വണ്ടിയുടെ പണികൾ എല്ലാം കഴിഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 192

  • @majeeshms94
    @majeeshms94 วันที่ผ่านมา

    റിയാസ് ഇക്ക വണ്ടി വർക്ക്‌ ചെയിത്തത് സൂപ്പർ ആണ് ❤️🔥

  • @npnvlog701
    @npnvlog701 2 วันที่ผ่านมา +2

    ആൺകുട്ടികളായാലും പെൺകുട്ടികളായാലും ലോറി ന്നു പറഞ്ഞാൽ ഒരു ലഹരിയാണ് എനിക്കും. അടുത്ത സീസൺ ഇങ്ങ തകർക്കു സ്റ്റിക്കർ വർക്ക്‌ അടിപൊളി 24 ടയർ ഷോപ്പും സ്റ്റിക്കർ വർക്കും പരിജയ പെടുത്തിയതിനു 👍 happy journey 🙏

  • @abhijithashok4551
    @abhijithashok4551 2 วันที่ผ่านมา +1

    സുൽത്താൻ super ❤👍

  • @rishadneelengal2392
    @rishadneelengal2392 3 วันที่ผ่านมา +1

    Super bro🎉🎉🎉
    മക്കളും ഉപ്പയെപ്പോലെ വണ്ടിപ്രാൻതൻമാരാണന്ന് തോന്നുന്നു😊😊😊😊

  • @anvarsadath4381
    @anvarsadath4381 3 วันที่ผ่านมา +2

    ഫാമിലി യെ കാണിക്കണ്ട...
    പുറത്തുള്ള lorry ലൈഫ് ആണ്‌ ഇഷ്ട്ടം
    ഇത് എന്റെ വിലപ്പെട്ട നിർദേശം മാണ് ❤❤

  • @rasheedotp4037
    @rasheedotp4037 2 วันที่ผ่านมา +1

    സൂപ്പർ 👌👌

  • @abuthahirpkd3871
    @abuthahirpkd3871 2 วันที่ผ่านมา +1

    Kidu❤❤❤

  • @AntonySri
    @AntonySri 3 วันที่ผ่านมา +1

    God bless you and your family members....

  • @AbdullaAris-x2e
    @AbdullaAris-x2e 3 วันที่ผ่านมา +4

    റിയാസ് ഇക്ക വണ്ടി അടിപൊളി ആയിരിക്കുന്നു

  • @amal6124
    @amal6124 วันที่ผ่านมา

    Ikkeda koode oru trip varanm ennund.
    ❤❤❤❤

  • @bossautos5172
    @bossautos5172 3 วันที่ผ่านมา +2

    Sprr polichu🎉🎉

  • @shinopchacko3759
    @shinopchacko3759 3 วันที่ผ่านมา +1

    വാടക നല്ലതില്ലെങ്കില്‍ യാതൊരു ലോഡും എടുക്കരുത് .നിങ്ങൾ അങ്ങനെയെടുത്താല്‍ മറ്റുള്ളവര്‍ക്ക് പണി കിട്ടും ..അത് പിന്നീട് നിങ്ങള്‍ക്ക് പരാക്ക് കിട്ടും അതുകൊണ്ട് അരുതാത്തത് ചെയ്യാന്‍ നില്‍ക്കരുത് ..

  • @NidhinN-l4x
    @NidhinN-l4x 3 วันที่ผ่านมา +2

    വണ്ടി ഉഷാർ

  • @saleemabdul3428
    @saleemabdul3428 3 วันที่ผ่านมา +1

    സൂപ്പർ 🎉🎉🎉❤❤❤

  • @vinodvishwanathan5949
    @vinodvishwanathan5949 2 วันที่ผ่านมา

    Ikka video polichu

  • @SamsuPc-o4u
    @SamsuPc-o4u 3 วันที่ผ่านมา +1

    മാന്യമായ ലോറി വാടക നിശ്ചയിക്കാൻ
    മൊതലാളി / തൊഴിലാളി ക്ക് കഴിയില്ല
    BOOKING OFFICE ആണ് വാടക നിശ്ചയിക്കുന്നത്
    NB: EASY ലോൺ കിട്ടുന്ന മേഖല വാഹന മേഖല മാത്രം
    2 ട്രിപ്പ് ഓട്ടം വന്നാൽ 5 വണ്ടി യെങ്കിലും വെയിറ്റ് ങ്ങ് ലുണ്ടാവും
    വാടക കുറച്ച് ഓടാനുള്ള കിടമത്സരം
    LORRY BUISNESS VERY DANGERES

  • @mohanankrishnankutty909
    @mohanankrishnankutty909 2 วันที่ผ่านมา +1

    വണ്ടിക്ക് എത്ര പൈസ മുടക്കിയാലും മുതലാളിക്ക്കുഴപ്പമില്ലെങ്കിൽ പിന്നെ തൊഴിലാളി ചങ്ക് പൊട്ടിട്ട് എന്ത് കാര്യം.👺

  • @YouTubePersonal-u7f
    @YouTubePersonal-u7f 3 วันที่ผ่านมา +1

    Phone rotate chy bro video nice ayirikkum❤

  • @rijazbasheer530
    @rijazbasheer530 3 วันที่ผ่านมา +1

    Riyaska Adipoly❤

  • @Shaan-s6e
    @Shaan-s6e 3 วันที่ผ่านมา +1

    Supper driver ane chettan

  • @jomoncs4342
    @jomoncs4342 3 วันที่ผ่านมา +2

    Wheel nu silver paint madhiyayirunoo

  • @jamshispecial1312
    @jamshispecial1312 3 วันที่ผ่านมา +1

    all the best from UAE- sharjah

  • @muhammednazar43
    @muhammednazar43 3 วันที่ผ่านมา +2

    Rajasthanunnu porumbol kurach orange
    Konduvaranam ok

  • @dreamsoldier9830
    @dreamsoldier9830 วันที่ผ่านมา

    എൻറെ പൊന്നു ഇക്ക ഇങ്ങനെയൊന്നും സ്റ്റിക്കർ ഒട്ടിക്കുക വണ്ടി വൃത്തികേട് ആക്കുകയാണ് ചെയ്യുന്നത്

  • @Sibi4062K
    @Sibi4062K 3 วันที่ผ่านมา +1

    സൂപ്പർ

  • @rajeshrasu3637
    @rajeshrasu3637 3 วันที่ผ่านมา +1

    Mass👍👍

  • @hamzakutteeri4775
    @hamzakutteeri4775 3 วันที่ผ่านมา +1

    കലക്കി റിയാസേ കലക്കി

  • @aravindm1676
    @aravindm1676 2 วันที่ผ่านมา +1

    7000 rupade stickers ejjathi borayite unde.. Kolany look aayi

  • @SAUKATHKm-tb6kr
    @SAUKATHKm-tb6kr 3 วันที่ผ่านมา +3

    Mashallah

  • @sujithnk5146
    @sujithnk5146 3 วันที่ผ่านมา +1

    Super❤

  • @JishnuEarkkattiri
    @JishnuEarkkattiri 2 วันที่ผ่านมา +1

    പാണ്ടിക്കാട് എവിടെയാ ഇക്കാ വീട്

    • @LorryLifeRiyas
      @LorryLifeRiyas  วันที่ผ่านมา

      തമ്പാനങ്ങാടി

  • @nettoranodanodakali1505
    @nettoranodanodakali1505 2 วันที่ผ่านมา +2

    Ini oru camera vanganam

  • @anoopabraham8859
    @anoopabraham8859 3 วันที่ผ่านมา

    ലോറിയുടെ വാടക കണക്കാക്കുന്ന രീതി പറഞ്ഞു തരാമോ

    • @LorryLifeRiyas
      @LorryLifeRiyas  2 วันที่ผ่านมา

      💕🌹

    • @LorryLifeRiyas
      @LorryLifeRiyas  2 วันที่ผ่านมา

      കിലോമീറ്റർ അനുസരിച്ച് വാടക

  • @shaheed-ru8fz
    @shaheed-ru8fz 3 วันที่ผ่านมา +1

    സ്റ്റിക്കർ ഒട്ടിച്ച് വണ്ടി ഇരപ്പാക്കിയല്ലോ ഇനി അതിന്റെ ടയർ മേലും കൂടി സ്റ്റിക്കർ ഒട്ടിക്കാനുള്ള ഗ്യാപ്പ് ബാക്കിയുള്ള..

  • @rasheedabdul2998
    @rasheedabdul2998 3 วันที่ผ่านมา +1

    പാണ്ടിക്കാട് കുഞ്ഞൻ

  • @dhanushbalu552
    @dhanushbalu552 2 วันที่ผ่านมา +1

    Keep distance spelling mistake

  • @rishalalanallurofficial3421
    @rishalalanallurofficial3421 3 วันที่ผ่านมา

    Mashallah 😍❤️

  • @amalpk1282
    @amalpk1282 3 วันที่ผ่านมา +1

    വീഡിയോ ശെരിയായ size il വീഡിയോ എടുക്കു ഇക്കാ..... ഫുൾ ആയിട്ട് കാണാൻ പറ്റുന്ന പോലെ 🙂

    • @LorryLifeRiyas
      @LorryLifeRiyas  2 วันที่ผ่านมา +1

      💕🌹ok

    • @amalpk1282
      @amalpk1282 2 วันที่ผ่านมา +1

      @LorryLifeRiyas ഒരു ട്രിപ്പ്‌ എടുക്കാൻ ഞാനും വന്നോട്ടെ ഇക്കാ 🤍

  • @muneermuneer6239
    @muneermuneer6239 3 วันที่ผ่านมา +1

    സ്റ്റിക്കർ over over

  • @aromalsuresh7654
    @aromalsuresh7654 3 วันที่ผ่านมา +2

    റിയാസ് അണ്ണ ഒരു ആക്ഷൻ ക്യാമറ വാങ്ങ് ...

    • @LorryLifeRiyas
      @LorryLifeRiyas  2 วันที่ผ่านมา +1

      💕🌹 വാങ്ങണം കുറച്ചു കഴിയട്ടെ

  • @HARIKRISHNAN-qn5qi
    @HARIKRISHNAN-qn5qi 3 วันที่ผ่านมา

    KL 02🔥🔥

  • @nidhinudu7871
    @nidhinudu7871 วันที่ผ่านมา

    ഒരു സ്റ്റിയറിങ് കവറും കൂടി വാങ്ങിക്കണം

  • @rasheedurothodi7769
    @rasheedurothodi7769 9 ชั่วโมงที่ผ่านมา

    Supar

  • @tuttysvlogsbyshafeekmadari6896
    @tuttysvlogsbyshafeekmadari6896 2 วันที่ผ่านมา

    മുതലാളി ഒരു സ്റ്റിക്കർ കമ്പക്കാരനാണോ?😂

  • @Abdul-ei8pp
    @Abdul-ei8pp 3 วันที่ผ่านมา

    👍👍👍

  • @Mhmbgfddfyhhhhhswwtukufvb
    @Mhmbgfddfyhhhhhswwtukufvb 3 วันที่ผ่านมา +4

    കൊള്ളട മോനെ റിയാസേ... ഇജ്ജ് pwolik

  • @rashidnaduvil
    @rashidnaduvil 3 วันที่ผ่านมา +1

    സ്റ്റിക്കർ വർക് കുറച്ചു ഓവറായോന്നൊരു സംശയം

  • @rijeeshkodi3164
    @rijeeshkodi3164 3 วันที่ผ่านมา

    💜💜💜

  • @nowfalkodakkattakath8862
    @nowfalkodakkattakath8862 3 วันที่ผ่านมา +1

    Kunjalan Evade?

    • @LorryLifeRiyas
      @LorryLifeRiyas  2 วันที่ผ่านมา

      അവൻ വേറെ വണ്ടിയിലാ

  • @sreereshguddu7655
    @sreereshguddu7655 3 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @shamseerkolathumthodi9307
    @shamseerkolathumthodi9307 3 วันที่ผ่านมา

    ❤❤👍👍👍👍

  • @aneeshvahab6578
    @aneeshvahab6578 3 วันที่ผ่านมา

    👍🌹🌹🌹🎉🎉🎉

  • @MansoorPeechan
    @MansoorPeechan 3 วันที่ผ่านมา

    2018.12,വീൽ എത്ര രൂപ ആകും ❤️

    • @LorryLifeRiyas
      @LorryLifeRiyas  2 วันที่ผ่านมา +1

      23,lak, 24, ആകും

    • @MansoorPeechan
      @MansoorPeechan 2 วันที่ผ่านมา

      @@LorryLifeRiyas താങ്ക്സ് ♥️

  • @abidashafi341
    @abidashafi341 3 วันที่ผ่านมา

    👍👍👍🎉

  • @Inshakenzahaiza
    @Inshakenzahaiza 3 วันที่ผ่านมา

    ❤🎉❤🎉

  • @shinopchacko3759
    @shinopchacko3759 3 วันที่ผ่านมา +5

    ഗ്ലാസ്സിലുള്ള സ്റ്റിക്കര്‍ ഒഴിവാക്കുക അത് നിങ്ങളുടെ കാഴ്ച മറയ്ക്കും അത് അപകടത്തിന് കാരണമാകും...

  • @AjayAjay-mz1gd
    @AjayAjay-mz1gd 3 วันที่ผ่านมา +1

    Backweel weelcup idunnilei 🚛❤🧡💛💚💙💜🤍🤎💗💓

  • @mhdirfan9352
    @mhdirfan9352 3 วันที่ผ่านมา

    കാക്ക 12വീൽ എക്സ്പ്രസ്സ്‌ km 90 പോലും ആയില്ലാലോ

  • @tanuvismaya3827
    @tanuvismaya3827 3 วันที่ผ่านมา +1

    നിങ്ങൾ ഹാൻഡ്‌പോസ്റ്റ് വരുന്നുണ്ടോ ഞാൻ ഹാൻഡ്‌പോസ്റ്റ് ആണ്

  • @manikandankandan7419
    @manikandankandan7419 3 วันที่ผ่านมา

    😮😮😮

  • @shihabat472
    @shihabat472 3 วันที่ผ่านมา +1

    ചേട്ടാ എന്നെയും ഒരു പ്രാവശ്യം കൊണ്ടുപോകുമോ

  • @YouTubePersonal-u7f
    @YouTubePersonal-u7f 3 วันที่ผ่านมา

    Kurach overayyoo😅

  • @muhammedali6943
    @muhammedali6943 3 วันที่ผ่านมา

    റിയാസ് ബായി സ്റ്റിക്കർ വർക്ക് കൂടുതലാണോ ???

  • @Dwaramani-qz5xr
    @Dwaramani-qz5xr 3 วันที่ผ่านมา

    റിയാസ് ഭായി എൻറെ അഭിപ്രായം സ്റ്റിക്കർ വർക്ക് കുറച്ച് ഓവർ ആയി എന്നാണ്... റിയാസ് ഭായിയുടെ ഇന്നലെ രണ്ടുമണിക്ക് ടയർ പണി ഇന്ന് രണ്ടുമണിക്ക് സ്റ്റിക്കർ വർക്ക് ഇനി നാളെ രണ്ടുമണിക്ക് എന്താവോ. എന്തായാലും നല്ല രസമുണ്ട് കേൾക്കാൻ..

  • @AbduljabbarMP-m8o
    @AbduljabbarMP-m8o 3 วันที่ผ่านมา

    ഒരു ദിവസം ഞാനും വരുo നിങ്ങളുടെ കൂടെ OK

  • @shameerm4787
    @shameerm4787 3 วันที่ผ่านมา

    Hi👍👍

  • @jishnuganesh7539
    @jishnuganesh7539 2 วันที่ผ่านมา

    സിങ്കൾ ഗ്ലാസ്‌ ആക്കാത്തത്

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 3 วันที่ผ่านมา

    💛💛💛💛💛💛💛💛💛💛💛💛💛💛

  • @NishadVk-m1q
    @NishadVk-m1q 3 วันที่ผ่านมา

    Sticke work over

  • @rajmohancms
    @rajmohancms 3 วันที่ผ่านมา

    ഈ pneumatic ഗൺ വെച് മുറുക്കുന്ന നട്ട് പിന്നെ നമ്മൾ ഊരാൻ നോക്കുമ്പോ പ്രശ്നം ആണോ?

    • @LorryLifeRiyas
      @LorryLifeRiyas  2 วันที่ผ่านมา +1

      ഓവർ ടൈറ്റ് ആക്കി കരുത്

  • @abdulkadher7366
    @abdulkadher7366 3 วันที่ผ่านมา

    Super

  • @yoonuskakkada6910
    @yoonuskakkada6910 3 วันที่ผ่านมา

    ഇനി സ്റ്റിക്കർ വേണോ 😅

  • @ShihabudeenErikkadu
    @ShihabudeenErikkadu 3 วันที่ผ่านมา

    റിയാസ്ക്ക നമ്പർ ബോർഡ് മാറ്റണം കെട്ടോ

  • @abdussalamkadakulath863
    @abdussalamkadakulath863 3 วันที่ผ่านมา

    MK യുടെ ഫുൾ എന്താ ബായ്

  • @shabeernahas2027
    @shabeernahas2027 3 วันที่ผ่านมา +1

    Song coppy raite varum

  • @unaisck4664
    @unaisck4664 3 วันที่ผ่านมา

    പൊന്നാര റിയാസേ അന്റെ കൂടെ ഒന്ന് പോരാൻ പറ്റോ

    • @LorryLifeRiyas
      @LorryLifeRiyas  2 วันที่ผ่านมา +1

      എപ്പോ വേണെങ്കിലും പോരാ

  • @mansoormannarkkad4427
    @mansoormannarkkad4427 3 วันที่ผ่านมา

    നല്ല അവതരണം പാണ്ടിക്കാട് ഹനീഫ ന്റെ പോലെ അല്ല

  • @sobinz3676
    @sobinz3676 3 วันที่ผ่านมา

    സ്റ്റിസർ ഓവർ ആയി സൈഡ് kaanande

  • @shamsudeenp516
    @shamsudeenp516 3 วันที่ผ่านมา

    🎉🎉🎉🎉3👍👍

  • @muhammadrufaid8944
    @muhammadrufaid8944 3 วันที่ผ่านมา

    ഇക്ക വിഡിയോയിൽ സിനിമ പാട്ടുകൾ പെടാതെ ശ്രെദ്ധിക്കിൻ.. കോപ്പി റൈറ്റ് വരും.

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 3 วันที่ผ่านมา

    🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍

  • @sonujacob7432
    @sonujacob7432 3 วันที่ผ่านมา

    അടിച്ചു കേറി വാ

  • @bibingeorge9666
    @bibingeorge9666 3 วันที่ผ่านมา

    കൊച്ചി ഓൻ അസ്സൽ വണ്ടി ഭ്രാന്തൻ

  • @AnjalNeravath
    @AnjalNeravath 3 วันที่ผ่านมา

    Ikka oru selfi stick oo tripoard oo vadichh kuda 🙂
    Vadio onnkudi nannavumm

  • @hasheebmecheri7038
    @hasheebmecheri7038 3 วันที่ผ่านมา

    Masha allha

  • @sibijoseph4750
    @sibijoseph4750 3 วันที่ผ่านมา

    Po poora

  • @vikeshvikesh7373
    @vikeshvikesh7373 2 วันที่ผ่านมา

    സൂപ്പർ

  • @arunaru2497
    @arunaru2497 3 วันที่ผ่านมา

    Super❤❤❤❤

  • @renjithunni5525
    @renjithunni5525 3 วันที่ผ่านมา

  • @andrewsbaby2763
    @andrewsbaby2763 3 วันที่ผ่านมา

    Super ❤❤

  • @sageercherpu7491
    @sageercherpu7491 3 วันที่ผ่านมา

    ❤❤❤

  • @bibinkaithackal3214
    @bibinkaithackal3214 3 วันที่ผ่านมา

    ❤❤❤

  • @Fgfishing
    @Fgfishing 3 วันที่ผ่านมา

    ❤❤❤❤

  • @Salahudeen_mecheri
    @Salahudeen_mecheri 3 วันที่ผ่านมา

  • @rishbinrish7827
    @rishbinrish7827 3 วันที่ผ่านมา

    ❤❤❤

  • @akshayaniyeri1189
    @akshayaniyeri1189 3 วันที่ผ่านมา

  • @shaniftp1834
    @shaniftp1834 3 วันที่ผ่านมา

  • @noufalkk4839
    @noufalkk4839 3 วันที่ผ่านมา

    ❤👍

  • @Epicswisdom
    @Epicswisdom 2 วันที่ผ่านมา

  • @manishmohan6872
    @manishmohan6872 2 วันที่ผ่านมา

    ❤❤❤