വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ | Thiruvananthapuram

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 8

  • @jcadoor204
    @jcadoor204 ชั่วโมงที่ผ่านมา +1

    സത്യത്തിൽ ഒരു സുരക്ഷയും ഇല്ലാതെയാണ് കുട്ടിയെ കൊടിമരത്തിൽ കയറ്റിയത് തെറ്റെങ്കിൽ ശക്തമായ നടപടി എടുക്കണം.

  • @karthikakochumon4822
    @karthikakochumon4822 3 ชั่วโมงที่ผ่านมา +2

    ഇവരുടെ ആരുടെ എങ്കിലും കുട്ടി ആണെങ്കിൽ ഇങ്ങനെ ചെയാൻ സമ്മതിക്കുമോ...... വീണ് പോകാതെ രക്ഷപെട്ടത് അവൻ്റെ അച്ഛൻ അമ്മ മാരുടെ പ്രാർത്ഥന..... ഒരമ്മ എന്ന നിലയിൽ സ്വന്തം കുഞ്ഞു ജനലിൽ കയറിയാൽ പോലും നമ്മൾ തടയും അപ്പൊൾ ആണ് ഇത്രെയും ഉയരത്തിൽ......
    നല്ല best teachers , MLA 😠

  • @shelbinjose9273
    @shelbinjose9273 3 ชั่วโมงที่ผ่านมา +1

    അനാവശ്യ വിവാദം

    • @Mohammedmusthafa-y5q
      @Mohammedmusthafa-y5q 3 ชั่วโมงที่ผ่านมา

      അതെന്ത തന്റെ മോനെയാണ് കയറ്റിയതെങ്കിൽ അനാവശ്യ വിവാദ മായി എന്ന് പറയുമോ 🤭🤭🤭

  • @abdussamadrk3306
    @abdussamadrk3306 24 นาทีที่ผ่านมา

    ആവശ്യമില്ലാത്ത കാര്യത്തിൽ തല പുകക്കണ്ട
    എല്ലാവരുടെയും സാനിധ്യത്തിൽ റാഗിംങ് നടത്തിയത് ഒന്നും അല്ല
    കുട്ടി അവൻ്റെ ഒരു Skill ആവശ്യമുള്ളിടത്ത് ഉപയോഗിച്ചു
    കുരുക്ക് തീർക്കാൻ ഫയർഫോഴ്സിനെ വിളിക്കണമായിരുന്നോ വിളിക്കണമെന്നാണോ
    പത്രക്കാർ ഇത്ര ഗുരുതരമായ കാര്യങ്ങൾ ഒന്നും ഇത്വരെ കണ്ടിട്ടില്ല എന്ന്തോന്നുന്നു

  • @muraleedharankarippali139
    @muraleedharankarippali139 3 ชั่วโมงที่ผ่านมา

    കോപ്പ്.