ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Vasthubali Explanation part 2(വാസ്തുബലി വിശദീകരണം ഭാഗം 2)ph 09526040391

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2019

ความคิดเห็น • 35

  • @ushar1713
    @ushar1713 2 ปีที่แล้ว +1

    വളരെ നന്ദിയുണ്ട് തിരുമേനി നല്ല രീതിയിൽ പറഞ്ഞു തന്നു വളരെ സന്തോഷം തോന്നുന്നു

  • @sivanpa2683
    @sivanpa2683 4 ปีที่แล้ว +1

    വെറുതെ നോക്കിനിന്ന് മണിയടിക്കുന്നതും ദീപമുഴിയുന്നതും കണ്ട് തൊഴുത് പോകുന്നു എന്നല്ലാതെ എന്താണിതെന്നുള്ളത് ഇപ്പോഴാണ് മനസ്സിലാത് നന്ദി. പിന്നെ അങ്ങ് പറയുന്നത് വ്യക്തമായി ഞങ്ങൾക്ക് മനസ്സിലാകുവാൻ അങ്ങ് ഒരു മൈക്രോഫോണ് ഉപയോഗിച്ചാൽ നന്നായിരിക്കും നന്ദി.

  • @easwaramangalam1615
    @easwaramangalam1615 5 ปีที่แล้ว

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.......

  • @SuperKarthish
    @SuperKarthish 4 ปีที่แล้ว +1

    Namaskaram Thirumeani, I am from Chennai (Tamil Brahmin). With the grace of Guru and God I learnt poojas in Kerala Tantra Sastram. Your explanation are very easy to understand and example you provided are very helpful.
    Kindly post some videos(simple techniques) to prepare PADMAMS with respective poojas. It will be very helpful.

  • @bijujalandharan4464
    @bijujalandharan4464 2 ปีที่แล้ว

    വളരെ നന്നായി തിരുമേനി 🙏🙏🙏

  • @Nerampokkfamily1
    @Nerampokkfamily1 5 ปีที่แล้ว

    നന്ദി അറിയിക്കുന്നു

  • @prasanthviswamacharya5152
    @prasanthviswamacharya5152 3 ปีที่แล้ว +1

    Asuras are poorva devas ,hiranyagarfa suktathil twam asurai ekaha ennad orma kaanumennu karuthunnu.vasthu homam cheyyumpol brahma suktam,hiranyagarfa suktam,ashtadikpalaka mantras from rig veda and yajur veda can also recited along with vasthu sukta .kalasham vekkunadanu viswakarma reethi indiayiludaneelam in kerala also.shathapadathil asuranmaril ninnanu devanmark vedam lafichadennu parayunnutennanu orma .avar moshakaralla ketto

  • @jegand5123
    @jegand5123 5 ปีที่แล้ว

    Super video,
    ( how to make Bali balls)

  • @venugopalanmp5368
    @venugopalanmp5368 3 ปีที่แล้ว

    Super

  • @thilakanpv2433
    @thilakanpv2433 2 ปีที่แล้ว

    നമസ്കാരം 🙏
    തിരുമേനി 🙏🌹🙏

  • @expressionqueen9172
    @expressionqueen9172 3 ปีที่แล้ว

    Thanks

  • @unnikrishnan8061
    @unnikrishnan8061 4 ปีที่แล้ว

    🙏🙏🙏

  • @sarathkasiraman8504
    @sarathkasiraman8504 5 ปีที่แล้ว

    🙏

  • @ckpadmanabhan9163
    @ckpadmanabhan9163 4 ปีที่แล้ว

    Parayunnathu clear alla. Adiam introduction kodukku. Ennittu pooja.innathanu appappol parayuka. Maniyadikkumpol parayaruthu. Ok.echo ellathidathu ninnum parayoo. Poojaku action matramulloo. Mantra japam veedndee???

  • @easwaramangalam1615
    @easwaramangalam1615 5 ปีที่แล้ว +1

    ചില വീഡിയോസ് സൗണ്ട് ക്ലാരിറ്റി നഷ്ടപ്പെടുന്നു
    അത് ഒന്ന് sredikuka

  • @santhu2018
    @santhu2018 ปีที่แล้ว

    ❤❤❤

  • @neethunithen
    @neethunithen 3 ปีที่แล้ว

    വാസ്തുബലി or സർപപബലിഇവയിൽ1സ്ഥല०വാങ്ങി യതിനുശേഷ०ഏതാണ്ചെയേടത്പറഞുതരുക plsreply

  • @gurupaatham7931
    @gurupaatham7931 4 ปีที่แล้ว +1

    Bali tuvabol eshanam tottu varum paksha evidayoo oru samshayamk......ariyunnavar cmt chayatta

  • @chanaparambilsasi251
    @chanaparambilsasi251 5 ปีที่แล้ว

    പ്രണാമം തിരുമേനീ

  • @reneesh8894
    @reneesh8894 4 ปีที่แล้ว +1

    Nadukk bremmavinu nalu urula undo

  • @shanmughanalapuzha1622
    @shanmughanalapuzha1622 4 ปีที่แล้ว +5

    ഈ ബലിച്ചോർ അവസാനം എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല. അത് കഷ്ടം അല്ലേ

    • @BijithBSRTB
      @BijithBSRTB 2 ปีที่แล้ว

      അത് വീടിന് അടുത്തുള്ള ഒഴുക്ക് വെള്ളത്തിൽ നിക്ഷേബിക്കണം

    • @aiswaryam717
      @aiswaryam717 ปีที่แล้ว

      Ozhukkuvellathil ett tirinju Nokkatte varanam

  • @prasanthviswamacharya5152
    @prasanthviswamacharya5152 3 ปีที่แล้ว +1

    Thirumeni vasthu purushane kurichu vareyum kathakal unt.kathakal ormichirikan parayunna kettu kathakal matramanu athu palavidathil Kanum .vasthu devan brahmav thanneyanu vere aarumalla.

  • @prasadacharya7604
    @prasadacharya7604 ปีที่แล้ว

    വിശ്വകർമാക്കൾ ചെയ്യുന്ന വാസ്തുബലിയിൽ സ്വല്പം ഭേദം കാണുന്നു.- ബ്രഹ്മാവ് = വിശ്വകർമാ വ്

  • @swapnaraj6772
    @swapnaraj6772 3 ปีที่แล้ว

    വസ്ത്ബലിക്ക് എത്ര രൂപയാകും

  • @ambuyoutubeworld7632
    @ambuyoutubeworld7632 2 ปีที่แล้ว

    ഉരുളയിൽ വിളക്കിത്തിരി കത്തിക്കണോ തിരുമേനി

  • @pratheeshbabu9118
    @pratheeshbabu9118 4 ปีที่แล้ว +2

    ബലി തുടങ്ങിയത് കാണിച്ചില്ല ഒരു കാര്യം പറയുമ്പോൾ ഓർഡറായിരിക്കണം മാഷേ

  • @ambuyoutubeworld7632
    @ambuyoutubeworld7632 ปีที่แล้ว

    തുടക്കംആരേയുംകാണിക്കില്ലേ

  • @abheesarts4740
    @abheesarts4740 4 ปีที่แล้ว +3

    വിശ്വകർമ്മജരുടെ സമ്പ്രദായ വാസ്തുബലി ഇങ്ങനെ അല്ല .. നവവർഗ്ഗ കൽപനയിലാണ്

    • @novaphilippine7057
      @novaphilippine7057 4 ปีที่แล้ว +1

      Viswakarma vasthubali ennonnilla..

    • @abheesarts4740
      @abheesarts4740 4 ปีที่แล้ว +3

      @@novaphilippine7057 വിശ്വകർമ്മ വാസ്തുബലി എന്ന് അല്ല .വിശ്വകർമ്മജർ അനുവർത്തിച്ചു വരുന്ന സമ്പ്രദായ കർമ്മം ഈ രീതിയിൽ അല്ല എന്നാണ് പറഞ്ഞത് ...

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 ปีที่แล้ว +1

      @@novaphilippine7057 sariyanu njangade vasthu Bali ithalla ithu churukiya reethiyanu ,vasthu baliyil oro devadakalkum pretyekam mantrangalum suktangalumellamunt ,kalashamunt .ith ivarude reethi .aarude reethiyum thettalla mashe

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 ปีที่แล้ว +1

      @@novaphilippine7057 onnu manasilakuka ithu thudangiyad viswakarmas anu .especially from bihar later on adapted by all.its done by mukya silpi for apologizing the sin of hurting minute creatures and respective devadas in his construction for not harming the grahanadan .if we made tea,cup and soccer we know how to drink tea also dear frend