Masterclass with Santosh Sivan | Barroz | RJ Salini | Cinema Daddy | Part 1

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025
  • Presenting Masterclass with Santosh Sivan
    "അണ്ണൻ വിളിച്ചത് കൊണ്ടാണ് ഞാൻ വന്നത്" ബറോസ് വിശേഷങ്ങളുമായി സന്തോഷ് ശിവൻ
    #SantoshSivan #Barroz # Masterclass
    Digital Partner : Avenir Technology
    Subscribe Us : goo.gl/rnc3ox
    Like Us on Facebook : goo.gl/1iR282
    Follow Us on Instagram : bit.ly/3h5tCYJ
    || ANTI-PIRACY WARNING ||
    This content is Copyrighted to CINEMA DADDY . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 480

  • @cinemadaddy
    @cinemadaddy  3 ปีที่แล้ว +13

    Watch Masterclass with Santhosh Sivan
    th-cam.com/video/DPiuNtKwTyA/w-d-xo.html

    • @captainjacksparrow1049
      @captainjacksparrow1049 3 ปีที่แล้ว +2

      Loveyou sir loved your anadhabhadram used to watch many times even just before watching this interview

  • @cinematheater2609
    @cinematheater2609 3 ปีที่แล้ว +207

    ദിൽസേ സിനിമയിലെ ചൈയ്യ ചൈയ്യ പോലൊരു പാട്ട് ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരായിരം നന്ദി

  • @antonywilson5082
    @antonywilson5082 3 ปีที่แล้ว +249

    ചോദ്യങ്ങൾ വൃത്തിയായി ചോദിച്ച Anchor 👍
    സ്ഥിരം ക്ലീഷേ ചോദിക്കാഞ്ഞത് വളരെ നന്നായി 👏👏

  • @Safadstories
    @Safadstories 3 ปีที่แล้ว +45

    Thankyou Salini, വ്യക്തമായി Research ചെയ്ത് ഒട്ടും മടുപ്പിക്കാതെ വളരെ passionate ആയി ചോദ്യങ്ങൾ ചോദിച്ചു 👏💯👌
    അദ്ദേഹം മറ്റു ഒരു ഇന്റർവ്യൂവിലും പറയാത്ത ഒത്തിരി കാര്യങ്ങൾ പറഞ്ഞു 😍👍
    Good job Salini,waiting for the part 2😍

  • @musanoj8323
    @musanoj8323 3 ปีที่แล้ว +138

    നമ്മൾ കണ്ട റോജയും, യോദ്ധായും, ഇരുവരും, കലാപാനിയും, പെരുംന്തച്ചനും,പവിത്രവും, നിർണയവും,അഹവും,വാനപ്രസ്ഥവും ഓക്കെ ഇദ്ദേഹത്തിന്റ കണ്ണിലൂടെ ആയിരുന്നു

    • @jishnur1169
      @jishnur1169 3 ปีที่แล้ว

      @@bobbymohan7864 ഷാജി n കരുൺ ആണ് സംവിധാനം

    • @akhilakl2239
      @akhilakl2239 3 ปีที่แล้ว +2

      Vanaprastham not done by him..

    • @bobbymohan7864
      @bobbymohan7864 3 ปีที่แล้ว +2

      @@jishnur1169 yes you are right ,i was mistaken.

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 3 ปีที่แล้ว +3

      വാനപ്രസ്ഥം ലിനെട്ടോ ബെർട്ടോ ആണ് camera ചെയ്തത്

    • @uthamanodamvalappil8364
      @uthamanodamvalappil8364 3 ปีที่แล้ว

      @@ratheeshkarthikeyan4720 santosh sivanum und opparam

  • @anirudhtrolls2082
    @anirudhtrolls2082 3 ปีที่แล้ว +134

    അവതാരകയ്ക്ക് എന്റെ വക ഒരു കുതിരപവൻ 👏

  • @yathra5859
    @yathra5859 3 ปีที่แล้ว +102

    ഇത് ശെരിക്കും ഒരു മാസ്റ്റർ ക്ലാസ്സ്‌ തന്നെയാണ്, good anchoring rj shalini👍

  • @vishnuvijayakumar9735
    @vishnuvijayakumar9735 3 ปีที่แล้ว +97

    This is the way you should interview a Legend. Hats off to you RJ Salini

  • @yathra5859
    @yathra5859 3 ปีที่แล้ว +324

    ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമട്ടോഗ്രാഫരിൽ ഒരാൾ ⭐️
    സന്തോഷ് ശിവൻ 🤗

    • @090naveen
      @090naveen 3 ปีที่แล้ว +38

      Not oral😇,ettavum mikacha thanne

    • @mr.nobody7138
      @mr.nobody7138 3 ปีที่แล้ว +23

      @@090naveen yes, he is the only Indian ranked 9th in ACA worldwide

    • @uhtijmai
      @uhtijmai 3 ปีที่แล้ว +10

      @@090naveen don't make yourself ignorant.. Pc sreeram ഒക്കെ ഉണ്ട്

    • @mr.nobody7138
      @mr.nobody7138 3 ปีที่แล้ว +14

      @@uhtijmai founding member of ICA, but not internationally acclaimed as Sivan., SS is only indian in aca and ranked 9th worldwide.

    • @winit1186
      @winit1186 3 ปีที่แล้ว +2

      Anchaan, Spyder and Darbar..... Ithu moonnu films ozhike baakki ellam kidu works

  • @mywildlifefilims
    @mywildlifefilims 3 ปีที่แล้ว +52

    RJ Salini Beautiful & Perfect Talk With Santosh Sivan ❤️
    - Shaji Mathilakam , Wildlife Film Maker

  • @manubob8254
    @manubob8254 3 ปีที่แล้ว +216

    മലയാളത്തിൽ ഇത്ര നന്നായിട്ടൊക്കെ anchor ചെയ്യാനൊക്കെ പറ്റുമല്ലെ. കിടു.

    • @kashinathan5
      @kashinathan5 3 ปีที่แล้ว +4

      Avide athrem valiya oru manushan erunnit engane anchore nokkan Patti ennath aanu ettom valiya athishayam

    • @sreesree129
      @sreesree129 3 ปีที่แล้ว +4

      Po 🐓🐓🐓🐓

    • @manubob8254
      @manubob8254 3 ปีที่แล้ว +8

      സാധാരണ legends നെ കിട്ടിയാൽ interview ചെയ്തു കുളമാക്കാറാണ് പതിവ്. But this one is different. Look at Santhosh sir , he is happy to share his unique experience. That's why kudos to the anchor.

    • @sreesree129
      @sreesree129 3 ปีที่แล้ว

      @@manubob8254 veendum 🐓

    • @aswina21
      @aswina21 3 ปีที่แล้ว +2

      Athu thaan the cue kaanathondaanu

  • @lucashoodlucashood18
    @lucashoodlucashood18 3 ปีที่แล้ว +173

    അണ്ണൻ വിളിച്ചു ഞാൻ വന്നു 🔥🔥ലാലേട്ടൻ ❤️സന്തോഷ്‌ ശിവൻ ❤️, anchor പൊളി ❤️

    • @rahulmohan9235
      @rahulmohan9235 3 ปีที่แล้ว +7

      Anna ennu Sivan sir ne lalettan anu vilikunne, he calls him Lal Sir. Legends Respect.

    • @lucashoodlucashood18
      @lucashoodlucashood18 3 ปีที่แล้ว +1

      @@rahulmohan9235 ❤️ true

    • @syamkumarsasidharannairrad3559
      @syamkumarsasidharannairrad3559 3 ปีที่แล้ว

      അതാണു അവർ തമ്മിലുള്ള chemistry, ഇതിലെ high light wordsum bro

  • @ghostneguz
    @ghostneguz 3 ปีที่แล้ว +42

    Mohanlal ~ Santhosh Sivan combo
    NO 20 Madras Mail, Yoddha, Indrajaalam, Aham, Pavithram, Nirnayam, Gaantharvam, Iruvar, Kaalapaani, Vaanaprastham....Now Barrozz!!!!!!

    • @sethukumar1590
      @sethukumar1590 3 ปีที่แล้ว +7

      ഡെന്നിസ് ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിന്റെ "അപ്പു" സന്തോഷ് ശിവന്റെ ക്യാമറയാണ്.

    • @megakalip
      @megakalip 3 ปีที่แล้ว +3

      ഇരുവർ also

    • @JOHN_George480
      @JOHN_George480 3 ปีที่แล้ว +1

      Anadhabadram his Directing and CINIMOTTOGRAPHER movie

    • @sijojosevazhappilly1579
      @sijojosevazhappilly1579 หลายเดือนก่อน

      No 20 Madras Mail, mail cinematography JayananVincent _ second unit camera _ Santosh Sivan, Anandakuttan

  • @sukreth9149
    @sukreth9149 3 ปีที่แล้ว +56

    Interviewer deserves an applause. She did her homework before interviewing. This brought out the best of Santhosh sir

  • @lalvydhehilal3567
    @lalvydhehilal3567 3 ปีที่แล้ว +3

    ഇന്ത്യൻ സിമിമ കണ്ട ഏറ്റവും നല്ല ഫ്രെമുകളുടെ ഉടമ മലയാളികടെ മറ്റൊരു അഹംഗരമായ സന്തോഷ് ശിവൻ സാർ 💚♥️🖤
    എത്ര സിംബിൾ ആയിട്ടാണ് ഇന്റർവ്യൂ കൊടുക്കുന്നത് 💓

  • @kuriachanjohny143
    @kuriachanjohny143 3 ปีที่แล้ว +40

    Her clear factual analysis about each frames were delightfully entertaining. She drew the viewers in and held their attention throught out the interview! Kudos to RJ Salini

  • @Am_Happy_Panda
    @Am_Happy_Panda 3 ปีที่แล้ว +81

    നായികമാർ ഏറ്റവും സുന്ദരികൾ ആകുന്നത് ഇദ്ദേഹത്തിന്റെ ക്യാമറ കണ്ണിലൂടെ കാണുമ്പോഴാണ് .. സന്തോഷ്‌ശിവൻ ❤️

    • @sadique4655
      @sadique4655 3 ปีที่แล้ว +1

      Raavan Aishwarya Rai

    • @Am_Happy_Panda
      @Am_Happy_Panda 3 ปีที่แล้ว +9

      @@sadique4655 രാവൺ നേക്കാളും ഐശ്വര്യ റായ് ടെ ഭംഗി ഒപ്പിയെടുത്തിരിക്കുന്നത് ഇരുവർ ലാണ്..
      പവിത്രം ശോഭന , അനന്തഭദ്രം കാവ്യാ , ദിൽ സെ മനീഷ , ഇരുവർ ഐശ്വര്യ റായ് , റോജ മധുബാല , കാലാപാനി തബു, അങ്ങനെ എത്രയോ.. അയാളുടെ കണ്ണുകൾക്കറിയാം യഥാർഥ ഭംഗി..

    • @sadique4655
      @sadique4655 3 ปีที่แล้ว +1

      @@Am_Happy_Panda aa paatilile bangi vere oru cinemakalilum njaan kanditilla

    • @DANY.2k
      @DANY.2k 3 ปีที่แล้ว +1

      @@sadique4655
      and urumi

    • @akhilsudhinam
      @akhilsudhinam 3 ปีที่แล้ว +2

      especially അനന്തഭദ്രം കാവ്യാ പിന്നെ സുന്ദരൻ ആണെങ്കിലും ദിഗംബരന്റെ ആ സൗന്ദര്യം മനോജ് കെ ജയനെ സുന്ദരനായി കണ്ട ഫിലിം

  • @vijeshck9216
    @vijeshck9216 3 ปีที่แล้ว +22

    ശാലിനിയുടെ ശബ്ദം കേട്ട് fan ആയതാണ്.RJ ആയിരുന്നപ്പോൾ ❤..ഇപ്പോൾ ആദ്യമായിട്ടാണ് കാമറയുടെ മുന്നിൽ നിന്നും അവതരിപ്പിക്കുന്നത് കാണുന്നത് 💞

  • @deepu_cool
    @deepu_cool 3 ปีที่แล้ว +19

    ഒരു അവതാരിക എങ്ങനെ ആയിരിക്കണം എന്നത് ഇതിലൂടെ മനസിലായി 👍👍👍👍👍 മറ്റു അവതാരികമാർ ഇതൊന്നു കണ്ടു പഠിക്കുന്നത് നന്നായിരിക്കും 🙏

  • @swapnakood
    @swapnakood 3 ปีที่แล้ว +65

    ശാലിനി, വളരെ നന്നായി, മടുപ്പില്ലാതെ കാണാവുന്ന ഇൻറർവ്യൂ ..സൗമ്യമായ വാക്ചാതുരി, അഞ്ജലി മേനോൻറെ കസിനാണോ..good going 👍

  • @avt484
    @avt484 3 ปีที่แล้ว +38

    One of the best interviews i have ever seen. Kudos to the anchor 👍

  • @fantasticbeast8200
    @fantasticbeast8200 3 ปีที่แล้ว +15

    8:00 Barozz

  • @jishnur1169
    @jishnur1169 3 ปีที่แล้ว +6

    ❤️❤️അനന്തഭദ്രം ❤️❤️ഉറുമി അടുത്ത കാലത്ത് സന്തോഷ്‌ സർ ചെയ്ത മലയാള സിനിമയിലെ Masterpiece Frames..തമിഴിൽ രാവൺ ❤️❤👌👌😇😇....അന്നത്തെ കാലത്തു പരിമിതമായ ഉപാധികളോടെ ചെയ്ത കലാപാനി,ഇരുവർ,പെരുംതച്ചൻ. ലാലേട്ടന്റെ കൂടെ ഉള്ള അപ്പു,അഹം,യോദ്ധ,No 20 Madras mail, ഗാന്ധർവ്വം,പവിത്രം,നിർണയം ,The classical വാനപ്രസ്‌തം ❤️😇. ആ വർഷങ്ങൾക്കും മുമ്പേ ഇന്ത്യ കണ്ട മികച്ച Frames Thalapathi,Roja, indira❤️❤️...പുതുമായർന്ന കാഴ്ചകളോട് കൂടി വന്ന അപരിചിതൻ 💓💓
    സന്തോഷ്‌ ശിവൻ ISC ഇന്ത്യക്ക് അഭിമാനം ആയ കലാകാരൻ 🎥

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 3 ปีที่แล้ว

      വാനപ്രസ്ഥം... റിനെട്ടോ ബെർട്ടോ

    • @jishnur1169
      @jishnur1169 3 ปีที่แล้ว

      @@ratheeshkarthikeyan4720 pulliyum santosh sivanum kooodi aanu chythath...

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 3 ปีที่แล้ว +1

      @@jishnur1169 yes

  • @cipherthecreator
    @cipherthecreator 3 ปีที่แล้ว +17

    10:30🔥🔥🔥🔥🔥🔥

  • @influenceme335
    @influenceme335 3 ปีที่แล้ว +37

    ചിലർ മമ്മൂട്ടിയെ ആരാധിക്കും ചിലർ മോഹൻലാലിനെ ചിലർ വിജയിയെ അങ്ങനെ അങ്ങനെ എന്നാൽ എനിക്ക് ആരാധന ഉള്ളത് ഇദ്ദേഹത്തോടാണ് അത്രയും ഇഷ്ട്ടമാണ് ഇദ്ദേഹത്തിന്റെ സിനിമകളും അതിലെ രഗംങ്ങളും.
    ഇദ്ദേഹത്തെ പോലെ ആവണം എന്നാണ് എന്റെ ലക്ഷ്യം എന്റെ hero

    • @kashinathan5
      @kashinathan5 3 ปีที่แล้ว +1

      Entem😂

    • @road20malayalam
      @road20malayalam 3 ปีที่แล้ว +1

      Photographer aano

    • @kashinathan5
      @kashinathan5 3 ปีที่แล้ว

      @@road20malayalam Cinematographer Akan agrahikunnu

    • @akhilsudhinam
      @akhilsudhinam 3 ปีที่แล้ว

      ഇന്ത്യയിലെ ഫോട്ടോഗ്രാഫർമാരുടെ ദ്രോണാചാര്യർ എന്നുവേണമെങ്കിൽ പറയാം

  • @vipinwanderingworld1988
    @vipinwanderingworld1988 3 ปีที่แล้ว +8

    ഒരു രക്ഷയുമില്ല അണ്ണാ.... നിങ്ങൾ ഒക്കെ legends അല്ലെ.... തൊഴുന്നു..... Anchor പൊളി.....

  • @vishnumahendran
    @vishnumahendran 3 ปีที่แล้ว +27

    Most beautiful and useful interview in the recent times.Anchor did her research. 👏

  • @AtharvSIyer
    @AtharvSIyer 3 ปีที่แล้ว +9

    സിനിമക്ക് പിന്നിൽ പ്രവർത്തിക്കുന്ന രണ്ട് world class മലയാളികൾ
    സന്തോഷ്‌ ശിവൻ
    സാബു സിറിൽ

    • @anjalym92
      @anjalym92 3 ปีที่แล้ว

      Priyadarshan

    • @AtharvSIyer
      @AtharvSIyer 3 ปีที่แล้ว

      @@anjalym92 he is not

  • @a7workmedia255
    @a7workmedia255 3 ปีที่แล้ว +22

    ❤️❤️Salini chechi & my Fav Cinematographer Santhosh Sivan sir❤️❤️

  • @anoopkumar8323
    @anoopkumar8323 3 ปีที่แล้ว +4

    അപ്പുറത്ത് ഇരിക്കുന്ന ഒരു ഇതിഹാസത്തെ ഇത്ര ഭംഗി ആയി interview ചെയ്ത അവതാരിക മറ്റൊരു ഇതിഹാസം ആയി മാറട്ടെ. ❤️

  • @Rashid_lal
    @Rashid_lal 3 ปีที่แล้ว +48

    It means , ബറോസ് മലയാളികൾക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ള ഐറ്റം ആണ് !! ❤️

  • @Prem-vt8ys
    @Prem-vt8ys 3 ปีที่แล้ว +4

    Anchor is so beautiful...
    Such expressive eyes🤩

  • @muhammedanasma6296
    @muhammedanasma6296 3 ปีที่แล้ว +24

    ഇത്രെയും ക്വാളിറ്റി questions ആദ്യമായാണ് മലയാളത്തിൽ കാണുന്നത് ♥️💯. വിവാദമില്ല.. അനാവശ്യ ടാസ്കുകളില്ല 😅

    • @ivishnukn
      @ivishnukn 3 ปีที่แล้ว

      Sathyam.

  • @Antappan-v8k
    @Antappan-v8k 3 ปีที่แล้ว +1

    Santhosh sivan sir nte vaakkukalil ninnu nammalkku kure padikkanundu. He is a great cinemotographer and also a great director.

  • @sukeshsasidhar7372
    @sukeshsasidhar7372 3 ปีที่แล้ว +5

    ഈ പുള്ളികാരിടെ ചോദ്യം ചോദിക്കൽ തുടങ്ങുമ്ബോൾ തന്നെ പുള്ളി പക്ക ത്രില്ല് അടികുന്നത് നമുക്ക് കാണാം..
    അത്രയ്ക്ക് നല്ല ഒരു അഭിമുഖം ചെയ്യല്..
    Well done 👍 she has prepared and well researched

  • @NationalSafari
    @NationalSafari 3 ปีที่แล้ว +7

    Anchor നല്ല ചോദ്യങ്ങൾ ചോദിച്ചതുകൊണ്ട് പാല കാര്യങ്ങളും അറിയാൻ പറ്റി 👌👌

  • @harishaneefa08
    @harishaneefa08 3 ปีที่แล้ว +15

    DIL SE, URUMI, THALAPATHI, ROJA, , CHEKKA CHIVANTHA VAANAM,KALAPANI, IRUVAR,PUKAR, ASHOKA,RAAVANAN,THUPPAKI,YODHA, GANDHARVAM, PAVITHRAM, NIRNAYAM,and more... The one and only ASC Cinematographer in India till date..

    • @vargeesfrancvargeesfranc8710
      @vargeesfrancvargeesfranc8710 3 ปีที่แล้ว +1

      I think URUMI IS BEST SING
      HE more dedicated the movie
      Should feel

    • @harishaneefa08
      @harishaneefa08 3 ปีที่แล้ว

      @Sooraj S അനന്തഭദ്രം, ഡോക്ടർ പശുപതി,പെരുന്തച്ചൻ,അപരിചിതൻ, അങ്ങനെ കൊറേ സിനിമ ഉണ്ട് ബ്രോ.. എനിക്ക് പെട്ടെന്നു ഓർമയിൽ വന്നത് കമന്റ്‌ ചെയ്തെന്നെ ഒള്ളു. ❤

    • @boomtv1758
      @boomtv1758 3 ปีที่แล้ว

      Dhalapathi , dilse

    • @ivishnukn
      @ivishnukn 3 ปีที่แล้ว

      Bombay is Rajeev Menon.

    • @harishaneefa08
      @harishaneefa08 3 ปีที่แล้ว

      @@ivishnukn my fault brother ❤edited

  • @Krishnakanthns
    @Krishnakanthns 3 ปีที่แล้ว +20

    Anchor chechi❤️😍

  • @أشرفكايبارامبيل
    @أشرفكايبارامبيل 3 ปีที่แล้ว +57

    Lalettan-SanthoshSivan ❤❤❤

  • @syamkrishnan7243
    @syamkrishnan7243 3 ปีที่แล้ว +10

    First of all congrats to the interviewer. Rarely do we get to see questions that make sense. Real masterclass towards the second half of the interview - The Iruvar shot he mentions is a wonder in its white balancing. He was confused when she asked about that shot with Prakash Raj since there are so many great shots in Iruvar. The one she asked about was one with magical lighting.

  • @sijojosevazhappilly1579
    @sijojosevazhappilly1579 หลายเดือนก่อน

    Santosh Sivan , Ravi k Chandran , Pc. Sreeram , Santhosh thundiyil , Jayanan Vincent , Ajayan Vincent , Kv .Anand , Jeeva , Thiru , Ravi varman , S.kumar , J . Williams , Ashok Kumar , Shaji N karun , Venu Isc , V. Manikandan , Rajiv Menon , Madhu Ambat , Balu Mahendra , Dinesh Babu .......

  • @jaisonpu
    @jaisonpu 3 ปีที่แล้ว +4

    യോദ്ധയിലെ ഫ്ലൈറ്റ് ലാൻഡിംഗ് സീനും, പാട്ടിൽ കാണിക്കുന്ന മലകളും റോജയിൽ ഉപയോഗിച്ചിട്ടുണ്ട് എന്ന് സന്തോഷ് ശിവൻതന്നെ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുള്ളതാണ്

  • @unnikrishnan2045
    @unnikrishnan2045 3 ปีที่แล้ว +2

    ഇന്ത്യൻ സിനിമലോകത്തെ ഒരു നാണയത്തിന്റെ രണ്ടു ഭാഗങ്ങൾ പി. സി ശ്രീറാം സാർ സന്തോഷ്‌ ശിവൻ സാർ

  • @amalkrishnaakr6692
    @amalkrishnaakr6692 3 ปีที่แล้ว +23

    Anchorinu ഒരു അഞ്ജലി മേനോൻ ചായ

  • @senatorofutah
    @senatorofutah 3 ปีที่แล้ว +51

    Rajeev menon , venu sir , and santosh shivan are pure diamonds of kerala

  • @soottan
    @soottan 3 ปีที่แล้ว +2

    ശാലിനി വിട്ടു പോയ വാന പ്രസ്ഥം അതിലെ ലൈറ്റിംഗ് പാറ്റേൺ വളരെ നാച്ചറലായി ഉപയോഗിച്ചിട്ടുണ്ട്. ഷാജി എൻ കരുൺ പറഞ്ഞത് അദ്ദേഹത്തെപ്പോലെ ഒരു സിനിമാട്ടോ ഗ്രാഫറെ നമ്മൾ ഇതുവരെ പ്രൊഡ്യൂസ് ചെയ്തിട്ടില്ലെന്നാണ്

  • @letsthinkbig6603
    @letsthinkbig6603 3 ปีที่แล้ว +1

    Beautiful interview of a legend...Lalettan nanayit still photos edukumenu priyan sir also said in an Interview...hearing that from a true professional like Santhosh sir is something so special😍

  • @rinshad10
    @rinshad10 3 ปีที่แล้ว +2

    24:30
    No Guts No Glory 🔥
    👍👌

  • @sarithpetro3655
    @sarithpetro3655 3 ปีที่แล้ว +2

    Anchor സൂപ്പർ ഇപ്പോൾ ഉള്ള പലരും കണ്ടു പഠികെണ്ടി ഇരിക്കുന്നു.പിന്നെ സന്തോഷ് ശിവൻ..... ഹോ ഒന്നും പറയാൻ ഇല്ലാ...

  • @Srjramesh
    @Srjramesh 3 ปีที่แล้ว +13

    Thank you for interviewing Santhosh Sivan unexpected 💥🔥.now I subscribed your channel

  • @dr.shimakapil6446
    @dr.shimakapil6446 3 ปีที่แล้ว +6

    Wow Salini... Beautiful interactive session... 👍😍💞

  • @MrJijoajayakumar
    @MrJijoajayakumar 3 ปีที่แล้ว +6

    Oru paniku irangumbhol athu nannayi manassilakki nallareethiyil avatharippichu salini 👌🏼👌🏼

  • @nightrider-hm5xn
    @nightrider-hm5xn 3 ปีที่แล้ว +5

    Ravi k chandran, santhosh shivan, sreeram, ravi varman 👌👌👌👏👏

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 3 ปีที่แล้ว +29

    നിർണ്ണയം സിനിമയിൽ ലാലേട്ടൻ കാറിൽ ഇരുന്ന് നായികയോട് സംസാരിക്കുന്ന ഒരു സീൻ.അതിൽ ലാലേട്ടനെ കാറിന്റെ മിററിൽ കാണിക്കുന്ന മാജിക്ക്‌ മറക്കാൻ പറ്റില്ല.

    • @mahesharisto
      @mahesharisto 3 ปีที่แล้ว +2

      Iruvar scene Lal and aishwarya combo in suicide point kodaikkanal...the best mirror scene in Indian cinema..the shots and LaLs expression.🔥🔥🔥🔥💕💕

  • @bibinvennur
    @bibinvennur 3 ปีที่แล้ว +4

    Malayalam interview kanan patti😃😃

  • @FantasyJourney
    @FantasyJourney 3 ปีที่แล้ว +41

    ഇതൊരു ജിന്നാണ് ബഹെൻ 🥰🥰🥰 .. SRK യെ വെച്ച് അശോകൻ രാജാവിന്റ കഥ പറഞ്ഞ ASHOKA Movie ഡയറക്റ്റ് ചെയ്തത് ഇദ്ദേഹം ആണെന്ന് എത്രപേർക്ക് അറിയാം

    • @georgevarghese5448
      @georgevarghese5448 3 ปีที่แล้ว +2

      ആ സിനിമ തിയേറ്ററിൽ കണ്ട എന്നോടോ 🤪

    • @FantasyJourney
      @FantasyJourney 3 ปีที่แล้ว

      @@georgevarghese5448 അല്ല പൊതുവെ പറഞ്ഞതാ 🙆‍♂️🥰🙏🙏🙏

    • @koshythomas9618
      @koshythomas9618 3 ปีที่แล้ว +1

      Ya അജിത്ത് played a negative role in it

    • @rrassociates8711
      @rrassociates8711 3 ปีที่แล้ว +1

      90 കിഡ്സിന് അറിയാം ബ്രോ

    • @FantasyJourney
      @FantasyJourney 3 ปีที่แล้ว

      @@rrassociates8711 🥰🥰🤩🙏👏👏

  • @mubaraktn9738
    @mubaraktn9738 3 ปีที่แล้ว +8

    Good interview 👏👏

  • @05124914
    @05124914 3 ปีที่แล้ว +5

    Rj shalini super. Good technical knowledge. Good job

    • @05124914
      @05124914 3 ปีที่แล้ว

      Okay, good good. I think so

  • @rahuljayamathy4291
    @rahuljayamathy4291 2 ปีที่แล้ว

    Class questions..👌Very Interesting..❤❤🤝

  • @mithunmk9
    @mithunmk9 3 ปีที่แล้ว +1

    RJ Shalini super ..best anchoring.she does have good knowledge....Santhosh Shivan polathe legend koode Kattak ninnu

  • @sudheerbabu2694
    @sudheerbabu2694 3 ปีที่แล้ว +5

    മമ്മൂട്ടി,രജനി, മണിരത്നം, movie ദളപതിയുടെ ക്യാമറാമാൻ

  • @jeenapaul13
    @jeenapaul13 3 ปีที่แล้ว +1

    Wth lvng mmry of KV sir...👤🌹

  • @Billus007
    @Billus007 3 ปีที่แล้ว +2

    Gud to hear your voice again RJ Salini😍😍 Hope you had a gud tym as AD of the biggie MALIK..

  • @akill4935
    @akill4935 3 ปีที่แล้ว +7

    Great interview... Waiting for next part...

  • @subramanianv2624
    @subramanianv2624 3 ปีที่แล้ว +3

    Ur expressions with santosh sir interview was gorgeous ❣️ loved it..

  • @kashinathan5
    @kashinathan5 3 ปีที่แล้ว +2

    Ethrem valiya oru manushan avide erikumbo ellarum engane anchore nokkiyo va🙄 Santos sir😍 waiting for the 2nd part of the interview

  • @syam9975
    @syam9975 3 ปีที่แล้ว +12

    Santhosh sivan sir❤️👌

  • @nijasgafoor
    @nijasgafoor 3 ปีที่แล้ว +2

    8:00 annan villichu njan vanuuu

  • @nihasnajeer365
    @nihasnajeer365 3 ปีที่แล้ว +5

    Dilse സിനിമയിലെ ഓരോ ഷോട്ടും കണ്ണിനു കുളിർമ ആണ്.......
    My favorite work of santhosh sir 💓

    • @deepthiwinna111
      @deepthiwinna111 3 ปีที่แล้ว

      Exactly..!🤞🤞

    • @nihasnajeer365
      @nihasnajeer365 3 ปีที่แล้ว

      @@deepthiwinna111 ICONIC SHOTS...... Chayya chayya...

  • @tomjose9907
    @tomjose9907 3 ปีที่แล้ว +5

    Both are intelligent 👌👌💐💐

  • @harikrishnanam4275
    @harikrishnanam4275 3 ปีที่แล้ว +8

    Superb anchoring ...Great talk show 💓

  • @bergwomaan
    @bergwomaan 3 ปีที่แล้ว +11

    Anchor ചോദിച്ചത് ഇരുവറിലെ unnodu naan iruntha ovvoru manithuliyum സീൻ ആണെങ്കിലും അദ്ദേഹം മറുപടി പറഞ്ഞത് അതിലെ തന്നെ മറ്റൊരു iconc സീനിനെക്കുറിച്ചാണ്. ഏതായാലും കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ. 😍

  • @chirakkalkelu6132
    @chirakkalkelu6132 3 ปีที่แล้ว +4

    ഉറുമി - മാലാക്കാളിക്ക് മറക്കാൻ കഴിയാത്ത വികാരം

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx 3 ปีที่แล้ว

    Amazing interview.u done a great job Ms Shalini..

  • @sreehari6763
    @sreehari6763 3 ปีที่แล้ว +2

    Annande ananthabadram oru range padam thanne aayirunnu... Cinematography matram alla direction ilum ningal puli aanu

  • @mohamedsuhailn1894
    @mohamedsuhailn1894 3 ปีที่แล้ว +1

    The interviewer deserves a huge round of applause for her presentation. Nicely done.

  • @christyka1407
    @christyka1407 3 ปีที่แล้ว +3

    Anchoring👌👏
    Questions 👌

  • @Straight-4wrd
    @Straight-4wrd 3 ปีที่แล้ว

    RJ salini chechi nalla avatharanam .. confidence kurache onne control cheythal kurachoode adipoli ayene..evideyoo ..overtake cheyyan povunna oru speed feel cheyyunnu☺️🙏

  • @fallenangel6382
    @fallenangel6382 3 ปีที่แล้ว +1

    8:00 barroz

  • @sajeshgunther2151
    @sajeshgunther2151 3 ปีที่แล้ว

    Good interview. Great presentation. Lovely speach . Nicely done. Congrats shalini

  • @sandhyanair3014
    @sandhyanair3014 3 ปีที่แล้ว +1

    Shlini ningalude interview valare nannayittund👍

  • @sakthis357
    @sakthis357 3 ปีที่แล้ว

    Came for Santhosh Sivan and Fell in love with Interviewer. Such a class interviewer. I would sit for hours looking her eyes.

  • @vaishakhpullariyann
    @vaishakhpullariyann 3 ปีที่แล้ว +5

    Waiting for part 2.

  • @road20malayalam
    @road20malayalam 3 ปีที่แล้ว +3

    Santhosh sivan, madhu ambatt, venu is my favourite cinematographers.

  • @oliverqueen1073
    @oliverqueen1073 3 ปีที่แล้ว +1

    Kuch kuch hota hai song❤❤❤❤❤❤❤

  • @haryaiswarya
    @haryaiswarya 3 ปีที่แล้ว +1

    Awesome interview..... That curiosity in anchor face simply reflects in ours too ..... 😍

  • @ghostneguz
    @ghostneguz 3 ปีที่แล้ว +10

    Santhosh Sivan Sirnte Annan "Mohanlal"

  • @arunkrishnan1044
    @arunkrishnan1044 3 ปีที่แล้ว

    അവതരണം അടിപൊളി 🔥ഗസ്റ്റ്നെയും പ്രൊഫഷനെയും നന്നായി പഠിച്ചു നല്ല ചോദ്യങ്ങൾ ചോദിച്ചു

  • @rajthattarmusicdirector
    @rajthattarmusicdirector 3 ปีที่แล้ว +10

    ഒരു ക്ലാസ്സില് ഇരുന്ന ഫീല്😍😍

  • @thahir038
    @thahir038 3 ปีที่แล้ว +3

    Class interview ❤️

  • @radheyamrajeev5121
    @radheyamrajeev5121 หลายเดือนก่อน

    നല്ല അവതാരികമാരും ഉണ്ടല്ലേ ❤️

  • @abhiramkrishnan8867
    @abhiramkrishnan8867 3 ปีที่แล้ว +8

    ഗുരു 🖤🙌🏻

  • @edwinkt836
    @edwinkt836 3 ปีที่แล้ว +31

    Jack and Jill സിനിമയെ കുറിച്ച് ചോതിങ്ങൾ chothikaamaayirunnu 🙂

    • @premnathkc2030
      @premnathkc2030 3 ปีที่แล้ว +4

      Athe bro..no update no the movie..should had asked something

    • @jaisonjohn2351
      @jaisonjohn2351 3 ปีที่แล้ว +1

      part 2 und

  • @lonleymanCMP
    @lonleymanCMP 3 ปีที่แล้ว

    Thank you for this wonderful video.

  • @budha19064
    @budha19064 3 ปีที่แล้ว

    Very good interview RJ Salini, hats off for Santhosh Sivan Sir, magic with camera, how many great movies!

  • @Pokerpositive
    @Pokerpositive 3 ปีที่แล้ว +9

    Top class interviewer. Excellent questions, quality content.

  • @pranavprasannan3097
    @pranavprasannan3097 3 ปีที่แล้ว +1

    He's brilliant what a vision 💯

  • @ajilpp2066
    @ajilpp2066 3 ปีที่แล้ว +1

    Nte ponno kidu anchoring 🔥🔥🔥

  • @shinevalladansebastian7847
    @shinevalladansebastian7847 3 ปีที่แล้ว +7

    നന്നായിട്ടു ക്യാമറ ചെയ്യുന്ന പണി അറിയുന്ന, മറ്റു ക്യാമറമൻ മാർ ഈ intervew കാണുമ്പോൾ 😀

    • @crazycool52
      @crazycool52 3 ปีที่แล้ว +3

      meaning? he is one of the bests in the market..

  • @vishnua5710
    @vishnua5710 3 ปีที่แล้ว +3

    "Tying the Past with the Present"- Barroz💝.!!