കറുത്തവനും വെളുത്തവനും വേർതിരിവ് ഉള്ളവർ കേൾക്കുക - Ravichandran C best Cuts |

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 52

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 8 หลายเดือนก่อน +9

    മനുഷ്യനെ തൊട്ടു കുടാത്തവൻ ആക്കിയ, കണ്ടുകൂടാത്ത ചണ്ടാളൻ ആക്കിയ, പശുവിന്റെ മലവും മൂത്രവും കുടിക്കാൻ പഠിപ്പിച്ച, രാഹുവും കേതുവും വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്നീ ശാസ്ത്ര പൊട്ടത്തരങ്ങൾ പറഞ്ഞ, പശുവിനെ അമ്മയായി കാണണം എന്നും, പ്ലേഗ് പരത്തുന്ന എലിയെ പാലൂട്ടണം എന്നും പഠിപ്പിച്ച,
    ജാത്യാലുള്ളത് തൂത്താൽ പോകില്ല/ നീച യോനിയിൽ ഇനിച്ചവർ/ കാലിൽ നിന്ന് ജനിച്ചവർ എന്നും പഠിപ്പിച്ചു, മനുഷ്യനെ ഉയർന്നവൻ /താഴ്ന്നവൻ എന്ന് വേർതിരിച്ച് സമൂഹത്തിൽ അസമത്വം സൃഷ്ടിച്ച, ബ്രഹ്മാമണനെ ഊട്ടിയാൽ പാപ പരിഹാരം എന്നും, ബ്രഹ്മാമണൻ തെറ്റ് ചെയ്താൽ ശിക്ഷിക്കാൻ പാടില്ല എന്നും, ബ്രഹ്മാണന് സന്താന ഉത്പാദിപ്പിക്കാനും സേവനം ചെയ്യാനുമാണ് ശൂദ്രനെ സൃഷ്ടിച്ചതെന്നും പഠിപ്പിച്ച,
    👉സതി, ശൈശവ വിവാഹം, ശിശു ഹത്യ, ദേവദാസി, ചാതുർവർണ്യം, അടിമത്തം തുടങ്ങി നൂറ് കണക്കിന് അനാചാരങ്ങൾ സമൂഹത്തിൽ കൊണ്ട് വന്ന,
    👉വിദ്യാഭ്യാസം, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, സ്നേഹം, ഇവ മനുഷ്യർക്കിടയിൽ നിഷേധിക്കുന്ന,
    👉അന്തവിശ്വാസം, ആഭിചാരം, മനുഷ്യ ബലി, മന്ത്രവാദം, കറുത്ത പൂച്ച, ശകുനം തുടങ്ങിയ സമൂഹത്തിൽ പടർത്തിയ,
    👉പ്രകൃതി/ മനുഷ്യ/ ജീവ ജാലകങ്ങളെ നശിപ്പിക്കുന്ന ആചാരങ്ങൾ ആയ ശബ്ദമലിനീകരണം, വായു മലിനീകരണം, ജലമലിനീകരണം, പ്രകൃതി മലിനീകരണം സമൂഹത്തിൽ പടർത്തിയ,
    👉മനുഷ്യനെ തുണി ഉടുക്കാതെ നടക്കണം എന്നും, ശവം നദിയിൽ എറിയണം എന്നും, ആ ശവം തിന്നണം എന്നും, കഞ്ചാവ് വലിച്ച് ഈശ്വരനെ കണ്ടെത്തണമെന്നും പഠിപ്പിച്ച,
    👉മാറ് മറക്കരുതെന്നും, ക്ഷേത്രങ്ങളിൽ പ്രവേശിക്കരുതെന്നും, കളിക്കാൻ ക്ഷേത്രങ്ങളിൽ ദേവദാസികളെ നിയമിക്കണം എന്നും, ശൂദ്രനെ തൊട്ടാൽ അശുദ്ധം എന്നും കിടന്നാൽ അശുദ്ധമല്ല എന്നും, മഴയ്ക്ക് അശ്വമേധ കുതിരയെ ഓടിച്ച്, ഒടുവിൽ അതിനെ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തി മഴ പെയ്യിക്കാം എന്ന് പറഞ്ഞ,
    👉തുണിയുടുക്കാത്ത അഘോരി ഭക്തരും, തുണിയുടുക്കാത്ത ദൈവങ്ങളും പിന്നെ ദൈവങ്ങളുടെ ലൈംഗിക അവയവങ്ങൾ പൊതു ഇടങ്ങളിൽ പ്രദർശിപ്പിച്ചു, അവയെ ആരാധിക്കണം എന്ന് പറഞ്ഞ,
    👉7 കുതിരകൾ കെട്ടി വലിച്ച് ഓടുന്നതാണ് സൂര്യൻ എന്നും, സുര്യൻ ഭൂമിയെ ചുറ്റുന്നു എന്നും, ചന്ദ്രൻ സൂര്യനെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു എന്നും, ചന്ദ്രൻ സൂര്യനെക്കാൾ വലുതാണ് എന്നീ 1000ൽപരം ശാസ്ത്ര പൊട്ടത്തരങ്ങൾ,
    പഠിപ്പിച്ച ദൈവങ്ങളുടെ ബുദ്ധിനിലവാരം പഠന വിധേയം ആക്കേണ്ടതാണ്.... സത്യഭാമയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? ഇത്തരക്കാരെ അങ്ങനെ ചിന്തിക്കാൻ പഠിപ്പിച്ച ദൈവങ്ങളെ അല്ലേ ചോദ്യം ചെയ്യേണ്ടത്! വിചിത്രമായി പെരുമാറുന്ന പ്രധാനമന്ത്രി, വിചിത്രമായ വിധികൾ പുറപ്പെടുവിക്കുന്ന കോടതി, വിചിത്രമായി പെരുമാറുന്ന ജനത, വിചിത്രമായ അനാചാരങ്ങളും അന്തവിശ്വാസങ്ങളും, കൊറോണയ്ക്ക് ചാണകത്തിൽ കുളിക്കുക തുടങ്ങി സകലത്തിന്റേയും
    അടിസ്ഥാനം ഹിന്ദു മതഗ്രന്ഥങ്ങൾ ആണല്ലോ, രോഗത്തിന്റെ ഉറവിടം മനസിലാക്കാതെ രോഗിയെ ചികിത്സിച്ചിട്ട് എന്ത് പ്രയോജനം!
    🤔ബ്രഹ്മാണനെ ഊട്ടുക, ബ്രാഹ്മണനെ സേവിക്കുക, ബ്രാഹ്മണന് പാ വിവരിക്കുക, ബ്രാഹ്മണനെ ശിക്ഷിക്കരുത്, ബ്രാഹ്മണനെ കൊല്ലരുത്, വേദം ബ്രാഹ്മണന്, വിദ്യ ബ്രഹ്മാമണന്, ക്ഷേത്രം ബ്രാഹ്മണന്, ദൈവം ബ്രാഹ്മണന്, മണ്ണും പെണ്ണും ബ്രാഹ്മണന്. അപ്പോ പിന്നെ ഈ മുത്തശ്ശി കഥകൾ ഉണ്ടാക്കിയ ദൈവങ്ങൾ ആരെന്നും അവരുടെ ലക്ഷ്യം എന്ത് എന്നും വ്യക്തമല്ലേ😶.

    • @RimaRose-q2f
      @RimaRose-q2f 8 หลายเดือนก่อน

      കോയ ഇതെല്ലാം ഹിന്ദു,വിദ്യഭ്യാസം ലോക പരിചയം നിയമം ബോധ്വൽകരണം ഒക്കെ കൊണ്ട് marikadannu, പക്ഷേ ചിലർ വിവരം എന്നത് ഉൾകൊള്ളാൻ പറ്റിയ സോഫ്റ്റ്‌വെയർ ഇല്ലാതെ ജനിക്കുന്നു.സാഹചര്യം അഹങ്കാരം കൊണ്ട് ഒക്കെ ഇപ്പറഞ്ഞ സത്യ ഭാമ മാർ ഉണ്ടാകുന്നു. നീ എത്ര ഹിന്ദുക്കൾ പശു മൂത്രം ചാണകം കഴിക്കുന്നത് കണ്ടിട്ടുണ്ട്.കഴിക്കുന്നവർ എല്ലവരേം കഴിപ്പിക്കാൻ അക്രമം നടത്തുന്നില്ല. എൻ്റെ മതം ഇസ്ലാം മാത്രം സത്യവിശ്വാസം, ബാക്കി എല്ലാവരും vazhipizhachavar, കാഫിർ, ഇസ്ലാം രാജ്യം സ്ഥാപിക്കാൻ ലോകം മുഴുവൻ ജിഹാദ് നടത്തി ആളുകളെ മതം മാറ്റിallatthavare കൊന്നും,jizia കൊടുക്കാൻ നിർബന്ധിക്കുന്ന ഒരു പുസ്തകം 1400 വർഷം മുൻപ് ഉള്ളത് മാറ്റാൻ പറ്റാത്ത നിയമങ്ങൾ ഉള്ള ellaakkaalatthekkum pinpattenda കുർആൻ കയ്യിൽ വച്ചിട്ട് നീ ആരെ ആണ് കുറ്റം പറയുന്നത്.ആക് ബുക്കിൽ ഉണ്ട് നബി മൂത്രം കുടിച്ച വേലക്കാരി സ്ത്രീയുടെ വയറുവേദന മാറിയ കഥ.ottaka മൂത്രം കുടിക്കാൻ നബി പറയുന്നുണ്ട്.6 വയസിൽ 53 കാരൻ കരാർ ചെയ്ത ആയിഷ കഥ ഇപ്പോഴും പിൻപറ്റുന്ന var ഇസ്ലാമിൽ ഉണ്ട്. നോക്ക് thalibanilekk, അവിടെ 70 വയസുള്ള ആൾ 5 വയസുകാരിയെ kaasinu വാങ്ങുന്നു.ആൺകുട്ടിയെ വേണ്ട. എന്താ കാരണം?

    • @Hitman-055
      @Hitman-055 8 หลายเดือนก่อน

      👍👍👍

    • @jaimongeorge342
      @jaimongeorge342 8 หลายเดือนก่อน

      2:04

    • @josekj1876
      @josekj1876 8 หลายเดือนก่อน

      😅

  • @pradeepab7869
    @pradeepab7869 8 หลายเดือนก่อน +5

    കറുത്തവരെ ബിസിനസിലും പള്ളിക്കമ്മിറ്റിയിലും തുല്യത കൊടുക്കാറില്ല. ചാനലുകൾ വെളുപ്പിന് മാത്രം

  • @jopanachi606
    @jopanachi606 8 หลายเดือนก่อน

    Very true statement, only through science education,could change human thinking process.

  • @adv.ramachandran6568
    @adv.ramachandran6568 8 หลายเดือนก่อน +2

    ടാൽക്കം പൗഡർ - ' നിയമവിരുദ്ധമാക്കി ഉടൻ ഉത്തരവിറങ്ങട്ടെ -

  • @AnilKumar-jx5wl
    @AnilKumar-jx5wl 8 หลายเดือนก่อน +2

    ജ്ഞാനത്തിനായ് കുമ്പിൾ നീട്ടുന്ന കുഞ്ഞിൻ്റെ ജാതി ചോദിക്കുന്നു വ്യോമസിംഹാസനം എത്ര അർത്ഥവത്തായ വരികൾ

  • @twinkleb1108
    @twinkleb1108 8 หลายเดือนก่อน

    ഇനിമുതൽ നാടോടികൾ മാത്രം നാടോടി നൃത്തം കളിച്ചാൽ മതി😂

  • @shemeershemeer1080
    @shemeershemeer1080 8 หลายเดือนก่อน

    Yes 💯

  • @kesavadas5502
    @kesavadas5502 8 หลายเดือนก่อน

    മലയാളി എന്നും ഡീസന്റ് ആണ്

  • @നെൽകതിർ
    @നെൽകതിർ 8 หลายเดือนก่อน +11

    മോഹിനി ആട്ടമാണ് അതിന്റെ പേര്.സത്യ ഭാമ പറഞ്ഞതാണ് ശരി അവർ ആരെയും ആക്ഷേപിച്ചിട്ടില്ല

    • @Bloody_Atheist
      @Bloody_Atheist  8 หลายเดือนก่อน +13

      മോഹിനിയാട്ടം ആണേലും എന്ത് ആട്ടം ആണേലും ഒരാളെ ആ വ്യക്തിയുടെ നിറത്തിന്റെ പേരിൽ പരിഹസിക്കുന്നത് മനുഷ്യർക്ക് ചേർന്ന പണി അല്ല. അവർക്ക് വിയോജിക്കാം ഒരു പുരുഷൻ ആ കലാരൂപം ചെയ്യുന്നതിൽ തെറ്റില്ല പക്ഷേ അന്തസ്സായി ചെയ്യേണ്ട കാര്യം അപമാനമായി രീതിയിൽ ചെയ്തതാണ് തെറ്റ്.

    • @നെൽകതിർ
      @നെൽകതിർ 8 หลายเดือนก่อน +2

      @@Bloody_Atheist അവർ ആരെയും വ്യക്തിപരമായി പറഞ്ഞില്ല ഫീൽഡിലെ പൊതുവെ ഉള്ള അനുഭവം പറഞ്ഞു എന്നേയുള്ളു .മതം ജാതി വെക്തി അധിക്ഷേപം ഉണ്ടെങ്കിൽ കേസ് കൊടുക്കാൻ വരെ അവർ ധൈര്യമായി പറയുന്നു

    • @Bloody_Atheist
      @Bloody_Atheist  8 หลายเดือนก่อน +7

      @@നെൽകതിർ ഇല്ലല്ലേ ഇന്റർവ്യൂ ആദ്യം കാണുക കുറച്ചു ആശ്വാസം കിട്ടും

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 8 หลายเดือนก่อน +4

      കുല മോഹ പുരുഷു spotted

    • @jineesh.karuparambil3690
      @jineesh.karuparambil3690 8 หลายเดือนก่อน

      ആക്ഷേപിച്ചല്ലോ ചാലക്കുടിക്കാരൻ എന്ന് പറഞ്ഞത് താങ്കൾ കേട്ടില്ലേ? ??

  • @AjeshKK-z7n
    @AjeshKK-z7n 8 หลายเดือนก่อน

    Aiswarya Rai aanu ingane paranjathemgil kealkan oru rasamundu.. yogyatha illathavar parayumbol chirivarum

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 8 หลายเดือนก่อน

    പഠന വിധേയം ആക്കേണ്ടതാണ്.... സത്യഭാമയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? ഇത്തരക്കാരെ അങ്ങനെ ചിന്തിക്കാൻ പഠിപ്പിച്ച ദൈവങ്ങളെ അല്ലേ ചോദ്യം ചെയ്യേണ്ടത്!

    • @ananthan8951
      @ananthan8951 8 หลายเดือนก่อน +2

      ഏതു ദൈവങ്ങൾ, അവർക്കിടയിൽ വർണ്ണ വിവേചനം എവിടെ എന്ന് വസ്തുതാപരമായി പറയുക.

    • @mckck338
      @mckck338 8 หลายเดือนก่อน +1

      @@ananthan8951ബൈബിളും ഖുറാനും അർത്ഥം അറിഞ്‌ വായിച്ചാൽ മനസിലാകും ...ഡൈബമാണു വർണ്ണ വിവേചനത്തിന്റെ ആശാൻ എന്ന് ..ഹിന്ദു ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ടൊ എന്നറിയില്ല ...കാരണം ഹിന്ദു ഡൈബം ട്രൊപികൽ - സബ്‌ ട്രോപികൽ റെസിഡന്റ്‌ ആണല്ലൊ 😂

    • @ananthan8951
      @ananthan8951 8 หลายเดือนก่อน

      @@mckck338 ഹിന്ദു ദൈവങ്ങളോട് ആണ് സത്യഭാമയ്ക്ക് അടുപ്പം ഉണ്ടാകേണ്ടത്. കൃഷ്ണനും രാമനും ശ്യാമവർണ്ണമുള്ളവരാണ് അതായത് ഇരുണ്ട നിറമുള്ളവർ. അവർ സുന്ദരന്മാരായും കരുതപ്പെടുന്നു. ദേവിക്കും ശ്യാമ എന്ന് പേരുണ്ട്. അതുകൊണ്ട് നിങ്ങൾ ഹിന്ദു ദൈവങ്ങളെ സൂചിപ്പിച്ചാണ് ഈ ആരോപണം ഉന്നയിച്ചതെങ്കിൽ അത് തികച്ചും അബദ്ധമാണ്!

    • @RimaRose-q2f
      @RimaRose-q2f 8 หลายเดือนก่อน

      ​@@mckck338correct 😂

    • @vpbbwip
      @vpbbwip 8 หลายเดือนก่อน

      ഉണക്ക മുന്തിരി പോലെ കറുത്ത തല ഉള്ള കാപ്പിരിയെ കുറിച്ച് പറഞ്ഞ ഒരു പ്രവാചകൻ ഉണ്ട്.

  • @babuitdo
    @babuitdo 8 หลายเดือนก่อน

    ഈ പ്രസംഗിക്കുന്ന രവി അണ്ണനും വിവേചനങ്ങളുടെ കാര്യത്തിൽ അത്ര മോശമൊന്നുമല്ല.
    ഇതിൽ കളർ മാത്രമല്ല ജാതി മേൽക്കോയ്മ ഉള്ളിൽ കിടപ്പുണ്ട് അതിൽ നിന്ന് വരുന്നതാണ് ഇതൊക്കെ. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറഞ്ഞ Sഗോപി അടക്കം ഈ മാനസികനില വെച്ച് പുലർത്തുന്നതിൽ നിന്നുള്ളതാണ്. മണ്ണിൽ കുഴികുത്തി കഞ്ഞി കൊടുത്തതതിൻ്റെ ഓർമ്മയിൽ അഭിമാനപുളകം കൊള്ളുന്ന സങ്കി കൃഷ്ണകുമാറും അതെ മനുവാദ മാനസികാവസ്ഥ വെച്ച് പുലർത്തുന്ന ആളാണ്. ഇവരുടെ മാനസികാവസ്ഥ കണ്ടില്ലേ "നല്ല നമ്പൂതിരി" കുട്ടിയും കറുത്തതുണ്ടല്ലോ എന്ന് ? ഈ കെട്ടിലമ്മ ഉപയോഗിക്കുന്ന വാക്കുകൾ കണ്ടില്ലേ? നിങ്ങളൊക്കെ ഇനി എന്ത് ആട്ടംആടിയാലും നിങ്ങളൊക്കെ ആ അതുതന്നെ എന്ന് ആണെന്നാണ് ഭാഷ്യം.ആ മനുസ്മൃതിയിൽ ഉള്ള വിലയെ നിങ്ങൾക്കുള്ളൂ. ഇതൊന്നും മനസ്സിലാക്കാതെ ഇവർക്കുവേണ്ടി കൊടിപിടിച്ചു നടക്കുന്നവരുടെ കാര്യം അതിലേറെ കഷ്ടം തന്നെ '😢😢😢'

    • @Bloody_Atheist
      @Bloody_Atheist  8 หลายเดือนก่อน +1

      പിന്നെ നീ ആയിരിക്കുക വിവേചനങ്ങളിൽ മോശം അല്ലാത്തത് 🤣 നമ്മുടെ തലച്ചോറ് അങ്ങനെയാണ് അതിന് കാലങ്ങളായി കറുപ്പ് എന്ന നിറത്തിന് സമൂഹം കൊടുത്ത ഒരു വിവേചനം നമുക്ക് എല്ലാവർക്കും ഉണ്ട് പക്ഷേ അത് മറികടക്കുന്നു പെരുമാറുമ്പോൾ ആണ് മനുഷ്യന് ആവുന്നത്

  • @ameerjahan1425
    @ameerjahan1425 8 หลายเดือนก่อน

    Ravi pottan yanthu patayunnu

    • @homosapienho
      @homosapienho 8 หลายเดือนก่อน +1

      Madrasa pottanammarku mansilavilla

  • @harisreehari6749
    @harisreehari6749 8 หลายเดือนก่อน

    നിൻ്റെ മോളെ എൻ്റെ മോനെ കൊണ്ട് കെട്ടിക്കാമോ രവിന്ദ്ര: ഞാൻ പുലയനാണ് എൻ്റെ മോൻ കറുപ്പാണ്

    • @Bloody_Atheist
      @Bloody_Atheist  8 หลายเดือนก่อน +9

      ആദ്യം താങ്കൾ മനുഷ്യൻ ആവുക🙏🏻 എല്ലാവരും ഒരേ ബഹുമാനം അർഹിക്കുന്നു. താങ്കളുടെ വാക്കിൽ തന്നെ പുലയൻ എന്ന് പറയുന്നത് അല്ലെങ്കിൽ പുലയൻ എന്ന ജാതിയിൽ ഉള്ളതിൽ താങ്കൾക്കുതന്നെ ഒരു അഭിമാനക്കുറവ് തോന്നുന്നതുപോലെ? കല്യാണം ഓരോരുത്തരുടെ ഇഷ്ടം അല്ലേ? മകൾക്ക് ഇഷ്ടപ്പെട്ട വരനെ തിരഞ്ഞെടുക്കാൻ മകൾക്ക് അവകാശം ഉണ്ട് അച്ഛൻ എന്ന നിലയിൽ ഒരാൾക്ക് എതിർ അഭിപ്രായം പറയാൻ അവകാശം ഉണ്ടെന്ന് താങ്കൾ കരുതുന്നു അത്രയേ ഉള്ളൂ

    • @yamuna4639
      @yamuna4639 8 หลายเดือนก่อน +11

      വിവാഹം പ്രായപൂർത്തിയായ മക്കളുടെ ചോയ്സ് ആണ്.അവർക്ക് താൽപ്പര്യമുള്ളവരെ അവർകെട്ടട്ടെ. അവിടെ നിങ്ങൾ അച്ഛന്മാർക്കെന്ത്കാര്യം. നിങ്ങളുടെമകൻ പുലയനും കറുമ്പനും ആയത് കുറവായി കാണരുത്. അവൻ നല്ല മനുഷ്യനാണെങ്കിൽ നല്ലൊരുമകനെ കിട്ടിയതിൽ നിങ്ങൾക്ക് അഭിമാനിക്കാം. നിങ്ങളുടെ ചിന്താഗതിയുള്ള ഒരു അച്ഛനെ അവനുകിട്ടിയത് മാത്രമാണ് കുറവായുള്ളത്.

    • @vpbbwip
      @vpbbwip 8 หลายเดือนก่อน

      യുക്തിവാദികൾക്ക് അറേഞ്ച് ഡ് മാര്യേജ് ഇല്ല മോനേ.
      കഴിവും പഠിപ്പും പത്രാസും ഒക്കെ ഉണ്ടെങ്കിൽ നടക്കും.

    • @arunb9679
      @arunb9679 8 หลายเดือนก่อน

      ഇന്നത്തെ കാലത്ത് കല്യാണം എന്നത് ആണായാലും പെണ്ണായാലും അവരുടെ ചോയ്സ് ആണ് മാത്രമല്ല നിറം ജാതി മതം എന്നിവ ഒന്നും അല്ല മറിച്ച് വ്യക്തിത്വം നല്ല സ്ഥിര വരുമാനം പരസ്പര ബഹുമാനം സ്നേഹം കരുതൽ എനിവയാണ് ഇന്നത്തെ യുവത പ്രാധാന്യം നൽകുന്നത് കഷ്ടം ഈ കാലത്തും ഇങ്ങനെ ഇപ്പോഴും ജാതി മതം ഉള്ളിൽ കൊണ്ടു നടക്കുന്ന അച്ഛന്മാരും മക്കളും ആണ് രാഷ്ട്രീയക്കാരുടെ ഇര വാദ ബലിയാടുകൾ
      സ്വന്തം മകനെ ജാതിയും വർണവും പറഞ്ഞ് ഇരവാദം മുഴക്കാൻ രാഷ്ട്രീയക്കാരുടെ ചട്ടുകമാക്കാൻ ഇട്ടു കൊടുക്കാതെ മനുഷ്യനായി അവനെ ഇഷ്ടപ്പെടുന്ന ഇണയെ സ്വയം തെരഞ്ഞെടുക്കാൻ അനുവദിച്ച് സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കു

    • @Basant-ex5pd
      @Basant-ex5pd 8 หลายเดือนก่อน

      പുലയൻ ഒരു 100വർഷം കാത്തിരിക്കണം😅