ജീവിച്ച് കൊതിതീർന്നിട്ടില്ലാത്ത ആ വീട്ടിലേക്ക് അർജുൻ...; ഇനി വീടിനോട് ചേർന്ന് അന്ത്യവിശ്രമം

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • ജീവിച്ച് കൊതിതീർന്നിട്ടില്ലാത്ത ആ വീട്ടിലേക്ക് അർജുൻ എത്തി; ഇനി വീടിനോട് ചേർന്ന് അന്ത്യവിശ്രമം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 95

  • @ramlabeegam4548
    @ramlabeegam4548 3 ชั่วโมงที่ผ่านมา +78

    പ്രിയപെട്ട അർജുൻ ഞാൻ നിന്നെ ഇത്പോലെ കാണാൻ അല്ല ആ ഗ്രഹി ച്ചത്. നീ എവിടെ എങ്കിലും ജീവനോടെ ഉണ്ടാവു മെന്ന്. നിനക്ക് വേണ്ടി പ്രാർത്ഥന യായിരുന്നു

    • @abvknam1416
      @abvknam1416 2 ชั่วโมงที่ผ่านมา +2

      😢😢🙏🙏😭😭😭

    • @niflac.v2087
      @niflac.v2087 2 ชั่วโมงที่ผ่านมา +3

      Allah

    • @sraswathip7076
      @sraswathip7076 20 นาทีที่ผ่านมา

      😭😭🙏🙏🙏🙏

  • @naseerperumbala1515
    @naseerperumbala1515 2 ชั่วโมงที่ผ่านมา +28

    ഒരു തുള്ളി കണ്ണുനീരോടെയല്ലാതെ അർജുനുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ട് തീർക്കാനാവില്ല 😢😢😢🤲

  • @annieraju4979
    @annieraju4979 3 ชั่วโมงที่ผ่านมา +30

    ആവശ്യത്തിലേറെ കഷ്ടപ്പെട്ടാ മകൻ അർജുനനെ ദൈവ൦ തിരിച്ചെടുത്തു മതി നീ കഷ്ട്ടപെട്ടതു ഇനി റെസ്റ് എടുക്കു എന്നു ഇതു ദൈവത്തിന്റെ ന്യായപ്രമാണത്തിൽ നിന്നും ഉള്ള തീരുമാന൦ എന്നു ആശ്വസിക്കാം 🙏🌹✝️

    • @sheenavv
      @sheenavv 2 ชั่วโมงที่ผ่านมา

      Mi

  • @nammuandme
    @nammuandme 3 ชั่วโมงที่ผ่านมา +35

    ഇത് പോലൊരു വരവ് എന്തിനായിരുന്നു അല്ലാഹ്....😢😢സഹിക്കാൻ വയ്യ....😢....കുടുംബത്തിന് ശക്തി കൊടുക്കാനെ ഇനി പറയാൻ 😢😢😢😢ഉള്ളു

  • @fathooshworld
    @fathooshworld 3 ชั่วโมงที่ผ่านมา +14

    മീഡിയയിൽ കാണാൻ പോലും എനിക്ക് പറ്റുന്നില്ല. ആ കുടുംബത്തിന്റെ അവസ്ഥ ചിന്തിക്കാൻ പോലും പറ്റുന്നില്ല റബ്ബേ. ഇനി ഒരാൾക്കും ഇങ്ങനെ വിധിക്കല്ലേ റബ്ബേ 😢ആ കുടുംബത്തിന് നീ സഹനശക്തി കൊടുക്കണേ റബ്ബേ 🤲🏻😭

  • @MdAbdulla-m4b
    @MdAbdulla-m4b 2 ชั่วโมงที่ผ่านมา +5

    കേരളജനത ഒന്നടങ്കം കരഞ്ഞ ദിവസം 😭

  • @shanzashanza47
    @shanzashanza47 2 ชั่วโมงที่ผ่านมา +6

    അർജുൻ ഒരിക്കൽ എവിടെ നിന്നെങ്കിലും വന്നാൽ എന്തായിരിക്കും.. ഇത് അർജുനല്ലാതെ വേറെ ആരുടെയെങ്കിലും ആയാൽ മതിയായിരുന്നു.. അങ്ങനെ ഒക്കെ തോന്നുന്നു.. ആ കുടുംബതിനു ക്ഷമ കൊടുക്കണേ...😢😢😢😢

    • @sandhyapb2568
      @sandhyapb2568 2 ชั่วโมงที่ผ่านมา

      ഞാനും ഇത് ചിന്തിച്ചു

    • @madavmad3119
      @madavmad3119 ชั่วโมงที่ผ่านมา

      Dna test nadathiyittalle dead body koduthathu so chance illa

  • @RasalsaluRasalsalu
    @RasalsaluRasalsalu 2 ชั่วโมงที่ผ่านมา +10

    നല്ലവരായ മനുഷ്യരേ ദൈവം വേഗം കൊണ്ട് പോകും😢😢😢😢😢

  • @madhusree.chappadi2644
    @madhusree.chappadi2644 2 ชั่วโมงที่ผ่านมา +3

    Priya.. Sahodaraa... Ninak... Pranamam.... ❤❤. Eawar.. Malpekum.. Manafinte.... Effortinum.. Orokodi.. Namaskaram..... Esear.. Malpe.. U. R.. Grate. ❤❤❤

  • @ROSÉ-HP2SX
    @ROSÉ-HP2SX 3 ชั่วโมงที่ผ่านมา +7

    ❤ ലവ് യു അർജുൻ ആദരാഞ്ജലികൾ

  • @MallikaSura-dp3xf
    @MallikaSura-dp3xf 2 ชั่วโมงที่ผ่านมา +4

    കണ്ടിട്ടില്ലാത്തമോന് ആദരാഞ്ജലി

  • @sreedhi1199
    @sreedhi1199 2 ชั่วโมงที่ผ่านมา +2

    കണ്ണ് നിറയാതെ അർജുന്റെ വിഡിയോ കാണാൻ പറ്റില്ല 😭😭🙏

  • @PranavBabu-v9n
    @PranavBabu-v9n 2 ชั่วโมงที่ผ่านมา +3

    മാഷല്ലാഹ് ❤️❤️❤️❤️🥰🥰🥰🥰🤲🤲🫂🫂🫂🫂

  • @UshaTr-q8f
    @UshaTr-q8f 2 ชั่วโมงที่ผ่านมา +2

    Arjunmonu😭🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shahananoushad9662
    @shahananoushad9662 2 ชั่วโมงที่ผ่านมา +2

    Ya allah avan സ്വർഗം കൊടുക്കനെ നാഥാ

  • @viralreels8136
    @viralreels8136 2 ชั่วโมงที่ผ่านมา +2

    അർജുൻ ആദരാഞ്ജലികൾ 🌹🌹🌹🌹

  • @Sulaikha400
    @Sulaikha400 3 ชั่วโมงที่ผ่านมา +3

    ❤ല വ് യു,

  • @renjinivs8127
    @renjinivs8127 ชั่วโมงที่ผ่านมา +1

    ചങ്ക് തകർന്ന് പോകുവാ പ്രിയപ്പെട്ട അർജുൻ ചേട്ടന് ഒരായിരം കണ്ണീർ പ്രണാമം 😭😭🙏🏾

  • @sheelapn988
    @sheelapn988 3 ชั่วโมงที่ผ่านมา +2

    ആദരാജ്ഞലികൾ സഹേദരാ🌹

  • @Dancewithmehrin
    @Dancewithmehrin ชั่วโมงที่ผ่านมา +1

    അംബുലൻസിന്റെ ഉള്ളിൽ ആളുടെ ചിരി 😮എങ്ങനെ സാധിക്കുന്നു ഈ അവസ്ഥയിൽ

  • @LissyThankachen-m3v
    @LissyThankachen-m3v 2 ชั่วโมงที่ผ่านมา +1

    Arjun love you prathikunnu nithysathi nalkatte🙏🙏

  • @swapnasmenon3214
    @swapnasmenon3214 3 ชั่วโมงที่ผ่านมา +3

    🙏😭

  • @SilviyaSibin
    @SilviyaSibin 3 ชั่วโมงที่ผ่านมา +1

    അർജുൻ 𝓔𝓽𝓽𝓪 𝓶𝓲𝓼𝓼 𝓾🙏🏻🙏🏻

  • @alwayssmile4002
    @alwayssmile4002 ชั่วโมงที่ผ่านมา +1

    Priya Arjunmone🙏🙏

  • @fathooshworld
    @fathooshworld 3 ชั่วโมงที่ผ่านมา +1

    അർജുൻ... 🙏🏻🙏🏻🙏🏻

  • @chandranc5173
    @chandranc5173 2 ชั่วโมงที่ผ่านมา +1

    Arjun❤😭😭😭😭😭🙏🙏🙏🙏🙏

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 2 ชั่วโมงที่ผ่านมา +1

    ❤️❤️❤️❤️😭😭😭😭😭😭😭

  • @susmithamv9277
    @susmithamv9277 ชั่วโมงที่ผ่านมา

    Jeevanode kananayirunnu agraham... Nishkalankamaya chiriyode makanem tholiletti kudumbathodoppam ninnu aa miracle kanan ithrem janakkoottam varanamennayirunnu manasil..... Ennalith ennekkumulla sankadamayi.... Arjun njan kandittilla..... Enkilumente nenju vingunnu.. Kannu nirayunnu... E kuranja kalayalavil neeyella malayalikaludem koodappirappayi..... Pranamam🙏🏻🙏🏻

  • @SaiKrishna-ug9lt
    @SaiKrishna-ug9lt 2 ชั่วโมงที่ผ่านมา

    പ്രിയപെട്ട അർജുൻ ഏട്ടനു ഒരായിരം കണ്ണീർ പ്രണാമം ❤❤❤❤🌹🌹🌹🌹🌹🌹

  • @Rizusss
    @Rizusss 3 ชั่วโมงที่ผ่านมา +1

    RIP😢😢😢

  • @RajiSajeed
    @RajiSajeed 2 ชั่วโมงที่ผ่านมา

    അവസാനം നമ്മള് ഇത് കാണേണ്ടി വന്നു😢arjun നീ ജീവികക്ുന്നു njangaliloode.. 🙏

  • @Jasnaaaaa34
    @Jasnaaaaa34 2 ชั่วโมงที่ผ่านมา +1

    😢😢😢😢😢😢😢😢😢😢😢

  • @Ambily-j3m
    @Ambily-j3m 2 ชั่วโมงที่ผ่านมา

    എൻ്റെ ദൈവമേ ആകുംടബത്തിന് സമാധാനം കൊടുക്കണെ🙏🙏🙏😭

  • @KhadeejaK-i1p
    @KhadeejaK-i1p 2 ชั่วโมงที่ผ่านมา +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Worldofsafu
    @Worldofsafu 3 ชั่วโมงที่ผ่านมา +1

    😢😢😢😢

  • @sheejajissoy8744
    @sheejajissoy8744 2 ชั่วโมงที่ผ่านมา +1

    😭😭😭😭❤❤❤🙏🙏🙏

  • @sreedhrannambiar8384
    @sreedhrannambiar8384 ชั่วโมงที่ผ่านมา

    Rest in peace Sruthi from Dubai hailing from Kannur at thillenkeri

  • @JaseenaYusaf
    @JaseenaYusaf ชั่วโมงที่ผ่านมา

    Allah ithu kanumbo ente nenju potti povunna pole thonunnu.. Sahikkan kaZhiyunnilla 🥹🥹

  • @beenamanoj4303
    @beenamanoj4303 2 ชั่วโมงที่ผ่านมา +1

    😢😢😢😢😢😢😢

  • @Cook-stich-craft-family-vlog
    @Cook-stich-craft-family-vlog 3 ชั่วโมงที่ผ่านมา +1

    😭😭😭😭😭😭

  • @ST.GAMING-c3b
    @ST.GAMING-c3b 3 ชั่วโมงที่ผ่านมา +1

    😭😭😥😰😭

  • @beeravuameena6937
    @beeravuameena6937 2 ชั่วโมงที่ผ่านมา +1

    😭😭😭😭😭

  • @SilviyaSibin
    @SilviyaSibin 3 ชั่วโมงที่ผ่านมา +1

    😢😢😭😭

  • @najafathimac3075
    @najafathimac3075 3 ชั่วโมงที่ผ่านมา +1

    😭😭😭😭

  • @LissyThankachen-m3v
    @LissyThankachen-m3v 2 ชั่วโมงที่ผ่านมา +1

    11:18

  • @SUBHASHRAK-m8p
    @SUBHASHRAK-m8p 3 ชั่วโมงที่ผ่านมา +1

    🙏🙏🙏

  • @saifusaifu8861
    @saifusaifu8861 2 ชั่วโมงที่ผ่านมา

    ലൈവിൽ ഒന്ന് കാണിച്ചാൽ ഇത്രക് തിരക്ക് ഉണ്ടായിരുന്നില്ല

  • @ribumashi1847
    @ribumashi1847 2 ชั่วโมงที่ผ่านมา +1

  • @shabeerap7631
    @shabeerap7631 2 ชั่วโมงที่ผ่านมา +1

    😢😢

  • @Ajitha-r3u
    @Ajitha-r3u 2 ชั่วโมงที่ผ่านมา

    ഭഗവാനെ ആ കുടുംബത്തിന് ശാന്തി നൽകണേ

  • @sukumaranunnithan1138
    @sukumaranunnithan1138 2 ชั่วโมงที่ผ่านมา

    Arjun chetta... Aadharanjaligal😭😭😭❤️‍🩹

  • @shahanasm360
    @shahanasm360 2 ชั่วโมงที่ผ่านมา +2

    Allah aa kudumbathinu ellam sahikkanulla sakthi kodukkaney
    PRANAMAM 🌹🌹🌹

  • @user-sumayya879
    @user-sumayya879 2 ชั่วโมงที่ผ่านมา +2

    കേരളം നെഞ്ചിൽ ഏറ്റിയ വേദന. 🙏🏻🙏🏻ആദരാജ്ഞലികൾ

  • @lethab5548
    @lethab5548 2 ชั่วโมงที่ผ่านมา

    Ponnu Monu kannu neeril kuthirnna vida

  • @_kaaliyan.__
    @_kaaliyan.__ 2 ชั่วโมงที่ผ่านมา

    പ്രിയ സഹോദര കണ്ണിരോടെ വിട 🥹🥹🥹

  • @natural_birds8287
    @natural_birds8287 2 ชั่วโมงที่ผ่านมา

    ആദരാജ്ഞലികൾ അർജുൻ

  • @geetakashyap7473
    @geetakashyap7473 ชั่วโมงที่ผ่านมา

    Priya sahodara pranamam😢😢🙏🙏

  • @SumaMalu
    @SumaMalu ชั่วโมงที่ผ่านมา

    ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹🌹

  • @sureshtk949
    @sureshtk949 2 ชั่วโมงที่ผ่านมา

    Heartfelt condolences

  • @prathibhank4418
    @prathibhank4418 2 ชั่วโมงที่ผ่านมา

    Pranamam Arjun🙏🙏🙏

  • @PoojaJibilesh
    @PoojaJibilesh 2 ชั่วโมงที่ผ่านมา

    😊😫RIP arjun

  • @VavunniVK
    @VavunniVK 3 ชั่วโมงที่ผ่านมา

    🌹🌹🌹🌹🌹🤲🤲🤲🤲🤲

  • @Moon_night_7311
    @Moon_night_7311 2 ชั่วโมงที่ผ่านมา

    😢😢😢❤❤❤😢😢😢

  • @AchuAchu-gw7jr
    @AchuAchu-gw7jr 2 ชั่วโมงที่ผ่านมา

    😢😢😢😢😢😢

  • @ShajiNishal
    @ShajiNishal 2 ชั่วโมงที่ผ่านมา

    😭😭😭😭😔😔

  • @Deepthi-q3o
    @Deepthi-q3o 3 ชั่วโมงที่ผ่านมา

    😢😢😢😢😭😭

  • @muhammedansar7371
    @muhammedansar7371 2 ชั่วโมงที่ผ่านมา

    😢😢😢😢

  • @beenavanpally2335
    @beenavanpally2335 2 ชั่วโมงที่ผ่านมา

    😢😢😢😢

  • @MariyamKk-st6rd
    @MariyamKk-st6rd 2 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @DaisyJohn-xh4kz
    @DaisyJohn-xh4kz ชั่วโมงที่ผ่านมา

    😢❤

  • @SubaidaChalil-zo3qi
    @SubaidaChalil-zo3qi ชั่วโมงที่ผ่านมา

    😢😢😢

  • @maimoonagafoor6675
    @maimoonagafoor6675 ชั่วโมงที่ผ่านมา

    😔😔

  • @ayshaaysha8o203
    @ayshaaysha8o203 ชั่วโมงที่ผ่านมา

    😭😭

  • @MariyamKk-st6rd
    @MariyamKk-st6rd 2 ชั่วโมงที่ผ่านมา

    😂

  • @LuluPaul-h9d
    @LuluPaul-h9d 3 ชั่วโมงที่ผ่านมา +1

    🙏🙏

  • @shyampunnokkil4881
    @shyampunnokkil4881 ชั่วโมงที่ผ่านมา

    Trissur 😂😂😂

  • @ReshmaReshma-pn5xm
    @ReshmaReshma-pn5xm ชั่วโมงที่ผ่านมา

    ❤❤❤🌹🌹🌹😭😭😭