30 ഇനത്തിൽപ്പെട്ട ലക്ഷക്കണക്കിന് അലങ്കാര മത്സ്യങ്ങളാൽ വിസ്മയം തീർത്ത ബാബു ചേട്ടൻ|Fish farm kerala

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • subscribe now_ / @oruadaarpetsstory
    Babu kottat-8281528260(call)
    (whatsapp-8589837472)
    Location-
    See my real-time location on Maps: maps.app.goo.g...
    #Karthyayaniaquafarm#Biggestfiahfarmkerala
    #oscarfishfarmkerala,#oscarfishmalayalam,#oscarfishtank,#oscarfish breedingmalayalam,#guppybreedingmalayalam,guppyfarmkerala,# bettafishbreedingmalayalam,#oscarfishbreedingtanksetup,#ornamental fishfarmingthrissur,#ornamentalfishfarmingmalayalam,#ഗപ്പി,firered oscarfish,#omkvfishing&cooking,#angelfish,#മീൻവളർത്തൽ, #അലങ്കാരമല്സ്യം,#ഓർണമെന്റൽഫിഷ്,#fishbreeding,#ബീറ്റഫിഷ്, flowerhorn,#plattyfish,#mollyfish,#severum,#shrimp,#Dexters world#guppys #guppyshow #guppysurabaya #guppysolo #guppysingapore #guppysemarang #guppysurakarta #guppysale #guppyseller #guppysidoarjo #guppysleman #guppyspa #guppysukabumi #guppysalatiga #guppyspain #guppyshorts #guppystyles #guppyskyblue #guppysiantar #guppyscolombia #guppysingapur #guppysgoodtimes #guppystyrofoam #guppysamarinda#aquariums #aquarium #aquariumhobby #freshwateraquarium #saltwateraquarium #plantedaquarium #aquariumfish #aquariumlife #reefaquarium #natureaquarium #aquariumsofinstagram #georgiaaquarium #aquariumofthepacific #marineaquarium #aquariumplants #nanoaquarium #aquariumtank #aquariumsdaily #aquariumdesign #aquariumfans

ความคิดเห็น • 776

  • @vigeeshcv2637
    @vigeeshcv2637 5 ปีที่แล้ว +295

    കുറച്ചു വർഷം മുൻപേ ഏതോ ചാനലിൽ ഈ farm വീഡിയോ വന്നിരുന്നു ബട്ട് ഒരു ചെറിയ വീഡിയോ ആയിരുന്നു.....ഇപ്പോഴും farm നന്നായി പോകുന്നു എന്ന് അറിഞ്ഞതിൽ santhosham.....good work dear 👏

  • @saheershapa
    @saheershapa 5 ปีที่แล้ว +259

    ഞാൻ ഇവിടെ പോയി മീൻ വാങ്ങിയിട്ടുണ്ട്.babettan വളരെ വില കുറച്ചാണ് മീനുകളെ കൊടുക്കുന്നത്.വളരെ നല്ല മനുഷ്യൻ ആണ്

    • @oruadaarpetsstory
      @oruadaarpetsstory  5 ปีที่แล้ว +15

      Tnq for the info

    • @ibr.junaid
      @ibr.junaid 5 ปีที่แล้ว +8

      evidanu place?

    • @saheershapa
      @saheershapa 5 ปีที่แล้ว +9

      @@ibr.junaid chalakudy,kottatt

    • @afsalkanoor7360
      @afsalkanoor7360 5 ปีที่แล้ว +2

      എവിടെയാണ്

    • @saheershapa
      @saheershapa 5 ปีที่แล้ว +2

      @@afsalkanoor7360 chalakudy,kottat

  • @oruadaarpetsstory
    @oruadaarpetsstory  5 ปีที่แล้ว +125

    നമ്മൾ ഈ വീഡിയോ 1മണിക്കൂറുള്ള 1 part ആയി ചെയ്യാൻ കാരണം..2 Part ചെയ്താൽ ഒരു Flow ലഭിക്കില്ല.....പരമാവധി കാണാവുന്നിടത്തോളം കാണുക...കൂടുതൽ വീഡിയോസ് കാണുവാൻ എന്റെ ഈ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

    • @vishnushiva1649
      @vishnushiva1649 5 ปีที่แล้ว +3

      അടിപൊളി. Etta

    • @oruadaarpetsstory
      @oruadaarpetsstory  5 ปีที่แล้ว +1

      Tnq da muthey😘😘

    • @gokulnath8357
      @gokulnath8357 5 ปีที่แล้ว +2

      പുള്ളിവാഗാ എവിടെ കിട്ടും

    • @oruadaarpetsstory
      @oruadaarpetsstory  5 ปีที่แล้ว +1

      @@gokulnath8357 Ariyilla Bro

    • @gokulnath8357
      @gokulnath8357 5 ปีที่แล้ว +1

      ചേട്ടായിടെ വീഡിയോ എല്ലാം കാണുന്നുണ്ട്. എല്ലാം അടിപൊളി ആണ്. ഞാനും ചാലക്കുടിക്കാരൻ ആണ്.

  • @solitaryperson5284
    @solitaryperson5284 5 ปีที่แล้ว +128

    ഈ ഫാമിനെ കുറിച്ച് ഒരുപാട് കാലം മുന്നേ കേട്ടിട്ടുണ്ട് ഇത്രയും വ്യക്തമായി കാണിച്ചതിന് നന്ദി

  • @ashrafilayamattil4106
    @ashrafilayamattil4106 5 ปีที่แล้ว +78

    സമ്മതിക്കണം.ചെറിയകുളംതന്നെനോക്കുവാൻഎത്രവിഷമം.ബാബുച്ചേട്ടനും.സുമതിചേച്ചിക്കും.ബ്രോക്കും.ബിഗ്‌സലൂട്ട്.

  • @Anuroopa_TC
    @Anuroopa_TC 5 ปีที่แล้ว +25

    അടിപൊളി, വില തുച്ഛം, ഗുണം മെച്ചം. ദൈവം അനുഗ്രഹിക്കട്ടെ

  • @sajinkumar5953
    @sajinkumar5953 5 ปีที่แล้ว +20

    ഞാനും പോയിട്ടുണ്ട് നല്ല fam ആണ്‌ ഒരുപാട് ഓസ്കാർ verity ഉണ്ട് പിന്നെ sward.. പിന്നെ അര്‍ജുന്‍ ഒരു രക്ഷയും ഇല്ല നല്ല energetic ആണ് നല്ല അനുസരണ.. അവിടുന്ന് ഒരു മാങ്ങ പറിച്ചതിന് എന്നെ ഇട്ട് ഓടിച്ചതാ

  • @cirildominic2776
    @cirildominic2776 4 ปีที่แล้ว +11

    സൂപ്പർ. 1 മണിക്കൂർ പോയതെ അറിഞ്ഞില്ല. യാതൊരു മടിയും കൂടാതെ ഞങ്ങളെ ഇത്ര ഭംഗിയായി കാണിച്ചു തന്നതിൽ ബാബുവേട്ടനും ചേച്ചിയ്ക്കും ബിഗ് താങ്ക്സ്.

  • @vin7769
    @vin7769 5 ปีที่แล้ว +16

    *മിക്കി മൗസ് പ്ലാറ്റി എന്റെ കയ്യിൽ ഇണ്ട്*
    *പോളിയാണ്*
    *വീഡിയോ ushaaarrrr* !!!!
    🔥🔥❤❤😍😍

  • @johnsoncp2001
    @johnsoncp2001 5 ปีที่แล้ว +24

    Heavy broooooo..Jomoneyum pets storiyeyum ishtamullavar ivide vaa...Jaadayillatha oru avatharakan👍👍👍

  • @ifnaniqbal1476
    @ifnaniqbal1476 5 ปีที่แล้ว +3

    പെറ്റ്സിനോടുള്ള താല്പര്യം കൊണ്ട് യൂട്യൂബിൽ തിരഞ്ഞപ്പോ "ഒരു അടാർ പെറ്റ് സ്റ്റോറി യുടെ ഒരു വീഡിയോ കാണാൻ ഇടയായി ....അങ്ങനെ 4/5 വീഡിയോസ് കണ്ടതിനു ശേഷം ആണ് ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത്... വളരെ നല്ല ഒരു ചാനൽ ആണ് ബ്രദർ.... എന്തായാലും കൂടുതൽ വിഡിയോസിനായി വെയ്റ്റിങ് ആണ്...
    Wishes ❣️❣️❣️
    (Macaw parrots nta maathram aayitt oru video cheyyaan pattuo...allel parrots section aayaalum mathiyaakum)

  • @lintomj3461
    @lintomj3461 5 ปีที่แล้ว +4

    മീനുകളുടെ വിസ്മയ കാഴ്ച്ച.. first time can see some variety fish through this channel. Suprrrrrr

  • @akhilakhil2964
    @akhilakhil2964 4 ปีที่แล้ว +1

    നല്ല അവതരണം പിന്നെ ബാബു ചേട്ടൻ നല്ല വ്യക്തി ആണ് എന്ന് അദ്ദേഹത്തിന്റെ സംസാര രീതിയിൽ നിന്നും സഹകരണത്തിൽ നിന്നും മനസിലക്കാം ❤️

  • @psy_point_breaker6467
    @psy_point_breaker6467 5 ปีที่แล้ว +16

    59:05 കൊണ്ട് നിർത്തി, 1hour ആക്കാമായിരുന്നു
    എന്തായാലും പൊളി ആണ് ബ്രോ 😍

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 5 ปีที่แล้ว +13

    വീഡിയോ സംഭവം കിടു 👌👌
    ഫിഷ് ഫാം 👍👍.

  • @priyadarsini5735
    @priyadarsini5735 5 ปีที่แล้ว

    Full വീഡിയോ കാണണം എന്നുകരുതിയല്ല തുടങ്ങിയത്.. but... കണ്ട് കണ്ട് തീർന്നത് അറിഞ്ഞില്ല... സൂപ്പർ..... അടിപൊളി

  • @hemarajkp6595
    @hemarajkp6595 5 ปีที่แล้ว +5

    ആദ്ദ്യായിട്ട ഒരു മണിക്കൂർ video കാണുന്നത്.... അറിയാതെ കണ്ടു പോയി.... കിടിലം

  • @achusvloggsssbyarjun7588
    @achusvloggsssbyarjun7588 3 ปีที่แล้ว

    Ithu vare kelkattha perukal. Ithrem veriety cheyyunna chettanu ente vaka oru like 👍👍

  • @keerthanadileep8586
    @keerthanadileep8586 4 ปีที่แล้ว +5

    🤩Adipoli cheta✌️✌️✌️🤩

  • @ayyoobt3717
    @ayyoobt3717 4 ปีที่แล้ว

    babuetante aduth ninn 10 oscar fish vangichirunnu...samshayam chothikkan njan kure vilich shallyappedutheettund....ellam nannayi adheham paranju thannirunnu...he is good man

  • @aquatune
    @aquatune 5 ปีที่แล้ว +6

    കിടിലോ കിടിലം
    കലക്കി ജോമോനെ
    വീഡിയോ ടേം ഇനിയും ആട്ടണം

  • @deepusarath2444
    @deepusarath2444 4 ปีที่แล้ว

    Super. Avatharanam. Babu Chetan oru sambhavamanu.

  • @gbfarmsthrissur2406
    @gbfarmsthrissur2406 5 ปีที่แล้ว +7

    നല്ല അവതരണം.. good job jomon 👏👏👏👏😀

  • @channel4pets416
    @channel4pets416 5 ปีที่แล้ว +1

    Jomon bhai..Presentation super.Njan pala videosum kandittundu pakshe ithu pole natural ayittu ithu adhyam .Super bhai...Babu chettanu orupadu thanks..Pinne arjun poliyanu

  • @c.f3997
    @c.f3997 5 ปีที่แล้ว +4

    Video Quality 👍👍👍

  • @Nakashhawk
    @Nakashhawk 4 ปีที่แล้ว

    ഞാൻ മുന്നേ എന്റെ ഷോപ്പിലേക് സാധനം എടുത്തിരുന്നു. അന്ന് ഒരുപാട് സ്റ്റോക്ക് എടുത്തിരുന്നു. പൊളി റേറ്റ്. സൂപ്പർ fishes. ബാബേട്ട സൂപ്പർ

  • @jittomathew627
    @jittomathew627 5 ปีที่แล้ว +4

    Ankne machante hvy video vannu tnx😊😚

  • @musafirthatsmyname3459
    @musafirthatsmyname3459 5 ปีที่แล้ว +5

    Long video aayalum ellam ore flowyil kaanan sadhichu..Thanks jomon

  • @abdusamadpp7005
    @abdusamadpp7005 4 ปีที่แล้ว

    Thanks bro.. njan orupad munne kanddirunnu.. but ann. Ithrakk items ulla karyam ariyillayirunnu. .njan road side kachavadakkaranayirunnu.. njan adh nirthi vachu.. ini njan adh thudanghum adhin karanakkaranaya ninghallk nanni.. orupad thanks....

  • @fishbirds1469
    @fishbirds1469 5 ปีที่แล้ว +83

    ഒരു മണിക്കൂർ ഒറ്റ ഇരിപ്പിന് കണ്ടു തീർത്തു - ഇന്ററസ്റ്റിങ്ങ്

    • @oruadaarpetsstory
      @oruadaarpetsstory  5 ปีที่แล้ว +1

      Tnq Bro

    • @fishbirds1469
      @fishbirds1469 5 ปีที่แล้ว +3

      @@oruadaarpetsstory നിങ്ങളുടെ വീഡിയോകളൊക്കെ ബോറഡിപ്പിക്കാത്തവയാണ് എല്ലാം കാണാറുണ്ട്

    • @oruadaarpetsstory
      @oruadaarpetsstory  5 ปีที่แล้ว

      @@fishbirds1469 tnq bro

    • @shanumanjudigitalprints9993
      @shanumanjudigitalprints9993 4 ปีที่แล้ว

      Super good job all the very best babu etta, Joe mon super video

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 3 ปีที่แล้ว

    ബാബു. ചേട്ടൻ. സൂപ്പറാ.

  • @ar-gf2rg
    @ar-gf2rg 5 ปีที่แล้ว +2

    ഓക്കേ ബ്രോ ഞാൻ സബ്സ്ക്രൈബ് ചെയ്തു ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @baburaj5502
    @baburaj5502 4 ปีที่แล้ว +8

    ADIPOLI BRO.KEEP IT UP.

  • @sirajsiru9141
    @sirajsiru9141 4 ปีที่แล้ว +1

    ബാബുച്ചേട്ടനും സുമതി ചേച്ചിയും പൊളിച്ചു 😍😘😍

  • @sreeakhil279
    @sreeakhil279 4 ปีที่แล้ว +4

    Great work. Hardworking man 💪

  • @sanoojtube6902
    @sanoojtube6902 5 ปีที่แล้ว +24

    അതികം വീഡിയോയും തൃശൂരിൽ നിന്നാണല്ലോ

    • @oruadaarpetsstory
      @oruadaarpetsstory  5 ปีที่แล้ว +2

      Jolithirakkukal moolam Thriss ur mathrame ippo pattullu

  • @abuthahir2352
    @abuthahir2352 4 ปีที่แล้ว

    Poli video aanu bai
    2 perum nallam kashta pedindu

  • @JinSakai-77
    @JinSakai-77 5 ปีที่แล้ว +8

    Bro you are very lucky congratulations for achieving 140 k subscribers

  • @Achusudhi184
    @Achusudhi184 5 ปีที่แล้ว +3

    അടിപൊളി ചേട്ടാ 😍😍😍😍😍😍😍😍
    കിടിലം വീഡിയോ ❤️❤️❤️❤️❤️❤️❤️❤️
    😘😘😘😘😘😘😘😘😘😘😘😘😘😘

  • @Sasikumar-tz4mz
    @Sasikumar-tz4mz 5 ปีที่แล้ว +3

    കഠിനാധ്വാനത്തിന്‍റെ അനുപമമായ മാതൃക.

  • @rajanaj2439
    @rajanaj2439 5 ปีที่แล้ว +8

    Video kandappoll babueta ennu kettappol Song manja manja bullbukall ഓർമ്മ വന്നവർ like addii,😎😎

  • @vijaysankar9505
    @vijaysankar9505 5 ปีที่แล้ว +4

    Very very informative video
    Thanks for uploading

  • @pappug9283
    @pappug9283 4 ปีที่แล้ว +1

    6 years before I saw their video from you Tuber . Happy to see again

  • @moodxyt9635
    @moodxyt9635 5 ปีที่แล้ว +5

    Thiporiii farm ettttannn thkzzz 🥰🥰❤❤❤❤❤❤❤❤❤❤❤

  • @iitmathspoints8080
    @iitmathspoints8080 4 ปีที่แล้ว

    അടിപൊളി. ഒരു മണിക്കൂർ പോയതറിഞ്ഞില്ല.

  • @ibrahim_bin_ashraf8776
    @ibrahim_bin_ashraf8776 5 ปีที่แล้ว +2

    Ningalum ningale vidoesum super aan😍😍

  • @sinianilkumarsini3776
    @sinianilkumarsini3776 5 ปีที่แล้ว +5

    Thankyou for this amazing and high valued video.

    • @oruadaarpetsstory
      @oruadaarpetsstory  5 ปีที่แล้ว

      Tnq bro..വീഡിയോ ഇഷ്ട്ടപ്പെട്ടാൽ share ചെയ്യാൻ മറക്കല്ലേ

  • @jacksparrow6330
    @jacksparrow6330 4 ปีที่แล้ว

    Babuatan poliya enniyum engana vedio edanam

  • @Omar-zy2kt
    @Omar-zy2kt 5 ปีที่แล้ว +1

    Adipoli video inganathe oru fish video ithuvare kandittilla

  • @arjun.pjayarajan8050
    @arjun.pjayarajan8050 5 ปีที่แล้ว

    എന്റെ സ്വപ്നത്തിലെ ഫാം കാണിച്ചു തന്ന adaar pet storykk നന്ദി

  • @bilalmohammedsulthan2883
    @bilalmohammedsulthan2883 4 ปีที่แล้ว

    Ithreyum varieties evideyum kandittilla . Well job

  • @aquafishworld
    @aquafishworld 4 ปีที่แล้ว +2

    Awsome bro....
    ❤️❤️

  • @nohajames2347
    @nohajames2347 5 ปีที่แล้ว +1

    Chetta poli video

  • @chandramohan6142
    @chandramohan6142 4 ปีที่แล้ว

    Very interesting and Babuvettan so nice.so many thanks

  • @നാടൻ_കാഴ്ചകൾ
    @നാടൻ_കാഴ്ചകൾ 4 ปีที่แล้ว +5

    biggest farm and good quality.. wholesale courier cheyyunna farms mention cheyyamo please

  • @Sivaprasanth112
    @Sivaprasanth112 4 ปีที่แล้ว +1

    Koi, carp ഇത് പോലെ pond ആണെങ്കിൽ നന്നായി വളർച്ച കാണുന്നുണ്ട്.

  • @anilviswambharan3319
    @anilviswambharan3319 5 ปีที่แล้ว +2

    Babu etta kidukki polichu thimirthu

  • @christyka1407
    @christyka1407 5 ปีที่แล้ว +1

    ❤️❤️superb video jomon chetta

  • @abhishekp8454
    @abhishekp8454 4 ปีที่แล้ว

    Super video tta
    But fish ne side nnu kaananulla aquarium polilla endhelum setup koode indaaya korachoode nannaavum etta...
    Especially guppy,platy itemsine ellam oru glassilittu sidennu kaanikkane etta

  • @rafirafi3949
    @rafirafi3949 4 ปีที่แล้ว

    Ponnu chetta avar kashttapedunnathinu chettanu like tharunathu anthina

  • @foodballmedia9080
    @foodballmedia9080 4 ปีที่แล้ว

    Faminte eallakaryagalumn parannuthannathi
    Valareyathikamnanthi

  • @ramborambobettafriend5298
    @ramborambobettafriend5298 5 ปีที่แล้ว +1

    E breeding box el eduna fish enu agana food kodukuna
    Food hole kuda pokuvala

  • @humblewiz4953
    @humblewiz4953 5 ปีที่แล้ว +1

    Nice vedio bro 👍👍👍👍

  • @rizwanbasheer3481
    @rizwanbasheer3481 2 ปีที่แล้ว +1

    Oscar oru rakshayum illa❤🤩😍

  • @ommkkkvvv2656
    @ommkkkvvv2656 5 ปีที่แล้ว +2

    Please oru poochapatti video cheyyu

  • @mkrdproduction8612
    @mkrdproduction8612 5 ปีที่แล้ว +1

    All the best babu chetta

  • @gnanaveltc3705
    @gnanaveltc3705 5 ปีที่แล้ว +1

    Superpppp.....

  • @hrithikchinku8253
    @hrithikchinku8253 4 ปีที่แล้ว

    Good work👌♥♥babu chettan king👑

  • @lavenderslove4176
    @lavenderslove4176 5 ปีที่แล้ว +2

    Full video kandutto😍

  • @adarshlaladarsh324
    @adarshlaladarsh324 5 ปีที่แล้ว +1

    Adipoli super Anu bro

  • @raslanlalu3736
    @raslanlalu3736 4 ปีที่แล้ว +1

    Good work

  • @mohammedmubashiruddin74
    @mohammedmubashiruddin74 4 ปีที่แล้ว +2

    Awesome video. I request you to mention the price per pair for wholesale in the video aside. I am unable to understand the language. I know Hindi.

    • @rejinsurendran7073
      @rejinsurendran7073 4 ปีที่แล้ว +1

      Watsapp Karo Bhai ..screen mei number hei..

  • @vidhyaunniamma7052
    @vidhyaunniamma7052 4 ปีที่แล้ว

    ploichu mona nice vedio

  • @arjuns5956
    @arjuns5956 5 ปีที่แล้ว +2

    Adipoli video 😍

  • @sijusukumaran1573
    @sijusukumaran1573 4 ปีที่แล้ว

    Very Nice video and very informatic for a new comer in this field...its very useful me thanks dear

  • @Salman-bx9vp
    @Salman-bx9vp 5 ปีที่แล้ว +2

    1st😊😊😊

  • @davissajil3548
    @davissajil3548 4 ปีที่แล้ว

    Flowerhorn rate kuudi parayan padilarnno

  • @ariyapedathanjninnumenikkg348
    @ariyapedathanjninnumenikkg348 4 ปีที่แล้ว +1

    Machaaaann pwoli...

  • @sreejithsreelal2756
    @sreejithsreelal2756 5 ปีที่แล้ว +4

    Poli video ❤️🔥

  • @vavahack
    @vavahack 3 ปีที่แล้ว

    Oru മണിക്കൂർ പോയത് അറിഞ്ഞില്ല 🤩🤩

  • @thamansiyo
    @thamansiyo 4 ปีที่แล้ว

    Michi mouse plates adhikam avideaayum naana kandeela

  • @shansalim7
    @shansalim7 5 ปีที่แล้ว +2

    Pwoli 😍🤩🤩🤩

  • @aivinjohn9019
    @aivinjohn9019 5 ปีที่แล้ว +1

    Full video irunnu kandu.Oru Manasukam😁😁😁

  • @muhammedshabeeb3703
    @muhammedshabeeb3703 4 ปีที่แล้ว

    Corrier available aanoo

  • @ആനപ്രേമി-ദ6ഘ
    @ആനപ്രേമി-ദ6ഘ 4 ปีที่แล้ว

    Poly bro kunidhichupoee 😳😳

  • @shaijua.k1491
    @shaijua.k1491 3 ปีที่แล้ว +1

    Ningallude presentation irritating.....samsaram onnnu change cheythukoode.aa babuettan slowly talking very nice ... excellent fish farm...

  • @dinnasabu8272
    @dinnasabu8272 4 ปีที่แล้ว

    Re farm chalakudy ilcorrect location avide annu

  • @trailerbox4158
    @trailerbox4158 4 ปีที่แล้ว

    Parrot fish Ne Patti Oru video cheyyumo ??

  • @vishalp9249
    @vishalp9249 5 ปีที่แล้ว +1

    Babu eattan ente fish farm pollichuu

  • @greenaquarium22
    @greenaquarium22 5 ปีที่แล้ว +4

    ഫിഷ് ഫാം വീഡിയോ ഇനിയും ചെയ്യണം

  • @ommkkkvvv2656
    @ommkkkvvv2656 5 ปีที่แล้ว +2

    Bro poochapatti video cheyyu

  • @althowfeeks2444
    @althowfeeks2444 5 ปีที่แล้ว +6

    23:50 ee fish kadalilum undu athinte name silver moony

  • @sajnaa6746
    @sajnaa6746 4 ปีที่แล้ว +1

    Poli Bro

  • @anilvallikunnu3796
    @anilvallikunnu3796 5 ปีที่แล้ว +2

    One hour teeran petta paadu. Anyway superb👍

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm 4 ปีที่แล้ว

    Kidu

  • @sameer_muhammed5700
    @sameer_muhammed5700 4 ปีที่แล้ว +1

    Courier undo

  • @kutykuty5031
    @kutykuty5031 2 ปีที่แล้ว

    Sunset platy kitumo 50 peaces

  • @11a-2-advaitrajeev4
    @11a-2-advaitrajeev4 4 ปีที่แล้ว

    നന്നായിട്ടുണ്ട് സൂപ്പർ

  • @nasirelvee7103
    @nasirelvee7103 4 ปีที่แล้ว +3

    അറിയാതെ മുഴുവനും കണ്ടു പോയി എൻ്റെ ബാബ്വേട്ടാ.

  • @balubalu4456
    @balubalu4456 4 ปีที่แล้ว +1

    Poli