ദജ്ജാലിനെ കൊല്ലുന്നത് ഇങ്ങനെ.. ഈസാ നബിയുടെ അടുത്ത് ഒരു കളിയും നടക്കില്ല.. Dajjal Latest | Eesa Nabi

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 134

  • @shafnacucku5386
    @shafnacucku5386 ปีที่แล้ว +14

    അള്ളാഹു akbar 🥰

  • @muhammadshabeer4889
    @muhammadshabeer4889 2 ปีที่แล้ว +11

    Asugam und Usthad
    Family nannavaan
    Kachavadam nannavaan
    Dua cheyyanm usthaad

  • @roshanpjoseph2118
    @roshanpjoseph2118 ปีที่แล้ว +2

    ആമീൻ

  • @salahudheensha3666
    @salahudheensha3666 ปีที่แล้ว +1

    എവിട വരുവന്ന മദീനയിൽ അടക്കം ചെയ്യാനുള്ള സ്ഥലം വരെ എല്ലാം റടിയ ഇനി വന്നാമതി ഇൻഷാഅള്ള നമ്മുക് വൈറ്റ് ചെയ്യാം Ahവരവിന്❤😊

  • @mohammedshareef2218
    @mohammedshareef2218 2 ปีที่แล้ว +5

    Allahu veedum sthalaum pettann vittu kittanum oru khairaya jeevitha margam kittanum prathekam dua cheyyane usthade

  • @mohammedshareef2218
    @mohammedshareef2218 2 ปีที่แล้ว +5

    Allahu aafiyathulla deergausum nalkatte Aameen

  • @muhammadaman4974
    @muhammadaman4974 ปีที่แล้ว +2

    Mashaallah

  • @naijavahid
    @naijavahid ปีที่แล้ว +2

    Masha Allah. 👌👌👌

  • @Sonychacko-f9g
    @Sonychacko-f9g 9 หลายเดือนก่อน +5

    രക്ഷ യേശു വിൽ മാത്രം

    • @noushad2100
      @noushad2100 6 หลายเดือนก่อน

      അദേഹത്തിന് ജൂതൻ മാരില്‍ നിന്ന് രകഷ പെടാൻ പറ്റിയിട്ടില്ല പിന്നാ

    • @subairmallam8953
      @subairmallam8953 3 หลายเดือนก่อน

      അത് നിങ്ങളുടെ ആൾ എഴുതി ഈ പൊട്ടൻ ന്മാരെ വിശ്വസിപ്പിച്ചത്. കുറെ ജൂത കള്ളകഥകളും അവർക്ക് ഉണ്ട്. ജൂത സ്വാധീനം കൊണ്ടാണ് നമസ്കാരത്തിന്റെ അവസാനം ഇസാ നബിയെ ചിത്ത പറയിക്കുന്നത്

    • @nasar141
      @nasar141 3 หลายเดือนก่อน

      @@Sonychacko-f9g സോണി അതു കറക്ട് ❤️🙏

  • @aneeshkumar4417
    @aneeshkumar4417 ปีที่แล้ว +3

    Amos,1:6 Bible ❤

  • @hasanarp8253
    @hasanarp8253 ปีที่แล้ว

    Ee prasangathil udaneelam sathiavum charithravum mathrame ulu njanoru musalmananu baibililum yithe poleyanu parayunath qraanilum yithane parayunu yethra caractanu sathiamanu churukiparanjal shamas usthadinu yethra prshamsichalum mathivarila athki manoharamayi paranjutharunu

  • @rolexrol614
    @rolexrol614 ปีที่แล้ว +5

    യേശു നബി അല്ല mahonadhanaya ദൈവത്തിന്റെ പുത്രൻ ആണ്.. വിശ്വസിക്കുന്നവൻ അത്ഭുതം കാണും 🙂

    • @abdulmajeedabdulmajeed9447
      @abdulmajeedabdulmajeed9447 9 หลายเดือนก่อน +2

      അപ്പോൾ, മറിയം യേശുവിന്റെ പിതാവിന്റെ ആരായി വരും. വിഢിത്തംപറയാൻ തുടങ്ങിയിട്ട് സഹസ്രാ ബ്ദങ്ങൾ കഴിഞ്ഞല്ലോ....

    • @fusiongaming753
      @fusiongaming753 5 หลายเดือนก่อน

      മനുഷ്യന് പുത്രൻ ഒണ്ട് ദൈവത്തിന് പുത്രൻ ഇല്ല കാരണം ദൈവം മനുഷ്യൻ അല്ല എന്ന് ഇത് വരെയും തങ്കൾക് മനസിൽ ആയി ഇല്ല അത് കൊണ്ട് ആണ് തങ്കൾ ഇങ്ങനെ പറഞ്ഞു കൊണ്ട് ഇരിക്കുന്നത്
      യേശു ആഹാരം കഴിച്ചു അപ്പോൾ തന്നെ ദൈവം അല്ല എന്ന് മനസിൽ ആയിഇല്ലേ മനുഷ്യനും നേബിയും മാത്രം ആണ്

    • @jenyjeny4636
      @jenyjeny4636 3 หลายเดือนก่อน

      Parayu kutti maryam apol yeshuvinte pitaavinte aaraayi varum......

  • @NasrinthajuNasrinthaju
    @NasrinthajuNasrinthaju ปีที่แล้ว

    First Muhammad second isa

  • @Mnp0112
    @Mnp0112 ปีที่แล้ว

    ഇസ്ലാമിനകത്ത് അല്ലാഹു അറിയാത്ത ഒരു ദജ്ജാലോ ???
    - ഈസാ നബി ജനിക്കുന്നതിന് മുമ്പേ തന്നെ അദ്ദേഹം ജനിക്കുമ്പോൾ അദ്ദേഹത്തിന് നൽകേണ്ട പേര് "അൽ മസീഹ് ഈസബ്നു മറിയം " എന്നായിരിക്കുമെന്ന് അല്ലാഹു അദ്ദേഹത്തിന്റെ മാതാവ് മറിയത്തിനെ ഒരു വെളിപാട് മുഖേന നേരത്തെ തന്നെ അറിയിച്ചതായിരുന്നു. അതായത് അല്ലാഹു ആണ് ഈസാ നബിക്ക് അൽ മസീഹ് ഈസബ്നു മറിയം എന്ന് പേരിട്ടിരിക്കുന്നത്. (വി:ഖു 3:45 ) അതായത് വിശുദ്ധ ഖുർആനിൽ പേരിനോട് ചേർത്ത് അൽ മസീഹ് എന്ന് പറഞ്ഞിരിക്കുന്നത് ഈസാ നബിയെ കുറിച്ച് മാത്രമാണ്. അപ്പോൾ "അത്തഹിയ്യാത്തിൽ മുസ്ലിംകൾ ഉരുവിടുന്ന ഫിതനത്തുൽ മസീഹ് " എന്ന് പറഞ്ഞാൽ അൽ മസീഹിന്റെ ഫിതന എന്നാണ് അർത്ഥം .പിന്നെ ദജല എന്ന് അറബിയിൽ പറഞ്ഞാൽ കളവ് പറയുന്നവൻ എന്നും ദജ്ജാൽ എന്ന് പറഞ്ഞാൽ പെരും കള്ളൻ എന്നുമാണ് അർത്ഥം വരിക. അപ്പോർ " ഫിതന ത്തുൽ മസീഹിദ്ദജ്ജാൽ " എന്ന് പറഞ്ഞാൽ പെരും കള്ളനായ അൽ മസീസിന്റെ ഫിതന എന്ന് തന്നെയാണ് അർത്ഥം വരിക. അതായത് ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞാൽ പെരും കള്ളനായ ഈസാ നബിയുടെ ഫിതനയെ തൊട്ട് കാക്കണേ എന്ന് തന്നെയാണ് മുസ്ലിംകൾ നിത്യവും 5 നേരവും വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നത്. അതായത് യഹൂദൻമാർ കള്ള പ്രവാചകനും, ശപ്തനുമായി മുദ്രകുത്തി കുരിശിലേറ്റി കൊലപ്പെടുത്തിയതായി അവർ അവകാശപ്പെടുന്ന ഈസാ മസീഹിനെ മുസ്ലിംകളെക്കൊണ്ടും നിത്യവും പല തവണ തെറി വിളിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവർ സൃഷ്ടിച്ച ഒരു വചനമാണ് മുസ്ലിംകൾ നിത്യവും അഞ്ച് നേരവും ഉരുവിട്ടു കൊണ്ടിരിക്കുന്ന ഈ " ഫിതനത്തുൽ മസീഹുദ്ദജ്ജാൽ എന്ന ഈ വാചകം . എന്നാൽ അന്തംകമ്മികളായ ഈ മുസ്ലിംകൾ , ഞങ്ങൾ നിത്യവും ഈസാ നബിയെ തെറി വിളിച്ചു കൊണ്ടാണല്ലോ നിസ്കരിച്ചു കൊണ്ടിരിക്കുന്നത് എന്ന യാഥാർത്ഥ്യം തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് ദജ്ജാൽ എന്ന ഒരു ഭീകരനെ യഹൂദൻമാർ മുസ്ലിംകളുടെ ഇടയിൽ തന്ത്രപരമായി പ്രതിഷ്ടിച്ച്, പൊടിപ്പും തൊങ്ങലും പിടിപ്പിച്ച് കുറെ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി അതെല്ലാം ഖാല റസൂലുള്ളാഹി എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ചു വരുന്നത്. ഈ കള്ള ഹദീസുകളാണ് ഈ ഉലമാക്കൾ മതപ്രസംഗ വേദികളിലും മറ്റും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ യാഥാർത്ഥ്യവുമായി ഈ കെട്ടുകഥകൾക്ക് യാതൊരു ബന്ധവുമില്ല ! പിന്നെ എന്ത് വിഡ്ഢിത്തരങ്ങളും അറബിയിൽ എഴുതിയുണ്ടാക്കി അതിന്റെ മുകളിലോ താഴെയോ ഖാല റസൂലുള്ളാഹി എന്ന് എഴുതിപ്പിടിപ്പിച്ചാൽ അയ്യുഹന്നാസുകൾ അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളും എന്ന് തന്ത്രശാലികളായ യഹൂദൻമാർക്ക് നന്നായിട്ടറിയാം. മുസ്ലിംകളുടെ ഈ ഒരു മന:ശാസ്ത്രം നന്നായിട്ട് അറിയാവുന്നത് കൊണ്ടാണ് യഹൂദൻമാർ ഇത്തരം കള്ളക്കഥകളെല്ലാം ഇസ്ലാമിനകത്തേക്ക് അവർ തള്ളിക്കയറ്റിയത്. പിന്നെ ക്രിസ്തു മതക്കാർ വിശ്വസിച്ചു വരുന്ന ആന്റി ക്രൈസ്റ്റ് എന്ന ഒരു ഭീകരനെ കുറിച്ചുള്ള കെട്ടുകഥകൾ കുറച്ചു കൂടി കൊഴുപ്പു കൂട്ടി , പൊടിപ്പും തൊങ്ങലും പിടിപ്പിച്ച് അതിന്റെ പേര് മാറ്റി ദജ്ജാൽ എന്നാക്കി മുസ്ലിംകളുടെ ഇടയിൽ അവതരിപ്പിച്ച് കൊണ്ട് ഈസാ നബിയെ മുസ്ലിംകളെക്കൊണ്ടും നിത്യവും തെറി വിളിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് തന്ത്രപരമായി അകത്ത് കയറിയ യഹൂദൻമാർ ഇതെല്ലാം മുസ്ലിംകളുടെ ഇടയിൽ പ്രചരിപ്പിച്ചത് എന്ന വസ്തുതകൾ നാം തിരിച്ചറിയേണ്ടതാണ്. എന്നാൽ ഇങ്ങനെയുള്ള വമ്പിച്ച നാശം വിതക്കുന്ന ഒരു ദജ്ജാൽ ഭാവിയിൽ വരാനുണ്ടെങ്കിൽ അതിനെ കുറിച്ച് എന്തെങ്കിലും ഒരു സൂചനയെങ്കിലും വിശുദ്ധ ഖുർആനിൽ അല്ലാഹു നൽകേണ്ടതായിയിരുന്നില്ലേ ?. എന്നാൽ ദജ്ജാൽ പോയിട്ട് ദജലഎന്ന ഒരു പദം പോലും വിശുദ്ധ ഖുർആനിൽ ഒരിടത്തും കാണുക സാധ്യമല്ല എന്നതാണ് . അറിയാൻ കഴിഞ്ഞത്.അപ്പോൾ ത്രികാലജ്ഞനായ അല്ലാഹു പോലും അറിയാത്ത ഒരു ദജ്ജാലിനെ കുറിച്ചുള്ള കോമിക് കഥകൾ തലയിലേറ്റി നടക്കുകയും നിത്യവും ഈസാ നബിയെ തെറി വിളിച്ചുകൊണ്ട് നിസ്കരിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്ന ഈ മുസ്ലിം പുരോഹിതർ പഠിപ്പിച്ച അയ്യുഹന്നാസുകളുടെ നില എത്രമാത്രം പരിതാപകരമാണ് !!!

  • @mohammedshareef2218
    @mohammedshareef2218 2 ปีที่แล้ว +6

    Makkal swalihakanum prathekam dua cheyyane

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  2 ปีที่แล้ว +1

      Inshaallah 🤲

    • @rizvantk2375
      @rizvantk2375 2 ปีที่แล้ว

      @@starlatestislamicspeechinm6412 😍

    • @rizvantk2375
      @rizvantk2375 2 ปีที่แล้ว

      @@starlatestislamicspeechinm6412 😡😡😡

    • @rizvantk2375
      @rizvantk2375 2 ปีที่แล้ว

      @@starlatestislamicspeechinm6412 😡👍👍😡😡😡😡😡😡😡😡😡👍

  • @niyasmohammad5158
    @niyasmohammad5158 2 ปีที่แล้ว

    Ya. Allha kindely plz send The geart. EzzA alislam fast an in the name of allha kindely save us. AsslAmukium issa alyisalam

  • @2066cj
    @2066cj 6 หลายเดือนก่อน

    ഇസ്‌ലാമിൻ്റെ ഉദയത്തിന് വളരെ മുമ്പുതന്നെ, നിരവധി നാഗരികതകൾ ശാസ്ത്രീയ പുരോഗതിക്ക് അടിത്തറയിട്ടു. മെസൊപ്പൊട്ടേമിയയിൽ, ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളും സങ്കീർണ്ണമായ ഗണിതവും രേഖപ്പെടുത്താൻ ക്യൂണിഫോം എഴുത്ത് അനുവദിച്ചു. പിരമിഡുകൾക്ക് പേരുകേട്ട ഈജിപ്തുകാർ, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലെ പുരോഗതിയിലും ഒരു കലണ്ടറും ശസ്ത്രക്രിയാ ഉപകരണങ്ങളും വികസിപ്പിക്കുന്നതിൽ പോലും മതിപ്പുളവാക്കി. ശാസ്ത്രത്തിൻ്റെയും തത്ത്വചിന്തയുടെയും പിതാക്കന്മാരായി കണക്കാക്കപ്പെടുന്ന പുരാതന ഗ്രീക്കുകാർ ഗണിതം, ഭൗതികശാസ്ത്രം, സൂര്യകേന്ദ്രീകൃത മാതൃകയിലുള്ള ജ്യോതിശാസ്ത്രം, ഹിപ്പോക്രാറ്റസിൻ്റെ പഠിപ്പിക്കലുകളുള്ള വൈദ്യശാസ്ത്രം എന്നിവയിലുടനീളം അടിസ്ഥാനപരമായ സംഭാവനകൾ നൽകി. കടലാസ്, വെടിമരുന്ന്, കോമ്പസ്, പ്രിൻ്റിംഗ് തുടങ്ങിയ കണ്ടുപിടുത്തങ്ങളിൽ ചൈനയുടെ ശാസ്ത്ര വൈദഗ്ദ്ധ്യം പ്രകടമാണ്, അതേസമയം അക്യുപങ്‌ചർ പോലുള്ള പരിശീലനങ്ങളുള്ള ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലും മികവ് പുലർത്തുന്നു. അവസാനമായി, സിന്ധുനദീതട സംസ്കാരവും പിന്നീട് പുരാതന ഇന്ത്യയും ആധുനിക നഗര ആസൂത്രണം, ഇന്ന് നാം ഉപയോഗിക്കുന്ന ഒരു സംഖ്യാ സമ്പ്രദായം, ആയുർവേദത്തോടൊപ്പം ജ്യോതിശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും പുരോഗതിയുണ്ടെന്ന് അഭിമാനിക്കുന്നു. ഇസ്‌ലാമിന് മുമ്പുള്ള സമ്പന്നമായ ശാസ്ത്ര പൈതൃകത്തിൻ്റെ ചില ഉദാഹരണങ്ങൾ മാത്രമാണിത്. മുസ്‌ലിംകൾക്ക് കുറച്ച് ശാസ്ത്രീയ ചരിത്രമുണ്ടെങ്കിലും, അവരുടെ ആഗോള ജനസംഖ്യയും നൊബേൽ സമ്മാനങ്ങളും തമ്മിലുള്ള അന്തരം ചരിത്രപരമായ ശാസ്ത്ര അജ്ഞതയെ പ്രതിഫലിപ്പിക്കുന്നു. ഇസ്‌ലാം സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിക്കുന്നില്ല, കാരണം അത് അള്ളാക്രസി (ഇറാനിലെ പോലെ പുരോഹിത ഭരണം) മാത്രമല്ല അതിന് മെറിറ്റോക്രസി ഇല്ല. ശാസ്ത്രീയ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശാസ്ത്രീയ കോപം പാശ്ചാത്യ രാജ്യങ്ങളിലാണ്. ചില മുസ്ലീം രാജ്യങ്ങളിൽ, അടിസ്ഥാനപരമായ ശ്രദ്ധ ഇസ്ലാമിക വിദ്യാഭ്യാസത്തിലാണ്, ശാസ്ത്രവും ഗണിതവും പ്രോത്സാഹിപ്പിക്കരുത്. ആഗോള ജനസംഖ്യയുടെ 23% ആണെങ്കിലും നോബൽ സമ്മാന ജേതാക്കളിൽ 1% മാത്രമാണ് മുസ്ലീങ്ങൾ. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ ശാസ്ത്ര വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഇസ്ലാം ഊന്നൽ നൽകണം. ജൂതന്മാർ ശാസ്ത്രത്തിനും ഗണിതത്തിനും പ്രാധാന്യം നൽകുന്നു. അതിനാൽ ജൂതന്മാരിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ ശതമാനം കൂടുതലാണ്. നോബൽ സമ്മാന ജേതാക്കളിൽ 7% ജൂതന്മാരാണ്, എന്നിരുന്നാലും അവർ ആഗോള ജനസംഖ്യയുടെ 1% ൽ താഴെയാണ്.

  • @Rashid71-u8l
    @Rashid71-u8l ปีที่แล้ว

    🤲🤲🤲

  • @mohammedshareef2218
    @mohammedshareef2218 2 ปีที่แล้ว +1

    Assalamu alaikum sukamano usthade iruloka vijayathinn prathekam dua cheyyane

  • @nasar141
    @nasar141 ปีที่แล้ว

    Shamam usthadhe onnu mindathirikkmo..... Pulu adikkunnadh kurakkado

    • @മെസ്സിയെസ്നേഹിച്ചവൻ
      @മെസ്സിയെസ്നേഹിച്ചവൻ 3 หลายเดือนก่อน

      റൂഹ് തൊണ്ടകുഴലിൽ എത്തുന്നതിനു മുമ്പ് വരെ സമയം ഉണ്ട് ചിന്തിക്കു ബ്രോ

    • @nasar141
      @nasar141 3 หลายเดือนก่อน

      @@മെസ്സിയെസ്നേഹിച്ചവൻ അതാണ് നിങ്ങളോടും ശമ്മാസ് മൊയ്‌ലാരോടും പറയാനുള്ളത മരണം മറക്കല്ലേ

    • @മെസ്സിയെസ്നേഹിച്ചവൻ
      @മെസ്സിയെസ്നേഹിച്ചവൻ 3 หลายเดือนก่อน

      @@nasar141 wait and see

  • @abrahamvaidhyan786
    @abrahamvaidhyan786 ปีที่แล้ว +2

    ഇതൊക്കെ ഇപ്പോൾ എങ്ങനെ വന്നു?ഈസാ നബി യെ കാ്ക്കാമാർക്ക് വേണ്ടായിരുന്നല്ലോ....

    • @abdulmajeedabdulmajeed9447
      @abdulmajeedabdulmajeed9447 9 หลายเดือนก่อน

      വിവരമായി ചിന്തിക്കുന്ന. ഒരു. നസറാനിയും ഇല്ലെന്നുണ്ടോ. പുഴുത്ത അമേരിക്കൻ. ഗോതമ്പത്തിന് വേണ്ടി മാർഗം കൂടിയവന്മാർക്കു യേശുവുമായി എന്ത്. ബന്ധം???

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 9 หลายเดือนก่อน

    Jesus Christ amen

  • @_Tulips675
    @_Tulips675 2 ปีที่แล้ว +2

    Mashah allah

  • @josepht.j3244
    @josepht.j3244 ปีที่แล้ว

    Who will Jesus find righteous? Those who lived by His teachings or those who lived by the teachings of Mohammad?
    Edo, Jesus is God.

  • @josevarghese2088
    @josevarghese2088 ปีที่แล้ว

    Jesus never used any religion, always used human.
    Not Christian, Hindu or Muslim

  • @user-io7yo9zs5n
    @user-io7yo9zs5n ปีที่แล้ว

    Muhmad kanath illa pavàm

  • @anasan3188
    @anasan3188 ปีที่แล้ว +3

    ആദ്യം തന്നെ ഹറാം..ആ thumbnail ഉള്ള ദജ്ജാലിന്റെ photo ആര് തന്നു??തമീമുദാരി എടുത്തത് ആണോ??😢

    • @Kforexking
      @Kforexking ปีที่แล้ว +1

      ദജാൽ എന്താ നിനക്ക്‌ പുണ്യാളനാണോ. പിശാചിനെ ഏതു വിധത്തിൽ അവതരിപ്പിച്ചാൽ എന്താ കുഴപ്പം.

    • @anasan3188
      @anasan3188 ปีที่แล้ว

      സുഹൃത്തേ വിവരം ഇല്ലേൽ മിണ്ടാതിരിക്കാൻ ഉള്ള മാന്യത എങ്കിലും കാണിക്കു..ഇത് തനിച്ച ഹറാം ആണ്..ഈ ഫോട്ടോയിലുള്ള ദജ്ജാലുമായി ഒരു ബദ്ധവുമില്ല...

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar1905 ปีที่แล้ว

    Banuisrerayel

  • @cmjacob7879
    @cmjacob7879 ปีที่แล้ว

    Indians has no Bappa

  • @Tms340
    @Tms340 4 หลายเดือนก่อน +1

    This asshl talks shitt😂

  • @MuhammadshafeekMusliyarakath
    @MuhammadshafeekMusliyarakath ปีที่แล้ว +1

    മൊല്ലാക്ക ത്രില്ലറിന്റെ വായ അടി മാത്രം...Real..വായ അടി അല്ല, ആത്മീയമായ വഴി ആണ്..അതിലേക്ക് മൊല്ലാക്ക kshanikkillA...കാരണം കാശ് കിട്ടില്ല, സ്ഥാനം pokum,ആള്‍ക്കാര്‍ നന്നാവും

  • @abdulshahir550
    @abdulshahir550 ปีที่แล้ว +2

    Islam comady 😂😂😂😂😂

  • @user-dr4qi1ox3t
    @user-dr4qi1ox3t ปีที่แล้ว

    🙄🙄🙄😳😳😩😄

  • @musthfapk7309
    @musthfapk7309 ปีที่แล้ว +2

    പാട്ടു് പാടാടാ മൈ രാ നിൻ്റെ ദെജ്ജാൽ. നീ തന്നെ ഒരു ദെജ്ജാൽ.

  • @ajeshthampi2545
    @ajeshthampi2545 ปีที่แล้ว +28

    എന്തായാലും മുഹമ്മദിനെക്കാൾ പ്രാധാന്യം യേശു വിന് ഉണ്ടെന്ന് മനസ്സിലായി

    • @ihu1061
      @ihu1061 ปีที่แล้ว +11

      Nabimaaril ettavum srestan nabi s.a
      Easa nabi nabi aan ❤❤

    • @likeadiamond196
      @likeadiamond196 ปีที่แล้ว +3

      Satyam thelium

    • @yesudasjoy305
      @yesudasjoy305 ปีที่แล้ว

      ​@@ihu1061Yes

    • @muhsinat5613
      @muhsinat5613 ปีที่แล้ว +9

      നിനക്കും കാണാം ഇന്ഷാ allah🤲

    • @Jhone07
      @Jhone07 ปีที่แล้ว +3

      Yeshu kurishil ettiyittilla ennu paranjath allahuvinte pravachakan Muhammed nabiyude Qur'an anu

  • @ThomasMathew-i9e
    @ThomasMathew-i9e ปีที่แล้ว

    എടാപന്നിതായോളിക്രിസ്ത്യാനികളാരാണന്ന്നീഉടനേഅറിയും.

    • @song...5539
      @song...5539 ปีที่แล้ว +3

      Please don't use rubbish words.
      Be patient with positive thoughts

    • @mushammudeen8117
      @mushammudeen8117 ปีที่แล้ว +2

      നീ ആരാണ് എന്ന് ഇതിൽ നിന്ന് മനസീലാകും.

    • @abdulmajeedmajeed4144
      @abdulmajeedmajeed4144 ปีที่แล้ว

      ചുവന്ന നിറമുള്ള വീട് ജൂതന്റേത്.

    • @cmjacob7879
      @cmjacob7879 ปีที่แล้ว

      The last Muslims saved by Jesus according the teaching of this good priest So all Muslims must respect Jesus. Good Ustaad you will blessed by Jesus

  • @salahudheenpp9021
    @salahudheenpp9021 ปีที่แล้ว +1

    ദജ്ജാലിന്റെ അമ്മന്റ തേങ്ങയും ഈസാനബിയുടെ ബാപ്പാന്റെ മാങ്ങയും. പിന്നെ മഹദി അവൻ എവിടെ എത്തി അവൻ കുറേ ദിവസം ആയല്ലോ വരാൻ തുടങ്ങിയിയിട്ടു.

  • @abdulmajeedabdulmajeed9447
    @abdulmajeedabdulmajeed9447 9 หลายเดือนก่อน

    കൊണ കൊണ എന്ന് മാത്രം പറഞ്ഞു ശീലിച്ചവൻ.