പോടാ പൊട്ടാ ഈ കേസ് ക്രിസ്ത്യാനികൾക്കെതിരെയോ ആചാരങ്ങൾക്കെതിരെയോ ഉള്ളതല്ല, പകരം ക്രിസ്ത്യാനികൾക്കിടയിലുള്ള രണ്ടു ചെറിയ ഗ്രൂപ്പുകൾ തമ്മിലുള്ള അധികാര തർക്കമാത്രമാണ്.
@@jpc7503 മുനിസിഫ് കോടതി വിധിയ്ക്ക് ആധാരം സുപ്രീംകോടതി വിധിയാണ് ബ്രോ...പിന്നെ രണ്ടാമത്തെ വാക്യം ശബരിമലയിലെ സർക്കാർ നയവുമായി ബന്ധപ്പെട്ട സർക്കാസ്റ്റിക് ആയ ഒന്നാണ്...😊😊
രണ്ടു വിഭാഗത്തിന്റെയും വിശ്വാസവും ആചാരങ്ങളും ഒന്നുതന്നെയാണ്. സ്വത്ത് വിദേശിയുടെ ആധിപത്യത്തിൽ ആയിരിക്കണം യാക്കോബ വിഭാഗങ്ങൾ വിശ്വസിക്കുന്നത്. അത് ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ല അത്രമേയുള്ളൂ കാര്യം
Without prejudism read this comment completely: Syro Malabar Catholic Church is actually of those people who left Malankara Orthodox Syrian Church of the East with Parambil Palliveettil Chandy Kathanar in 1661, became Catholic & established a Suii Iuriis category Catholic Church. In 1663, Pope of Rome ordained Parambil Palliveettil Chandy Kathanar as the first Bishop of Syro Malabar Catholic Church with the name Alexis de Campo (de Campo is the Latin of Parambil). From 1663 to 1873, Syro Malabar Catholic Church used the same Latin Liturgy of Catholic Church of Rome. In 1874, because of the decline of Portugueese overrule Mar Elia Melus of Non-Catholic Church of the East arrived in Malankara. With his help Syro Malabar Catholics tactfully translated the Catholic Latin Liturgy to Eastern Syriac & thereby paved a way for claiming themselves as first & original Mar Thoma Nazranees of Kerala & teasing Malankara Orthodox with the name Yakkobayakkar (Jacobites) just because they did intercession prayers to St.Yakkob Burdana . On the other hand, Malankara Orthodox Syrian Church of the East who didn't join any other faith, mistakenly welcomed a West Syrian Bishop from Syriac Orthodox Church of Antioch, thinking that he is an East Syrian Bishop from Church of the East. Even that Bishop was unaware of the East - West difference in Syriac Christianity. Later, the Patriarch who was the Supreme Head of that Bishop's Church (Syriac Orthodox Church of Antioch) came here & forced Malankara Orthodox Syrian Church of the East to use Western Syriac Liturgy in the absence of Eastern Syriac Liturgy that was burned by Catholic Missionaries from Portugal in 16th century. Note:Yakkob Burdana Antiochiayile Patriarcheese Bava aayirunnu. Yakkob Burdanayude jeevithakaalathe punya pravarthikalum albhuthangalum kanakkileduth Malankara Metrapoleetha Yakkob Burdanaye Vishudhanayi prakhyapichu. Athode Malankara Orthodox Sabhakkar Yakkob Burdanayodu Madyastha Prarthana nadathan thudangiyappol avare annathe Syro Malabar Catholics Yakkobayakkar ennu kaliyaakki vilichu. Aa vilipperu prasidhamayi. Yakkob Burdana enna punya pithavinte perinodulla bahumana suchakamayi aanu angane vilikkunnathen pala Malankara Orthodoxkarum thettidharichu. Shesham, Antiochiayile adutha Patriarcheese Bava Malankara Orthodox Sabhayudemel Baudhika Adhikaramedukkan thudangiyappol samadhana priyanayirunna annathe Malankara Metrapoleetha Malankara Orthodox Sabhakku Malankara Yakkobaya Orthodox Suriyani Sabha ennu peru nalki. Annu muthal 12 vrashakkalm mathram aa samadhanm nila ninnu, athukazhinj 1971il Antiochian Patriarcheese Bava Mar Thoma Sleehaykku pattathvam illa enna Kalla Kalpana purappeduvichu, shesham Sabha randakanamen avashyapettu Supreme Courtil caseinu poyenkilum adhehathinte avashyangal Court niraharikkukayum Malankarayile Sabhakku Malankara Orthodox Syrian Church enna namam thirike nalkukayum cheythu. 1958 muthal 1970 vare ulla 12 varsha kalayalavil SSLC pareeksha ezhuthiya Malnkara Orthodoxkar mathramanu SSLC bookil Sabhayude name Yakkobaya ennezhuthiyath. 12 varshakkalam SSLC bookil Yakkobaya enn ezhuthippoyathu muthaleduthaanu "Malankarayude adutha Metrapoleethaye thiranjeddukkuvan Malankara Orthodox Sabhayude ellaa Purohitharum Almayarum orumich Parumalayil Malnkara Syrian Associationil pankedukkuka" enna 2002ile Supreme Court Verdictine dhikkarich Puthenkurishil chennu Jacobite Syrian Christian Church enna peril illegal ayi Sabha sthapikkukayum Supreme Courtinal asadhuvayi vishikkappedukayum cheytha Antiochian Patriarcheese Bavayude anukulikal "Check your grandfathers SSLC book, you are split from us." ennu parayunnath.Innathe thalamurayile Syro Malabar Catholicsinte purvikarude SSLC bookil Roman Catholic enn thetti ezhutippoyathupole njangalude purvikaril 1958 muthal 1970 vare SSLC exam ezhuthiyavarude SSLC bookil Jacobite enn ezhuthippoyi. Detailed Explanation: What Syro Malabar Catholics are using is not the original Eastern Syriac (Aramaic) Liturgy of Assyrian Church of the East. Syro Malabar Catholics just translated Catholic Latin Liturgy to Eastern Syriac in 1874 with the help of Mar Elia Melus. If one attend Church of the East Qurbana, he/she will understand the difference. I tell this because I have Church of the East relatives & I have attended both Church of the East & Syro Malabar Catholic Qurbana & Sacraments.There are many Malankara Orthodox Syrian Church members also in Pakalomattom family. Ask them also. Till the end of 15th century Malankara Orthodox Syrian Church of the East (formed by Mar Thoma Sleeha in A.D 52 of first century) was under the jurisdiction of the Non-Catholic Apostolic Church of the East in Chaldea (a geographical region in Edessa of Ancient Persia) formed by Mar Thoma in A.D 33) & Church of the East Metrapolitans served the Church. In 16th century Catholic Missionaries from Portugal burnt Eastern Syriac Liturgy of Malankara Orthodox Syrian Church of the Eas, psychologically harassed Church of the East Metrapolitans, sent them back to Persia & stopped the arrival of further Metrapolitans from their Church to Malankara. Note: Syro Malabar People are also Mar Thoma Nazranees but Syro Malabar Catholic Church is originally of those who left Malankara Orthodox Syrian Church of the East (that is the first & original Indian Church formed in A.D 52 by Mar Thoma Sleeha) along with Parambil Palliveettil Chandy Kathanar in 1661 in rebel to Arkkadeacon Mar Thoma First (the cousin of Chandy Kathanar) & established a self - governing Catholic Church. In 1663, Pope of Rome ordained Parambil Palliveettil Chandy Kathanar as Bishop with the Latin name Alexis de Campo (de Campo means Parambil). From 1661 to 1873, Syro Malabar Catholic Church used The same Latin Liturgy of Catholic Church of Rome. In 1874, when Portugueese overrule declined, Metrapolitan Mar Elia Melus of the non-Catholic, apostolic Assyrian Church of the East (formed by Mar Thoma Sleeha in A.D. 33 at Chaldea (ancient name of a geographical region in ancoent Persia that was later destroyed in war) came to Malankara. With his help, Syro Malabar Catholic Church tactfully translated the Catholic Latin Liturgy to Eastern Syriac language whereas Malankara Orthodox Syrian Church of the East who didn't join any other foriegn belief welcomed a West Syrian Bishop of Syriac Orthodox Church of Antioch thinking that he is an East Syrian Bishop from Church of the East. Even the Bishop didn't know about the East - West difference. Later the Patriarch (supreme head of Syriac Orthodox Church of Antioch) came to Malankara & forced Malankara Orthodox Syrian Church of the East to use Western Syriac Liturgy in the absence of the burned Eastern Syriac Liturgical texts. That's how the first & original Mar Thoma Nazrani Church, that is Malankara Orthodox Syrian Church of the East started using Western Syriac & Syro Malabar Catholic Church who left us & became Catholic tactfully translated the Catholic Latin Liturgy to Eastern Syriac & thereby started claiming themselves as the original Mar Thoma Nazranees. The word 'Catholic' in Holy Catholic & Apostolic Assyrian Church of the East neither mean belief of a Catholic Church nor Catholic Church but it just mean 'Universal' as Church of the East got spread globally & the head of that Church have global supremacy of that Church. Later, few members of the Indian branch of Assyrian Church of the East got attracted to Catholic beliefs & started a new Church, that is Chaldean Catholic. In 1930, Ivanios Thirumeni left Malankara Orthodox Syrian Church of the East, became Catholic & established Malankara Catholic Church. Later, Patriarch of Syriac Orthodox Church of Antioch started interfering in the temporal affairs of the Church & suppressed the head of Malankara Orthodox Syrian Church of the East inorder to bring everyone under his feet. In 1958, inorder to bring peace in Malankara the then Metrapolitan of Malankara unified everyone by joining Malankara Orthodox Syrian Church in the East with Syriac Orthodox Church of Antioch in the West & making the two Church of Malankara & Church of Antioch a Single Church with name Malankara Jacobite Syrian Orthodox Church - a name that gives much owner to Jacob Burdana (Yakkob Burdana) of Syriac Orthodox Church of Antioch. But unfortunately, that peace lasted only for twelve years. In 1971, the Patriarch of Antioch filed a case in Supreme Court stating, "There is no throne for St. Thomas, St. Thomas doesn't have Divine Right to Ordain Priests & therefore Malankara Orthodox Syrian Church of the East should either come under the rule of Patriarchate of Syriac Orthodox Church of Antioch or else it should be split into two, that is one supporting Malankara Metrapolitan & the other supporting Patriarch of Antioch but the Court denied his arguments & demands & ordered the Church in Malankara to use back its original official name, that is Malankara Orthodox Syrian Church of the East (the word East is because India is an Eastern country), to stop all connections with Syriac Orthodox Church of Antioch & declared "Patriarch of Syriac Orthodox Church of Antioch will no more have either Spiritual or Temporal authority over Malankara Orthodox Syrian Church of the East, the Church in Malankara is a category of Orthodox Syrian Church, the Orthodox Syrian Church on which Patriarch of Antioch is head is Syriac Orthodox Church of Antioch & not Malankara Orthodox Syrian Church". In 2002, the supporters of Patriarch of Syriac Orthodox Church of Antioch went for case in Supreme Court demanding the split of the Church into two. The Court denied it & ordered everyone to participate in Malankara Syrian Christian Association at Parumala for electing the next Malankara Metrapolitan. However, supporters of Patriarch of Syriac Orthodox Church of Antioch denied the Supreme Court Verdict, went to Puthencruz & formed Jacobite Syrian Christian Church. This newly formed Church was later declared illegal by Supreme Court of India.
ഇത് വിശ്വാസത്തിന്റെ പ്രശ്‌നം ആണ് എന്ന് യാക്കോബായക്കാരൻ പറയുമ്പോൾ അതു കോടതികൾ കേൾക്കാൻ മനസ്സ് കാണിക്കണം. എന്തുകൊണ്ടാണ് അവർ ഓർത്തഡോൿസ് വൈദികൻ അർപ്പിക്കുന്ന കുർബാന കാണാൻ പോകാത്തത് എന്ന് പൊതു സമൂഹം മനസ്സിലാക്കണം. ഒരു കോടതിക്കും തകർക്കാൻ കഴിയില്ല മലങ്കര സുറിയാനി ഓർത്തഡോൿസ് (യാക്കോബായ )സഭയുടെ വിശ്വാസവും പാരമ്പര്യവും. അത് ഇതിലും വലിയ വെല്ലുവിളികളെ അതിജീവിച്ചു നൂറ്റാണ്ടുകൾ പിന്നിട്ടതാണ്.
Ethanu parayunathu shakava daivathina um vishvashikala um thottu kalichal engana oka varum... Vishvashikal annu paranjal Hindu Muslim Christian onnum Ella...vishvasham enathu njangaluda avakashama ..Athu thakarkan orikalum samathikila...
വിശ്വാസം സംരക്ഷിക്കാൻ ജീവത്യാഗം ചെയ്യാം എന്നു പറയുന്നത് എന്തർത്ഥത്തിലാണ്. ജീവത്യാഗം ചെയ്താൽ അവൻറെ ആത്മാവ് നിത്യനരകത്തിൽ ആയിരിക്കും പിന്നെ വിശ്വാസം സംരക്ഷിച്ചത് കൊണ്ട് എന്ത് പ്രയോജനം.
ഓർത്തഡോക്സ് സഭയും യാക്കോബായ സഭയും സത്യത്തിൽ ഒന്നാണ്. നേതൃത്വം മാത്രമാണ് വ്യത്യാസം ഉള്ളത്. രണ്ടു കൂട്ടരും കണക്കാണ്. എന്ത് വിരോധാഭാസം ആണ് ഈ നടക്കുന്നത് ക്രിസ്തു പഠിപ്പിച്ചത് എന്താണ്. യേശുവിനെ ക്രൂശിലേറ്റാൻ ചുക്കാൻ പിടിച്ചത് അന്നത്തെ മൂപ്പന്മാർ ആയിരുന്നു.
എല്ലാം ദൈവികമായിരിക്കില്ല, എന്ന് ജനം അറിയണം. മനുഷ്യന്റെ ചിന്തയിൽ ആത്മികത വളരുമ്പോൾ ദുരാൽമാവും സത്ആത്‌മാവും വാക്കുകൾ ഇട്ടു തരും. സത് വചനങ്ങൾ തിരിച്ചറിയാൻ പ്രാർത്ഥനയോടു സത്പ്രവർത്തികൾ ചെയ്തു ജീവിക്കണം. യേശുവിന്റെ തിരുവചനവുമായി ബന്ധം ഉള്ള വാക്കുകൾ മാത്രം വിശ്വസിച്ചു ആരാധയിൽ പങ്കെടുക്കാ വുന്നതാണ്. നല്ലതു തിരഞ്ഞെടുക്കുക. എല്ലാ സഭയും ക്രിസ്തുവിന്റെ ആണോ? സൂക്ഷിച്ചു മുൻപോട്ടു പോവുക.New Jacoba church started. Believers Eastern Church. പള്ളി പിടിച്ചെടുത്തു കലഹം ഉണ്ടാക്കുന്നതിലും ഭേദം, ഉള്ളതിൽ യോജിക്കുന്നതല്ലേ.
പിണറായിയെ കുറ്റപ്പെടുത്താൻ താല്പര്യമുള്ളവർക്ക് അത് ആകാം. പക്ഷേ അതിന്റെ പേരിൽ യാക്കോ ബായ സഭ എന്ന സഭയെ തന്നെ തുടച്ചു മാറ്റണം എന്ന ലക്ഷ്യത്തോടെ മനോരമ, മുത്തൂറ്റ് പണച്ചാക്കുകളുടെ പിൻബലത്തോടെ മുഴുവൻ യാ ക്കോബായ പള്ളിയും കയ്യേറി മലങ്കര ഓർത്തഡോക്സ് വിഭാ ഗത്തിന് കൊടുക്കാനുള്ള ശ്രമം നടപ്പാക്കാൻ പാടില്ല. അത് മനു ഷ്യാവകാശ ലംഘനമാണ്. നീതി നിഷേധിക്കപ്പെടുമ്പോൾ നിയമം ലംഘിക്കണമെന്ന് പറഞ്ഞിട്ടുള്ളത് രാഷ്ട്രപിതാവ് ഗാന്ധിജിയാണ്.
കോതമംഗലം പള്ളിയും തർക്ക പള്ളികളുടെ കൂട്ടത്തിൽ ഉള്ളതാണ്, അപ്പോ പിന്നെ എങ്ങനെ യാക്കോബായ പള്ളി ആകുന്നത്.. കുറച്ച് വർഷങ്ങൾ അവരുടെ വാദങ്ങൾക്ക് കോടതി അനുകൂലമായി വിധിച്ചിരുന്നു എന്നത് മാത്രമല്ലെ ഉള്ളു അവരുടെ കൈമുതൽ.. അത് വിചാരണക്കാലം ആയിരുന്നു, ഇന്നിപ്പോൾ അതല്ല അവസ്ഥ അന്തിമ വിധി 2017 ജൂലൈ 3'ഓട് കൂടി പുറത്ത് വന്നത് എല്ലാവരും അറിഞ്ഞിട്ടും ചിലർ മാത്രം അറിഞ്ഞില്ല/കണ്ടില്ല എന്ന് പറയുന്നു.. സുപ്രീം കോടതിയിൽ നിന്നുള്ള വിധി എല്ലാ തർക്ക പള്ളികളിലും ഒരുപോലെ ബാധകമാണ്.. അതുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധിയെ അനുസരിക്കുക എന്നത് മാത്രമേ ഇനി യാക്കോബായർക്ക് ചെയ്യാനുള്ളൂ.. വെറുതേ ആരോഗ്യവും, പണവും ഒന്നും ഈ വിഷയത്തിൽ ഇറക്കി കളിക്കാൻ ശ്രമിക്കേണ്ട.. അതൊന്നും നടക്കില്ല..
നിബിനെ നിന്റെ അഭിപ്രായം നല്ലത് ആണ്. പക്ഷെ എടാ വിദേശി ആയ തിരുമേനി യുടെ പട്ടം നമ്മുക്ക് വേണ്ട. നീ ഒന്ന് ചിന്തിക്കുക നിന്റെ കത്തോലിക്കാ ഇട്ടിരിക്കുന്ന വേഷം എവിടെ നിന്ന് ഉള്ളത് ആണ്. നമ്മുടെ വേഷം എന്താണ്. ഈ സുറിയാനി ക്കാരൻ വേഷം ഊരി കളയാൻ പറയണം
Insted of keeping complicating The issue find out a solution Within the framework of The rule of the land. If you follow the rule Majority of the orthdox Faction will support you. Please find out a peaceful And legal solution. None of your arguments Will stand on the court of Law.
സഭാ കേസിൽ മലങ്കര ഓർത്തഡോ ക്സ് നിലപാടിന് പിൻബലം വർദ്ധി പ്പിക്കാൻ മരട് ഫ്ളാറ്റ് കേസിലും , ശബരിമല കേസിലും വിധി നടപ്പാക്കാൻ കേരള സർക്കാർ മടി കാണിക്കുന്നു എന്ന് പറഞ്ഞ് ആർ ക്ക് എന്ത് പ്രശ്നമുണ്ടായാലും കുഴ പ്പമില്ല എന്ന് സുപ്രീം കോടതിയിൽ നിലപാട് സ്വീകരിച്ച ഓർത്തഡോക് സുകാരോട് അയ്യപ്പ ഭക്തരുടെ സ മീപനം എന്താണ് ?
അടിച്ചു പൊളിക്ക് അങ്ങോട്ടും ഇങ്ങോട്ടും തല്ലുപിടിച്ചു പള്ളി എങ്ങനെ എങ്കിലും പിടിച്ചടക്കണം അങ്ങനെ സ്വർഗ്ഗരാജ്യം ഇവിടെ വരട്ടെ. വെറുതെ വാചകം അടിച്ചാൽ സ്വർഗ്ഗത്തിലെ പോവില്ല. ക്രിസ്തു പഠിപ്പിച്ച പോലെ ജീവിക്കണം അല്ലാതെ 24 മണിക്കൂറും സ്തുതിച്ചട്ടു കാര്യമില്ല. പുതിയ നിയമം എടുത്തു വായിച്ചു നോക്കു കർത്താവ് എന്താ പറഞ്ഞിരിക്കുന്നത് എന്ന് മനസ്സിലാക്കുക. 😘😇
മാർത്തോമൻ പള്ളി എങ്ങനെ മാർത്തോമാ ശ്ളീഹായിൽ വിശ്വാസം ഇല്ലാത്തവരുടേതു ആകും .... ഇത്തരം നട്ടാൽ കുരുക്കാത്ത നുണ പറയുന്ന ഒരു സമൂഹം ,,, മറുനാടൻ വാസ്തവം മനസിലാക്കി ഇടപെട്ടാൽ നന്നായിരുന്നു
കോതമംഗലം പള്ളിയിൽ fr. Thomas paul achan കുർബാന ചൊല്ലിയാൽ എന്താണ് കുഴപ്പം? യാക്കോബ്യാകാതുടെയും ഓർത്തോടൊസ്കാരുടേയും കുർബാന ഒരു മൂന്നാം പാർടി കണ്ടിട്ടു തീരുമാനിക്കുക വിശ്വസം ഒന്ന് തന്നയാണ് എന്നു മനസിലാകും. യാക്കോബ്യക്കാർ വെറുതെ പ്രശനം ഉണ്ടാക്കുന്നതാണ്. കാരണം അവരുടെ തിരുമേനിമാരുടെ കുപ്പായം സംരക്ഷിക്കാൻ വേണ്ടിയാണു. കോതമംഗലം പള്ളിയിൽ നിന്നും ഒരു എടവകരനെയും ഇറക്കി വിടുകയില്ല. അത് വെറും അടിത്താനം ഇല്ലാത്ത പ്രസ്താവനകൾ ആണ്
Supreme Court has through years of legal scrutiny, discovered that the church belongs to the Orthodox Syrians. So rather than the Orthodox Syrians making any claim of ownership, the law of the land itself has stated that the ownership is vested upon Orthodox Syrians based on the once unified church's constitution of 1934.
@@jacobvarughese4462 What about the intentions of the Jacobites who occupied these churches after splitting from the church constituted in 1934? They should have built their own churches, instead of occupying the churches belonging to the entity constituted in 1934. This is also the reason why the Jacobites lost the case in Court.
Those who make peace they are called children of God,Forget about Ur judiciary, common sense you cannot tie up an owner & occupy some one’ s property what Vellarikkapattanam. I don’t like the Yaccobaya Indian supreme he whatever, but try to find peaceful settlement, you cannot wipe out Antioch.Just recognizes them.Stop street fighting
@@jacobvarughese4462 First, peace will reign when it is mutual, the effort has to come from both sides. Second, the judiciary is not mine, it belongs to the nation. Third, after being part of the united malankara church in 1934, what right does the Jacobite faction have in holding on to churches that are governed by the constitution of 1934, when they have clearly renounced that constitution to create a new church? That is the real Vellarikkapattanam. Fourth, Orthodox are not even bothered about Antiochian Patriachate, as long as they don't claim any pre-1934 churches. Fifth, peaceful settlements are not based on feelings or sentiments, but are based on reason. Since the Jacobites are pushing sentiments rather than reason, it's clear the Jacobites don't want any lasting peace.
One faith, one prayer, one Kudasa Then we divide each other. We are Orthodox community. Hallo . Marunada 1934 constitution 1st clause is Accceptance of Pathirica Don't make false news
@@yedukulsai This has nothing to do with belief, coz the prayers and rituals of both Orthodox Syrians and Jacobite Syrians are identical. This has everything to do with ownership in the context of the splits and re-organization of the church over the past 100 or so years. Supreme Court has ruled that the 1932 Constitution of the once unified church is the basis for settlement of the current dispute.
Jesus Christ was Jacobite or Orthadox ? Out of St George / St Mary , St Paul, St Pete ,St Thomas, .......... who were Jacobites & who were Orthadox ? Which Cross they are worshiping ? The thief on left side of Jesus or of the their of right side of Jesus ? The Bishop's & Priests who teach the Christians to show their right cheek to the one who slap on left cheek are slapping each other ! Are they worshiping God or wealth of the churches ? Shame to Christianity.
Marunada നിങ്ങൾക്കു ഓർത്തഡോൿസ് സഭയെ കുറിച്ച് സിറോ അറിവ് മാത്രമേ ഉളളൂ. റോയൽ കോടതി മറ്റു കോടതി വിധികൾ കേരള ഹൈ ക്കോടതി, രാജ്യത്തിന്റെ പരമൊന്ന്താ നീതി പീഡമായ സുപ്രീം കോടതി വിധി ഒക്കെ ഒന്ന് പഠിച്ചു നോക്ക്. വാർത്തക് ക്ഷാമം ആണോ? എന്തെങ്കിലും വിളിച്ചു കൂവരുത്.......... 🙏
വിശ്വാസം എന്നത്..ആശിയ്ക്കുന്നതി ൻ്റെ ഉറപ്പും,കാണാത്തതിനെ.ചൊല്ലിയുള്ള.ദൃഢ നിശ്ചയവും. അത്രേ..ഈ പരിശുദ്ധ വചനം. സ്വാംശീ കരിയ്ക്കാതെ .എന്ത് വിശ്വാസം..❤
മുത്തപ്പൻ എന്ത് മുത്തപ്പൻ. ഓരോ പുതിയ വാർത്തകൾ.
Njan oru orthodoxy anu. Ente jeevanulla daivame njangalude samadhanathinayi varaname randu kuttarum samadhanathode onnichu pokan anguthanne varaname
സുപ്രീംകോടതി വിധി നടപ്പിലാക്കണം.....ആചാരങ്ങൾ ലംഖിക്കാനുള്ളതാണ്.....
പോടാ പൊട്ടാ ഈ കേസ് ക്രിസ്ത്യാനികൾക്കെതിരെയോ ആചാരങ്ങൾക്കെതിരെയോ ഉള്ളതല്ല, പകരം ക്രിസ്ത്യാനികൾക്കിടയിലുള്ള രണ്ടു ചെറിയ ഗ്രൂപ്പുകൾ തമ്മിലുള്ള അധികാര തർക്കമാത്രമാണ്.
@@jpc7503 മുനിസിഫ് കോടതി വിധിയ്ക്ക് ആധാരം സുപ്രീംകോടതി വിധിയാണ് ബ്രോ...പിന്നെ രണ്ടാമത്തെ വാക്യം ശബരിമലയിലെ സർക്കാർ നയവുമായി ബന്ധപ്പെട്ട സർക്കാസ്റ്റിക് ആയ ഒന്നാണ്...😊😊
പള്ളിയിൽ ഓർത്തഡോക്സ് സഭയുടെ വികാരി കുർബാന അർപ്പിക്കും.
യാക്കോബായക്കാർക്കു കട്ട സപ്പോർട്ട്...
രണ്ടു വിഭാഗത്തിന്റെയും വിശ്വാസവും ആചാരങ്ങളും ഒന്നുതന്നെയാണ്. സ്വത്ത് വിദേശിയുടെ ആധിപത്യത്തിൽ ആയിരിക്കണം യാക്കോബ വിഭാഗങ്ങൾ വിശ്വസിക്കുന്നത്. അത് ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ല അത്രമേയുള്ളൂ കാര്യം
Without prejudism read this comment completely:
Syro Malabar Catholic Church is actually of those people who left Malankara Orthodox Syrian Church of the East with Parambil Palliveettil Chandy Kathanar in 1661, became Catholic & established a Suii Iuriis category Catholic Church. In 1663, Pope of Rome ordained Parambil Palliveettil Chandy Kathanar as the first Bishop of Syro Malabar Catholic Church with the name Alexis de Campo (de Campo is the Latin of Parambil). From 1663 to 1873, Syro Malabar Catholic Church used the same Latin Liturgy of Catholic Church of Rome. In 1874, because of the decline of Portugueese overrule Mar Elia Melus of Non-Catholic Church of the East arrived in Malankara. With his help Syro Malabar Catholics tactfully translated the Catholic Latin Liturgy to Eastern Syriac & thereby paved a way for claiming themselves as first & original Mar Thoma Nazranees of Kerala & teasing Malankara Orthodox with the name Yakkobayakkar (Jacobites) just because they did intercession prayers to St.Yakkob Burdana . On the other hand, Malankara Orthodox Syrian Church of the East who didn't join any other faith, mistakenly welcomed a West Syrian Bishop from Syriac Orthodox Church of Antioch, thinking that he is an East Syrian Bishop from Church of the East. Even that Bishop was unaware of the East - West difference in Syriac Christianity. Later, the Patriarch who was the Supreme Head of that Bishop's Church (Syriac Orthodox Church of Antioch) came here & forced Malankara Orthodox Syrian Church of the East to use Western Syriac Liturgy in the absence of Eastern Syriac Liturgy that was burned by Catholic Missionaries from Portugal in 16th century.
Note:Yakkob Burdana Antiochiayile Patriarcheese Bava aayirunnu. Yakkob Burdanayude jeevithakaalathe punya pravarthikalum albhuthangalum kanakkileduth Malankara Metrapoleetha Yakkob Burdanaye Vishudhanayi prakhyapichu. Athode Malankara Orthodox Sabhakkar Yakkob Burdanayodu Madyastha Prarthana nadathan thudangiyappol avare annathe Syro Malabar Catholics Yakkobayakkar ennu kaliyaakki vilichu. Aa vilipperu prasidhamayi. Yakkob Burdana enna punya pithavinte perinodulla bahumana suchakamayi aanu angane vilikkunnathen pala Malankara Orthodoxkarum thettidharichu. Shesham, Antiochiayile adutha Patriarcheese Bava Malankara Orthodox Sabhayudemel Baudhika Adhikaramedukkan thudangiyappol samadhana priyanayirunna annathe Malankara Metrapoleetha Malankara Orthodox Sabhakku Malankara Yakkobaya Orthodox Suriyani Sabha ennu peru nalki. Annu muthal 12 vrashakkalm mathram aa samadhanm nila ninnu, athukazhinj 1971il Antiochian Patriarcheese Bava Mar Thoma Sleehaykku pattathvam illa enna Kalla Kalpana purappeduvichu, shesham Sabha randakanamen avashyapettu Supreme Courtil caseinu poyenkilum adhehathinte avashyangal Court niraharikkukayum Malankarayile Sabhakku Malankara Orthodox Syrian Church enna namam thirike nalkukayum cheythu. 1958 muthal 1970 vare ulla 12 varsha kalayalavil SSLC pareeksha ezhuthiya Malnkara Orthodoxkar mathramanu SSLC bookil Sabhayude name Yakkobaya ennezhuthiyath. 12 varshakkalam SSLC bookil Yakkobaya enn ezhuthippoyathu muthaleduthaanu "Malankarayude adutha Metrapoleethaye thiranjeddukkuvan Malankara Orthodox Sabhayude ellaa Purohitharum Almayarum orumich Parumalayil Malnkara Syrian Associationil pankedukkuka" enna 2002ile Supreme Court Verdictine dhikkarich Puthenkurishil chennu Jacobite Syrian Christian Church enna peril illegal ayi Sabha sthapikkukayum Supreme Courtinal asadhuvayi vishikkappedukayum cheytha Antiochian Patriarcheese Bavayude anukulikal "Check your grandfathers SSLC book, you are split from us." ennu parayunnath.Innathe thalamurayile Syro Malabar Catholicsinte purvikarude SSLC bookil Roman Catholic enn thetti ezhutippoyathupole njangalude purvikaril 1958 muthal 1970 vare SSLC exam ezhuthiyavarude SSLC bookil Jacobite enn ezhuthippoyi.
Detailed Explanation:
What Syro Malabar Catholics are using is not the original Eastern Syriac (Aramaic) Liturgy of Assyrian Church of the East. Syro Malabar Catholics just translated Catholic Latin Liturgy to Eastern Syriac in 1874 with the help of Mar Elia Melus. If one attend Church of the East Qurbana, he/she will understand the difference. I tell this because I have Church of the East relatives & I have attended both Church of the East & Syro Malabar Catholic Qurbana & Sacraments.There are many Malankara Orthodox Syrian Church members also in Pakalomattom family. Ask them also. Till the end of 15th century Malankara Orthodox Syrian Church of the East (formed by Mar Thoma Sleeha in A.D 52 of first century) was under the jurisdiction of the Non-Catholic Apostolic Church of the East in Chaldea (a geographical region in Edessa of Ancient Persia) formed by Mar Thoma in A.D 33) & Church of the East Metrapolitans served the Church. In 16th century Catholic Missionaries from Portugal burnt Eastern Syriac Liturgy of Malankara Orthodox Syrian Church of the Eas, psychologically harassed Church of the East Metrapolitans, sent them back to Persia & stopped the arrival of further Metrapolitans from their Church to Malankara.
Note: Syro Malabar People are also Mar Thoma Nazranees but Syro Malabar Catholic Church is originally of those who left Malankara Orthodox Syrian Church of the East (that is the first & original Indian Church formed in A.D 52 by Mar Thoma Sleeha) along with Parambil Palliveettil Chandy Kathanar in 1661 in rebel to Arkkadeacon Mar Thoma First (the cousin of Chandy Kathanar) & established a self - governing Catholic Church. In 1663, Pope of Rome ordained Parambil Palliveettil Chandy Kathanar as Bishop with the Latin name Alexis de Campo (de Campo means Parambil). From 1661 to 1873, Syro Malabar Catholic Church used The same Latin Liturgy of Catholic Church of Rome. In 1874, when Portugueese overrule declined, Metrapolitan Mar Elia Melus of the non-Catholic, apostolic Assyrian Church of the East (formed by Mar Thoma Sleeha in A.D. 33 at Chaldea (ancient name of a geographical region in ancoent Persia that was later destroyed in war) came to Malankara. With his help, Syro Malabar Catholic Church tactfully translated the Catholic Latin Liturgy to Eastern Syriac language whereas Malankara Orthodox Syrian Church of the East who didn't join any other foriegn belief welcomed a West Syrian Bishop of Syriac Orthodox Church of Antioch thinking that he is an East Syrian Bishop from Church of the East. Even the Bishop didn't know about the East - West difference. Later the Patriarch (supreme head of Syriac Orthodox Church of Antioch) came to Malankara & forced Malankara Orthodox Syrian Church of the East to use Western Syriac Liturgy in the absence of the burned Eastern Syriac Liturgical texts. That's how the first & original Mar Thoma Nazrani Church, that is Malankara Orthodox Syrian Church of the East started using Western Syriac & Syro Malabar Catholic Church who left us & became Catholic tactfully translated the Catholic Latin Liturgy to Eastern Syriac & thereby started claiming themselves as the original Mar Thoma Nazranees. The word 'Catholic' in Holy Catholic & Apostolic Assyrian Church of the East neither mean belief of a Catholic Church nor Catholic Church but it just mean 'Universal' as Church of the East got spread globally & the head of that Church have global supremacy of that Church. Later, few members of the Indian branch of Assyrian Church of the East got attracted to Catholic beliefs & started a new Church, that is Chaldean Catholic. In 1930, Ivanios Thirumeni left Malankara Orthodox Syrian Church of the East, became Catholic & established Malankara Catholic Church. Later, Patriarch of Syriac Orthodox Church of Antioch started interfering in the temporal affairs of the Church & suppressed the head of Malankara Orthodox Syrian Church of the East inorder to bring everyone under his feet. In 1958, inorder to bring peace in Malankara the then Metrapolitan of Malankara unified everyone by joining Malankara Orthodox Syrian Church in the East with Syriac Orthodox Church of Antioch in the West & making the two Church of Malankara & Church of Antioch a Single Church with name Malankara Jacobite Syrian Orthodox Church - a name that gives much owner to Jacob Burdana (Yakkob Burdana) of Syriac Orthodox Church of Antioch. But unfortunately, that peace lasted only for twelve years. In 1971, the Patriarch of Antioch filed a case in Supreme Court stating, "There is no throne for St. Thomas, St. Thomas doesn't have Divine Right to Ordain Priests & therefore Malankara Orthodox Syrian Church of the East should either come under the rule of Patriarchate of Syriac Orthodox Church of Antioch or else it should be split into two, that is one supporting Malankara Metrapolitan & the other supporting Patriarch of Antioch but the Court denied his arguments & demands & ordered the Church in Malankara to use back its original official name, that is Malankara Orthodox Syrian Church of the East (the word East is because India is an Eastern country), to stop all connections with Syriac Orthodox Church of Antioch & declared "Patriarch of Syriac Orthodox Church of Antioch will no more have either Spiritual or Temporal authority over Malankara Orthodox Syrian Church of the East, the Church in Malankara is a category of Orthodox Syrian Church, the Orthodox Syrian Church on which Patriarch of Antioch is head is Syriac Orthodox Church of Antioch & not Malankara Orthodox Syrian Church". In 2002, the supporters of Patriarch of Syriac Orthodox Church of Antioch went for case in Supreme Court demanding the split of the Church into two. The Court denied it & ordered everyone to participate in Malankara Syrian Christian Association at Parumala for electing the next Malankara Metrapolitan. However, supporters of Patriarch of Syriac Orthodox Church of Antioch denied the Supreme Court Verdict, went to Puthencruz & formed Jacobite Syrian Christian Church. This newly formed Church was later declared illegal by Supreme Court of India.
പള്ളിയുടെ കാര്യത്തിൽ പിണറായി ഇടപെടില്ല. വിശ്വാസികൾ സർക്കാരിനെതിരെ തിരിയും. ശബരിമലയിൽ ആയിരുന്നെങ്കിൽ സർക്കാർ പൊളിച്ചേനെ....
Yes that's the truth
True 😠
Obey and respect judiciary. No other way. This is India not Syria
ഇത് വിശ്വാസത്തിന്റെ പ്രശ്‌നം ആണ് എന്ന് യാക്കോബായക്കാരൻ പറയുമ്പോൾ അതു കോടതികൾ കേൾക്കാൻ മനസ്സ് കാണിക്കണം. എന്തുകൊണ്ടാണ് അവർ ഓർത്തഡോൿസ് വൈദികൻ അർപ്പിക്കുന്ന കുർബാന കാണാൻ പോകാത്തത് എന്ന് പൊതു സമൂഹം മനസ്സിലാക്കണം. ഒരു കോടതിക്കും തകർക്കാൻ കഴിയില്ല മലങ്കര സുറിയാനി ഓർത്തഡോൿസ് (യാക്കോബായ )സഭയുടെ വിശ്വാസവും പാരമ്പര്യവും. അത് ഇതിലും വലിയ വെല്ലുവിളികളെ അതിജീവിച്ചു നൂറ്റാണ്ടുകൾ പിന്നിട്ടതാണ്.
Cherukkanam.adiyum
Medikkanam.
JAI HIND.
Ethanu parayunathu shakava daivathina um vishvashikala um thottu kalichal engana oka varum... Vishvashikal annu paranjal Hindu Muslim Christian onnum Ella...vishvasham enathu njangaluda avakashama ..Athu thakarkan orikalum samathikila...
Paadathu joliku varambathu kooli. Good luck pinu... Viswasangal acharangal ellam samrakshikapedatte..
വിശ്വാസം സംരക്ഷിക്കാൻ ജീവത്യാഗം ചെയ്യാം എന്നു പറയുന്നത് എന്തർത്ഥത്തിലാണ്. ജീവത്യാഗം ചെയ്താൽ അവൻറെ ആത്മാവ് നിത്യനരകത്തിൽ ആയിരിക്കും പിന്നെ വിശ്വാസം സംരക്ഷിച്ചത് കൊണ്ട് എന്ത് പ്രയോജനം.
എതിർത്താൽ ആസനത്തിൽ കൂടെ വെടിയുണ്ട കയറും.
ഓർത്തഡോക്സ് സഭയും യാക്കോബായ സഭയും സത്യത്തിൽ ഒന്നാണ്. നേതൃത്വം മാത്രമാണ് വ്യത്യാസം ഉള്ളത്. രണ്ടു കൂട്ടരും കണക്കാണ്. എന്ത് വിരോധാഭാസം ആണ് ഈ നടക്കുന്നത് ക്രിസ്തു പഠിപ്പിച്ചത് എന്താണ്. യേശുവിനെ ക്രൂശിലേറ്റാൻ ചുക്കാൻ പിടിച്ചത് അന്നത്തെ മൂപ്പന്മാർ ആയിരുന്നു.
No dear. There is only liturgical and cultural things same. Basic beliefs and history are taught differently
എല്ലാം ദൈവികമായിരിക്കില്ല, എന്ന് ജനം അറിയണം. മനുഷ്യന്റെ ചിന്തയിൽ ആത്മികത വളരുമ്പോൾ ദുരാൽമാവും സത്ആത്‌മാവും വാക്കുകൾ ഇട്ടു തരും. സത് വചനങ്ങൾ തിരിച്ചറിയാൻ പ്രാർത്ഥനയോടു സത്പ്രവർത്തികൾ ചെയ്തു ജീവിക്കണം. യേശുവിന്റെ തിരുവചനവുമായി ബന്ധം ഉള്ള വാക്കുകൾ മാത്രം വിശ്വസിച്ചു ആരാധയിൽ പങ്കെടുക്കാ വുന്നതാണ്. നല്ലതു തിരഞ്ഞെടുക്കുക. എല്ലാ സഭയും ക്രിസ്തുവിന്റെ ആണോ? സൂക്ഷിച്ചു മുൻപോട്ടു പോവുക.New Jacoba church started. Believers Eastern Church. പള്ളി പിടിച്ചെടുത്തു കലഹം ഉണ്ടാക്കുന്നതിലും ഭേദം, ഉള്ളതിൽ യോജിക്കുന്നതല്ലേ.
Piravathu jeevathyagam kandathanu
പിണറായിയെ കുറ്റപ്പെടുത്താൻ താല്പര്യമുള്ളവർക്ക് അത് ആകാം. പക്ഷേ അതിന്റെ പേരിൽ യാക്കോ ബായ സഭ എന്ന സഭയെ തന്നെ തുടച്ചു മാറ്റണം എന്ന ലക്ഷ്യത്തോടെ മനോരമ, മുത്തൂറ്റ് പണച്ചാക്കുകളുടെ പിൻബലത്തോടെ മുഴുവൻ യാ ക്കോബായ പള്ളിയും കയ്യേറി മലങ്കര ഓർത്തഡോക്സ് വിഭാ ഗത്തിന് കൊടുക്കാനുള്ള ശ്രമം നടപ്പാക്കാൻ പാടില്ല. അത് മനു ഷ്യാവകാശ ലംഘനമാണ്. നീതി നിഷേധിക്കപ്പെടുമ്പോൾ നിയമം ലംഘിക്കണമെന്ന് പറഞ്ഞിട്ടുള്ളത് രാഷ്ട്രപിതാവ് ഗാന്ധിജിയാണ്.
gandhi rashtrapithavu aanennu oru constititionilum illa
യേശൂ മലയാളിയായിരുന്നോ? ഇന്ത്യക്കാരനായിരുന്നോ? വിശ്വാസത്തിനു കാല, ദേശ വ്യത്യാസങ്ങളുണ്ടോ . എന്ത് വിവരക്കേട്.
Enthanu Viswasam?
Navodhana nayakar evidey?
ഹിന്ദുവിന്റെത് അല്ലല്ലോ , അതാ കാണാത്തത് . കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ പറ്റില്ല
binoy g pillai @ DEEPAYATIKKAAN POYI KAANUM
Appol sabarimalayude karyavum angane thanneyanu.
കോതമംഗലം പള്ളിയും തർക്ക പള്ളികളുടെ കൂട്ടത്തിൽ ഉള്ളതാണ്, അപ്പോ പിന്നെ എങ്ങനെ യാക്കോബായ പള്ളി ആകുന്നത്.. കുറച്ച് വർഷങ്ങൾ അവരുടെ വാദങ്ങൾക്ക് കോടതി അനുകൂലമായി വിധിച്ചിരുന്നു എന്നത് മാത്രമല്ലെ ഉള്ളു അവരുടെ കൈമുതൽ.. അത് വിചാരണക്കാലം ആയിരുന്നു, ഇന്നിപ്പോൾ അതല്ല അവസ്ഥ അന്തിമ വിധി 2017 ജൂലൈ 3'ഓട് കൂടി പുറത്ത് വന്നത് എല്ലാവരും അറിഞ്ഞിട്ടും ചിലർ മാത്രം അറിഞ്ഞില്ല/കണ്ടില്ല എന്ന് പറയുന്നു.. സുപ്രീം കോടതിയിൽ നിന്നുള്ള വിധി എല്ലാ തർക്ക പള്ളികളിലും ഒരുപോലെ ബാധകമാണ്..
അതുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധിയെ അനുസരിക്കുക എന്നത് മാത്രമേ ഇനി യാക്കോബായർക്ക് ചെയ്യാനുള്ളൂ.. വെറുതേ ആരോഗ്യവും, പണവും ഒന്നും ഈ വിഷയത്തിൽ ഇറക്കി കളിക്കാൻ ശ്രമിക്കേണ്ട.. അതൊന്നും നടക്കില്ല..
നിബിനെ നിന്റെ അഭിപ്രായം നല്ലത് ആണ്. പക്ഷെ എടാ വിദേശി ആയ തിരുമേനി യുടെ പട്ടം നമ്മുക്ക് വേണ്ട. നീ ഒന്ന് ചിന്തിക്കുക നിന്റെ കത്തോലിക്കാ ഇട്ടിരിക്കുന്ന വേഷം എവിടെ നിന്ന് ഉള്ളത് ആണ്. നമ്മുടെ വേഷം എന്താണ്. ഈ സുറിയാനി ക്കാരൻ വേഷം ഊരി കളയാൻ പറയണം
Insted of keeping complicating
The issue find out a solution
Within the framework of
The rule of the land.
If you follow the rule
Majority of the orthdox
Faction will support you.
Please find out a peaceful
And legal solution.
None of your arguments
Will stand on the court of
Law.
സഭാ കേസിൽ മലങ്കര ഓർത്തഡോ ക്സ് നിലപാടിന് പിൻബലം വർദ്ധി പ്പിക്കാൻ മരട് ഫ്ളാറ്റ് കേസിലും , ശബരിമല കേസിലും വിധി നടപ്പാക്കാൻ കേരള സർക്കാർ മടി കാണിക്കുന്നു എന്ന് പറഞ്ഞ് ആർ ക്ക് എന്ത് പ്രശ്നമുണ്ടായാലും കുഴ പ്പമില്ല എന്ന് സുപ്രീം കോടതിയിൽ നിലപാട് സ്വീകരിച്ച ഓർത്തഡോക് സുകാരോട് അയ്യപ്പ ഭക്തരുടെ സ മീപനം എന്താണ് ?
അടിച്ചു പൊളിക്ക് അങ്ങോട്ടും ഇങ്ങോട്ടും തല്ലുപിടിച്ചു പള്ളി എങ്ങനെ എങ്കിലും പിടിച്ചടക്കണം അങ്ങനെ സ്വർഗ്ഗരാജ്യം ഇവിടെ വരട്ടെ. വെറുതെ വാചകം അടിച്ചാൽ സ്വർഗ്ഗത്തിലെ പോവില്ല. ക്രിസ്തു പഠിപ്പിച്ച പോലെ ജീവിക്കണം അല്ലാതെ 24 മണിക്കൂറും സ്തുതിച്ചട്ടു കാര്യമില്ല. പുതിയ നിയമം എടുത്തു വായിച്ചു നോക്കു കർത്താവ് എന്താ പറഞ്ഞിരിക്കുന്നത് എന്ന് മനസ്സിലാക്കുക. 😘😇
ഐസക് സാറിനെ കൂട്ടുപിടിച്ചു സുപ്രീംകോടതി വിധി നടപ്പിലാക്കു പിണുസാർ...... എന്താ പറ്റില്ലേ... ഒരു സർക്കാര് !!!!!കഷ്ടം അനുഭവിക്കും അല്ലാതെ എവിടെ പോവാൻ
Edo pallikkara,thante parochial keatal yacovakarozhike bakiaarum Christianity aayitu keralathil illennu thonnunnallo..
Are we not brothers in Christ? Please Stop fighting. Obey the rule of the nation. It's a common command in the bible
മാർത്തോമൻ പള്ളി എങ്ങനെ മാർത്തോമാ ശ്ളീഹായിൽ വിശ്വാസം ഇല്ലാത്തവരുടേതു ആകും .... ഇത്തരം നട്ടാൽ കുരുക്കാത്ത നുണ പറയുന്ന ഒരു സമൂഹം ,,, മറുനാടൻ വാസ്തവം മനസിലാക്കി ഇടപെട്ടാൽ നന്നായിരുന്നു
Kammikalay kaanaan illallo
കോതമംഗലം പള്ളിയിൽ fr. Thomas paul achan കുർബാന ചൊല്ലിയാൽ എന്താണ് കുഴപ്പം? യാക്കോബ്യാകാതുടെയും ഓർത്തോടൊസ്കാരുടേയും കുർബാന ഒരു മൂന്നാം പാർടി കണ്ടിട്ടു തീരുമാനിക്കുക വിശ്വസം ഒന്ന് തന്നയാണ് എന്നു മനസിലാകും. യാക്കോബ്യക്കാർ വെറുതെ പ്രശനം ഉണ്ടാക്കുന്നതാണ്. കാരണം അവരുടെ തിരുമേനിമാരുടെ കുപ്പായം സംരക്ഷിക്കാൻ വേണ്ടിയാണു. കോതമംഗലം പള്ളിയിൽ നിന്നും ഒരു എടവകരനെയും ഇറക്കി വിടുകയില്ല. അത് വെറും അടിത്താനം ഇല്ലാത്ത പ്രസ്താവനകൾ ആണ്
Swami saranam
Sowamya sharanam Ayyappa..
ഇവർ ചുമ്മാ വലിച്ചു നീട്ടും... ഉള്ളടക്കം പറയൂ
This church belongs to whom? Give it to them,Orthodox must refrain from making any claim of ownership.
Supreme Court has through years of legal scrutiny, discovered that the church belongs to the Orthodox Syrians. So rather than the Orthodox Syrians making any claim of ownership, the law of the land itself has stated that the ownership is vested upon Orthodox Syrians based on the once unified church's constitution of 1934.
Money can buy justice in India & I don’t believe in Indian judiciary,I belong to Indian orthodox faction but I cannot agree with orthodox intentions
@@jacobvarughese4462 What about the intentions of the Jacobites who occupied these churches after splitting from the church constituted in 1934? They should have built their own churches, instead of occupying the churches belonging to the entity constituted in 1934. This is also the reason why the Jacobites lost the case in Court.
Those who make peace they are called children of God,Forget about Ur judiciary, common sense you cannot tie up an owner & occupy some one’ s property what Vellarikkapattanam. I don’t like the Yaccobaya Indian supreme he whatever, but try to find peaceful settlement, you cannot wipe out Antioch.Just recognizes them.Stop street fighting
@@jacobvarughese4462 First, peace will reign when it is mutual, the effort has to come from both sides. Second, the judiciary is not mine, it belongs to the nation. Third, after being part of the united malankara church in 1934, what right does the Jacobite faction have in holding on to churches that are governed by the constitution of 1934, when they have clearly renounced that constitution to create a new church? That is the real Vellarikkapattanam. Fourth, Orthodox are not even bothered about Antiochian Patriachate, as long as they don't claim any pre-1934 churches. Fifth, peaceful settlements are not based on feelings or sentiments, but are based on reason. Since the Jacobites are pushing sentiments rather than reason, it's clear the Jacobites don't want any lasting peace.
അമ്പലം ആയി പള്ളി ആയി. പിണറായിക്കു സുഖായി......
One faith, one prayer, one Kudasa Then we divide each other. We are Orthodox community. Hallo . Marunada 1934 constitution 1st clause is Accceptance of Pathirica Don't make false news
Annittu patriarchaayittu ippol enthu bandhamanullathu?
ഇനി പ്രതിഷേധം കൊണ്ടു കാര്യമില്ല. എൽദോ ബാവയെ പരിശുദ്ധനായി പ്രഖ്യാപിച്ചത് ഓർത്തഡോൿസ് സഭ. ഉടായിപ്പ് നടക്കില്ല. നിയമം നടപ്പാക്കും
ഇനി പിണങ്ങാറായിക്ക് ഇട്ടു അയ്യപ്പന്റെ വക പണിയാണോ
Kashtam
Enikkenthayalum ethil orabhiprayavum parayanilla ethil abhiprayam parayendathu ethinte viswasikalanu athu thirichu evarum manassilakkanam sabarimala vishayathil mattu mathastharkkanu kooduthal thalppyaryam
Marunadan itharam niyama virudha varthakal pracharippickunnath kodathiyalakshamanu.Ithil parayunnathalla sari.Yadardha avakasikal orthodoxkar thanneyanu.viswasikalkku avide oru prasanavum undakilla.Orthodoxpallikal kayerivachittu avideninnum niyama paramay
ozhiyanamennu parangappol enthinanu ithram prayasapedunnathu.1958il case thottappol nashtaparihatam nalkan pattathathukondu onnakan theerumanichathu marantho.Arhathaillathe kuppayamittu alukale parangupattichathinu kitties sikshayanithu. Aarokke msilupidichalum kodathyvidhi Vidhi kothamangalathum nadappakum.Piravathu kandathalle? Marunadan yakko Ubayakkarkkomkoodi vivarakkedu vilichuparayan nikkalle.
ശരിക്കും സ്വത്തെ വേണ്ടി ഉളള പോരാട്ടം.....
Marunada......oru news edumboll two side yentum abhiprayoum kellkanoum........apoll nigall pareyunthu supreme court parenga vidhi theetu anu ennu ano????
alex chacko k v @ THANKAL KARTHAAVINU ETHIRAANIOO...
AVISWASIYAANOOO
VISWASIKALK OPPAM
@@yedukulsai This has nothing to do with belief, coz the prayers and rituals of both Orthodox Syrians and Jacobite Syrians are identical. This has everything to do with ownership in the context of the splits and re-organization of the church over the past 100 or so years. Supreme Court has ruled that the 1932 Constitution of the once unified church is the basis for settlement of the current dispute.
They're decided their editorial position as being against the Orthodox Syrians. Hence the bias.
Thammiladippikkalanu sarkarum codathiyum ipol cheyyunnath
Ha ha ha hi hi ho Ho ayo ayo swamiye saranam ayyappa
athu orthdox sabhaude tha
Eathada orthodox sabhayudethu
Ellam rashtryam
നിങ്ങൾ വർഗീയത വളർത്തരുത് ശബരിമല യെ പ്പറ്റി പറയൂ നവോത്ഥാനം നടത്തണ്ടേ......
മലങ്കര കത്തോലിക്കയൊ?
Hindukale pole avaruthe christainikalke ; avar avarude vishvasathile thotukalichale athe nayakalayalum veruthe vidaruthe
Jesus Christ was Jacobite or Orthadox ? Out of St George / St Mary , St Paul, St Pete ,St Thomas, .......... who were Jacobites & who were Orthadox ? Which Cross they are worshiping ? The thief on left side of Jesus or of the their of right side of Jesus ? The Bishop's & Priests who teach the Christians to show their right cheek to the one who slap on left cheek are slapping each other ! Are they worshiping God or wealth of the churches ? Shame to Christianity.
I oppose...the present jacobites-fools..
പോടാ
Marunada നിങ്ങൾക്കു ഓർത്തഡോൿസ് സഭയെ കുറിച്ച് സിറോ അറിവ് മാത്രമേ ഉളളൂ. റോയൽ കോടതി മറ്റു കോടതി വിധികൾ കേരള ഹൈ ക്കോടതി, രാജ്യത്തിന്റെ പരമൊന്ന്താ നീതി പീഡമായ സുപ്രീം കോടതി വിധി ഒക്കെ ഒന്ന് പഠിച്ചു നോക്ക്. വാർത്തക് ക്ഷാമം ആണോ? എന്തെങ്കിലും വിളിച്ചു കൂവരുത്.......... 🙏
You are a. philosopher