സൂപ്പർ.....അടി പോളി.....ഞാൻ ഇതിന് മുൻപ് പോപ്പ് അപ് ഉണ്ടാക്കാൻ ഉള്ള വീഡിയോസ് പലതും കണ്ടിട്ടും അതു ഒന്നും കൊണ്ട് ഒറ്റക്ക് പോപ്പ് അപ് ഉണ്ടാക്കാൻ പറ്റിയില്ല......ഇതു കലക്കി.......
sir i like your vidio very much but one problem is i can't understand your language. please tell me in english which material used to make feeder and which small wire used to make small spring attach with poup
Atinte idea ennu paranjaal - pop up spring il korthukazhinjaal popup ethandu spring inte middle portion vare vannu nilkanam... apozhanu springil vachekunna teetta edukan varunna fish popup vizhunguu..
super ethare ullu kariyam.........
വളരെ നന്നായിട്ടുണ്ട് അവതരണം സൂപ്പർ മച്ചാനെ
Theerchayayum njanith undakum...enn orupad anyeshichu...last decathlonil poyi spring mathram orennam vangii...149 roopayayii...ee video kanan njan alpam thamasichu poyii...thanks chettaa ee video thannathinu.....😍😍😍😍😍😍
സൂപ്പർ.....അടി പോളി.....ഞാൻ ഇതിന് മുൻപ് പോപ്പ് അപ് ഉണ്ടാക്കാൻ ഉള്ള വീഡിയോസ് പലതും കണ്ടിട്ടും അതു ഒന്നും കൊണ്ട് ഒറ്റക്ക് പോപ്പ് അപ് ഉണ്ടാക്കാൻ പറ്റിയില്ല......ഇതു കലക്കി.......
Powli machanee ithe pole arum kanichu tharum ennu enik thonunnilaa big hands off
Chetan kidu aanu.😍
naatil poyitu chaithu nokanam super
ചേട്ടാ വിഡീയോ നന്നായിട്ടുണ്ട് .ഇതു കണ്ടാൽ തന്നെ വ്യക്തമായി മനസിലാക്കും .സൂപ്പർ
മുത്തേ എങ്ങിനെ ഇത്ര നിഷ്കളങ്കനായി നല്ല അവതരണം വളരെ ഉപകാരപ്രദം
ഇത് സൂപ്പർ.. ഞാനുമുണ്ടാക്കി.. thank you
Chettan polich...kidu vedio..thnxx chetta♥️♥️♥️
അടിപൊളി ഏട്ടാ thank for ഷെറിംഗ്
ഇനിയുംഇതുപോലെ ഉള്ള വീഡിയോസ് ഇടണേ...... ബഡ്ജറ്റിൽ മികച്ച rodസിനെ കുറിച്ച് വീഡിയോ ഇടണേ
linson bhai adipoli video
ഉപകാരപ്രദമായ വീഡിയോ ആണ് ചേട്ടാ thanks
Good idea brother.
Kollam super
I am big fan
Pollii broii.... Ella supportum ind
Great job sir
Polichutta chettan..... Item heavy aayi
Yello color thanne venamennundo
Bro chenganoor.yevida..shope
Sring evidunna kittuka
Oru pop up ring ayachutharan patumo
can i use this in fast moving water of krishna river i am from maharashta
can we use monofilament line to make popup rig if brided not avalible?
Chaeta, use sandpaper to smoothen rough edges of pop up
Good Video
Follow cheythittundu. Good work bro
അടിപൊളി
Zoom chytha video undoo
Poli chetta njanum undaki
Supper anna
Aa kambi evide vangaan kittum
Chetta plz paranjutharumo size in centemeteril correct cheyth edukana
7558833626
Help full anu bro ithra oru vivaranamulla video veere aarum ittu kandittilla
Fan off aayirunnel sound kurachudi pakka aayenee😍
Bro but chila rose colour pop up use cheyunnundallo..
i heard that feeder popup rig only work in pond and still water is it work in fast moving water?
Bro super
Voice clear alla bro
Adipoli bro... Njan try cheyyatte... Result parayam...
Bro naattil evida
kai choonda can u suggest a line diameter n spool
8 f
Best bro...
Super bro
Chetta eth nannayittund
പുറത്ത് ഉള്ളവർക്ക് കടലിൽ ചുണ്ട ഇടുവാൻ പറ്റുമോ
sir i like your vidio very much but one problem is i can't understand your language. please tell me in english which material used to make feeder and which small wire used to make small spring attach with poup
Small wire is lead (for soldering iron ) and the big one is just metallic wire of good gauge , you may use stay wire
Good
Achayo..
Manja pop thanne veno....
Blue ayal kuzhappam undo
മഞ്ഞ, ചുവപ്പ്, വെള്ള, ഓറഞ്ച്... റിസൽറ്റ് കൂടുതൽ
Chettaa vilkunnindoo enikk venamayirunnu
7558833626
Bro oru feederil randu pop up upagayichal kozhapam undo.
Pop up color eeta nallat
കുരുങ്ങും... മഞ്ഞ, ചുവപ്പ്
Verry nice
ബ്രോ വീഡിയോ അടിപൊളി♥
super
Achayoo enik oru ringum popupum venam
Popupnte use enthaan ? Onn reply cheyyaamo ?
Where can I get a nice choonda please
Super chettyi
nice
ചൂണ്ട ഇടാൻ ഉപയോഗിക്കുന്ന ണൂൽ ഏതാണ്
Kidilan👌
Kidu kidilan.
👍👍👍
Cherippu ethra roopa aai😊
Brother kidilammm
ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രേതീക്ഷിക്കുന്നു
Yes nice good🇧🇩🕴
If you try using scissors, its much easier to trimm those foam balls
W9oooooooow so nice
സൂപ്പർ
Aluminum kammbi kondu undakkan pattumo
ബലം കുറയും...
suhrthe...ningalude videos kaanaarund....pakshe...sound problam ....:(
Cheattaa spaider hook enik vaannam ayachu tharumoo ethraya right
സ്പ്രിങ് ഇടുന്നത് ഒന്ന് വെക്തമായി കാണിക്കാമോ
Super
Brozee how can i contact u? Have some doubts....
സൂപ്പർ കലക്കൻ
Njn pop up unddakan pova video kollada uvve
ചേട്ടാ ഇ നൂല് ഏതാ
Already subscribed 😍😍
red കളർ പോപ്പ് അപ്പ് ഇൽ മീൻ കിട്ടുമോ
കിട്ടും
thakks
Chetta braid ethraudeya eduthathu
80Lb
kai choondayil popup edamo?
ഏറു ചൂണ്ടയിൽ ഇടാം
Bhai hindi me video Banahega to bohut aatcha Rahega.
കലക്കി
Pop upile braidinu ethra neelam und?? In Cm??
Atinte idea ennu paranjaal - pop up spring il korthukazhinjaal popup ethandu spring inte middle portion vare vannu nilkanam... apozhanu springil vachekunna teetta edukan varunna fish popup vizhunguu..
Pop-up spring evde kittum
Ethokke colour cheyyam ,vere colour aayal kuzhappom undoo
റെഡ്.. ഓറഞ്ച്
ഒന്ന് ഉണ്ടാക്കി കൊറിയർ അയച്ചു തരാമോ.. പൈസ തരാം
Pop 60 spring 45
ശെരിക്കും നന്നായിട്ടുണ്ട്. പക്ഷെ ഒന്നൂടെ അടുത്തു നിന്ന് ഷൂട്ട് ചെയ്ത് ഒന്നൂടെ ക്ലാരിറ്റി കൊടുത്താൽ നന്നായിരിക്കും
നമ്പർ ഉണ്ടെങ്കിൽ ഒന്ന് തരോ
Thank you bro
സംഭവം കിടു.. നല്ല ക്യാമറ മാൻ... ഒന്നും കാണാൻ പറ്റുന്നില്ല
വല്ലാത്ത ശബ്‌ദം.. ഫാനെങ്കിലും ഓഫ് ചെയ്യാമായിരുന്നു
Result കിട്ടുന്നുണ്ടോ???
പൊളിച്ചു
ചൂണ്ടയും.. നൂലും വാങ്ങിയാൽ മതി... വാക്കി എല്ലാം ഉണ്ടാക്കാം...
ചേട്ടാ പൊളിച്ചുട്ടോ. പോപ്പ്അപ്പ് ഞാനൊന്ന് ഉണ്ടാക്കിനോക്കട്ടെ ചേട്ടന്റെ ഫോൺ നമ്പർ തരുമോ...
100
@@francispyfrancis7508 നല്ല തമാശ ഹഹഹ
ഇത് എന്ത് കമ്പിയാണ്
ചേട്ടാ നമ്പർ തരാമോ rod മേടിക്കുന്നതിനെ patti തിരക്കുവാനാ
വേറെ കളർ പറ്റുമോ.. മഞ്ഞ അല്ലാതെ...
Haii
ഇതൊക്കെ നമ്മൾ എന്നെ വിട്ടതാ പുതിയ കുട്ടുകാർക്ക് ഉപകാരപ്പെടും
സപ്പോർട്ട്
Sir please video Hindi