ദിവസവും ഒരെണ്ണം കഴിക്കൂ💪😋immunity booster gooseberry

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 604

  • @reeshmabinoy1441
    @reeshmabinoy1441 4 หลายเดือนก่อน +3092

    ith first kandappo dates aanennu vicharichavar 😊❤
    like here 😂👍

  • @mjthecreator5280
    @mjthecreator5280 4 หลายเดือนก่อน +527

    ഇത് ഞാൻ വയനാട്ടിൽ പോയപ്പോ വാങ്ങിച്ചായിരുന്നു..... എന്റെ പൊന്നോ... അപാര taste 🩷അന്നേ ഇതിന്റെ റെസിപ്പി തപ്പി നടക്കേരുന്നു ഞാൻ.. .. Thanks ചേച്ചി 🩷

    • @Sinchangaiming.S
      @Sinchangaiming.S 3 หลายเดือนก่อน +51

      വയനാട്ടിൽ കിട്ടുന്നത് തേൻ നെല്ലിക്കയാണ് ഇതല്ല

    • @devikrishna.s.r7570
      @devikrishna.s.r7570 3 หลายเดือนก่อน +1

      ​@@Sinchangaiming.S Athe.

    • @Todd_Bohely
      @Todd_Bohely 3 หลายเดือนก่อน +20

      @@Sinchangaiming.Speru mathram then ullu.. sugar mixed aanu😂

    • @rajesheliyodu
      @rajesheliyodu 3 หลายเดือนก่อน +4

      അതിൽ വേറെന്തൊക്കെയോ ചേർക്കാറുണ്ട്. ഇത് ഈസി

    • @ayshariyas7247
      @ayshariyas7247 2 หลายเดือนก่อน +4

      അത് തേൻനെല്ലിക്ക

  • @EBINleo47
    @EBINleo47 4 หลายเดือนก่อน +1290

    കണ്ടിട്ട് തന്നെ വായിൽ നിന്ന് വെള്ളംവരുന്നു 😋

    • @SafiyaSafiya-i2e
      @SafiyaSafiya-i2e 4 หลายเดือนก่อน +2

      👍🏻👍🏻👍🏻

    • @jayasreejayasree9042
      @jayasreejayasree9042 4 หลายเดือนก่อน

      😂hwggxxwvfwhxgwgdetg

    • @jamesphilip6273
      @jamesphilip6273 4 หลายเดือนก่อน +5

      😂

    • @thasnishaheer573
      @thasnishaheer573 3 หลายเดือนก่อน +3

      പനം കൽക്കണ്ട തിന് നല്ല വില വരും

    • @anjumtalks4967
      @anjumtalks4967 3 หลายเดือนก่อน +7

      വെള്ളം വരുന്നത് കൊണ്ട് ഉണ്ടാക്കി നോക്കാൻ നിൽക്കണ്ട, ഇവർ പറഞ്ഞത് പോലെ ഉണ്ടാക്കിയാൽ അത് മുറിച്ചു തിന്നാൻ വാൾ വേണ്ടി വരും, താർ തിളപ്പിച്ച്‌ തണുപ്പിച്ചാൽ ഉള്ള അവസ്ഥ ആണ്

  • @gramathara4907
    @gramathara4907 4 หลายเดือนก่อน +249

    മാസങ്ങളോളം ഒന്നും സൂക്ഷിക്കാൻ പറ്റില്ല ഒരു ദിവസം കൊണ്ട് തന്നെ തിന്ന് തീർക്കും

    • @mallikaaugustine9107
      @mallikaaugustine9107 3 หลายเดือนก่อน +5

      😂😂😂😂😂

    • @mallikaaugustine9107
      @mallikaaugustine9107 3 หลายเดือนก่อน +2

      Kodu. Kai...😂😂😂😂

    • @sindhujohnson3430
      @sindhujohnson3430 หลายเดือนก่อน +1

      😂😂

    • @achuuchusvlog8056
      @achuuchusvlog8056 หลายเดือนก่อน

      സത്യം 😂

    • @GymPj1992-gymLover
      @GymPj1992-gymLover หลายเดือนก่อน +2

      ഞാൻ കരുതി പെട്ടെന്നു കേടാകു൦ പക്ഷേ😂😂😂 കമന്റ് 😅😅😅

  • @BlackLover-jt5vw
    @BlackLover-jt5vw 4 หลายเดือนก่อน +364

    ചേച്ചിയുടെ റെസിപ്പി ഞാൻ എൻറെ കോളേജിൽ ഉണ്ടാക്കി എനിക്ക് അതുകൊണ്ട് സെക്കൻഡ് പ്രൈസ് കിട്ടി thank you for your recipe❤

    • @userunknown000
      @userunknown000 3 หลายเดือนก่อน +4

      Congrats🎉.

    • @shahudeenshahudeen7652
      @shahudeenshahudeen7652 หลายเดือนก่อน +1

      👍🌹🌹

    • @manuutube
      @manuutube 8 วันที่ผ่านมา

      Good ഫസ്റ്റ് എന്തിനാ യിരുന്നു

  • @aswathyayyath3211
    @aswathyayyath3211 3 หลายเดือนก่อน +19

    ഇത് ഞങ്ങൾ ഉണ്ടാക്കി നോക്കി, കഴിക്കാൻ പ്രത്യേക രുചിയാണ് 😊

    • @Autovlogs007
      @Autovlogs007 8 วันที่ผ่านมา

      @aswathyayyath3211 Ennitt engane adi poli Aano

  • @Horizonkeralapsc
    @Horizonkeralapsc 4 หลายเดือนก่อน +51

    നെല്ലിക്ക ചൂടാക്കിയാൽ vitamin c നഷ്ടപ്പെടും

    • @sunithashakeer4536
      @sunithashakeer4536 หลายเดือนก่อน +2

      മൂടാക്കിയാലും vitamin നഷ്ടപ്പെടാത്തതാണ് നെല്ലിക്ക

    • @sunithashakeer4536
      @sunithashakeer4536 หลายเดือนก่อน

      ചൂടാക്കിയാലും

    • @sabinapk7720
      @sabinapk7720 17 วันที่ผ่านมา +5

      Vitamin c choodakumpol nashtapedunna vitamin alle. Appo nellikayil nashtapedille

    • @apathy8352
      @apathy8352 10 วันที่ผ่านมา

      Nellikka ingne chyth vitamin c poyalum taste koodum 😂

    • @Vishnushaji7770
      @Vishnushaji7770 8 วันที่ผ่านมา +1

      Psc🔥😂

  • @Sushitha_shinil
    @Sushitha_shinil 3 หลายเดือนก่อน +12

    Heat cheythal athinte quality povum ,ithrayum cook cheyyaruth.healthy alla. Nellikayil honey ozhich kude jaggery umm cherth adach baraniyil vekkam 6 month sesham open cheyuka.

    • @anitha22
      @anitha22 หลายเดือนก่อน

      Jaggery -sugar alley
      Sugar avoid cheyyunnavar nellika kurey naal vechu kazhikkan endhengilum tip?

    • @chendurr
      @chendurr 14 วันที่ผ่านมา

      6 മാസം കഴിയുമ്പോൾ അതു, വാറ്റ് ചാരായം ആകില്ലേ 😮

    • @jerri5217
      @jerri5217 8 วันที่ผ่านมา

      ​@@chendurr നെല്ലിക്ക വാറ്റ് immunity ക്ക് നല്ലതാ😂😂

    • @NeethuLinto-cv1yn
      @NeethuLinto-cv1yn 3 วันที่ผ่านมา

      ​@@chendurr😂

  • @sandeepsoman1354
    @sandeepsoman1354 4 หลายเดือนก่อน +86

    കണ്ടിട്ട് തന്നെ കൊതിയായി,നോക്കണം

  • @Aswathi7858
    @Aswathi7858 หลายเดือนก่อน +16

    ഇതിൽ 1 കഷ്ണം പട്ട 4 ഗ്രേപ്പൂ കൂടി ചേർത്ത് തിളപ്പിക്കണം

    • @sparkcrystalways
      @sparkcrystalways หลายเดือนก่อน

      Taste കൂടുമോ?

    • @royjoseph5392
      @royjoseph5392 24 วันที่ผ่านมา +2

      ഇത് ബിരിയാണി ഉണ്ടാക്കുകയല്ല.

    • @PreejeeshPr
      @PreejeeshPr 16 วันที่ผ่านมา +2

      ​@@royjoseph5392 എടാ മണ്ടാ ശരിയായ രീതിയാണ് പറഞ്ഞത് അല്ലാതെ ബിരിയാണി മാത്രം അറിയുന്ന നിന്നോട് എന്ത് പറയാൻ ആണ് ക്ണാപ്പാ

    • @UNNIMANGHA
      @UNNIMANGHA 10 วันที่ผ่านมา

      ​@@PreejeeshPrath polich 😂

  • @Saisaii-o1t
    @Saisaii-o1t 14 วันที่ผ่านมา +1

    നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് തേങ്ങപ്പാൽ കരിപ്പോട്ടി ചേർത്തുണ്ടാക്കുന്ന ലേഹ്യം ഉണ്ട് വളരെ നല്ലതാണ് ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

    • @phoenix.354
      @phoenix.354 11 วันที่ผ่านมา

      വിലയെത്ര

    • @Saisaii-o1t
      @Saisaii-o1t 11 วันที่ผ่านมา

      @ ഒരു കിലോ ആയിരം രൂപ
      അഞ്ഞൂറ് ഗ്രാം അഞ്ഞൂറ് രൂപ

  • @iqbalkalleri2341
    @iqbalkalleri2341 4 หลายเดือนก่อน +84

    Vitamine c is heat unstable... So kazhikan sweet aayirikum... Health benefits illa..

    • @rajeshkk3662
      @rajeshkk3662 3 หลายเดือนก่อน +8

      നെല്ലിക്ക യിലെ വിറ്റാമിൻ വേവിച്ചാൽ നഷ്ടമാകാത്തതാണ്.

    • @akshaychandbs
      @akshaychandbs 3 หลายเดือนก่อน

      Athenthu konda?​@@rajeshkk3662

    • @sruthilaya9098
      @sruthilaya9098 3 หลายเดือนก่อน +3

      Vevichalum vitamine c nellikkayil thanne undavum.

    • @LakshmiTJ2005
      @LakshmiTJ2005 หลายเดือนก่อน

      Adachuvachu vevichal kuzhappamilla...foodile vit c steam vazhi escape avilla

  • @ShefiShefi-bn3tt
    @ShefiShefi-bn3tt 4 หลายเดือนก่อน +4

    Vittamin C alle ethu ethu chhodakkiyal ethinte gunam ellam nashtapedum...

    • @Limited_Edition_746
      @Limited_Edition_746 4 หลายเดือนก่อน

      😂😂 വിറ്റാമിൻ സി കഴുകുമ്പോൾ തന്നെ പോകും..😊

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 4 วันที่ผ่านมา

    Is palm sugar available in Karnataka manglore

  • @lalithammatharadevi8222
    @lalithammatharadevi8222 5 วันที่ผ่านมา

    Tasty. ഇനി ചെയ്തു വച്ചു കഴിക്കണം. Thank u 🥰❤️❤️❤️

  • @saleenas2641
    @saleenas2641 4 หลายเดือนก่อน +5

    ഈ കൽക്കണ്ട ഉരുക്കി അരിച്ചെടുത്ത് വേണം യൂസ് ചെയ്യാൻ. ഇത് നല്ല അഴുക്കുണ്ട്

    • @faseelakabeer8016
      @faseelakabeer8016 4 หลายเดือนก่อน +1

      ഇതിന്റെ കളർ ഇങ്ങനെ ആണ്

    • @RijeshT-nj7zj
      @RijeshT-nj7zj 2 หลายเดือนก่อน

      ശർക്കര ആദ്യം കാണുന്ന ആളാണെന്നുതോന്നുന്നു 😅😅

  • @ArjunKb-i4j
    @ArjunKb-i4j 5 วันที่ผ่านมา +1

    Ith idakititude

  • @mtalksmediamg4956
    @mtalksmediamg4956 หลายเดือนก่อน +1

    Ente aadhyathe phone samsung galaxy grand neo plus aayirunnu, pinne nokia 3 ippol samsung a23 4g kidilan phone annu snapdragon 680 super aanu

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p หลายเดือนก่อน +3

    പക്ഷേ ഞാൻ വയനാട്ടിൽ പോയി ഇത് കഴിച്ചപ്പോൾ അവിടുത്തെ ചേച്ചി പറഞ്ഞത് ഇതിൽ തേനാണ് ചേർത്തിരിക്കുന്നത് എന്നാണല്ലോ തേനിൽ ഇത് ഉണ്ടാക്കിയാൽ ഒരുപാട് വർഷം നിൽക്കുമെന്നും പറഞ്ഞു രണ്ടുമൂന്നെണ്ണം തിന്നപ്പോൾ തന്നെ മത്ത് പിടിച്ചു തലക്ക് പക്ഷേ കുറച്ചുനേരം കഴിഞ്ഞപ്പോൾ ഇതിന് വേണ്ടി എൻറെ നാവുകൾ തുടിച്ചു വളരെ ടെസ്റ്റ് ആണ്

    • @UNNIMANGHA
      @UNNIMANGHA 10 วันที่ผ่านมา

      Randum cheriya difference ullu

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 10 วันที่ผ่านมา

      @UNNIMANGHA പക്ഷേ രണ്ടും ഞാൻ കഴിച്ചു മധുരത്തിൽ രുചിയിൽ രണ്ടിലും വ്യത്യാസമുണ്ട് നല്ല ടേസ്റ്റ് എനിക്ക് തോന്നുന്നത് തേനിൻ ആണ് എന്നാണ്

  • @NeethuNeethusubhash
    @NeethuNeethusubhash 4 หลายเดือนก่อน +22

    കല്കണ്ടംകലക്കി അരിപ്പയിൽ അരിക്കണം കൾക്കണ്ടതിൽ k നാരുണ്ട്

    • @shibingafoor1373
      @shibingafoor1373 2 หลายเดือนก่อน +2

      K rail pole enthenkilum !! ?

    • @malayali_here
      @malayali_here หลายเดือนก่อน +2

      K നാരോ

    • @beena-z5x
      @beena-z5x 7 วันที่ผ่านมา

      ​@@malayali_here😅😅

  • @insideofmeee
    @insideofmeee 4 หลายเดือนก่อน +13

    ശെരിക് തേനിൽ ചെയ്യേണ്ടതാണ് ഇതു പക്ഷെ നല്ല തേൻ ഇല്ലാതെ ചെയ്യുന്നതിലും നല്ലത് ഇങ്ങനെ ചെയ്യുന്നതാണ്. ഒന്ന് ട്രൈ ചെയ്തു നോക്കണം

    • @babupaulose8943
      @babupaulose8943 4 หลายเดือนก่อน +5

      തേൻ ഒരിക്കലും നെല്ലിക്കയിലേക്ക് കയറുകയില്ല. നെല്ലിക്കയിലെ വെള്ളം തേൻ വലിച്ചെടുത്തു അരിഷ്ടം പോലെയാകും

    • @deepthi6398
      @deepthi6398 9 วันที่ผ่านมา

      Pooppal pidikkum

  • @jasminshani8203
    @jasminshani8203 3 หลายเดือนก่อน +3

    Sugar ullaverk ethu kazikkan pattumo

  • @SHEtalks-y2e
    @SHEtalks-y2e 3 หลายเดือนก่อน +15

    എന്ത് അടിസ്ഥാനത്തിൽ ആണ് ഇത് healthy ആവുന്നത് 🙂ദയവ് ചെയ്ത് അറിയാത്ത കാര്യങ്ങൾ ശ്രദ്ധിച്ചു സംസാരിക്കണം.ഇത് പനങ്കൽകണ്ടം അല്ല.ഇത് sugarcaneൽ നിന്ന് ഉണ്ടാക്കുന്ന കൽക്കണ്ടം പനങ്കൽക്കണ്ട ലായനിയിൽ മുക്കി വെച്ച് ഈ colour ആകുന്നതാണ്,Real പനങ്കൽക്കണ്ടം നല്ല റേറ്റ് ആണ്. തമ്മിൽ തിരിച്ചറിയാൻ നിറം നോക്കിയാൽ മതി. Real പണങ്കൾക്കണ്ടം നല്ല കടുത്ത കളർ ആയിരിക്കും. എല്ലാം ഒരേ കളർ ആയിരിക്കും.ഇതിനെക്കുറിച്ചു ഒരു ആയുർവേദ ഡോക്ടർ വീഡിയോ ഇട്ടിട്ടുണ്ട്. ഞാൻ എന്റെ മോന് കൊടുക്കാമായിരുന്നു. ഇപ്പോൾ നല്ല പനങ്ങൾക്കണ്ടം കിട്ടാത്തതുകൊണ്ട് നിർത്തി. പഞ്ചസാര കുഞ്ഞുങ്ങൾക്ക് മാത്രമല്ല, നമ്മുടെ ശരീരത്തിന് ഒട്ടും നല്ലതല്ല. അതൊന്നോർത്ത് എല്ലാവരും ഇതൊക്കെ ഉണ്ടാക്കി കഴിക്കുന്നതിനു മുൻപ് ഇതൊന്ന് ഓർത്താൽ നന്ന്.

    • @tonysebastian5717
      @tonysebastian5717 10 วันที่ผ่านมา

      +nellikka cook cheythal vit .c nashtam aakum.

    • @Hashshree
      @Hashshree 7 วันที่ผ่านมา

      Thaan onnu podo . Negativolii 😂

  • @jaseelariyasjaseelaap1603
    @jaseelariyasjaseelaap1603 4 หลายเดือนก่อน +46

    ചൂടാവുമ്പോൾ വിറ്റാമിൻ സി നഷ്ടപെടും
    പിന്നെ നെല്ലിക്കക്ക് ഗുണം കുറയുകയല്ലേ ചെയ്യുക
    taste ok നല്ലതാണ്

    • @RT-pi9yb
      @RT-pi9yb 4 หลายเดือนก่อน +5

      കറക്റ്റ്

    • @Maramyes
      @Maramyes 3 หลายเดือนก่อน

      Appo vaatiyal mathi😅

    • @Showtimeframes
      @Showtimeframes 3 หลายเดือนก่อน +5

      അതെങ്ങനെ അത് ആ പാത്രത്തിൽ കാണും

    • @abhisheknellithala343
      @abhisheknellithala343 3 หลายเดือนก่อน +5

      😂​@@Showtimeframes

    • @Soumya-en3iu
      @Soumya-en3iu 3 หลายเดือนก่อน +4

      അടച്ചുവെച്ചാൽ മതി

  • @gassafarming9681
    @gassafarming9681 3 วันที่ผ่านมา

    👍👍👍❤️

  • @a.run143
    @a.run143 4 หลายเดือนก่อน +2

    ആദ്യം നെല്ലിക്ക കഴുകിയിട്ട് തുടച്ചതിന്റ secret എന്താണ്???
    ആവിയിൽ പുഴുങ്ങുങ്ങുമ്പോൾ ജലാംശം അതിൽ പിടിക്കില്ലേ??

    • @JoseP.t-ux3sk
      @JoseP.t-ux3sk 3 หลายเดือนก่อน

      😂😂😂

  • @Nitha-k5p
    @Nitha-k5p 2 หลายเดือนก่อน +5

    ഇത് ആരെങ്കിലും cheythittu ready ആയിട്ട് ഉണ്ടോ. ഞാന്‍ ഉണ്ടാക്കിയിട്ട് പുളി രസം ആണ്‌ ആയതു 😢😢😢

    • @m.4mvlogmujtaba380
      @m.4mvlogmujtaba380 หลายเดือนก่อน

      എനിക്കും ശരിയായില്ല. വേറെ എങ്ങിനെയോ ആണ് ഉണ്ടാക്കുക

    • @Ebm_mp4
      @Ebm_mp4 8 วันที่ผ่านมา +1

      എനിക്ക് നല്ല കയ്പ്പ് 😊

  • @febinajafar1609
    @febinajafar1609 3 หลายเดือนก่อน +1

    Bergner nte kadai aano ith?

  • @shezonefashionhub4682
    @shezonefashionhub4682 2 หลายเดือนก่อน +1

    ഈ കൽക്കണ്ടത്തിൽ കരട് ഉണ്ടാകും. അരിച്ചാൽ നന്നായിരിക്കും

  • @antonykj1838
    @antonykj1838 5 วันที่ผ่านมา +1

    ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് 😋👍

  • @julybasil8819
    @julybasil8819 2 หลายเดือนก่อน

    Very healthy aanu ithu. My hubby used to do this.. But jaggery and gooseberry ithinu endho ratio indu to make this. Still good video👍🏻

  • @layageorge8481
    @layageorge8481 4 หลายเดือนก่อน +4

    Jaathikkayude oru recipe cheyammo?

  • @Commonman543
    @Commonman543 3 วันที่ผ่านมา

    നിങ്ങൾ സൂപ്പറാ 🥰

  • @sinipadmakumar856
    @sinipadmakumar856 4 หลายเดือนก่อน +1

    പനംകൽക്കണ്ടം എത്ര അളവു എന്ന് പറഞ്ഞില്ലല്ലോ?

  • @SumishaSumi-vp6xg
    @SumishaSumi-vp6xg หลายเดือนก่อน

    Ithu normal sharkarayil cheyyan pstto

  • @ShivakumariR-it2oh
    @ShivakumariR-it2oh 4 หลายเดือนก่อน +15

    ഞാൻ കഴിച്ചിട്ടുണ്ട്😊

  • @Jaya-ur6kh
    @Jaya-ur6kh 24 วันที่ผ่านมา

    Sugar ollavarkku kashikkan pRrumo

  • @Saniyath-tc6np
    @Saniyath-tc6np 3 วันที่ผ่านมา

    Nigale voice spr🥰

  • @shameem.a7724
    @shameem.a7724 หลายเดือนก่อน +1

    ഒരു സംശയം പനംകൽക്കണ്ടത്തില് waste ഉണ്ടാവില്ലേ.? അരിക്കണ്ടേ

    • @Shinojkk-p5f
      @Shinojkk-p5f หลายเดือนก่อน

      സാധ്യത ഉണ്ട്.

  • @joseaugustin9584
    @joseaugustin9584 7 วันที่ผ่านมา

    തേൻ ആയാൽ കുഴപ്പമുണ്ടോ?

  • @fathimamommi144
    @fathimamommi144 4 หลายเดือนก่อน +15

    Nalla tasta ithe inganayenu le indaknne thanks

  • @zairahzai
    @zairahzai หลายเดือนก่อน

    Diabetic ആയോർക്ക് പനംകൽകണ്ടം പറ്റുമോ?
    ഉമ്മിക്ക് ഭയങ്കര ഇഷ്ടാ ഇത്
    ഉണ്ടാക്കി കൊടുക്കാനാ 😔

  • @GladysJohn-ds3gy
    @GladysJohn-ds3gy 3 หลายเดือนก่อน +1

    Aa kypum madhuravum koode engane aarikm le🤩🥳 veriety taste aavumarikm...

  • @aishwaryavinod9625
    @aishwaryavinod9625 4 หลายเดือนก่อน +3

    Sugar paient and diet nokunavar kazhikamo

    • @jefin900
      @jefin900 3 หลายเดือนก่อน

      കുറച്ച് ദിവസം കഴിക്കാം😊

  • @Sumaya-u8j
    @Sumaya-u8j หลายเดือนก่อน

    നെല്ലിക്ക എത്ര kg
    400g പനം കൽക്കണ്ട നു

  • @SibilaVk
    @SibilaVk หลายเดือนก่อน

    ith veetil undakkiyal oru taste um illa kadayil ninnu vagunnath prathyega taste anu avar vere enthokke cherhanu undakkunnath thonunnu veetil undakunnath healthy ayirikum

  • @mohdsinan6292
    @mohdsinan6292 3 หลายเดือนก่อน

    Fridge il vekkathe 1 month vare use aakan pattoo??

  • @neenaroy9481
    @neenaroy9481 20 วันที่ผ่านมา

    Ithu kazhichal nthelum benefit undo

  • @rdkiduus9169
    @rdkiduus9169 3 หลายเดือนก่อน +1

    Najn undakki.nellikka korach hard ayi.onakka nellikka pole ayi..athi 3 ennam najn aviyil vevikade pacha yode ittitundarnnu.athu ithu pole yummy ayi

  • @indus253
    @indus253 4 หลายเดือนก่อน

    Ith 1 st Cook cheyumbol thanne ithal ithal aayi separate aaville?

  • @nvs9652
    @nvs9652 2 หลายเดือนก่อน +1

    ശർക്കര anno

  • @balakrishnan6179
    @balakrishnan6179 9 วันที่ผ่านมา

    Thank you sister for healthy food

  • @Black.opzajzh
    @Black.opzajzh 4 วันที่ผ่านมา

    Manju warriornte sound poole ind ingeldh 👌🔥🔥🔥

  • @smj5785
    @smj5785 3 หลายเดือนก่อน

    പനങ്കൽകണ്ടം പഞ്ചസാരയെകാൾ നല്ലതാണോ? I mean carbohydrates കുറവാണോ?

    • @thusharasubhash9609
      @thusharasubhash9609 3 หลายเดือนก่อน

      നല്ലതാണ് .കുട്ടികൾക്ക് കഫം പോകാൻ നല്ലതാണ്.kurukk ഒക്കെ കൊടുക്കുമ്പോൾ ഇത് പൊടിച്ച് ചേർത്താൽ നല്ലതാണ്

    • @run-yj4ox
      @run-yj4ox 2 หลายเดือนก่อน +1

      പഞ്ചസാരയെക്കാൾ എന്നു പറയാൻ പഞ്ചസാര അതിനു നല്ലതാണോ?
      കുട്ടികൾക്ക്‌ പഞ്ചസാര തീരെ കൊടുക്കാത്തതാണ് നല്ലത്
      ഇതു കൊടുത്താൽ ഷുഗർ ലെവൽ അധികം കൂടില്ല

  • @Nintevaaapa
    @Nintevaaapa 5 วันที่ผ่านมา

    Ente amma eee video kanditt undaki but amma undakiyente kuzhapamanonn arinjooda kollilayirunn

  • @aavanipp6254
    @aavanipp6254 3 หลายเดือนก่อน

    Diabetis ayt olork kazhikamo

  • @SaleemKorakkottil
    @SaleemKorakkottil หลายเดือนก่อน

    നെല്ലിക്ക ഏതാണ്...
    ചെറുതോ വലുതോ

  • @aakjrs815
    @aakjrs815 4 หลายเดือนก่อน +2

    ആസവ നെല്ലിക്ക റെസിപ്പി കാണിക്കാമോ... Plzz

  • @shineyoommen59
    @shineyoommen59 หลายเดือนก่อน +1

    Ithil. Karuvapatta. Grambu. Okke. Ittal. Supper

  • @BabuV-e5z
    @BabuV-e5z 3 หลายเดือนก่อน +2

    അയ്യോ കൊതിപ്പിക്കല്ലേ ചേച്ചിയേ.... 😁👌🤤

  • @ABU-lz2sh
    @ABU-lz2sh หลายเดือนก่อน

    Can we use Chakara?

  • @Name_is_KD
    @Name_is_KD 3 หลายเดือนก่อน +1

    എത്ര ഗ്രാം ആണ് എല്ലാം ??

  • @jayakrishnanuav1500
    @jayakrishnanuav1500 9 วันที่ผ่านมา

    Wow lovely recipy

  • @Walkwithlahiru
    @Walkwithlahiru 3 หลายเดือนก่อน

    wow good job super ❤👌 ❤

  • @SruthiajayAjaykumar-c8s
    @SruthiajayAjaykumar-c8s 3 หลายเดือนก่อน +1

    Iron condant kuduthal und ithil... Helthy😊

  • @nishisartofcooking1612
    @nishisartofcooking1612 2 หลายเดือนก่อน

    Ith 2 year old kuttikalk kodukkamo

  • @rosyjohn1611
    @rosyjohn1611 4 หลายเดือนก่อน

    Palm sugar evide kittum

  • @najusyaars
    @najusyaars 3 หลายเดือนก่อน

    Venenkil leshm elakka cherkamo

  • @SumaSoman-x6z
    @SumaSoman-x6z 2 หลายเดือนก่อน

    ഇതിൽ ഒരു കഷനം പട്ട കൂടി ചേർത്താൽ 👌🏿

  • @dhiyavarghese2721
    @dhiyavarghese2721 23 วันที่ผ่านมา

    Ende chechi NJan ittumokki igane but poopal keri adhil

  • @FahedPattiyath
    @FahedPattiyath หลายเดือนก่อน

    Diabetese varaan evideyum pokanda

  • @sscreative20
    @sscreative20 4 หลายเดือนก่อน +17

    ഈ രൂപത്തിൽ ആക്കിയാൽ ഹെൽത് ഉണ്ടാകുമോ 😊

    • @shalonrich1995
      @shalonrich1995 3 หลายเดือนก่อน

      0%

    • @11AZ1
      @11AZ1 3 หลายเดือนก่อน +2

      Taste മാത്രം
      പിന്നെ ഷുഗറും😊

    • @vinayak90417
      @vinayak90417 3 หลายเดือนก่อน

      Sugar varilla palm jaggery sadha panchara pole alla..​glycemic value valare kuravane.@@11AZ1

    • @Darktone-k9u
      @Darktone-k9u 3 หลายเดือนก่อน

      Nope

  • @naaznaseef7276
    @naaznaseef7276 4 หลายเดือนก่อน

    Edpole pazutha mango kazichittund

  • @rematr9074
    @rematr9074 3 หลายเดือนก่อน +1

    ഷുഗറുള്ളവർക്കു് ഇത് കഴിക്കാമോ?

  • @chithramadhavan585
    @chithramadhavan585 3 หลายเดือนก่อน

    പനങ്കർക്കണ്ട് അരിച്ചെടുക്കേണ്ടതുണ്ടോ...
    ഇതിൽ മണ്ണുണ്ടാവില്ലെ.?

  • @ShabnamJabbar-wy5pd
    @ShabnamJabbar-wy5pd 4 หลายเดือนก่อน +2

    Vayanatil ninn tour poyapo kayichit entemooo poli aayirunnu 🥰🥰pinnid naatith kitii🙄teaste ilayirunu😢

  • @anjumtalks4967
    @anjumtalks4967 3 หลายเดือนก่อน +23

    കൊതി വരുന്നവർ ഉണ്ടാക്കി നോക്കാൻ നിൽക്കണ്ട, ഇവർ പറഞ്ഞത് പോലെ ഉണ്ടാക്കിയാൽ അത് മുറിച്ചു തിന്നാൻ വാൾ വേണ്ടി വരും, താർ തിളപ്പിച്ച്‌ തണുപ്പിച്ചാൽ ഉള്ള അവസ്ഥ ആണ്,ഒന്നുങ്കിൽ ഇവർ ഇതിൽ 1,2 ingridiants മനഃപൂർവം പറയാതെ ഇരുന്നിട്ടുണ്ട്

    • @Amour722
      @Amour722 3 หลายเดือนก่อน +3

      സത്യം ഇവിടെ ഉണ്ടാക്കിയപ്പോഴും same avastha😂😂

    • @aswathip663
      @aswathip663 3 หลายเดือนก่อน +1

      എനിക്ക് അനുഭവം ഉള്ളതാണ്. വളരെ ഉറപ്പായിരുന്നു കഴിക്കാൻ

    • @Mazingamer10k2Chanel
      @Mazingamer10k2Chanel 3 หลายเดือนก่อน

      നാരങ്ങ നീര് ഒഴിക്കണം

    • @sruthilaya9098
      @sruthilaya9098 3 หลายเดือนก่อน

      Nanj sharkkara vechu cheythinu.ethupole thanne aayinu.oru masam kazhinjitum ethupole thanne undallo.nalla taste undu.

  • @itsabi97
    @itsabi97 7 วันที่ผ่านมา

    Ithinekkal nallath nellikka and honey anu

  • @SwathySanthoh
    @SwathySanthoh 3 หลายเดือนก่อน

    Vannam vekkuvo ith kazhichaal

  • @ramesht452
    @ramesht452 4 หลายเดือนก่อน

    ഏലക്ക പൊടി ചേർക്കണം

  • @ഭaminaasheeb
    @ഭaminaasheeb 2 หลายเดือนก่อน

    ലൈക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്തു🙏🙏🙏🤣🙏😘😘❤️❤️

  • @nijampalakkad8402
    @nijampalakkad8402 3 หลายเดือนก่อน

    Entha gunam mam

  • @aamiamaal8256
    @aamiamaal8256 3 หลายเดือนก่อน

    Nellikka honey yil itt vekku

  • @bend0023
    @bend0023 หลายเดือนก่อน

    Superbbb

  • @akanshaprakash4508
    @akanshaprakash4508 3 วันที่ผ่านมา

    Super 👌🏻👌🏻👌🏻🥰🥰❤️😍👍🏻🤝🏻🤝🏻

  • @tinturajeesh7011
    @tinturajeesh7011 4 หลายเดือนก่อน

    😋 athil ninnum kurachu tharaamo😢

  • @rahulpatar7985
    @rahulpatar7985 3 หลายเดือนก่อน

    Ith ende amma pandu undakkumayirunnu😊pakshe vere kurach kuttum undayirunnu ith kannumbol aa pazekallam ormavarunnu😊

  • @9847766554
    @9847766554 3 หลายเดือนก่อน

    ഉള്ള യഥാർത്ഥ Vitamin C ഇല്ലാതാകുകയാണെങ്കിൽ ആർക്കാണ് ഉപയോഗപ്രദമാകാൻ പോകുന്നത്?

  • @Neenamukund
    @Neenamukund 4 หลายเดือนก่อน

    വെല്ലo അഥവാ ശർക്കര use ചെയ്യാമോ പനംകൽ ക്കണ്ടിന് പകരം

  • @jollyrocks
    @jollyrocks 3 หลายเดือนก่อน

    Superrrrr...vaail vellam vanneiii❤

  • @shreejamm9606
    @shreejamm9606 3 หลายเดือนก่อน +1

    Thank you sis❤

  • @LeelaNarayanan-o6g
    @LeelaNarayanan-o6g 3 หลายเดือนก่อน

    ഇതുപോലെ പലതും ഉണ്ടാകുമോ

  • @AnsariAyan-n8p
    @AnsariAyan-n8p 2 หลายเดือนก่อน

    Wow so sooooppperb 👌🏻👌🏻national &hety dishes 😋😁😁😁🤗🤗🤗🤗🥰🥰🥰🥰

  • @sheejaanilsheeja4817
    @sheejaanilsheeja4817 3 หลายเดือนก่อน +2

    Choodakumbol vitamin c nashtapedum

  • @fathimamajeed2140
    @fathimamajeed2140 2 หลายเดือนก่อน

    എന്റെ ഷെമി എന്താ ഒരു നെല്ലിക്ക വിഭവം. ഗുലാബു ജാമുൻ പോലെ ഞാൻ ഉണ്ടാക്കും. TQ.

  • @user-saranya_.vishnu-321
    @user-saranya_.vishnu-321 หลายเดือนก่อน

    Nellika choodakiyal athinte vitamin oke povum

  • @sreeragk5145
    @sreeragk5145 27 วันที่ผ่านมา

    😍😍

  • @irfanathp9333
    @irfanathp9333 3 หลายเดือนก่อน +3

    Njan mango idh pole kazhichittund

  • @shabeenashoukath2020
    @shabeenashoukath2020 2 หลายเดือนก่อน +1

    ഞാനുണ്ടാക്കും 👍👍😍

  • @lairasvlogs2213
    @lairasvlogs2213 2 หลายเดือนก่อน

    നെല്ലിക്കയുടെയും കൽക്കണ്ടതിൻ്റെയും അളവ് എത്രയാ