Fr Daniel Poovannathil Powerful Talk | A Door That No One Can Close Will Be Opened Before You
ฝัง
- เผยแพร่เมื่อ 20 พ.ย. 2019
- In this Episode Fr. Daniel Poovannathil talk about the topic " A Door That No One Can Close Will Be Opened Before You "
Rev. Fr. Daniel Poovannathil, Director of Mount Carmel Ministries, Thiruvananthapuram.Mount Carmel Retreat Center is the first retreat centre in the Syro-Malankara Catholic Church, which is situated at Vettinadu, Trivandrum in a beautiful hilly place. Here exists a peaceful atmosphere, which helps the one to have meditation and retreat without any distraction. At present there is full day retreat programme on every Saturdays. Rev. Fr. Daniel Poovannathil, Director of the retreat centre leads the prayers and preaches in the retreat.
Foundation stone for the Retreat Centre was laid by His Beatitude Baselios Cardinal Cleemis on 1st April 2017 and was blessed and inaugurated on 8 April 2018 by His Beatitude Baselios Cardinal Cleemis Catholicos, the Patron of the Centre.
Share the Word of God with Your Family and Friends & Become an Evangelist. Subscribe TH-cam Channel for Daily Live Holy Mass(6.45 Am, 6.00 Pm ), Daily Live Adoration ( 1.00 Pm to 4.30 Pm ) and Devotional Talks. #divinemercydailynews #DivineMercy #FrDanielPoovannathil #PowerfulTalk
For Support:
If you have any question please take your time to contact us via mail, and we will respond within 24h
Our Email: divinemercydailynews@gmail.com
Website: www.divinemercydailynews.com
Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722
© 2020 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.
ഈശോയെ അനീഷിനു കിട്ടാനുള്ള പൈസ മുഴുവൻ കിട്ടണേ അവന്റെ കടം എല്ലാം വീട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
ജീവിക്കാൻ വേണ്ടി ഇറങ്ങി തിരിക്കുന്ന എല്ലാ വഴികളും അടഞ്ഞു പോവുകയാണ് എന്റെ ഈശോയെ...അറിഞ്ഞോ, അറിയാതെയോ ചെയ്തു പോയ എല്ലാ തെറ്റുകളും പൊറുത്ത്, എന്റെ ജീവിതത്തിൽ ഒരു വഴി തെളിച്ചു തരണമേ....
Eeshoye joliyillathavar, makalillathavar pareekaha passakan pattathavar, veedillathavareyum rogikal ellam samarpickunnu . Karunayayirickaname. Amen 👏✝️😢
ഈശോയെ ഞാൻ പ്രാർത്ഥിക്കുന്ന ജോലിക്ക് തടസമാകുന്ന എല്ലാ വാതിലുകളും തുറന്നു തരണേ ആമേൻ ഹല്ലേലുയ
Daivam thurannu tharum.. urachu karthavil vishwasikka.. Avan atbudhangaludeyum adayalangaludeyum daivam..
ദവാലയതിൽ പോകാതെ ഇരുന്നവർ പോലും ഇപ്പോൾ വചനം വായിക്കാൻ താല്പര്യം വർദ്ധിച്ചു വീട് ദേവാലയം ആക്കി മാറ്റി എല്ലാ ദിവസവും വിശുദ്ധ കുർബാന വീട്ടിൽ ഇരുന്നു കൊണ്ട് കാണുവാൻ തുടങ്ങി നന്ദി അർപ്പിക്കുന്നു ഈശോയാ
ഈശോയേ !! എന്റേം കുടുമ്പത്തിന്റേം ആത്മീയ ഇന്ദ്രിയങൾ തുറന്നുതരണേ!!!
yesuve nannni
കർത്താവെ എന്റെ പ്രാർത്ഥികനുള്ള തടസം മാറ്റി തരണേ
ഈ വചനം കേട്ട അനേകായിരം പേർക്ക് യേശുവിന്റെ നാമത്തിൽ ആർക്കും അടക്കാൻ കഴിയാത്ത വഴി തുറക്കപ്പെടട്ടെ. ആമേൻ, ഡാനിയേൽ അച്ഛന് നന്ദി 🙏
Amen
Ammen!!
Amen
Amen
ഈശോയാ ഈ വചനം kelkkunna എല്ലാവരുടേയും ഹൃദയം തുറക്കണമ
Thank you father Fathernte dyanathil pangedutha shesham enik enthan illatha santhosham iniyum enik vendi prathikane amen
ഈശോയെ എനിക്ക് എല്ലാം കാര്യങ്ങൾ ചെയ്യാനും മടിപോലെയാണ്, അലസത ഒക്കെ മാറ്റിതരണമേ, അവിടിത്തെ കൃപ നൽകണേ എനിക്ക്....
എൻെ മകളുടെ പ്രമബന്തത്തിൽനിന്ന് പിൻതിരിയാൻ അച്ച്ഛൻ കർത്താവിനോട്അപേഷിക്കണമേ
എനിക്ക് ശരീരസുഖം ലഭിക്കുന്നതിനു വേണ്ടി അച്ചൻ പ്രാത്ഥിക്കെണെ
ആരും തുറക്കാത്ത വാതിൽ ദൈവം നിനക്കായി തുറക്കും. കർത്താവ് നിനക്കു മുൻപേ പോകും.. യേശുവേ നന്ദി
🙏
മക്കളില്ലാത്തവർക്ക് മക്കളെ കൊടുക്കാൻ പ്രാർത്ഥിക്കുന്നു .... വിവാഹം ....
ഈശോയെ നന്ദി ഈശോയെ സ്തോത്രം ഈശോയെ ആരാധന യേശുവേ സ്തോത്രം,
ഈശോയേ.. അനുഗ്രഹിക്കണമേ..
ആമ്മേൻ🙏
ഈശോയെ എല്ലാ മക്കളുടെയും ജീവിതത്തിലെ അടഞ്ഞവാതലുകള് തുറന്നുക്കെടുക്കണമേ ആമ്മേന്‍
ഇശോയെ എന്റെ രാജാവേ, എന്റെ ജീവിതലേ അടഞ്ഞ വാതിൽ തുറന്നു തരണമേ.
പൊന്നു തമ്പുരാനെ അവിടുന്ന് തുറന്നട്ടിരിക്കുന്ന വഴികാണാനുള്ള കാഴ്ച എല്ലാമക്കൾക്കും, എനിക്കും നല്കണമേ. ദൈവകൃപ നിറഞ്ഞു ഒഴുകുന്ന വചനങ്ങൾക്കായി പ്രിയpപെട്ട ഡാനിയേൽ അച്ഛന് നന്ദി. അങ്ങേക്ക് അയിരാരോഗ്യം നൽകി ഈശോ കാത്തുപരിപാലി ക്കട്ടെ.
കർത്താവായ ഈശോയെ, എന്റെ ജീവിതത്തിലെ അടഞ്ഞിരിക്കുന്ന വാതിലുകൾ തുറന്ന് തരണമേ.
Ame n
Yesuve dayathonaname
Ente makane kurichu valare vishamichu njan irikkukayayirunn. Ee vachanam enikku nalla samadhanam thannu. Ente appan enne kaividill. Amen
I heard the retreat and holy spirit guided me to byheart the whole chapter of isiah 35. I was just writing down to byheart it, I had a call from the institution ( i was praying sincerely to get that job)that you are selected for the job, come tomorrow for completing all formalities. My God loves me so much more than anybody else in this world. He takes care of everything. Thank you Jesus for giving Father Daniel as your messenger. Thank you jesus thank you lord
Amen
യേശു അപ്പാ എല്ലാറ്റിനും ഹൃദയം നിറഞ്ഞ നന്ദി!
ഇശോയെ എന്റെ രാജാവേ, എന്റെ ജീവിതലേ അടഞ്ഞ വാതിൽ തുറന്നു തരണമേ.
ഇശോയെ എന്റെ ജീവിതലേ അടഞ്ഞ. വാതിൽ തുറന്നു തരാൻ അപേക്ഷിക്കുന്നു
എല്ലാ കുഞ്ഞ് മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ അച്ചാ.....
ഈശോയെ ...കരുണയാകേണമേ.....പ്രാർത്ഥനയുടെ ആത്മാവിനെ തരേണമേ.....
Good Loving
ഇടതുഭാഗത്തെ എല്ലാം വേദനയും മാറാൻ പ്രാർത്ഥിക്കുന്നു 🙏
ഈശേമിശിഹായ്ക്ക് സ്തുതി പാരാജയങ്ങൾ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ
അപ്പ എന്റെ വഴികളെല്ലാം അടഞ്ഞു എന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ ആമേൻ
Appa have mercy on my job to fill with HOLLY SPIRIT for my kids .Amen
ഈശോയെ എന്റെ കണ്ണ് തുറക്കേണമേ ഹല്ലേലുയ 🙏🌹🌹❤️🙏
Aarkum adakkanavatha vaathil enikkai thuranna ente Sworgasthanaya....Abha Pithave...❤ Angayude namam ellavaralum prakeerthikkuvanidayakename❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Yesuve ente ജീവിതത്തിലെ വലിയ പ്രതിസന്ധി യും, കഠിന മായ ദുഃഖവും മാറ്റിതരണമേ
Danielacha let God give you strength, health through out your life. Lords words started to change my life.
Amen
Hallelujah hallelujah eshoye ente adanja vatil turannu tarane karunayayirikane eshoye
ഈശോയെ എന്റെ യും എന്റെ കുടുബ ത്തിന്റെയും അടഞ്ഞ വാതില്‍ തുറന്നു തരണമേ ആമ്മേന്‍
ഇശോയെ എന്റെ എല്ലാ ദുഃഖങ്ങങ്ങൾ മാറ്റി തരണമേ
Halleluya. Very good message. Isaiah 35:3,4 aadpadamakkiyulla message valare sparsichu. Hagaarineym,badastha kulathilea rogiyeyum ....thudangi ... karthavea niraasayudeyum,bhayathithinteyum,dukhathinteyum andhatha maatti aathmeeka kannukal thurakkanamea njangalil. AMEN.
ധാരാളമായി പ്രതിക്കാനുള്ള കൃപ തരണേ
Yesuve oru vazhi thurakana🙏🙏🙏
GOD thanksfor the abundant blessing given to us& bless ourFAMILIES ever&ever
Eeshoye,kadangal maaran oru vazhi thurannu tharane...
🙏എന്റെ ദൈവമെ ഞങ്ങളുടെ കുടുംബത്തെ, പ്രേത്യേകിച്ചു മക്കളെ വശ്വാസം, ദൈവഭയം ദൈവസ്നേഹം കൊണ്ടുനിറക്കണമേ 🙏🙏🙏🙏
ഇശോക്കു വേണ്ടി ഓടാൻ പ്രപ്തമാകണമേ 🙏🙏
ആമേൻ
ഹാലേലൂയ്യ 🙏🙏ഞാൻ വിശ്വസിക്കുന്നു എന്റെ അപ്പൻ ഈ ആഗ്രഹം സാധിച്ചു തരുമെന്ന് 🙏🙏🙏🙏
God will open a door for those whose innerselves are full of god's love. Amen.
Thanksgod
🙏🙏🙏
Amen thankyou jesus abba thankyou so much jesus for being with us always and protect us from all sickness and weakness with your powerful blood
ഈശോയെ എന്റെ ജീവിതലേ അടഞ്ഞ. വാതിൽ തുറന്നു തരാൻ അപേക്ഷികുന്നു
Enne. Kaliyakkunnavar. Kku. Vendi. Prarthikkanulla. Varam. Tharaname
FATHER YOU ARE A GIFT OF HOLY CATHOLIC CHURCH
Amen
എന്റെ മകളെ സുഖപ്പെടുത്തേനേ യേശുവേ
യേശു നാമത്തിൽ ശക്തിയാൽ എനിക്കു high marks ു൦ scholarship ു൦ ലഭിച്ചു. അസഹനീയമായ Migraine വിശ്വാസതതാൽ മാറി. Praise the Lord. Yeshive nanni. Yeshuve sthuthi
🙏🙏🙏
Eeshoye parishudhaatmaave ayachu bandhanangale potticheriyaname. Amen. Praise the lord 🙏
Father what you are saying is very true
അച്ഛാ.. എനിക്കുവേണ്ടിയും പ്രാർത്ഥിക്കണേ...
Praise the Lord pray for my Brother Joseph and family to help amen
Lord, please open a new door in my life soon
കർത്താവേ എന്റെ ശക്തിയുടെ ഉറവിടമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. സങ്കീർത്തനം.18.1
ഈ ശോയേ എൻറെ കാല് വേദന മാറ്റി തരണേമ...
🙏🙏🙏
It's my life, please for my family, Amen.....
Praise the Lord.Halleluya.
Powerful message Acha.Daniel Acha you are precious. May God bless you and be with you.
ഈശോയേ എല്ലാ മക്കളുടെയും അടഞ്ഞ വാതിലുകളും തുറക്കണമേ
കർത്താവെ ഞങ്ങളോട് കരുണ തോന്നണമേ
Amen please pray for my daughters
യേശുവേ അടഞ്ഞ വാതിലുകളേ തുറന്നുതരേണമെ
കർത്താവേ ഇന്ന് എനിക്ക് വഴി തുറക്കണേ
Hallelujah Hallelujah Hallelujah 🙏🏻
Esoye adanja vazhikal thurakkane
കർത്താവേ കരുണ തോന്നണമേ
V good
Please Ishoye ende geevithathile adanjukidakkunna vathilukal thuranu tharane
God bless you acha esuve nanni esuve sthothram halleluya amen
Our nation need to your prayers and fasting
എല്ലാ മിഷ്ണനാറി മാരെയും അഭിഷേകം ചെയ്യേണമേ ആവേ മരിയ 🙏🌹🌹❤️🙏❤️
Purify my life. Let the door to holiness be thrown open to everyone.
എന്റെ ഈശോയെ , ഞങ്ങൾക്ക് വീടു വക്കാൻ പറ്റിയ ഒരു സ്ഥലം കാണിച്ചു തരണേ. Amen
കരുണയാകണേ🙏
Praise the Lord
Jesus, bless my family
കർത്താവെ ഞങ്ങള്‍ക്ക് എല്ലാം അടിഞ്ഞ വാതിലുകളാണ് തുറന്നു തരേണമേ ആമേൻ
ഇശോയെ എന്റെ രാജാവേ, എന്റെ ജീവിതലേ അടഞ്ഞ വാതിൽ തുറന്നു തരണമേ.
Amen
Thank you Father, for this message. I am very much consoled.
I decree and declare this Powerful message of God.Amen to all the Words of God spoken by Achen for me & for my family.May God give you acha Long& Plentiful life to save many many souls. May the angels protect you all around you acha..We need to hear this inspirational message of God daily.My prayers are with you acha.♥️
Mary Abraham Thank lord
God help my son
Ette monu nalloru vazhi dyvam thurannu kodukkatte amen
Yesuve prathanayude thadassom mattitharename amen😢
Hallelujah...Praise the Lord...
Thank you my Jesus for blessing my family abundantly
Thank you father thanks to god
യേശുവേ എനിക്ക് ഒരു ഭവനം തരണമേ
Praise the lord
Amen. Amen. Amen.
Hallelujahaaaaaa
Acha ദിവസം മുഴുവൻ ഞാൻ അച്ഛന്റെ പ്രസംഗം കേൾക്കഉം എന്റെ കൊച്ചുമോൾ അച്ഛനെ കേൾക്കാതെ ഉറങ്ങില്ല 9 വയസ് god bless you acha pray for my family
Eshoyae annae sahayikan arengilum ayakenae...
Praise the Lord almighty
ദൈവമേ വഴി തുറക്കണമേ
God please open a new door for my family 🙏
Please pray for all the people in the world especially us
ഇശോയെ എന്റെ രാജാവേ, എന്റെ ജീവിതലേ അടഞ്ഞ വാതിൽ തുറന്നു തരണമേ.
Praise the Lord Almighty
Praise the lord pray for my family Amen
Praise the lord pray for my family
Praise the Lord pray for my granddaughter Nathan cyinta Neil to study and win the exam amen
Thanku Jesus for blessing my family 🎉
ഈശോ എൻറെ വീട് പണി എത്രയും വേഗം പൂർത്തിയാക്കാൻ അനുഗ്രഹികണേമ....
🙏🙏🙏
Amen thankyou jesus abba see our circumstances Lord and come to save us Lord only you can heal us completely Lord and be with us always
eeshoye,joliyilulla ella thadasangalum mattitharaname,,,amen,,,
Ente ammachikkk aarogyam kodukkane 🙏
Ente esoye njangale sahayikene anugrahikene
Amen ente karthave hallelujah..
Daivame enne rakshikkane, ente kada badyatha maatti tharane. Amen. Praise the Lord.
അച്ഛാ എന്റെ പ്രാർത്ഥനക്കു തടസ്സമായി നിൽക്കുന്ന അന്ധകാര ശക്തിയിൽ നിന്നും രക്ഷിക്കണമേ.. ജപമാല ചൊല്ലുവാനും തടസ്സം നേരിടുന്നു.
Amen