ഈ കടകൽ കുഴിയിൽ നിറയെ മീനാണ് 🐠|traditionalfishing|nadanfishing|kuttanadvillagefishing|keralafishing||

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 58

  • @anishkumarpt34
    @anishkumarpt34 2 หลายเดือนก่อน +2

    Ninglde meen pidutham...heavy anuu...chumma evdelum kidakkuna meene allaa pidikkunathh....ath pidikan thannee idunna effort heavy anuu...oru cheriya kulam kalakki meen pidikumbozekumm njangl kuzayumm😂😂😂...🎉🎉🎉Great effort...🎉🎉❤

  • @alleppeyridercouples
    @alleppeyridercouples 2 หลายเดือนก่อน +3

    Namichu machu..super video❤

  • @AnandNedumchirayil
    @AnandNedumchirayil 2 หลายเดือนก่อน +13

    ഇന്നലെ ഇവരുടെ vdo (ഇതിന്റെ ഫസ്റ്റ് പാർട്ട്‌ )fb വഴി കണ്ടിട്ട് കമന്റ് box നോകുന്നേരം സത്യം പറഞ്ഞ ശെരിക്കും സങ്കടം വന്നു കാരണം ഈ മീനെ ഒകെ കുഴിയിൽ വാങ്ങി ഇട്ടിട്ട് vdo ക്ക് വേണ്ടി ക്രീയേറ്റ് ചെയുന്നത് ആണെന്ന് ആണ് പലരും പറഞ്ഞു കാണുന്നെ.
    ഒരു പക്ഷെ അവരുടെ വിവരമിലായ്മ ആയിട്ടേ ഞാൻ അത് കണ്ടിട്ടുള്ളു ഫ്രഷ് മീൻ ഉപയോഗികാത്തവരും പാടോം കായലും ഒന്നും കാണാതെ വീട്ടിൽ ഇരുന്നു ഈ കമന്റ് ഇട്ടിട്ട് എന്ത് സുഖം ആടെ കിട്ടുന്നെ 😂.
    ഒന്ന് ഈ പണിക് ഇറങ്ങി നോക്കണം അപ്പോ അറിയാം അതിന്റെ ബുദ്ധിമുട്ട് 🙌🏻.

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน +3

      ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് 🥰🥰👍👍👍

    • @Christinbrothersvlogs
      @Christinbrothersvlogs 2 หลายเดือนก่อน

      സത്യം ആണ് ഞാൻ ആണ് ഈ വീഡിയോ എടുത്തത് കഷ്ടപ്പെട്ട് ജീവിക്കുന്നവരെ കളിയാക്കാൻ അങ്ങനെ കുറെ എണ്ണം..

  • @AshikAshi-gh3gr
    @AshikAshi-gh3gr 2 หลายเดือนก่อน +1

    Super ♥️♥️

  • @NanduRS-hi9ky
    @NanduRS-hi9ky 2 หลายเดือนก่อน +2

    ഇ ചെളിയിൽ നിങ്ങടെ കൂടെ മീൻ പിടിക്കാൻ കൊതി ആകുന്നു ❤❤ KL 01

  • @princesruby6455
    @princesruby6455 2 หลายเดือนก่อน +1

    bro ningal sherikkum kashtapedunund god bless you

  • @fishingdream675
    @fishingdream675 2 หลายเดือนก่อน +1

    കൊള്ളാം ❤

  • @aiswaryaiswary1966
    @aiswaryaiswary1966 2 หลายเดือนก่อน +2

    🍻🍻🍻🍻🐍🐍ആണ് അല്ലെ എല്ലാം

  • @ldandrdmedia604
    @ldandrdmedia604 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤

  • @moneyhiest8500
    @moneyhiest8500 2 หลายเดือนก่อน +1

    Motham ethra kg varal ondyaiurnnu

  • @albincijo5352
    @albincijo5352 2 หลายเดือนก่อน +1

    Hi👍🏻

  • @Shibinbasheer007
    @Shibinbasheer007 2 หลายเดือนก่อน +2

    🔥✌️👏🏻

  • @abinmk3987
    @abinmk3987 2 หลายเดือนก่อน +1

    ❤❤❤

  • @jincycijo6505
    @jincycijo6505 2 หลายเดือนก่อน +1

    Hi

  • @PeterMDavid
    @PeterMDavid 2 หลายเดือนก่อน +1

    ഈ മീൻ പിടുത്തം കഷ്ടപ്പാടാണെങ്കിലും വളരെ രസമുള്ള പരിപാടി തന്നെ ഓരോ മീനെ കിട്ടുമ്പോഴും അനുഭവിക്കുന്ന ത്രിൽ ഒന്ന് വേറെ 👍അതുപോലെ ഇത് കാണുന്നതും 😂❤️👍

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน +1

      Thank you🥰

    • @jamescheriyan3494
      @jamescheriyan3494 2 หลายเดือนก่อน

      പഴയ ആളുകൾ ഇങ്ങനെ ആയിരുന്നു ജീവിച്ചത് ഇപ്പൊ അന്യനാട്ടിൽ പോയി പണമായി തുടങ്ങിപ്പോൾ ചേറിന്‍റെ മണംപിടിക്കുന്നില്ലേ 😬😬

  • @radhakrishanapillaik7863
    @radhakrishanapillaik7863 2 หลายเดือนก่อน +1

    നല്ല മീൻ പിടുത്തം
    ആരുടയും കയ്യിൽ മീൻ നില്ക്കുന്നില്ല😭

  • @jojik2488
    @jojik2488 2 หลายเดือนก่อน +1

    അല്ല പിന്നെ...

  • @jayphilip4033
    @jayphilip4033 2 หลายเดือนก่อน +1

    Phiiilp🎉🎉🎉🎉🎉

  • @Life-malluz
    @Life-malluz 2 หลายเดือนก่อน +1

    മണ്ണിട്ടുമൂടിയ പുല്ലും മൂടിയ സ്ഥലത്തുനിന്നും മീൻപിടുത്തം 🤣

  • @athiraarunadhi3899
    @athiraarunadhi3899 2 หลายเดือนก่อน +2

    ഫസ്റ്റ്.. റിപ്ലൈ തരുമോ

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 2 หลายเดือนก่อน +5

    ഈ ചെളിയിൽ കിടന്ന് ഇങ്ങനെ വാരിയാൽ വല്ല അസുഖവും വരില്ലെ ഇപ്പോൾ എന്തൊക്കെ അസുഖങ്ങളാണ് എല്ലാവരും ശ്രദ്ധിക്കണേ ഗൈസ്

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

    • @mazhayumveyilum5el5i
      @mazhayumveyilum5el5i 2 หลายเดือนก่อน +4

      ഇത് പാടത്തെ ചെളി അല്ലെ.. ആകെ പേടിക്കേണ്ടത് എലി പനി മാത്രം.. നമ്മുടെ ടൗണിലെ ഓടയിലെ ചെളി അല്ല..

    • @athiraanoopanoop9579
      @athiraanoopanoop9579 2 หลายเดือนก่อน

      ഇതൊക്കെ ഒരു ഇത് ആണ്

  • @shabinshabin5332
    @shabinshabin5332 2 หลายเดือนก่อน +1

    ചെമ്പല്ലി അല്ല അനാബാസ്

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      Okey👍

    • @Christinbrothersvlogs
      @Christinbrothersvlogs 2 หลายเดือนก่อน +1

      ചിലർക്ക് ചെമ്പല്ലി ഞങ്ങൾക്ക് കല്ലുമുട്ടി ചിലർക്കു കൈതക്കോര😁

  • @chackonebu2307
    @chackonebu2307 2 หลายเดือนก่อน +1

    NALLA FITTTAAAA…. WHAT ALIFE ………

  • @AneeshAyaparampu
    @AneeshAyaparampu 2 หลายเดือนก่อน +1

    ❤❤❤❤❤