കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രം അസ്ന ഇന്ന് നമ്മോടൊപ്പം മനസ്സ് തുറക്കുന്നു
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ഭാഗം-1; കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രത്തിലെ കേന്ദ്രകഥാപാത്രമായിരുന്ന അസ്നയുടെ ഇന്നത്തെ ലോകം തിരിച്ചറിയുന്നതിനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തിയത്... പാഠഭാഗത്തിലൂടെ കടന്നുപോകുന്ന എല്ലാ അധ്യാപകർക്കും കുട്ടികൾക്കും അസ്നയെ നേരിട്ട് പരിചയപ്പെടാനുള്ള ഒരു അവസരമുണ്ടായെന്ന് കരുതട്ടെ