'96ൻ്റെ അതെ ഫീൽ💫 തരുന്ന Anime | 5 Centimeters Per Second Explained in Malayalam | CinemaStellar

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 944

  • @sowmyasushilkumar2010
    @sowmyasushilkumar2010 2 ปีที่แล้ว +657

    Finally
    Anime fans are growing 💗 in kerala 🥰

  • @mubarismubu9687
    @mubarismubu9687 2 ปีที่แล้ว +866

    ഇതുപോലെ A SILENT VOICE explain ചെയ്യോ. ഇനിയും ഇത് പോലെ anime explain venam 🥰🥰❤❤

    • @pradhamakrishnan3581
      @pradhamakrishnan3581 2 ปีที่แล้ว +26

      Eth njan chodikan vanatha appozhekkum bro ath comment cheythu... 😇

    • @elpablo5743
      @elpablo5743 2 ปีที่แล้ว +17

      Poli padam aan athu

    • @nafeesarila6509
      @nafeesarila6509 2 ปีที่แล้ว +7

      Yz

    • @Endless1725
      @Endless1725 2 ปีที่แล้ว +8

      Poli sanam 🙂

    • @mubarismubu9687
      @mubarismubu9687 2 ปีที่แล้ว +3

      @@pradhamakrishnan3581 ooh 😅🥰🥰

  • @sujithtk1086
    @sujithtk1086 2 ปีที่แล้ว +246

    എത്ര പ്രാവശ്യം കണ്ടു എന്നത് എനിക്ക് തന്നെ അറിയില്ല പക്ഷെ എത്ര കണ്ടാലും പിന്നേം കാണാൻ തോന്നിപ്പിക്കുന്ന narration... Magical voice + masterpiece bgm=cinema stellar💕

  • @sivand6978
    @sivand6978 2 ปีที่แล้ว +133

    Pandu animeye കുറ്റം പറഞ്ഞ് നടന്ന ഞാനാ... Your name കണ്ടു കഴിഞ്ഞ് പിന്നെ ഇത് ഒരു addiction ആയി....
    Your name💞
    Weathering with you ❤
    Silent voice❤
    5cm per second 😍
    I want eat your pancreas 💔
    Your lie in april💛
    Gardens of words 😘
    ഇതുവരെ ഇപ്പോൾ എത്തി നിൽക്കുന്നു.....❤❤❤❤❤

  • @_._Sabynah_._
    @_._Sabynah_._ 2 ปีที่แล้ว +494

    *Thriller,Sci-fi, Anime ഇതൊക്കെ Explain ചെയ്യാൻ ചേട്ടനെ കഴിഞ്ഞേ ആളുള്ളൂ...!! ❤😻*
    *ഇജ്ജാതി feel..!! ❤‍🩹💫*

    • @sareenasanthivanam4529
      @sareenasanthivanam4529 2 ปีที่แล้ว +6

      Sci fi means?

    • @Strongest._.Avenger.
      @Strongest._.Avenger. 2 ปีที่แล้ว +10

      @@sareenasanthivanam4529 science fiction

    • @abijithmp1697
      @abijithmp1697 2 ปีที่แล้ว +5

      Eth sic fi film aa

    • @Strongest._.Avenger.
      @Strongest._.Avenger. 2 ปีที่แล้ว +8

      @@abijithmp1697 alla 😓 thriller science fiction anime movies ethellam powli ayittu explain cheyan eeh cheattan kazhinjhe vere arum ollu atha utheashiche

    • @Strongest._.Avenger.
      @Strongest._.Avenger. 2 ปีที่แล้ว +2

      @@abijithmp1697 ethu anime movie

  • @rajimoleer8861
    @rajimoleer8861 2 ปีที่แล้ว +108

    Chetta super voice and anime its just insane feel 😭😭
    ഇനിയും ഇങ്ങനത്തെ മൂവീസ് ഇടണം ❤

  • @sreeparvathiv.s7570
    @sreeparvathiv.s7570 2 ปีที่แล้ว +91

    Because of cinema stellar anime is growing in kerala 😊

  • @REVATHYISM
    @REVATHYISM 2 ปีที่แล้ว +137

    The story of sumitha and takaki is most relevant part in my life ❤️ the pain of oneside 🙂

  • @Yumiko444
    @Yumiko444 2 ปีที่แล้ว +126

    5 centimetre per second is a legendary peace of art by mokoto shinkai , I literally cried after watching it and thanks cinemastellar for making me an anime fan ^_^💜💜

    • @amoux1111
      @amoux1111 2 ปีที่แล้ว +7

      After watching yourname & weathering with you. I'm searching movies like this ...💕

    • @traxit6207
      @traxit6207 2 ปีที่แล้ว +3

      @@amoux1111 same 🥺💖

    • @theonepercentaage
      @theonepercentaage 2 ปีที่แล้ว

      @@amoux1111 go for silent voice,garden of words ,spirited away nd i want to eat your pancreas there are still many great movies though but these are first to come to ma mind other than this

    • @__atxuull
      @__atxuull 2 ปีที่แล้ว +2

      @@amoux1111 me too bro 💙

    • @Heart_broken_cat
      @Heart_broken_cat ปีที่แล้ว

      @@amoux1111 truee🥺🤍

  • @abin007
    @abin007 2 ปีที่แล้ว +72

    എന്റെ ഉള്ളിൽ ഉറക്കി കിടത്തിയിരിക്കുന്ന കാമുകനെ നിങ്ങൾ എല്ലാം കൂടി ഉണർത്തുമോ....😱 It's too dangerous for me ! 😅..... Expecting more animé ❤️

    • @caprogers8306
      @caprogers8306 2 ปีที่แล้ว +22

      അവിടെ തന്നെ കിടന്നോട്ടെ വെറുതെ എന്തിനാ. പ്രേമം ദുഃഖം ആണ് unni single അല്ലേ സുഖപ്രദം

    • @traxit6207
      @traxit6207 2 ปีที่แล้ว +2

      @@caprogers8306 😆

  • @husna760
    @husna760 4 หลายเดือนก่อน +10

    13:50 correct🥰പ്രണയത്തിന് വേണ്ടി നമ്മൾ തേടി ഓടേണ്ട ആവശ്യം ഇല്ല അത് time ആവുമ്പോ നമ്മുടെ അടുത്ത് എത്തും😇
    ഞാൻ ജീവിതത്തിൽ ഒരിക്കലും സ്നേഹിക്കും എന്ന് കരുതാത്ത ആളെയാണ് ഇന്ന് ഞാൻ ജീവന് തുല്യം ഇഷ്ടപ്പെടുന്നത് തിരിച്ചു എന്നെയും....💗😌

  • @shifna611
    @shifna611 2 ปีที่แล้ว +451

    സത്യസന്തമായി പ്രണയിക്കുന്ന ഒരാളെ കിട്ടുക..... ഇന്നത്തെ കാലത്ത് ഒരിക്കലും സാധ്യമല്ല........

    • @Luna77773
      @Luna77773 2 ปีที่แล้ว +15

      ᗩᒪᒪᗩ KITTᑌᗰ 🙂

    • @meee2023
      @meee2023 ปีที่แล้ว +26

      കിട്ടും ചിലപ്പോൾ ആദ്യത്തെ ആകില്ല

    • @user-cy7qi3sx5i
      @user-cy7qi3sx5i ปีที่แล้ว +14

      കണ്ണ് തുറന്നു നോക്കിയാൽ മതി..❤

    • @basilvlog7588
      @basilvlog7588 ปีที่แล้ว +2

      Eg :me

    • @la_pulga-
      @la_pulga- ปีที่แล้ว +1

      Hoi😌

  • @STARLORD_0
    @STARLORD_0 2 ปีที่แล้ว +97

    Big fan bro...
    But എനിക്ക് ഇപ്പൊ ക്ലാസ്സ്‌ ഉണ്ട് 😭😭😭😭
    അത് കൊണ്ട് എനിക്ക് ഇപ്പൊ കാണാൻ കഴിയില്ല...
    പക്ഷെ ഞാൻ വന്നിട്ട് ഉറപ്പായും കാണും 😍😍😍

    • @sogeking___
      @sogeking___ 2 ปีที่แล้ว +8

      എനിക്കും ക്ലാസ്സ്‌ ഇണ്ടല്ലോ 🙄

  • @pocoff9275
    @pocoff9275 2 ปีที่แล้ว +36

    എന്റ മോനെ ഒരു ജാതി ഫീൽ 😭❤🔥

  • @ezaaparvinn4587
    @ezaaparvinn4587 2 ปีที่แล้ว +36

    Bgm❤️
    Explanation 🖤
    Anime🦋
    Ellam kudi pwolich 😍

  • @karthikkaku5454
    @karthikkaku5454 2 ปีที่แล้ว +13

    Makoto shinaki yude ella anime movie's um kanumbo oru predheka feel ann ath your name anelum weathering with you anelum 5 centimetres per second anelum...💕

  • @_A4Animegirl_216
    @_A4Animegirl_216 7 หลายเดือนก่อน +5

    Chetta anime movies explanation kuuduthalaayi cheyyavo chettante voicil kelkaan nalla feel und❤

  • @karishmaanand5856
    @karishmaanand5856 2 ปีที่แล้ว +16

    Thank u bro🙏 orupad agrahichatha ee voice il ee movie explanation . Super explanation👌aanu orupad ishttam aanu 🥰🥰

  • @freefiredude7704
    @freefiredude7704 11 หลายเดือนก่อน +18

    Background music is heart touching
    👉❤️👈

    • @RamananValavippadam
      @RamananValavippadam 2 หลายเดือนก่อน

      Eathanu ariyoo

    • @akhilkrishna6838
      @akhilkrishna6838 2 หลายเดือนก่อน

      Naulo suruwat​@@RamananValavippadam

    • @sarfrasnasim9112
      @sarfrasnasim9112 หลายเดือนก่อน

      ​@@RamananValavippadamNaulo Suruwat

  • @kesiyasebastian4810
    @kesiyasebastian4810 ปีที่แล้ว +4

    ഒരു പക്ഷെ ആ ട്രെയിൻ അപ്പോൾ വന്നിലായിരുന്നുവെങ്കിൽ!
    അവരുടെ മാതാപിതാക്കൾക്ക് സ്ഥലംമാറ്റം ലഭിച്ചില്ലായിരുന്നുവെങ്കിൽ!
    Especially,,,ആ ട്രെയിൻ അവസാന നിമിഷമെങ്കിലും ഒന്നു വന്നില്ലായിരുന്നുവെങ്കിൽ!
    അവർ റെയിൽവേ Track ക്രോസ്സ് ചെയുന്നത് മറ്റൊരു സമയത്തായിരുന്നുവെങ്കിൽ!
    ഒറ്റ കാര്യമേ ഉള്ളു " വിധിച്ചിട്ടില്ല"🙂💔
    ചതിക്കാത്ത ചന്ദു സിനിമയിൽ പറയുന്നത് പോലെ " തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ്"
    Thanks for suggesting the movie, Wonderful explanation❤️❤️

  • @kaakoogaming2745
    @kaakoogaming2745 2 ปีที่แล้ว +7

    Background music വേറെ level❤😇

  • @ironman9957
    @ironman9957 2 ปีที่แล้ว +27

    Feel oru രക്ഷയുമില്ല 💞💞💞🥰

  • @sindhubinu4106
    @sindhubinu4106 2 ปีที่แล้ว +5

    Introduction ഒരു രക്ഷെല്ല 💓💓💓💓💓💓💓💓💓💓അതുമതി ഈ സിനിമ കാണാൻ 💓💓💓💓💓💓💓💓💓

  • @ibrahimibru1517
    @ibrahimibru1517 5 หลายเดือนก่อน +2

    Anime കണ്ടാൽ എത്ര പ്രണയം ഇഷ്ടം ഇല്ലാത്ത ആൾക്കും പ്രണയിക്കാൻ തോന്നും...
    Enik love ഇല്ല but കുറെ anime കണ്ട് എനിക്കും പ്രണയിക്കാൻ തോന്നി...😑🫴🏻♥️🫰🏻

  • @anavadhyak1638
    @anavadhyak1638 2 ปีที่แล้ว +36

    I do not even know how many times I watch this movie
    My Fav💙

  • @ashkethum5192
    @ashkethum5192 2 ปีที่แล้ว +32

    Silent voice maranam ആണ് ഞാൻ ഇന്ന് പുലർച്ചെ ഒരു മണി വരെ ഇരുന്ന് കണ്ടതാണ്😎

    • @vrindavinod1079
      @vrindavinod1079 2 ปีที่แล้ว +3

      'Children Who Chase Lost Voice'
      Kandathano.
      Illel kandu nokku adipoli movie anu

    • @ashkethum5192
      @ashkethum5192 2 ปีที่แล้ว +3

      @@vrindavinod1079 what's the category of it

    • @vrindavinod1079
      @vrindavinod1079 2 ปีที่แล้ว +3

      @@ashkethum5192 adventure, action, and romance

    • @theonepercentaage
      @theonepercentaage 2 ปีที่แล้ว

      @@ashkethum5192 garden of words is an another masterpiece of makoto shinkai nd spirited away too is great

    • @ashkethum5192
      @ashkethum5192 2 ปีที่แล้ว

      @@theonepercentaage those are the first anime movies I watched

  • @yaseenshaji8878
    @yaseenshaji8878 2 ปีที่แล้ว +21

    your voice + that bgm =very beautiful😍❤.

    • @monicacleetus511
      @monicacleetus511 2 ปีที่แล้ว +3

      Aa bgm ethanu enn parayavo plzz

    • @SHIBILAEDTZ
      @SHIBILAEDTZ ปีที่แล้ว +1

      @@monicacleetus511 njaanum atha nokkunne adipoli ♥️

    • @muhammedshebin5574
      @muhammedshebin5574 10 หลายเดือนก่อน

      ​@@SHIBILAEDTZhehe

  • @REVATHYISM
    @REVATHYISM 2 ปีที่แล้ว +30

    Makato shinkai's magic and naulo suruwat music uff🤩😍 ❤️

  • @srey4x
    @srey4x 2 ปีที่แล้ว +10

    അനിമേ അത് ഒരു വേറെ ഫീൽ തന്നെ ആണ്.......!!

  • @thameeza_an
    @thameeza_an 2 ปีที่แล้ว +16

    Beautiful! 🥺🥰✨
    Both anime and explanation! 🥺❤️

  • @mephisto7025
    @mephisto7025 2 ปีที่แล้ว +86

    Bro ...
    Waiting for explanation of' A silent voice' .....

  • @RJ-Maniac
    @RJ-Maniac 2 ปีที่แล้ว +12

    അണ്ണാ!!! അണ്ണന്റെ വോയിസും അണ്ണന്റെ വർണനയും ഒരു രക്ഷയുമില്ല അതുകൊണ്ട് ഞാൻ ഒരിക്കലും മിസ്ചെയ്യാതെ ഞാൻ കാണും അണ്ണാ എനിക്ക് പറയാതിരിക്കാൻ പറ്റുന്നില്ല

  • @renuka6003
    @renuka6003 2 ปีที่แล้ว +11

    കരയിപ്പിച്ചു കളജ്ജെലോ 🥺❤️

  • @mhshok9233
    @mhshok9233 2 ปีที่แล้ว +5

    13:47 thank u for the advice i been searching now i am going to wait

  • @bombay1235
    @bombay1235 2 ปีที่แล้ว +16

    First love is painfully 🙂

  • @somebody-fx7yi
    @somebody-fx7yi 11 หลายเดือนก่อน +3

    Your background music was melting my heart

  • @gamelover8297
    @gamelover8297 11 หลายเดือนก่อน +9

    Background song ❤❤

    • @mjs014
      @mjs014 3 หลายเดือนก่อน +1

      Song name Naulo Suruwat Saigrace

  • @iamzero667
    @iamzero667 2 ปีที่แล้ว +3

    Grave of the fireflies explanation ചെയ്യോ എന്ന sed ആക്കി 🥲🥲😭

  • @vishnumaya6252
    @vishnumaya6252 ปีที่แล้ว +5

    Bro,
    Parayathe irrikan pattula..
    Broyude explanation valare nanayirinu..
    Ee movie kanumbo ulla feel pole thane ayirinu broyude explanationum..!!🙂❤️
    Thanks bro 🤍

    • @jithukt4153
      @jithukt4153 ปีที่แล้ว +2

      Enthina parayathe irrikane😂

    • @vishnumaya6252
      @vishnumaya6252 ปีที่แล้ว

      @@jithukt4153 🙃 parayathe irrikan pattathond njn parajalo😂😂🤍

  • @kithu871
    @kithu871 2 ปีที่แล้ว +17

    Anmie movie chetten explain cheythal pinne onnu parayandallo alle veiwers🙃💞💝

  • @surendranathanc1659
    @surendranathanc1659 2 ปีที่แล้ว +9

    Anime uyir😍😍...thnx again bro...😍.

  • @Reddevil366
    @Reddevil366 6 หลายเดือนก่อน +1

    സ്വന്തമായത് നഷ്ടമായാലും. കാലവും കിനാവും മാറില്ല...ഡിവോസ് ആയ ആളുകൾ ആദ്യകാലം അവരെ കുറ്റം പറയും എങ്കിലും കൊടുത്താ സ്നേഹത്തിന്റെ വിങ്ങൽ എങ്ങും പോകില്ല.. ഒരിക്കലും ma4റക്കില്ല

  • @kailasnathr5000
    @kailasnathr5000 2 ปีที่แล้ว +6

    Bgm 😊👌.iniyum idhupoleyulladh venam 💔

  • @NjanUyir
    @NjanUyir 2 ปีที่แล้ว +8

    That background music 😍💙

  • @sayaha3211
    @sayaha3211 2 ปีที่แล้ว +17

    Anik etuvare oru nalla true friendne kititillla pakshe etuke kanupol nalla friendne kitum en oru vishvasam tonunu

    • @ajaybro4667
      @ajaybro4667 2 หลายเดือนก่อน

      Hey

    • @ajaybro4667
      @ajaybro4667 2 หลายเดือนก่อน

      Kitiyo

  • @mr_nice-u4b
    @mr_nice-u4b 2 ปีที่แล้ว +5

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടി ആവുമ്പോൾ ഫീൽ ആയി മിങ്കിൾ അവൻ തോന്നുന്നു ❤️❤️❤️❤️😍😍😍👍🤟

  • @bangtangirl2102
    @bangtangirl2102 2 ปีที่แล้ว +6

    Poli Chetta 💜🥺enikk bayanakara ishtta anime 🥺💜💜❤️💯ath kanumbo enthennillatha oru feel Ann🥺💙❤️💙

  • @mohamedirfan813
    @mohamedirfan813 2 ปีที่แล้ว +8

    ചിലക്ക് എങ്കിലും അവസാനം ഓർമയിൽ വന്ന് പോയൊരു മുഖമില്ലേ. ഒരുമിക്കാതെ പോയ ആ മുഖം. 🙂

    • @Jeebeat.s
      @Jeebeat.s ปีที่แล้ว

      Nthaale 🙂

  • @silentvoice7924
    @silentvoice7924 2 ปีที่แล้ว +6

    This words😼🙌 13:24
    Enta randvarshathe prenayam short akii prnjath polle. . .😂🖤

  • @Harryx-kq3qm
    @Harryx-kq3qm 2 ปีที่แล้ว +43

    ഒരുമാതിരി വിർത്തികേട്ട ending ആയിപോയി ഞാൻ വിജരിച്ചു അവര് set aagunu ഇത് ഇപ്പൊ എന്റ അവസ്ഥ ആയാലോ avanu

    • @simon-gy3jg
      @simon-gy3jg 15 วันที่ผ่านมา

      Ithanu reality bro ella love story yum success aavanam ennilla.

  • @sigma8596
    @sigma8596 2 ปีที่แล้ว +3

    Chettante soundum background musikum
    Wow 🥺

  • @aswinb3418
    @aswinb3418 ปีที่แล้ว +3

    Sathyam parayvallo njan othiri romantic live action movies kandittunde pakshe 'your name and weathering with you pollethorru feel thannitulla vere orru movies njan kanditilla
    Mitsuha and Amano 💕💕💕captured my heart

  • @Blacktano
    @Blacktano 2 ปีที่แล้ว +4

    Oru karyam choikkatte pls reply cheyyanam what's the connection between your name & weathering with you becz njan takinem mitsuhanem athil kandu pls reply

    • @CinemaStellar
      @CinemaStellar  2 ปีที่แล้ว +3

      Randum ore universill aan sambavikkunnath....
      Athaan main connection

  • @xxop8516
    @xxop8516 2 ปีที่แล้ว +25

    A Silent voice , expalanation cheyamo 🥰

  • @abhinaajayan3447
    @abhinaajayan3447 2 ปีที่แล้ว +15

    Really really love this expansion ❤️
    Last Dilog very nice 🥰
    Chilaa aalkkar namlkk athraa special avum but aa person lyf long kittanm enn ilaa aa moment's ath epoyum kudey indavmm... Mine 💕

  • @nandhanababu4284
    @nandhanababu4284 ปีที่แล้ว +2

    kanunavark feel cheyyuna pole anime create cheyunna creators deserve a salute .....💯💞athu pole thannee athu malayalathil explain chaithu njangade ullil aa feel kondavunnaa chettaa... u r awsome...parayathe erikkan vayya chettande soundum athile baground music ! its mind blowing...vendum vendum kananam ennu oru curiosity thonnun inddd😻

  • @craftyvk5701
    @craftyvk5701 2 ปีที่แล้ว +5

    Puthiya videokkaayi waiting aayirunnu

  • @Its_okay_not_to_be_okay.
    @Its_okay_not_to_be_okay. 2 ปีที่แล้ว +1

    Five centimeter per second njan already kandathan pakshe 96 njan ithuvare kandittilla...!!!
    Ee movie ee anime aayitt related aanenn arinjappol ini aa movie kananamennund...!
    Five centimeter per second enna anime ye kooduthal addicted akkiyath athinte scenery + sound effects aan...!!!
    Athinte scenery & sound effects... Aww... ijjathi feel🔥🔥🔥

  • @ffworld8296
    @ffworld8296 2 ปีที่แล้ว +3

    ചേട്ടാ ഇനിയും ഇതുപോലെ വീഡിയോ ഇടാമോ❤

  • @bhazii_6975
    @bhazii_6975 2 ปีที่แล้ว +1

    Ettante Videoile ..Background ile music lle...✨Hhaa Anthasss💓

  • @govindgamerandtech5164
    @govindgamerandtech5164 2 ปีที่แล้ว +52

    ❤️ real life moment in this anime. Makoti sengkai masterpiece anime movie

  • @Anna.12325
    @Anna.12325 3 หลายเดือนก่อน +1

    Ee movie kanda samayath ente love ormavarum 😢aa moment sherikum orkumbol ippozhum athellam oru swapnam polle thonnum ... Ennalum aa vekthiku vendi kathirikum ...

    • @KK-fh6pz
      @KK-fh6pz 3 หลายเดือนก่อน

      Me too😢
      I can understand you🥺✊🏻

  • @muhammednajoom1728
    @muhammednajoom1728 2 ปีที่แล้ว +5

    Aa background music ethaahnenn onn parayuoo🥺❤

  • @thajinisathai3936
    @thajinisathai3936 ปีที่แล้ว +1

    Heyy__broo ningade ella vediosilum backil ulla background uff... 🫶🏻🤍its beatiful 💗

  • @Dragon__warrio
    @Dragon__warrio 2 ปีที่แล้ว +4

    Bro Tokyo Rivengers Kanditt Athine patti oru Video Idamo 🙏❣️

  • @thors_x_7
    @thors_x_7 2 ปีที่แล้ว +2

    Tht bg music ....sherikkum....feel...chwyyumba...karachil varunnu...🙂💔ath paranj manasilaakan kazhiyunnillya...🙂💖...ee...music link..or name theroo...

  • @siddhubinu6993
    @siddhubinu6993 2 ปีที่แล้ว +10

    Expecting more anime flim 🤗

  • @UtharaMinnu
    @UtharaMinnu 11 หลายเดือนก่อน +2

    Background music❤️‍🩹😌

  • @vrindavinod1079
    @vrindavinod1079 2 ปีที่แล้ว +7

    Bro children who chase lost voice cheyvo ente fav anime anu❤️
    athu brode soundil kelkanam ennundu

  • @parvathy96
    @parvathy96 ปีที่แล้ว

    സത്യം പറയാല്ലോ ചേട്ടാ... കിടിലം വോയിസ്‌ ആണ് ചേട്ടന്റെ....പെർത്തേകിച് ഈ anime മൂവി കേൾക്കുമ്പോൾ..😘

  • @miss_8623
    @miss_8623 2 ปีที่แล้ว +9

    Baground music vallathoru feel aan ariyathe kannilninn vellam varum😢

    • @bappuok8495
      @bappuok8495 2 ปีที่แล้ว +2

      🥺🥺💙

    • @rolex2493
      @rolex2493 2 ปีที่แล้ว +1

      Aa music ethanu bro

    • @sudhinoffl
      @sudhinoffl 2 ปีที่แล้ว +1

      @@rolex2493 naulo suruwat-saigrace

  • @meanest_pie
    @meanest_pie 2 ปีที่แล้ว +2

    Avasanam thanna aah quote ille athenikki othiri ishtaayi ee quote thannaya Ella teenage aalkaarkkum kelkkendath!

  • @sreelekshmis8606
    @sreelekshmis8606 2 ปีที่แล้ว +6

    Amazing explanation chetta . ❤️❤️❤️🤗🤗🤗

  • @joombachaaleystudios3258
    @joombachaaleystudios3258 2 ปีที่แล้ว +2

    Background score...
    Ath verey oru feel aah tharunney
    ❣️🤞

  • @abhisheka4456
    @abhisheka4456 2 ปีที่แล้ว +6

    An masterpiece by makoto shinkai 😌✨️

  • @Alina-ny2uq
    @Alina-ny2uq 2 ปีที่แล้ว +1

    Your name il Ulla Back ground Music Ethanu ? TH-cam il kayari search cheythu noky kittyla

  • @harishchandran5489
    @harishchandran5489 2 ปีที่แล้ว +3

    Ini enthoke vannalum nammude adya pranayathekal manoharamaya onnum thanneyilla 💜

  • @obitouchiha8647
    @obitouchiha8647 2 ปีที่แล้ว +2

    Background music ethaa
    Plz reply areghilum ariyunavr

  • @sahil8138
    @sahil8138 2 ปีที่แล้ว +9

    Background bgm verre feel🕊🖤

  • @rahulsb5737
    @rahulsb5737 2 ปีที่แล้ว +2

    Chetta plzz ithepolulaa anime eniyum orupad cheyyane....... Background music 🥺 nala feeling ane

  • @hell_on_heel_750
    @hell_on_heel_750 2 ปีที่แล้ว +6

    💞💞nice movie... jeevithathile ettavum vennam enu agrahikunath kittathilla..... Marakkan kazhyathe kure orumakalum..... 🥀😘🥰

  • @sdcreation1582
    @sdcreation1582 2 ปีที่แล้ว +2

    Brode videoyum nalla feel ചെയുന്നുണ്ട്. Bro last പറഞ്ഞ thoughts.💔❤️😊 കൊള്ളാം ✨️. I like it.full on rieallife.

  • @Reeeaaallll
    @Reeeaaallll 2 ปีที่แล้ว +4

    Your Sound is Awesome
    Best Explain 💝

  • @bappuok8495
    @bappuok8495 2 ปีที่แล้ว +2

    മുത്തേ നിങ്ങൾ and നിങ്ങളുടെ voice and explanation ✨️✨️✨️🥺🥺💙💙💙💙💙💙💙

  • @Unicornfairy-p8r
    @Unicornfairy-p8r ปีที่แล้ว +3

    Ith kndappo sherikkum sangadam vannu.. 🥺🥺 Njnum avnum first meet cheythathum oru Railway Stationil vech aayirunnu 😣😖 Ippo avn yente alla 🙂 pakshe yente aadhyathem avasanathem njn ithrem snehichavn ath avn mathrm aayirikkum 🙂 njn ini aarem pranayikkanum ponilla.. Yennekkond athinu sadhikkathilla.. Avnu pakaram aavan ee lokath oraalkkum kazhiyilla 😅❤ Pakshe oru divsm avnu nte sneham manasilavum 🙂💔!😣❤️🕊️

  • @vaigas111
    @vaigas111 8 หลายเดือนก่อน +1

    ഞാൻ സ്കൂളിൽ പഠിച്ചു കൊടുരുന്നപ്പോ എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ oru പ്രണയം പക്ഷെ ഞാൻ സുകുൾ mariyapo ഞങ്ങൾ പേരിനു പക്ഷെ അവനും അയിടുള് oruma epoyum എന്റെ മനസ്സിൽ ud🙂

  • @REVATHYISM
    @REVATHYISM 2 ปีที่แล้ว +5

    First kandapol oru confusion but that railway station nte part vegam ethanum aval avide undavum oke njanum aagrahichu poyi❤️

  • @Billyy120
    @Billyy120 2 ปีที่แล้ว +2

    Anemy moviekalkk okke etrem feel unddennu arijathu bro karanamaa
    Tnnkzz💕

  • @midhun5001
    @midhun5001 2 ปีที่แล้ว +5

    Ethupollethe anime enniyum cheyanne bro♥️♥️🔥♥️

  • @sunshinemochi9846
    @sunshinemochi9846 ปีที่แล้ว +1

    Background music poli aahnu chetta
    Nalla feel ulla song🥰🙃🥺

  • @androclashergaming662
    @androclashergaming662 2 ปีที่แล้ว +3

    Avasanam paranja dialogue kollamayirunnu👍

  • @Akkuhiphop
    @Akkuhiphop 2 ปีที่แล้ว +2

    നിങ്ങടെ ഓരോ video വേണ്ടി waiting 😍

  • @muhammedhassankarikkadan9962
    @muhammedhassankarikkadan9962 2 ปีที่แล้ว +4

    Chettaayeee🥺💔💔💔4 week aayallo video vittitt... Katta wait... Aan... Nthu patti.... 🚶🏻‍♂️🤝🖤

  • @Sandraunnikrishnankk
    @Sandraunnikrishnankk 2 ปีที่แล้ว +2

    Ah background bgm and chettante voice Uff ijjathi feel💓

  • @doodgaming7723
    @doodgaming7723 2 ปีที่แล้ว +3

    Bro your voice with bgm with love story it's remind me my old memories that was my ..... . Bro keep going I'm with you I almost watched your videos ✌️👍👍

  • @harimithila
    @harimithila 2 ปีที่แล้ว +2

    ചുരുളി movie യുടെ ഒരു explanation video ചെയ്യാമോ ...
    ഒരു scientific mystery type movie അല്ലേ ...
    time loop ഉം കാര്യങ്ങളും എല്ലാം ഉണ്ട് ...
    cinemastellar ന് അത്യാവശ്യം work ചെയ്യാൻ ഉള്ളത് ഒക്കെ movie il ഉണ്ട് ...
    അപ്പോ ഒരു കൈ നോക്കികുടെ ...

  • @clinicalluna
    @clinicalluna 2 ปีที่แล้ว +9

    bro try more animes pls! series too!! Thanks

  • @Advaith_Ad
    @Advaith_Ad หลายเดือนก่อน +1

    Bruh what a feel with this story and bg music

  • @anaghajayadas3499
    @anaghajayadas3499 2 ปีที่แล้ว +4

    Anime's ഇനിയും ചെയ്യണം 🥰

  • @anakhaa_.
    @anakhaa_. 2 ปีที่แล้ว +2

    Awww.. That background bgm!❤️