Fr. Daniel Poovannathil Powerful message. Hear this before you choose relationship

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ബന്ധങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഇത് ശ്രദ്ധിക്കുമോ? © 2020 Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #FrDanielPoovannathil #FrDanielPoovannathilLatest

ความคิดเห็น • 358

  • @angelstar908
    @angelstar908 4 ปีที่แล้ว +145

    ഡാനിയേൽ അച്ചനെപ്പോലെ തീപന്ത പ്രവാചകർ ഇനിയും കത്തോലിക്ക സഭയിൽ ഉണ്ടാകട്ടെ ,,,,, ആമേൻ

  • @vidhufrancis3504
    @vidhufrancis3504 4 ปีที่แล้ว +167

    *നമ്മൾ എത്ര തവണ വായിച്ചാലും ഹൃദിസ്ഥം ആകാത്ത ബൈബിൾ വചനങ്ങൾ അച്ഛൻ പറഞ്ഞു തരുമ്പോൾ ഹൃദയത്തിൽ ആഴമായി പതിയുന്നുണ്ട്.. കർത്താവിൻറെ ശക്തനായ അഭിഷിക്തനായ അച്ഛനെയും എല്ലാ ശുശ്രൂഷകളെയും ദൈവം അനുഗ്രഹിക്കട്ടെ 💕🥰💕🙏*

  • @anithakumari1464
    @anithakumari1464 4 ปีที่แล้ว +19

    അച്ഛൻ പറഞ്ഞത് വളരെ ശരിയാണ്. എന്നെ എന്റെ അപ്പനും അമ്മയും കൂടി എന്നെ കുരിതി കൊടുത്തു. വീടും വസ്തു ഉണ്ട് അതാ അവർ കണ്ടത്. എന്റെ പ്രാത്ഥന യുടെ ഫലം എനിക്കു രണ്ടു മക്കൾ തന്നു. കർത്താവിൽ വിശോസം ഉള്ള മക്കൾ. എന്റെ മക്കളുടെ വിശുദ്ധമായ ലൈഫ് നു വേണ്ടി ഞാൻ സഹനം ഏറ്റെടുത്തു പ്രാർത്ഥിക്കും. അച്ചാ എനിക്കു വേണ്ടി പ്രാർത്ഥിക്കണം

    • @littlelights6109
      @littlelights6109 3 ปีที่แล้ว +2

      Prarthikkam..🙏 eesho ennum ningalkk koottayirikkum

    • @cmvarkey9306
      @cmvarkey9306 3 ปีที่แล้ว

      Ýýyýýyyyyyýqyyyyy1

    • @salimmathomas859
      @salimmathomas859 6 หลายเดือนก่อน

      Ente kudunbathae anugrahikaname❤❤❤ amen 🙏 🙌 👏 ❤️

  • @jishasibin637
    @jishasibin637 4 ปีที่แล้ว +61

    ജീവിതത്തിൽ സംഭവിച്ച അബദ്ധങ്ങൾ മനസിലാവുന്നതൊക്കെ അച്ചൻ്റെ preaching കേൾക്കുമ്പോഴാണ് ഇനിയും തിരുത്തി ജീവിക്കാൻ ദൈവകൃപ ക്കു വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവ് ഞങ്ങൾക്കുള്ള വചനമാകുന്ന ആഹാരം അച്ചനിലൂടെയാണ് തരുന്നത്Jesus thanks a lot

  • @shezonefashionhub4682
    @shezonefashionhub4682 ปีที่แล้ว +5

    ഇവിടെ വചനങ്ങൾ കേൾക്കാൻ എന്നെ എത്തിച്ച ദൈവത്തിന് ആയിരം നന്ദി.🙏🙏
    ജീവിതം മാറ്റി മറിച്ച വചനം
    ദൈവത്തിന്റെ ദയയാണ് എല്ലാത്തിനും അടിസ്ഥാനം 🙏🙏🙏

  • @jainaskitchen9535
    @jainaskitchen9535 4 ปีที่แล้ว +41

    ഈശോ അച്ചനെ കാത്തുപരിപാലിച്ചുകൊള്ളണമേ അപ്പാ, ആമീൻ..
    അച്ചോ കഴിഞ്ഞ വർഷം പാലായിൽ വന്നപ്പോൾ ഈ വചനം ഒന്ന് പറയാമായിരുന്നു...
    ഡാനിയേൽ അച്ഛൻ കൂടുതൽ ശക്തി യോട് വചനത്തിൽ ഞങ്ങളുടെ ഹൃദയം കത്തിജ്വ്‌ലിക്കെട്ടെ, സ്വർഗ്ഗിയ പിതാവ് അനുഗ്രഹിക്കട്ടെ.

    • @kochuemmanuel8282
      @kochuemmanuel8282 3 ปีที่แล้ว +2

      God bless you and keep you updated.and to give you long long life. So that we will be more closer to God thank you Father

    • @siniemmanuelkombanayil7370
      @siniemmanuelkombanayil7370 2 ปีที่แล้ว

      Love you Jesus..hallelujah prayers are with you..
      You are a blessing

  • @thomasalexander7842
    @thomasalexander7842 4 ปีที่แล้ว +25

    യേശുവേ നന്ദി.
    കർത്താവു അധികമായി ഡാനിയേൽ അച്ചനെ അനുഗ്രഹിക്കണേ.
    Wonderful message.

  • @renygeorge9927
    @renygeorge9927 4 ปีที่แล้ว +27

    Achante preaching മൂലം പ്രത്യാശയോടെ ജീവിക്കുന്ന ഒരാളാണ് ഞാനും.thank you very much Faster

  • @lawrancefrancis4753
    @lawrancefrancis4753 4 ปีที่แล้ว +15

    വിമർശനങ്ങളും, പ്രതിബന്ധങ്ങളും ഒത്തിരിയുണ്ടായാലും ദൈവം നമ്മോട് കൂടെയുണ്ട്.അവിടുന്ന് നമ്മെ അനുഗ്രഹിച്ചു കൊണ്ടേയിരിക്കും.

  • @dinilsaji5015
    @dinilsaji5015 ปีที่แล้ว

    ഈശോയെ പാപിയായ എന്റെമേൽ കനിയണമേ
    എന്റെ ഈശോയെ പ്രലോഭനങ്ങളിൽ അകപ്പെടാതെ
    എല്ലാവരെയും കാത്തുകൊള്ളണമേ

  • @leakproleakpro4191
    @leakproleakpro4191 2 ปีที่แล้ว +2

    ഡാനിയേൽ അച്ഛൻ ഈ തലമുറയുടെ ഏലിയാ 🔥🔥🔥

  • @awakenedsoul9672
    @awakenedsoul9672 3 ปีที่แล้ว +5

    It's not Fr Daniel speaking, it's the Holy Spirit !!!❤❤❤❤

  • @jaisyjoji8210
    @jaisyjoji8210 2 ปีที่แล้ว +2

    Amen.... ഞാനും കുടുംബാംഗങ്ങളും വിശുദ്ധരാകാൻ ആഗ്രഹിക്കുന്നു.... അതിനു വേണ്ടി മറ്റ് എന്തു നഷ്ടം സംഭവിച്ചാലും.... 🙏

  • @cjp243
    @cjp243 4 ปีที่แล้ว +8

    സത്യം അച്ചാ രാവും പകലും വ്യത്യാസം വന്നു അച്ചന്റെ പ്രസംഗം കേൾക്കുന്തോറും

  • @sajus1868
    @sajus1868 4 ปีที่แล้ว +8

    The Real Prophet of This Era,,,Fr. Daniel Povanathil,,,PraiseThe Loard Jesus Christ.

  • @jmjkcreations6050
    @jmjkcreations6050 4 ปีที่แล้ว +11

    I thank God for giving us a good preacher like Fr. Daniel poovanathil 🙏🏼

  • @Elzaluna4343
    @Elzaluna4343 2 ปีที่แล้ว

    ഉറപ്പായും ഇന്ന് ജീവിച്ചിരിക്കുന്നത് ദൈവത്തിന്റെ വചനം മാത്രമാണ്. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reenaanil9832
    @reenaanil9832 4 ปีที่แล้ว +27

    Lord have mercy on us and the whole world 🙏🙏

  • @annakuttymathew1240
    @annakuttymathew1240 4 ปีที่แล้ว +12

    ഈശോയെ നന്ദി..സ്തുതി ആരാധന...ആമേൻ..താങ്ക്സ് അച്ഛാ..ഗോഡ്‌ ബ്ലസ് അച്ഛാ

  • @georgejoseph5679
    @georgejoseph5679 4 ปีที่แล้ว +14

    ഞാൻ വളരെ പാവസ്ഥയിലായിരുന്നു അച്ഛന്റെ വചനം കേട്ടു ഞാൻ മാനസാന്തരപ്പെട്ട് എനിക്ക് അച്ഛനോട്സംസാരിക്കണം

  • @ousephachancj9
    @ousephachancj9 4 ปีที่แล้ว +11

    Jesus have mercy on all those who are living abroad 🙏🏼🙏🏼

  • @annaphilip2703
    @annaphilip2703 4 ปีที่แล้ว +19

    Acha,you are a blessing to me and so many seniors.Your teachings give such peace at anytime,especially now.You are in my everyday prayers including Mathew Achen from wynadu,sr Ann Marie. May the Almighty continue to bless you in your future endeavors.🙏🙏🙏

    • @thankammamathew2313
      @thankammamathew2313 4 ปีที่แล้ว +2

      Nothing more to say.Acha you are above all for me.

  • @rosyroy8950
    @rosyroy8950 4 ปีที่แล้ว +7

    ഡാനിയേൽ അച്ചാ റോബിന് വേണ്ടി പ്രത്യേകം പ്രാർതിക്കന്നെ കണ്ണൂരിൽ നിന്നാണ്

  • @angelstar908
    @angelstar908 4 ปีที่แล้ว +16

    Great, Amen. .God bless you.

  • @rosammanaik6806
    @rosammanaik6806 4 ปีที่แล้ว +11

    Thank you Father for this msg. Let this message be heard by millions and be blessed.

  • @sobhanakumari1953
    @sobhanakumari1953 4 ปีที่แล้ว +9

    Amen. Daivathe. Ariyan sramikkumpol nammalil chalanam uddakkum atha achaniloode njangal kelkkunna. Thiru vajanagal. 👃👃👃👃👃👃👃👃

  • @seenagg7840
    @seenagg7840 4 ปีที่แล้ว +8

    Let us all pray for Daniel achan and all priests..

  • @alicegeorge2520
    @alicegeorge2520 4 ปีที่แล้ว +7

    You are a great teacher Fr Daniel God bless you Thank you Jesus 🙏

  • @gracybabu1344
    @gracybabu1344 4 ปีที่แล้ว +6

    Daniel achaneppolulla thippanthangal sabhayil inium undakatte.God bless you acha.

  • @marypurayi
    @marypurayi 4 ปีที่แล้ว +13

    Very beautiful message I wish all the youngsters will listen and their parents .may we all be gifted with these bible verses through Daniel achan and be blessed to chose the life which will be blessed for us and our children and the generations to come. Hallelujah amen hallelujah hallelujah 🙏

  • @pintothomas7983
    @pintothomas7983 4 ปีที่แล้ว +6

    Achan you are true disciple of our Lord Jesus Christ...May god shower u with more Holy spirit each day....

  • @babujoseph9967
    @babujoseph9967 4 ปีที่แล้ว +12

    Praise the Lord... OMG.. Please fill with me in your holy spirit.. Hallelujah

  • @gemyjacob5026
    @gemyjacob5026 4 ปีที่แล้ว +7

    Father, Jesus Christ bless your service and please pray for all people to have strong faith in their minds

  • @remypanikar912
    @remypanikar912 4 ปีที่แล้ว +11

    Amen, thank you father for the beautiful message. god bless you.

  • @govegeDivineMercy
    @govegeDivineMercy 3 ปีที่แล้ว +2

    കർത്താവെ കരുണ ആയിരികണമേ

  • @artinarun6041
    @artinarun6041 4 ปีที่แล้ว +1

    Parayan ullath ath pole vivarikkunna achan, Sathya yeka daivam yenna sathyathe vilichuparayunnu. Great

  • @ousephachancj9
    @ousephachancj9 4 ปีที่แล้ว +12

    Jesus have mercy on us🙏🏼🙏🏼🙏🏼🙏🏼

  • @binduealiyas2782
    @binduealiyas2782 4 ปีที่แล้ว +5

    Amen... Amen.... Amen Praise the lord..... thank you jesus... achante vachanam kelkkumbol anu samadanam... thank you dear acha

  • @ousephachancj9
    @ousephachancj9 4 ปีที่แล้ว +2

    Jesus bless all the priests missionaries and preachers give them holyspirit grace and courage 🙏🏼🙏🏼🙏🏼🙏🏼

  • @victoriavicky7772
    @victoriavicky7772 4 ปีที่แล้ว +7

    Thank you Jesus amen hallelujah 🙏🙏❤️ love you Jesus

  • @agciliamarihishighness3597
    @agciliamarihishighness3597 4 ปีที่แล้ว +13

    ആമേൻ, നന്ദി ഈശോ അപ്പാ 😘😘😘🙏🙏🙏

  • @salimmayohannan6242
    @salimmayohannan6242 4 ปีที่แล้ว +4

    Thank you Achan for your preaching and message. Remember us for your prayers to recover from all our struggles.

  • @Pathro.Martha
    @Pathro.Martha 4 ปีที่แล้ว +6

    Thanks for impacting our lives acha..God bless you with more health and happiness♥️

  • @somiyasaji9940
    @somiyasaji9940 2 ปีที่แล้ว +1

    Eesoye daniyelachane iniyum kooduthalaayi anugrahikkane....

  • @smithashoji4173
    @smithashoji4173 4 ปีที่แล้ว +5

    Thanku lord for protecting us

  • @anoopthomas4214
    @anoopthomas4214 4 ปีที่แล้ว +3

    ഡാനിയേൽ അച്ഛൻ ഇഷ്ടം.അല്ല ദിവസവും കേള്കാരുള്ളത് അച്ഛന്റെ പ്രസംഗങ്ങളാണ് 😘😍

  • @anilashaji7938
    @anilashaji7938 3 ปีที่แล้ว +2

    Look to the lord for our answer. Jesus never fails. Amen.

  • @soniyag9473
    @soniyag9473 4 ปีที่แล้ว +5

    Thank you Father. 🙏🙏🙏

  • @laly15121986
    @laly15121986 4 ปีที่แล้ว +10

    Great... word of god..

  • @jeesanpadayatty3569
    @jeesanpadayatty3569 4 ปีที่แล้ว +9

    ആ ഈജിപ്‌തുകാരന്‍ വീടിന്‍െറ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്‍െറയും ചുമതലയും ജോസഫിനെ ഏല്‍പി ച്ചനാള്‍ മുതല്‍ ജോസഫിനെ ഓര്‍ത്തു കര്‍ത്താവ്‌ അവന്‍െറ വീടിനെ അനുഗ്രഹിച്ചു. അവന്‍െറ വീട്ടിലും വയലിലുമുള്ള എല്ലാറ്റിന്‍െറയുംമേല്‍ കര്‍ത്താവിന്‍െറ അനുഗ്രഹമുണ്ടായി.
    ഉല്‍പത്തി 39 : 5

  • @thomasthomas4074
    @thomasthomas4074 2 ปีที่แล้ว

    യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ

  • @mvarghese2211
    @mvarghese2211 4 ปีที่แล้ว +3

    Dear Father,
    Excellent preaching 🙏🙏🙏

  • @lissammavarghese9259
    @lissammavarghese9259 3 ปีที่แล้ว +1

    Father, thank you very much. Now we start studying the Holy Gospel. May God bless you Father

  • @beenageorge8263
    @beenageorge8263 4 ปีที่แล้ว +9

    Thank you father God bless you, Amen🙏

  • @jennyjohn4223
    @jennyjohn4223 3 ปีที่แล้ว +1

    Thank you father God bless you father your words so very consoling ...learning without knowing....

    • @praveenpaul100
      @praveenpaul100 2 ปีที่แล้ว

      ദെെവമോ ഡാനിയലാച്ചാനെ കാത്ത് കെളോണോ ആബാ പിത്താവോ

  • @reejamary556
    @reejamary556 4 ปีที่แล้ว +2

    Lord fill with your holy spirit upon father on me my family and all over the world have mercy on the world.

  • @jayasam2972
    @jayasam2972 4 ปีที่แล้ว +4

    Great.Amen.praise the Lord hallelujah..

  • @gigomg2304
    @gigomg2304 2 ปีที่แล้ว

    ആമേൻ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ

  • @ashavarghese6143
    @ashavarghese6143 2 ปีที่แล้ว +2

    എന്റെ മകൾക് നല്ലൊരു വിവാഹബന്ധം നൽകി അനുഗ്രഹിക്കണേ

    • @sim2418
      @sim2418 ปีที่แล้ว +1

      Evidey anu veedu

  • @IAmTired163
    @IAmTired163 4 ปีที่แล้ว +3

    Yeshu namatinte shakyhiyil ente sahikkan akatha migraine mari. Ath pole, high mark ode scholarship nedanum Daivam anugrahichu. Praise the Lord

  • @salybabu5914
    @salybabu5914 4 ปีที่แล้ว +7

    Yeshuve sthoram.Yeshuve Nanni.

  • @sarithalal9456
    @sarithalal9456 4 ปีที่แล้ว +2

    Very good message. Thanks Father. Praise the lord

  • @annupalatty472
    @annupalatty472 4 ปีที่แล้ว +9

    👍Great acha ! intercede whole world

  • @siji1389
    @siji1389 4 ปีที่แล้ว +2

    Very much inspiring and powerful Speech, God have mercy on us

  • @sanojpathanapuram4722
    @sanojpathanapuram4722 3 ปีที่แล้ว

    Iam reading bible because of fr daniel preaching

  • @m.a.abrahamabraham6272
    @m.a.abrahamabraham6272 4 ปีที่แล้ว +2

    Super deliverance of the words of God. It has power, depth and anoitation . It is prophetic like that of Elia. Acha stay blessed and anointed in Holy Spirit so that we will also stay blessed in our life.

  • @renisaju921
    @renisaju921 4 ปีที่แล้ว +3

    Lord have Mercy on us .Abba Father bless My children .Amen

  • @subinjose7612
    @subinjose7612 4 ปีที่แล้ว +6

    ❤❤ Powerful Message

  • @mathewej1221
    @mathewej1221 4 ปีที่แล้ว +7

    Amen hallelujah

  • @pushpailangovi2846
    @pushpailangovi2846 4 ปีที่แล้ว +3

    Acha u r my atmiyapithavu,i always ask lord for wisdom he gav to daniel,my lord givs me wisdom in ur preaching...

  • @urvashitaklies6612
    @urvashitaklies6612 2 ปีที่แล้ว +1

    ജനതകളേ, കര്‍ത്താവിനെസ്‌തുതിക്കുവിന്‍; ജനപദങ്ങളേ,
    അവിടുത്തെ പുകഴ്‌ത്തുവിന്‍.
    സങ്കീര്‍ത്തനങ്ങള്‍ 117 : 1

  • @548cj
    @548cj 4 ปีที่แล้ว +6

    Thanks acha

  • @rubypaul7402
    @rubypaul7402 4 ปีที่แล้ว +3

    Sthayasathamaya pravachan priyapetta danielachan god bless

  • @achammabiju1417
    @achammabiju1417 11 หลายเดือนก่อน

    ശരിയാണ് അച്ഛൻ പറഞ്ഞത് ഞാനും ആഗ്രഹിക്കുന്നു ഒരു ദൈവഭയം ഉള്ള 2മകനെ സ്വത്തു ഒന്ന് വേണ്ട

  • @summersloth2899
    @summersloth2899 4 ปีที่แล้ว +3

    Lord Jesus bless daniel achan and his team and shower your blessings each one of them and his listeners to be strengthened in your word.. Hallelujah.. Praise you Jesus

  • @jeesanpadayatty3569
    @jeesanpadayatty3569 4 ปีที่แล้ว +8

    ഗിലയാദിലെ തിഷ്‌ബെയില്‍നിന്നുള്ള ഏലിയാപ്രവാചകന്‍ ആഹാബിനോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവാണേ, വരുംകൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല.
    1 രാജാക്കന്‍മാര്‍ 17 : 1

    • @hotshotgalore
      @hotshotgalore 4 ปีที่แล้ว

      If you believe in God so strongly this will happen

  • @MaryThomas-nb7xb
    @MaryThomas-nb7xb 2 หลายเดือนก่อน

    Thanku acha vachanam thannathiney orthe

  • @rosevtroselit9500
    @rosevtroselit9500 2 ปีที่แล้ว

    Sr റോസിലിറ് ദർശനവർരം വിഞ്ഗാനം വിവേകം പ്രധാനവാരം 🙏🙏🙏🙏🙏ഹോളി സ്പിരിറ്റ്‌ നിറയാൻ 🌹🙏🙏🌹🌹🙏🙏

  • @ashlycm24
    @ashlycm24 4 ปีที่แล้ว +4

    Praise the lord amen..

  • @binukunjumon7268
    @binukunjumon7268 4 ปีที่แล้ว +5

    Jesus I trust in you

  • @joyalfrancis2413
    @joyalfrancis2413 3 ปีที่แล้ว +1

    Ithuvare Bible vaayichapo manasilakathathoke achan parayumbol simple aakunnu...good work ...keep moving forward..GOD bless u acha

  • @Mj-yz5jl
    @Mj-yz5jl 3 ปีที่แล้ว

    Nte esoye parisudha amme danial achanu eniyum sakthiyode esoye pregoshikan daivam karuthu nalkane. Orupaduperu eniyum visudhiyileku marane

  • @suniljohn5497
    @suniljohn5497 4 ปีที่แล้ว +1

    May God bless you and strengthen you. We will pray for you.

  • @redgroundbook
    @redgroundbook 4 ปีที่แล้ว +5

    Thanks acha🙏🙏🙏🙏🙏🙏🙏

  • @julietdsilva8948
    @julietdsilva8948 2 ปีที่แล้ว +1

    Forgive us Jesus take care of my daughter and family

  • @rajanishaiju8716
    @rajanishaiju8716 4 ปีที่แล้ว +1

    Karthave njangale anugrahikkename...Amen..

  • @govegeDivineMercy
    @govegeDivineMercy 4 ปีที่แล้ว +4

    Amen

  • @anilashaji7938
    @anilashaji7938 4 ปีที่แล้ว +3

    Let lord have control over my life. Amen

  • @alphonsojohnson4073
    @alphonsojohnson4073 3 ปีที่แล้ว +1

    Very good.advice and prayerful hallelujah a.

  • @rosejoseph3334
    @rosejoseph3334 4 ปีที่แล้ว

    Lord have mercy on and take control of my life
    What a beautiful talk. Let's pray for you to have good health and Jesus blessing

  • @jespinbylon5885
    @jespinbylon5885 4 ปีที่แล้ว +1

    Amen alleluia alleluia alleluia amen ente esho arathana mahathom ente amme prarthikaname amen 🌹🙏🏼

  • @sangeethamariam5227
    @sangeethamariam5227 4 ปีที่แล้ว +1

    Amen. Eashoye orairam nanni aradhana

  • @ranijoy8129
    @ranijoy8129 4 ปีที่แล้ว +2

    Thank you Father

  • @lalyjaison9542
    @lalyjaison9542 3 ปีที่แล้ว +1

    O Lord have mercy on us.God bless you father.

  • @lishaanto4856
    @lishaanto4856 3 ปีที่แล้ว +1

    This is encouraging talk to lead a holy life

  • @lizyjoseph1783
    @lizyjoseph1783 4 ปีที่แล้ว +2

    സൂപ്പർ പ്രൈസ് ദ ലോഡ് ആമേൻ

  • @urvashitaklies6612
    @urvashitaklies6612 2 ปีที่แล้ว

    നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്‌തമാണ്‌; കര്‍ത്താവിന്റെ വിശ്വസ്‌തത എന്നേക്കും നിലനില്‍ക്കുന്നു.
    കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.
    സങ്കീര്‍ത്തനങ്ങള്‍ 117 : 2

  • @salybabu5914
    @salybabu5914 4 ปีที่แล้ว +1

    Thanks Acha.Achane Daivam faralamayi Anugrahikkatte.

  • @annieroser2549
    @annieroser2549 4 ปีที่แล้ว

    Praise the Lord 🙏 🙏 hallelujah 🙏 thanks Jesus great message yesuvukea aradhana

  • @Mj-yz5jl
    @Mj-yz5jl 3 ปีที่แล้ว

    Nte esoye parisudha amme
    Nte karthaave nte daivame
    Nte esoye nte daivame