathekal dhoshangalanu undayitullathu ellavarkum
Sir,paranjatu 100% correct.problemthil koode pokunnavarku kaithangal kodukkan varum .avide teernnu jeevitam.pinne bhaskaranum,bhaskariyum swapna lokatthu.kunjugal tonnya lokath .
കത്തിയുടെ ഉപയോഗം പോലെയാണ് വാട്ട്സ് അപ്പ് കൂട്ടാഴ്മ, നല്ല കാര്യത്തിന്ഉപയോഗിച്ചാൽ കുഴപ്പo ഇല്ല.മറിച്ച് ചീത്താ കാര്യത്തിന് ഉപയോഗിച്ചാൽ കുഴപ്പം തന്നെയാണ്.😅😮😢
അത് കലക്കി
1% ഗുണം 99% ദോഷം
സ്ത്രീകൾ മാത്രമായിട്ടാ ഞങ്ങളുടെ ഗ്രൂപ്പ് 4 വർഷമായി ഒരു പ്രശ്നവുമില്ല ഇന്നും സന്തോഷത്തോടെ ഗ്രൂപ്പ് മുന്നോട്ട് പോകുന്നു അൽഹംദുലില്ലാഹ്
Neran
👍
Njaghalkkum und athiru kadakkarilla 30varshayi ippozhum sisters and brothers mathram daralam koottukarkk bhudhumuttyl sahayikkan kazhinju ellavrum chernnu
Njanund + grupil
But anavashy chting grupilum illa personalum illa undavathirikate
Meetup inonnum poilla
But avide munbulla lovers
Re love thudangeeetund
2 per
Palarum swandam jeevidamai pokunnu
ഞാൻ അതിനോട് എന്നും എതിരാണ്
m
First like👍👍👍
@@-shefna780 ഞമ്മളെ കണ്ടില്ലെ ഇന്ന് ഇന്ന് വലിയ തിരക്കാണ് എന്ന് തോന്നുന്നു💪💪💪💪
Subject 👍
❤
എനിക്കുള്ള ഗ്രൂപ്പ് +2ആണ്. ഹ്യുമാനിറ്റീസ് ആയത് കൊണ്ട് 6ബോയ്സ് ഉള്ളൂ. വേണ്ടാത്ത ചാറ്റിങ് ഒന്നും ഇല്ല. ഒരു കുട്ടിക്ക് വീട് ഉണ്ടാക്കാൻ കഴിയുന്ന സഹായം ചെയ്തു.
ഫസ്റ്റ് 👍
സ്കൂൾ ഗ്രൂപ്പ് 2എണ്ണം ഉണ്ട് ഞാൻ ഗേൾസ് ഗ്രൂപ്പിൽ മാത്രം ഒള്ളു അതാണ് എന്റെ കുടുംബത്തി ന് നല്ലത്
സ്ത്രീകൾ മാത്രം ഉള്ള ഗ്രൂപ്പുണ്ട് 12 വർഷം ആയി ❤ alhamdulillah
വെറുതെ കുടുംബം നശ്ശിക്കാൻ... ഒരു.. പരിപാടി.. ഇപ്പോൾ എത്രയോ.. അങ്ങിനെ ഉണ്ട്
Best😊
100% യോജിക്കുന്നു
Boys mathramulla group aayalum kudumpa bandam thakarunnund avar groupil chattin adittayi bhariyayudeyo makkaludeyo kariyangal sraddikkathe tourum mattummayi karangi nadann pinneed nannayi jeevicha kudumpa bandam thakarunnath kandittund. Uthavadithangal ellam marann avar school kuttikale pole aavunnu
ഇബ്‌ലീസ് നെ വിളിച്ചു വരുത്തി തീർക്കുന്ന കൂട്ടായ്മ. നഹൂസ് ബില്ലാഹ്
ഫസ്റ്റ്🙋💪
നിങ്ങൾ എവിടെ കാണുന്നില്ല😢😢😢
ഞാൻ 🙋♀️
പോവേണ്ടവർ എന്നായാലും പോവും 😄
ഞാൻ ഈ കൂട്ടായ്മക്ക് എതിർ
👍👍
ഞാൻ ഒരു ഗ്രൂപ്പിൽ ഉണ്ടായിരുന്നു. നേരം വെളുത്താൽ തുടങ്ങും ഫോണിൽ പത്തിരിച്ചുടുന്നതും മുളക് ഉണക്കുന്നതും ഇങ്ങനെയുളള പല ഫോട്ടോ കളും ചിലർ അവരുടെ ഭർത്താവിനെ കുറിച്ച്, ചിലർ ഭാര്യന്മാരെ കുറിച് പറയുന്നത് കേട്ടപ്പോൾ എന്റെ ഭർത്താവ് പറഞ്ഞതു ഈ ഗ്രൂപ്പ് നിനക്ക് വേണ്ട എന്നു ഞാൻ അപ്പോൾ തന്നെ ലെഫ്റ്റ് അടിച്ച് . ഒരു 6 മാസം കഴിഞ്ഞപ്പോൾ ഞാൻ അറിഞ്ഞത് ആ ഗ്രൂപ്പ് തെന്ന ഇല്ലാതായി എന്നു . എതോ ഒരുത്തൻ അതിൽ പ്രശ്നം ഉണ്ടാക്കി.
Aginethammaditharam
Nadakunnavarnadakatte
Allavarumagineakula
നല്ല നിലയിൽ പോയാൽ കുഴപ്പമില്ല
👍🏻👍🏻
1% നല്ലത് 99% ഗ്രൂപ്പ് കൊണ്ട് ദോഷം 😡😠
💯 sathyam
VATSAP. KOOTAYMA. ALLA. POLAYADIY. KOOTAYMA. ATHANU. SATHIYAM
രണ്ടും ഉണ്ട്...
Undavunnathin kozhappalya. Athinoke pru limit venam
ഞാൻ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയത് മുതൽ ഇന്ന് വരെ ലോക് ആക്കിയിട്ടില്ല
ഇത് നടന്ന സ്ഥലം എവിടെയാണ്
ഞാൻ ഈ കോപ്രായങ്ങൾ ക്ക് നിക്കാറില്ല. എന്റെ ഭർത്താവിനും ഇഷ്ടല്യ. കഷ്ട്ടം നഷ്ടം ഒക്കെ സഹിച്ചു ജീവിക്കാ..
😮😮😂❤🙏
നല്ല കളി തന്നെ
ഞാൻ ഇതിനോട് ഒട്ടും യോജിക്കുന്നില്ല 😮
ഇന്നത്തെ ന്യൂസ് വായിച്ചു നജ്ൻ
7വർഷ മായിട്ടു ഞങ്ങൾ ഒരു ഗ്രൂപ്പ് നടത്തുന്നു, ഒക്കെ പക്വത യുവരാണ്, ഇത് വരെയുഉം ഒരു പ്രണയമോ ഒളിച്ചു ഓടലോ ഉണ്ടാവില്ല,
ഗുണമാണ് ഗ്രൂപ്പിൽ ആക്റ്റീവ് അല്ല നല്ല കാര്യങ്ങൾ സഹകരിക്കാറുണ്ട് നിങ്ങളെ ഫോണിന് മാത്രമല്ല ലോക്ക് ഇല്ലാത്തത് എന്റെ ഫോണിനും ഇല്ല
പോവേണ്ടവർ എന്നായാലും പോവും 😄