@@ShafeeqFeroke ഞാൻ 2018ൽ ഒരു സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങിയതാ ഇപ്പോഴും ഉപയോഗിക്കുന്നത് 😁 സാംസങ് j7 max നല്ല ഫോൺ ആണ് ട്ടോ. ഇപ്പോഴും കുഴപ്പം ഒന്നും ഇല്ല. പക്ഷെ ആളുകളുടെ ഇടയിൽ അത് പുറത്തെടുക്കുമ്പോ എന്തോ ഒരു ചമ്മൽ 😂😂 ഇന്ഷാ അല്ലാഹ് കാശ് റെഡിയാവാണെങ്കിൽ s23 അൾട്രാ എടുക്കും അല്ലങ്കിൽ 23 പ്ലസ്
@@ShafeeqFeroke ഞാൻ ഉപയോഗിക്കുന്നത് oppo a5 2020 ഇപ്പോ അഞ്ചുവർഷമായി no problem... സാധാരണക്കാർ ആണെങ്കിലും ഒരു അഞ്ചു വർഷമെങ്കിലും ഒരു ഫോൺ നിക്കണം..മോട്ടറോള ഈ ഫോൺ എടുത്തിട്ട് ഡിസ്പ്ലേ ലൈനിങ് വന്ന എത്ര ആൾക്കാരെ കാണിച്ചു തരണം Oppo & Vivo
Bro samsung nte best battery life kittunna phone eathanu A series ill
Ee year irangiya models aano
yes bro
Memory card pattum ennu parayunnundallo mattullavar
Pattum bro 2sim allakhil 1sim 1 Memory
Dual app or clone work cheyuo.
Avum ennanu ariyan kazhinjad
@ShafeeqFeroke ith ano CMF ano nallath..camera anu main priority..
കാൾ റെക്കോർഡ് ഇല്ലേ
Chetta curved mobile ano better atho plain ano better
Curved phone use cheyan nalla resanu display okke nalla bright undavum
But game kalikan athra pora
Viewing experience better anenkilum chilavu kooduthala pani kittiyal😊
Aah😃👍🏽
Moto G85 ഞാൻ വേടിച്ചു 12ജിബി 256 ഒന്നര മാസം ആവുന്നു അടിപൊളി
Ippo veendum price kuranju nalla phone👍🏽
@@SivaprasadKb-k8e camera oke enganund..
ഇപ്പൊ S 23 പ്ലസ് എടുക്കാൻ ആഗ്രഹിക്കുന്നു.
എങ്ങനെയാ ഫോൺ
@@muhabathumuhabathu828 nalla phone anu orupadu sale aya phone
Pinne kurachu koode price kootiyal ultra kitoole adhu nokikoode
@@ShafeeqFeroke അത് ഓവർ വലിപ്പം ആണ്. നോക്കട്ടെ 👍
Adhe valippam kooduthala
Pakshe nalla customer review ulla phone aanu s24ultra irangittum orupadu perk vendath s23ultra aanu
Endhayalum noku
Nammal kure kalatheku orupravisyam alle phone edukku adhu ella features ulladh avumbo nallath alle
S23+ adipoli aanu
Endhayalum ningale ishttam pole noku👍🏽
@@ShafeeqFeroke ഞാൻ 2018ൽ ഒരു സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങിയതാ ഇപ്പോഴും ഉപയോഗിക്കുന്നത് 😁
സാംസങ് j7 max നല്ല ഫോൺ ആണ് ട്ടോ. ഇപ്പോഴും കുഴപ്പം ഒന്നും ഇല്ല.
പക്ഷെ ആളുകളുടെ ഇടയിൽ അത് പുറത്തെടുക്കുമ്പോ എന്തോ ഒരു ചമ്മൽ 😂😂
ഇന്ഷാ അല്ലാഹ് കാശ് റെഡിയാവാണെങ്കിൽ s23 അൾട്രാ എടുക്കും
അല്ലങ്കിൽ 23 പ്ലസ്
Ho kure year ayallo 😃😃 ippo use cheyunna phoniln ninnu s23 yilek marumbo nalla oru feel undavum use cheyan speed brightness, touch etc.... Endhayalum ellam vijarichapole oke avatte insha allah👍🏽👍🏽
Processor kollilla. 4k video not support
Adhe adhilla
Etra year android update kittum
2year aanu company parayunnad
@@ShafeeqFeroke 5yr കിട്ടണം.
Moto g 85 5g memory card support ഉണ്ടോ ?
Illya 2sim slot allakhil 1memory solt 1sim
സപ്പോർട്ട് ആണ് സുഹൃത്തേ. ഞാൻ ഈ ഫോണാ യൂസ് ചെയ്യുന്നേ.!
Wow amazing
Thank you🥰👍🏽
കണ്ണുംപൂട്ടി നിങ്ങൾ എടുത്തോളൂ.. ഒരു വർഷം ഉപയോഗിക്കാൻ ആണെങ്കിൽ എടുക്കാം. എടുത്ത വർക്ക് തന്നെ സർവീസ് കിട്ടണില്ല.. ഡിസ്പ്ലേ ലൈനിങ്..
Bro eadhu phone anekhilum free service 1year aanu ulladh
Adhu kazhinjal service kittilla pinne nammal cash koduthu cheyanam
Pinne electronics items aarkum thanne predict cheyan pattilla ethra work cheyum eppo kedavum ennu
Chiladhu kure kalam use cheyam chiladh pettannu
Mobile mathram alla
@@ShafeeqFeroke ഞാൻ ഉപയോഗിക്കുന്നത് oppo a5 2020 ഇപ്പോ അഞ്ചുവർഷമായി no problem... സാധാരണക്കാർ ആണെങ്കിലും ഒരു അഞ്ചു വർഷമെങ്കിലും ഒരു ഫോൺ നിക്കണം..മോട്ടറോള ഈ ഫോൺ എടുത്തിട്ട് ഡിസ്പ്ലേ ലൈനിങ് വന്ന എത്ര ആൾക്കാരെ കാണിച്ചു തരണം
Oppo & Vivo
@@praveenchettali yes.. Njn oppo a52 4കൊല്ലമായി ഉപയോഗിക്കുന്നു. Update ഇപ്പോഴും കിട്ടുന്നു. ഇപ്പോൾ വാങ്ങാൻ പറ്റിയ ഫോൺ ഏതാണ്
Ente kail oppo10 pro aanu
Display 2line vannu ippo
Njn ningalk msge ayakunnadh aa phonil ninnanu
Security update ella phonilum kittum oru 4year vare os update kittilla
Supper
Thanks 🥰👍🏽
Super bra
Thank you 😃👍🏽
NFC ഉണ്ടോ?
Und👍🏽
Yilla bro@@ShafeeqFeroke
കാണാൻ ഭംഗി - Super
പക്ഷേ Service Centre ൽ പോയാൽ ഗോപി ആകുമോ?😢
😃1year service kittum adhu kazhinjal chilappo ningal paranja pole gopi aavum
Ithinekkall better tecno, infinix aanu
Value for money.
Ano njn adhu nokilla 👍🏽
Call റെക്കോർഡ് ഇല്ല
Adhonnu nokatte adhu parayan marannu