Hypnotisam& mentalisam -NILESHWERAM BEACH FEST STAGE SHOW

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 30

  • @monuasdmonuasd2275
    @monuasdmonuasd2275 หลายเดือนก่อน +2

    ഇനി എല്ലാ വരും കുജാപ്പു വിളിക്കും ട്ടോ 😁😁😁👌👌👌👍👍👍

  • @RaseenaRaseena-i9c
    @RaseenaRaseena-i9c หลายเดือนก่อน +3

    നിങ്ങൾ അവിടെ എത്തിയോ bro
    🥰🥰
    Kalluravi വരുമോ bro
    ഞാൻ വരാൻ വേണ്ടി മെസേജ് അയച്ചു 🤪എപ്പോൾ വരും

  • @Thanha-t6w
    @Thanha-t6w หลายเดือนก่อน +5

    Aa phone photo yedutha sheesham Yevide Poyi

  • @abdulraziq5462
    @abdulraziq5462 หลายเดือนก่อน +1

    ഇതൊക്കെ വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും 😢😢😢

  • @asiyaubaid4156
    @asiyaubaid4156 หลายเดือนก่อน +2

    എനിക്കും കാണണമായിരുന്നു എന്റെ ഉപ്പയെ

  • @bass676
    @bass676 หลายเดือนก่อน +1

    Simply great bro❤❤❤

    • @Alzuvloge
      @Alzuvloge  หลายเดือนก่อน

      Thank you so much 😀

  • @FathimaSuhra-u6l
    @FathimaSuhra-u6l หลายเดือนก่อน

    Good job👍

  • @ashiquevlogger9080
    @ashiquevlogger9080 หลายเดือนก่อน

    ❤❤

  • @ShaheeraNoufal-ut4di
    @ShaheeraNoufal-ut4di หลายเดือนก่อน

    🥰🥰🥰🥰🥰🥰

  • @hneefaak8615
    @hneefaak8615 หลายเดือนก่อน

    ആ കുട്ടിക്ക് ഇരട്ട പേര് ഇട്ട നിങ്ങൾക്കു ഇരിക്കട്ടെ കുതിര പവൻ (കുഞ്ഞാപ്പു )

  • @SuhraBeevi-tl2dh
    @SuhraBeevi-tl2dh หลายเดือนก่อน

    അവർ അഭിനയിക്കുന്നതാണ്

    • @Bullish-y7v
      @Bullish-y7v หลายเดือนก่อน

      സത്യം

  • @shafinvlog9365
    @shafinvlog9365 หลายเดือนก่อน

    എനിക്ക് എന്റെ ഇക്കാന്റെ ഉപ്പയെ കാണണം എന്ന് ഉണ്ട്

  • @DERBESH__KHAN
    @DERBESH__KHAN หลายเดือนก่อน +3

    ഒരു സംശയം
    ചോദിച്ചോട്ടെ Broo_____🤭
    നിങ്ങളെ വൈഫിനെ
    ഇങ്ങിനെ ചെയ്യാറുണ്ടോ___?
    അതോ ഇങ്ങിനെ ചെയ്യാൻ
    ശ്രമിക്കുമ്പോൾ wife
    ഓടി ഒളിക്കുമോ______😅

  • @Muhammed-z3q
    @Muhammed-z3q หลายเดือนก่อน

    റഹീമിൻ്റെ ഉമ്മാക്ക് ഒന്ന് ഫ്രീയായി റഹീമിനെ കാണിച്ചു കൊടുക് ആ കുടുംബത്തിന് സമ്മതമാണെന്കിൽ

  • @naushidariyas8492
    @naushidariyas8492 หลายเดือนก่อน

    50ലൈക്‌

  • @Shahabas._t
    @Shahabas._t หลายเดือนก่อน

    Masha alla പൊളിച്ചു

    • @Alzuvloge
      @Alzuvloge  หลายเดือนก่อน

      🎉thank youuuu

  • @hannastarmumi3897
    @hannastarmumi3897 หลายเดือนก่อน

    നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തുമാകട്ടെ, തികച്ചും ഇസ്‌ലാമികമായ പരിഹാരമാർഗ്ഗങ്ങൾ. ആത്മീയ ചികിത്സക്ക്.
    KSM തങ്ങൾ
    (ഒമ്പത് - മൂന്ന് - നാല് - ഒമ്പത് - ഏഴ് - ഒമ്പത് - പൂജ്യം - ഒന്ന് - രണ്ട് - എട്ട് )
    നേരിട്ടും വാട്‌സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.👍👍👍

  • @mubimubi9797
    @mubimubi9797 หลายเดือนก่อน +4

    എന്റെ ഉമ്മ എനിക് 1 വയസ്സ് നു മുൻപ് മരിച്ചു. ഇപ്പോ എനിക് 25 വയസ്സ്. Njn oru photo maatre kandittollu....
    Enik nde ummaane kanan pAttumo
    Pls rplyyyyu

  • @mariyammariyam4858
    @mariyammariyam4858 หลายเดือนก่อน

    🫣

  • @foodboxforu4u560
    @foodboxforu4u560 หลายเดือนก่อน +3

    ഇയാൾ ഇത് പ്ലാൻ ചെയ്തു ചെയ്യുന്നതാ
    ഇയാളെ പല തവണ ഞാൻ വെല്ലു വിളിച്ചതാണ് ,"പരസ്യമായി എന്നിൽ ചെയ്യാൻ സാധിക്കില്ല എന്നു
    If he fails ,he have to reward me 1 lack !!!
    ഇയാൾ ഒഴിഞ്ഞു മാറുകയാണ് !!!
    ഞാനും എന്റെ ഫ്രണ്ട്സ് വരും ,ഓഡിയൻസ് ,ചാനൽ വേണം ധൈര്യമില്ല ഇയാൾക്കു !!!

    • @Alzuvloge
      @Alzuvloge  หลายเดือนก่อน +1

      @@foodboxforu4u560 ഞാൻ കാസർഗോഡ് ആണ്. സുഹൃത്തിനു നേരിട്ട് വരാം. Experiance ചെയ്യാം - എന്റെ നമ്പർ ഉണ്ടാകുമെന്ന് കരുതുന്നു .

    • @Alzuvloge
      @Alzuvloge  หลายเดือนก่อน +1

      അല്ലെങ്കിൽ താങ്കളുടെ നമ്പർ അയക്കു.😀😀

    • @Alzuvloge
      @Alzuvloge  หลายเดือนก่อน +3

      @@foodboxforu4u560 ഈ തോറ്റാൽ ഒരു ലക്ഷം എന്നുള്ളത് ജയിച്ചാൽ ഒരു ലക്ഷം കൂടി തരണം. സമ്മതം ആണോ 🤣🤣

    • @Bullish-y7v
      @Bullish-y7v หลายเดือนก่อน

      എനിക്ക് തോന്നുന്നു ഉടായിപ്പ് ആണെന്ന് ' ഒന്നു clap ചെയ്യുമ്പോഴേക്ക് എല്ലാം മറന്നു പോകുക എന്നൊക്കെ പറഞ്ഞാൽ കുറച്ച് കടുത്ത കൈയായി

    • @foodboxforu4u560
      @foodboxforu4u560 หลายเดือนก่อน

      @Bullish-y7v Its quiet planned !!!
      Hypnotism ,its different

  • @whitemediakunjimol7076
    @whitemediakunjimol7076 หลายเดือนก่อน +1

    അല്ല ചങ്ങായി ഇഷ്ട്ടം പെട്ടവരെ മാത്രമേ കാണാൻ patollu... വേറെ പലതും അറിയാൻ പറ്റില്ലേ