വെറുതെ സങ്കടങ്ങൾ കൊണ്ട് നടന്നിട്ട് ഒരു കാര്യവുമില്ല. ഇന്ന് സന്തോഷമാണെങ്കിൽ നാളെ സങ്കടം കടന്നുവരും അതാണ് മനുഷ്യജീവിതത്തിന്റെ ഓരോ അവസ്ഥകളും. ഞാനും എല്ലാവരെയും പോലെ എഴുന്നേറ്റ് നടന്ന ഒരു വ്യക്തിയാണ്. കുറെ നാളുകളായി എന്റെ കാല് നഷ്ടപ്പെട്ട് ഞാൻ വീട്ടിൽ തന്നെ ഞാൻ സങ്കടങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല ചെറിയ ചെറിയ സങ്കടങ്ങൾ പോലും സന്തോഷമാക്കി ഞാൻ മുന്നോട്ടു പോകുന്നു.എല്ലാവരും സന്തോഷമായിരിക്കാൻ ശ്രമിക്കുക നമ്മുടെ ജീവിതത്തിൽ പല പ്രശ്നങ്ങളും വരും അതോർത്ത് ദുഃഖിക്കരുത്.
Fantastic Beasts film series:* 1. Fantastic Beasts and Where to Find Them (2016) 2. Fantastic Beasts: The Crimes of Grindelwald (2018) 3. Fantastic Beasts: The Secrets of Dumbledore (2022)
മല്ലു ഞാൻ കാണാറില്ല ഒരു വെറൈറ്റി വോയിസ് ആണ് എങ്കിലും നല്ല കോൺസെപ്റ്റ് കിട്ടാത്തതുകൊണ്ട് കിടന്നു 😊 വല്ലാതെ വിഷമിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി നല്ല കഥകളൊക്കെ തീർന്നു എന്ന് തോന്നുന്നുണ്ടോ ഓൾഡ് ഈസ് ഗോൾഡ് അതെടുത്ത് ചാമ്പ് 👌
രാജാവും കൊട്ടാരവും അവിടുത്തെ കഥകളും എന്നും ഇഷ്ട്ടമാണ് 💥💥💥
Hi
❤❤❤❤
ഈ കഥ സൂപ്പർ ആയിട്ടുണ്ട്,🤩 എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് love you ❤😍😘
Voice എന്ത് രസമാണ് കേൾക്കാൻ :::: എന്റെ പൊന്നു ❤❤❤❤❤
👍
Enik orupadu ishttayiii ❤ iniyum inganathe story idane plzz
ഈ കഥ കേട്ടപ്പോൾ മനസ്സ് നിറഞ്ഞ സന്തോഷം വന്നു.
ഞാനും subscribe ചെയ്തു കേറി 😜ഈ കഥ കേട്ട് ഉണ്ടായ ഫീൽ 👍👍👍
മല്ലു ചേട്ടന്റെ സൗണ്ടും ചിരിയും 😌ufff powlii❤️🌝
ഇതുപോലെത്തെ കഥകൾ ഇനിയും വേണം❤❤❤
വെറുതെ സങ്കടങ്ങൾ കൊണ്ട് നടന്നിട്ട് ഒരു കാര്യവുമില്ല. ഇന്ന് സന്തോഷമാണെങ്കിൽ നാളെ സങ്കടം കടന്നുവരും അതാണ് മനുഷ്യജീവിതത്തിന്റെ ഓരോ അവസ്ഥകളും. ഞാനും എല്ലാവരെയും പോലെ എഴുന്നേറ്റ് നടന്ന ഒരു വ്യക്തിയാണ്. കുറെ നാളുകളായി എന്റെ കാല് നഷ്ടപ്പെട്ട് ഞാൻ വീട്ടിൽ തന്നെ ഞാൻ സങ്കടങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല ചെറിയ ചെറിയ സങ്കടങ്ങൾ പോലും സന്തോഷമാക്കി ഞാൻ മുന്നോട്ടു പോകുന്നു.എല്ലാവരും സന്തോഷമായിരിക്കാൻ ശ്രമിക്കുക നമ്മുടെ ജീവിതത്തിൽ പല പ്രശ്നങ്ങളും വരും അതോർത്ത് ദുഃഖിക്കരുത്.
🥰🥰🥰🥰👍👍👍👍
@malluexplainer185 ❤️❤️❤️🥰🥰
🫂🙋🏼♀️
🥹🫂🤍
എന്താ പറ്റിയത്
I love hollywood fantasy movies... They are quality ones ..
First time kaanuva... Adcted story telling and subsribe d🥰🥰
Mallu fans come on.... 3 body problems nxt episode vegham idanee❤🎉
12 Dancing Princesses 👸🏻😍💓
Wow nice presentation and story nanaayi eshttapettu
ഈ കഥ സൂപ്പറായിട്ടുണ്ട്.
വളരെ മനോഹരമായ കഥ അടിപൊളി വിവരണം അസ്സലായി നല്ല ശബ്ദം ട്ടോ 🥰👍🏼
ഇതിന്റ കാർട്ടൂൺ കണ്ടിട്ടുണ്ട് ഞാൻ 👍👍🌹💋
Super. Story joshew. & Amanda fantastic. Coupple
Nalla explanation ahnu. Kettirikkan nalla rasam nd🥰
Mallu sir next indian channelil "DHRUVANGAL PATHINAARU" enna movie cheyyumoo.please mallu
Barbie and the 12 dancing princess കണ്ടിട്ടുള്ളവർ ഉണ്ടോ.
ഇത് കാണുന്നത് തന്നെ വോയിസ് കേൾക്കാന സൂപ്പർ voice ❤️
ഇമ്മാതിരി ഉള്ള കഥകൾ ചെയ്യുമ്പോൾ ആണ് ചേട്ടൻ പറയുന്ന പോലെ ahh മായാലോകത്തിലേക്കുള്ള ഫീൽ കിട്ടു.....🎉🎉🎉🎉🎉
ഈ കഥ ഞൻ ഒരു ബുക്കിൽ വായിച്ചിട്ടുണ്ട് ❤️😍
Same to ❤😂
Pand CN ill indarnnu
Same 😂
Malayalam fairy tales channelil kandittund🤭
Same njnaanum❤❤❤
Fantastic beasts chettan explain cheyyunnath kathirikkunna njan.. 🥺please 🔥
Fantastic Beasts film series:*
1. Fantastic Beasts and Where to Find Them (2016)
2. Fantastic Beasts: The Crimes of Grindelwald (2018)
3. Fantastic Beasts: The Secrets of Dumbledore (2022)
adipoli nalla rasamund kettirikkan 🥰🥰🥰🥰
പണ്ടു പണ്ടൊരു രാജാവുണ്ടായിരുന്നു
ഇങ്ങനെ വാപ്പാടെ മടിയിൽ ഇരുന്നു കേട്ടിരുന്ന ഒരു ബാല്യകാലം
ഇന്നും തുടരുന്നു
Igalthe story Inim vennam🥰😍
മല്ലു ഞാൻ കാണാറില്ല ഒരു വെറൈറ്റി വോയിസ് ആണ് എങ്കിലും നല്ല കോൺസെപ്റ്റ് കിട്ടാത്തതുകൊണ്ട് കിടന്നു 😊 വല്ലാതെ വിഷമിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി നല്ല കഥകളൊക്കെ തീർന്നു എന്ന് തോന്നുന്നുണ്ടോ ഓൾഡ് ഈസ് ഗോൾഡ് അതെടുത്ത് ചാമ്പ് 👌
കഥ സൂപ്പർ ❤😊
നിങ്ങളുടെ soundil ഞാൻ addict aanu😂😂❤... Ingane oru explanation njan vere കേട്ടിട്ടില്ലാ❤❤❤
കണ്ണ് വെയ്ക്കല്ലേ 🙆♀️
കൊള്ളാം 😌💗
അടിപൊളി കഥ. വളരെ രസകരം തന്നെ.🎉
First like njn
Malluvee farhana movie cheyyuoooo❤?❤❤❤❤❤
Mallu voice + movie = anthass🥰❣️
നാളെ exam ഉള്ളവർ ഉണ്ടോ 😂
Und tholinja exam 😡
Und vayya padikkan
ഏതാ class
+1
@@nishap.a944 oh.. Etha edth.. Science aano
ഈ കഥ പണ്ട് (1978) ബാലരമയിൽ ഞാൻ വായിച്ചിട്ടിട്ടുണ്ട്.
Bro series fast upload faster please I am waiting for the nested episode😢😢😢😢😢😢😢😢
Pls mention how to get this movie
3 body problem next episode onnu uploaded cheyuoooo oru dhivasam rand episode iduooo plsss😢
Innithiri views kooduthala mallu... may be power of thumbnail 😂😂😂
ഈ കഥയിൽ ഒരു real feel ഉണ്ടായിരുന്നു. സൂപ്പർ ❤
Superrr❤
A good lesson leave with present forgot about past thank you
Nalla story, 😍👍
രാജാവിൻ്റെ കഥ എന്നും ഇഷ്ടം...❤❤❤
❤❤❤അടിപൊളി വോയ്‌സ്
ഞാൻ ഇത് ബാലരമയിൽ വായിച്ചിട്ടുണ്ട് 😁❤️
Loved it❣️
Fairy tales sile moviee enthaayalum kandirikkan adipoli aanu❤
Njan fairy talesil ee kadha kettittundu😊
ഒരു പ്രായം കഴിയുമ്പോൾ സാധിക്കാൻ പറ്റാത്ത മാനസികാവസ്ഥയാണ് super
നല്ല കഥ 👍👌❤️
അടിപൊളി story ❤❤❤❤
Njn ee kadhaa google ll kids stories ll vayichittund😮
Next Indian channelil "DHRUVANGAL PATHINAARU"enna movie cheyyumoo.plz mallu plz.enthenkilum reply tharanam
അടിപൊളി ❤
Live life. Enjoy every moment 🎉🎉🎉
Good presentation ❤
Hello brother movie name
Hi mallu 😊❤❤❤❤❤
ഈ കഥ ഒരു സ്വപ്ന ലോകംത്തേക്ക് കൊണ്ട് പോയി
അവതരണം സൂപ്പർ
positive story ❤️ i liked more
മല്ലു ചേട്ടാ 😘😘😘
Adipoli katha 🥹🪄❤️
Adipoli movie ❤❤❤❤❤❤❤
Anna ❤
Voice 👍
Chetta : forgotten (2017) korean movie cheyamoooooooooooooii😩😩😩😩😩🥺🥺🥺🥺🥺🥺❤️
ഹലോ ബ്രോ അടിപൊളി psycho movies undo
12 kumarimare undakiya aa rajavinte kazhivu aarum maranu poveruthu🙏🙏🙏🙏🙏
വെറുതെയാണോ രാജ്ഞി മരിച്ച് പോയത്😂
കഥ പറയുന്ന കൂട്ടത്തിൽ മൂവിയുടെ പേരു കുടി പറഞ്ഞിരുന്നെങ്കിൽ ഉപകാരമായെനെ!
☺️🥰🥰
Hotel Mumbai 26/11 movie, plzz ❤❤
💯%❤ touching
movie name enthaa
Video de Top rightil ondallo name
Background music nalla ressamundd🎧♥️
Music name
Movie name
Die zertanzten schuhe
Movie name
❤❤❤❤❤❤❤❤Aha nthu rassa kananum kelkkanum. ❤❤❤❤
Good ❤❤❤
Motivated 😊
Nice movie😊❤
Ith njan fairy talesil kanditund 🤩
Njanum
Movie name
Ee kadha Malayalam fairy talesil kandavarundoo
ഇതെവിടേയോ കേട്ടിട്ടുണ്ട് പറഞ്ഞു ഓർത്ത് ഇരിക്കുമ്പോൾ ആണ് ഒരു കമൻ്റ് കണ്ടത് ഈ കഥ ഒരു ബുക്കിൽ വായിച്ചു എന്ന് അതേ ഞാനും ആ കഥ വായിച്ചിട്ടുണ്ട്😅
ഒരു വട്ടം അല്ല ഒരുപാട് വട്ടം ചെറുപ്പം മുതൽ 🥰ന്നാലും kelkum☺️🫣
Light shop Korean drama explain cheyyavo please
1st🎉💃💃
❤️🔥❤️🔥❤️🔥
❤❤
Nice ഓയിസ് ❤❤
Tin and tina movie explanation cheyuvooo plzz,😭
Plzz Nan kathirikummmm
Kidilam story ❤
Supeeeer 😘😘😘
Vishyam❤️
Grimminte kathakal enna bookil njan vayichittund
❤❤❤. Bgm spr
like cheythu kannunu: explainer🧐
Hi can you do "Buried in Bastow" movie explain.
Chetta ‘Crew’ cheyyuooo
Adipoli voice