54.ആഫ്രിക്കൻ ഗ്രാമത്തിലെ മരണ വീട്ടിൽ|village Burriel ceremony|Africa Malayalam travel vlog

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 653

  • @spkvlogs7601
    @spkvlogs7601 3 ปีที่แล้ว +59

    Supr 👌👌👌

  • @sonussupperkareem4583
    @sonussupperkareem4583 3 ปีที่แล้ว +88

    വിത്യസ്ത ലോകങ്ങളിൽ സഞ്ചരിച്ച് പുതുമയുള്ള അറിവുകൾ എത്തിച്ചു തരുന്ന ചേച്ചിക് അഭിനന്ദനങ്ങൾ

  • @sreelathai6601
    @sreelathai6601 3 ปีที่แล้ว +176

    ആഫ്രിക്കയിലെ ജീവിത രീതികളെക്കുറിച്ച് ഒരറിവും ഇല്ലാതിരുന്ന നമുക്ക് ഇത്തരത്തിലുള്ള പ്രോഗ്രാമുകൾ വളരെ പ്രയോജനപ്രഥമാണ്👍

  • @sabnak.p3849
    @sabnak.p3849 3 ปีที่แล้ว +27

    ആഫ്രിക്കൻ ജീവിതം നമുക്ക് മുന്നിൽ എത്തിക്കുന്ന ഗാർഗി ചേച്ചിക് big സല്യൂട്...... 🥰🥰🌹🌹👏👏

  • @lantern2426
    @lantern2426 2 ปีที่แล้ว +9

    വലിയ ജീവിതാനുഭവങ്ങൾ നേരിട്ട് കണ്ടറിയാൻ അവസരം ലഭിച്ച മലയാളി പെൺകുട്ടി,, അഭിനന്ദനങ്ങൾ

  • @villagekitchentaste8844
    @villagekitchentaste8844 3 ปีที่แล้ว +60

    ഇതൊരു... പുതിയ അറിവ് സൂപ്പർ ❤️... ഓരോ ആചാരങ്ങൾ... വ്യത്യസ്ത സംസ്കാരങ്ങൾ... എല്ലാം...ആഫ്രിക്കയിൽ നിന്നും നമുക്ക് മുൻപിൽ എത്തിക്കുന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട് 👍❤️

  • @sanasana167
    @sanasana167 3 ปีที่แล้ว +10

    അങ്ങനെ ചേച്ചി കാരണം ആഫ്രിക്കയിലെ മരണവും ആ സ്ഥലവും കണ്ടു ഇനിയും ഒരുപാട് ഒരുപാട് സ്ഥലങ്ങൾ കാണാനും അത് കാണിച്ചു താരനും ഉള്ള ഭാഗ്യം ഉണ്ടാവട്ടെ

  • @jainulabdeenks7160
    @jainulabdeenks7160 3 ปีที่แล้ว +7

    വിചിത്ര മായ ആചാരം.തമിഴ് നാട്ടിൽ ചില ഗ്രാമംങ്ങളിൽ സദ്യ ഒരുക്കിയും, സ്മാൾ അടിച്ചും തപ്പട്ടെ അടിച്ചും സ്മസാനത്തിലേക്കു കൊണ്ടുപോകും. എന്തായാലും നെഞ്ചത്തടിയും നിലവിളിയും ഇല്ലലോ.

  • @elizabethjacob6820
    @elizabethjacob6820 3 ปีที่แล้ว +51

    ലോകത്ത് എന്തോരം രാജ്യങ്ങൾ യുണ്ട്. പക്ഷേ ആഫ്രിക്കൻ രാജ്യത്തിന്റെ കൾചർ അറിയനാണെനിക്ക് താല്പര്യം 🤗

  • @thankammaxavier7412
    @thankammaxavier7412 3 ปีที่แล้ว +42

    സൂപ്പർ!!ഒരിക്കലും കാണാത്ത, കാണാൻ വഴിയില്ലാത്ത വ്യത്യസ്ഥരാജ്യത്തെ വിവിധ ആചാരങ്ങൾ കാണിച്ചു തരുന്ന ഈ ചാനലിന് ഒരായിരം നന്ദി 🌹🌹🌹🌹♥️

  • @amsivadasan1012
    @amsivadasan1012 3 ปีที่แล้ว +5

    ഹായ് ഗാർഗി ആഫ്രിക്കയുടെ വിവിധ മുഖങ്ങൾ കാണിച്ചു തരുന്നതിന് ഒരു പാട് നന്ദി.' ... ഞങ്ങളെപ്പോലെ പുറം രാജ്യങ്ങൾ കാണാത്തവർക്ക് ഇതൊരു നല്ല കാര്യമാണ് . പിന്നെ മരണ വീട്ടിൽ വെള്ളമടി നമ്മുടെ നാട്ടിലും കാണാറുണ്ട് 👍👍

  • @FOODANDYOU
    @FOODANDYOU 3 ปีที่แล้ว +7

    വളരെ സ്നേഹം ഉള്ള മനുഷ്യ൪. ഇവിടെ ആയിരുന്നു എങ്കിൽ മാറി നിന്നു നാലു കുറ്റവും കുറവും പറഞ്ഞിട്ടു പോയേനേം

  • @balachandrann4328
    @balachandrann4328 3 ปีที่แล้ว +12

    ഓരോ നാട്ടിലെ ഓരോരോ ആചാരങ്ങൾ. ഏതായാലും ധാരാളം ചിലവ് വരുന്ന പരിപാടിയാണ്.

    • @asns4018
      @asns4018 3 ปีที่แล้ว

      😂😂

  • @hassanputhuval4034
    @hassanputhuval4034 3 ปีที่แล้ว +11

    ആഫ്രിക്കയിലെ ആചാരങ്ങൾ കാണിച്ച് തന്ന ചേച്ചിക് ഒരു പാട് നന്ദി : ഇനിയും ഇതു പോ ലെ . ഓരോ വീഡിയോൾ പ്രതീക്ഷികുന്നു

  • @LEO-lm1ce
    @LEO-lm1ce 3 ปีที่แล้ว +6

    വ്യത്യസ്തമായ ആചാരങ്ങൾ ഞങ്ങളിലേക്കെത്തിച്ചുതന്ന മോൾക്ക്‌ നന്ദി🙏 എല്ലാം കാണാൻ ഇഷ്ടം 👌😀

  • @blushBoutiqueandvlogs
    @blushBoutiqueandvlogs 3 ปีที่แล้ว +3

    എനിക്ക് എന്റെ നാടെഞ്ഞെ ഇഷ്ടം ഇത് കാണുമ്പോൾ എന്തോ ഒരു പേടി തോന്നുന്നു .

  • @vazhayilvlog8799
    @vazhayilvlog8799 2 ปีที่แล้ว +3

    മരിച്ചു കഴിഞ്ഞപ്പോൾ നല്ല പെയിന്റ് ചെയ്ത കുഴിമാടം.... ജീവിച്ചിരുന്നപ്പോൾ മൺ കൂടാരത്തിൽ ആയിരുന്നു താമസം 🙏

  • @user-pq9xb5gh1x
    @user-pq9xb5gh1x 3 ปีที่แล้ว +7

    ഒരു സംസ്കാരത്തെക്കുറിച്ചു അറിയിച്ചു തന്നതിൽ നന്ദിയുണ്ട്

  • @vijay-oj4mk
    @vijay-oj4mk 3 ปีที่แล้ว +26

    ആഫ്രിക്കയിലെ ആചാരങ്ങൾ മനസിലാക്കാൻ സാധിച്ചു നമസ്തെ 🌹🌹🌹🙏🙏🙏

  • @tincyjoseph9245
    @tincyjoseph9245 2 ปีที่แล้ว +2

    ജീവിതം ദാരിദ്ര്യം ആണെങ്കിലും, മരണാനന്തര കർമ്മങ്ങൾ, ഒത്തിരി ചെലവ് ഉള്ളതാണല്ലോ. വീഡിയോകൾ എല്ലാം ഒത്തിരി ഇഷ്ടമാണ്. അവിടുത്തെ കാഴ്ചകൾ എല്ലാം കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ട്.

  • @habeeba2775
    @habeeba2775 2 ปีที่แล้ว +1

    Thank you Garkey chechi.
    Africa സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത നാടാണ്. അവിടുത്തെ കാഴ്ചകൾ ഇനിയും ഒരുപാട് കാണിക്കണേ... 😍😍😍

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 ปีที่แล้ว +1

    കമറുദീൻ ദുബായ്
    നല്ല മനോഹരമായ ആചാരങ്ങൾ
    മാസ്ക് പ്രധാനം ഇല്ലെന്നു തോന്നുന്നു
    വ്യത്യസ്തമായ ഒരു കാഴ്ച തന്നതിന് നന്ദി

  • @uby_ar
    @uby_ar 2 ปีที่แล้ว +1

    തുടർച്ചയായി ഒരു യൂട്യൂബ് ചാനലും കാണാത്ത വ്യക്തിയാണ് ഞാന് ,
    അടുത്ത കുറച്ചു ദിവസങ്ങള് ആയി garkey യുടെ ഒരുപാട് വീഡിയോകള് കണ്ടു , നല്ല അവതരണം , സിമ്പിള് ആയി കാര്യങ്ങള് അവതരിപ്പിക്കുന്നു , ഒരു കഥ പറച്ചിലിന്റെ ഫീൽ , തുടരുക

  • @beenat6798
    @beenat6798 3 ปีที่แล้ว +1

    അവിടുത്തെ മരണാന്തര ചടങ്ങുകൾ കാണിച്ചു തന്നതിൽ നന്ദി. ഇനിയും ഇത്തരം video പ്രതീക്ഷിക്കുന്നു.

  • @sabuvarghes6300
    @sabuvarghes6300 3 ปีที่แล้ว +58

    ഇവിടുത്തെ മരണമൊക്കെ എന്ത് മരണം! മരിക്കുവാണെങ്കിൽ ആഫ്രിക്കയിൽപോയി മരിക്കണം!😁😁

    • @sarojinisaro3515
      @sarojinisaro3515 3 ปีที่แล้ว

      എന്നിട്ട് വേണം കയ്യിലുള്ള പൈസ മുഴുവൻ തീർക്കാൻ.

    • @sabuvarghes6300
      @sabuvarghes6300 3 ปีที่แล้ว +1

      @@sarojinisaro3515 പണം പോട്ടേന്ന്..ആകെ ഒരു മരണമല്ലേയുള്ളൂ🙃🤪

    • @sarojinisaro3515
      @sarojinisaro3515 3 ปีที่แล้ว

      @@sabuvarghes6300 ഹ്ഹഹ്ഹ 😂😂😂

    • @nejiyasherin932
      @nejiyasherin932 3 ปีที่แล้ว

      🤣🤣🤣😂😂😂

    • @vijichacko6154
      @vijichacko6154 3 ปีที่แล้ว

      😀😀😀

  • @radhakrishnan8923
    @radhakrishnan8923 2 ปีที่แล้ว

    🙏🙏ഇരീതിയിൽ ഉള്ള അറിവുകൾ ആദ്യംമായിട്ടാണ് 🙏🙏🙏.. കൃഷ്ണകുമാർ.. കുവൈറ്റ്‌

  • @rojithomasroji4786
    @rojithomasroji4786 3 ปีที่แล้ว +14

    മരണം വരുമൊരു നാൾ
    ഓർക്കുക മർത്യാ നീ
    കൂടെ പോരും നിൻ
    ജീവിത ചെയ്തികളും
    സത്കൃത്യങ്ങൾ ചെയ്യുക നീ
    അലസത കൂടാതെ....

  • @anvarsadatht8093
    @anvarsadatht8093 3 ปีที่แล้ว +17

    ഇങ്ങനെ തുള്ളിക്കൊണ്ടിരുന്നാൽ കാലു വേദനിക്കില്ലേ. ഇവിടിരുന്നിട്ട് എനിക്ക് കാലു വേദനിക്കുന്നു

  • @Alapanam528
    @Alapanam528 3 ปีที่แล้ว +4

    ജനിക്കുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കുന്നു മരികുമ്പോൾ നല്ല രീതിയിൽ യാത്ര ആക്കുന്നു......

  • @aseeskca9419
    @aseeskca9419 2 ปีที่แล้ว

    ഒരുപാട് അറിവ് കിട്ടിയ വിഡിയോ. അതുപോലെ എന്ത് മനോഹരമായ സ്ഥലങ്ങൾ. പെട്ടന്ന് കേരളമാണെന്ന് തോന്നിപോയി ❤

  • @kichuskitchen5012
    @kichuskitchen5012 3 ปีที่แล้ว +1

    ആഫ്രിക്കൻ സംസ്‌കാരത്തിന്റെ രീതികൾ കാണിച്ചുതരുന്നതിന് നന്ദി സഹോദരി 👍

  • @Ponnus3713
    @Ponnus3713 3 ปีที่แล้ว +1

    ചേച്ചി ഇനിയും വീഡിയോ ചെയ്യണം.
    നമുക്ക് നല്ല അറിവുകൾ ആണ് തരുന്നത്.. ഒരുപാട് ഇഷ്ടപ്പെട്ടു

  • @philominaphilominakj6476
    @philominaphilominakj6476 3 ปีที่แล้ว +2

    ആഫ്രിക്കയിലെ ജീവിതരീതികളെ കുറിച്ച് പറഞ്ഞു തന്നതിന് thanks 🙏🙏😍😍😍

  • @sreejavlog502
    @sreejavlog502 3 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാ ഇത്തരം ചടങ്ങുകൾ കാണുന്നത് ഇങ്ങനെ ഒരു വീഡിയോ ഇട്ടേ നന്ദി

  • @ipachusworld2847
    @ipachusworld2847 3 ปีที่แล้ว

    Nammal ariyathayum kaanathathum aaya orupad kaaryangal und. Ith pole athokke share cheyunnathkond ariyanum kaananum sadhichu. Valare nannayitund👍🏻

  • @SandeepKumar-hs5cx
    @SandeepKumar-hs5cx 3 ปีที่แล้ว +7

    കോവിഡ് പ്രോട്ടോകോൾ ഒന്നുവില്ലേ അവിടെ ? ലോകത്തിലെ എന്തൊക്ക ആചാരങ്ങൾ നല്ല വീഡിയോ 👏👏

  • @jubiusman1770
    @jubiusman1770 2 ปีที่แล้ว

    മരണം പോലും ആഘോഷമാക്കുന്ന ജനത. ഒത്തിരി നന്ദിയുണ്ട് ചേച്ചിക്ക്. ഇതൊക്കെ കാണിച്ചു തന്നതിന് . ഡാൻസ് വിട്ട ഒരു കളിയില്ല അല്ലേ ....

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +13

    ആദരാജ്ഞലികൾ 🙏

  • @umhouse8027
    @umhouse8027 3 ปีที่แล้ว

    വ്യത്യസ്തമായ മരണാനന്തര ചടങ്ങുകൾ പല യൂട്യൂബ് ചാനലുകളിലും കണ്ടിട്ടുണ്ട്, എന്നാൽ എല്ലാവരിൽ നിന്നും വ്യത്യസ്തമായി അവിടുത്തെ ചടങ്ങുകളും മരിച്ച ആളുടെ മുഖവും ശവക്കല്ലറ യിലേക്ക് ഇറക്കുന്നതുവരെ നല്ല ക്ലിയർ ആയി കാണിച്ചുതന്ന ഒരേ ഒരു യൂട്യൂബർ ചേച്ചി ആയിരിക്കും

  • @rahmaaazeee1487
    @rahmaaazeee1487 3 ปีที่แล้ว

    Evarenthinanu ooroo mudi pinni edunnathu dubayinnu ethu poole pinniyita cheruthine vare kandu egine cheyyan ethra prayasam undavum ariyu menkil uthram tharane plees

    • @Welcometoafricabygarkey
      @Welcometoafricabygarkey  3 ปีที่แล้ว

      മുടിയെ കുറിച്ച് വിശദമായി വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്...😊36 th video

  • @nusrasalam7479
    @nusrasalam7479 2 ปีที่แล้ว

    Super vdeos . chechik ivde job ano.? Atho visit nu vannathano.?

  • @antonyk.e8656
    @antonyk.e8656 2 ปีที่แล้ว

    ആഫ്രിക്കയിൽ പോയ അനുഭവമായിരുന്നു വ്യത്യസ്തമായ ആയിരങ്ങൾ പള്ളിയിലെ അച്ഛന്മാരെ കണ്ടില്ല ഇനിയും ഇതേ പോലെ വീഡിയോ മായി വരുക

  • @shamliakku2731
    @shamliakku2731 3 ปีที่แล้ว +5

    കരയുന്നതല്ല ചിരിക്കുന്നതാണ് കാണുന്നത് 😍😍

  • @mohammedafnan1100
    @mohammedafnan1100 3 ปีที่แล้ว

    Ithokke chechikk Aara video eduth tharunnath.Avatharanam oru paad ishtayi

    • @Welcometoafricabygarkey
      @Welcometoafricabygarkey  3 ปีที่แล้ว

      ഞാൻ തന്നെയാണ് എടുക്കുന്നത് 😊

  • @user-kd3dz8gg9s
    @user-kd3dz8gg9s 3 ปีที่แล้ว

    Ithupolulla karyngal ariyan kazhinjathil orupad thanks dear.

  • @chandranca8429
    @chandranca8429 2 ปีที่แล้ว +1

    LIFE & KNOWLEDGE. Thanks ചേച്ചി

  • @arunbraj7187
    @arunbraj7187 3 ปีที่แล้ว +3

    Different aaya oro culture um rituals um kattitharuna chechik orupaad thanks..May God bless you ❤️

  • @ummisvlog2634
    @ummisvlog2634 3 ปีที่แล้ว

    Masha Allah...avarude ooro pravarthiyum kanumbol namukk albudamayithonnum....avarude thuni nammude nattile bedsheet polent

  • @sooraj4509
    @sooraj4509 3 ปีที่แล้ว +10

    Very nice video. I was totally unaware of such kind of tradition and customs...the people are really nice..beleive in social life..what a love and unity...thank you so much for bringing this unique video to us..appreciate your effort, courage and dedication to take video at a place where this kind of very private customs take place...thank you so much🙏

  • @lashmananponnan1852
    @lashmananponnan1852 3 ปีที่แล้ว

    മരണം വിളിക്കാതെ വരുന്ന അതിഥി.മരണവും മരണാന്തര ചടങ്ങുകയും ഓരോ രാജ്യത്തും ഓരോ ആചാരങ്ങളായിരിക്കും. അതിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ തീർത്തും വ്യത്യസ്തമായിരിക്കും. ഇന്നത്തെ വിഡിയോ മരണ വീട്ടിൽ ധൈര്യപൂർവ്വം അവതരിപ്പിക്കാൻ സാധിച്ച എന്റെ ഗാർഗി ചേച്ചിയ്ക്ക്
    അഭിനന്ദനങ്ങൾ.

  • @nisarabdul5621
    @nisarabdul5621 2 ปีที่แล้ว

    Maricha veetil kall kachavadam 😂😂😂 i love all ur videos ... Very imtrsting . keep it up 👍👍

  • @parvathynarayanan5598
    @parvathynarayanan5598 3 ปีที่แล้ว +1

    ഇതു ഭയങ്കര വലിയ ഒരു ട്രീറ്റ് മെന്റ് ആണല്ലോ ചെയ്യുന്നത് നമ്മുടെ നാട്ടിലേക്ക് എങ്കിൽ വിഐപി സിനു മാത്രമേ ഇത്രയും വലിയ ട്രീറ്റ് ഉള്ളു ഒരു സാധാരണ ഒരു അമ്മമ്മയ്ക്ക് എന്റെ ദൈവമേ എന്തൊരു വലിയ ട്രീറ്റ് കൊടുത്തത് അമ്മ മാറ്റപ്പെട്ടപ്പോൾ വളരെയധികം റെസ്പെക്ട് കൊടുത്തത് നന്നായി
    ഗാർഗി നിങ്ങളുടെ വീഡിയോ വളരെ നന്നായിരിക്കുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം കേട്ടോ മറ്റു രാജ്യങ്ങളിൽ നടക്കുന്നത് 🌹🌹🌹👍👍

  • @anithaani3865
    @anithaani3865 3 ปีที่แล้ว +3

    Chechiyude avatharanam parayathirikkan vayya👌🏾

  • @cutesmile2935
    @cutesmile2935 3 ปีที่แล้ว +2

    aaa nattile oru Cradle cermony vennam...video chyyamo chechi...Adh kanan agrahamund.....

  • @teena6989
    @teena6989 2 ปีที่แล้ว

    Hai ഗാർഗി ....
    video കൾ ഒത്തിരി ഇഷ്ടമായി
    ഗാർഗിയുടെ നല്ല പെരുമാറ്റവും പുഞ്ചിരിയും സ്നേഹ പ്രകടനങ്ങളും ആണ് ഇവരോട് അടുത്തിഴ പഴകാൻ സഹായിച്ചത്
    God bless you
    കേരളത്തിൽ വിട് എവിടെയാ

  • @Jezajeny256
    @Jezajeny256 3 ปีที่แล้ว

    Jeevichirikkumpol aarbhadangalillengilum marich kazhinjal aarbhaadangalum aagoshangalumokkeyun alle

  • @nisarkp8215
    @nisarkp8215 3 ปีที่แล้ว +2

    പുതിയ അറിവ് സൂപ്പർ വീഡിയോ

  • @ismailkk1891
    @ismailkk1891 3 ปีที่แล้ว +1

    ഇനിയും പ്രതീക്ഷിക്കുന്നു. 👍👌😍😍

  • @ashav1211
    @ashav1211 3 ปีที่แล้ว +1

    Wowww super video chechyyyyyy...😍😍😘😘😘❤❤❤❤

  • @basheerminha2353
    @basheerminha2353 3 ปีที่แล้ว

    പുതിയ ഒരു അറിവാണ് ചേച്ചിയുടെ വിഡിയോ ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലം

  • @remyann9252
    @remyann9252 3 ปีที่แล้ว +1

    Hai Chechi,Super video...marana veettil ingane video shoot cheythal avarkku problem vallom undo?ariyavunna veedu ano?Chechi oru dhairyasali thanne kto🥰🥰🤝🤝

    • @Welcometoafricabygarkey
      @Welcometoafricabygarkey  3 ปีที่แล้ว

      Hi😊 ഈ വീട് പരിചയം ഒന്നും ഇല്ല... പരിചയം ഉള്ള ആള് വഴി permission ചോദിച്ചു.. അവിടുത്തെ മകന് ചിലവിലേക്കു കുറച്ചു പൈസയും കൊടുത്തു... അങ്ങനെ സമ്മതിച്ചു വീഡിയോ എടുത്തതാണ്... നമ്മളൊക്കെ ചെന്ന് കഴിഞ്ഞാൽ കള്ളുകുടിക്കുന്നവർ കുപ്പി വാങ്ങി കൊടുക്കാൻ പറയും കച്ചവടക്കാർ അവരുടെ വീഡിയോ എടുത്താൽ പണം ആവശ്യപ്പെടും അതൊക്കെയാണ് പ്രശ്നം.... 😊

  • @prakasantrikkulam206
    @prakasantrikkulam206 2 ปีที่แล้ว

    ഡാൻസും പാട്ടും ഒഴികെ ബാക്കി ഏതാണ്ട് നമ്മുടെ നാട്ടിലെപോലെ തന്നെ,പക്ഷേ ഞാൻ ഓർത്തത് ഇതൊക്കെ നേരിട്ട് കാണാനും ഒരു നാടിന്റെ സംസ്കാരം മറ്റുള്ളവരെ അറിയിക്കാനുമുള്ള ഭാഗ്യം ഈ കുട്ടിക്ക് ഉണ്ടായല്ലോ, സന്തോഷം

  • @suryar4750
    @suryar4750 3 ปีที่แล้ว +6

    What a different tradition 🙏

  • @tachoguerrero1841
    @tachoguerrero1841 3 ปีที่แล้ว +1

    I do not understand what you speak, but I enjoy your tradition. I love you all, my black family.😴😴

  • @hameedpotiyi7925
    @hameedpotiyi7925 3 ปีที่แล้ว +1

    പുതിയ അറിവ് .നന്നായിട്ടുണ്ട്

  • @snjcreations7611
    @snjcreations7611 3 ปีที่แล้ว

    Good morning നിങ്ങളു ടെ video കൾ സൂപ്പറാണ് 🌹🌹🌹🌹🌹

  • @dghjhfccdghhggh4326
    @dghjhfccdghhggh4326 3 ปีที่แล้ว

    Chechiyude naadu avideyanu parayou plzz chechi

    • @Welcometoafricabygarkey
      @Welcometoafricabygarkey  3 ปีที่แล้ว

      എറണാകുളം 😊 കൂടുതൽ അറിയ്യാൻ 47 th വീഡിയോ കണ്ടാൽ mathi😍

  • @rishirunikrishirunik5201
    @rishirunikrishirunik5201 3 ปีที่แล้ว

    Chechi chechide video njan athikavum kanarund checheede samsaram enikke eshttamanu 👍

    • @Welcometoafricabygarkey
      @Welcometoafricabygarkey  3 ปีที่แล้ว

      ഒരുപാട് സന്തോഷം 😍Thank you for your support 🙏

  • @Mishamanohar8381
    @Mishamanohar8381 2 ปีที่แล้ว

    Amma marich kidakumbozhum cooling glsass vech vayikan kanicha aah chettante Manas sammadhikanam..

  • @sheeshkumar2205
    @sheeshkumar2205 3 ปีที่แล้ว +2

    മനോഹരമായ വിവരണംവിചിത്രമായ ആചരഠ

  • @aneeshprabhakaran45
    @aneeshprabhakaran45 3 ปีที่แล้ว

    ഗാർഗി വീഡിയോ കണ്ടു.....ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.... നന്നായിട്ടുണ്ട്.... എന്റെ പേര് പറഞ്ഞു.... നമ്മുടെ സഹോദരിമാരെ കൊണ്ട് ഒരു ഹായ്..... പറയിപ്പിക്കണേ.... മറക്കല്ലേ

    • @Welcometoafricabygarkey
      @Welcometoafricabygarkey  3 ปีที่แล้ว

      മറന്നിട്ടില്ല അടുത്ത വീഡിയോ യിൽ ഉണ്ട് 😊🙏

  • @KarimizhiDiaries
    @KarimizhiDiaries 3 ปีที่แล้ว +2

    ഓരോ നാട്ടിൽ ഓരോ ആചാരം ലെ തമിഴ്നാട്ടിൽ ഇങ്ങനെ കുറച്ചുണ്ടോ ചില ഫിലിമിൽ കണ്ടിട്ടുണ്ട്

    • @Welcometoafricabygarkey
      @Welcometoafricabygarkey  3 ปีที่แล้ว

      അതെ തമിഴ് നാട്ടിലും ആഘോഷം ആണ്‌.

  • @renjithx8255
    @renjithx8255 3 ปีที่แล้ว

    ഇങ്ങനെ കാണാൻ അവസരം കാണിച്ചതിന് നന്ദി

  • @jaseem.k6642
    @jaseem.k6642 3 ปีที่แล้ว +3

    👌അടിപൊളി👌

  • @mallufoodies3523
    @mallufoodies3523 3 ปีที่แล้ว

    Hi garkey sugano ellarkum video superayittund

    • @Welcometoafricabygarkey
      @Welcometoafricabygarkey  3 ปีที่แล้ว

      Hi😊 എല്ലാവർക്കും സുഖം.. അവിടെയോ?

    • @mallufoodies3523
      @mallufoodies3523 3 ปีที่แล้ว

      @@Welcometoafricabygarkey Oo sugam thanne

  • @babyj2599
    @babyj2599 3 ปีที่แล้ว +4

    Actually the symbol of true love

  • @jameelanasar3710
    @jameelanasar3710 2 ปีที่แล้ว

    Lot of thanks ethellam kanichuthanbadhinu

  • @muhammedfathima2871
    @muhammedfathima2871 3 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്‌ ഞാൻ ഇന്നാണ് ചാനൽ കാണാൻ തുടങ്ങിയത്

  • @jinsroshanjose8350
    @jinsroshanjose8350 3 ปีที่แล้ว

    Hai chechi
    Ichiri late aayi poy
    Welcome to Africa by Garkey ❤️

  • @rajeswarybaiju8796
    @rajeswarybaiju8796 3 ปีที่แล้ว

    വീഡിയോയ്ക്കു വേണ്ടി wait ചെയ്യുരുന്നു thank 😘😘😘😘uu

  • @prabithakaladharan9543
    @prabithakaladharan9543 3 ปีที่แล้ว

    chechi stay evdeyanu.... avdathe fud Chechi ku set aakumo

    • @Welcometoafricabygarkey
      @Welcometoafricabygarkey  3 ปีที่แล้ว

      ഞാൻ ഇവിടെ തന്നെയാ 😊please watch 47 th video

  • @josephmj6147
    @josephmj6147 3 ปีที่แล้ว +1

    Super garkey give more about their culture

  • @cicymoljohn7170
    @cicymoljohn7170 3 ปีที่แล้ว

    Aviduthe kariyamgal njangale kanichuthanna garkey kku. Othiri thanks

  • @shamsfrd
    @shamsfrd 3 ปีที่แล้ว +2

    ഒരു കലറയിലെ date 1905 to 2020... ഒടുക്കത്തെ ആയുസ്ണാലോ

  • @banurayeef7865
    @banurayeef7865 2 ปีที่แล้ว

    Very good chanel keep going 👍🏻

  • @sreejayan4894
    @sreejayan4894 3 ปีที่แล้ว

    പുതിയ അറിവ് കാണിച്ചതിന് thanks chechi...

  • @സലാം-ഫ4ഹ
    @സലാം-ഫ4ഹ 3 ปีที่แล้ว +2

    അവരെ ദുഃഖത്തിൽ പങ്കുചേരുന്നു എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @remyagireesh8365
    @remyagireesh8365 3 ปีที่แล้ว +3

    Thank you garky for wonderful video

  • @sharafudheenebrahim2007
    @sharafudheenebrahim2007 3 ปีที่แล้ว +3

    എന്തെല്ലാം ആചാരങ്ങൾ ഓരോ സ്ഥലത്തും ഒരൊന്ന്.അഭിനധനങൾ

  • @jeswinkjose1829
    @jeswinkjose1829 3 ปีที่แล้ว +1

    ഇങ്ങനെ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ ,നന്നായി വരും

  • @adhithyamani32
    @adhithyamani32 3 ปีที่แล้ว +1

    Thanks chechi ഇതുപോലുള്ള videos ഇനിയും ചെയ്യണം full support ഉണ്ട് 👍

  • @mujeebbavauk
    @mujeebbavauk 3 ปีที่แล้ว +2

    Garkey, പുതിയ video ക്ക് അഭിനന്ദനങ്ങൾ 🌹🌹🌹.. കെനിയയിലെ ഗ്രാമജീവിതങ്ങളും വ്യത്യസ്ത ആചാരങ്ങളും നേരിട്ട് ഞങ്ങളെ അറിയിക്കുന്നതിന് ഒരുപാട് thanks 🌹🌹😍.... Best wishes 👍🌹🌹🌹♥️♥️♥️♥️♥️

  • @rachelabraham559
    @rachelabraham559 3 ปีที่แล้ว

    ഈ പുതിയ അറിവുകൾ പറഞ്ഞു തന്നതിനു thanks.

  • @butterflies7215
    @butterflies7215 3 ปีที่แล้ว

    ഇപ്പോഴാണ് ഈ ചാനൽ കാണുന്നത് 👌👌👌

  • @vinodkumar-ge1vk
    @vinodkumar-ge1vk 3 ปีที่แล้ว

    ബ്യൂട്ടിഫുൾ വീഡിയോ 🌹ഫന്റാസ്റ്റിക്

  • @sundaranpk735
    @sundaranpk735 3 ปีที่แล้ว

    ചേച്ചി ആഫ്രിക്കയിൽ എവിടെയാണ് സ്ഥലം ഉഗാണ്ട ആണോ വീഡിയോ കണ്ടതിൽ സന്തോഷം ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം

  • @muneermeethale945
    @muneermeethale945 3 ปีที่แล้ว

    Nice video
    In Africa which country is this

  • @nasarms3540
    @nasarms3540 2 ปีที่แล้ว

    ഇതൊക ഒരോര.പുതിയ അറിവുകളാണ്

  • @kkqkwt9506
    @kkqkwt9506 3 ปีที่แล้ว

    തങ്ങളുടെ ഫേസ് ഒന്ന് കാണാൻ പറ്റിയില്ലല്ലോ ??

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +3

    നല്ല വ്യത്യസ്തമായ ആചാരങ്ങൾ