മാഷാഅല്ലാഹ് കണ്ടിട്ട് എല്ലാം സ്വന്തമാക്കണംന്നുണ്ട് പക്ഷെ കഴിയില്ലല്ലോ 🥰😃.. കണ്ട് കൊതിക്കാനെ വഴിയുള്ളൂ. Maaminte വീഡിയോ ഈ അടുത്താണ് കണ്ട് തുടങ്ങിയെ.... ഒത്തിരി ഒത്തിരി ഇഷ്ടം.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🤲🏻🤲🏻🥰❤️❤️
സബ്സ്ക്രൈബ് മുമ്പ് ചെയ്തിട്ടുണ്ട് വീഡിയോകൾ കാണാറുണ്ട് കമന്റും ലൈക്കും ഇടാറുണ്ട് ഇത്രയും വില കൊടുത്ത് വാങ്ങാൻ സാധിക്കില്ല ഈ സുന്ദരികളെ ഗിഫ്റ്റ് തരുന്ന നിങ്ങൾ സൂപ്പർ ഇനിയും ഉയരങ്ങളിലെ
എല്ലാ വീഡിയോസും കാണാറുണ്ട് . ഒരു bogain villae lover ആണ് . കുറച്ച് collections ഉണ്ട് ഒരോ വെറൈറ്റികൾ കണ്ടുമ്പോൾ വീണ്ടും വാങ്ങാൻ തോന്നും ഇനിയും ഒരു പാട് collect ചെയ്യണം inshaallah
കയ്യിൽ രൂപ ഇല്ല ഇതെല്ലാം കണ്ടു മനസ് ഒരു കുളിർ കൊള്ളാം എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്രൂപ ഉണ്ടാകുമ്പോ ഉറപ്പ് ആയും വാങ്ങും രൂപ ഉള്ള എല്ലാരും പെട്ടെന്ന് തന്നെ വാങ്ങിച്ചോ ❤️❤️❤️❤️
I have never witnessed such an explanation from any utuber regarding the subject.Bismi is having a profound knowledge in Bougainvillea plants. Editing of the video is awesome.Her explanation to the subject is outstanding.I love to see all her videos.I highly appeciate Bismi for her explanation in the subject.Bismi is working so hard.May all her wishes come true. I am a regular bougainvillea purchaser of Bismi. Two months back only I started purchasing Bougainville plants from Bismi. That was my first bougainvillea purchase. Previously Aglaonema and indoor plants only purchsed from other sellers. But after starting Bougainville purchase from Bismi, I stopped purchasing Aglaonema plants. I recommend everyone to purchase Bougainville plants from Bismi . .
Hai. This is Elizabeth from Kottayam. Your plants are so beautiful. I have a doubt. Can you please explain what is pet service. It is the first time I am hearing it.
ആദ്യ മേ ഒരുപാട് പൈസ കൊടുത്തുപ്പൻറുകൾ വാങ്ങിപ്പോയി. ഇപോൾ ആണങ്കിൽ ആപൈസക്ക് കുറെ നല്ല പ്ലാന്റുകൾ വാങ്ങാമായിരുന്നു. വളരെ സങ്കടം കാണുംമ്പോൾ. അത് കൊണ്ട് പഴയ കസ്റ്റമേഴ്സിനേക്കൂടി ഉൾപ്പെടുത്തണെ
chat.whatsapp.com/KryVGiAeUpy2fUqMXJdqTj
Whatsapp group plz join directly👆👆
മാഷാഅല്ലാഹ് കണ്ടിട്ട് എല്ലാം സ്വന്തമാക്കണംന്നുണ്ട് പക്ഷെ കഴിയില്ലല്ലോ 🥰😃.. കണ്ട് കൊതിക്കാനെ വഴിയുള്ളൂ. Maaminte വീഡിയോ ഈ അടുത്താണ് കണ്ട് തുടങ്ങിയെ.... ഒത്തിരി ഒത്തിരി ഇഷ്ടം.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🤲🏻🤲🏻🥰❤️❤️
❤❤❤❤❤
Super ❤
Yes❤❤❤❤
❤️❤️❤️
❤❤❤
Subscribe cheithittund.likum cheyyarund.super bougainvilla plants.ellavarkum kanninukulirma nalkunna ellavarum eshttapedunna ore oru flowering plants.ellaa plantsum very healthy plants aanu😊
❤❤
സബ്സ്ക്രൈബ് മുമ്പ് ചെയ്തിട്ടുണ്ട് വീഡിയോകൾ കാണാറുണ്ട് കമന്റും ലൈക്കും ഇടാറുണ്ട് ഇത്രയും വില കൊടുത്ത് വാങ്ങാൻ സാധിക്കില്ല ഈ സുന്ദരികളെ ഗിഫ്റ്റ് തരുന്ന നിങ്ങൾ സൂപ്പർ ഇനിയും ഉയരങ്ങളിലെ
❤❤
എനിക്കും ഉണ്ട് ചെറിയൊരു bouganvilla ഗാർഡൻ...rare വെറൈറ്റി കുറച്ചൊക്കെ collect ചെയ്തിട്ടുണ്ട്.... അതിൽ മഹാറാണി ഇല്ല 😍🤗
Giveaway kittatte❤️
🥰@@heavenofbismisaneesh
Masha allah❤❤അടിപൊളി കോമ്പോ. അടിപൊളി പ്ലാന്റ്സും പൂക്കളും സംസാരവും👍🏻🎉🎉
❤❤
❤❤
Masha allha orupad orupad ishtai tangs giveve super aara aabagiashali❤❤
❤❤
Viewersineyum custemerinim orupole pariganikkunna madathinu orupadu thanks sellers aayal ingine venam happy new year ❤❤
❤❤
മാഷാ അള്ളാഹ്.. ടീച്ചർ ആണല്ലേ...ഏത് ക്ലാസ്സിലാ പഠിപ്പിക്കുന്നെ ❓
എല്ലാ വീഡിയോസും കാണാറുണ്ട് . ഒരു bogain villae lover ആണ് . കുറച്ച് collections ഉണ്ട് ഒരോ വെറൈറ്റികൾ കണ്ടുമ്പോൾ വീണ്ടും വാങ്ങാൻ തോന്നും ഇനിയും ഒരു പാട് collect ചെയ്യണം inshaallah
Waaaw കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിത 😍❤എനിക്ക് എല്ലാതും ഇഷ്ടപ്പെട്ടു 😍ഇത് ഗിവ്ആവേ കൊടുക്കാൻ ഉള്ള ആ മനസ്സ് 👍🏻👍🏻
❤❤
പ്ലാന്റ്സ് എല്ലാം സൂപ്പർ ആണ്. വാങ്ങാനും ആഗ്രഹം. റേറ്റ് കുറച്ചുകൂടി കുറച്ച് ആഗ്രഹിക്കുന്നവർക്കെല്ലാം വാങ്ങാനുള്ള അവസരം നൽകിയാൽ നല്ലതായിരിക്കും.
❤❤
Vedeoyude tudakkattil kanicha red colour bogainvilla kannin vallatta oru manoharitha nalkunnu wow parayate vayya❤😍😍
❤❤
എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് Bougainville. അതുപോലെ അവതരണവും.
❤❤
അടിപൊളി യാണ് സൂപ്പർ പ്ലാന്റ്സ്. കാണാൻ മനോഹരം ബോഗൻ വില്ല. വെറൈറ്റി കളർ പ്ലാന്റ്സ്.
❤❤
ഫ്ലവഴ്സ് ഒരു രക്ഷയും ഇല്ല സൂപ്പർ സൂപ്പർ 👍👍👍
❤❤
Nthu bhangiyaa ...njaanum vangiyitnd ivarude aduthnn...supper plants❤
Super plants.Teacherinte samsaram valare manoharam plants vangeetinlenkilum vedios kanarund like cheyarund
❤❤
Adipoli oru plant mathi garden manoharamakan
❤❤
❤❤❤ Advance happy new year nalla video
Eniyum uyarangalil etthatte
Eee year nalla maatangal sambavikkatte❤❤❤
From Coorg Karnataka
എന്തോരം flowers ആണ് കണ്ടിട്ട് കൊതിയാകുന്നു ഇൻ ഷാ അള്ളാഹ് ഞാനും വാങ്ങും ഒരു day 🤩🤩🤩👍
❤️❤️
മഹാറാണി ഒരു മഹാറാണി തന്നെ ആണല്ലേ 👍👍👍👍🥰🥰
❤❤
Adarna, ഞാൻ ഒരു പാട് മോഹിച്ച ഒന്നാണ്, ഇന്ഷാ അല്ലാഹ് എനിക്കും വാങ്ങണം 😊
❤❤
Super plants👍🏻
Gift plant super👍🏻❤️👍🏻❤️
എന്താ ഭംഗി 🎉🎉കണ്ടിരിക്കാൻ തോന്നും എപ്പോഴും ❤❤
ഹൊ..... ആ റെഡ് കളർ...... എന്റെ കണ്ണിനെ എന്തോ ആക്കി 🥰🥰🥰🥰
Super,❤❤❤super❤adutha,ofaril,ngalkum,vagan,sadikatte,moloos❤❤❤
നേരത്തെ subscribe ചെയ്തിട്ടുണ്ട്. എല്ലാ വീഡിയോസ് കാണാറുണ്ട്.. നല്ല plants ആണ്. കാണുമ്പോൾ ഭയങ്കര സന്തോഷം. പൂക്കൾ മനസിന് കുളിർമ നൽകുന്നു ❤️
❤️❤️
Super plants...sherikkum oru heaven aanu avide..ith pole oru garden dream anu nadakkatte❤❤
ചാനൽ Subscribe ചെയ്തു, അവതരണം അടിപൊളി 👌❣️ സൂപ്പർ ഹെൽത്തി plants❣️👌ഹാപ്പി ന്യൂ ഇയർ 🎉❣️
❤❤
Chechi eniyum uyarathil ethatte
ഗിഫ്റ്റ് സുന്ദരി ശരിക്കും മഹാറാണി തന്നെ❤❤❤. നേരത്തേ തന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.. advanced happy new year❤❤
🥰🥰
കണ്ണിനു കുളിർമയേകുന്ന കാഴ്ച്ച.എല്ലാം വാങ്ങണം എന്നുണ്ട്,പക്ഷെ ഇത്രയൊന്നും പൈസ കൊടുത്ത് വാങ്ങാൻ കഴിയില്ല.അതോണ്ട് വീഡിയോ കണ്ട്
സന്തോഷിക്കാം
Bougainville are the queen of the blossoms
❤❤
മനം കുളിർപ്പിക്കും സുന്ദരിക്കുട്ടികൾ❤❤
❤❤
.very nice garden
Super mam nalla banghi indu
flowers കണ്ട് കണ്ണടിച്ചു പോയി ❤
❤❤
ഇത്തയുടെ പ്ലാന്റുകളൊക്കെ സൂപ്പർ
Thnu
ഞാൻ കുറെ plant വാങ്ങി യിരുന്നു, എല്ലാം നല്ല plant ആയിരുന്നു, packing also good, എല്ലാം ഈ വർഷം പൂ വിട്ടു 🥰
❤❤
Plants ellam nalla healthy plants aanu ella videos lum kaanikkuna ella plants um super ❤
Very beutifulll plants good sails good packing 2 time kurach plants vangiyurunnu kuduthal uyarangalil business valarattey . God bless you❤❤
Ella plants super aanu. ❤️
Wow super flowers 👍👍🌹🥰
New subscriber 👍
Welcome to the family!🥰
❤❤❤
Nice plants with affordable rate.presentation also good
Thanks 😊😊
Beautiful 🤩
Super plants super collection oru plant mathi garden make cheyyan
Veryverysuper❤❤
Super plants ❤️😍
❤❤
Sooper combo.super plants
പുതിയ Subscriber🙏
Marvelous flowers
Super plants🥰
❤️❤️
Super plants
❤️❤️
കയ്യിൽ രൂപ ഇല്ല ഇതെല്ലാം കണ്ടു മനസ് ഒരു കുളിർ കൊള്ളാം എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്രൂപ ഉണ്ടാകുമ്പോ ഉറപ്പ് ആയും വാങ്ങും രൂപ ഉള്ള എല്ലാരും പെട്ടെന്ന് തന്നെ വാങ്ങിച്ചോ ❤️❤️❤️❤️
❤️❤️
@@heavenofbismisaneesh രൂപ കയ്യിൽ വരുമ്പോൾ ഞാൻ ഉറപ്പ് ആയും വാങ്ങും ട്ടോ
ജില്ല വേറെ aanagilum ടീച്ചർ friendinod samsarikkunna poleyanu, എല്ലാ karyangalum പറഞ്ഞു തന്നു,ഉള്ളത് പോലെ പറയും, ടീച്ചർ poliyanu, i like
❤❤
എല്ലാം നല്ല plants ആണല്ലോ. സൂപ്പർ
എല്ലാം നല്ല കളർ ആണ്
🥰🥰
ഞാൻ ബിസ്മിയുടെ കുറെ പ്ലാന്റ്സ് വാങ്ങിയിട്ടുണ്ട്. ....എല്ലാം വളരെ healthy ആയി flowering തുടങ്ങി. ...മഹാറാണി വാങ്ങിയിട്ടില്ല. ...❤
❤❤gift ayi kittattee
Givawe onlin plant സെയിൽ ചെയ്യുന്ന എല്ലാവർക്കും ഒരു പ്രചോധനം ആവട്ടെ plants എല്ലാം super ♥️♥️
❤❤
Super 👌 👍
Superb ❤❤
Super❤❤
SUPER plants ❤
❤️❤️
I have never witnessed such an explanation from any utuber regarding the subject.Bismi is having a profound knowledge in Bougainvillea plants.
Editing of the video is awesome.Her explanation to the subject is outstanding.I love to see all her videos.I highly appeciate Bismi for her explanation in the subject.Bismi is working so hard.May all her wishes come true. I am a regular bougainvillea purchaser of Bismi.
Two months back only I started purchasing Bougainville plants from Bismi. That was my first bougainvillea purchase. Previously Aglaonema and indoor plants only purchsed from other sellers. But after starting Bougainville purchase from Bismi, I stopped purchasing Aglaonema plants.
I recommend everyone to purchase Bougainville plants from Bismi .
.
@@sudhakaranep7933 thnku 🙏so much sir
Thank you so much for your great support.🙏🙏
Entekayil paysathannu vangan kazhiyilla. Kannunukuliram yekum sazhchakal .arukkeduppl kittan fagyamkittum .njan urachu visuvasikunnu
പേര് കൊണ്ട് മാത്ര മല്ല മഹാറാണ്ണി കാണാനും നല്ല മഹാറാണി തന്നെയാണ്
currect
Hai. This is Elizabeth from Kottayam. Your plants are so beautiful. I have a doubt. Can you please explain what is pet service. It is the first time I am hearing it.
ആദ്യ മേ ഒരുപാട് പൈസ കൊടുത്തുപ്പൻറുകൾ വാങ്ങിപ്പോയി. ഇപോൾ ആണങ്കിൽ ആപൈസക്ക് കുറെ നല്ല പ്ലാന്റുകൾ വാങ്ങാമായിരുന്നു. വളരെ സങ്കടം കാണുംമ്പോൾ. അത് കൊണ്ട് പഴയ കസ്റ്റമേഴ്സിനേക്കൂടി ഉൾപ്പെടുത്തണെ
Souper
Adipoli plants ഇതിന് കൊടുക്കുന്ന Fertilizer കൂടി പറയണേ❤❤❤
Npk, Dap flowering boosters
Njan 2 week mumbu oru video cheithitund
പൂക്കളെല്ലാം കാണേ മ്പോൾ ടെൻഷെനെല്ലാം മറന്നു പോകും അടുപ്പത്ത് വച്ച സാധനങ്ങൾ തന്നെ മറന്നുപോവുന്നുണ്ട് പൂക്കൾ കണ്ടിരുന്നിട്ട്
Mahaarani Vangan kaazhivilla
Maharani sunthari nee enikkullathano
🥰🥰
അരുണ പീച് ഫ്‌ളൈയിം റെഡ് കോമ്പോ ആയി തരാമോ
Sure
95670 77320 whatsap msg
Kittillennariyam😢
ബോഗൻ വില്ലയുടെ പറുഡീസയോ സ്വപ്നമോ ഇത്.
❤️❤️
മഹാറാണി കിട്ടില്ലെന്നറിയാം എങ്കിലും ചോദിക്കുവാ .. വെറുതെ തരുമോ 😉🤓
ക്യാഷ് ഓൺ ഡെലിവറി ഉണ്ടോ
Spr Spo plants
സൂപ്പർ ❤️❤️❤️
Super ❤
Super plants
❤
❤️❤️❤️super
Super plants
❤
Healthy plants❤