പാപയോനി പ്രയോ​ഗം തെറ്റിദ്ധാരണ

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 123

  • @mbaby3812
    @mbaby3812 7 วันที่ผ่านมา

    സൂപ്പർ സ്പീച്.

  • @thomasvarghese8049
    @thomasvarghese8049 20 วันที่ผ่านมา +10

    എന്തായാലും പഠിച്ചു പഠിച്ചു കാര്യം മനസിലാക്കി മതങ്ങൾ ഉപേക്ഷിച്ചു സത്യ മാർഗ്ഗത്തിലേക്കു ജനം മാറിക്കൊണ്ടിരിക്കുന്നു

    • @jodmodyt5980
      @jodmodyt5980 19 วันที่ผ่านมา

      ✝️✝️

    • @jacobc5412
      @jacobc5412 19 วันที่ผ่านมา

      അതാണ് ഇപ്പോൾ നടക്കുന്ന ത്.😊

  • @anilcheriyan2971
    @anilcheriyan2971 20 วันที่ผ่านมา +5

    God bless you brother. Love you❤

  • @PrakashPrakashp-i7j
    @PrakashPrakashp-i7j 12 วันที่ผ่านมา

    അഭിനന്ദനങ്ങൾ

  • @isacpabraham7723
    @isacpabraham7723 20 วันที่ผ่านมา +9

    അഭിനന്ദനങ്ങൾ ❤❤❤

    • @RajanRajan-ew1pe
      @RajanRajan-ew1pe 20 วันที่ผ่านมา

      മണ്ട് വായിക്ക് പൊട്ടി വിവരമില്ലാത്തവർ അതൊക്കെ പറയുമ്പോൾ

    • @RajanRajan-ew1pe
      @RajanRajan-ew1pe 20 วันที่ผ่านมา

      ഈ പറഞ്ഞതായിരിക്കും രണ്ടും കെട്ടവൻ ആയിരിക്കും

    • @RajanRajan-ew1pe
      @RajanRajan-ew1pe 20 วันที่ผ่านมา

      ആളെ അപ്പം പറക്കഴി അമ്മ പറവഴി അപ്പടി മക്കൾ ആകെ പല വഴിയിലുള്ളതായിരിക്കും

    • @isacpabraham7723
      @isacpabraham7723 20 วันที่ผ่านมา +1

      വിമർശനങ്ങളെ ഉൾക്കൊണ്ട് വിവേകത്തോടെ പ്രതികരിക്കുന്നതല്ലേ ഉചിതമായ സംസ്കാരം.

    • @jayaramck2471
      @jayaramck2471 17 วันที่ผ่านมา

      താഴ്ന്ന ജാതിക്കാരായ ഹിന്ദു വിശ്വാസികൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചുകിട്ടിയിട്ട് ഒരു നൂറ്റാൻഡ് മാത്രമേ ആവുന്നുള്ളു!അതിന് തന്നെ ഒരുപാട് സമരങ്ങൾ ആവശ്യമായി വന്നു!അതിന് മുൻപ് ക്ഷേത്രങ്ങളുടെ ഏഴയൽ വക്കത്തുപോലും അടുപ്പിച്ചിരുന്നില്ല!ഭഗവാന്റെ ഈ വാക്കുകൾ (വൈസ്യനും, ശൂദ്രനും )തന്നെയായിരിക്കും ഇതിനു കാരണം (അവർ പാദങ്ങളിൽ നിന്നും പിറവി എടുത്തവരാണല്ലോ )!ഒരു കാര്യം ശ്രദ്ധിച്ചാൽ അറിയാം, Dr. അരുണിനെ എതിർത്തു സംസാരിക്കുന്നവരിൽ ഭൂരിഭാഗം പേരും ഉന്നതകുല ജാതരാണ്!ഇതുകൊണ്ടുതന്നെയാണ് സുരേഷ് ഗോപി അടുത്ത ജന്മം ബ്രഹ്മണനായി ജനിക്കാൻ ആഗ്രഹിക്കുന്നതും!!

  • @DASANC-k3n
    @DASANC-k3n 19 วันที่ผ่านมา +3

    എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യ നിർമ്മിതമാണ്. അതിലെ ഓരോ വാചകങ്ങളും മനുഷ്യ നിർമ്മിതമാണ്. മതങ്ങൾ ഉപേക്ഷിച്ചു മനുഷ്യരെ തെരഞ്ഞെടുക്കുക. എല്ലാ മതഗ്രന്ഥങ്ങളിലുമുള്ള നൻമകൾ സ്വീകരിച്ച് തിൻമകൾ ഒഴിവാക്കൂ.
    ജാതി സംവരണം ഒഴിവാക്കി സാമ്പത്തികം, മെറിറ്റ് തലത്തിലുള്ള സംവരണമാണ് വേണ്ടത്.
    ജാതി മത ചിന്തകളും, മത ഗ്രന്ഥങ്ങളിലെ തലനാരിഴ കീറിയുള്ള വിശകലനങ്ങളും ഒഴിവാക്കി മനുഷ്യരാശിയുടെ നൻമക്കായുള്ള പ്രവർത്തനങ്ങൾക്കായി എല്ലാ മത പ്രഭാഷകരും ഒരുമിച്ച് പ്രോൽസാഹനം നൽകണമെന്നാണ് എൻ്റെ വിനീതമായ അഭ്യർത്ഥന

    • @sampakkil
      @sampakkil 18 วันที่ผ่านมา

      ജാതി സംവരണം ഒഴിവാക്കി സാമ്പത്തികം, മെറിറ്റ് തലത്തിലുള്ള സംവരണമാണ് വേണ്ടത്. ഇതാണ് എല്ലാവരുടെയും ആഗ്രഹം. ഞങ്ങളും 2,3 തലമുറകളായി ഒരു സർക്കാർ ജോലി കണ്ടിട്ടില്ലാത്തവരാണ്. പക്ഷേ, അത് ഇന്ന് ചിന്തിച്ചാൽ പോരാ. കൊടുത്ത അന്ന് ചിന്തിക്കണമായിരുന്നു. നൂറ്റാണ്ടുകൾ കുറെ ആളുകളെ അടിമകളാക്കി, അവരുടെ ചോരയിലും വിയർപ്പിലും ഉന്മാദിച്ച സമൂഹം ഒരു പ്രായശ്ചിത്തം ചെയ്യുന്നതിനെ വേണ്ടെന്നു വെയ്ക്കാൻ പറ്റുമോ? സംവരണം മാത്രമല്ല, പലതും വേണ്ടെന്നു വെയ്ക്കണം - അത് പറ്റത്തതുമില്ല. അടങ്ങി കഴിയുക.

  • @senkg8096
    @senkg8096 16 วันที่ผ่านมา +1

    ജായിയില്ലാത്ത മതത്തെ അറിയാൻ ആഗ്രഹിക്കുന്നു. സവിനയം അറിയിക്കുക. നന്മകൾ നേരുന്നു. ❤

  • @rosammamathew4501
    @rosammamathew4501 20 วันที่ผ่านมา +1

    God bless paster 🙏🙏🙏🙋‍♀️

  • @Dhuriyodhanan
    @Dhuriyodhanan 19 วันที่ผ่านมา +2

    Njaanum oru hindhuvaanu. Pastor paranjathu valare correct aanu

  • @divyaabhilash103
    @divyaabhilash103 20 วันที่ผ่านมา +2

    👍👍👍

  • @LoranceLorance-r3q
    @LoranceLorance-r3q 20 วันที่ผ่านมา +2

    🥰❤️

  • @USA6rz
    @USA6rz 20 วันที่ผ่านมา +2

    ❤❤❤❤❤❤❤

  • @tittusabraham5075
    @tittusabraham5075 19 วันที่ผ่านมา +1

    രാമ ഹംസനുള്ള മറുപടി പാസ്റ്റർ തന്നെകൊടുത്തങ്കിലെ ശരിയാകത്തൊള്ളൂ. ഇത്രയുംമതി.

  • @nimilsumesh
    @nimilsumesh 16 วันที่ผ่านมา

    രാജേഷ് നാഥാപുരമ് കൃത്യമായി മറുപടി പറയുന്നുണ്ട് അച്ഛൻ ഒന്ന് കേൾക്കണം

  • @senkg8096
    @senkg8096 17 วันที่ผ่านมา

    ശ്രീ സന്ദീപാനന്ദഗിരി ഭഗവദ്ഗീത പഠിച്ചിട്ടുളള ആളാണ്, സ്വാമിയല്ല. അതിനിനി ഒരുപാട് ദൂരം പോകണമദ്ദേഹം.

  • @rejimathews1811
    @rejimathews1811 20 วันที่ผ่านมา +1

    🎉

  • @Dhuriyodhanan
    @Dhuriyodhanan 15 วันที่ผ่านมา

    Hindhu madham saathaan madhamaanu

  • @saburoy3311
    @saburoy3311 20 วันที่ผ่านมา

    🎉🎉🎉

  • @SudheeshKc-jh7le
    @SudheeshKc-jh7le 20 วันที่ผ่านมา +1

    വിമർശന വിധേയമായി സമീപിച്ചാൽ ഒരിക്കലും അംഗീകരിക്കാത്ത കുറെ എണ്ണങ്ങൾ നാട്ടിലുണ്ട് എന്താ ചെയ്കാ😃 അക്കാദമികമായ ഒരു ചോദ്യത്തിന് ഇക്കൂട്ടർ മറുപടി പറയില്ല.

  • @aarathigile
    @aarathigile 20 วันที่ผ่านมา +3

    ഇതിലെന്താണിത്ര സംശയം, ഏത് ഗ്രൂപ്പിൽ പെട്ടവനും മോക്ഷം കിട്ടും എന്ന് മാത്രമേ ഉള്ളൂ. ഇന്നത്തെ കാലത്താണ് ഗീത ഇറങ്ങുന്നതെങ്കിൽ ക്രിസ്ത്യാനി, മുസ്ലീം.. എന്നൊക്കെ പരാമർശിക്കുമായിരുന്നു. അതിനർത്ഥം ആ ഗ്രൂപ്പിൽ പെട്ടവർ മോശക്കാർ ആണെന്നല്ല. അന്നത്തെ സമൂഹത്തിനു മനസിലാക്കാനാകുന്ന ഒരു എക്‌സാപിൾ ആയി ഇതിനെ കാണാവുന്നതേ ഉള്ളൂ..

    • @depam3268
      @depam3268 20 วันที่ผ่านมา

      ഇത് താങ്കൾക്ക് പറ്റിയതല്ല tites 3 :- 2 , 3. Pro 5 :- 19 - 21

    • @Christianarmy67
      @Christianarmy67 16 วันที่ผ่านมา

      Edo ningalude Hindu matham athinte akathula aalukale caste inte base il discrimination cheyuna kariyam aanu parayunathu.

    • @jayaramck2471
      @jayaramck2471 16 วันที่ผ่านมา

      For those who take refuge in Me, O Partha, though they be of inferior birth ---- women Vaisyas, and Sudras -- even they attain the Supreme Goal!!(The Bhagavath Gita -by Swami Chidbhavananda-Sri Ramakrishna Tapovanam-Publications )
      (സ്ത്രീകളെയും വൈസ്യരെയും ശൂദ്രരെയും ഇവിടെ താഴ്ത്തികെട്ടി എന്നത് സത്യം തന്നെയാണ്!)

  • @hariprasadraveendran2359
    @hariprasadraveendran2359 20 วันที่ผ่านมา +2

    𝐆𝐨𝐝 𝐛𝐥𝐞𝐬𝐬 🙏

  • @jayaramck2471
    @jayaramck2471 20 วันที่ผ่านมา +2

    പ്രസ്തുത വിഷയത്തേക്കുറിച്ച് പലരും നടത്തിയ വ്യാഖ്യാനങ്ങൾ കണ്ടു, കേട്ടു!!! ഒന്നും വസ്തുനിഷ്ടമാണെന്ന് തോന്നിയില്ല! ശ്രീ. ഉദിത് ചെയ്തന്യയുടെ അടക്കം! എല്ലാവരും വളരെ അസ്വസ്ഥരായി എന്തൊക്കെയോ മനപ്പൂർവം മറച്ചുപിടിക്കാൻ ശ്രമിക്കുന്നതായിട്ടാണ് തോന്നിയത്,(പട്ടിയെ മനപ്പൂർവം ആടാക്കി മാറ്റാനുള്ള വിഫല ശ്രമം )!മതനിന്ദ ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഗുരുതരമായ കുറ്റകൃത്യമാണ്! പ്രതിഷേധമുള്ളവർക്ക് കോടതിയെ സമീപിക്കാം!തെറ്റുണ്ടെങ്കിൽ കോടതി അയാളെ ശിക്ഷിക്കട്ടെ!അങ്ങനെയെങ്കിലും യഥാർത്ഥ ഹിന്ദു മത വിശ്വാസികൾക്ക് സത്യം അറിയാമല്ലോ!!

  • @King_leomessi10
    @King_leomessi10 19 วันที่ผ่านมา +3

    ക്രിസ്ലാം ആയിരിക്കും

  • @varghesepalakkal4327
    @varghesepalakkal4327 20 วันที่ผ่านมา

    The Lamp of Life (Yoni)

    • @oommencherian614
      @oommencherian614 10 วันที่ผ่านมา

      എവിടുന്നു കിട്ടി?

  • @josejoseph2976
    @josejoseph2976 20 วันที่ผ่านมา

    Why do not you listen to Dr. T S syam kumar who is expert in Sanskrit scriptures.

  • @SomankkSoman-xu2if
    @SomankkSoman-xu2if 20 วันที่ผ่านมา +4

    കർത്താവായ യേശു മാത്രമാ ത്രമേ ദൈവമായിട്ടുള്ളൂ എന്ന് നിങ്ങൾ പറഞ്ഞത് മറ്റു മതക്കാരുടെ വിശ്വാസങ്ങളെ കുറ്റപ്പെടുത്തലല്ലേ. എന്നാൽ ആരുടെ വിശ്വാസങ്ങളേയും ഹിന്ദുക്കളുടെ തത്വചിന്താഭാ ഗത്തിൽ കുറ്റപ്പെടുത്തിയിട്ടില്ല
    എല്ലാത്തരത്തിലുള്ള നല്ല വിശ്വാസങ്ങളും ആചാരങ്ങ ളും പടി പടിയായി ആ പരമ മായ സത്യത്തിലേക്ക് എത്തി കുന്നു എന്നു മാത്രമേ ഹിന്ദു മതം പറയുന്നുള്ളൂ. അങ്ങ നെ എല്ലാ മതങ്ങളേയും ഉൾ ക്കൊള്ളുന്ന ഒരു സംസ്കാരം ഹിന്ദുക്കൾക്കില്ലങ്കിൽ നിശ്ചയമായും മറ്റൊരു മതക്കാരും ഭാരതത്തിൽ വരുകയില്ല. ഇത് ശെരിയാ ണോ എന്നറിയുവാൻ പാക്കി സ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ എന്താണ് നടക്കുന്നത് എന്ന് നോക്കി യാൽ മതി.

    • @SuperAbebaby
      @SuperAbebaby 20 วันที่ผ่านมา

      എന്തവ ഇന്ത്യ southasia ആഫ്രിക്ക even west ഇത്രമാത്രം അഴുക്കും ബിംബങ്ങളും വേശ്യ വൃത്തിയും കളവും ചതിയും കൊലയും രോഗങ്ങളും ദാരിദ്രവും. ശാപം മാറാൻ ക്രിസ്തു വിന്റെ മരണം ബലി കഴിഞ്ഞു. പ്രകാശത്തിൽ അറിവിൽ സ്നേഹത്തിൽ സമാധാനത്തിൽ അതായതു സ്വർഗ്ഗരാജ്യത്തിന്റെ അനുഭവത്തിൽ ജീവിക്കാം

  • @muraleed6641
    @muraleed6641 14 วันที่ผ่านมา

    What is your actual aim??!!

  • @sunilcheroor2208
    @sunilcheroor2208 18 วันที่ผ่านมา

    ഉപദേശി മലയാളം വായിക്കാൻ അറിയില്ലേ രാമ നും രമ യും തമ്മിലുള്ള വ്യത്യാസം അറിയില്ലേ😂

  • @sunilcheroor2208
    @sunilcheroor2208 18 วันที่ผ่านมา

    ഉപദേശി ചാതുർവർണ്യം ഭൂഗുരുത്വബലം പോലെയാണ്. അമേരിക്കയിലും മറ്റും ഉണ്ടായിരുന്ന അടിമത്തം, അടിമ കച്ചവടം ഒക്കെ സൗകര്യപൂർവ്വം മറക്കണം.😂 എന്നിട്ട് ചാതുർവർണ്യത്തെ ആക്രമിക്കണം😂

  • @syamala80
    @syamala80 18 วันที่ผ่านมา

    ഓരോ രുത്തരും അവരവരുടെ മതഗ്രന്തം നന്നായി പടിക്കുകതെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുക മറ്റു മതത്തിൽ നോക്കി കുറ്റം കണ്ടുപിടിക്കാതെ

  • @georgeabraham3373
    @georgeabraham3373 16 วันที่ผ่านมา

    Hindu religion has no hard and fast rules. I do not know, can I say it is a religion. They also believe in Jesus Christ. In this situation, your talk is a loose talk

  • @MKMAli-b9g
    @MKMAli-b9g 20 วันที่ผ่านมา +1

    അച്ചാ 😂 യോനിയാണ് താരം പരട്ടപാസ്റ്ററെ

    • @CkSanjo
      @CkSanjo 20 วันที่ผ่านมา

      😊😊

    • @CkSanjo
      @CkSanjo 20 วันที่ผ่านมา

      😊😊

    • @delphygeorge7319
      @delphygeorge7319 19 วันที่ผ่านมา +2

      അപ്പന്റെ പേരാണോ പരട്ട😂

    • @ppp2718
      @ppp2718 19 วันที่ผ่านมา

      ഇവൻ വെറും പരട്ട പാസ്റ്റർ അല്ല, പാപ യോനിയിൽ പിറന്നവൻ ആണ് 😂

    • @Christianarmy67
      @Christianarmy67 16 วันที่ผ่านมา

      Paratta ninte thanthayude Peru aano thayoli mone 😂

  • @justinkf1952
    @justinkf1952 19 วันที่ผ่านมา

    അയാൾ ഭാഗവഗീത പഠിക്കേണ്ടത് പഠിച്ചില്ല പക്ഷേ ജോബി യോനി വിശദീകരണം ഒന്ന് കൂടി പടിക്കു

  • @Dhuriyodhanan
    @Dhuriyodhanan 19 วันที่ผ่านมา

    Remasimhan oru pakka kundan aanu

  • @ashrafabdulla.ponnani
    @ashrafabdulla.ponnani 20 วันที่ผ่านมา +1

    യോനി നല്ലതാണ് അച്ചോ😂😂😂😂

  • @lillydass5877
    @lillydass5877 20 วันที่ผ่านมา +1

    PASTER, PRACTICE BEFORE YOU PREACH..!
    എന്ത് കൊണ്ട് അരുൺ മുഹമ്മദിൻ്റെ ഉപദേശങ്ങളെ വിമർശിക്കാൻ ധൈര്യം കാണിക്കുന്നില്ല?
    ഹിന്ദുക്കളാൽ
    വിമർശനങ്ങളെ നീരസമില്ലാതെ സഹിച്ചുനിൽക്കാൻ കഴിയുന്നതാണ് മഹത്വത്തിൻ്റെ അവസാന തെളിവ്..!

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 20 วันที่ผ่านมา

      അതാരാണ് അരുൺ മുഹമ്മദ് ? അതോ അനിൽ മുഹമ്മദ് ആണോ ? അനിൽ മുഹമ്മദിന്റെ മുൻപിലേക്ക് ഉന്തി വിടേണ്ട ആവശ്യം ഉണ്ടോ ? കേരളത്തിൽ ധാരാളം യൂട്യൂബ് വീഡിയോ ഉണ്ടാക്കി അപ്‌ലോഡ് ചെയ്യുന്നവരുണ്ട് എല്ലാവരും ക്യൂ നിൽക്കുക . ഓരോരുത്തർക്ക് മറുപടി വരുന്നുണ്ട് 😂😂

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 20 วันที่ผ่านมา

      യോനിയിൽ നിന്ന്😂😂

    • @jayaramck2471
      @jayaramck2471 13 วันที่ผ่านมา

      അരുൺ ജനനംകൊണ്ട് ഹിന്ദുവാണ്!താൻ വിശ്വസിക്കുന്ന ഹിന്ദുമതത്തിലെ അനാചാരങ്ങളെ തുറന്നു കാണിക്കേണ്ടത് അയാളുടെ കടമയാണ്!ഞാൻ ഒരു ഹിന്ദുവാണ്!ഭഗവത് ഗീതയിൽ ഒരുപാട് തെറ്റുകൾ ഉണ്ട്! കാമം, ക്രോധം, മോഹം ഉപേക്ഷിക്കാൻ കൃഷ്ണൻ അർജുനനോട് പറയുന്നുണ്ട്! പറയുന്ന കൃഷ്ണൻ ആരാണെന്നു നമുക്കെല്ലാവർക്കും അറിയാം! കൗമാരത്തിലേ രാസലീലയിൽ കേമനായിരുന്നു! 8 തരുണീമണികളെ വിവാഹം ചെയ്തു!കൂടാതെ ഇതൊന്നും പോരാഞ്ഞു 16,000 സുന്ദരികളെ പൂശാനായി കൊട്ടാരങ്ങളിൽ കൊണ്ടുവന്നു താമസിപ്പിച്ചു! ആള് കേമൻ തന്നെ! കൃഷ്ണൻ, നാരായണൻ ആയതുകൊണ്ട് എന്തും ആവാം, അർജുനൻ നരൻ ആയതുകൊണ്ട് ഇതൊന്നും പാടില്ല!!

  • @ppp2718
    @ppp2718 20 วันที่ผ่านมา +3

    ജനത്തെ ആകെ പാപികൾ ആയി പടച്ചു വിടുന്ന ക്രിസ്ത്യൻ ദൈവം തന്നെ പാപ യോനി.

    • @SuperAbebaby
      @SuperAbebaby 20 วันที่ผ่านมา +1

      നിന്റെ അറിവില്ലായ്മ ആരുടെ കുറ്റം. Foolish sad comment

    • @Jay-em9io
      @Jay-em9io 20 วันที่ผ่านมา

      നീയൊക്കെ ആരാധിക്കുന്ന ദേവൻമാർ സാത്താനാണ്

    • @ppp2718
      @ppp2718 19 วันที่ผ่านมา

      ശരിയായ അറിവ് പറഞ്ഞു തരൂ പ്ലീസ് 🙏​@@SuperAbebaby

    • @tonypandavarkulam4803
      @tonypandavarkulam4803 19 วันที่ผ่านมา

      ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പാപമില്ലാത്തവനായാണ്. ദൈവകല്പന ലംഘിച്ചതു കൊണ്ടാണ് മനുഷ്യൻ പാപിയായി മാറിയത്

    • @ppp2718
      @ppp2718 19 วันที่ผ่านมา

      ​@@tonypandavarkulam4803അങ്ങനെ അല്ലല്ലോ ക്രൈസ്തവർ പഠിപ്പിക്കുന്നത്. ജന്മ പാപം എന്നല്ലേ? ആദി മനുഷ്യൻ ആദം ദൈവ കല്പ്പന അനുസരിക്കാതെ പാപി ആയി. പക്ഷെ പിന്നിടുള്ള എല്ലാ മനുഷ്യ സൃഷ്ടികളും പ്രതേകം പ്രത്യേകം സൃഷ്ടികൾ ആണ് എന്നാണല്ലോ ക്രൈസ്തവ പഠിപ്പിക്കൽ. ആദം ചെയ്ത പാപ ഫലം ആയി ദൈവം എല്ലാ മനുഷ്യരെയും പാപികൾ ആയി സൃഷ്ടിച്ചു വിടുന്നു. അപ്പോൾ പാപികളുടെ ഉത്ഭവ സ്ഥാനം യോനി അത് പാപ യോനി ആണ്, ക്രിസ്ത്യൻ ദൈവം തന്നെ ആണ്.

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 20 วันที่ผ่านมา +1

    അച്ചോ കൃസ്തു ഒരു സാങ്കൽപിക കഥാപാത്രമല്ലേ.ജനിച്ചതും കുരിശിലേറ്റപ്പെട്ടതും ഉയിർത്തതും എപ്പോഴാണെന്ന് നിശ്ചയമില്ല. ഡിസംബർ 25 ഉം ഈസ്റ്ററുമെല്ലാം റോമാക്കാരിൽ നിന്ന് കടമെടുത്തതല്ലേ. ആദമിൻ്റെ എത്രാമത്തെ തലമുറയാണ് യേശു എന്ന് പറയാമോ? സ്വയം രക്ഷിക്കാൻ പറ്റാത്ത ആൾ ലോകരക്ഷകൻ.ആദം ഹവ്വ കഥതന്നെ നാണക്കേടല്ലേ അച്ചോ . പാശ്ചാത്യർ ഉപേക്ഷിച്ചു, തുടങ്ങി

    • @SasiKumar-ft7bu
      @SasiKumar-ft7bu 20 วันที่ผ่านมา +5

      What about Krishna Rama, are they true persons or mythical. In which yug ( age) Krishna lived can you explain

    • @powerpoint-ni3us
      @powerpoint-ni3us 20 วันที่ผ่านมา

      ക്രിസ്തു സങ്കൽപമല്ല, ചരിത്രത്തിൽ അവതരിച്ചവനാണ്.... കാലം വിഭജിക്കപ്പെട്ടിരിക്കുന്നത് 'ക്രിസ്തുവിന് മുമ്പ്, ക്രിസ്തുവിന് ശേഷം ' എന്നിങ്ങനെയാണ്..... ക്രിസ്തുവിന്റെ ഈ ഭൂമിയിലെ ജീവിതത്തിന് ചരിത്രപരമായ തെളിവുകൾ ഉണ്ട്... അതിന്റെ അവശേഷിപ്പുകൾ ഇന്നുമുണ്ട്....ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ കുറേ വർഷങ്ങൾക്ക് ശേഷം നമ്മൾ ജീവിച്ചിരിപ്പുണ്ടായിരുന്നോ എന്ന് തെളിയിക്കാൻ ആ കാലഘട്ടത്തിലെ തലമുറകൾ ബുദ്ധിമുട്ടിയാലും യേശു ക്രിസ്തുവിന്റെ ചരിത്രാഗമനത്തിന്റെ ആധികാരികത നമ്മുടെതിനേക്കാൾ ഇരട്ടിയായിരിക്കും...ഇന്ന വ്യക്തി ചരിത്രത്തിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് തെളിയിക്കാൻ ശാസ്ത്രീയമായി ഉപയോഗിക്കുന്ന എല്ലാം മാനദണ്ഡങ്ങളും യേശു ക്രിസ്തുവിൽ പൂർണ്ണമാണ്... അതുകൊണ്ട് അത് പറയണ്ട... അതൊക്കെ നിങ്ങളുടെ ഒരു തരം നിരാശയിൽ നിന്ന് ഉരുത്തിരിയുന്ന വാചകങ്ങളാണ്.... അതിന് ആ വിലയേ ഉള്ളൂ... താങ്കൾ പറഞ്ഞ് ഒരു കാര്യം ശരിയാണ് റോമാക്കാരുടെ ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങൾ നാമധേയ ക്രിസ്തുമതക്കാർ പകർത്തി ആഘോഷിക്കാറുണ്ട്...അവക്ക് ബൈബിളിലുള്ള യേശു ക്രിസ്തുവുമായി ബന്ധവുമില്ല. അവർ ക്രിസ്മസെന്ന് പറഞ്ഞ് ആഘോഷിക്കുന്നത് യേശു ക്രിസ്തുവിന്റെ ജനനവുമല്ല, ഈസ്റ്റർ എന്നു പറഞ്ഞു കൊണ്ടാടുന്നത് യേശു ക്രിസ്തുവിന്റെ മരണ പുനരുത്ഥാനവും അല്ല... അതിന്റെ യഥാർത്ഥമായ ചരിത്രമൊക്കെ ഇവിടെ പറഞ്ഞാൽ ചിലപ്പോൾ ചിലർക്ക് ദഹിക്കാൻ കഴിയില്ല...എന്നാൽ നിങ്ങളാരും അറിയാത്ത ബൈബിൾ അനുസരിക്കുന്ന ക്രിസ്തുവിന്റെ മാർഗ്ഗം പിൻപറ്റുന്ന ജീവിക്കുന്ന ക്രിസ്തു മാർഗ്ഗക്കാർ ഉണ്ട്....അവർ ഈ ചവറുകൾക്ക് പുറകേ പോകാറില്ല കേട്ടോ...... യേശു ക്രൂശിൽ മരിച്ചതിനെ നിങ്ങൾ പരിഹസിക്കുന്നു....എന്നാൽ യേശു ഉയിർത്തെഴുന്നേറ്റു, എന്താ അത് പറയാത്തത്? യേശുവിന്റെ ക്രൂശുമരണം നിങ്ങൾ പരിഹസിക്കുമ്പോൾ ആ ക്രൂശുമരണത്തിൽ വിശ്വസിക്കുന്ന ഞങ്ങൾ അഭിമാനം കൊള്ളുന്നു..... കാരണം മരണം മൂലമാണ് ഞങ്ങളുടെ ആത്മാവിന്റെയും, പ്രാണന്റെയും വീണ്ടെടുത്ത് നടന്നത്.... ക്രിസ്തു ഉയിർത്തെഴുന്നേറ്റതുപോലെ ക്രിസ്തുവിന്റെ ക്രൂശിലെ മരണം നമ്മുടെ പാപങ്ങൾക്ക് പരിഹാരമായിട്ടാണെന്ന് വിശ്വസിക്കുന്ന ഏവനും മരിച്ചാലും ജീവിക്കും.... ഇതാണ് ഒരു ക്രൈസ്തവന്റെ അടിയുറച്ച വിശ്വാസം..... ക്രിസ്തു ഭൂമിയിലേക്ക് വന്നത് തന്നെ മനുഷ്യകുലത്തിന്റെ പാപങ്ങൾക്ക് വേണ്ടി മരിക്കാനാണ്..... യേശുവിനെ പിടിച്ചു കെട്ടാൻ റോമൻ പടയാളികൾ വരുമ്പോൾ യേശു അവർക്ക് വിലങ്ങ് വയ്ക്കാൻ കരങ്ങൾ നൽകി, അപ്പോൾ കൂടെയുള്ള യേശുവിന്റെ ശിഷ്യനായ പത്രോസ് അവരിലൊരുത്തന്റെ ചെവി അറുത്തിട്ടു... യേശു അവന്റെ ചെവി സൗഖ്യമാക്കി... എന്നിട്ട് പിന്നീട് പറഞ്ഞ വാക്ക് ഉണ്ട്...ആ വാക്കുകൾ ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്നതായ 'പത്രോസേ നിന്റെ വാൾ ഉറയിൽ ഇടുക, വാളെടുക്കുന്നവൻ വാളാൽ വീഴും' എന്നിട്ട് ഒന്നുകൂടി പറഞ്ഞു ഞാൻ പറഞ്ഞാൽ സ്വർഗ്ഗത്തിൽ നിന്ന് പിതാവായ ദൈവം ഒരു കൂട്ടം ദൂതന്മാരെ അയച്ചു ഇവരെയൊക്കെ നശിപ്പിക്കാൻ കഴിവുള്ളവനാണെന്ന് നിങ്ങൾക്കറിയില്ലേയെന്ന്' ആ അധികാരം ഉണ്ടായിട്ടും യേശു അത് മനപൂർവ്വം ഉപയോഗിക്കാതെ താൻ ഭൂമിയിലേക്ക് വന്നതിന്റെ ഉദ്ദേശം നിവർത്തിക്കാൻ ഏൽപ്പിച്ചു കൊടുക്കുകയാണ് ചെയ്യ്തത്... ഇനി താങ്കൾ ഈ വരട്ട് വാദം എവിടെയും പോയി പറയരുത്.....ആദമിന്റെയും, ഹൗവ്വയുടെയും കാര്യത്തിൽ എന്താണ് നാണക്കേട്? പാശ്ചാത്യർ ഉപേക്ഷിച്ചു കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ലല്ലോ?

    • @jayaramck2471
      @jayaramck2471 20 วันที่ผ่านมา +1

      എല്ലാ മതങ്ങളും ഈശ്വരനിലേക്കുള്ള വഴികളാണ് (വിവേകാനന്ദൻ )
      ഈ വഴിയിൽ നിന്നു അന്യോന്യം കുറ്റപ്പെടുത്താനും പുച്ഛിക്കാനും നിൽക്കാതെ മുന്നോട്ടു തന്നെ നടക്കുക!ഈശ്വരനിൽ എത്തിച്ചേരാൻ ശ്രമിക്കുക!അവിടെ എത്തിച്ചേർന്നാൽ പിന്നെ തർക്കങ്ങളില്ല!!!

    • @glenvarghesekv
      @glenvarghesekv 20 วันที่ผ่านมา +4

      അങ്ങനെ യാണങ്കിൽ നിങ്ങൾ വിശ്വസിക്കുന്നത് മിത്ത് ആണെന്ന് പറയേണ്ടിവരും അതും തെളിയിച്ചട്ടില്ലലോ 😂 എഗദേശം 2000 വർഷം മാത്രം പഴക്കം ഉള്ള ബൈബിൾ സത്യം ആണെന്ന് തെളിയിക്കാൻ ഒരു പ്രയാസവും ഇല്ല, അതിൽ തിന്മയുടെ ഒരു അംശം പോലുമില്ല 😂

    • @Jay-em9io
      @Jay-em9io 20 วันที่ผ่านมา

      കണ്ട പുണ്ടച്ചികളെ ആരാധിക്കുന്ന നീയാണോ പറയുന്നത് എല്ലാ മൃഗങ്ങളെയും ദൈവമാക്കുന്ന നീ ഏതാ.നിന്റെ ദേവി ദേവൻ സങ്കല്പം ഒരു മരമണ്ടൻ എഴുതി വെച്ച വെറും കഥകൾ മാത്രം ഇത് തെളിയിക്കാണ് നിന്റെ അപ്പുപ്പൻ വിചാരിച്ചാൽ നടക്കില്ല

  • @johnymd6790
    @johnymd6790 19 วันที่ผ่านมา

    താങ്കൾക് സ്വന്തം വീട്ടിലെ കാര്യും നോക്കിയാൽ പോരെ, അന്നിയന്റെ വീട്ടിൽ ഒളിഞ്ഞു നോക്കാണ്ടെ കാര്യമുണ്ടോ.

  • @mrmm9582
    @mrmm9582 19 วันที่ผ่านมา

    ഇതിനെയാണ് പാസ്റ്ററേ "ചുമ്മായിരിക്കുന്ന കൂതീല് ചുണ്ണാമ്പിട്ടു പൊള്ളിക്കുക എന്ന പണി " എന്ന് പഴമക്കാർ പറയുന്നത് അതാണ് താങ്കൾ ചെയ്യുന്നത് ഒരു പണിയുമില്ല'. അല്ലേ?