Thanima Irinjalakuda | ഗിന്നസിൽ ഇടം നേടിയ 5221 മങ്കമാർ പങ്കെടുത്ത മെഗാ തിരുവാതിര.

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 254

  • @sunianagha9133
    @sunianagha9133 3 ปีที่แล้ว +304

    ഈ മെഗാ തിരുവാതിരക്കളയിൽ പങ്കെടുത്ത അയ്യായിരത്തി ഇരുന്നൂറ്റി പതിനൊന്നു പേരിൽ ഒരാൾ ഞാനാണെന്നതിൽ വളരെയധികം അഭിമാനം തോന്നുന്നു

    • @Knowledgefollower
      @Knowledgefollower 3 ปีที่แล้ว +20

      _ഇത് കണ്ടോണ്ടു ചുറ്റും കൂടി നിന്ന അയ്യായിരം പേരിൽ ഒരാളായതിൽ ഞാനും അഭിമാനിക്കുന്നു._

    • @namasivayanpillai4956
      @namasivayanpillai4956 3 ปีที่แล้ว +4

      🙏ഇതും ഒരുനിയോഗം,ശിരസ്സ് നമിക്കുന്നു🙏

    • @joobyvinson8139
      @joobyvinson8139 2 ปีที่แล้ว +2

      Me also

    • @anurasreenath9669
      @anurasreenath9669 2 ปีที่แล้ว +2

      Njanum

    • @rhythm-of-angel
      @rhythm-of-angel 2 ปีที่แล้ว +2

      @@Knowledgefollower 😂😂

  • @ushasivan1431
    @ushasivan1431 2 หลายเดือนก่อน

    ഈ മെഗാ തിരുവാതിരക്കളിയിൽ ഞാനും പങ്കെടുത്തിരുന്നു. വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു.❤❤❤❤

  • @adheenapr10c49
    @adheenapr10c49 3 ปีที่แล้ว +58

    എന്റെ മകളും പങ്കെടുത്തിരുന്നു. നേരിട്ട് കാണുവാനും കഴിഞ്ഞു. 😊😊

  • @abhayadevkkpulluvizha8887
    @abhayadevkkpulluvizha8887 3 ปีที่แล้ว +60

    ഇത് ചട്ടപ്പെടുത്തിയ മഹാത്മാക്കളെ ശിരസുനമിച്ചു പ്രണമിക്കുന്നു 🙏🙏🙏🙏

  • @ramachandranen1559
    @ramachandranen1559 2 ปีที่แล้ว +18

    വളരെ വളരെ നന്നായിരിക്കുന്നു ഇതിന്റെ സംഘാടകർക്ക് നൂറു നൂറ് അഭിനന്ദനങ്ങൾ...

  • @surabhikurup2055
    @surabhikurup2055 ปีที่แล้ว +3

    ഈ മെഗാ തിരുവാതിരകളിയിൽ പങ്കെടുത്ത എന്റെ എല്ലാ സഹോദരിമാർക്കും അഭിനന്ദനങ്ങൾ 🌹

  • @gopalanambily5898
    @gopalanambily5898 2 ปีที่แล้ว +51

    ഈ അത്ഭുത മഹാ തിരുവാതിരയിൽ പങ്കെടുത്തുവിജയിപ്പിച്ചു അമ്മമാർക്കും, സഹോദരിമാർക്കും ശതകോടി പ്രണാമംങ്ങൾ, അനുമോദങ്ങൾ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 2 ปีที่แล้ว +5

    അതിമനോഹരം കാഴ്ച എത്ര മോഡൽ ഡ്രസ്സ്‌ വന്നാലും ഈ കസവ സാരി ഒന്ന് വേറെ ഭംഗി ആണ്

  • @sreedharanmn9845
    @sreedharanmn9845 3 ปีที่แล้ว +24

    സംഘാടന മികവ് .a big salute.

  • @anilsivaraman72
    @anilsivaraman72 2 ปีที่แล้ว +1

    ആളുകളുടെ എണ്ണം കൊണ്ട് ഗംഭീരം.
    സംഘാടകരെ സമ്മതിക്കണം.
    പാട്ട് ഇനിയും മെച്ചപ്പെടുത്താം.

  • @vinayakrishnan9073
    @vinayakrishnan9073 3 ปีที่แล้ว +79

    അതിമനോഹരം, രംഗത്തും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @madhavikuttyk3567
    @madhavikuttyk3567 3 ปีที่แล้ว +16

    ഞാനും തിരുവാതിര കളിയ്ക്കു മായിരുന്നു. നീങ്ങൾക്ക് ഗിന്നസ് ബുക്കിൽ ഇടം നേടാൻ കഴിഞ്ഞല്ലോ. അഭിനന്ദനങ്ങൾ. പാട്ടു് ഒന്നാം തരം ..കളിയാണെങ്കിൽ സുപ്പർ. ഈ പാട്ടുകളൊക്കെ ഞങ്ങൾ പാടീക്കളിച്ചതാണ് ട്ടോ. സംഘാടകർക്ക് ഒരിയ്ക്കൽ കൂടി അദിനന്ദനങ്ങൾ. കൊറോണ എന്നു യോവുമോ ആവോ

  • @gopalakrishnanc4586
    @gopalakrishnanc4586 2 ปีที่แล้ว +1

    ഇനിയും ഇങ്ങിനെ പല കൂടിച്ചേരലുകളും ആഘോഷങ്ങളും ഹിന്ദു സംസ്കാരത്തിൽ നിന്നുമുയരണം അപ്പോഴേ ശ്വാസം മുട്ടി കടിഞ്ഞാനിട്ടു കഴിയുന്ന മറ്റുള്ളവർക് മനസ്സിലാവൂ എത്ര സുന്ദരമായ ശാസ്കാരം ഒന്നിനും കടിഞ്ഞാണമില്ല എന്നാൽ കുടുംബ ബന്ധങ്ങൾക് കേട്ടുറപ്പും ഇങ്ങിനെയൊക്കെ ഒരു മഹാ സംഭവ മാക്കിയതിൽ ഇതിൽ കളിച്ചവർക്കും ഇതിന്റെ സംഘടകർക്കും ഒരുപാടൊരുപാട് നന്ദി 🙏👏👏👌

  • @pheonixcFF
    @pheonixcFF 3 ปีที่แล้ว +33

    .നയന മോഹനവും നാട്യ പ്രധാനവും താളനിബന്ധവുംമായ കലാരൂപം. അഭിനന്ദനങ്ങൾ

    • @shalinijayaprakash1729
      @shalinijayaprakash1729 2 ปีที่แล้ว

      അതി മനോഹരം .കണ്ണുകൾക്ക് വിരുന്നു തന്നെ. ഗംഭീരം. എല്ലാവർക്കും അഭിനന്ദനങ്ങൾ!!

  • @IndiaKerala-oc9rg
    @IndiaKerala-oc9rg ปีที่แล้ว +4

    ലോകത്തിനു തന്നെ മാതൃക,, നമ്മുടെ സംസ്കാരം 🙏🙏

  • @rethivijayakumar9246
    @rethivijayakumar9246 ปีที่แล้ว

    Engane oru kazhcha kanam kazhinjathil santhosham Super

  • @cccrahman5286
    @cccrahman5286 2 ปีที่แล้ว +1

    സൂപ്പർ കാണാൻ താന്നെ എന്താണ് ഒരു ഭംഗി👍👍👍👍

  • @sobhanasobhana1379
    @sobhanasobhana1379 2 ปีที่แล้ว +10

    മലയാളിക്ക് മാത്രം അഭിമാനിക്കാനുള്ള ഒരു കലയാണ് തിരുവാതിരക്കളി. മലയാള മങ്കമാരെ കുറിച്ച് ഓർത്തപ്പോൾ വളരെ അഭിമാനം തോന്നുന്നു. അവരുടെ വസ്ത്രങ്ങൾ വളരെ മനോഹരമാണ്. എല്ലാംകൊണ്ടും കണ്ണിന് ആനന്ദവും സന്തോഷവും പകരുന്നു. എല്ലാവിധ ആശംസകളും നേരുന്നു

  • @geethagmenon3353
    @geethagmenon3353 3 ปีที่แล้ว +2

    8 pere vechu Thiruvathira Nadathimbol theerunnathu vare thettalle ennanu prarthana.Ee Thiruvathira enikku ennanu Kanan Bhaghyam kittiyathu.Ethinte SangadakRkkum Pankedutha ellavarkkum ente Hrudhayam Niranja Abhinandhananghal.God Bless you 🙏🙏🙏

  • @ktnchemmaniyod4104
    @ktnchemmaniyod4104 3 ปีที่แล้ว +2

    നയനാനന്ദ കരം - സുന്ദരം - വളരെ സന്തോഷമായി കണ്ടപ്പോ

  • @pkgirija5507
    @pkgirija5507 2 ปีที่แล้ว +14

    ഈ തിരുവാതിര കളിയിൽ പങ്കെടുത്ത എല്ലാ മലയാളി മങ്ക മാർക്കും അഭിനന്ദനങ്ങൾ.❤️♥️❤️♥️🌹🌹🌹🌹❤️♥️❤️♥️

  • @manibalajiiyer9925
    @manibalajiiyer9925 3 ปีที่แล้ว +13

    Wow! Great dance and yet karalites Hindus preserve the tradition, thanks to all my keralites.

  • @haridaskgopalankadameth8363
    @haridaskgopalankadameth8363 2 ปีที่แล้ว +2

    ഇനിയുംഇതുപോലെതിരുവാതിരകളിപോലെമറ്റുകലകളുംവരണമെന്നുആഗ്രഹിക്കുന്നുപ്രതീക്ഷയോടെ.എല്ലാവർക്കുംഹൃദയപുരസരം, സ്നേഹപൂർവ്വം ആശംസകൾ അഭിനന്ദനങ്ങൾ.

  • @chandrankc9841
    @chandrankc9841 2 ปีที่แล้ว +2

    സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ♥♥🙏🙏🙏

  • @vinayakrishnan9073
    @vinayakrishnan9073 3 ปีที่แล้ว +19

    അതിമനോഹരം , രംഗത്ത് മണിയറയിൽ ഉള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @aravindrajappan965
    @aravindrajappan965 3 ปีที่แล้ว +8

    സൂപ്പർ അടിപൊളി. പങ്കെടുത്ത മങ്ക മാർക്കും പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ

  • @tharammalvlogger
    @tharammalvlogger ปีที่แล้ว +1

    പറയാതിരിക്കാൻ വയ്യ നിങ്ങളുടെ സംഘാടക മികവിനെ അഭിനന്ദനങ്ങൾ സംഘാടകർക്ക് അത് പോലെ കേരളത്തിലെ വനിതകളുടെ കലാരൂപത്തെ ഇത്രയും വലിയ വേദിയിൽ അവതരിപ്പിക്കാൻ മനസ്സ് കാണിച്ച 5000 ത്തിൽ പരം വരുന്ന കലാകാരികൾക്കും അഭിനന്ദനങ്ങൾ

  • @moiduabdul3675
    @moiduabdul3675 2 ปีที่แล้ว

    Manoharamayirkkunnu,saghadakatkkum,nadicha,Ella,sahodhrimarkkum,abhinandhanagal verygood.

  • @lekshmibalan6323
    @lekshmibalan6323 2 ปีที่แล้ว +1

    വളരെ മനോഹരമായി 👍👍💯

  • @jagathijagathi1539
    @jagathijagathi1539 ปีที่แล้ว

    എന്റെ മകൾ പങ്കെടുത്തിരുന്നു. വളരെ സന്തോഷം. ഒപ്പം അഭിമാനവും

  • @jenina7429
    @jenina7429 2 ปีที่แล้ว +1

    Njangade "irinjalakuda"....aniyarayilum...arangathum pangeduthu....santhoshamm...

  • @klsreekandankunjukrishnan643
    @klsreekandankunjukrishnan643 3 ปีที่แล้ว +11

    ഇതിൽ പങ്കെടുത്തവർക്കും ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @remakurup3386
    @remakurup3386 3 ปีที่แล้ว +4

    Super performance ellavarlkum heartiest congrats👍👍👍👍👍

  • @bhadradevips3604
    @bhadradevips3604 3 ปีที่แล้ว +17

    മനോഹരമായിട്ടുണ്ട് ഇതിൽ പങ്കെടുത്ത എല്ലാ കലാകാരികൾക്കും ആശംസകൾ

  • @gopalanm9058
    @gopalanm9058 2 ปีที่แล้ว +1

    Ende keralam Ethra Sundharan 💐💐💐💐💐💐💐💐

  • @jallushid8312
    @jallushid8312 2 ปีที่แล้ว +2

    മറ്റേത് രാജ്യത്ത് മറ്റേത് സംസ്ഥാനത്ത് കാണാൻ പറ്റും ഇതുപോലൊരു കാഴ്ച... ❣️❣️👍

  • @yogaprabhap7246
    @yogaprabhap7246 2 ปีที่แล้ว +3

    Excellent performance, congratulations to all .

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 3 ปีที่แล้ว +5

    സൂപ്പർ.....അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lalithakumari4400
    @lalithakumari4400 3 ปีที่แล้ว +5

    Supper congrats to all participant

  • @gopalanm9058
    @gopalanm9058 2 ปีที่แล้ว

    Vismyam ennoke parayan oninonu stup Mecham very beautifully 💐💐💐💐💐💐🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sonasanthosh4688
    @sonasanthosh4688 3 ปีที่แล้ว +4

    ഒരു അത്ഭുതം തന്നെ ❤️ അന്ന് എതാണാവോ വർഷം തിരുവാതിര christ ൽ ആണെന്നും എനിക്ക് അറിയില്ലാ ർന്നു ഇത്ര എടുത്തി ണ്ടാർന്നിട്ടും എനിക്ക് പോവാൻ കഴിഞ്ഞില്ല അന്ന് ഞാൻ 8 ൽ പഠി ക്കാർന്നു , എന്നാൽ അ christ ൽ തന്നെയാണ് ഇപ്പോ ഞാൻ പഠിക്കുന്നത്❤️❤️❤️❤️❤️❤️❤️

  • @mohananvettom1841
    @mohananvettom1841 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @namasivayanpillai4956
    @namasivayanpillai4956 3 ปีที่แล้ว +22

    ഇതിൽ പങ്കെടുത്തവരും ഇതിന് കാരണക്കാരായവരും ലോകത്തിനു മുന്നിൽ എന്നെന്നും "നമിക്കപ്പെടും... തീർച്ച👌 ഇതും ഒരു നിയോഗം 🙏🙏🙏🙏🙏🦓🙏🙏🙏🙏🙏

  • @mohandasnilambur7400
    @mohandasnilambur7400 2 ปีที่แล้ว

    Super mega star thirubathira Kali super hit happy onam super thanks

  • @thankammasnair5538
    @thankammasnair5538 2 ปีที่แล้ว +1

    Super. Play. Excellent.

  • @Parvathi-cc7ct
    @Parvathi-cc7ct 2 ปีที่แล้ว +2

    Om Namashivaya..🙏🙏🙏,Congratulations ..🥰❤️🙏🙏to All..

  • @rejiantony3574
    @rejiantony3574 3 ปีที่แล้ว +34

    Wow! Amazing performance.
    Congratulation all those who performed and work behind.🙏👍

    • @sheejamurali5680
      @sheejamurali5680 3 ปีที่แล้ว +3

      Good

    • @remanivijayan1141
      @remanivijayan1141 2 ปีที่แล้ว +1

      5221പേരിൽ ഞാനും ഉണ്ട് എന്നതിൽ മാത്രമല്ല ഈ കളി പഠിപ്പിച്ച ടീച്ചറിനോടും വളരെ ഏറെ നന്ദി പറയുന്നു. കാരണം ഞങളുടെ എല്ലാവരുടെയും ഗ്രൂപ്പിൽ വന്ന് കളി ചിട്ടപെടുത്തിയ കാരണമാണ് ഞങ്ങൾക്ക് എല്ലാവർക്കും ഇത്രയും നന്നായി കളിക്കുവാൻ സാധിച്ചത്.. 🙏🙏🙏

  • @ravimelath3676
    @ravimelath3676 2 ปีที่แล้ว +1

    EEE..5221.mangamarkum.saghatakakum.tichercinum abhinandanam.....

  • @chandrankathirattil3490
    @chandrankathirattil3490 ปีที่แล้ว +1

    Great choreography 🙏🙏🙏

  • @rajeenanishad1459
    @rajeenanishad1459 3 ปีที่แล้ว +5

    albhutham thanne..ellavarum ore steppil poliyayirikunnu supperb👌👌👌👌👌👌👌

  • @sithalakshmipk2790
    @sithalakshmipk2790 3 ปีที่แล้ว +4

    2021 ജൂൺ 7 ന് , കൊറോണ 2 nd wave ൽ , ലോക് ഡൗണിൽ കാണുന്നു- ഈ vedeo. സന്തോഷം ഉണ്ട്.( ഞാനും തിരുവാതിര കളിക്കുമായിരുന്നു- ഓണാഘോഷത്തിന് .Corona Season മുമ്പ്). അതേ സമയം ഇനി ഇങ്ങിനെയുള്ള ഒത്തു ചേരലും ആനന്ദ നടനവും ഉണ്ടാവാൻ എത്ര വർഷം കാത്തിരിയ്ക്കണം.???? ഉണ്ടാവുമോ ഇങ്ങനത്തെ മെഗാ നടന വിസ്മയങ്ങൾ????😭😭( nostalgia).

  • @sithalakshmipk2790
    @sithalakshmipk2790 3 ปีที่แล้ว +5

    Beutiful 💜 (2021 june il kaanunnu)

  • @nandhinisasidharan5598
    @nandhinisasidharan5598 3 ปีที่แล้ว +18

    We need Thanima back in Irinjalakuda

  • @vasanthysivadas7337
    @vasanthysivadas7337 7 หลายเดือนก่อน

    Ithil njanum pangeduthirunnu.❤

  • @idiculajacob7882
    @idiculajacob7882 2 ปีที่แล้ว +4

    Simply wonderful, in all respects.

  • @santhakumari5792
    @santhakumari5792 2 ปีที่แล้ว

    Very very Super. Congrz to alllll👌👌👌

  • @mollykuttyjoseph3463
    @mollykuttyjoseph3463 3 ปีที่แล้ว +4

    ഇതിൽ പങ്കെടുത്ത എല്ലാ വക്കം ഇതിന്റെ അണിയറ ശില്പികൾക്കും ബിഗ് സട്ട്

  • @vijithapavitran8927
    @vijithapavitran8927 ปีที่แล้ว

    Super👌👌👌👌👌

  • @padminiko331
    @padminiko331 7 หลายเดือนก่อน

    മനോഹരം

  • @raghavanchaithanya9542
    @raghavanchaithanya9542 3 หลายเดือนก่อน

    Valaremanoharam

  • @shivaraman5396
    @shivaraman5396 2 ปีที่แล้ว

    Adipoli
    Atha...Bangi

  • @udayappanmadhavan9932
    @udayappanmadhavan9932 3 ปีที่แล้ว +5

    Adipoli Congrats 🙏

  • @pushpasuresh723
    @pushpasuresh723 3 ปีที่แล้ว +5

    Beautiful 🙏👍👌👏👏👏

  • @paulthangam.2564
    @paulthangam.2564 3 ปีที่แล้ว +5

    Fantastic program. Congratulations.

  • @monicaraphel8602
    @monicaraphel8602 3 ปีที่แล้ว +7

    ഇത് ഏകദേശം 6 വർഷം കഴിഞ്ഞ് കാണും ഇതിൽ എവിടയോ ഞാൻ ഉണ്ട്

    • @ahalyasprasad3494
      @ahalyasprasad3494 3 ปีที่แล้ว +1

      കണ്ട് പിടിക്കു

  • @moiduabdul3675
    @moiduabdul3675 2 ปีที่แล้ว

    Nayanamanoharamaya,nirthavum pattum,keralathinde,abhimanam,,maghamarkkellam thank,s,

  • @juwalavijaya5371
    @juwalavijaya5371 2 ปีที่แล้ว

    Athi mansharam thamne👌👌👌

  • @sreelalize
    @sreelalize 5 ปีที่แล้ว +4

    Wow.. nice... good work 👍👍👍

  • @rangithpanangath7527
    @rangithpanangath7527 3 ปีที่แล้ว +2

    👌👌👌അടിപൊളി

  • @GreeshmaVlogs90
    @GreeshmaVlogs90 ปีที่แล้ว

    Innu world record break cheythu. 7027 il oralayi njan .
    Kudumbasree thrissur jilla mission

  • @Kunjoosvlog
    @Kunjoosvlog 2 ปีที่แล้ว +1

    Wow🥰എന്ത് മനോഹരമാണ് കാണാൻ ♥️♥️♥️

  • @vishwanathvasu1167
    @vishwanathvasu1167 3 ปีที่แล้ว +1

    Vishawnatha, vasu Nair, Coorg👃👌👃👃👌👌👌👃👌👌👌👌👌

  • @hareeshkumar847
    @hareeshkumar847 2 ปีที่แล้ว

    Pankedutha Ella Perum Excellent. Samkadakarkku 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👍👌👌👌👌👌👌

  • @dhanalakshmik9661
    @dhanalakshmik9661 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

  • @SureshTvm-zm2vz
    @SureshTvm-zm2vz 2 ปีที่แล้ว

    Wow Great Dance 🕺 👏 👌 😍 👍 ❤ 💃

  • @vinupallissery
    @vinupallissery 5 ปีที่แล้ว +4

    All the best shaiju chettaaaa

  • @sonyjoseph3208
    @sonyjoseph3208 2 ปีที่แล้ว +1

    Beautiful

  • @parameswaranthachukulangar3640
    @parameswaranthachukulangar3640 3 ปีที่แล้ว +2

    Very nice 👌👍

  • @sumasharmela5345
    @sumasharmela5345 3 ปีที่แล้ว +1

    Wow so sweet very nice 🙏🙏🙏🙏🙏🙏❤️❤️❤️

  • @sumarajpillai5692
    @sumarajpillai5692 2 ปีที่แล้ว +1

    അതിമനോഹരം ❤️ ഗംഭീരം 👌

  • @kesavkarthakartha4346
    @kesavkarthakartha4346 3 ปีที่แล้ว +5

    ഇത് World record ആയിരിക്കും - ്് ഗിന്നീസ് ബുക്കിൽ വരാൻ വേണ്ടത് ചെയ്തു കാണുമല്ലൊ

    • @lavenderthoughts5103
      @lavenderthoughts5103 3 ปีที่แล้ว +1

      Yes. Record ഉണ്ടാക്കാൻ വേണ്ടി തന്നെ ചെയ്താണ്. അന്ന് Guiness ന്റെ ഒരു respresntative വന്നിരുന്നു അത് declare ചെയ്യാൻ വേണ്ടി. And later we people got certificate

  • @ramakrishnanks1716
    @ramakrishnanks1716 3 ปีที่แล้ว +2

    Wow ... Fine,!!!🙏

  • @DipuMajumder-dm7db
    @DipuMajumder-dm7db 10 หลายเดือนก่อน

    So many girls wish i could have one

  • @kesavkarthakartha4346
    @kesavkarthakartha4346 3 ปีที่แล้ว +34

    പങ്കെടുത്ത ഏവർക്കും അദിനന്ദനങ്ങൾ -

  • @arjunachu589
    @arjunachu589 2 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്

  • @swathikae.s8839
    @swathikae.s8839 3 ปีที่แล้ว +4

    Super ❣️❤️

  • @jacquelinejoseph6212
    @jacquelinejoseph6212 5 ปีที่แล้ว +4

    Good work

  • @rajagopalkrishnavilasgovin2205
    @rajagopalkrishnavilasgovin2205 3 ปีที่แล้ว +5

    Amazing and Beautiful keep it up

  • @anithasivadas1323
    @anithasivadas1323 2 ปีที่แล้ว +2

    Congratulations to all🙏🙏🙏

  • @shajiav9778
    @shajiav9778 ปีที่แล้ว

    കലകളുടെ നാട് ഇരിഞ്ഞാലക്കുട 😍

  • @soorajs4486
    @soorajs4486 3 ปีที่แล้ว +3

    Incredible

  • @ushadhileepkumar1547
    @ushadhileepkumar1547 2 ปีที่แล้ว +1

    എന്റെ മകൾ പങ്കെടുത്തിരുന്നു. നേരിട്ടു കാണുവാനും സാധിച്ചു

  • @vijayakumara3681
    @vijayakumara3681 3 ปีที่แล้ว +1

    സൂപ്പർ 👌👌👌

  • @avaneendran8228
    @avaneendran8228 3 ปีที่แล้ว +1

    Super performance

  • @gopinathanmpmp3384
    @gopinathanmpmp3384 3 ปีที่แล้ว +2

    Amazing 👌

  • @anandakumariis8851
    @anandakumariis8851 ปีที่แล้ว

    Athi manoharam

  • @ravindranravi7654
    @ravindranravi7654 3 ปีที่แล้ว +3

    Super👌

  • @SP-co7ng
    @SP-co7ng 3 ปีที่แล้ว +1

    Adipoli

  • @radhukacm6348
    @radhukacm6348 2 ปีที่แล้ว

    സൂപ്പർ

  • @chillusworld2379
    @chillusworld2379 2 ปีที่แล้ว

    Super🙏🏼🙏🏼🙏🏼👌🏻👌🏻👌🏻👌🏻