Italian in Malayalam Ep.15 VERBS - Part 3, (-IRE type verbs) ഇറ്റാലിയൻ ഭാഷ പഠിക്കാം മലയാളത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • ഇറ്റാലിയൻ ഭാഷയിൽ ഒരു പ്രവർത്തി ആര് ചെയ്യുന്നു എന്ന് പറയുവാൻ ഈ എപ്പിസോഡ് നമ്മളെ സഹായിക്കും. ഇറ്റാലിയൻ ഭാഷയിൽ 3 രീതിയിൽ ആണ് വെർബ് അവസാനിക്കുന്നത്. അതിൽ മൂന്നാമത്തെ ഗണം -ire രീതിയിൽ അവസാനിക്കുന്നു. അതാണ് നമ്മൾ ഇന്നത്തെ എപ്പിസോഡിൽ കാണുന്നത്. ഇത് zoom ഉപയോഗിച്ച് എടുക്കുന്ന ക്ലാസ് ലൈവ് റെക്കോർഡ് ചെയ്യുന്നതാണ്, കുറവുകൾ ക്ഷമിക്കുക. ഇതു ഇറ്റാലിയൻ ഭാഷ കൂടുതൽ ആഴത്തിൽ പഠിക്കുവാൻ വേണ്ടി നടത്തുന്ന ക്ലാസ്സ്‌ ആണ്. ക്ഷമയോടെ ക്ലാസ്സ്‌ കേൾക്കുകയാണെങ്കിൽ നിങ്ങൾക്കു നല്ല രീതിയിൽ ഭാഷ കൈകാര്യം ചെയ്യുവാൻ ഈ ക്ലാസ്സ്‌ സഹായിക്കും. ഇതു വെറുതെ കേട്ടു പോകാതെ നിങ്ങൾ എഴുതി പഠിക്കുക കൂടി വേണം. പുതിയ കാര്യങ്ങൾ കണ്ടെത്തി മനസിലാക്കുവാൻ ശ്രമിക്കുക കൂടി ചെയ്താൽ നിങ്ങളുടെ ഭാഷ കൂടുതൽ മനോഹരം ആയി തീരും എന്നതിൽ സംശയമില്ല #italianlanguage #italianinmalayalam #italianlearning #learnitalian #learnitalianlanguage #italianmalayalam #languagelearning

ความคิดเห็น • 8

  • @manujohn8877
    @manujohn8877 9 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ ആണ്...ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @jenjoseph2141
    @jenjoseph2141 หลายเดือนก่อน

    ഇത്രയും നന്നായി മനസിലാക്കി പഠിച്ചു. ബാക്കി koddi video cheayyumo❤️❤️

  • @simonjacob1157
    @simonjacob1157 7 หลายเดือนก่อน

    നല്ല ക്ലാസ്സായിരുന്നു ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @RubyBenny-ci9eb
    @RubyBenny-ci9eb หลายเดือนก่อน

    episode 16 പ്രതീക്ഷിക്കുന്നു

  • @josycsm4996
    @josycsm4996 หลายเดือนก่อน

    Epi. 16 പ്രതീക്ഷിക്കുന്നു

  • @deepakurianshinto
    @deepakurianshinto 8 หลายเดือนก่อน +1

    Episode 16

  • @deepakurianshinto
    @deepakurianshinto 8 หลายเดือนก่อน +1

    Epixode 16 class appol anu

  • @shalygracy7964
    @shalygracy7964 9 หลายเดือนก่อน

    How can i procced to the next episode? Could you please