പാലക്കാട് രമേഷ് പിഷാരടി; ബി ജെ പി യെ ഞെട്ടിച്ച് വീണ്ടും കോൺഗ്രസ്സ്.. | Kerala pradeshikam |

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 39

  • @sajukoshy3971
    @sajukoshy3971 4 หลายเดือนก่อน +4

    Real കോൺഗ്രസ്‌കാർ പിശാരടിയെ തോല്പ്പിക്കണം... എന്നാലേ കോൺഗ്രസ്‌ നിലനിൽക്കു

  • @abdulgafoorgafoor9027
    @abdulgafoorgafoor9027 3 หลายเดือนก่อน +1

    പിഷാരടി വരട്ടെ 100 പ്രാവശ്യം സമ്മതം

  • @mohammedabdulla1485
    @mohammedabdulla1485 4 หลายเดือนก่อน +9

    രാഹുൽ, ബലറാം. ഇവർ രണ്ടുo ഏറ്റവും അനുയോജ്യരായ സ്ഥാനാർഥികൾ.

    • @Miya_Bhaiii
      @Miya_Bhaiii 4 หลายเดือนก่อน +1

      Rahul

    • @Miya_Bhaiii
      @Miya_Bhaiii 4 หลายเดือนก่อน

      Vt Balaram Chance inddd

    • @sathyansathyarajan3949
      @sathyansathyarajan3949 2 หลายเดือนก่อน

      പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പിഷാരടി മത്സരിച്ചാൽ അവന്റെ കൂട്ടുകാരൻ ദർമജന് പറ്റിയ അതെ തെറ്റ് പിശാരടിക്കും പറ്റും. ഷാഫി സ്ഥിരമായി ജയിച്ചു വരുന്നതിന്റെ ഘടകംങ്ങൾ പലതുണ്ട്. അതൊന്നും പിശാറടിക്കില്ല. യാതൊരു കാരണ വശാലും BJP സ്ഥാർഥികൾ ജയിക്കരുത് എന്ന ഇടതു രാഷ്ട്രിയം ഉള്ള മണ്ഡലങ്ങൾ രണ്ടാണ് കേരളത്തിൽ ഒന്ന് മഞ്ചേശ്വരം, രണ്ടു പാലക്കാട്. എന്നാൽ കടുത്ത ഇടതു പക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിനോട് ഇനിയുള്ള ഇടതു സമീപനം കണ്ടു തന്നെ അറിയണം. ഇപ്പോൾ പറഞ്ഞു കേഴുക്കുന്ന പേരുകളിൽ ആരു നിന്നാലും കോൺഗ്രസ് രക്ഷ പെടില്ല.

  • @shafeekh6223
    @shafeekh6223 4 หลายเดือนก่อน +2

    പാലക്കാട്ട് E ശ്രീധരൻ തുറന്ന മുഖ്യമന്ത്രിയുടെ ഓഫീസ് അവിടെ തന്നെയില്ലേ 😂

    • @Miya_Bhaiii
      @Miya_Bhaiii 4 หลายเดือนก่อน +1

      😂😂😂 അതൊക്കെ അന്നേ പൂട്ടി പോയല്ലോ😂😂

  • @JyothiBaabu
    @JyothiBaabu 3 หลายเดือนก่อน +1

    പുഷ്യര്ട് 👌മൂനാം... സ്ഥാനത്തേയ്ക്ക്... Vinnar👌BJP🦄👑🦄

  • @nizamuddinabdulkarim9590
    @nizamuddinabdulkarim9590 หลายเดือนก่อน

    പിഷാരടി യെങ്കിൽമൂന്നാംസ്ഥാനത്ത് വരുംതീർച്ച

  • @BinduRadhakrishnan-h6y
    @BinduRadhakrishnan-h6y 3 หลายเดือนก่อน

    പാലക്കാട് നിന്നും ആദ്യത്തെ വനിതാ ബിജെപി മെമ്പർ 🙏🏻🙏🏻🙏🏻

  • @mibinmathew9302
    @mibinmathew9302 3 หลายเดือนก่อน

    😂super

  • @HakeemMohamed-u1w
    @HakeemMohamed-u1w 4 หลายเดือนก่อน +2

    ബിജെപി യെ സഹായിക്കാൻ വേണ്ടി മാത്രം. നിങ്ങൾ ഒരു നിഷ്പക്ഷ വാദി അല്ല ലെ

  • @musthafatc7321
    @musthafatc7321 4 หลายเดือนก่อน +3

    കോൺഗ്രസിന്റെ പാലക്കാട് നഷ്ടപ്പെടാൻ സാധ്യതയുണ്ടോ

    • @Miya_Bhaiii
      @Miya_Bhaiii 4 หลายเดือนก่อน

      അതു് പാലക്കാട് ആണ്

  • @AbdulSalam-ob4de
    @AbdulSalam-ob4de 4 หลายเดือนก่อน

    What a great decision from the congress leader ship right time right candidates .

  • @kesavkarthakartha4346
    @kesavkarthakartha4346 2 หลายเดือนก่อน

    രമേഷ് പിഷാരടി പാലക്കാട് മത്സരിച്ചാൽ കെട്ടിവക്കുന്ന പൈസ കിട്ടില്ല - എന്നാൽ അടുത്ത അസംബ്ലി ഇലക്ഷനിൽ തൃപ്പുണിത്തുറയിൽ മത്സരിച്ചാൽ ജയ സാധ്യതയുണ്ട് .

  • @MoideenMoideen-iz5dd
    @MoideenMoideen-iz5dd 4 หลายเดือนก่อน

    പഷരാ "

  • @Mohanmenon6279
    @Mohanmenon6279 3 หลายเดือนก่อน

    We can't consider E. Sreedharan's performance as that of BJP.

  • @VenugopalA.P
    @VenugopalA.P 3 หลายเดือนก่อน +1

    ഒന്ന് പോടെ ചെറുക്കാ ആരാ എവിടെയാ ചർച്ച നടത്തിയത് നീ പീച്ചും പോയും പറയുകയാണോ അവിടെ എന്ന 1 ഇലക്ഷൻ എന്നു പോലും നിനക്ക് അറിയുമോ... ഇലക്ഷൻ പ്രവാചകൻ അടങ്ങിയിരിക് 🙏

  • @mhdalick5493
    @mhdalick5493 4 หลายเดือนก่อน +3

    പിഷാരടി ഉറച്ച ഒരു കൊണ്ഗ്രെസ്സ്'കാരൻ ആണ്
    സജീവ രാഷ്ട്രീയ'ക്കാരൻ അല്ലായിരിക്കാംആൾ ഓക്കേ ആണ് ❤(ബൽറാം, രാഹുൽ രണ്ടു പേരും ഓക്കേ ആണ് അത് പാർട്ടി തീരുമാനം )

  • @thomaskunnatholil4800
    @thomaskunnatholil4800 3 หลายเดือนก่อน

    പിഷാരടി കുറച്ചൂടി കഴിഞ്ഞു മതി സമയം ആയിട്ടില്ല.

  • @caramelcrisp
    @caramelcrisp 3 หลายเดือนก่อน

    Pesharaedy you are welcome to Palakkad MLA. Welcome welcome welcome

  • @AbdulAziz-nn4nu
    @AbdulAziz-nn4nu 2 หลายเดือนก่อน

    പാലക്കാട്‌ നിയമസഭയിൽ congRSS ൽ ചാൻസ് RSS ന് 100%

  • @alikhanalnoor5212
    @alikhanalnoor5212 4 หลายเดือนก่อน +3

    പിഷാരടി വലിയ ഭൂരിപക്ഷത്തോടെ കൂടി ജയിക്കും

    • @RenjithPV-qc4mp
      @RenjithPV-qc4mp 4 หลายเดือนก่อน +2

      പിഷാരടി K മുരളീധരനെ പോലെ മൂന്നാം സ്ഥാനം😂😂😂

  • @Miya_Bhaiii
    @Miya_Bhaiii 4 หลายเดือนก่อน

    Rahul Maamkoottathil ❤

  • @navazma7230
    @navazma7230 หลายเดือนก่อน

    seat b j p kku danam cheyyanano 😂

  • @BinduRadhakrishnan-h6y
    @BinduRadhakrishnan-h6y 3 หลายเดือนก่อน

    ബഡായി ബംഗ്ലാവ് അല്ല നിയമ സഭ

  • @MohanAmbat-z1v
    @MohanAmbat-z1v 3 หลายเดือนก่อน

    For BJP Pisharadi is nothing. You are praising him but an actor can’t shine in politics. Suresh Gopi s matter is different. He is a social worker.

  • @p.n.sreedharannambiar9621
    @p.n.sreedharannambiar9621 2 หลายเดือนก่อน

    😅0

  • @azharazru2298
    @azharazru2298 4 หลายเดือนก่อน +2

    പിഷാരടി മുടി കളയും.. ഒഞ്ഞു പോടെയ് 😂😂

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx 3 หลายเดือนก่อน

    PALAKKAD...K..MURALEEDHARANE.B.J.P.VIJAYOIPPIKUM.
    THRISHOORIL.SAHAYICHATHALLE..NANNIPRAKADIPIKUM

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 4 หลายเดือนก่อน +1

    പിഷാരടി പാലക്കാട് മത്സരിച്ചാൽ വൻഭൂരിപക്ഷം വിജയിക്കും വിട്ടു കളയരുത് അവിടെത്തന്നെ മത്സരിക്കണം വിജയം ഉറപ്പ് വിജയം ഉറപ്പ്

  • @BinduRadhakrishnan-h6y
    @BinduRadhakrishnan-h6y 3 หลายเดือนก่อน

    പിശാറടിയുടെ ഉള്ള ഇമേജ് പോകും മിമിക്രി കാണിച്ചാൽ വോട്ട് പെട്ടിയിൽ വീഴില്ല