നൊമ്പരമുണർത്തുന്ന സങ്കട ഗാനങ്ങൾ | Malayalam Sad Film Video songs

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 150

  • @ratheeshratheesh1623
    @ratheeshratheesh1623 9 หลายเดือนก่อน +19

    കുട്ടൻ മണിച്ചേട്ടൻ സൂപ്പർ റോൾ പകരം വെക്കാൻ മറ്റേരാൾക്കും കഴിയില്ല

  • @kiranaj3015
    @kiranaj3015 6 หลายเดือนก่อน +13

    പഴയ ഗാനങ്ങളും പഴയ കാലവും എത്ര സുന്ദരമാണ്..

    • @Broken_70R
      @Broken_70R 4 หลายเดือนก่อน +1

      Onnu kotichu pokunnu ariyam tirichu kittilla ennu akaalam ennalum😢😢

    • @ooshmaooshmas385
      @ooshmaooshmas385 3 หลายเดือนก่อน

      ❤❤❤❤

  • @preethysajeev1829
    @preethysajeev1829 ปีที่แล้ว +67

    ആകാശദൂതിലെ പാട്ട് ആ പാട്ട് എപ്പോൾ കണ്ടാലും കണ്ണ് നിറഞ്ഞു പോവും മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന സീനുകളാണ് അതിൽ ഉള്ളത് അതിലെ അമ്മയുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . ❤️😢🙏

  • @JKvlogs-jf3kn
    @JKvlogs-jf3kn 7 หลายเดือนก่อน +29

    ആ കാലം ഒരിക്കലും തിരിച്ചുകിട്ടില്ല എന്ന് അറിയാം എങ്കിലും തമ്പുരാനെ നീ ആ കാലം എനിക്ക് തിരിച്ചു തരുമോ ❤️❤️❤️

  • @anoopsubi-er5tx
    @anoopsubi-er5tx 9 หลายเดือนก่อน +7

    പാതിരാമഴ ഏതോ,രാപാടി കേഴുന്നുവോ 🥹ഔസെപ്പച്ഛൻ ❤️

  • @hotkitchen199
    @hotkitchen199 10 หลายเดือนก่อน +5

    1 രാപ്പാടി
    2 നെഞ്ചുടുക്കിന്റെ
    3 പാതിരാ മഴ
    4 വിളിച്ചതിനു വീഡും
    5 കരയാതെ കണ്ണുറങ്ങു
    6 പറയാതെ അറിയാതെ
    7 പകൽ പൂവേ പോയിയാതെ
    ഈ സോങ്ങുകൾ അടിപൊളി
    Sad വരുന്നുണ്ട്
    ഇതിൽ ഒന്നാമത് രാപ്പാടി തന്നെ

  • @sinansin213
    @sinansin213 ปีที่แล้ว +316

    പണ്ടാരമടങ്ങാൻ പരസ്യം കൊണ്ട് തോറ്റു. നല്ല പാട്ടുകളൊക്കെ തന്നെയാണ് പരസ്യം കേൾക്കാൻ സമ്മതിക്കില്ല

    • @josephpadavath8294
      @josephpadavath8294 ปีที่แล้ว +24

      youtube premium subscription എടുക്കുക. പരസ്യം വരില്ല.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      ​@@josephpadavath8294പരസ്യക്കാർക്കും ജീവിക്കണ്ടേ ?

    • @Fathimarinsha-b5g
      @Fathimarinsha-b5g ปีที่แล้ว +6

      😅😂

    • @jinsonfranics6588
      @jinsonfranics6588 ปีที่แล้ว +1

      😂

    • @matthai67
      @matthai67 ปีที่แล้ว +1

      What's the formalities and price?

  • @kareemkallungal7325
    @kareemkallungal7325 หลายเดือนก่อน +1

    ഇനി ഇതുപോലുള്ള കഥകളോ
    പാട്ടുകളോ നമ്മുടെ ആ പഴയ
    കാല മോതിരിച്ചു കിട്ടില്ല
    എല്ലാ ഓർമ്മകൾ മാത്രമായി

  • @BgKrishnannair
    @BgKrishnannair 7 หลายเดือนก่อน +5

    കരയാതെ കണ്ണുറങ്ങ്........... ആ ഒറ്റ പാട്ട് മതി ശരത് എവിടെയാണ്, എൻറെ കുഞ്ഞുമോളെ ഉറക്കാൻ പറ്റിയ ഒരു പാട്ട്,, മറ്റൊരു ദേവരാജൻ മാഷ്
    ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു

  • @TheHibath
    @TheHibath ปีที่แล้ว +58

    2010 ന് ശേഷം ഇതുപോലെ ഒരു ഗാനം പോലും മലയാള സിനിമയിൽ വന്നിട്ടില്ല
    ഇനി വരും എന്ന പ്രദീക്ഷയും ഇല്ല

    • @ANOKHY772
      @ANOKHY772 ปีที่แล้ว +11

      പണ്ടൊക്കെ ബന്ധങ്ങളും ബന്ധനങ്ങളും സ്നേഹവും കരുതലും പേടിയും ബഹുമാനവും അറിവും എല്ലാം ഉണ്ടായിരുന്നു.
      എല്ലാം തികഞ്ഞവരും ഉണ്ടായിരുന്നു അത് കൊണ്ട് നമുക്ക് നല്ല ഒരു പിടി ചിത്രങ്ങൾ കിട്ടി..
      ഇന്ന് അതെല്ലാം പോയി മറഞ്ഞു..
      ചെകുത്താന്റെ സ്വന്തം നാട് ആയി മാറി നമ്മുടെ കൊച്ചു കേരളം..
      അതോടെ നല്ലത് എല്ലാം ഈശ്വരൻ തിരിച്ചെടുത്തു..
      ഇന്ന് ഏറ്റവും വൃത്തികെട്ടത് എന്ത് ഉണ്ടോ അത് മാത്രം മതി...

    • @ArdhraKunjatta-hu5dg
      @ArdhraKunjatta-hu5dg ปีที่แล้ว

      0:21 0:23

    • @babuguide2001
      @babuguide2001 9 หลายเดือนก่อน

      Undu ayyappanum koshiyum,

    • @Rajeesh-nf2cz
      @Rajeesh-nf2cz 9 หลายเดือนก่อน

      😊p😢p😊⁰😊p😊⁰⁰⁸​@@ANOKHY772

    • @NizamPIsmail
      @NizamPIsmail 6 หลายเดือนก่อน

      ഉയരെ ഫിലിം മുകിലെ, തീവണ്ടി ഫിലിം

  • @sabuvnair48
    @sabuvnair48 ปีที่แล้ว +16

    ഓർമ്മകൾ ഇതു പോലെ. ഒരു സിനിമ പറയാൻ വാക്ക് ഇല്ല 😢

  • @SudhaSudha-u3u
    @SudhaSudha-u3u 4 หลายเดือนก่อน

    സൂപ്പർ പാട്ടുകൾ എല്ലം ഒന്നിന് ഒന്ന് മെച്ചം ഉറങ്ങാൻ കിടന്നുട്ടും ഓരോ യാട്ടും കേ മ്പോൾ ഇത് കയട്ടെ എന്ന് തോനി മുഴും വനും കഴിഞ ഉറങ്ങിയത്

  • @vjayank4715
    @vjayank4715 ปีที่แล้ว +29

    ഹൃദയം നുറുങ്ങുന്ന ഗാനങ്ങൾ... കേൾക്കാൻ സങ്കടമുള്ള.... ഗാനങ്ങൾ.....

  • @AdhilMuhammed-vc6zl
    @AdhilMuhammed-vc6zl 7 หลายเดือนก่อน +1

    ഓർമകളിലേക്ക് മനസ്സിനെ കൊണ്ടുപോകുന്നു

  • @ooshmaooshmas385
    @ooshmaooshmas385 3 หลายเดือนก่อน +1

    Super super Heart touching song beautiful 😍😍😍😍

  • @abbasabdulkhadar5424
    @abbasabdulkhadar5424 ปีที่แล้ว +5

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️

  • @ShinoShinoRajappan-gw7zt
    @ShinoShinoRajappan-gw7zt 8 หลายเดือนก่อน +2

    സ്കൂൾ ജീവിതം ഓർമ വരുന്നു.🥰🥰

  • @krishnamohan3405
    @krishnamohan3405 ปีที่แล้ว +9

    സൂപ്പർ

  • @Sini-e7z
    @Sini-e7z 3 หลายเดือนก่อน

    സൂപ്പർ ഗാനം

  • @NizamPIsmail
    @NizamPIsmail 6 หลายเดือนก่อน

    ഹൃദയത്തില്‍ തട്ടുന്ന പാട്ടുകളാണ് എല്ലാം എത്ര കേട്ടാലും മതിയാവില്ല, പക്ഷെ അനാവശ്യ പരസ്യം കേൾക്കാനുള്ള മൂഡ് കളഞ്ഞു.

  • @cps12051959
    @cps12051959 6 หลายเดือนก่อน +1

    old is gold, ഇപ്പോൾ വരുന്ന പാട്ടകൾ അധികവും one gram gold😂

  • @TreesaDasan
    @TreesaDasan 8 หลายเดือนก่อน +1

    ഒത്തിരി ഇഷ്ടമായി🙏😍

  • @讙
    @讙 ปีที่แล้ว +3

    Beautiful songs

  • @sureshkuttappan1855
    @sureshkuttappan1855 ปีที่แล้ว +8

    പരസ്യമില്ലാതെ ചക്കാത്തിനു തരാൻ youtube ദൈവമാണോ

  • @Chandrankalady
    @Chandrankalady ปีที่แล้ว +8

    ആന പൂറ്റിലെ പരസ്യം ഒഴിവാക്കിയാൽ നല്ല രസമുണ്ടാകും. സങ്കട ഗാനം കേൾക്കാൻ....

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew ปีที่แล้ว +1

    Ottiri karanju poyi Good songs

  • @SoumyaAk-wn6zv
    @SoumyaAk-wn6zv ปีที่แล้ว +2

    Super❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +7

    Super Songs❤❤❤

  • @Priya-kk7ye
    @Priya-kk7ye ปีที่แล้ว +1

    കഷ്ടപ്പെട്ട് എത്രയൊക്കെ പാട്ടൊക്കെ ഇടുന്നവർക്ക് പരസ്യം വന്നാലല്ലേ കൊള്ളാം പാവം അവരും ജീവിച്ചു പോട്ടെ

    • @AswathiAswathi-lx3pe
      @AswathiAswathi-lx3pe 11 หลายเดือนก่อน

      Veenda jeevikkanda

    • @AswathiAswathi-lx3pe
      @AswathiAswathi-lx3pe 11 หลายเดือนก่อน

      Sammathikkulla

    • @kunhimohammedPk-e3e
      @kunhimohammedPk-e3e 7 หลายเดือนก่อน

      വാഷിങ് പൗടർ നിർമ നിർമ നിർമ....🤓🤓🤓🤓

  • @saleemarafic-le6qk
    @saleemarafic-le6qk ปีที่แล้ว +3

    First song is best song

  • @AmbilyDhananjayan
    @AmbilyDhananjayan 8 หลายเดือนก่อน

    Super

  • @muhammedafnan84
    @muhammedafnan84 11 หลายเดือนก่อน

    Nalla sokaganangal .

  • @Jayaprakash-t8u
    @Jayaprakash-t8u 11 หลายเดือนก่อน

    Love all of uuu

  • @JamMakari-nb7eq
    @JamMakari-nb7eq 11 หลายเดือนก่อน +1

    ഇ ഗാനം കേൾക്കുമ്പോൾ പഴയ കാലത്തേക്ക് തിരിച്ചു വന്നു എന്ന് തോന്നുന്നു

  • @ibrahimnuchiyadibrahim2473
    @ibrahimnuchiyadibrahim2473 ปีที่แล้ว +2

    Superb❤❤🎉

  • @RaghuvaranNair-r6v
    @RaghuvaranNair-r6v ปีที่แล้ว

    Super song

  • @yesiiqbal2445
    @yesiiqbal2445 ปีที่แล้ว +2

    Very Very Super Songs 🌹👍🌹

  • @shibil9936
    @shibil9936 ปีที่แล้ว +1

    adipoli

  • @arrahmanfrs
    @arrahmanfrs 14 วันที่ผ่านมา

    2025 ൽ കേൾക്കുന്നവർ ഉണ്ടൊ

  • @sajusajan892
    @sajusajan892 ปีที่แล้ว +1

    ❤️❤️❤️❤️e

  • @kumaribindhu5678
    @kumaribindhu5678 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sudha2001-il3yi
    @Sudha2001-il3yi 8 หลายเดือนก่อน

    🙏🙏🥰👍❤️❤️❤️

  • @TheHibath
    @TheHibath ปีที่แล้ว +3

    heart touching song

  • @ooshmaooshmas385
    @ooshmaooshmas385 3 หลายเดือนก่อน +1

    ❤❤❤❤🎉🎉🎉🎉😮🥺🥺

  • @sreeragkichu9911
    @sreeragkichu9911 ปีที่แล้ว +1

    Superpate

  • @AmbilyDhananjayan
    @AmbilyDhananjayan 8 หลายเดือนก่อน

    Velu nee anna marano

  • @Pramod-z9g
    @Pramod-z9g ปีที่แล้ว +1

    ❤❤

  • @ajimon7242
    @ajimon7242 9 หลายเดือนก่อน +1

    ഈ പരത്തി ഒന്ന് നിർത്തണം എപ്പോ നോക്കിയാലും പരസ്യമേ ഉള്ളൂ

  • @madhumohankelothparambil3532
    @madhumohankelothparambil3532 ปีที่แล้ว +3

    heart touch songs
    .

  • @pradeepkumartv2177
    @pradeepkumartv2177 ปีที่แล้ว +1

    💜

  • @bindurajyamuna6582
    @bindurajyamuna6582 ปีที่แล้ว +1

    ❤❤❤🙏🙏🙏👍❤️❤️❤️❤️🌹❤️

  • @Godwithyou.........l
    @Godwithyou.........l ปีที่แล้ว

    • @MolySreekala
      @MolySreekala 3 หลายเดือนก่อน

      Ellam. Meet. Do. More. Houseullavra. Love. Patinu

  • @sarojinisuresh2492
    @sarojinisuresh2492 ปีที่แล้ว +5

    ഇഷ്ടമുള്ള പാട്ടാണ്

  • @RemyariyaRiya
    @RemyariyaRiya 9 หลายเดือนก่อน +1

    ❤2024

  • @BA-hj6jt
    @BA-hj6jt 8 หลายเดือนก่อน

    പരസ്യം കണ്ട് അന്തം വിട്ടു നിന്നു പോകുവാ

  • @AmbilyDhananjayan
    @AmbilyDhananjayan 8 หลายเดือนก่อน

    Othiri eshtanu

  • @AmbilyDhananjayan
    @AmbilyDhananjayan 8 หลายเดือนก่อน

    Orkunu

  • @PrakhashBabu
    @PrakhashBabu 10 หลายเดือนก่อน

    കഴിയുന്നത്ര പരസ്യം ഒഴിവാക്കാമായിരുന്നു

  • @_aadhi__1788
    @_aadhi__1788 ปีที่แล้ว +2

    Nàla playlist

  • @rishadrishad2867
    @rishadrishad2867 ปีที่แล้ว +8

    സങ്കടം എന്ന് ഓർക്കുമ്പോ തന്നെ കണ്ണിൽ വരുന്നത് മമ്മൂട്ടിയുടെ ഒരുപാട് പാട്ടുകൾ ആണ് 😢😢😢🙏🏾🙏🏾🙏🏾, ലാലുണ്ണിയുടെ കരച്ചിൽ പാട്ടും പൊട്ടി ചിരി പാട്ടും ഓരേ പോലെ 🤭🤭🤭ഒന്നും മനസ്സിലാവുന്നില്ല 🤣

    • @dewdrops390
      @dewdrops390 ปีที่แล้ว +3

      അയിന് മമ്മൂട്ടിയും മോഹൻലാലും അല്ല അത് എഴുതി കമ്പോസ്സ് ചെയ്തു പാടിയത് they are only actors

    • @arunb2451
      @arunb2451 ปีที่แล้ว +2

      Theere kalabodham illattha aalanannu thonnunnu. Saramilla don't repeat ur foolishness word

    • @KhaleelRahman-om3mq
      @KhaleelRahman-om3mq ปีที่แล้ว +6

      അങ്ങിനെ പറയല്ലേ bro ലാലേട്ടൻ ചിരിപ്പിച്ചു ചിരിപ്പിച്ചു ലാസ്റ്റ് കണ്ണ് നനയിപ്പിക്കുന്ന സീനുകൾ ഒരുപാട് ഉണ്ട് ലാലേട്ടനും ഇക്കയും മലയാളത്തിന്റെ ഭാഗ്യമാണ് അവരോടൊപ്പം തന്നെ ജീവിക്കുന്ന നമ്മളും❤❤

  • @meenanair4491
    @meenanair4491 ปีที่แล้ว +1

    😢

  • @MolySreekala
    @MolySreekala 3 หลายเดือนก่อน

    E the. Ynik. Meet. Patukalla

  • @shanthammaSaji
    @shanthammaSaji 6 หลายเดือนก่อน

    ,,,,😌😌😌😌

  • @ThankamanySudheesh
    @ThankamanySudheesh 8 หลายเดือนก่อน

    Innale entenenjile kunju

  • @Appu-v2q4s
    @Appu-v2q4s 4 หลายเดือนก่อน

    parasyam venda

  • @ThresyamaVs
    @ThresyamaVs ปีที่แล้ว

    13:54 😂🎉😢🎉😂

  • @Yaaraneeshaniba
    @Yaaraneeshaniba 9 ชั่วโมงที่ผ่านมา

    ഡൗൺലോഡ് ചെയ്താൽ പോരെ ബ്രൊ 😂😂

  • @TheHibath
    @TheHibath ปีที่แล้ว

    😪😪😪

  • @ajithsmystery7470
    @ajithsmystery7470 8 หลายเดือนก่อน

    പരസ്യം കൂടി

  • @AbdulHakeem-g8b
    @AbdulHakeem-g8b ปีที่แล้ว +2

    Iu

  • @harilal2096
    @harilal2096 ปีที่แล้ว +1

    Enna kelkunilla

  • @hhegsyysysuhshyshsys5583
    @hhegsyysysuhshyshsys5583 ปีที่แล้ว

    പരസ്യം ഇടുന്ന അമ്മേ കെട്ടിയോനെ.. ആ. നിന്റെ അമ്മയെ കെട്ടിക്കുന്നുവോ..

    • @ramdasnair1488
      @ramdasnair1488 10 หลายเดือนก่อน +1

      Kurachhu samskaram aayikkoode sahodara???u vinum ille Amma.?

  • @antonypathrose8748
    @antonypathrose8748 ปีที่แล้ว +19

    ഹൃദയത്തിൽ തട്ടിയ ഗാനങ്ങൾ

    • @sumeshsumeshkumar9010
      @sumeshsumeshkumar9010 11 หลายเดือนก่อน

      ഇടതു ഭാഗത്ത് ആണോ വലത് ഭാഗത്ത് ആണോ😊

  • @BA-hj6jt
    @BA-hj6jt 8 หลายเดือนก่อน

    പരസ്യം 😂😂😂

  • @unnikrishnanpkmeghnas1807
    @unnikrishnanpkmeghnas1807 5 หลายเดือนก่อน +1

    പണ്ടാരമടങ്ങാൻ പരസ്യം കൊണ്ട് തോറ്റു. നല്ല പാട്ടുകളൊക്കെ തന്നെയാണ് പരസ്യം കേൾക്കാൻ സമ്മതിക്കില്ല

  • @kunjiabdullah3869
    @kunjiabdullah3869 ปีที่แล้ว +9

    Heart touching songs

  • @ShahulHameed-pb3tn
    @ShahulHameed-pb3tn ปีที่แล้ว +5

    Super song

  • @JainyCyriac
    @JainyCyriac ปีที่แล้ว +8

    Super song ❤❤

  • @AmbilyDhananjayan
    @AmbilyDhananjayan 8 หลายเดือนก่อน

    Super

  • @ShijomonThottathil
    @ShijomonThottathil 6 หลายเดือนก่อน

    ❤️❤️❤️❤️❤️❤️

  • @Techswinow
    @Techswinow ปีที่แล้ว

    Good 🎵🎵🎵

  • @naseeravlog
    @naseeravlog ปีที่แล้ว +2

    ❤❤❤❤❤

  • @felixrozario9778
    @felixrozario9778 ปีที่แล้ว

    ♥️♥️♥️

  • @ramrajpr7471
    @ramrajpr7471 ปีที่แล้ว

  • @sajinjoshi4412
    @sajinjoshi4412 ปีที่แล้ว

    ❤️

  • @sasikalasvlogs
    @sasikalasvlogs ปีที่แล้ว

  • @renjithrajan105
    @renjithrajan105 ปีที่แล้ว +1

    ❤❤❤❤

  • @sasikalasvlogs
    @sasikalasvlogs ปีที่แล้ว +1

  • @sparrowkid8859
    @sparrowkid8859 ปีที่แล้ว +1

  • @shahidha1575
    @shahidha1575 ปีที่แล้ว +1

    ❤❤❤

  • @haseenak7857
    @haseenak7857 ปีที่แล้ว +1

  • @simisimisimisimi555
    @simisimisimisimi555 9 หลายเดือนก่อน

    ❤❤

  • @extrostatus
    @extrostatus 10 หลายเดือนก่อน

  • @Ramlath799
    @Ramlath799 ปีที่แล้ว +1

    ❤️

  • @JovitaJovi-xl3ko
    @JovitaJovi-xl3ko 7 หลายเดือนก่อน

  • @achuappi4548
    @achuappi4548 6 หลายเดือนก่อน