Yamaha fz x malayalam review | Yamaha FZ-X 2021 Walkaround review Malayalam | Fz x | FZ- X

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • This is the complete review of New Yamaha fz x in Malayalam language. In this video,we included the complete details of this yamaha fz x . this yamaha fzx is the neo retro version of yamaha fz version 3. This yamaha fz x is designed for mid range cruising. This video satisfy your needs defenitely. This video will surely give you the complete information about the all new yamaha fz x which comes as a replacement of xsr 155.
    yamaha fzx,yamaha fz x,Yamaha fz x mlayalam,Yamaha fz x malayalam review,Yamaha fzx Malayalam review,Yamaha,Yamaha malayalam,yamaha FZ X malayalam Review,Yamaha XSR malayalam,Malayalam bike review,bike review,Automotive malayalam latest,FZ X,FZX,FZ X malayalam review,Malayalam review fzx,Fz x bs6 review,Autographer mallu,Yamaha fz x malayalam Price,Yamaha fzx malayalam ride review,Yamaha fz 2021 malayalam,Yamaha fzx 2021 malayalam,Fz x sound BIKEREVIEW, MALAYALAM, SOUTH, KERALA, BEST, IN, 2019, 2020, 2021, kochi, malapuram, trivandrum, automobile, hot, news, yamaha, fzx, xs5155, xsr125, bestcommuter, fresh, morning"
    #fzx #yamahafzx #yamaha

ความคิดเห็น •

  • @automotivevlog3492
    @automotivevlog3492 3 ปีที่แล้ว +62

    എടുക്കണോ വേണ്ടയോ എന്ന് കൺഫ്യൂഷൻ അടിച്ചു ഇരിക്കുമ്പോഴാ ഈ വീഡിയോ കണ്ടത്... ആ കൺഫ്യൂഷൻ എല്ലാം മാറി. ഈ വണ്ടി എടുക്കാൻ തീരുമാനിച്ചു. Thank u brother♥️

  • @AKSVLOGS_8136
    @AKSVLOGS_8136 ปีที่แล้ว

    Superb video dear bro

  • @വണ്ടിപ്രാന്തൻ-ധ6ണ
    @വണ്ടിപ്രാന്തൻ-ധ6ണ 3 ปีที่แล้ว +9

    മച്ചാനേ ഞാൻ വണ്ടിയെടുത്തു ഒരു രക്ഷയുമില്ല പൊളിസാനം 😘😘😘

    • @MoDeL-pu2wy
      @MoDeL-pu2wy 2 ปีที่แล้ว

      ഞാനും 👌👌👌
      💯satisfied
      മൈലേജ് 50+ കിട്ടുന്നുണ്ട്

  • @subinpaul9375
    @subinpaul9375 6 หลายเดือนก่อน

    Main USP is cruiser like seating position, relaxed foot pegs. The exhaust knot sound is good especially the thump on neutral. Widest Tyres than Apache and Pulsar.. Bikes look good in Metallic Black color and gives dull looks in matt colors.
    The headlight size makes the bike look small. Rear mudguard needed to be like that of a classic bike, ie full covered. Price is more than dual channel ABS pulsar N160😭

  • @SIRAJ1999
    @SIRAJ1999 3 ปีที่แล้ว +16

    ഒരു സാധാരണക്കാരൻ എടുക്കാൻ ആഗ്രഹമുള്ള പോലെ ഉള്ളത് ഉള്ളതുപോലെ പോലെ പറഞ്ഞു അടിപൊളി review

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU  3 ปีที่แล้ว +1

      Thank u so much for ur words bro😍. Keep in touch✌️

  • @joymjohn
    @joymjohn 2 ปีที่แล้ว +1

    "എന്നാ പറയാനാ "എന്ന ശൈലിയിൽ ആണെങ്കിലും കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ !നന്മ വരാൻ പ്രാർത്ഥിക്കുന്നു .

  • @santhoshck9980
    @santhoshck9980 ปีที่แล้ว

    Tq... അഭിനന്ദനങ്ങൾ

  • @techfest2318
    @techfest2318 3 ปีที่แล้ว +26

    Adipoli... ഇതാണ് ഞാൻ കാത്തിരുന്ന റിവ്യൂ.. കുറ്റം പറയാതെ ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞു.🔥

  • @rahulchandra9003
    @rahulchandra9003 3 ปีที่แล้ว +10

    Pakka bro, njan already book cheyth appozha kore negative comparisons, ur video helped to bring so much confidence thank youu❤❤

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU  3 ปีที่แล้ว +1

      Thank u for ur support bro😍 and congratulations for ur new bike 🎉🎉🎉

    • @johnsml1897
      @johnsml1897 3 ปีที่แล้ว

      Bro on road price

    • @basiljoseph2235
      @basiljoseph2235 ปีที่แล้ว

      Bro, ennik FZ X editha kollam ennind!.
      1)Vandi engnne smooth ahno?
      2)Oru 75km/hr speed il engine stress avunindo?
      3)Ethra speed thott ahnu vibration nanayi varunathum, engine sound mari thodagunathum!!

  • @41526308
    @41526308 3 ปีที่แล้ว +34

    ഈ അരുൺ സ്മോക്കി -ve review മാത്രമാണ് പറഞ്ഞത് അയാൾക്ക് വണ്ടിയെ പറ്റി ഒന്നും അറിയില്ല

    • @harikrishnannpy
      @harikrishnannpy 3 ปีที่แล้ว

      Angane onnum ariyilla parayan pattilla bro.. 😔

  • @kadayadiaxez1856
    @kadayadiaxez1856 3 ปีที่แล้ว +6

    കുറ്റം പറയാൻ വന്ന ഒരുത്തന്റെ വീഡിയോ കണ്ട് വെറുത്തപ്പോൾ ബ്രോ യുടെ റിവ്യൂ വന്നു. ഇഷ്ടം ആയി ❤

    • @syamrajs963
      @syamrajs963 3 ปีที่แล้ว

      അതാരുടെ വീഡിയോ ആരുന്നു 😂😂

    • @kadayadiaxez1856
      @kadayadiaxez1856 3 ปีที่แล้ว +1

      @@syamrajs963 ഒരു premukan 😂😂

    • @syamrajs963
      @syamrajs963 3 ปีที่แล้ว

      @@kadayadiaxez1856 ഞാൻ കണ്ട ഒരു മാതിരി പെട്ട എല്ലാ വീഡിയോകളിലും ഈ വണ്ടിയെ ചെറിയ രീതിയിൽ ഒക്കെ ഡീഗ്രേഡ് ചെയ്യുവാണ് . അതാ ഒരു കൺഫ്യൂഷൻ 🤔🤔

    • @kadayadiaxez1856
      @kadayadiaxez1856 3 ปีที่แล้ว +1

      @@syamrajs963 performance Nu kuzapam onum പറയുന്നില്ല . Pine ബാക്ക് ലുക്ക്‌ ആണ് main ആയി -ve പറയുന്നത്. പിന്നെ ground ക്ലീറൻസി ന്റെ കാര്യത്തിൽ ആണ് എനിക്ക് ഒരു dout 🧐

    • @syamrajs963
      @syamrajs963 3 ปีที่แล้ว +1

      @@kadayadiaxez1856 അതെ ബ്രോ. ഗ്രൗണ്ട് ക്ലിയറൻസ് കുറവ് ആണെന്ന് ആണ് എല്ലാരും പറയുന്നത്. പിന്നെ അവിടെ മെറ്റൽ ഗാർഡ് ഒക്കെ കൊടുത്തേക്കുന്നത് കൊണ്ട് ഒരു പ്രൊട്ടക്ഷൻ കിട്ടും എന്ന് പ്രതീക്ഷിക്കാം

  • @jinogeorgeeg
    @jinogeorgeeg 2 ปีที่แล้ว +2

    എന്തായാലും ഞാൻ എടുത്തു. ലുക്ക് കണ്ട് ഇഷ്ടപ്പെട്ടു. ഓടിച്ചു നോക്കി നല്ല കംഫോർട്ട്, നല്ല കൺട്രോൾ, പിന്നെ വേറെ ഒന്നും നോക്കിയില്ല.പിന്നെ മൈലേജ് ടെസ്റ്റ് ചെയ്തു. 60.3 വരെ കിട്ടി അതും കുറേ ബ്ലോക്കിൽ ഓടിയിട്ട്. അല്ലേൽ കുറച്ചുകൂടെ കിട്ടിയേനെ. എന്തായാലും ഇഷ്ടപ്പെട്ടു. അടിപൊളി.

  • @muhammedkk507
    @muhammedkk507 3 ปีที่แล้ว +13

    നേരിട്ടു കാണുമ്പോൾ ഇതിലും look ആണ്

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU  3 ปีที่แล้ว

      Yaya. Correct. Thank u for ur valueable comment bro. Keep in touch 😍

    • @farisrazal6051
      @farisrazal6051 3 ปีที่แล้ว

      സത്യം... ഇന്നലെ നേരിട്ടു കണ്ടു ഞെട്ടി... പൊളി ലുക്ക്‌

  • @saneeshsachusaneesh1866
    @saneeshsachusaneesh1866 3 ปีที่แล้ว +5

    നിങൾ ആണ് ബ്രോ സത്യം പരയുന്നെ, മറ്റുള്ളവരെല്ലാം ഒരാൾ നെഗറ്റീവ് പറയുന്നത് കേട്ട് ഏറ്റു പിടിക്കാണ്,❤❤❤

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU  3 ปีที่แล้ว

      Thank u for ur good words bro😍keep in touch

  • @aneeshjoseph7333
    @aneeshjoseph7333 2 ปีที่แล้ว

    Kure review kandu.kandathil best review ithu annu, next month vandi edukkanam

  • @Arunkumar-tq6ef
    @Arunkumar-tq6ef 3 ปีที่แล้ว +12

    Vandi neritt kanumbol ellarkum ishtapedum njan book cheythu

  • @aravindsnair408
    @aravindsnair408 3 ปีที่แล้ว +9

    Ejjaaathi mass dialogue review bro , fact aaanu paranjat Ellam 😎

  • @rehinrajvm1773
    @rehinrajvm1773 2 ปีที่แล้ว +1

    അന്ന്യായ review
    എല്ലാം mass ഡയലോഗ്
    Oru കൺഫ്യൂഷൻ ആരുന്നു എടുക്കണോ വേണ്ടേ
    അത് മാറി കിട്ടി
    Next week വണ്ടി ഇറക്കും ❤️❤️❤️

  • @rockstreethomie
    @rockstreethomie 2 ปีที่แล้ว +2

    Enik ettavum ishtapettath ithinte head light thanne aan, booked a matte black version. Engine il fzx nu pakaram Yamaha enn aarnel kurachoode nannayene look.

  • @aacblock5426
    @aacblock5426 2 ปีที่แล้ว

    Ee otta video kandittu njn urappichu... Ithe edukkunnullu... Oro yutubers oronnu paranju confusion aakkum.. Not everyone but a few... Bro ulla karyam ulla pole paranju... Thnks a lot from kottayam

  • @kenjyn259
    @kenjyn259 2 ปีที่แล้ว

    Nalla proper review. Eniki vandi first kandapo sherikyum ishtapettu. Pinne popular youtubers nte review kandapo mood oke poyi, yamaha ithanalo thanne, power onnum illa madiyan vandi ennoke. Namade road il 80 cruise cheyan patanel athoke daralam anu, for safety as well.
    This is an excellent commuter bike. Looks aroke enthu paranjalum, road il pokumbo alukal nokunnathu kanda manasilakum. Ithreyum road presence e range il vere vandikalk illa.

  • @rahultk6862
    @rahultk6862 3 ปีที่แล้ว +1

    FZX REGISTERD 😍😍😍😍

  • @rajuk1176
    @rajuk1176 2 ปีที่แล้ว

    Njn adutu spr

  • @amal985
    @amal985 3 ปีที่แล้ว +2

    Njn Oru FZ V1 user Ann epozhum vandik oru kuzhapavum illa good quality and riding comfort ,FZ X Vandi adipoli Ann test ride cheythirunnu , rear tyre 140/60 Ann ath change cheyth 140/70 ittal onnude look avum back .

  • @rajaneeshck7986
    @rajaneeshck7986 3 ปีที่แล้ว +5

    Ee degrade cheyyunnavan maar aarum thanney vandi nerit kanditilla ennath njan vandi nerit kandapol bodhyam aayi....

  • @nikbooster1
    @nikbooster1 3 ปีที่แล้ว +2

    Bro you are great, ee channelnu nalla bhavi und

  • @ashokkumar_achary
    @ashokkumar_achary 2 ปีที่แล้ว

    എല്ലാരും ഇൻഡിക്കേറ്റർ ആണ് പറയുന്നത് പക്ഷെ ആ ഇൻഡിക്കേറ്റർ വെടിക്കെട്ട് quality Ane ഞാൻ 7 വർഷമയി sz ഉപയോഗിക്കുന്നു

  • @sachinsindhu240
    @sachinsindhu240 ปีที่แล้ว

    Long ride problem undakumo?

  • @akhilma8656
    @akhilma8656 3 ปีที่แล้ว +1

    I have booked the bike today

  • @mohandassdass
    @mohandassdass 3 ปีที่แล้ว +2

    Correct 👍,Njan showroom poi kandu,test drive cheithu,istapettu,book cheithu....

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU  3 ปีที่แล้ว +2

      Congrats for ur new bike

    • @edwinpeter3960
      @edwinpeter3960 3 ปีที่แล้ว

      Evadeya bro test drive cheythe

    • @edwinpeter3960
      @edwinpeter3960 3 ปีที่แล้ว

      Ekm ee test drive olla showroom ariyamenkki onn paranjj tharo

    • @mohandassdass
      @mohandassdass 3 ปีที่แล้ว +1

      @@edwinpeter3960 Test drive cheithathu Coimbatore anu bro

    • @johnsml1897
      @johnsml1897 3 ปีที่แล้ว

      @@edwinpeter3960 aluva vijay motors

  • @1988AD
    @1988AD 3 ปีที่แล้ว +1

    adipoli review bro....njan oru 150cc bike edukan nokuvanu...city ku akathu daily commute nu patya vandi anu nokune....is unicorn better than fzx ?

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU  3 ปีที่แล้ว

      Randum onn testdrive eduth nokku. Ennit ettavum ishhtappettath edukku... Vere oral parayunnath kett vandi edukunnathinekkal nallath swayam test chyth edukumnathanu. Apo namuk oru satisfaction kittum.😍. All the best. Keep supporting.🎉

  • @amalantony7315
    @amalantony7315 3 ปีที่แล้ว

    Thankz bro

  • @mr_rep3370
    @mr_rep3370 3 ปีที่แล้ว +1

    Good review🥰

  • @latharam6853
    @latharam6853 2 ปีที่แล้ว +1

    ഞാൻ എടുക്കാൻ തീരുമാനിച്ചു..... താങ്ക്സ് ബ്രോ 😘😍കളർ എല്ലാവരും ഒന്ന് suggest ചെയ്യാമോ

  • @vjdn9885
    @vjdn9885 3 ปีที่แล้ว

    Very good review...u r to the point...karyam karyamayi paranju 👍

  • @shajiantony9892
    @shajiantony9892 3 ปีที่แล้ว +5

    Simple direct review...for me love at first sight ... So didn't mind all these stupid reviews about some xsr expecting disappointments...like you said, this is a new bike, FzX. Take it as is..I think it'll be a hit
    What bro? No exhaust sound 😂😆

    • @shajiantony9892
      @shajiantony9892 3 ปีที่แล้ว

      Also forgot to mention ...Booked ...but long delay like more than one month to get here..

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU  3 ปีที่แล้ว

      Yea defenitely it'll be a hit.. I am extremely sorry for that exhaust sound issue..It is a small technical problem. But don't worry I'll do a detailed ride review, In that review I can sove that problem for u. Thank u for support and all the best for ur new bike😍😍😍

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU  3 ปีที่แล้ว

      This is a New product. Thats why this delay happens.

    • @shajiantony9892
      @shajiantony9892 3 ปีที่แล้ว

      @@AUTOGRAPHERMALLU 🙏🏼👍

  • @mr.superhuman6682
    @mr.superhuman6682 3 ปีที่แล้ว +3

    എവിടുന്നൊക്കെയോ നോക്കുമ്പോൾ kgf ലെ rocky ബായിയുടെ bike പോലെ 🤔

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU  3 ปีที่แล้ว +1

      Cheruthayitoke und 😍

    • @mr.superhuman6682
      @mr.superhuman6682 3 ปีที่แล้ว +1

      @@AUTOGRAPHERMALLU സീറ്റ്‌ മാറ്റിയാൽ മതി 😜

  • @antonybabualukka1258
    @antonybabualukka1258 2 ปีที่แล้ว

    If I have to ride 300km continuously. I should stop intermittently. So should I stop in every 100km or 60km. It is my doubt. Plss help

  • @Rahulkumar-el9vu
    @Rahulkumar-el9vu 3 ปีที่แล้ว +1

    Correct

  • @krishnanforfunishere
    @krishnanforfunishere 3 ปีที่แล้ว +1

    Polichu review... negative review mathrame ketulu..but njan onum nokiyila.. eduthu..ipo ellarum parayuva ..kolaalo enu!!!!
    Ishtapetal edukuka..pinnalathe...
    One thing sure, ithu neritu kaanana look..

  • @muhammedkk507
    @muhammedkk507 3 ปีที่แล้ว +2

    വണ്ടി തലശ്ശേരി വന്നു..❤❤❤

  • @സഞ്ചാരി-ജ4ദ
    @സഞ്ചാരി-ജ4ദ 3 ปีที่แล้ว +1

    ഒരു 100cc bikel ninu upgrade chayanam evanu patuvo bro oru beginer frendly ano

  • @chinchumol.vchinchumol.v137
    @chinchumol.vchinchumol.v137 3 ปีที่แล้ว

    ❤️🔥

  • @hashfaqak1516
    @hashfaqak1516 2 ปีที่แล้ว

    Ippo edkineyl nthaan abiprayam

  • @minisurendran6003
    @minisurendran6003 3 ปีที่แล้ว

    Keeping going man

  • @bharathms1294
    @bharathms1294 3 ปีที่แล้ว

    Windshield then knuckle guard use cheiyam patuvo?

  • @_AAshorts_
    @_AAshorts_ 3 ปีที่แล้ว +1

    🔥

  • @tonythomasthekkinkadan6547
    @tonythomasthekkinkadan6547 3 ปีที่แล้ว

    ചേട്ടൻ ഈ വണ്ടി എടുത്തോ..?
    ആലപ്പുഴയിൽ ആദ്യ വണ്ടി എന്റെയാണ് 1st service കഴിഞ്ഞു ചുമ്മാ വയനാട് ഒന്ന് പോയി അതോടെ വെറുത്തുപോയി..
    പിന്നെ look നോക്കുമ്പോൾ പഴയ മോഡൽ indicater മാറ്റി അല്പം കൂടി നന്നാക്കാരുന്നു

  • @TRAVELMAN916
    @TRAVELMAN916 3 ปีที่แล้ว +1

    റിവ്യൂ കണ്ട് ഞാൻ ക്യാൻസൽ ചെയ്യാൻ പോകുവായിരുന്നു 😒

  • @akhilsebastian7960
    @akhilsebastian7960 3 ปีที่แล้ว

    Haha eee review ishttapettu 🔥🥰🥰🥰 👌💯

  • @amalsanthosh6033
    @amalsanthosh6033 3 ปีที่แล้ว

    ❤️❤️

  • @shehinashanavas1251
    @shehinashanavas1251 3 ปีที่แล้ว

    Fz s or fz x which one is better bro

  • @pling2924
    @pling2924 3 ปีที่แล้ว +1

    Fz x vs Mt15
    Ithileth vaanguntha better?

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU  3 ปีที่แล้ว +3

      രണ്ടും രണ്ട് കാറ്റഗറി ആണ്fzx ഒരു കമ്മ്യൂട്ടർ segment bike ആണ്. Mt15 ഒരു പെർഫോർമൻസ് oriented നേക്കഡ് സ്ട്രീറ്റ് bike ആണ്. ഓഫീസ് യൂസ് and അധികം വലിയ ഓട്ടം ഒന്നും ഇല്ലെങ്കിൽ fzx ആണ് നല്ലത്... പവർ ആണ് മെയിൻ എങ്കിൽ mt നോക്കു... But bro യുടെ മനസ്സിന് ഇഷ്ടപെട്ട ബൈക്ക് ഏതാണോ അത് എടുക്കുന്നതാ നല്ലത്. ഞാൻ പറഞ്ഞു എന്ന് വെച്ച് ഇഷ്ടമുള്ള ബൈക്ക് വേണ്ടന് വെയ്ക്കരുത്. Keep in touch 😍

    • @pling2924
      @pling2924 3 ปีที่แล้ว

      @@AUTOGRAPHERMALLU Thank you bro❤️

  • @amalantony7315
    @amalantony7315 3 ปีที่แล้ว

    Ennikum confusion aayi bro...but ippol ellam maari....ee vandi edukan thirumanichu

  • @praveenkulathingal6141
    @praveenkulathingal6141 3 ปีที่แล้ว

    😀😀😆😆😂🤣അടിപൊളി റിവ്യു...
    കുറെ കാര്യങ്ങള് രസകരമായി അവതരിപ്പിച്ചു..
    ആർക്കും യാതൊരു കൺഫിഷനും ഉണ്ടാകില്ല ഉറപ്പ്

  • @apoorvabincy
    @apoorvabincy 3 ปีที่แล้ว

    👌👌👌👌

  • @bharathms1294
    @bharathms1294 3 ปีที่แล้ว

    What about long drive in this bike?

  • @benjaminrsurendran2639
    @benjaminrsurendran2639 3 ปีที่แล้ว

    വണ്ടി നോക്കാൻ ഇന്ന് യമഹ ഷോറൂമിൽ പോയപ്പോൾ. സെയിൽസ് എക്സിക്യൂട്ടീവ് പറയുവാ, ചേട്ടാ വണ്ടി കാണാൻ ലുക്കിലെങ്കിലും അടിപൊളിയാ എന്ന്.

    • @johnsml1897
      @johnsml1897 3 ปีที่แล้ว

      Pinne avar angna parnjo

    • @benjaminrsurendran2639
      @benjaminrsurendran2639 3 ปีที่แล้ว

      @@johnsml1897 yes, vandi odichu nokki, riding Nalla comfortable aanu seat Nalla cushioning aanu oru rekshem illa. Fz25 book cheyyan poya njaan ithu eduthaal kollam ennu chinthichu poyi.

    • @johnsml1897
      @johnsml1897 3 ปีที่แล้ว

      @@benjaminrsurendran2639 place evidya

    • @benjaminrsurendran2639
      @benjaminrsurendran2639 3 ปีที่แล้ว

      @@johnsml1897 trivandrum

  • @nisarpn4074
    @nisarpn4074 3 ปีที่แล้ว +3

    ഈ വണ്ടി ബുക്ക് ചെയ്തു 5000 കൊടുത്തതുമായിരുന്നൂൂൂ.യൂഡ്യൂബിലെ ചിലവന്‍മാരുടെ ബാഡ് റിവ്യൂ കാരണം ഉപേക്ഷിച്ചു ray zr എടുത്തൂൂൂ

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU  3 ปีที่แล้ว +3

      Ingane ഒരുപാട് പേര് കൺഫ്യൂഷൻ ആയി നിൽക്കുവാ... അതാ ഈ റിവ്യൂ ഇട്ടത്. Thank u for supporting me bro

    • @shajiantony9892
      @shajiantony9892 3 ปีที่แล้ว +1

      Too bad bro... FzX was better

  • @akhilsurendran3369
    @akhilsurendran3369 3 ปีที่แล้ว

    Sooper daa

  • @bikerinfo6267
    @bikerinfo6267 3 ปีที่แล้ว

    Odukkathe vila aanu onnara laksham roopakk endh thengaya ithilullath

  • @shazz12-18
    @shazz12-18 3 ปีที่แล้ว

    yamaha fz v3 and fz-x bro eadha better

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU  3 ปีที่แล้ว

      Randum same anu. Odich nokki ishtapedunnath fix chyyu.. Enik personally fzx anu ishtapettath.

  • @bikerinfo6267
    @bikerinfo6267 3 ปีที่แล้ว

    ഇപ്പൊ ഒന്നരലക്ഷം രൂപ ആയി വാല്യു ഫോർ മണി അല്ല

  • @sifincletus5542
    @sifincletus5542 3 ปีที่แล้ว

    Kidu diloge

  • @haseefahsan217
    @haseefahsan217 3 ปีที่แล้ว

    🔥💙

  • @Naveen_jose
    @Naveen_jose 3 ปีที่แล้ว

    Kollam

  • @Akmototech
    @Akmototech 3 ปีที่แล้ว

    Njan epozeeee..book chythu 😝

  • @wickedmarksman3573
    @wickedmarksman3573 3 ปีที่แล้ว +1

    വണ്ടി മൊത്തത്തിൽ പോര എന്ന് തന്നെ ആണ് എൻ്റെ അഭിപ്രായം.
    ഡിസൈൻ ഇതിലും കൂടുതൽ നന്നാക്കാൻ പറ്റുമായിരുന്നു...
    headlight തന്നെ അലമ്പ് ആയിട്ട് ആണ് തോന്നുന്നു.
    grab rail quality ഉളള ഒരെണ്ണം കൊടുക്കാൻ അവർക്ക് pattanjittu ആണോ..

  • @robinvarghese808
    @robinvarghese808 3 ปีที่แล้ว

    ഉള്ളത് ഉള്ളത് പോലെ പറഞ്ഞു കൊള്ളാം

  • @TRAVELMAN916
    @TRAVELMAN916 3 ปีที่แล้ว

    ഒക്ടോബറിൽ xsr ഇറങ്ങുമെന്ന് പറയുന്നു ശെരിയാണോ

  • @danielshibu7962
    @danielshibu7962 3 ปีที่แล้ว +3

    വണ്ടി fix ✌️😁

  • @kiranrs7959
    @kiranrs7959 2 ปีที่แล้ว

    ഇതാണോ നന്നായി ഉണ്ടാക്കിയ വണ്ടി ?
    1. പുറക് ഭാഗത്ത് വരുന്ന അടി
    2. മീറ്റർ കുലുക്കം
    3. Over heating
    4. Over fibration
    4. Gear hard

  • @പാവംകാലൻ
    @പാവംകാലൻ 3 ปีที่แล้ว

    പൊന്നു ബ്രോസ്.. ഈ കളർ സെയിം തന്നെ ഞാനെടുത്തു...എടുത്തത് മുതൽ ഫ്രന്റ്റിൽ നിന്നും ഒരു സൗണ്ട്... കാണിച്ചു.. ഷോറൂം ടീം മൊത്തം നോക്കി... നോ രക്ഷ... ഇപ്പൊ മെയിൻ സ്ഥലത്ത് എങ്ങോട്ടോ കൊണ്ടു പോയിരിക്കുന്നു... എടുത്തിട്ട് ഒട്ടാൻ പോലും നല്ലവണ്ണം പറ്റിയില്ല.
    പെട്ടുപോയി... വേണ്ടവർക്ക് എടുക്കാം എന്റെ അനുഭവത്തിൽ ഞാൻ പെട്ടു.

  • @abdulmajeedcp6433
    @abdulmajeedcp6433 3 ปีที่แล้ว

    Bro xsr ഇന്ത്യയിൽ ഇറങ്ങോ.?

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU  3 ปีที่แล้ว

      ഉടനെ ഒന്നുമില്ല എന്നാണ് യമഹ അറിയിച്ചിരിക്കുന്നത്

  • @deepakv2923
    @deepakv2923 3 ปีที่แล้ว

    Sathyam...chumma confooosion aakkua

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU  3 ปีที่แล้ว +1

      Aannee... Thank u for ur support an it is valueable.😍😍😍

  • @sachinraj999
    @sachinraj999 3 ปีที่แล้ว

    Silencer sound ilalo kelkunillaaa

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU  3 ปีที่แล้ว

      Sorry bro.. Mic prblm.. Njan udane oru test ride review cheyyunnund appo adipoli aayi sound kelpikkam. Trust me It is a sweet sound

  • @pranavpranav2106
    @pranavpranav2106 3 ปีที่แล้ว

    Milleage??

  • @41526308
    @41526308 3 ปีที่แล้ว

    100% ശരിയാണ് എന്റെ വണ്ടി 10 വർഷം ആയി ഒരു എൻജിൻ പണിയും ഇല്ല കിടിലൻ എൻജിൻ താങ്കളുടെ Review കിട്ടുവാണ്

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU  3 ปีที่แล้ว +2

      Thank u bro. Thank u so much. Fz ക്ക് ആകെ ഉണ്ടാവുന്ന മെയിൻ പ്രശ്നം കാർബറേറ്റർ പ്രോബ്ലം ആയിരുന്നു. ഇപ്പൊ fuel ഇൻജെക്ഷൻ ആയതുകൊണ്ട് അതും പേടിക്കണ്ട. പിന്നെ yamaha ടെ വിശ്വാസ്യതയും ഉണ്ടല്ലോ. താങ്ക് യൂ for supporting my small channel 😍😍😍

    • @anuraj2185
      @anuraj2185 3 ปีที่แล้ว

      Ente fz 12 varsham aayi

    • @noufal2126
      @noufal2126 2 ปีที่แล้ว

      Crrct 10 യർ ആയി.. Engine പണി ipo കഴിഞ്ഞ് വന്നേ ഉള്ളു 🙁

    • @prashobap4249
      @prashobap4249 2 ปีที่แล้ว

      @@noufal2126 machane engine pani kazhinju vandi engana

    • @prashobap4249
      @prashobap4249 2 ปีที่แล้ว

      @@noufal2126 ente fz Anik pani thannu innu 10000 rs aanu parayunath

  • @nithilraj1418
    @nithilraj1418 3 ปีที่แล้ว

    Ingane venam review cheyyan e vandi irangiyapo thudangiyath kure per yamaha thechu ennoke ivanmarod yamaha xsr irakunnund ennu vilich paranja pole
    Review cheyyumbo e vilayil varunna mattum vandikalumayi compare cheythu venam vilayirutgan allathe oru mathiri kopile review rating kittan vendi ondakaruth

  • @antonybabualukka1258
    @antonybabualukka1258 2 ปีที่แล้ว

    If I have to ride 300km continuously. I should stop intermittently. So should I stop in every 100km or 60km. It is my doubt. Plss help