ഇതിനേക്കാൽ വൃത്തികെട്ട പാപം വേറെ കാണില്ല! അളവിലെ വ്യത്യാസം ഉള്ളൂ, എല്ലാവരിലും ഇത് ഉണ്ട് !

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Topic - ഇതിനേക്കാൽ വൃത്തികെട്ട പാപം വേറെ കാണില്ല! അളവിലെ വ്യത്യാസം ഉള്ളൂ, എല്ലാവരിലും ഇത് ഉണ്ട് !
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our TH-cam Channel
    / bethlehemtvindia​​
    #bethlehemtv

ความคิดเห็น • 138

  • @idafernandez450
    @idafernandez450 11 หลายเดือนก่อน +6

    ജിസൻ അച്ചൻറെ ഓരോ ടോക്കും എത്ര അർഥവത്താണ്. അച്ചൻറെ ഈ പ്രബോധനങ്ങൾ അക്ഷരം പ്രതി അനുസരിച്ചു ജീവിച്ചാൽ സ്വർഗരാജ്യം വിദൂരതയിൽ അല്ല എന്ന് ഉറപ്പിക്കാം. അച്ചനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @thomasraju9527
    @thomasraju9527 2 ปีที่แล้ว +46

    ഇത്ര മനോഹരമായി ലളിതമായി ദൈവമേ അങ്ങാഗ്രഹിക്കുന്ന കാര്യങ്ങൾ പറയാൻ ഈ അച്ചനെ ഒരുക്കുന്നതിനെ ഓർത്ത് സ്തുതിക്കുന്നു. നന്ദി ദൈവമേ നന്ദി🙏🙏🙏

  • @jayasomy7573
    @jayasomy7573 2 ปีที่แล้ว +29

    ഈശോയെ അച്ചനെ അനുഗ്രഹിക്കണമേ 🙏

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว +1

    പിതാവേ ഞാനും നീയും ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @joyi.c.4957
    @joyi.c.4957 2 ปีที่แล้ว +4

    നന്ദി യേശുവേ, സത്യദൈവ ഗുരുവേ. യേശുവിന്റെ പ്രിയ പുരോഹിതന്റെ പ്രബോധനം എല്ലാ നല്ല
    ഭൂമിയിലും ഫലം പുറപ്പെടുപ്പിക്കട്ടെ.

  • @thomaslee577
    @thomaslee577 6 หลายเดือนก่อน

    യേശുവേ എൻ്റെ ബാങ്കിലെ കടബാധ്യതകൾ മാറ്റി തരേണമേ 😢 ആമേൻ ഇടപെടണമെ അപ്പാ 😢

  • @nirmalajoseph7667
    @nirmalajoseph7667 ปีที่แล้ว

    ഈശോയേ, മരുതോങ്കരയിൽ നിന്ന് അസൂയയുടെ കാര്യം പറയാൻ നേരം കിട്ടാത്തതിന്റെ സങ്കടം ഇന്നു തീർന്നു.ഈശോയേ നന്ദി!

  • @jobyjacob8907
    @jobyjacob8907 ปีที่แล้ว

    ഒത്തിരി inspiration തരുന്ന heart felt talk. നല്ല simple ആയ മനസിലാകുന്ന പോലെത്തെ talk . വീണ്ടും വീണ്ടും കേൾക്കാൻ തോന്നും .
    ദൈവം അച്ചന് കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ തരട്ടെ

  • @elsammajoseelsammajose
    @elsammajoseelsammajose 2 ปีที่แล้ว +9

    Thank you Jesus .Thank you Jaison Acha for this effective messege

  • @annkottackal383
    @annkottackal383 2 ปีที่แล้ว +3

    Sooo true.....
    very inspiring.....Thank you Fr.Jaison.
    May God bless all of us to follow Fr.Jaison's teaching and many more religious leaders to come forward with similar inspiring speeches !!!

  • @meeraxavier1851
    @meeraxavier1851 2 ปีที่แล้ว +15

    An eye opening speech, Thank you Jesus for your love

  • @Manoj3105
    @Manoj3105 2 ปีที่แล้ว +8

    സത്യം, ആരാധനാക്രമത്തിനും, അനുഷ്ടാനങ്ങൾക്കും, പാരമ്പര്യങ്ങൾക്കും അമിത പ്രാധാന്യം കൊടുക്കുന്ന ആധുനിക ഫരിസേയന്മാരും, നിയമജ്ഞൻമാരുമായി നമ്മൾ മാറുകയാണ്...

    • @bijogeojose7209
      @bijogeojose7209 2 ปีที่แล้ว

      ആരാധനക്രമവും പാരമ്പര്യത്തിലും മാത്രം വളർന്നുവന്ന പരിശുദ്ധ സഭയാണ് കത്തോലിക്ക സഭ. ഇതിനു പകരമായി പ്രൊട്ടസ്റ്റൻട്ടുകാരുടെ രീതിയിലുള്ള പ്രാർഥനയ്ക്ക് അമിത പ്രാധാന്യം കൊടുക്കുന്നതാണ് ഇന്ന് സഭയുടെ പ്രശ്നങ്ങൾക്ക് കാരണം. ബെനഡിക്റ്റ് മാർപാപ്പ "ലിറ്റർജിയുടെ ചൈതന്യം" എന്ന പുസ്തകത്തിൽ പറയുന്നതുപോലെ, രണ്ടാം വത്തിക്കാൻ കൌൺസിൽ പഠിപ്പിക്കാത്ത പ്രൊട്ടസ്റ്റൻട്ടുകാരുടെ ജനാഭിമുഖം എന്ന പാഷണ്ഡത കത്തോലിക്ക സഭയിൽ നുഴഞ്ഞുകയറി. ആരാധനക്രമവും പാരമ്പര്യവും ഇല്ലെങ്കിൽ നമ്മൾ പ്രൊട്ടസ്റ്റാൻട്ടുകാർക്ക് തുല്യമാകും.

  • @bindureji6589
    @bindureji6589 3 หลายเดือนก่อน

    Amen Yesuvae Nanni ❤❤❤

  • @thresiammageorgemadathil3862
    @thresiammageorgemadathil3862 2 ปีที่แล้ว +1

    👌👌👌ഇത്ര ഗംഭീരമായ ഒരു സാക്ഷ്യം ഞാൻ ആരിൽ നിന്നും കേ ട്ടിട്ടെ യില്ലല്ലോ suprrrrrr👌👌👌👌may God bless uuu Fr. 🙏🙏🙏

  • @thresiammakappen6700
    @thresiammakappen6700 2 ปีที่แล้ว +1

    Thanks jaisan acha for this message

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว

    ദൈവവുമായുള്ള സംഭാഷണം ആണ് പ്രാർത്ഥന 🙏

  • @ranigeorge7786
    @ranigeorge7786 ปีที่แล้ว

    നല്ല അറിവ് കിട്ടുന്ന സന്ദേശം. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @bindhuthomas7732
    @bindhuthomas7732 2 ปีที่แล้ว +4

    Very good acha....correct tok

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +2

    Thank you father 🙏🙏🙏

  • @meeraxavier1851
    @meeraxavier1851 2 ปีที่แล้ว +13

    Thank you Jesus for this message

  • @sheelaanand8030
    @sheelaanand8030 10 หลายเดือนก่อน

    I cannot get up from your speech acha..God bless you..

  • @teenateena9084
    @teenateena9084 ปีที่แล้ว

    ഞാൻ ക്രിസ്ത്യൻ ആയതിൽ അഭിമാനിക്കുന്നു ആനന്ദിക്കുന്നു. അച്ഛനെ ഈശോ കൂടുതലായി അനുഗ്രഹിക്കട്ടെ ❤️❤️🙏🙏🌹🌹✝️✝️👍👏

  • @GracyJoseph-n7c
    @GracyJoseph-n7c 6 หลายเดือนก่อน

    Praise the Lord....Amen

  • @Dominic-zo6sm
    @Dominic-zo6sm 2 ปีที่แล้ว +1

    Jissanacha very good msg...

  • @GloryJacob-wx3no
    @GloryJacob-wx3no ปีที่แล้ว

    Acha ഒത്തിരി നന്ദി. നല്ല സമാധാനം.തോന്നുന്നു

  • @chechammababy787
    @chechammababy787 5 หลายเดือนก่อน

    Amen nalla vachanam❤❤❤

  • @manjumonica7458
    @manjumonica7458 ปีที่แล้ว

    Praise tha lord Thank you Jesus Thanks Fr. Jaison God bless you🤲🏻🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻💞💞💞💞💞Amen Amen Amen🌹🌹🌹🌹

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว

    ദൈവാഹിതത്തിന് കാതോർക്കാൻ ഇടവരണേ 🙏🙏🙏

  • @sheelaanand8030
    @sheelaanand8030 10 หลายเดือนก่อน

    Acha wonderful message

  • @antonymjoseph3523
    @antonymjoseph3523 11 หลายเดือนก่อน

    Very nice acha🙏valare nannay manassilakkan patty❤god bless you🙏

  • @roselinsebastian6627
    @roselinsebastian6627 2 ปีที่แล้ว +2

    Thank you jesus 🙏 God bless you Father

  • @tintumolgeorge5726
    @tintumolgeorge5726 2 ปีที่แล้ว +1

    Very good message

  • @antonymjoseph3523
    @antonymjoseph3523 11 หลายเดือนก่อน

    Eniyum ethupolulla prabodhanangal ellavarilum ethatte🙏🙏🙏god bless you

  • @babuantonymoyalan
    @babuantonymoyalan 2 ปีที่แล้ว +3

    Kindly bless our family and congregation.

  • @marymmajose4523
    @marymmajose4523 2 ปีที่แล้ว +1

    An amazing speech .Thank God.

  • @thankammapereppaden5084
    @thankammapereppaden5084 ปีที่แล้ว

    Praise the Lord, Hallelujah. Amen 🙏

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 ปีที่แล้ว +2

    ആമേൻ 🙏🙏🙏🙏

  • @markuttysimon2373
    @markuttysimon2373 ปีที่แล้ว

    Meaningful message. thank u acha

  • @thomasverghese775
    @thomasverghese775 2 ปีที่แล้ว +2

    I Love you Jesus

  • @greisygreisy9430
    @greisygreisy9430 ปีที่แล้ว

    Congratulations fr. Very good explanations

  • @reenajose5528
    @reenajose5528 2 ปีที่แล้ว +2

    Suuuuppper. Vichinthanam

  • @valsammageorge7398
    @valsammageorge7398 ปีที่แล้ว

    Thank you acha g

  • @josemathews5981
    @josemathews5981 ปีที่แล้ว

    Great Sermon

  • @marycatania8538
    @marycatania8538 2 ปีที่แล้ว +3

    It is very true indeed father

  • @bettyshibu3822
    @bettyshibu3822 2 ปีที่แล้ว +2

    Very good message 🙏🏽🙏🏽

  • @lisammamathew9791
    @lisammamathew9791 2 ปีที่แล้ว

    Eeshoye Nanni sthudhi Aradhana Eeshoye papangal upekshiche vishudhiyil jeevikkuvanulla Krupa nalkianugrahikkamr🙏🙏🙏

  • @ousephaugustin5932
    @ousephaugustin5932 2 ปีที่แล้ว +2

    God bless acha

  • @rekhajocy3935
    @rekhajocy3935 2 ปีที่แล้ว +2

    Praise the Lord

  • @beenajoseph3552
    @beenajoseph3552 7 หลายเดือนก่อน

    With the power of Holy spirit.

  • @shirlypj8667
    @shirlypj8667 2 ปีที่แล้ว +1

    Thank you Jesus.Bless the priest

  • @snehaprabhachandramohan934
    @snehaprabhachandramohan934 3 หลายเดือนก่อน

    ❤❤❤❤ God is Love ❤️

  • @tissyjames6420
    @tissyjames6420 2 ปีที่แล้ว +2

    PRAISE THE LORD. 🙏🙏🙏🌹

  • @lizzy13
    @lizzy13 2 ปีที่แล้ว +2

    Correct massage

  • @nakshatrahome2253
    @nakshatrahome2253 10 หลายเดือนก่อน

    ആമ്മേൻ❤

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว

    Eeshoyee എന്നിലുള്ള അസൂയയും eduthumattane 🙏🙏🙏

  • @leenakurien4658
    @leenakurien4658 ปีที่แล้ว

    meaningful message 🙏🙏Thank you Achan 🙏

  • @GloryJacob-wx3no
    @GloryJacob-wx3no ปีที่แล้ว

    Please pray for our family members

  • @sr.michaelpathippallil3022
    @sr.michaelpathippallil3022 2 ปีที่แล้ว +3

    Very correct father...We are betraying ourselves....By our very betrayal we have become a laughing stock for others...Syro Malabar Sabha is becoming zero now....very painful....

  • @jessyjames4570
    @jessyjames4570 2 ปีที่แล้ว

    Very good. Thank-you jesus

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว

    കൂട്ടായ്മ യുടെ മധ്യത്തിൽ ദൈവം വേണം 🙏🌹🙏

  • @marycatania8538
    @marycatania8538 2 ปีที่แล้ว +2

    Need to root out completely I will try help me to do so by your prayers

  • @shynivr5018
    @shynivr5018 2 ปีที่แล้ว

    സത്യം..... ഒരാളുടെ ബലഹീനതയെ ചൂഷണം.... ചെയ്തു.... മറ്റുള്ളവരുടെ മുന്നിൽ... വലുതാവാൻ ശ്രേമിക്കുന്നവരാണ്.. കുറച്ചു പേര്... വലതു kye ചെയ്യുന്നത് ഇടതു kye അറിയാതിരിക്കട്ടെ 🙏🙏🙏🙏🙏🙏

  • @kochutherisia1
    @kochutherisia1 2 ปีที่แล้ว +1

    That’s true 🙏

  • @babuaugustin9135
    @babuaugustin9135 2 ปีที่แล้ว +1

    Amen

  • @chechammababy787
    @chechammababy787 2 ปีที่แล้ว

    Mygodverygoodvachanm

  • @Peter-kp2dg
    @Peter-kp2dg 2 ปีที่แล้ว +2

    Jesus! protect Our Jison achan

  • @InSearchOfTruth10
    @InSearchOfTruth10 2 ปีที่แล้ว +1

    True..

  • @celinpaulson4575
    @celinpaulson4575 2 ปีที่แล้ว +4

    Holy Mass:
    1.Mystery to be believed
    2.Mystery to be celebrated
    3.Mystery to be lived

  • @JollyVarghese-i8s
    @JollyVarghese-i8s 9 หลายเดือนก่อน

    Ente Acha correct

  • @nishajohn5896
    @nishajohn5896 ปีที่แล้ว

    Yes True

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว

    വിശ്വസിക്കേണ്ട രഹസ്യം, ആഘോഷിക്കേണ്ട രഹസ്യം, ജീവിക്കേണ്ട രഹസ്യം 🙏🙏🙏

  • @mareenajais6219
    @mareenajais6219 ปีที่แล้ว

    Amen. 🙏🏻

  • @marycatania8538
    @marycatania8538 2 ปีที่แล้ว +1

    Fr how good inspiring simple examples which you shared with us hope many more will hear and try to pull out one by one day by day help us pray for me fr that I may try to pull out with out the rroot

  • @bennysebastian1641
    @bennysebastian1641 ปีที่แล้ว

    correct.

  • @celinpaulson4575
    @celinpaulson4575 2 ปีที่แล้ว +1

    അവര്‍ അപ്പസ്‌തോലന്‍മാരുടെപ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു.Acts2:42

  • @celinpaulson4575
    @celinpaulson4575 2 ปีที่แล้ว +1

    കയ്പുള്ള വിഷ ഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്.Deuteronomy 29:18

  • @josepadinjarel4081
    @josepadinjarel4081 2 ปีที่แล้ว +4

    Amen. Hallelujah !

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Assooooya.
    Aaarthi
    Paradoooshanam
    Acha. 100/100. Ok. Aanu

  • @jishajohny6555
    @jishajohny6555 2 ปีที่แล้ว

    Love you jesus

  • @Mini-gh8zk
    @Mini-gh8zk 2 ปีที่แล้ว +1

    Amen 🙏🏻🌹💐

  • @antonyst8682
    @antonyst8682 2 ปีที่แล้ว

    ഗുഡ് ഗോഡ്ബ്ലെസ് യു

  • @princerozvlogs1043
    @princerozvlogs1043 2 ปีที่แล้ว +2

    Amen 🙏🙏🙏🙏🙏🙏

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว

    Ente ആവശ്യങ്ങൾനിനക്ക് ഇഷ്ടമാണെങ്കിൽ സാധിച്ചു തരണേ 🙏

  • @danyjohnson9711
    @danyjohnson9711 2 ปีที่แล้ว +1

    Good Message 🙏🙏🙏🙏

  • @rosammamathew4501
    @rosammamathew4501 2 ปีที่แล้ว

    കത്തോലിക്ക മക്കൾ ടെ ഹൃദയം തു റ ക്കട്ടെ. കർത്താവിന്റെ വ ഴി ഒരുക്കുവിൻ, അവ ന്റെ പാ ത കൾ നേ രെ യാ ക്കുവിൻ എ ന്ന് മ രു ഭൂമിയിൽ വി ളി ച്ചു പ റ യുന്ന സ്വരം കാ തു ക ളി ൽ മു ഴങ്ങു വാൻ നേ ര മാ യി. 🏳️🙏🏻

  • @aljoy2956
    @aljoy2956 8 หลายเดือนก่อน

    നമുക്ക് നേടിയെടുക്കേണ്ട കാരൃങ്ങൾ
    എന്താണെന്ന് ആദൃം നിങ്ങൾ മനസ്സിലാക്കു.ദൈവത്തിൻറ ദാനം
    എന്തെന്നും എനിക്ക് കുടിക്കാൻ
    തരിക എന്ന് നിന്നോട് ചോദിക്കുന്നത്
    ആരെന്നും നീ ആദൃം അറിയുക!
    അപ്പോഴാണ് പ്രാർത്ഥന എന്താണെന്നു അറിയുകയുള്ളൂ

  • @gladiskpaul8265
    @gladiskpaul8265 2 ปีที่แล้ว +1

    👍👌

  • @shibuvarghese549
    @shibuvarghese549 2 ปีที่แล้ว +2

    🙏🙏🙏

  • @vijutr6844
    @vijutr6844 2 ปีที่แล้ว +1

    👍🙏🏻

  • @ajigeorge9688
    @ajigeorge9688 3 หลายเดือนก่อน

    🙏🏽🙏🏽🙏🏽

  • @akkammamathew4048
    @akkammamathew4048 2 ปีที่แล้ว +3

    🙏🙏🙏🔥👍👍

    • @bennyjoseph4252
      @bennyjoseph4252 2 ปีที่แล้ว

      Lovely message.God bless you always

  • @merinthomas5707
    @merinthomas5707 2 ปีที่แล้ว +4

    🙏🔥😓☦️👏

  • @lissyjames7144
    @lissyjames7144 2 ปีที่แล้ว +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ajigeorge9688
    @ajigeorge9688 3 หลายเดือนก่อน

    💞👍🏽💞

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Acha. Onnu prarthikkkanea plz. 2. Assooooya moootha. Sthi dushtta. Ayalkkarikal. Paradooishanam
    Apavatham
    Apamanam. Paranju parathi. Jeevitham. Jeeevan. Thakarkkan. Varshagal aaayi. Thakkam parthu nadakkunnu

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Acha. Nuna. Palathil. Vannirikkunnnzvarum. Eiganea aaanu. Otrakku. Pokilllla. Koottam aaayi. Pirinju poka

  • @jamesthomas1358
    @jamesthomas1358 2 ปีที่แล้ว +2

    🙏❤️❤️🙏

  • @Mollyboby4411
    @Mollyboby4411 2 ปีที่แล้ว

    🙏🙏🙏👌👌

  • @ansammakuriakose5277
    @ansammakuriakose5277 2 ปีที่แล้ว +2

    🙏🏻🙏🏻👍🏻

  • @jennyjohn840
    @jennyjohn840 2 ปีที่แล้ว

    Only one crucifix...but how many Churches in India??....let's come under one church......repent with one heart confess with one heart ....n why not reparation with one heart....before the great calamity????