Ayyoo thanks ellavarkum ente oru try annea …. Yes shawll was jst a try ith ayirikuthilla planning something else ❤❤❤ thank so much for your ❤️ love ❤️ you all
Akki nice video . Two small suggestions 1.try to use a different material as pallu/shawl 2. Add more darker colours with mirror works or some other type of works for shawl that'll compliment your look well as well as make u look slimer . ❤:)
Loved the skirt and blouse!! Loved the colour of it..!Try it with another shawl of dark colour.. Like red, green or blue.. With georget or chiffon material with more length👍👍👍 This material actually makes you more chubby👍👍
Loved it Swetha.. white aayond enth shawl um cheruk 😊you can mix and match.. oru multi color shawl ittal north indian look kittum, silk type shawl ittal temple look kittum 😊 beautiful dear 😊
Aa chechiku thyroid undu.. ningal parayumpole kurayuna onnalaa weight.. chumma maatullavare weight kuraykkan parayan ningal nikkanda ithokie avaravarunde body nature aanu.. mind you own body and leave others
Cost of stitching parayaamo chechi.. outfit from scratch ellam mention cheyaarund.. Cost of material.. Cost of lace.. Cost of stitching.. Onnu parayaamo.. Will be helpful to know whether we can afford it..
Shweta, is ur weight gain due to hormonal issues? Are you getting treated? Also are u into workout and all… im also like u… just started my fitness journey…. Ayo so difficult to start… mine is not hormonal it is due to over eating.. but urs looks hormonal.. starting trouble mathram ullu.. u shud try ur best… or it wil cause health issues … u shud stay healthy for urself and ur family
നന്നായിട്ടുണ്ട് പിന്നെ തടി കണാൻ പാടില്ല എന്ന് കുറോ തവണ പറഞ്ഞു ഉള്ള തടി എങ്ങനെ കാണാതെ ഇരിക്കും പിന്നെ തടി കുറച്ചാലോ നീളം കുറവ് ആണല്ലോ അത് കൊണ്ട് ഇത്രയും തടി വേണ്ട എന്ന് തോന്നുന്നു ശ്വേതയുടെ ഇഷ്ടം പറഞ്ഞു എന്ന് മാത്രം ❤ റിഷി കുട്ടാ 😘😘😘❤🥰
3:00 ഇവിടെ ഒരു രക്ഷയുമില്ല ച്ചേച്ചി ഒടുക്കത്തെ ബ്ലോക്ക് എന്ന് പറഞ്ഞാൽ പോലും പോരാത്ത അത്രയ്ക്കാണ് ഇവിടുത്തെ ഗതാഗത കുരുക്ക് ഞാൻ ഇന്നലെ ഒന്ന് എറണാകുളം വരെ വന്നിരുന്നു അപ്പോൾ ഞങ്ങൾ കുമ്പളങ്ങി വഴി കുണ്ടന്നൂരിലേക്ക് കയറിയായിരുന്നു പോയി വന്നത് . അത് കൊണ്ട് ഒരു ബ്ലോക്കിലും കിടക്കാതെ എളുപ്പത്തിൽ കാര്യം സാധിച്ചു എന്ന് പറയാം ഇല്ലായിരുന്നെങ്കിൽ എന്റെ പൊന്നോ ഇവിടെ പെട്ട് പോയി എന്ന് തന്നെ പറയാം അത്രേയുള്ളൂ . അരൂർ തുറവൂർ ഹൈവേ വഴിയിലൂടെ ഇപ്പോൾ പോകാൻ തന്നെ പേടിയാണ് . 😢😮😅😂🤣😊
It’s pretty Swetha but perhaps u can choose a cooler colour for the white ensemble… like ice or dusty pink or cooler shades of blue or cobalt blue. On second thoughts u have chosen a very versatile white so u can choose any multiple colours of dupatta… And since u have played with gold and silver lace u can choose a dupatta that has multiple colours as well
ശ്വേത ചേച്ചി നമസ്കാരം 🙏 എവിടെ ആയിരുന്നു കണ്ടില്ലലോ എന്ന് ഓർത്തു നോക്കി ഇരിക്കുകയായിരുന്നു ഞാൻ . തിരക്ക് ആണോ ? ഈ മുദ്ര ഡിസൈൻ എറണാകുളത്തേക്ക് അവർ സ്ഥലം മാരുമെന്ന് പറഞ്ഞിട്ട് എന്തായി ? പിന്നെ ചേച്ചി തുറവൂർ വീട്ടിലേക്കൊന്നും ഇപ്പോൾ വരുന്നില്ലേ ? ഇടക്കൊക്കെ ഞാൻ അത് വഴി പോകുമ്പോൾ നോക്കും ചേച്ചിയുടെ വീടിന്റെ മുന്പിലെ റോഡിൽ കൂടി . ഋഷി മോനെ ഞാൻ കുറെ കാലം കൂടിയിട്ട് ഇപ്പോഴാണ ഒന്ന് കാണുന്നത് . അവസാനം നിങ്ങൾ എല്ലാവരും കൂടി ചെന്നൈയിൽ പോയ വീഡിയോ ഞാൻ സുജിത് ചേട്ടന്റെ ചാനലിലൂടെ കണ്ടിരുന്നു . പിന്നെ ഋഷിക്ക് ഇപ്പോൾ സ്കൂളിലൊക്കെ പോകുന്നുണ്ടോ എങ്ങനെയുണ്ട് പുള്ളിക്കാരൻ ഇപ്പോൾ സ്കൂളിലൊക്കെ പോകാൻ തുടങ്ങിയിട്ട് നല്ലത് പോലൊക്കെ പടിക്കുന്നുണ്ടോ ? കൂട്ടുകാരൊക്കെ ആവശ്യത്തിന് . എന്തായാലും മോന് പഠിച്ചു നല്ല ഉയരങ്ങൾ കീഴടക്കാൻ ഞാൻ ആഗ്രഹിക്കുന്നു . God Bless Him 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ayyoo thanks ellavarkum ente oru try annea …. Yes shawll was jst a try ith ayirikuthilla planning something else ❤❤❤ thank so much for your ❤️ love ❤️ you all
@@swethabhakthan 🥰💕💕💕
Shawl is looking good only Swetha, with white you can pair any color. Kure bangles okke ite shawl color idumbol sett aakum 😊
Super
Swetha dress Nannayitund you look nalla slim ayitund
മോളെ കുറച്ചു വണ്ണം കുറയ്ക്കുക ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല പോസിറ്റീവ് യായി എടുത്തിട്ട് ശ്രമിക്കൂ❤❤😊😊😊 😍😍
Akki nice video . Two small suggestions
1.try to use a different material as pallu/shawl
2. Add more darker colours with mirror works or some other type of works for shawl that'll compliment your look well as well as make u look slimer .
❤:)
Duppatta is very short... Try long
Loved the skirt and blouse!! Loved the colour of it..!Try it with another shawl of dark colour.. Like red, green or blue.. With georget or chiffon material with more length👍👍👍 This material actually makes you more chubby👍👍
വണ്ണം എത്ര കഷ്ടപ്പെട്ടിട്ടായാലും കുറക്കയാൻ നോക്കുമോളേ
Skirt adipoli vannam kurach thonniku, btbdavani length kuranjo doubt, length indel btful avum golden(കസവു )or purple super ayirekum❤👍👍
Hi dear.. ഈ outfit ചേരുന്നില്ല.. എത്ര നാളായി ശ്വേത യെ കാണുന്നു..shawl നീളം കുറഞ്ഞോണ്ടാണോ ന്ന് അറിയില്ല..
സൂപ്പർ ആണ് അത് നു പച്ച ഷാൾ ഇട്ടാൽ നന്നായി രീ ക്കും 👍🏻
Eth normal stiching aanu etil enth prathyegata Anu ullath😮..
സൂപ്പർ ആണ് ദാവണിയുടെ കളർ വെറെ കടും കളർ വച്ച് നോക്കാമായിരുന്നില്ലേ ദാവണിക്ക് കുറച്ച് കൂടി നീളം ഉണ്ടായിരുന്നേങ്കിൽ ഭംഗിയായിരുന്നു
Nice outfit... And it suits you very well✨loved it!!!❤❤
Dress super annu ❤ enniyum vdos vendi wait cheyum chechi
Try other duppatta, try one borderless
So cute Chechi ❤Adipoli ayit indd saree
Nice dress Shweta, looking pretty, I love your enthusiasm ❤ lots of love to Rishi😊🎉🎉
Loved it Swetha.. white aayond enth shawl um cheruk 😊you can mix and match.. oru multi color shawl ittal north indian look kittum, silk type shawl ittal temple look kittum 😊 beautiful dear 😊
Duppatta vere edukkoo...length ullathu
Beautiful skirt....try darker colored duppattas n share pics....😍
Shwetha! It looks really nice! U look really good.
The dress is beautiful chechi but think you should use a different colour for the shawl.
Super ayind ❤ sundari ayind Swetha😍❤️
loved the look!! you look gorgeous ❤
Shawl green majentha or purple georgette material better akum.work cheythathu .
ശ്വേതാ കുറച്ച് വണ്ണം കുറയ്ക്കണം. ഹെൽത്ത് ഇഷ്യൂ വരും. പിന്നെ ഒന്നും ചെയ്യാൻ പറ്റത്തില്ല. കുറ്റമല്ല പറയുന്നത്. ദേഷ്യം വിചാരിക്കരുത്.❤
😂
Aa chechiku thyroid undu.. ningal parayumpole kurayuna onnalaa weight.. chumma maatullavare weight kuraykkan parayan ningal nikkanda ithokie avaravarunde body nature aanu.. mind you own body and leave others
Theettta kurchal mathi
Did you know anything about her eating habits, don’t put negative comments
@@rsn61252 of course I have seen... nalla theettta anu...
Superb👌👌👌👌white colour amd tussels looks more pretty
Purple colour shawl iduka, length ullath
നല്ല ഭംഗിയുണ്ട്. അടിപൊളി . ഒരു കാര്യം ദാ വിണി കറച്ചും കൂടി നീട്ടം േവേണം.പുറകിലേയ്ക്ക് കുറച്ചും കൂടി നീട്ടം വേണം. ഞാൻ പറഞ്ഞ തിൽ വിഷമം ഇല്ലല്ലോ.ഒക്കെ
Beautiful...❤ nice color😍
Super❤❤❤❤❤❤❤❤❤
Oru customized shawl koodi cheyyu kurach koode length kooti then nallathaayirikkum
Nalla bhangi und chechi ❤u look so beautiful in dhavani😍it suits u well ❤️
Cost of stitching parayaamo chechi.. outfit from scratch ellam mention cheyaarund..
Cost of material..
Cost of lace..
Cost of stitching..
Onnu parayaamo..
Will be helpful to know whether we can afford it..
Good selection of materials which suits you
Half saree akso sane colour aanengil kurachukoodi nannayene. Sweta u have to wear half saree pallu little longer. Appol kurachu slil aayi thonnum🥰
Swetha U r a beautiful soul both inside nd ousidr❤
Shweta, is ur weight gain due to hormonal issues? Are you getting treated? Also are u into workout and all… im also like u… just started my fitness journey…. Ayo so difficult to start… mine is not hormonal it is due to over eating.. but urs looks hormonal.. starting trouble mathram ullu.. u shud try ur best… or it wil cause health issues … u shud stay healthy for urself and ur family
Try a golden shawl in shiffon material.
Looking really beautiful ❤
Looking beautiful ❤
നന്നായിട്ടുണ്ട് പിന്നെ തടി കണാൻ പാടില്ല എന്ന് കുറോ തവണ പറഞ്ഞു ഉള്ള തടി എങ്ങനെ കാണാതെ ഇരിക്കും പിന്നെ തടി കുറച്ചാലോ നീളം കുറവ് ആണല്ലോ അത് കൊണ്ട് ഇത്രയും തടി വേണ്ട എന്ന് തോന്നുന്നു ശ്വേതയുടെ ഇഷ്ടം പറഞ്ഞു എന്ന് മാത്രം ❤ റിഷി കുട്ടാ 😘😘😘❤🥰
Egane cheythalaum thadi undaloo first thadi kurakku enthoru thadiyaa😅
🥰 cute Swetha 😊😊
Nice,it suits you ❤
Swetha chechi dress super aayit und chechikk nannai cherunnu ind. Oru suggestion parayaanund , Shawl chiffon material nty aanyngil kooduthal stylish aayenay.pinne Blouse nty hands il hanging beads kooday indayngil bhangi onnumuday koodum❤❤
Nannaayirikkunnu swetha.
Very nice swetha, Rishimon ummaa❤
Vannam kuranja pole undu looking good❤
Nice one😍 dupatta colour verem try cheydh nookuu it'll be gooddd
Skirtum blousum nalla bhangiund. Showl vere eduthal mathiyayirunnu.
Duppattayum white colour ayirikkum nallath
Beautiful dress.u look much slimmer in this outfit.
attempt is good ❤
my opinion is dark shades slim ayi thonnikum ,white ent koode combination baby pink ,baby blue ,pistagreen light, light peach.,light lavendar. blouses waistlength kuttanum,sleevlength koottiyalum slim ayi thonnum.try chaiyu dear .dhavani length muttinum thazhe nikkanum.chechy's little tips .❤❤❤❤🥰🥰🥰
Dress kollattoooo....oru karyam parayattae... Shawl... Kurae kudi neelamullathitta kidu..
Blouse Work nice..😊
Super dress ❤❤❤
Shol kuchukudi erakkam venam
Dress super, Swethakku cherunnundu 👍
😂😂😂😂
Nice swethaa
3:00 ഇവിടെ ഒരു രക്ഷയുമില്ല ച്ചേച്ചി ഒടുക്കത്തെ ബ്ലോക്ക് എന്ന് പറഞ്ഞാൽ പോലും പോരാത്ത അത്രയ്ക്കാണ് ഇവിടുത്തെ ഗതാഗത കുരുക്ക് ഞാൻ ഇന്നലെ ഒന്ന് എറണാകുളം വരെ വന്നിരുന്നു അപ്പോൾ ഞങ്ങൾ കുമ്പളങ്ങി വഴി കുണ്ടന്നൂരിലേക്ക് കയറിയായിരുന്നു പോയി വന്നത് . അത് കൊണ്ട് ഒരു ബ്ലോക്കിലും കിടക്കാതെ എളുപ്പത്തിൽ കാര്യം സാധിച്ചു എന്ന് പറയാം ഇല്ലായിരുന്നെങ്കിൽ എന്റെ പൊന്നോ ഇവിടെ പെട്ട് പോയി എന്ന് തന്നെ പറയാം അത്രേയുള്ളൂ . അരൂർ തുറവൂർ ഹൈവേ വഴിയിലൂടെ ഇപ്പോൾ പോകാൻ തന്നെ പേടിയാണ് . 😢😮😅😂🤣😊
Choose magenta color davani shweta it wl go wd blouse lace too n kp it long
Dhavanikk kurachu neelam venam athre ullu and otherwise everythings are beautiful outfits.... 🥰
Dress super anu ..vannam onnum thonnikkunnilla ..nannayittundu....shawl enik estamayilla..mundani kurachu erakkathil ulla shawl upayogiku swethakutty ...ella colour um molkku cherum keto ...
U look so nice ❤
Nyc pics shwetha.....😊
Beautiful dress.
shawl length venam
എന്താണ് ജിമ്മിൽ പോവാത്തത്
Beautiful Swetha.change dawani colour Green dawani.
Dupatta വലുത് വേണം ശ്വേത.... Length കുറവ് ഉണ്ട്
Deshiyam thonnaruth e color & design Swethak cherunilla
Sujith chettante comment kandillalloo☺️
Really nice outfit
🥰🥰🥰
Beautiful dress....on ...Beautiful person
"Vannam thonikum" enthina eppozhum parayunne, vannam undallo already. Take care dear❤
നന്നായിട്ടുണ്ട് നല്ല ഭംഗിയുണ്ട്
Kollam aha skirt cherununde but dhavani kollillla aha dressinte bhagi kalanju.dhavni ozhukan medichal100 mark ok
Swethaaaaaaaa
Mobile nte screen il ninne kollunnillalloo
Super ❤
Very good slim ayi
Davani colour set aaila otherwise super❤
Super ❤️❤️
From where material purchased?
Milan
ഷാൾ കുറച്ചു നീളം ആകാമായിരുന്നു കളർ വേറെ ആക്കു 👍
സാരിക്കു നീളം വേണം കളർ വേറെ ആക്കു
ഡ്രസ്സ് കൊള്ളാം ബട്ട് ഷോൾ പിങ്ക് നോക്ക് 👌👌👌 ആകും 🌹🌹
Red shall is so better
It’s pretty Swetha but perhaps u can choose a cooler colour for the white ensemble… like ice or dusty pink or cooler shades of blue or cobalt blue.
On second thoughts u have chosen a very versatile white so u can choose any multiple colours of dupatta…
And since u have played with gold and silver lace u can choose a dupatta that has multiple colours as well
Da swetha, that duppata is not matching..ozhuki kidakkunna model , alpam koodi length kittunna duppata aanel more beautiful aayene...
ഇതെന്താ ഇങ്ങനെ ഇരിക്കുന്നെ. പൈസ ഉണ്ടായിട്ടു എന്താ കാര്യം 😂
Nallathane thavani vereittunoke❤❤❤❤❤❤❤
❤❤❤❤❤❤❤
Swetha where s the location of that lace shop??
Pothys
Dress super. എന്നാൽ davanikku തല നീട്ടം പോരാ ❤️❤️
Awesome very nice fitting on you.
ശ്വേത ചേച്ചി നമസ്കാരം 🙏 എവിടെ ആയിരുന്നു കണ്ടില്ലലോ എന്ന് ഓർത്തു നോക്കി ഇരിക്കുകയായിരുന്നു ഞാൻ . തിരക്ക് ആണോ ? ഈ മുദ്ര ഡിസൈൻ എറണാകുളത്തേക്ക് അവർ സ്ഥലം മാരുമെന്ന് പറഞ്ഞിട്ട് എന്തായി ? പിന്നെ ചേച്ചി തുറവൂർ വീട്ടിലേക്കൊന്നും ഇപ്പോൾ വരുന്നില്ലേ ? ഇടക്കൊക്കെ ഞാൻ അത് വഴി പോകുമ്പോൾ നോക്കും ചേച്ചിയുടെ വീടിന്റെ മുന്പിലെ റോഡിൽ കൂടി . ഋഷി മോനെ ഞാൻ കുറെ കാലം കൂടിയിട്ട് ഇപ്പോഴാണ ഒന്ന് കാണുന്നത് . അവസാനം നിങ്ങൾ എല്ലാവരും കൂടി ചെന്നൈയിൽ പോയ വീഡിയോ ഞാൻ സുജിത് ചേട്ടന്റെ ചാനലിലൂടെ കണ്ടിരുന്നു . പിന്നെ ഋഷിക്ക് ഇപ്പോൾ സ്കൂളിലൊക്കെ പോകുന്നുണ്ടോ എങ്ങനെയുണ്ട് പുള്ളിക്കാരൻ ഇപ്പോൾ സ്കൂളിലൊക്കെ പോകാൻ തുടങ്ങിയിട്ട് നല്ലത് പോലൊക്കെ പടിക്കുന്നുണ്ടോ ? കൂട്ടുകാരൊക്കെ ആവശ്യത്തിന് . എന്തായാലും മോന് പഠിച്ചു നല്ല ഉയരങ്ങൾ കീഴടക്കാൻ ഞാൻ ആഗ്രഹിക്കുന്നു . God Bless Him 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Excellent video
Davani vera ഇടണേ ❤